ആമേൻ.... ഇത്ര മാത്രം അടയാളം അവിടുന്ന് നമ്മുക്ക് നൽകിയെങ്കിൽ... അതിന് അർത്ഥം നാം നശിക്കണം എന്നല്ല... അവിടുത്തെ മുന്നറിയിപ്പ് ശ്രദ്ധിച്ചു നമ്മൾ രക്ഷ സ്വീകരിക്കണം എന്നാണ് അവിടുത്തെ ഹിതം... കാലത്തിന്റെ അടയാളങ്ങൾ അതിനാൽ തന്നെ ദൈവ മക്കൾക്കുള്ള മുന്നറിയിപ്പ് തന്നെ ആണ് 💯
2 "உலகத்திலுள்ள எல்லா மக்களினங்களுக்குள்ளும் உங்களைத்தான் நான் சிறப்பாக அறிந்துகோண்டேன்; ஆதலால், உங்கள் தீச்செயல் அனைத்திற்காகவும் நான் உங்களைத் தண்டிப்பேன். ஆமோஸ் 3:2
ഇതെല്ലാം ചെയ്യുന്നത് കാലത്തിന്റെ പ്രത്യേകത അറിഞ്ഞുകൊണ്ടുവേണം. നിദ്രവിട്ട് ഉണരേണ്ട മണിക്കൂറാണല്ലോ ഇത്. എന്തെന്നാല്‍, ഇപ്പോള്‍ രക്‌ഷ നമ്മള്‍ ആരും പ്രതീക്‌ഷിച്ചിരുന്നതിനെക്കാള്‍ കൂടുതല്‍ അ ടുത്തെത്തിയിരിക്കുന്നു. റോമാ 13:11
1 John 3:1-3 See what love the Father has given us, that we should be called children of God; and that is what we are. The reason the world does not know us is that it did not know him. Beloved, we are God’s children now; what we will be has not yet been revealed. What we do know is this: when he is revealed, we will be like him, for we will see him as he is. And all who have this hope in him purify themselves, just as he is pure.
Behold, We bringing you the GOOD NEWS of great joy to all the people...! ❤️"Jesus Christ who took flesh from the Holy Virgin Mary, born in a manger, preached the kingdom of God, died on the cross, resurrected and ascended into Heaven 2000 years ago, *has come again in flesh in the Name EMMANUEL*❤️
2 முதியோரே, இதைக் கேளுங்கள்; நாட்டிலிலுள்ள குடிமக்களே, நீங்கள் அனைவரும் செவி கொடுங்கள்; உங்கள் நாள்களிலாவது, உங்கள் தந்தையரின் நாள்களிலாவது இதுபோன்று நடந்ததுண்டோ? யோவேல் 1:2
ആയിരുന്നവനും ആയിരിക്കുന്നവനും സർവ്വ ശക്തനും ദൈവവുമായ കർത്താവേ, അങ്ങേയ്ക്കു ഞങ്ങൾ നന്ദി പറയുന്നു. എന്തെന്നാൽ, അങ്ങു വലിയ ശക്തി പ്രയോഗിക്കാനും ഭരിക്കാനും തുടങ്ങിയല്ലോ. വെളിപാട്.11:17
തണുത്ത വടക്കന്‍കാറ്റു വീശിജലോപരിതലം മഞ്ഞുകട്ടയാകുന്നു; ജലാശയങ്ങളുടെ മുകളില്‍ അതുപൊങ്ങിക്കിടക്കുകയും ജലം അതിനെ പടച്ചട്ടപോലെ അണിയുകയും ചെയ്യുന്നു. പ്രഭാഷകന്‍ 43 : 20
Amen Nanni APPA 🌹 🌹 🌹 🌹 🌹 🌹 🌹 🌹 🌹
അത്യുന്നതനായ ദൈവത്തിന്റെ അതിപരിശുദ്ധ നാമത്തിന് എന്നേക്കും സ്തുതിയും മഹത്വവും എന്നേക്കുമുണ്ടായിരിക്കട്ടെ .
അങ്ങയുടെ മഹത്വപൂർണമായ പരിശുദ്ധ നാമം വാഴ്ത്തപ്പെടട്ടെ ! അത് എല്ലാറ്റിനും ഉപരി മഹത്വപ്പെടുകയും സ്തുതിക്കപ്പെടുകയും ചെയ്യട്ടെ !
All glory to God the Father the almighty 🌹🌹🌹❤️❤️❤️
അഗ്‌നിയും കന്‍മഴയും മഞ്ഞും,പൊടിമഞ്ഞും, അവിടുത്തെ കല്‍പന അനുസരിക്കുന്ന കൊടുങ്കാറ്റും കര്‍ത്താവിനെ സ്‌തുതിക്കട്ടെ!
സങ്കീര്‍ത്തനങ്ങള്‍ 148 : 8
❤❤❤Amen💙💙💙
💚 നന്ദി പിതാവേ 💚
🌹 🌹 🌹 🌹 🌹 🌹 🌹
Vajanam mathramanu sathyam. Nanni pidhave💚💚 vegam varane APPA pidhave.....
Amen.... Blessing Glory wisdom Thanksgiving honor power might to our God.. 💞🎀✨️✨️
💐💐💐💐Appanu magathuvam🌳🌳🌳🌳🌳🎍🎍🎍🎍🎍
Glory to the creator of World🔥
ആമേൻ
മഞ്ഞുകട്ടയേ, ശൈതൃമേ, കർത്താവിനെ വാഴ്ത്തുവിൻ; എന്നേയ്ക്കും അവിടുത്തെ പാടിപ്പുകഴ്ത്തുവിൻ. ദാനിയേൽ :3 - 49
👏👏👏👏👏
AMEN
All GLORY to the MOST HIGH GOD THE FATHER
Amen🥰🥰👍🏻👍🏻
🥰🥰
ചെവിയുള്ളവൻ കേൾക്കട്ടെ ❤❤❤❤
Super ❤️
👏👏👏
Amen 🧡 Amen 🧡
അവിടുന്നു നദികളെ മരുഭൂമിയായും
നീരുറവകളെ വരണ്ട നിലമായും മാറ്റുന്നു.
സങ്കീര്‍ത്തനങ്ങള്‍ 107 : 33
💕💕💕💕Amen🌹🌹🌹🌹🌹🌹🌹🌺🌺🌺🌷🌷🌷🌷🌷🌷
ദൈവത്തിന്റെ അതിശക്ത നാമത്തിനു മഹത്വം
ആമേൻ.... ഇത്ര മാത്രം അടയാളം അവിടുന്ന് നമ്മുക്ക് നൽകിയെങ്കിൽ... അതിന് അർത്ഥം നാം നശിക്കണം എന്നല്ല... അവിടുത്തെ മുന്നറിയിപ്പ് ശ്രദ്ധിച്ചു നമ്മൾ രക്ഷ സ്വീകരിക്കണം എന്നാണ് അവിടുത്തെ ഹിതം... കാലത്തിന്റെ അടയാളങ്ങൾ അതിനാൽ തന്നെ ദൈവ മക്കൾക്കുള്ള മുന്നറിയിപ്പ് തന്നെ ആണ് 💯
Amen💙
ആമേന്‍, നമ്മുടെ ദൈവത്തിനു സ്‌തുതിയും മഹത്വവും ജ്ഞാനവും കൃതജ്ഞതയും ബഹുമാനവും അധികാരവും ആധിപത്യവും എന്നേക്കുമുണ്ടായിരിക്കട്ടെ! ആമേന്‍.
വെളിപാട് 7 : 12
ദൈവത്തിനു മഹത്വം
Amen💖💖💖
Nanni Appa .....🥳😍
അത്യുന്നതാ പിതാവിന് എന്നും മഹത്വം ഉണ്ടാകട്ടെ 🌹🌹🌹🌹🌹🌹🌹💚💚💚💚💚💚💚
Amen👍🏻👍🏻👍🏻👍🏻👍🏻🥰🥰🥰💥💥
സർവ്വ മഹത്വവും അത്യുന്നതനായ പിതാവിന്
💐🌹💐അത്യുന്നതനായ ദൈവപിതാവിന്റെ അതിപരിശുദ്ധമായ നാമത്തിന് എന്നും എക്കാലവും സ്തുതിയും മഹത്വവും ആരാധനയും ഉണ്ടായിരിക്കട്ടെ💐🌹💐
*🙇AmeN🙇*
🕊️Amen🕊️
El Yasheev El Hameiteev my dear brothers and sisters...
സ്വര്‍ഗീയമായ എല്ലാ ആത്‌മീയവരങ്ങളാലും ക്രിസ്‌തുവില്‍ നമ്മെഅനുഗ്രഹിച്ചവനും കര്‍ത്താവായ യേശുക്രിസ്‌തുവിന്റെ പിതാവുമായ ദൈവം സ്‌തുതിക്കപ്പെട്ടവനാകട്ടെ!
എഫേസോസ് 1 : 3
All glory and honor to our yesu appa🙏
Emperor Emmanuel Amen Hallelujah
ആകാശത്തിനു മുകളിലുള്ള ജലസഞ്ചയമേ, കർത്താവിനെ വാഴ്ത്തുവിൻ; എന്നേയ്ക്കും അവിടുത്തെ പാടി പുകഴ്ത്തുവിൻ. ദാനിയേൽ : 3 - 38
How true is the Word of God.
Amen
സൈന്യങ്ങളുടെ കർത്താവ് പരിശുദ്ധൻ.. പരിശുദ്ധൻ... പരിശുദ്ധൻ.. 🙇🏻♀️🙇🏻♀️♥️♥️
💚💚 ആമേൻ💚💚
2 "உலகத்திலுள்ள எல்லா மக்களினங்களுக்குள்ளும் உங்களைத்தான் நான் சிறப்பாக அறிந்துகோண்டேன்; ஆதலால், உங்கள் தீச்செயல் அனைத்திற்காகவும் நான் உங்களைத் தண்டிப்பேன்.
ஆமோஸ் 3:2
കര്‍ത്താവിനെ അറിയാന്‍ നമുക്ക് ഏകാഗ്രതയോടെ ശ്രമിക്കാം. അവിടുത്തെ ആഗമനം പ്രഭാതം പോലെ സുനിശ്‌ചിതമാണ്.
ഹോസിയാ 6 : 3👆👆👆
All Glory to ⚡️GOD⚡️
🙏🙏🙏🙏🙏🙏🙏🙏
അഗ്‌നിയും കന്‍മഴയും മഞ്ഞും,പൊടിമഞ്ഞും, അവിടുത്തെ കല്‍പന അനുസരിക്കുന്ന കൊടുങ്കാറ്റും കര്‍ത്താവിനെ സ്‌തുതിക്കട്ടെ!
സങ്കീര്‍ത്തനങ്ങള്‍ 148 : 8
Our 👑King 👑Reigns
❤🔥❤🔥❤🔥❤🔥
Amen🙏🙏🙏
🔥🔥🔥
21 மேலும் அந்நாளில் நான் மறுமொழி அளிப்பேன்" என்கிறார் ஆண்டவர். "நான் வானத்தின் வழியாய் மறுமொழி அளிப்பேன்; அது நிலத்தின் வழியாய் மறுமொழி தரும்.
ஓசேயா 2
മുന്നോട്ട് മുന്നോട്ട് മുന്നോട്ട്
എന്തെന്നാല്‍, അവരുടെ ക്രോധത്തിന്റെ ഭീക രദിനം വന്നുകഴിഞ്ഞു; ചെറുത്തുനില്‍ക്കാന്‍ ആര്‍ക്കു കഴിയും?
വെളിപാട് 6 : 17
ഇതെല്ലാം ചെയ്യുന്നത് കാലത്തിന്റെ പ്രത്യേകത അറിഞ്ഞുകൊണ്ടുവേണം. നിദ്രവിട്ട് ഉണരേണ്ട മണിക്കൂറാണല്ലോ ഇത്. എന്തെന്നാല്‍, ഇപ്പോള്‍ രക്‌ഷ നമ്മള്‍ ആരും പ്രതീക്‌ഷിച്ചിരുന്നതിനെക്കാള്‍ കൂടുതല്‍ അ ടുത്തെത്തിയിരിക്കുന്നു.
റോമാ 13:11
AMEN
💫💫💫💫💙💙❤️❤️❤️💚💚💚💚ആമേന്‍, നമ്മുടെ ദൈവത്തിനു സ്‌തുതിയും മഹത്വവും ജ്ഞാനവും കൃതജ്ഞതയും ബഹുമാനവും അധികാരവും ആധിപത്യവും എന്നേക്കുമുണ്ടായിരിക്കട്ടെ! ആമേന്‍.
വെളിപാട് 7 : 12🙏🏻🙏🏻🙏🏻🙏🏻
അത്യുന്നത ദൈവത്തിന്റെ അതിപരിശുദ്ധ നാമത്തിന്
എന്നും എപ്പോഴും മഹത്വം ഉണ്ടായിരിക്കട്ടെ.ആമേൻ
💛🧡❤️💛🧡❤️
രാജാക്കന്മാരുടെ രാജാവേ നീണാൾ വാഴുക 💕💕💕ആമേൻ ❤️🌹💕💕
അതുകൊണ്ട് യൂദായിലെ ആളുകളോടും ജറുസലെംനിവാസികളോടും പറയുക, കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇതാ, ഞാന്‍ നിങ്ങള്‍ക്കെതിരേ അനര്‍ഥം കരുപ്പിടിപ്പിക്കുന്നു; നിങ്ങള്‍ക്കെതിരേ ഒരു പദ്‌ധതി നിനച്ചിരിക്കുന്നു. ഓരോരുത്തനും അവനവന്റെ ദുര്‍മാര്‍ഗത്തില്‍നിന്നു പിന്‍തിരിയട്ടെ. നിങ്ങളുടെ വഴികളും പ്രവൃത്തികളും തിരുത്തുവിന്‍.
ജറെമിയാ 18 : 11
കര്‍ത്താവിനെ അറിയാന്‍ നമുക്ക് ഏകാഗ്രതയോടെ ശ്രമിക്കാം. അവിടുത്തെ ആഗമനം പ്രഭാതം പോലെ സുനിശ്‌ചിതമാണ്.
ഹോസിയാ 6 : 3
അതുകൊണ്ട് കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇതുപോലൊന്ന് ആരെങ്കിലും കേട്ടിട്ടുണ്ടോ എന്ന് ജനതകളുടെ ഇടയില്‍ ആരായുവിന്‍. ഇസ്രായേല്‍ കന്യക അതിഭീകര മായ കൃത്യം ചെയ്‌തിരിക്കുന്നു.
ജറെമിയാ 18 : 13
ലബനോനിലെ മഞ്ഞ് ഉയര്‍ന്ന പാറയിടുക്കുകളില്‍ നിന്നു മായുമോ? പര്‍വതത്തില്‍നിന്നുള്ള ശീതജലപ്രവാഹം വറ്റിപ്പോകുമോ?
ജറെമിയാ 18 : 14
നാഥന്‍മാരുടെ നാഥനു നന്‌ദിപറയുവിന്‍;
അവിടുത്തെ കാരുണ്യം അനന്തമാണ്.
സങ്കീര്‍ത്തനങ്ങള്‍ 136 : 3
Emperor emmanuel 👑
1 John 3:1-3 See what love the Father has given us, that we should be called children of God; and that is what we are. The reason the world does not know us is that it did not know him. Beloved, we are God’s children now; what we will be has not yet been revealed. What we do know is this: when he is revealed, we will be like him, for we will see him as he is. And all who have this hope in him purify themselves, just as he is pure.
💚All Glory To My Heavenly God The Father💚
ആമേൻ
അങ്ങയുടെ വചനങ്ങള്‍ കണ്ടെണ്ടത്തിയപ്പോള്‍ ഞാന്‍ അവ ഭക്‌ഷിച്ചു; അവ എനിക്ക് ആനന്‌ദാമൃതമായി; എന്റെ ഹൃദയത്തിനു സന്തോഷവും. എന്തെന്നാല്‍, സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവേ, ഞാന്‍ അങ്ങയുടെ നാമമാണല്ലോ വഹിക്കുന്നത്.
ജറെമിയാ 15 : 16
🌹🌹🌹🌹🌹🌹🌹
🙇💐🙇Amen🙇💐🙇
അവിടുത്തെ പ്രവൃത്തികള്‍ എത്ര അഭികാമ്യം!
അവ കാഴ്‌ചയ്‌ക്ക് എത്ര ദീപ്‌തമാണ്!
പ്രഭാഷകന്‍ 42 : 22
പരിശുദ്ധനായ പിതാവേ...
അങ്ങയുടെ അതിപരിശുദ്ധമായ നാമം എന്നേക്കും മഹത്വംപെടട്ടെ
Amen 💖 Nanni APPA ✨️
🌹🌹🌹🙏AMEN🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
Vaazhuka vaazhuka raajave
Neenaal vaazhuka raajave
Emperor Emmanuel
Raajathiraajanavan
Emperor Emmanuel
Chakravarthy aayavan
Zionin raajave vaazhka vaazhka
Zionin chakravarthiye neenaal vaazhka
♥️♥️♥️Amen ♥️ ♥️♥️
Mathew : 24 - 33 അതുപോലെ ഇതെല്ലാം കാണുമ്പോൾ അവൻ സമീപത്ത് , വാതിൽക്കലെത്തിയിരിക്കുന്നു എന്നു നിങ്ങൾ മനസ്സിലാക്കിക്കൊള്ളുവിൻ.
💚ഇതെല്ലാം എന്റെ സ്വർഗസ്ഥനായ പിതാവിന്റെ പ്രവർത്തികൾ 💚
ഉറവകളേ, കർത്താവിനെ വാഴ്ത്തുവിൻ; എന്നേയ്ക്കും അവിടുത്തെ പാടിപ്പുകഴ്ത്തുവിൻ.
സമുദ്രങ്ങളേ, നദികളേ, കർത്താവിനെ വാഴ്ത്തുവിൻ; എന്നേയ്ക്കും അവിടുത്തെ പാടിപ്പുകഴ്ത്തുവിൻ. ദാനിയേൽ :3-55 - 56
ആമേൻ നമ്മുടെ ദൈവത്തിന് സ്തുതിയും മഹത്യവും ജ്ഞാനവും കൃത്ക്ഞ്ഞതയും ബഹുമാനവും അധികാരവും ആധിപത്യവും എന്നേയ്ക്കും ഉണ്ടായിരിക്കട്ടെ
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
അവിടുന്നു ഫലപുഷ്‌ടിയാര്‍ന്നഭൂമിയെ ഓരുനിലമാക്കുന്നു;
ഇതെല്ലാം ദേശവാസികളുടെദുഷ്‌ടത നിമിത്തമാണ്.
സങ്കീര്‍ത്തനങ്ങള്‍ 107 : 34
It's true....🥰🥰🥰
രാജാക്കൻമാരുടെ രാജാവായവൻ നീണാൾ വാഴട്ടെ ആമേൻ 🙏
അപ്പന്റെ ഓരോ വാക്കും സത്യമെന്ന് തെളിയുന്നു.. സീയോൻ തെളിയിക്കുന്നു. 💞
🔥🌪️🌠🌋☄️🌬️🌊
Emperor Emmanuel nu orayiram sthuthiyum mahathuvamum.... Amen.... 🌹🌹🌹🌹
ആമേൻ
നന്ദി പിതാവേ
Behold, We bringing you the GOOD NEWS of great joy to all the people...!
❤️"Jesus Christ who took flesh from the Holy Virgin Mary, born in a manger, preached the kingdom of God, died on the cross, resurrected and ascended into Heaven 2000 years ago, *has come again in flesh in the Name EMMANUEL*❤️
👑❤💙🙋♂️അത്യുന്നതനായ ദൈവ പിതാവിനെ സ്തുതിയും മഹത്വവും ജ്ഞാനവും കൃതജ്ഞതയും ബഹുമാനവും അധികാരവും ആധിപത്യവും എന്നേക്കും ഉണ്ടായിരിക്കട്ടെ .🙏ആമേൻ💞💞💞💞💞💞💞💖💖💖💖💖💖💖💖💕💕💕💕💕💕💕💕💕🌷🌷🌷🌷🌷🌷🌷🌷🌷🍇🍇🍇🍇🍇🍇🍇🍇🍇
👍👍👍👍👌👌👌👌👌
Love You AYYA ❤️
EMPEROR EMMANUEL🌹🌹🌹
2 முதியோரே, இதைக் கேளுங்கள்; நாட்டிலிலுள்ள குடிமக்களே, நீங்கள் அனைவரும் செவி கொடுங்கள்; உங்கள் நாள்களிலாவது, உங்கள் தந்தையரின் நாள்களிலாவது இதுபோன்று நடந்ததுண்டோ?
யோவேல் 1:2
തലൈവാ വാഴ്ക 💪🏻💪🏻💪🏻💪🏻💪🏻
Nanni eante pithave..💚💚💚💚
Father God reveals all things for the good of his children. To make known the time and rate of seriousness to his own children. Amen
❤️EMPEROR EMMANUEL❤️
Nanni Appa💚💚💚
ആയിരുന്നവനും ആയിരിക്കുന്നവനും സർവ്വ ശക്തനും ദൈവവുമായ കർത്താവേ, അങ്ങേയ്ക്കു ഞങ്ങൾ നന്ദി പറയുന്നു. എന്തെന്നാൽ, അങ്ങു വലിയ ശക്തി പ്രയോഗിക്കാനും ഭരിക്കാനും തുടങ്ങിയല്ലോ.
വെളിപാട്.11:17
AMEN 🥰
amen
Appa angu vegam varanname
👃👃👃👃👃👃👃👃👃👃👃👃
Super 👌👌👌
Super
👍👍👍👍👍👍👍👍👍
അവയെല്ലാം എന്നേക്കും ജീവിക്കുകയുംനിലനില്‍ക്കുകയും ചെയ്യുന്നു;
സ്വധര്‍മത്തോടു വിശ്വസ്‌തത പുലര്‍ത്തുന്നു.
പ്രഭാഷകന്‍ 42 : 23
എല്ലാവസ്‌തുക്കളും ജോടികളായി,ദ്വന്‌ദ്വങ്ങളായി, സൃഷ്‌ടിക്കപ്പെട്ടിരിക്കുന്നു;
ഒന്നും അപൂര്‍ണമല്ല.
പ്രഭാഷകന്‍ 42 : 24
ഒന്ന് മറ്റൊന്നിന് പൂരകമാണ്;
അവിടുത്തെ മഹത്വം ദര്‍ശിച്ച്‌ആര്‍ക്കെങ്കിലും മതിവരുമോ?
പ്രഭാഷകന്‍ 42 : 25
ഞാന്‍ അതിന് അതിര്‍ത്തികള്‍നിശ്‌ചയിച്ച് കതകുകളും
ഓടാമ്പലുകളും ഉണ്ടാക്കി.
ജോബ് 38 : 10
ഞാന്‍ പറഞ്ഞു: ഇവിടംവരെ നിനക്കുവരാം.അതിനപ്പുറമരുത്.
ഇവിടെ നിന്റെ ഉദ്‌ധതമായ തിരമാലകള്‍ നില്‍ക്കണം.
ജോബ് 38 : 11
തണുത്ത വടക്കന്‍കാറ്റു വീശിജലോപരിതലം മഞ്ഞുകട്ടയാകുന്നു;
ജലാശയങ്ങളുടെ മുകളില്‍ അതുപൊങ്ങിക്കിടക്കുകയും ജലം അതിനെ പടച്ചട്ടപോലെ അണിയുകയും ചെയ്യുന്നു.
പ്രഭാഷകന്‍ 43 : 20
🙏🙏🙏
⚘⚘⚘⚘