ഇനി കാറുകൾക്ക് വില കുറയ്ക്കാൻ നിങ്ങൾ പറയരുത് | Second choice used cars Kozhikode big offer sale

Поділитися
Вставка
  • Опубліковано 1 жов 2024

КОМЕНТАРІ • 235

  • @chandranmp832
    @chandranmp832 7 місяців тому +173

    മൂന്നു വർഷം തോളം ആയി മുഹമ്മദ് കാ യുടെ സെക്കൻ്റ് ചോയ്സ് കാണാൻ തുടങ്ങിയിട്ട്. മുഹമ്മദ് കയുടെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് അഭിനന്ദന ഗൾ

    • @AnuragArappath
      @AnuragArappath 7 місяців тому +1

      i 10 ethu gra.d i 10 ethue nnu ariyatya chanel naariyum..suduvun

    • @RameshRamesh-lc5kf
      @RameshRamesh-lc5kf 7 місяців тому +1

      ❤❤❤❤❤

    • @SecondChoicePavangad
      @SecondChoicePavangad 7 місяців тому +3

      @@AnuragArappathnagative mathram nokunna njan Nalla pravarthanangal onnum njan kanilla ethanu enty reethi 😂

    • @mohdfayis9490
      @mohdfayis9490 7 місяців тому +1

      Njanum

    • @ummeribrahim3531
      @ummeribrahim3531 7 місяців тому +1

      Njan verum

  • @Sunilkumar-kt1ek
    @Sunilkumar-kt1ek 7 місяців тому +64

    മുഹമ്മദ്‌ ഇക്കാ നിങ്ങൾ സൂപ്പറാണ് ഒരു ദിവസം ഞാൻ വരും ഒരു കാർ വാങ്ങാൻ

  • @abdulrazakyesar3754
    @abdulrazakyesar3754 7 місяців тому +26

    അഭിനന്ദനങ്ങൾ വെറും കച്ചവടക്കാരൻ മാത്രമാവുന്നില്ല കൂടുതൽ വിജയങ്ങൾ തേടി വരട്ടെ

  • @asifelambilat5766
    @asifelambilat5766 7 місяців тому +20

    ദൈവത്തിൻ്റെ അനുഗ്രഹം എപ്പോഴും നിങ്ങൾക്ക് ഉണ്ടാവട്ടെ. ആമീൻ

  • @warrior-cf6gw
    @warrior-cf6gw 7 місяців тому +17

    Wheel chair കൊടുത്തതിൽ പങ്കുടെക്കാൻ പറ്റിയതിൽ സന്തോഷം.

  • @ashhabhi2962
    @ashhabhi2962 7 місяців тому +37

    ഈ നന്മയുടെ പച്ചത്തുരുത്തുകൾക്ക് ജഗദീശ്വരൻ എല്ലാവിധ അനുഗ്രഹങ്ങളും ചൊരിയട്ടെ

  • @anuhappytohelp
    @anuhappytohelp 7 місяців тому +27

    ഇതിലും കുറഞ്ഞ വില സ്വപ്നങ്ങളിൽ മാത്രം ❤

  • @malsyakeralamyoutubechanne4497
    @malsyakeralamyoutubechanne4497 6 місяців тому +6

    4 വർഷമായി ഞാൻ ഇദ്ദേഹത്തിൻ്റെ വീഡിയോ കാണുന്നു.... പക്ഷെ ഇതുവരെ വണ്ടി എടുക്കാനുള്ള ഭാഗ്യം ഉണ്ടായില്ല.... പക്ഷെ ഒരിക്കൽ ഞാൻ എടുക്കും.... സെക്കൻ്റ് ഹാൻ്റ് കാർ ഞാൻ വാങ്ങുന്നുണ്ടെങ്കിൽ അത് second choice-ൽ നിന്നായിരിക്കും....

  • @vlogplusuk20
    @vlogplusuk20 7 місяців тому +1

    വില കുറച്ചാൽ നിങ്ങൾക് നല്ലത്.😂used കാർ വില്പന ക്കാരെ കൊണ്ട് ഇപ്പോൾ youtub തുറക്കാൻ വയ്യ 😂😂

  • @Themusictraveller
    @Themusictraveller 5 місяців тому +1

    എനിക്ക് ഒരു കുഞ്ഞി വണ്ടി വേണം 60k-70k ക്ക് ഉള്ളിൽ നിൽക്കുന്ന ഒരു വണ്ടി . ഒന്നേ ചിലാൻ കൊടുത്ത് ഒരു വണ്ടി എടുത്ത് പണിയോട് പണി ആയിരുന്നു ഇനി അങ്ങിനെ നടക്കാൻ വയ്യ. ആരെങ്കിലും കൊടുക്കാൻ താല്പര്യ പെടുന്നുണ്ടെങ്കിൽ എനിക്ക് റിപ്ലേ തരണേ. എനിക്ക് ok ആണെങ്കി ഉടൻ ഞാൻ വാങ്ങും

  • @ashikothayi3406
    @ashikothayi3406 7 місяців тому +4

    ഞാൻ കുറേ ആയി നിങ്ങളെ വീഡിയോ കാണുന്നു എന്തായാലും 2ദിവസത്തിനുള്ളിൽ വരും ഇൻ ഷാ അല്ലാഹ് ഒരു കാർ വാങ്ങാൻ തന്നെ തീരുമാനിച്ചു ചാരിറ്റി കൂടെ ഉള്ളത് കൊണ്ട് കൊടുക്കുന്ന പൈസക്കും ഒരു ബർകത്ത് ഉണ്ടാകുമല്ലോ

  • @rashidkololamb
    @rashidkololamb 7 місяців тому +6

    എല്ലാവരുടെയും സ്വപ്‌നങ്ങൾ പൂവണിയട്ടെ.. നിങ്ങളുടെ ഈ നന്മയിൽ ഭാഗമാകണമെന്നുണ്ട്.. പക്ഷെ ഇപ്പൊ പ്രാർത്ഥന കൊണ്ട് മാത്രമേ പറ്റൂ.. 😒 മുഹമ്മദ്‌കാക്കും സാലുവിനും അഭിക്കും എല്ലാ വിധ ഭാവുകങ്ങളും നേരുന്നു..❤

  • @ishaquepananilathpananilat7716
    @ishaquepananilathpananilat7716 7 місяців тому +5

    👍👍👍👍👌👌👌🔥🔥🔥🥰🥰🥰അഡോറനെ ചേർത്ത് പിടിച്ചതും കൂടെ കണ്ടപ്പോൾ ഒത്തിരി സന്തോഷം മുഹമ്മദ്ക്കാ 🤲🤲🤲🤲🤲

  • @prabu_sk_creations
    @prabu_sk_creations 7 місяців тому +1

    Enna bro ellam cars ratum kamiya solluringa🙄🙄🙄🙄

  • @sameerbabu6841
    @sameerbabu6841 7 місяців тому +6

    മുഹമ്മദ് ഇക്ക നിങ്ങൾ സൂപ്പർ ആണ് ഒരു ഒരു രക്ഷയുമില്ല👍👍👍🥰🥰🥰

  • @siddeeqali2291
    @siddeeqali2291 7 місяців тому +2

    അള്ളാഹു നിങ്ങൾക്കും ഇതിൽ പങ്കാളിയായവർക്കും ബർക്കത്ത് ചെയ്യട്ടെ

  • @eminrider6751
    @eminrider6751 7 місяців тому +3

    വാക്ക് പാലിക്കുന്ന വളരെ rare ആയി കാണുന്ന മഹാൻ മാരിലൊന്നു muhammad ka സെക്കന്റ്‌ ചോയ്സ് 🌹❤️🌹👌

  • @SureshKumar-lv6fk
    @SureshKumar-lv6fk 7 місяців тому +1

    മുഹമ്മദ്‌ ഇക്കാ... (എന്നേക്കാൾ പ്രായം കുറവായിരിക്കും )എനിക്ക് ഒരു... കുറഞ്ഞ വിലയുള്ള മാരുതി 800 വേണം പെട്ടന്ന് ടെസ്റ്റ്‌ വരാത്തത്... എത്ര രൂപ കൊണ്ടുവരണം???... ഒരാഗ്രഹം!!!!

  • @SUNILMOHAN-d2h
    @SUNILMOHAN-d2h 6 місяців тому +1

    നല്ല വണ്ടികി വില ഉണ്ട്. വില കുറച്ചു കൊടുക്കുന്നു എന്നെനിക് തോന്നുന്നില്ല

  • @പഞ്ചാരക്കുന്ന്
    @പഞ്ചാരക്കുന്ന് 7 місяців тому +2

    2018 grand i10 325000 തരും

  • @sujithkannan7393
    @sujithkannan7393 7 місяців тому +2

    Njan idukkiyil ninnu avarude aduth vandi vangan poyatha ee kanunna pole onnum alla customere kanunne arum oru mind polum cheythilla

  • @ahamedjamal1243
    @ahamedjamal1243 7 місяців тому +3

    സന്തോഷം ❤❤❤
    പ്രവാസികൾക്ക്. ഇ പറയുന്ന തിയതിയിൽ എതുരിതീയി ആന്നു കൊടുക്കുക ഇവിടെ നിൽക്കുന്ന പ്രവാസികൾക്ക്. ഒന്നു പറ യുമോ ❤

  • @fawasnalakath1993
    @fawasnalakath1993 7 місяців тому +1

    നാട്ടിൽ വന്നിട്ട് മുഹമ്മദ്‌ ഇക്കാന്റ് ഷോറൂമിൽനിന്ന് ഒരു വണ്ടി എടുക്കണം😅😅

  • @SidhikAlathur-kx7iv
    @SidhikAlathur-kx7iv 7 місяців тому +12

    അഭിനന്ദനങ്ങൾ 👍👌

  • @ashrafpmna
    @ashrafpmna 7 місяців тому +5

    വണ്ടികളൊക്കെ വില കുറവുണ്ട് പക്ഷേ നിങ്ങൾ വണ്ടിയുടെ ഓട്ടം റിപ്ലൈ സ്തട്ട് മുട്ട് അത് പോലെ എന്തെങ്കിലും ഉണ്ടോ ഇല്ലയോ എന്ന് പറയുന്നില്ല

    • @somanathank9251
      @somanathank9251 7 місяців тому

      മെക്കാനിക്കിനെ കൊണ്ട് വന്നു നോക്കിക്കാം എന്ന് പറയുന്നുണ്ട്

  • @ashkarsaidhu746
    @ashkarsaidhu746 7 місяців тому +2

    എല്ലാ നല്ല മനസിനുടമകളെയും ദൈവം തമ്പുരാൻ അനുഗ്രഹിക്കട്ടെ 🙏....

  • @farhadfighter165
    @farhadfighter165 6 місяців тому +1

    വിലക്കുറവ് ഇല്ല!!!
    ക്യാപ്ഷൻ മാറ്റുക! എല്ലാ ചാനലും കാണുന്നവർ ആണ് ഞങ്ങൾ!!!

  • @monishthomasp
    @monishthomasp 7 місяців тому +3

    Muhammad kka Salu and Abhi bros great video and Great charity initiatives.. ❤ 🙏
    Super prices..

  • @unnitailor9992
    @unnitailor9992 7 місяців тому +2

    അഭിനന്ദനങ്ങൾ ❤❤❤

  • @sulaimankunjeedu2627
    @sulaimankunjeedu2627 7 місяців тому +2

    മാഷാ. അല്ലാഹ്. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👍🌹മുഹമ്മദ്‌. &സാലു 🌹❤️

  • @anandhu1412
    @anandhu1412 7 місяців тому +1

    എടുക്കുന്ന വണ്ടികൾക്ക് Engine Waranty വല്ലതും കൊടുക്കുന്നുണ്ടോ?

  • @sufisufisufi195
    @sufisufisufi195 7 місяців тому +2

    Vandi und orennam ath vittittayalum muhammad ikkadennu oru vandi edukkum❤

  • @JacobThomas-v2e
    @JacobThomas-v2e 5 місяців тому

    വാഹനത്തിന്റെ നിലവിൽ ലഭിച്ചു കൊണ്ടിരിക്കുന്ന മെ ലേജ്, ഇൻജിൻ കണ്ടിഷൻ ടcaning ലൂടെ കണ്ടു പിടിക്കുന്നതിനായി ഇൻജിൻന്റെ ഫോട്ടോ, വീടിയോ അയച്ചു തരിക. ഇത് വാഹനം വാങ്ങുന്ന വർക്കും വിൽക്കുന്ന വർക്കും ഫലപ്രദമായിരിക്കും. വാട്ട്സ് അപ്പിൽ ബദ്ധപ്പെടുക.

  • @rafinesi840
    @rafinesi840 7 місяців тому +1

    അമിത ലാഭം എടുക്കാതെ സാധാരണ ആളുകൾക്ക് കാർ എന്ന സ്വപ്നം നിങ്ങൾ നിറവേറ്റി.... 🥰❤

  • @ihjasaslam5921
    @ihjasaslam5921 6 місяців тому

    അല്ലെങ്കിലും ഗാരേജിൽ കെട്ടി ക്കിടന്നിട്ട് കാര്യമില്ല. വഇല കുറച്ച് വിറ്റ് പൈസ ആക്കുന്നതാ ബുദ്ധി 😃😃

  • @muhammedyousufyousufchalav3497
    @muhammedyousufyousufchalav3497 7 місяців тому +1

    മുഹമ്മദ് കാക്കും സുഹൃത്തുക്കൾക്കും അല്ലാഹു ദീർഘായുസ്സ് നൽകട്ടെ...

  • @muneermuni3477
    @muneermuni3477 7 місяців тому +1

    അന്നത്തെ ദിവസം പ്രശ്നങ്ങൾ ഒന്നും കൂടാതെ വില്പന നടക്കട്ടെ

  • @WeeraWisnu-ng3sb
    @WeeraWisnu-ng3sb 7 місяців тому +1

    2021 zxi ethvare sale ayile,? Ethrayum vila kuravund aarum vagikunile,?2020 vxi und 6 lack ..

  • @krm276
    @krm276 5 місяців тому

    എന്റമ്മേ ഇത്ര കുറഞ്ഞു swift എവിടെയും കിട്ടില്ല 😳

  • @rider1809
    @rider1809 7 місяців тому +1

    പോയിക്കൊളിം മക്കളേ 8 തിയതി

  • @eldhoissacvlogs1045
    @eldhoissacvlogs1045 7 місяців тому +2

    nigalde video kanubola masam poyath ariyane...ithinu munne upload chytha video innale kandapole😅

  • @shibinkk341
    @shibinkk341 7 місяців тому +3

    ഒരു രക്ഷയുമില്ല സൂപ്പർ ❤🙏🙏🙏👌👌👌

  • @Marva-th4fb
    @Marva-th4fb 7 місяців тому +1

    വില കുറവില്ല. കുറവ് മലപ്പുറത്ത് തന്നെ

    • @faijasfaijasizzaemi310
      @faijasfaijasizzaemi310 6 місяців тому

      ആണോ നീ അവിടുന്ന് എടുത്തോ 😂

  • @abdullamoossa
    @abdullamoossa 7 місяців тому +1

    നർഗീസ് ബീഗത്തിന് ഒപ്പം നിൽക്കുന്നവർക്ക് ദൈവം ഒപ്പം നിൽക്കും

  • @sahirasahira8035
    @sahirasahira8035 7 місяців тому +1

    Muhmadka enik oru Ritz venam nalla condition vandi Vanna parayo. Njan armyil anu work cheyyunath enik varraan pattula

  • @Royal-K4
    @Royal-K4 7 місяців тому +1

    2014 Swift VDi 3.55😮 കൂടുതല് 😊

  • @hariskp2303
    @hariskp2303 7 місяців тому +3

    Second choice world number one showroom❤

  • @mujeebkoori1947
    @mujeebkoori1947 7 місяців тому +7

    ബിസിനസിൽ അള്ളാഹ് ബറക്കത്ത് നൽകട്ടെ

  • @Johneywalker
    @Johneywalker 7 місяців тому +1

    Ekka oru car vangan ethra aayenariyo kuri aanel adikunilla adichal njan varum special dincound tharan am

  • @rageshrageshpv5658
    @rageshrageshpv5658 7 місяців тому +1

    Good, good, good, good, very very good👍❤

  • @sreekanthsreedharan323
    @sreekanthsreedharan323 7 місяців тому +1

    Very good 😂❤

  • @madiyan123
    @madiyan123 7 місяців тому +1

    ഞാൻ ഒരു കാർ എടുക്കുന്നെങ്കിൽ മുഹമ്മദ്‌ കന്റെ അടുത്ത് വന്നു മാത്രം എടുക്കു

  • @SureshKumar-l9f2p
    @SureshKumar-l9f2p 7 місяців тому +1

  • @jeotheeshkumar9805
    @jeotheeshkumar9805 7 місяців тому +2

    Jeotheesh kumar Saudi

  • @ummeribrahim3531
    @ummeribrahim3531 7 місяців тому +1

    Nhan verum

  • @vasudevanpayyurli318
    @vasudevanpayyurli318 7 місяців тому +3

    Good luck gentle man

  • @SakeerK-xc3mj
    @SakeerK-xc3mj 6 місяців тому

    കഴിഞ്ഞ രണ്ടര വർഷത്തോളമായി മുഹമ്മദ് കായുടെ വീഡിയോ കാണാൻ തുടങ്ങിയിട്ട്. പല നറുക്ക് എടുപ്പ് സമയത്ത് നേരിട്ട് കാണാനും പങ്കെടുക്കാനും പറ്റി. സാമ്പത്തിക കാരണം സ്വന്തം വാഹനം എന്ന സ്വപ്നം പാതി വഴിൽ ഉ പേക്ഷിക്കേണ്ടിവന്നു. എന്തായാലും അൽഹംദുലില്ല പടച്ചവൻ അനുഗ്രഹിച്ചാൽ മുഹമ്മദ് കായുടെ സെക്കൻഡ് ചോയ്സ് നിന്ന് വണ്ടിയെടുക്കണം എന്ന് ആഗ്രഹമുണ്ട് നാഥൻ തുണക്കട്ടെ 🤲 ക്ഷമ യോടെ കാത്തിരിക്കുന്നു.

  • @saheermlpm3059
    @saheermlpm3059 7 місяців тому +1

    മുഹമ്മദ്‌ ക്ക ഒരു 7സീറ്റ് വണ്ടി വേണം ❤❤

  • @BhaiBhai-sc9ig
    @BhaiBhai-sc9ig 7 місяців тому +2

  • @WeeraWisnu-ng3sb
    @WeeraWisnu-ng3sb 7 місяців тому +1

    Honda brio v .cvt 2015 ne shesham undo?

  • @poulosenp9357
    @poulosenp9357 6 місяців тому +1

    Super

  • @rameshanchemmery7681
    @rameshanchemmery7681 7 місяців тому +3

    അഭിനന്ദനങ്ങൾ❤❤❤

  • @JadeerMuhammed-m5f
    @JadeerMuhammed-m5f 3 місяці тому

    Inshallha our second hand car vanghunundel athe second choice in ninne thanne ❤😍

  • @sajinviswa4
    @sajinviswa4 6 місяців тому

    Ritz 2011 hundayi ( mini bypass ) showroomil kandirunnalo avrde rate 1.75 ivde 2.10 offer 1.90 best 🙏🙏🙏

  • @sirajvk315
    @sirajvk315 6 місяців тому

    മാർച്ച്‌ 8അല്ലാത്ത ദിവസം വന്നാൽ ഈ വിഡിയോയിൽ പറയുന്ന റേറ്റുമായി എത്ര വ്യത്യാസം വരും വണ്ടികൾക്ക്

  • @chadhu128
    @chadhu128 7 місяців тому +2

    Loan available ano?

  • @promoduggeorge2822
    @promoduggeorge2822 7 місяців тому +1

    😢😢😢😢

    • @promoduggeorge2822
      @promoduggeorge2822 7 місяців тому +1

      No money 😢😢

    • @greenworld098
      @greenworld098 6 місяців тому

      നീ പണിക്ക് പോകാറില്ലെ 😂

  • @ummeribrahim3531
    @ummeribrahim3531 7 місяців тому +1

    Enik oru car venam

  • @mohamedriyas4474
    @mohamedriyas4474 7 місяців тому

    Don't buy anything without checking with mechanic.Not genuine person.I got an accident car from here by hiding the fact.

  • @musthafaep1973
    @musthafaep1973 7 місяців тому

    വെള്ളിയാഴ്ച ഓഫർ വെച്ചാൽ പലർക്കും വരാൻ ബുദ്ധി മുട്ടാവും

  • @naseefanwar8736
    @naseefanwar8736 6 місяців тому

    Shop evde?

  • @najeebnaju3152
    @najeebnaju3152 4 місяці тому

    Mashahlla 👍🏽👍🏽👍🏽

  • @mujeebk8674
    @mujeebk8674 7 місяців тому +1

    ❤❤❤❤

  • @HardwareDuneya
    @HardwareDuneya 7 місяців тому

    Worst experience, worst service, worst customer interaction,, i visited for kannur, i never expected this kind of worst behaviour from these executive

  • @abdulrahoofb4443
    @abdulrahoofb4443 7 місяців тому +1

  • @hattamajeed3081
    @hattamajeed3081 7 місяців тому +1

    എല്ലാംനല്ലത് സൂപ്പർ 🌹🌹🌹🌹🌹❤❤❤❤❤👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼❤❤

  • @noushadkodinhi7600
    @noushadkodinhi7600 7 місяців тому

    നിങ്ങളുടെ അടുത്ത് നിന്ന് കാർ വാങ്ങിയാൽ നിങ്ങളുടെ ഉത്തരവാദിത്തത്തിൽ സർവീസ് കാര്യങ്ങൾ ചെയ്ത് തരുമോ

  • @anoop1263
    @anoop1263 7 місяців тому +1

    വില വളരെ കുറവാണു

  • @abdulrahmanedappully7427
    @abdulrahmanedappully7427 7 місяців тому +1

    എക്സേ ഞ്ച് ചെയ്യുമോ, ഈ സ്ഥലം എവിടെയാണ്

    • @abdulrahmanedappully7427
      @abdulrahmanedappully7427 6 місяців тому

      ഒരു മാസം മുമ്പ് ചോദിച്ചതാണ് മറുപടി ഒന്നും ഇല്ല

  • @sulaimansulaiman5944
    @sulaimansulaiman5944 7 місяців тому +2

    ❤️❤️❤️👍👍🙏🙏

  • @krishnakumartp2160
    @krishnakumartp2160 7 місяців тому +1

    Muhammad kka 😂 poli super ❤

  • @sabahshahil7484
    @sabahshahil7484 7 місяців тому +2

  • @pramodkg9196
    @pramodkg9196 6 місяців тому

    ഇങ്ങനെ ഉള്ള കുറേ നല്ല മനസ്സുള്ളവർ ഉള്ളത് കൊണ്ടാണ് ഈ ലോകം ഇങ്ങനെ നില നിൽക്കുന്നത്....❤❤

  • @badushahaseena4518
    @badushahaseena4518 7 місяців тому +1

    Weeel cheir athinu arhathapettavar
    Mathram Ethane vilikkuka
    Nalla manassinu Nanni 🙏

  • @HardwareDuneya
    @HardwareDuneya 7 місяців тому

    They r not doing favour, they must think first, if customer r there to buy, they can survive,,,
    If this is the way of interaction, not a single sale will go

  • @doublemynah270
    @doublemynah270 6 місяців тому

    2017 Eon 4 വർഷം മുന്നെ എടുത്തത് 2.15 ന് ആയിരുന്നു 🤭

  • @nabeelmuhammed1850
    @nabeelmuhammed1850 6 місяців тому

    മുൻപോട്ടികൽ ആ vista ചോദിച്ചു വിളിച്ചു എടുത്തില്ല

  • @subhashc5809
    @subhashc5809 6 місяців тому

    Njan oru divasam varum onnu vagan

  • @vavaabdulrahiman8069
    @vavaabdulrahiman8069 7 місяців тому +1

    👍👍👍👍😍😍😍

  • @mhdhashim9612
    @mhdhashim9612 7 місяців тому

    8 ദി offer വാഹനങ്ങൾ എക്സ്ചേഞ്ച് ചെയ്യാൻ പറ്റുമോ?

  • @anianas2712
    @anianas2712 7 місяців тому +4

    റിയാദിൽ നിന്ന് വയനാട്കാരൻ ❤

    • @akkuschannal
      @akkuschannal 7 місяців тому

      jeddahyil ninn wayanad kaaran ❤❤❤

    • @mr.7562
      @mr.7562 7 місяців тому +2

      Wayanad ill ninn oru Wayanad karan🫡

  • @shyjupp7900
    @shyjupp7900 7 місяців тому +2

    Super 👍👍👍

  • @Dk-dv3eh
    @Dk-dv3eh 7 місяців тому +3

  • @vipint3858
    @vipint3858 7 місяців тому +1

    Super👍

  • @samroodshanu7783
    @samroodshanu7783 6 місяців тому

    Ini pavangad second choice inte munbil anu lory showroom nnn para 😁😁
    Ithi ariyathavaraayi arum illa ippol

  • @voiceofsajeermannani8153
    @voiceofsajeermannani8153 7 місяців тому

    Rc ചെയിഞ്ജ് ചെയ്യാൻ പറ്റുന്നുണ്ടോ ഇപ്പോൾ

  • @babusoujababu2447
    @babusoujababu2447 6 місяців тому +1

    Masha Allah
    God bless you

  • @muhammedshanoob5440
    @muhammedshanoob5440 7 місяців тому +1

    ❤❤👍

  • @rejeeshallu2616
    @rejeeshallu2616 7 місяців тому +1

    ❤❤❤

  • @lovemykeralam8722
    @lovemykeralam8722 7 місяців тому +1

    15 വർഷം പഴക്കം ഉള്ള വണ്ടികൾ ഈ വിലക്ക് പോലും ആരും എടുക്കില്ല..

    • @SecondChoicePavangad
      @SecondChoicePavangad 7 місяців тому

      നല്ലയിനം ദിനോസർ കുട്ടികൾ വില്പനക്ക്

    • @sinilkp9194
      @sinilkp9194 7 місяців тому

      😂😂​@@SecondChoicePavangad