dhanya🔥robin/ sister brother bond❤️/✨️

Поділитися
Вставка
  • Опубліковано 16 кві 2022

КОМЕНТАРІ • 682

  • @suchithraprakash234
    @suchithraprakash234 2 роки тому +185

    അല്ലെങ്കിലും ധന്യക്ക് കാര്യങ്ങൾ ഇത്തിരി പക്വതയോടെ പറഞ്ഞവതരിപ്പിക്കാനും Point wise പറയാനും ഒരു കഴിവുണ്ട് :

  • @shinithasijith1214
    @shinithasijith1214 2 роки тому +1187

    ധന്യ extra ഡീസന്റ് ആണ് 👍👍👍
    Dr💞💞💞Dr💞💞💞💞Dr💞💞💞

    • @sumapa7670
      @sumapa7670 2 роки тому +7

      Yes

    • @jasonadrian1233
      @jasonadrian1233 2 роки тому +13

      She is nice

    • @nafi2nafi883
      @nafi2nafi883 2 роки тому +20

      ipp ipo dhanya nannaai verunnund.

    • @TR-tb6oc
      @TR-tb6oc 2 роки тому +1

      Best dr paranjit und bb4 le fake contest- dhanya anu ennu athu paranja annu muthal dr n patti kuttam paranju nadannu ipol dr nte purathe support arinju soaping anu ettavum valiya visham anu ival expression queen

    • @akhila.k4462
      @akhila.k4462 2 роки тому +10

      E frend shippa enik ishtta

  • @sreejithasreekutty4206
    @sreejithasreekutty4206 2 роки тому +832

    ധന്യ യെ ഇഷ്ട്ടപ്പെട്ടു തുടങ്ങി നല്ല person ആണ് 😍😍😍

    • @Naeema.naeema
      @Naeema.naeema 2 роки тому

      Katappayan Dhanya ua-cam.com/video/p57OExaJMRU/v-deo.html kand nokk

    • @manumon4233
      @manumon4233 2 роки тому +5

      അല്ല planing

    • @munnaajmal6661
      @munnaajmal6661 2 роки тому +11

      എനിച് പോടെയ് ഇന്നലെ night ധന്യടെ സ്വഭാവം മനസിലായത് dr പിർക്കിന്ന് കുത്താൻ 😡😡😡വിഷം

    • @thedeadrabbit9305
      @thedeadrabbit9305 2 роки тому +1

      Live kaan apo ariyam

    • @jappumje336
      @jappumje336 2 роки тому +2

      Yesss

  • @ambilyambi3830
    @ambilyambi3830 2 роки тому +957

    സത്യം 🥰😘😍❤Dr പോളിയാണ്,❤വോട്ട് Dr bro ക്ക് മാത്രം 🥰

    • @keerthansunil661
      @keerthansunil661 2 роки тому +3

      Nop

    • @Naeema.naeema
      @Naeema.naeema 2 роки тому

      ua-cam.com/video/p57OExaJMRU/v-deo.html ee video onn kand nokk

    • @anoop2579
      @anoop2579 2 роки тому +2

      S 🥰

    • @abhijithASabhi
      @abhijithASabhi 2 роки тому +1

      Yes dr poliya set player 😍

    • @MrShanzz
      @MrShanzz 2 роки тому +1

      Ithonnu bigboss veettil koduthirunnenkil sangathi colour aakum..

  • @deepakgopalakrishnan3438
    @deepakgopalakrishnan3438 2 роки тому +450

    Dhanyas expression near pool is attractive especially with song

  • @sujalasjayapal
    @sujalasjayapal 2 роки тому +424

    Dhanya എന്ത് സുന്ദരി ആണ് 😍

  • @ronaldobabu5070
    @ronaldobabu5070 2 роки тому +32

    ബിഗ്ഗ്‌ബോസ്നു ഉള്ളിലും പുറത്തും ധന്യ നല്ലൊരു character ഉള്ളപോലെ ഫീൽ ചെയുന്നു

  • @bincysavior8428
    @bincysavior8428 2 роки тому +511

    ദിൽഷക്കട്ടിലും സുന്ദരി ധന്യ ആണ്.... Dr poli👌👌ചിരി super

    • @sajuanandhan6121
      @sajuanandhan6121 2 роки тому +20

      ധന്യാ കല്യാണം കഴിച്ചതാണ് ഒരു കുട്ടിയുമുണ്ട്

    • @riyam9013
      @riyam9013 2 роки тому +7

      Randaalum sundari aanu

    • @anagha2529
      @anagha2529 2 роки тому +25

      @@sajuanandhan6121 ayinu endha kalyanam kazhiyathavare mathre look ullunnu parayan padollunundo....

    • @anagha2529
      @anagha2529 2 роки тому +13

      @@riyam9013 but dhilsha clip ettu eppo look ayatha old look adhalla but dhanya ❤💯💯

    • @munnaajmal6661
      @munnaajmal6661 2 роки тому +2

      എനിച് പോടെയ് ഇന്നലെ night ധന്യടെ സ്വഭാവം മനസിലായത് dr പിർക്കിന്ന് കുത്താൻ 😡😡😡വിഷം

  • @chinnuthasmi8171
    @chinnuthasmi8171 2 роки тому +2

    Sis bro combo🥰🥰🥰

  • @lakshmiparvathy5826
    @lakshmiparvathy5826 2 роки тому +81

    Dhanyechi is so beautiful 😍😍

  • @unknowndestinationabdul_mu3008
    @unknowndestinationabdul_mu3008 2 роки тому +436

    റോബിൻ ധന്യ. ഇവരാണ് ശെരിക്കും combo 💕

    • @ramyakuttikrishnan9334
      @ramyakuttikrishnan9334 2 роки тому +24

      കല്യാണം കഴിഞ്ഞില്ലെങ്കിൽ നോക്കായിരുന്നു 😁😁

    • @unknowndestinationabdul_mu3008
      @unknowndestinationabdul_mu3008 2 роки тому +5

      @@ramyakuttikrishnan9334 dhanya kalyanam kazhichathano

    • @akhilar2751
      @akhilar2751 2 роки тому +2

      @@unknowndestinationabdul_mu3008 anu😌

    • @ramseenaniyas7574
      @ramseenaniyas7574 2 роки тому +4

      @@unknowndestinationabdul_mu3008 aa best moon und😅

    • @Naeema.naeema
      @Naeema.naeema 2 роки тому

      ua-cam.com/video/p57OExaJMRU/v-deo.html ee video kand nokk bro

  • @peacefighter319
    @peacefighter319 2 роки тому +15

    Dhanayea kanan enth rasmana❤️🔥🔥🔥

  • @ammuthatwamasi4966
    @ammuthatwamasi4966 2 роки тому +184

    ഡോക്ടറെ കണ്ടോണ്ടിരിക്കുമ്പോൾ ഇഷ്ട്ടം കൂടി വരുവാ ❤❤❤❤😄😄

  • @lekshmip.3171
    @lekshmip.3171 2 роки тому +8

    Dhanya Mary Varghees 💚🔥 DMV strong lady

  • @kpabdukannur
    @kpabdukannur 2 роки тому +86

    റോബിനെ കൂടെ ആരായിരുന്നാലും കാണാൻ
    സൂപ്പർ

  • @j.p.p7167
    @j.p.p7167 2 роки тому +18

    എന്തോ ഈ ചേച്ചിനേം അനിയനേം വല്ലാതെ ഇഷ്ടമാവുന്നു
    . (അന്നത്തെ ഓട്ടം )🙏

  • @similsaramma6306
    @similsaramma6306 2 роки тому +393

    Brother sister bond 👍👍👍👍👍🌹🌹❤️❤️

    • @Naeema.naeema
      @Naeema.naeema 2 роки тому

      ua-cam.com/video/p57OExaJMRU/v-deo.html dhanyas real face

    • @MYWORLD-Muzy
      @MYWORLD-Muzy 2 роки тому

      Kallam ane avalude ua-cam.com/video/9JjUitM6dXw/v-deo.html

    • @nitzzz5282
      @nitzzz5282 2 роки тому

      Thengakola she nominated doctor

  • @anushmaraj2011
    @anushmaraj2011 2 роки тому +2

    Dhanya beautiful ❤️

  • @rajeshvs9667
    @rajeshvs9667 2 роки тому +31

    ഡോക്ടർ &ധന്യ super video

  • @sreeram1434
    @sreeram1434 2 роки тому +589

    Dr ന് ആദ്യം മുതലേ ധന്യയോട് ഒരു ഇഷ്ടം ഉള്ളപോലെ തോന്നിയിരുന്നു 😍😍But അന്ന് ധന്യക്ക് ഇഷ്ടം അല്ലായിരുന്നു.. പിന്നെ രണ്ടു പേരും company aayi ❤️ ഇപ്പൊൾ കാണാൻ നല്ല ഭംഗയുണ്ട് ❤️😍

    • @aryadevi9994
      @aryadevi9994 2 роки тому +21

      അവർ അയൽവാസികളാണ് ❤️❤️

    • @Luca_20037
      @Luca_20037 2 роки тому +30

      Eshtam ennu paranja oru brother sister bond atoa ath krithimayi parayanam alengil thetidharikum

    • @sreeram1434
      @sreeram1434 2 роки тому +10

      @@Luca_20037 Ayyoo angneyattoo 😂..Bro & Sis ❤️or Friends 😍

    • @sreeram1434
      @sreeram1434 2 роки тому +4

      @@aryadevi9994 Really?

    • @Naeema.naeema
      @Naeema.naeema 2 роки тому +1

      @@sreeram1434 angana onumila bro

  • @NasnashaheerShaheer
    @NasnashaheerShaheer 2 роки тому +1

    Doctor robin full support sister ❤️ brother

  • @aleenaparakal1335
    @aleenaparakal1335 2 роки тому +512

    Ee Combo eniyum venm 💓💓

    • @MYWORLD-Muzy
      @MYWORLD-Muzy 2 роки тому

      Ithu kandal maaty paeayum ua-cam.com/video/9JjUitM6dXw/v-deo.html

    • @scb2596
      @scb2596 2 роки тому +3

      Livil Dhannya Doctorne enthokkeyo parayunne. She really hates robin dr. Camerakku munnil abinayikuakayanu. Avallku Doctorodu പുച്ഛം മാത്രേ ഉള്ളു. പരദൂഷണം ടീമിന്റെ കൂടെ ഇരുന്നു എല്ലാരും ഡോക്ടറിനെ കുറ്റം പറയുന്നു. ഗയ്‌സ്, എന്ത് വന്നാലും Dont Split votes. Dr is realy isloated there... 😡😔🔥❤

    • @AbcD-rh9rs
      @AbcD-rh9rs 2 роки тому +1

      @@scb2596 sathyam 😣😣kandapo sankadam thonni

    • @MYWORLD-Muzy
      @MYWORLD-Muzy 2 роки тому +1

      Danya cheat robin ua-cam.com/video/s5ehy4JqHnE/v-deo.html

    • @munnaajmal6661
      @munnaajmal6661 2 роки тому +2

      എനിച് പോടെയ് ഇന്നലെ night ധന്യടെ സ്വഭാവം മനസിലായത് dr പിർക്കിന്ന് കുത്താൻ 😡😡😡വിഷം

  • @user-yb5bx3jk7b
    @user-yb5bx3jk7b 2 роки тому +47

    ഇതാണ് ഞങ്ങൾ കാണാൻ ആഗ്രഹിച്ചത്.ഇതാണ് റോബിൻ.

  • @kripaann9110
    @kripaann9110 2 роки тому +43

    Dhanya nannayi kalikunna vekti annu

  • @ansariyusaf4312
    @ansariyusaf4312 2 роки тому +365

    Dishayekkalum dhanya robin bro sis combo aanu pwli❤

    • @Naeema.naeema
      @Naeema.naeema 2 роки тому

      Koppan

    • @Naeema.naeema
      @Naeema.naeema 2 роки тому

      ua-cam.com/video/p57OExaJMRU/v-deo.html ee video kandat ith parayne

    • @munnaajmal6661
      @munnaajmal6661 2 роки тому +1

      എനിച് പോടെയ് ഇന്നലെ night ധന്യടെ സ്വഭാവം മനസിലായത് dr പിർക്കിന്ന് കുത്താൻ 😡😡😡വിഷം

    • @akhilabba4715
      @akhilabba4715 2 роки тому +1

      @@munnaajmal6661 iyal copy cheyth vekanallo podeiii

  • @meerasomanathannair7035
    @meerasomanathannair7035 2 роки тому +291

    ധന്യ decent ആണ്. But vote എല്ലാം Dr. റോബിന് മാത്രം.

    • @vineethvrv55
      @vineethvrv55 2 роки тому

      Dhanya is number one fake
      robintea vote koduthal àane arinjapol aval markandam chaadii yesterday proove ayyind bro
      robin don't give single vote to dhanya

    • @_fathimaa_h_1262
      @_fathimaa_h_1262 2 роки тому +2

      Ayin

    • @nadhaahlan2281
      @nadhaahlan2281 2 роки тому +2

      Ayseri

  • @rashidkv1415
    @rashidkv1415 2 роки тому +37

    ശരിക്കും ധന്യയാണ് റോബിനിനു ശരിക്കും നല്ല ജോഡി...
    എന്ത് ഭംഗിയാണ് ധന്യയെ കാണാൻ ❤️

    • @shazzgamingyt6504
      @shazzgamingyt6504 2 роки тому +1

      💯

    • @rainbow-pu5lf
      @rainbow-pu5lf 2 роки тому +5

      ധന്യക് ഒരു മോൻ ഉണ്ട് ബ്രോ😂😂😂

    • @vineethvrv55
      @vineethvrv55 2 роки тому

      Dhanya is number one fake
      robintea vote koduthal àane arinjapol aval markandam chaadii yesterday proove ayyind bro
      robin don't give single vote to dhanya

  • @rahmathkm978
    @rahmathkm978 2 роки тому +14

    Dhanya dr combo❤️🔥

  • @2butterflies683
    @2butterflies683 2 роки тому +24

    Dr ഉം ധന്യയുo........ 🤍🤍🤍🤍🤍
    Bro sis ബോണ്ട്‌ cute........

  • @mablecleetus6448
    @mablecleetus6448 2 роки тому +27

    ധന്യ ആളൊരു പാവം ആണ്. ഒരൊറ്റ incident കൊണ്ട് ഡോക്ടറോട് ഉണ്ടായിരുന്ന വിരോധം എല്ലാം മറന്നു. Dr നെ accept ചെയ്തു ധന്യ. പുള്ളി ഇതാണ് എന്ന് മനസ്സിലാക്കി... ഇതാണ് എല്ലാവർക്കും വേണ്ടത്

  • @susanpalathra7646
    @susanpalathra7646 2 роки тому +1

    എനിയ്ക്കിഷ്ടമാണ് ഈ Bro. Sis. ബന്ധം.

  • @athirajayakumar2021
    @athirajayakumar2021 2 роки тому +20

    DHANYA 😍😍😍😍

  • @athirajayakumar2021
    @athirajayakumar2021 2 роки тому +27

    DHANYA 😍😍😍

  • @binuvijayan3807
    @binuvijayan3807 2 роки тому +94

    കണ്ടപ്പോൾ സന്തോഷം ആ മനുഷ്യനൊരു കൂട്ട് ശത്രുത പക ഇല്ലാത്ത കൂട്ട് ❤️❤️❤️

    • @Naeema.naeema
      @Naeema.naeema 2 роки тому

      ua-cam.com/video/p57OExaJMRU/v-deo.html kand nokk appo manssilakum verum kalli

    • @digimondigi817
      @digimondigi817 2 роки тому

      Kude ninnu cheat cheyyunna koottu

    • @munnaajmal6661
      @munnaajmal6661 2 роки тому +2

      എനിച് പോടെയ് ഇന്നലെ night ധന്യടെ സ്വഭാവം മനസിലായത് dr പിർക്കിന്ന് കുത്താൻ 😡😡😡വിഷം

    • @reviewmedia3482
      @reviewmedia3482 2 роки тому

      @@munnaajmal6661 sathyam 🤣

  • @naveenraramparambil7819
    @naveenraramparambil7819 2 роки тому +322

    ഇങ്ങനെ ഒരു combo ഉണ്ടായാൽ വേറെ ലെവൽ ആയിരിക്കും

    • @MYWORLD-Muzy
      @MYWORLD-Muzy 2 роки тому

      Combo alla kallataram ane. ua-cam.com/video/9JjUitM6dXw/v-deo.html

    • @MYWORLD-Muzy
      @MYWORLD-Muzy 2 роки тому

      ua-cam.com/video/s5ehy4JqHnE/v-deo.html

    • @munnaajmal6661
      @munnaajmal6661 2 роки тому +2

      എനിച് പോടെയ് ഇന്നലെ night ധന്യടെ സ്വഭാവം മനസിലായത് dr പിർക്കിന്ന് കുത്താൻ 😡😡😡വിഷം

  • @sanjithravi4883
    @sanjithravi4883 2 роки тому +1

    Dr aa nu winner👍👍👍👍👍👍👍👍

  • @snehasunisneha8136
    @snehasunisneha8136 2 роки тому +26

    Dr dilsha comboyekal enikkishttanu 💖😌but onnude strong akanam😁

  • @nandanasubhash7823
    @nandanasubhash7823 2 роки тому +7

    Dr dhanya best bro sis

  • @srsreeshanth2327
    @srsreeshanth2327 2 роки тому +152

    Robin🔥dhanya

  • @prasanthpi1951
    @prasanthpi1951 2 роки тому +14

    Dhanya and Robin are playing well,both know this is a game...keep going seen in top 5

  • @ivorayanvin6411
    @ivorayanvin6411 2 роки тому +1

    Sooo cute combo better Dan dilsha combo

  • @around_the_world721
    @around_the_world721 2 роки тому +1

    Dhanya ഇഷ്ട്ടം 😘❤️

  • @glinsonbabu5045
    @glinsonbabu5045 2 роки тому +113

    രണ്ടു പേരും സൂപ്പർ ആണ് ❤❤❤❤

  • @adameve628
    @adameve628 2 роки тому +35

    Cute bro-sis combo....🔥🔥

  • @bincyammu5229
    @bincyammu5229 2 роки тому +5

    Dhanya chechide look onn vere thanne😍😍😍👌

  • @sheebask3486
    @sheebask3486 2 роки тому +17

    Robin Dhanya❤️❤️

  • @jacky9131
    @jacky9131 2 роки тому +16

    രണ്ട് പേരും നല്ല കുട്ടുകാർ ആയി top 5 എത്തട്ടെ

  • @my-gallery884
    @my-gallery884 2 роки тому +12

    ധന്യ super ആണ്,

  • @thehypervenom4823
    @thehypervenom4823 2 роки тому +1

    ചുരുളി ജാസ്മിനെക്കാളും ഏറ്റവും struggle ചെയ്ത് ഇവിടെ വരെ എത്തിയത് ധന്യ ആണ്.. A nice person.. Dhanya mary varghese❤

  • @parvathysree6106
    @parvathysree6106 2 роки тому +219

    Dhanya ആദ്യം നല്ല ചൊറി ആയിരുന്നു മൂപരേ, ഇപ്പോഴും
    But still love ths combo😁

    • @Naeema.naeema
      @Naeema.naeema 2 роки тому +2

      ua-cam.com/video/p57OExaJMRU/v-deo.html dhanyas real face

    • @vineethvrv55
      @vineethvrv55 2 роки тому

      Dhanya is number one fake
      robintea vote koduthal àane arinjapol aval markandam chaadii yesterday proove ayyind bro
      robin don't give single vote to dhanya

  • @mollythomas2806
    @mollythomas2806 2 роки тому +67

    ധന്യക്ക് സ്മ്മിതിംഗ് ഉണ്ട് എന്ന് പലപ്പോഴും ഓർക്കാറുണ്ട്.. അതു ചിലപ്പോൾ ഒരു ആരാധനയാകും.. ധന്യയുടെ അടുത്തുള്ള ചിരിയും നോട്ടവും ഞാൻ ശ്രദ്ധിക്കാറുണ്ട്

    • @algaanand
      @algaanand 2 роки тому +11

      Ohh God... she is a very good player with self esteem... ഇയാളെ ആരാധിക്കുന്ന ഗതികേട് അവർക്ക് ഇല്ല...

    • @subisoumya4639
      @subisoumya4639 2 роки тому +19

      @@algaanand അയാളെ ആരാധിക്കാൻ ഈ കേരളം മുഴുവൻ ഉണ്ട്

    • @41j40
      @41j40 2 роки тому +12

      Oh plz. That's purely a game bond. Dhanya is a very classy player unlike other female contestants.

    • @mk-nq6ri
      @mk-nq6ri 2 роки тому +6

      Yes എനിക്കും തോന്നി may b അത് dr ക്കും ഫാമിലിക്കും അവരുടെ നാട്ടിലുള്ള നിലയും വിലയും അറിയുന്നത് കൊണ്ട് തോന്നുന്ന ഒരു തരം respect ഉം ആവാം👍

    • @seenaseena3938
      @seenaseena3938 2 роки тому

      Oru bro 💐❤️

  • @vismaya7142
    @vismaya7142 2 роки тому +2

    Dr ആണ് hero എന്ന് തിരിച്ചറിഞ്ഞുള്ള കൂട്ടാന് ധന്യ യുടെത് . എന്നാലും ഈ combo ഒരു രസമുണ്ട് കാണാൻ

  • @Achudu
    @Achudu 2 роки тому +1

    ധന്യ റോബിൻ ബ്രദർ കെയർ

  • @ranjeev8275
    @ranjeev8275 2 роки тому +1

    Robin♥️💕 plzz vote split aavaruthe🙁

  • @bindhumk8624
    @bindhumk8624 2 роки тому +5

    ധന്യ. & റോബിൻ സൂപ്പർ

  • @Dk-wv9vy
    @Dk-wv9vy 2 роки тому +36

    Sis and bro combo♥️

  • @rameshkpkd418
    @rameshkpkd418 2 роки тому +4

    ഇവർ രണ്ടുപേരെയും കാണുമ്പോൾ ചേച്ചിയും അനിയനും പോലെ തോന്നുന്നു

  • @kim1387
    @kim1387 2 роки тому +3

    Dr aarde koode koodiyalum pwoli combo ayirikkum......ath aa manushyante prathyekatha aanu....Dr🔥❤️

  • @athirakc2030
    @athirakc2030 2 роки тому +16

    Dhanya🥰

  • @vishnu2452
    @vishnu2452 2 роки тому +32

    Interesting combo!!!also i can surely say he feel sad when she got evicted!

  • @ksk4831
    @ksk4831 2 роки тому +9

    നല്ല എഡിറ്റിംഗ് and സോങ്. ഗുഡ്. Dr. And ധന്യ പൊളി

  • @sumodhsamuel9497
    @sumodhsamuel9497 2 роки тому +49

    Super combo💞💞💞💞💞💞

  • @ks-cz8lh
    @ks-cz8lh 2 роки тому +8

    Brother sister bond എന്ന് പറയാൻ പറ്റില്ല കാരണം ധന്യ ക്ക് ആരോടും അത്ര deep ആയ bonding ഇല്ല.. ധന്യയും Lp യും കളിക്കാൻ വേണ്ടി മാത്രം വന്നതാണ്.. ബാക്കി എല്ലാർക്കും ഓരോരുത്തരോട് real bonding ഉണ്ട്

  • @sumodhsamuel9497
    @sumodhsamuel9497 2 роки тому +45

    Dhanya married allayirunnegil
    Ivaru nalla cherchayanu but🙄🙄inim pattilla brother and sister

    • @CIDMOOSA755
      @CIDMOOSA755 2 роки тому

      Alenkilum nadakila
      Robine kal 5-6yrs elder aan.
      2012 il married aayi. Kochum jnd🤭

    • @naveenraramparambil7819
      @naveenraramparambil7819 2 роки тому

      9 year old son ഉണ്ട്‌ ധന്യക്ക്

  • @nimyakp8779
    @nimyakp8779 2 роки тому +35

    Brother& sister❤❤

  • @georgekennedyvlogs
    @georgekennedyvlogs 2 роки тому +8

    Dhanya brilliant player aanu

  • @sobha111
    @sobha111 2 роки тому +3

    DR fan🔥🔥

  • @naashi7062
    @naashi7062 2 роки тому +4

    ഇ മനുഷ്യൻ എന്തു magic annu. Really awesome 🥰🥰🥰

  • @maheshkj702
    @maheshkj702 2 роки тому +11

    Robin aayit oru frienship vanne pinne aanu dhanya oru nalla game player aayath

  • @tinku7752
    @tinku7752 2 роки тому +6

    ധന്യ സൂപ്പർ ആണ് 💞dr💞

  • @rppithdhn2037
    @rppithdhn2037 2 роки тому +35

    Poli combo 😘❤❤❤dr &dhanya

  • @nandhanashyla6803
    @nandhanashyla6803 2 роки тому +33

    Nice edit

  • @sunijamenon5694
    @sunijamenon5694 2 роки тому +14

    Dhanya cute aanu

  • @athulya1969
    @athulya1969 2 роки тому +5

    Sis bro 😍 danya robin

  • @divyashaji8405
    @divyashaji8405 2 роки тому +12

    Sarikkum brother & sister annee thonniyittulluu.. Thudakkam muthaleee💐💐💐

  • @rajeevsindhu9528
    @rajeevsindhu9528 2 роки тому +1

    My hart Robin masss 👍👍🔥🔥🔥🔥

  • @sandhyaranjith5373
    @sandhyaranjith5373 2 роки тому +2

    Orupad kashtapedunnund dhanyede pr workers. Thani vishamanu dhanya. Chirichond kazhutharukum

  • @bincythoughts6841
    @bincythoughts6841 2 роки тому +20

    Diffrent and nice👍👍

  • @aryadevi9994
    @aryadevi9994 2 роки тому +6

    ഈ വീഡിയോ ഞാൻ എത്ര പ്രാവശ്യം കണ്ടു എന്നറിയില്ല. ❤️❤️👌 സൂപ്പർ ❤️❤️ beautiful sis bro ❤️👌❤️

  • @reneesha_army_official
    @reneesha_army_official 2 роки тому +6

    Ronya❤️😍 Best bro-sis💥

  • @sreeshmadinesh7707
    @sreeshmadinesh7707 2 роки тому +7

    Enik ishtanu ee combo 😍 dhanye othiri ishtaa 😍😍

  • @anetsijo4337
    @anetsijo4337 2 роки тому +2

    Surely they are same like brother and sister 😘😘

  • @athirasa919
    @athirasa919 2 роки тому +11

    Sister and brother Robin chettan poliyanu💛💛

  • @alienfromantromedagalaxy3135
    @alienfromantromedagalaxy3135 2 роки тому +1

    0:16 രണ്ടാളും 😍😍😍😍👌🏼

  • @aswathyappu236
    @aswathyappu236 2 роки тому

    Aaa Suchithra poyapo dhanya extra superb aaayii😘😘😘

  • @iniz5617
    @iniz5617 2 роки тому +4

    Dr ക്ക് ദിൽഷനെക്കാളും മാച്ച് ധന്യ ആണ് ന്ന് തോന്നും ചില സമയം ❤️❤️❤️

  • @vrindauk5325
    @vrindauk5325 2 роки тому

    Dhannya Robin siblings poleyanu sneham und enna vazhakum 😄🥰

  • @niranjanneethukannan1671
    @niranjanneethukannan1671 2 роки тому +7

    Enikum ishtanun ivarude combo

  • @SunilSunil-gr5xd
    @SunilSunil-gr5xd 2 роки тому +18

    വോട്ട് ഡോക്ടർ ❤️റോബിന് ❤️👍👍👍

  • @shanpaul178
    @shanpaul178 2 роки тому +1

    Dhanya robin combo pwoli ആയിരുന്നു

  • @sreejahnair5912
    @sreejahnair5912 2 роки тому +2

    Dhanya and Dr❤❤❤

  • @veenaveena4295
    @veenaveena4295 2 роки тому +1

    ഡോക്ടറും ധന്യയും നല്ല ജോഡികളാണല്ലോ. എത്ര ഡീസന്റ് ആയാണ് game ൽ അവർ പോകുന്നത്.

  • @asokakumar5427
    @asokakumar5427 2 роки тому +2

    Dhanya 👹👹👹👹👹👹👹👹👹💯

  • @anaya1086
    @anaya1086 2 роки тому +1

    Dahnya പാവം ആണ് ആര് എന്ത് പറഞ്ഞാലും ഒന്നുല ♥️♥️🤩👍👍

  • @jayamolav7401
    @jayamolav7401 2 роки тому +11

    ധന്യ എന്റെ വീട്ടിൽ വന്നിട്ടുള്ള ആളാണ് അന്ന് എനിക്ക് ഭയങ്കര അഹങ്കാരം ഉള്ള ആളെ പോലെ തോന്നി... But ബിഗ്ഗ്‌ബോസ് കണ്ടപ്പോ മനസിലായി ആളൊരു പാവമാണെന്നു... ❤️❤️❤️

  • @shijosasidhar594
    @shijosasidhar594 2 роки тому +38

    ഇതാണ് യഥാർത്ഥ combo... ദില്ഷാ കോഴിയെ വിട്ട് പുറത്ത് വാ

  • @jayamolav7401
    @jayamolav7401 2 роки тому

    Dhanya.... ❤️dr. Robin.... ❤️super

  • @balagopalanvarrier3095
    @balagopalanvarrier3095 2 роки тому +6

    Dr: ആരോടൊപ്പം ചേർന്നാലും ഒരു positive wibe ആണ് .....
    ചന്ദനം ചാരിയാൽ ചന്ദനം മണക്കും ....😆❤️💙

  • @shadowcreations4889
    @shadowcreations4889 2 роки тому +2

    More vedios like this dhanya and dr robin

  • @dsignature5170
    @dsignature5170 2 роки тому

    Dilsha Robin videoyekkaalum ishttam ivare ee sis bro bond kaanana😍