ലോറി പുഴയിൽ എവിടെയുണ്ടാകാനാണ് സാധ്യത? ശാസ്ത്രീയമായി വിവരിച്ച് ഡോ. ശേഖർ കുര്യാക്കോസ്

Поділитися
Вставка
  • Опубліковано 15 жов 2024
  • ലോറി പുഴയിൽ എവിടെയുണ്ടാകാനാണ് സാധ്യത? ശാസ്ത്രീയമായി വിവരിച്ച് ദുരന്ത നിവാരണ വിദഗ്ധൻ ഡോ. ശേഖർ കുര്യാക്കോസ്
    #ankolalandslide #shirur
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

КОМЕНТАРІ • 164

  • @vijayar3106
    @vijayar3106 2 місяці тому +35

    റിപ്പോർട്ടർ ടിവി മാത്രമാണ് അർജുൻ്റെ തിരോധാനം അറിഞ്ഞതു മുതൽ അതിനോടൊപ്പം നിന്ന് അതിനേക്കുറിച്ച് എല്ലാ വിവരവും ലൈവായികാണിക്കുന്നത് ഓരോ നിമിഷവും എല്ലാ കാര്യങ്ങളും പ്രേക്ഷകരിൽ എത്തിക്കാൻ കാണിക്കുന്ന പ്രതിബദ്ധത അഭിനനന്ദനാർഹമാണ് നമ്മുടെ വീട്ടിലുള്ള ഒരുകുട്ടിക്കാണ് സംഭവിച്ചത് എന്നപോലെ വളരെ വിഷമത്തോടെയാണ് ഞങ്ങളൊക്കെ പ്രാർത്ഥനയോടെയാണ് ഇത് കാണുന്നത് സുജയ പാർവതിയുടെ അവതരണം വളരെ നന്നാവുന്നുണ്ട് അവരെ എൻ്റെ അഭിനന്ദനങ്ങൾ അറിയിക്കുക ഞാൻ നാലുദിവസമായി റിപ്പോർട്ടർ ചാനൽ മാത്രമാണ് കാണുന്നത്

  • @kochumollalu4691
    @kochumollalu4691 2 місяці тому +1

    മനസിലാകുന്ന വിശദീകരണം. എത്രയും വേഗം നല്ല ഒരു വാർത്ത കേൾക്കാൻ പ്രാർത്ഥിക്കുന്നു.🙏🙏🙏🙏🙏

  • @vr1zmart-yx7iw
    @vr1zmart-yx7iw 2 місяці тому +78

    ഇവിടെ രാഷ്ട്രീയക്കാർക്കും മന്ത്രിമാർക്കും ഒന്നും ഒരു സാധാരണക്കാരന് വേണ്ടി ഫലപ്രദമായ രീതിയിൽ നല്ലത് ചെയ്യാൻ നന്മ ചെയ്യാൻ, ഒരു കഴിവും സ്വാധീനവും ഇല്ലെന്ന് മനസ്സിലായില്ലേ.ഇവരൊക്കെ വോട്ടും വാങ്ങി ജയിച്ചു പോയി സിസ്റ്റത്തിൻ്റെ സർവ്വ സംരക്ഷണയിൽ ജനങ്ങളിൽ നിന്നും അകന്ന് സര്ക്കാര് സംവിധാനങ്ങളുടെ ഉള്ളിലേക്ക് സുരക്ഷിതമായി കയറിയിരിക്കും,..ജനങ്ങളുടെ നികുതി പണവും വാങ്ങി ഉന്നത ജീവിത സൗകര്യങ്ങളുമായി ആഘോഷമായി full സെക്യൂരിറ്റി യില് ജീവിക്കുക മാത്രമേ ചെയ്യുന്നുള്ളൂ. അവര് അവരുടെ ആഘോഷവും പരിപാടികളും യാത്രകളും ആയി ഓടിനടക്കുക..! ഉദ്യോഗസ്ഥർ അവർക്കിഷ്ടമുള്ളത് പോലെ തോന്നിയ പോലെ ജനത്തെ കൈകാര്യം ചെയ്യും, സിസ്റ്റം അതിനനുസരിച്ച് tune ചെയ്യും..സംവിധാനങ്ങളും വ്യവസ്ഥകളും സിസ്റ്റവും സാധാരണക്കാരെ കൂടുതൽ ബുദ്ധിമുട്ടിക്കാനും ,ഉന്നതന്മാർക്കൊക്കെ ശല്യം ഇല്ലാതെ സുഖമായി അഡംബരത്തിൽ ജീവിക്കാനും ഉള്ളതാണ്..സാധാരണക്കാരൻ അടിമയായി നികുതി കൊടുത്തു് കൊള്ളുക, GST ഇന്ധന വില, സാധനങ്ങൾക്കും ചികിത്സക്കും ,പഠനത്തിനും എത്ര കൂടിയാലും അത് കൊടുത്ത് കൊള്ളുക, വരുമാനവും ജോലിയൊക്കെ സ്വന്തം കണ്ടെത്തുക , അതിനൊന്നും സര്ക്കാര് ഒന്നും ചെയ്തു തരില്ല,service tax gst വാങ്ങിക്കും സഹായം ഒന്നും ചെയ്യില്ല..പണക്കാർക്കല്ലാതെ സാധാരണക്കാർക്ക് ബാങ്ക് ലോൺ കൊടുക്കില്ല, കൊടുക്കും എന്ന് പറയും കൊടുക്കാതിരിക്കാൻ സിസ്റ്റം മുന്നിൽ ഉണ്ടാകും, കഷ്ടപ്പെട്ട് സ്വയം തൊഴിൽ ചെയ്തു സർക്കാരിന് gst yum service ടാക്സും IT ടാക്സും കൊടുത്ത് മര്യാദ രാമനായി ജീവിച്ചു കൊള്ളുക! ഇല്ലെങ്കിൽ ലാത്തിയും finum, കേസും..അങ്ങിനെയൊന്നും ഇവിടെ ജീവിക്കാൻ കഴിയില്ലെങ്കില് വിദേശത്ത് പോയി മറ്റു രാജ്യങ്ങളിലെ അടിമയാകുക , അവരിവിടെ തൽക്കാലം tax നൽകണ്ട. പാർട്ടിക്കും സമുദായത്തിനും പിരിവ് നൽകിയാൽ മതി..!, നല്ല റോഡിൽ സഞ്ചരിക്കാൻ ലക്ഷങ്ങൾ road tax കൊടുത്തതിനു പുറമേ ടോൾ കൊടുക്കണം . അഴിമതി കാണിച്ച റോഡിൽ അടിപ്പെട്ടാൽ അവിടെ കിടക്കുക..അതിനടയിൽ ആരെയാണോ ജനങ്ങളുടെ ചിലവിൽ സുഖിക്കാൻ വേണ്ടി ഇലക്ഷനിൽ മത്സരിക്കാൻ പാർട്ടികൾ തീരുമാനിക്കുന്നത് അവർക്ക് വോട്ട് ചെയ്യുക ഇതൊക്കെയാണ് പൊതുജന തിൻ്റെ അവകാശങ്ങളും സ്ഥിതിയും,ഇതൊക്കെയും നിർബന്ധമായും ചെയ്യേണ്ടത് എന്നിട്ട് അടിമയെ പോലെ ജീവിച്ചു കൊള്ളുക... ഇതല്ലേ ഇവിടുത്തെ system. ഈ സിസ്റ്റം എല്ലാം ആരാണ് ഉണ്ടാക്കുന്നത്? ആർക്കു വേണ്ടിയാണ് ഉണ്ടാക്കുന്നത്..?

    • @valsalasamuel5274
      @valsalasamuel5274 2 місяці тому +4

      Correct

    • @nishku7677
      @nishku7677 2 місяці тому +3

      റിയാലിറ്റി ✅

    • @ajcreations1512
      @ajcreations1512 2 місяці тому +3

      True 👏

    • @shylasuresh3679
      @shylasuresh3679 2 місяці тому +6

      ഇത് എല്ലാം രാജ്യത്തും ഉള്ളതാണ് വിദേശത്തു ഇങ്ങനെയാണ്. ഇവിടെ മാത്രം അല്ലെ എന്തുകാര്യത്തിന് അതിന്റെതായ നിയമം ഉണ്ട് പെട്ടെന്ന് ചെന്നാൽ നടക്കുകേല ആ സ്ഥലത്തിന്റെ പ്രത്യേകത നോക്കണം അപകടമേഖലയാണ്. വീണ്ടും ദുരന്തം ഉണ്ടാകും മണ്ണ് ഇടിയും ഇങ്ങനെയുള്ള എല്ലാവശവും നോക്കണം.ഇവിടെ ഇരുന്ന് പറയുന്നത്‌ പോലെ അവിടെ നടക്കണം എന്നില്ല.

    • @prashanthprashanth5765
      @prashanthprashanth5765 2 місяці тому

      Arode parayan Are kelkan?? Adimakal kuduthal ulla Nadalle 😀

  • @anoopchandran6765
    @anoopchandran6765 2 місяці тому +25

    കരയിലും വെള്ളത്തിലും ഒരെ സമയം പരിശോധന അന്നേ നടത്തിയിരുനെങ്കിൽ, അർജുനെ എപ്പോഴേ കിട്ടിയേനെ 😔

    • @Sreejith-qr1eu
      @Sreejith-qr1eu 2 місяці тому +4

      Yes but fact nammal manasilakkanam valara dangerous place landslide avide sadharana undakunna place Anu avide rescue dangerous anu cheiya asraddha polum mannidichil undakkam nammalokke evidirunnu kanunna polallalo avidathe avastha navy vare vann madangiyenkil aa stalam ath atrakkum prashna sraddichillel aa puzhayilott pakan vare chance und

    • @radhu5400
      @radhu5400 2 місяці тому +4

      പുഴയിൽ concentrate ചെയ്ത് രക്ഷാപ്രവർത്തനം തുടങ്ങിയ ടീം നേ pressurise ചെയ്ത് കരയിൽ കയറ്റി ദിവസങ്ങൾ നഷ്ടപെടുത്തിയെങ്കിൽ അതിന് കാരണക്കാർ നമ്മൾ ആണ്.

    • @mylifemyjourney6365
      @mylifemyjourney6365 2 місяці тому

      പുഴയിൽ തന്നെ യാണ് അവർ ആദ്യം തിരഞ്ഞത് നമ്മളൊക്കെ ചേർന്നാണ് അവരെ കൺഫ്യൂഷൻ ആക്കി യത് കരയിൽ ഇല്ലാ എന്ന് മന്ത്രി മിനിഞ്ഞാന്ന് തന്നെ ഉറപ്പിച്ചു പറഞ്ഞിരുന്നു അപ്പൊ നമ്മൾ അവരെ കളിയാക്കി അവന്റെ വിധി പടച്ചവൻ എങ്ങനെ യാണോ വെച്ചത് അത് പോലെ സംഭവിക്കും ജീവനോടെ ആണെങ്കിൽ അങ്ങനെ ഏതവസ്ഥയിൽ ആണെങ്കിലും ഇന്ന് സൂര്യൻ അസ്‌തമിക്കുന്നതിന് മുമ്പ് കിട്ടട്ടെ ​@@radhu5400

  • @funnycat1551
    @funnycat1551 2 місяці тому +19

    ഇത് പോലെ ആരും calculate ചെയ്യാത്തതെന്താണെന്ന് സംഭവം നടന്ന അന്ന് തന്നെ എനിക്ക് doubt വന്നതാണ്... ആദ്യമേ ഇങ്ങനൊരു approach ആണ് വേണ്ടിയിരുന്നത്

    • @radhu5400
      @radhu5400 2 місяці тому +2

      പുഴയിൽ concentrate ചെയ്ത് രക്ഷാപ്രവർത്തനം തുടങ്ങിയ ടീം നേ pressurise ചെയ്ത് കരയിൽ കയറ്റി ദിവസങ്ങൾ നഷ്ടപെടുത്തിയെങ്കിൽ അതിന് കാരണക്കാർ നമ്മൾ ആണ്.

    • @snstuioinkannada464
      @snstuioinkannada464 2 місяці тому

      A un se bhi bhi use❤lg​@@radhu5400

    • @anur3913
      @anur3913 2 місяці тому

      Alla renjith israil annu ....avide undu evide unduu

  • @dxtr-e8m
    @dxtr-e8m 2 місяці тому +3

    ഇങ്ങനെയൊക്കെ ന്യൂസ്‌ എക്സ്പ്ലെയിൻ ചെയ്യാൻ dr. അരുൺ സാറിനെ കഴിയൂ 👏,, great sir... വേറെവടെയും ഞാൻ കണ്ടില്ല 👏

  • @bindhummathew3529
    @bindhummathew3529 2 місяці тому

    Great effort Reporter TV.

  • @vineethkumar6205
    @vineethkumar6205 2 місяці тому +4

    പുഴയുടെ side il മണ്ണ് +truck വന്നു വീണതോടെ പുഴയുടെ വീതി കുറഞ്ഞു, അത് maintain cheyyaan nammakku nokkiyaal ariyaam opposite side തിട്ട il ulla മണ്ണ് വെള്ളം kondupoi..അതോടെ വീതി same aayi...ലോറി river side park cheyyaan ആണ് chance kooduthal, കാരണം Road il median ondu..മണ്ണും വെള്ളവും vannalum median ullappol lorry median thatti load unload aakum...appol onnu urapikkaam vandi River side Park chaithathayi...മണ്ണും വെള്ളവും orumichu lorry വെള്ളത്തിൽ veezhaan chance kooduthal...

  • @peterjose9646
    @peterjose9646 2 місяці тому +1

    If Arjun's truck was parked near the hill area, then obviously there was a divider and the truck would have hit the divider and then moved with the flow of debris towards the river. In this scenario, two possibilities are either the truck will be at the river side or towards the river but not straight line we have to consider the water current. So the truck might have moved diagonally.
    അർജുൻ്റെ ട്രക്ക് മലയോരത്ത് പാർക്ക് ചെയ്തിരുന്നെങ്കിൽ, അവിടെ ഒരു ഡിവൈഡർ ഉണ്ടെന്നും ട്രക്ക് ഡിവൈഡറിൽ ഇടിക്കുകയും അവശിഷ്ടങ്ങൾ ഒഴുകി നദിയിലേക്ക് നീങ്ങുകയും ചെയ്യുമായിരുന്നു. ഈ സാഹചര്യത്തിൽ, രണ്ട് സാധ്യതകൾ ഒന്നുകിൽ ട്രക്ക് നദീതീരത്തോ നദിയിലേക്കോ ആയിരിക്കും, പക്ഷേ നേർരേഖയല്ല, ജലപ്രവാഹം നമ്മൾ പരിഗണിക്കണം. അതിനാൽ ട്രക്ക് ഡയഗണലായി നീങ്ങിയിരിക്കാം.

  • @MoosaA-qm6vo
    @MoosaA-qm6vo 2 місяці тому

    The report in the Reporter TV Channel is among best one in the news channel, proud Dr Arun nd team

  • @ngopan
    @ngopan 2 місяці тому +10

    GPS ലൊക്കേഷൻ കരയിൽ കാണിക്കുന്നു എന്ന് മീഡിയയുടെയും മറ്റും പ്രചാരണം കൊണ്ടാണ് തെരച്ചിൽ കരയിൽ കേന്ദ്രീകരിച്ചത് ഇപ്പോൾ നദിയിലാണെന്നും പറയുന്നു.

    • @ajitharajan3468
      @ajitharajan3468 2 місяці тому

      മണ്ണ് മൊത്തം കരയിൽ നിന്നും നീക്കം ചെയ്തില്ലേ ഒരു തുമ്പും കിട്ടിയില്ല വെള്ളത്തിലും സിഗ്നൽ അവിടെയുണ്ട് ഇവിടെയുണ്ട് എന്ന് പറയുന്നു അതും കാണാനില്ല ഒരു സംശയം ആരെങ്കിലും ലോഡ് അടക്കം തട്ടിക്കൊണ്ടു പോയോ എന്നുകൂടി അന്നെഷിക്കുന്നത് നല്ലതായിരിക്കും 🙏🏻

    • @anur3913
      @anur3913 2 місяці тому

      Aru paranju medias alla...manaf lorry owner...pinne renjith israill

  • @radhu5400
    @radhu5400 2 місяці тому +7

    പുഴയിൽ concentrate ചെയ്ത് രക്ഷാപ്രവർത്തനം തുടങ്ങിയ ടീം നേ pressurise ചെയ്ത് കരയിൽ കയറ്റി ദിവസങ്ങൾ നഷ്ടപെടുത്തിയെങ്കിൽ അതിന് കാരണക്കാർ നമ്മൾ ആണ്.

    • @anur3913
      @anur3913 2 місяці тому

      Nammal Alla renjith annu..

    • @shylasuresh3679
      @shylasuresh3679 2 місяці тому

      ​@@anur3913ഇനി പുള്ളിയെ പറഞ്ഞോ പാലം കടക്കുവോളം രാമായണ അതുകഴിയുമ്പോൾ കൂരായണ.

    • @radhu5400
      @radhu5400 2 місяці тому +1

      @@shylasuresh3679 രഞ്ജിത് അല്ല. Bhrath ബെൻസ് നൽകി എന്ന് പറഞ്ഞ GPR, ഫോൺ അടിക്കുന്നു അത് വെള്ളത്തിൽ ആണെന്കിൽ അടിക്കില്ല എന്നൊക്കെ പറഞ്ഞ് മീഡിയ അടക്കം പറഞ്ഞപ്പോളും, ആ വിശദാംശങ്ങൾ നമ്മുടേ മന്ത്രി തന്നെ അങ്ങോട്ട് forward ചെയ്ത്പ്പോളും മുഴുവൻ ശ്രദ്ധയും കരയിൽ ആയി. കരയിൽ തന്നെ ആവാൻ ആവും സാദ്ധ്യത. പക്ഷെ, പുഴയിലെ ശ്രദ്ധ കരയിലേക്ക് മാത്രം ആവാൻ അത് കാരണം ആയി.
      നമ്മൾ ആക്ട് ചെയ്യുന്നത് വൈകാരികം ആയിട്ടാണ്. ഒരു കാര്യം മനസ്സിലാക്കണം, ഒരു രക്ഷാ ദൗത്യവും കൂടൂതൽ അപകടം ഉണ്ടാക്കാൻ അനുവദിക്കില്ല. അതിന് ആണ് പ്രോട്ടോകോൾ.

    • @anur3913
      @anur3913 2 місяці тому

      ​@@shylasuresh3679sheri alle paranjathu old videos kandu nokuu...3days full brief cheyan pattum eniku...athu kondu sathyam parayuka thanne cheyum ...madam....first day on Asianet prime time by Vin u v john avide thootu engottu

  • @mylifemyjourney6365
    @mylifemyjourney6365 2 місяці тому +9

    ബാക്കി ചാനലുകൾ മറന്നു തുടങ്ങി

    • @nish650
      @nish650 2 місяці тому +2

      😢yes arjun news kanikkunnilla

  • @ammusvlogg1247
    @ammusvlogg1247 2 місяці тому +1

    കണ്ടെയ്നർ നേ truck മായി താരതമ്യം ചെയ്യേണ്ട. അത് balloon type നിർമിതിയാണ് ഉള്ള് polla😍യായതിനാൽ കൂടുതൽ ദൂരത്തേക്ക് float ചെയ്യാൻ മതിയാകും.
    Full tank ആണെങ്കിലും float ചെയ്യും.പക്ഷെ തടി lorry അത്ര യ്ക്കും ഗതി മാറൂല്ല. അടിയോഴുക്കിൽ പ്പെട്ടാൽ പോകും. 🙏

  • @ham465
    @ham465 2 місяці тому +6

    Karnataka Kerala bodaril ulladaan njan.kasaragod endil...kannada newsum kanarund.edine kurichulla oru news polum avar kanikkunnilla.valllatha sangadamund..😢

  • @lailabeevi9226
    @lailabeevi9226 2 місяці тому

    അർജുൻ്റെ വീട്ട് കാരപോലെ കണ്ടും കേട്ടും ഇരിക്കുന്ന ഞങ്ങൾക്കും വിഷമം ഉണ്ടുഞാൻ ഫോട്ടോയെ കണ്ടിട്ടുള്ളു എങ്കിൽ പോലും ആ ദിവസം തൊട്ടു നല്ലൊരു വാർത്ത കേൾക്കാൻ വേണ്ടി കാതോർത്ത് ഇരിക്കുയാണ് ആ കുട്ബത്തിന് സമാധാനം നൽകട്ടെ എന്ന് പ്രാർത്തിക്കുന്നു

  • @sajnakr3433
    @sajnakr3433 2 місяці тому +3

    use a satellite imagery if possible to compare pre and post landslide images to identify possible location of vehicle

  • @Meenussss
    @Meenussss 2 місяці тому +5

    Why media not asking or taking interview with our cm or ministers

  • @ammusvlogg1247
    @ammusvlogg1247 2 місяці тому +3

    മനസ്ലാക്കിയിടത്തോളം അർജുന്റെ lorry പുഴയുടെ ആഴമുള്ള തീരത്തോ അല്ലേൽ truck കിടന്നതിനു മുൻപിൽ രൂപപ്പെട്ട ഗർത്തത്തിലോ ആകാനാണ് ചാൻസ് കൂടുതൽ ചാൻസ് പുഴയുടെ വക്കിൽ തന്നെ. കാരണം sudden action ആയതിനാൽ ഗർത്തത്തിൽ പെടണമെന്ന് നിർബന്ധം ഇല്ല
    ഈ നിഗമനം മാത്രം പോരാ. അടിയോഴുക്കു പരിശോധിച്ച് നദി കടലിൽ ചേരുന്ന ഭാഗം നിരീക്ഷിക്കണം. 🙏

  • @basheerbasheer8417
    @basheerbasheer8417 2 місяці тому +5

    അവിടേയും ഇല്ലെങ്കില്‍ പുഴയില്‍ എവിടെയോ ഉണ്ടാവും ഇദ് എല്ലാവര്‍കും അറിയാം
    നൂറ്കണക്കിന് വര്‍ഷം പഴക്കമുള്ള പള്ളിക്കടിയില്‍ കഷേത്ര സേഷിപ്പ് തിരയാന്‍ മിഷ്ണറി ഉള്ള നാട്ടില്‍ 45 ട്ടണ്‍ ഭാരമുള്ള ലോറി കാണാല്‍ വഴിയില്ലെന് പറഞാല്‍ ഇദിലും വലീയ്യ നാണക്കേടുണ്ടോ 😢

    • @lostlife624
      @lostlife624 2 місяці тому +1

      എന്നിട്ട് രാഹുൽ ഗാന്ധി എവിടേ

    • @ajitharajan3468
      @ajitharajan3468 2 місяці тому +1

      👍🏻👍🏻👍🏻👍🏻👍🏻

  • @anasm.m1767
    @anasm.m1767 2 місяці тому

    ഡോക്ടർ അരുൺ പറഞ്ഞത് പോലെ ടാങ്കർ ലോറി മൂന്നു കിലോമീറ്റർ അപ്പുറത്ത് ഒഴുക്കിൽ പോയി എന്ന് പറഞ്ഞു സാർ ഇനി ആ വണ്ടി ആർക്കെങ്കിലും ഒഴുകി കിട്ടിയിട്ടുണ്ടാകും വണ്ടി കൊള്ളക്കാര് ഉണ്ടല്ലോ അവര് എടുത്തിട്ടുണ്ടോ ആവും

  • @asippajeddha1221
    @asippajeddha1221 2 місяці тому +1

    അർജുന്റെ വാഹനം ബിത്തിയോട് ചേർന്നാണ് പാർക് ചെയ്തെങ്കിൽ മുകളിൽ നിന്ന് വന്ന മണ്ണ് മൂടി അവിടെ തന്നെ അതെ നിലയിലോ അല്ലെങ്കിൽ മറിഞ്ഞ നിലയിലോ അവിടെ തന്നെ ഉണ്ടാകാനാണ് സാധ്യത. മൊബൈൽ 2 ദിവസം റിങ് ചെയ്തെങ്കിൽ അത് സൂചിപ്പിക്കുന്നത് ഇതാണ് . ബിത്തിയോട് ചെന്നാകുമ്പോൾ സൈഡിൽ നിന്ന് വാഹനം തള്ളി ക്കൊണ്ട് പോകാനുള്ള ഒരു ഫോഴ്സിന് സാദ്യത ഇല്ല. നേരെ മറിച് ഭിത്തിയിൽ നിന്ന് അകലം പാലിച്ചാണ് പാർക്ക് ചെയ്തതെങ്കിൽ പതിനായിരക്കണക്കിന് ടൺ മണ്ണും പാറയും വെള്ളവും ചളിയും കുത്തി ഒലിച്ചു വരുമ്പോൾ ആ ഫോഴ്സിൽ ലോറിയും ഒലിച്ചു പോകാൻ തന്നെയാണ് സാദ്യത അവിടെ ലോറിയുടെ ഭാരം ഒഴുകി വരുന്ന ഈ ഫോഴ്സിന് മുമ്പിൽ ഒന്നുമല്ല. മലയോട് ചേർന്നുള്ള ഭാഗം ഇപ്പോഴും മണ്ണ് എടുത്തിട്ടില്ല എന്നാണ് അവിടെയുള്ളവർ പറയുന്നത്. എങ്കിൽ ആ ഭാഗം ആദ്യം ക്ലിയർ ചെയ്യൽ ആവശ്യമാണ്‌.

  • @sandhyamanu1551
    @sandhyamanu1551 2 місяці тому +4

    പച്ചമലയാളത്തിൽ പറഞ്ഞാൽ,8ദിവസമായി നമ്മുടെ ആ സഹോദരനെ കാണാതായിട്ട്, ഞാൻ പറഞ്ഞാൽ, നല്ല വിഷമമുണ്ട്, ആ ഒരു വിഷമം കൊണ്ട് പറയുവാ ഒരു നാറികൾക്കും കഴിയില്ല ഒന്നും ചെയ്യാൻ, പട്ടി പുല്ല് തിന്നുകയും ഇല്ല പശുവിനെക്കൊണ്ടി തീറ്റിക്കുകയും ഇല്ല, എന്നപോലെയാണ് കർണാടക കാരുടെ കാര്യം, അവിടെ ഗ്രാഫും വരച്ച്, കണ്ടുപിടുത്തവും നടത്തി കൊണ്ട് ഇരുന്നോ,ആ കൊച്ചനെ എത്രയും വേഗം രക്ഷിക്കാൻ നോക്ക്,

  • @salimthangal3469
    @salimthangal3469 2 місяці тому

    റിപ്പോർട്ടർ ചാനൽ "അരുൺ "അർജുന്റെ കാര്യങ്ങൾ ഇതുവരെ മറ്റു ചാനലുകൾ നടത്തുന്നതിനേക്കാൾ "ഗൗരവമേറിയ വിവരങ്ങൾ ആണ് "അർജുനെ സ്നേഹിക്കുന്ന അർജുനെ തിരിച്ചു കിട്ടണമെന്ന് ആഗ്രഹിക്കുന്നഓരോ മലയാളി സമൂഹത്തിലേക്കും നൽകുന്നത് 👍👍👍

  • @jishnupreman45
    @jishnupreman45 2 місяці тому +29

    Innu uchak munne arjune kittum

    • @fameelafami2975
      @fameelafami2975 2 місяці тому +6

      inshaaallah eyde naav ponnaaavatte❤

    • @saslittlegarden2088
      @saslittlegarden2088 2 місяці тому +7

      Inshaallaah, കിട്ടിയാൽ മതിയായിരുന്നു. അതും ഒരു പോറലുകളും ഏൽക്കാതെ ജീവിതത്തിലേക്ക്

    • @lookayt6614
      @lookayt6614 2 місяці тому +1

      Enthonade ith🙄

    • @jissmkumar2922
      @jissmkumar2922 2 місяці тому

      ഒരാഴ്ചയായില്ലേ body ജീർണിച്ചു കാണും

    • @shylasuresh3679
      @shylasuresh3679 2 місяці тому

      ​@@jissmkumar2922വണ്ടി കരയിൽ ആണെങ്കിൽ ജീവൻ കാണും വെള്ളത്തിൽ പോയാൽ പോയി.

  • @rashidrash7906
    @rashidrash7906 2 місяці тому +1

    🤲🤲🤲🤲🤲🤲🤲🤲onnum parayan keyunnila😢😢😢😢

  • @LaisammaChacko-w4b
    @LaisammaChacko-w4b 2 місяці тому +1

    Correct

  • @മണിയേട്ടൻസ്പീക്കിങ്ങ്

    ഇന്ത്യൻ ജനാധിപത്യത്തിൽ സർവ്വനാശം വിതച്ച ഭരണാധികാരികൾ ഉള്ള കാലഘട്ടം 29 സ്റേറ്റിലും...

    • @sharjilakk4533
      @sharjilakk4533 2 місяці тому

      28 statilum...

    • @akhilsudhinam
      @akhilsudhinam 2 місяці тому

      ഒന്ന് സ്നേഹത്തിന്റെ കട ആണ് 🤭

  • @hakkimkm8881
    @hakkimkm8881 2 місяці тому

    നല്ല അനാലസീസ് 👍

  • @alfiyaworld7065
    @alfiyaworld7065 2 місяці тому +2

    Onnum.paryankittunnilya😢😢😢😢😢

  • @ashrafks2045
    @ashrafks2045 2 місяці тому

    ചിലപ്പോൾ കൊള്ളക്കാർ രാഞ്ചാനും സാധ്യത ഉണ്ട് 60 ശതമാനം എനിക്ക് അങ്ങനെ തോനുന്നു

  • @malikpnrmalik4886
    @malikpnrmalik4886 2 місяці тому +1

    CCtv undaayirunnenghil evideyenghilum

  • @Muhammed.muhammed
    @Muhammed.muhammed 2 місяці тому +2

    Wood is always floating on water, perhaps its gone on the flowing

  • @k.kmahamood7488
    @k.kmahamood7488 2 місяці тому

    My decision lory very far i mean 10.fifteen kilometr far ingane kanda anubavam undu mudndyl undue water falls very up and comings down thinging mor dangeros

  • @shihabhasan1741
    @shihabhasan1741 2 місяці тому +12

    ഞാൻ ഒരു രാഹുൽഗാന്ധി ഫാൻ ആണ് 😢പക്ഷെ രാഹുൽഗാന്ധി ഇടപെടുന്നില്ല

    • @vineeths2554
      @vineeths2554 2 місяці тому +4

      Urakkam aanu. Pinna evida kaanoola എവിടെയെങ്കിലും രണ്ടാം പോയി കാണും

    • @GAMING____ASURAN____5555
      @GAMING____ASURAN____5555 2 місяці тому +4

      കേന്ദ്ര ഗവണ്മെന്റ് ഇടപെടുന്നില്ല പിന്നാണ്. ഇത് രണ്ട് സ്റ്റേറ്റ് prblm ആണ്‌. പൂർണമായും തീരുമാനം എടുക്കാൻ അവകാശം കർണാടകക്കാണ് മറ്റുള്ളവർക്ക് പറയാനേ പറ്റു

    • @vineeths2554
      @vineeths2554 2 місяці тому

      @@GAMING____ASURAN____5555 പിന്നെ അവിടെ പട്ടാളം എങ്ങനെ വന്നത് പട്ടാളന്മാരുടെ ആരുടെ കീഴിലാണ് കേന്ദ്രത്തിന്റെ കീഴിലാണ് കേന്ദ്രം വിടാതെ പട്ടാളം വരില്ലല്ലോ. പോരാത്തതിന് സുരേഷ് ഗോപി വിളിച്ചറിയിച്ച് കേന്ദ്രത്തിന് ഉള്ള പ്രഷർ ഉണ്ട്. ആ സ്റ്റേറ്റ് ഭരിക്കുന്നത് ആരാണ് അവർക്കാണ് അതിന്റെ പൂർണ്ണ ഉത്തരവാദിത്വം അതിപ്പോൾ ഏത് പാർട്ടിക്കാരായാലും അവരാണ് ഇതെല്ലാം മുൻകൈയെടുത്ത് ചെയ്യാനുള്ളത് വേറൊരു പാർട്ടി കാര്യമല്ല അവരെക്കൊണ്ട് പറ്റില്ലെങ്കിൽ മാത്രമാണ് കേന്ദ്രസർക്കാരിന്റെയോ സഹായം തേടുന്നത് അല്ലെങ്കിൽ പിന്നെ എന്തിനാണ് സ്റ്റേറ്റ് എന്നും പറഞ്ഞ് തിരിക്കുന്നത് എല്ലാം ഒരൊറ്റ ഇത് അങ്ങ് ആക്കിയാൽ പോരെ

    • @mylifemyjourney6365
      @mylifemyjourney6365 2 місяці тому +1

      കേന്ദ്ര ഗവണ്മെന്റ് ഇടപെട്ടിട്ടില്ല പിന്നെ അല്ലെ പ്രതിപക്ഷ നേതാവ്

    • @shihabhasan1741
      @shihabhasan1741 2 місяці тому

      കോൺഗ്രസ്‌ അല്ലെ കർണാടക ഭരിക്കുന്നത് രാഹുൽഗാന്ധി ഇടപെട്ടാൽ എല്ലാം സ്പീഡ് ആയേനെ

  • @supriyasrr9448
    @supriyasrr9448 2 місяці тому

    While considering the tide of the river the vehicle must have been pushed upfront in the river. Which means, it would have travelled diagonally and not in a straight line.

  • @sapphirebrights
    @sapphirebrights 2 місяці тому +1

    🤔😑 All parties totally waste 😮‍💨🤬

  • @GLOVESBP
    @GLOVESBP 2 місяці тому

    ഇത് എല്ലാം കേട്ടാൽ കേൾക്കുന്നവർ വല്ല മാനസികാരോഗികൾ ആവാൻ
    ഉള്ള സാധ്യത കൂടുതൽ.
    നാം കണ്ട ശാസ്ത്രം ( IIT ടീമിന്റെ
    ആദ്യത്തെ *"തോന്നൽ "* ഒക്കെ
    പൊളിഞ്ഞു.
    എന്റെ പൊന്നു &"ശാസ്ത്ര പണ്ഡിതന്മാരെ ഇവിടെ
    അ യ്ൻസ്റ്റീന്റ ബോംബ് ശാസ്ത്രം ഒന്നും കൊണ്ട് വരണ്ട
    കാര്യമില്ല. നമ്മുടെ നാട്ടിൽ ഏതു
    കൊച്ച് കുട്ടിക്കും മനസ്സിലാവുന്ന ഒരു സാമാന്യ വിവരം. ഒരു വഴിയോരത്തു നിർത്തിയിട്ടു
    വാഹനം ഒരു സഹ്യധ്രി ഇടിഞ്ഞു
    വീണു അതിനെ മേൽ പതിച്ചാൽ
    എന്താ സംഭവിക്കാ? സാദാരണ കാരനായ ആര് പറയുന്നതും
    കേൾക്കേണ്ട. നമ്മുടെ MVD സാറ മാരോട് ചോദിച്ചാൽ
    പറയും.
    സംഭവസ്ഥലത്തിനടുത്ത ഗംഗവലിയിൽ രൂപപ്പെട്ടിട്ടുള്ള
    മൺ കൂനയിൽ ബെൻസ്
    കാണും. ടാങ്കർ DRIFT ചയ്തു
    ഒഴുകുന്നപോലെ ഭാരം നിറച്ച
    ബെൻസ് ഒഴുകി പോകില്ല.
    പക്ഷെ ഇടിഞ്ഞു നദിയിൽ പതിച്ച മൺ കൂന ബെൻസിന് മുകളിൽ ആയിരിക്കും

  • @pnkprll9491
    @pnkprll9491 2 місяці тому +13

    വാജ്‌പെയി സർക്കാർ ഭരിച്ചപ്പോൾ പറഞ്ഞതാ നദീ ബന്ധനം അന്ന് അത് നടപ്പി ലാക്കിയിരുന്നെങ്കിൽ ഇന്ന് പുഴയിലെ വെള്ളം വറ്റിവരണ്ട പുഴകളുള്ള സംസ്ഥാനക്കു ഒഴുക്കിയാൽ മതി ഒരു തസ്സവുമില്ലാതെ അയാളെ രക്ഷിക്കാമായിരുന്നു

    • @7thsense83
      @7thsense83 2 місяці тому +1

      മോങ്ങിജിക്ക് അതിനൊക്കെ എവിടെ സമയം അയാൾക്ക് കുറേ ടൂറടിക്കണം😊

    • @dileep6021
      @dileep6021 2 місяці тому

      @@7thsense83 മൗനി ബാബക്ക് പപ്പുന്റെ കാല് നക്കി നടക്കാനും ആയിരുന്നു സമയം

  • @shahadiyasainu2347
    @shahadiyasainu2347 2 місяці тому +7

    ആ ലോറി അവിടേക്ക് എത്തിയിട്ടുണ്ടോ എന്ന് ഉറപ്പുണ്ടോ അതിനു മുന്നേയുള്ള സ്ഥലങ്ങളിലേ cctv ദൃശ്യങ്ങൾ നോക്കിയായിരുന്നോ

    • @MubammedSalimAliMC
      @MubammedSalimAliMC 2 місяці тому

      Anganeyanenkil arjun nattil ethendathalle??

    • @shanifsr4037
      @shanifsr4037 2 місяці тому

      Yes, check cheythittundu...pinne oru youtuber videolu apakadam nadakkunnathunu munbulla videos..indu..pinne arjunte lorry subash ennu paranja driver nte munbu poyathayum parayunnundu

    • @shahadiyasainu2347
      @shahadiyasainu2347 2 місяці тому

      ​@@shanifsr4037ok

  • @calicut8093
    @calicut8093 2 місяці тому

    But mr Arun
    Bullet tanker has its own buoyancy
    Because it’s a closed capsule shaped object and definitely it will float on the top of water

  • @MariyamMadambally
    @MariyamMadambally 2 місяці тому

    9❤❤❤❤

  • @psjayaraj8378
    @psjayaraj8378 2 місяці тому

    If Tanker has moved more than 5 Km within 1 day then what are the chances that the Bharth Benz might have travelled towards sea side?

    • @shanifsr4037
      @shanifsr4037 2 місяці тому

      Wood will float?..so, nobody seen it

  • @mithamurali9945
    @mithamurali9945 2 місяці тому

  • @nandhabala3817
    @nandhabala3817 2 місяці тому

    idont get how it comes within 40m range as arun says on considering drift..bcz when river velocity adds up it wont settle somewhere straight to land

  • @adishvn8866
    @adishvn8866 2 місяці тому +3

    The tanker has been blasted. Reported by the local

    • @jvince3971
      @jvince3971 2 місяці тому

      It may bethe Truck of Arjun hitting the opposite side tanker of HP it can't be blast

  • @santhoshchulliyath8952
    @santhoshchulliyath8952 2 місяці тому

    മരംവും ആയി വരുന്ന ഒരു വാഹനം നദിയിലേക്ക് മറിഞ്ഞാൽ എന്തായിരിക്കും സംഭവിക്കുക. വാഹനത്തെക്കാൾ ഭാരം ഉള്ള തടി വാഹനത്തിൽ നിന്ന് വേർപെട്ട് പോകുന്നത് വരെ ഉയർന്നു നിൽക്കും. ആ സമയത്ത് നദിയില് കടലിൽ ആരും മീൻ പിടിക്കാനും പോയിട്ടില്ല. അപ്പോൾ ഒഴുകി നടക്കുന്നത് കാണാനും സാധ്യത ഇല്ല മൊബൈൽ ഓൺ ആവാൻ ഉള്ള സാധ്യതയും വെള്ളത്തിൽ പൊങ്ങി കിടക്കുന്നത് കൊണ്ട് ഉണ്ട്. കരയിൽ എവിടെ എങ്കിലും തടി വേർപ്പെട്ടു കിടക്കുന്നുണ്ടോ എന്നറിയാൻ സാധിച്ചാൽ വാഹനം വളരെ ദൂരത്തേക്ക് ഒഴുക്കിൽ പെട്ടു പോകാം. മറിച്ചു വെള്ളത്തിനു അടിയിൽ മണ്ണ് വീണ ഇടത്ത് മണ്ണിന്റെ ഭാരം കൊണ്ട് താണ് കിടക്കുന്നതു ആവാം. അങ്ങിനെ എങ്കിൽ മൊബൈൽ എങ്ങിനെ റിങ് ആയി എന്നു ചിന്തിക്കണം.

  • @Renjee
    @Renjee 2 місяці тому

    center of the river there is one sand accumulation, due to this there will be a chance of increased flow of water/ increased velocity of flow in that region. this is very important factor to consider. and this truck is loaded with wood.

    • @jvince3971
      @jvince3971 2 місяці тому

      See if vechile falls in to river some time it will flot not immediately sink so??

  • @afsalaboobacker1901
    @afsalaboobacker1901 2 місяці тому

    Mobile ring cheythu ennu paranjille ath locate cheythaal kandu podikaan pattille

  • @radheshr3016
    @radheshr3016 2 місяці тому

    വണ്ടിയും അർജുന്നും പുഴയുടെ സെൻഡറിൽ മണ് കുനക്ക് അടിയിൽ

  • @srutheesh_pa
    @srutheesh_pa 2 місяці тому

    പുഴയിലേക്ക് പോകാൻ സാധ്യത കുറവാണ്. കാരണം ആ ലോറിയിലുണ്ടായിരുന്ന ചെറിയ ചെറിയ തടി പീസുകൾ റോഡ് തൊട്ട് പുഴവരെ വരെ വ്യാപിച്ചു കിടന്നേനെ. ഒരു തടി കഷ്ണം പോലും മണ്ണ് മാറ്റിയ സ്ഥലത്ത് നിന്നും കിട്ടിയില്ല. മലയ്ക്ക് തൊട്ടു സൈഡിൽ ആണല്ലോ ലോറി പാർക്ക് ചെയ്തിരുന്നത്. എങ്കിൽ ആ ലോറിയുടെ മുകളിൽ മണ്ണ് വന്നു വീഴാൻ സാധ്യതയുള്ളൂ. മലയ്ക്കും റോഡിനും ഇടയിലുള്ള മണ്ണുകൾ എല്ലാം നീക്കം ചെയ്ത് പരിശോധിച്ച് നോക്കു എന്ന്.

  • @GAMING____ASURAN____5555
    @GAMING____ASURAN____5555 2 місяці тому

    അങ്കോല ജില്ല കളക്ടർ പറഞ്ഞു പുഴയിൽ കുമെന്ന് ആരും സമ്മതിച്ചില്ല. ഫോൺ ബെല്ലടിച്ചു, GPS കണ്ടു. എന്നൊക്കെ പറഞ്ഞു.ആ മലയിടിഞ്ഞു വെള്ളം അടിച്ചു 200 മീറ്റർ അപ്പുറമുള്ള വീടുകൾ വരെ തകർത്തു അപ്പോൾ പിന്നെ വണ്ടി എങ്ങനെ റോഡിൽ ഉണ്ടാകും

  • @bobanbabu2335
    @bobanbabu2335 2 місяці тому

    ലോറി മലയോട് ചേർന്ന് കിടക്കുന്നുണ്ടാവും

  • @സിയാ-ഠ8ദ
    @സിയാ-ഠ8ദ 2 місяці тому +3

    എല്ലാവരും കുണാണ്ടർ മാർ ആയതു കൊണ്ടു ആണ് ഈ അവസ്ഥ. ഒരുത്തൻ പറയുന്നു വണ്ടി ഒലിച്ചു പോകില്ല ഇന്നാ ഇടതു കാണും അവിടെ പോയി മണ്ണ് മാറ്റുന്നു എന്നിട്ട് വണ്ടി ഇല്ല എത്ര ദിവസം ആണ് ഇതിനായി വെസ്റ്റ് ആയത്. ഒരു scientific എവിഡൻസ് ഇല്ലത്തെ ചെയ്താൽ ഇതുപോലെ ആവും. Phone റിങ് ചെയ്തു. ജിപിസ് കിട്ടി engine on ആയി എന്നിട്ട് വണ്ടി ഇപ്പോൾ കരയിൽ ഇല്ല

    • @ajitharajan3468
      @ajitharajan3468 2 місяці тому

      ഇത് തന്നെയാണ് ഞാനും ചോദിച്ചത് വണ്ടിയടക്കം ആരെങ്കിലും തട്ടിക്കൊണ്ടു പോയിക്കാണുമോ

    • @coffediaryz1855
      @coffediaryz1855 2 місяці тому

      അറിയാതെ ആണേലും എല്ലാവരും ഇങ്ങനെ ചിന്തിച്ചു പോകും 🥹​@@ajitharajan3468

  • @rajeevkarma3d
    @rajeevkarma3d 2 місяці тому

    ഇപ്പോഴെങ്കിലും വിവരം വച്ചല്ലോ ഭാഗ്യം!!??

  • @sreyas2731
    @sreyas2731 2 місяці тому

    സർ ആ വണ്ടി യും അർജുനും പുഴുയുടെ സയിഡിൽ മറിഞ്ഞു കിടപ്പുണ്ട് അർജുൻ വണ്ടിയിൽ നിന്ന് പുറത്ത് വണ്ടിയോട് ചേർന്ന് ഒണ്ട്

  • @aslamthaiparambil7223
    @aslamthaiparambil7223 2 місяці тому

    അർജുൻന്റെ അമ്മ സൈന്യത്തിനും ഭരണാധികാരികൾക്കുമെതിരെ ഇന്നലെ കടുത്ത ഭാഷയിൽ സംസാരിച്ചിരുന്നു. അത് പലരെയും ചൊടിപ്പിച്ചിട്ടുണ്ട്. നില നിൽപ്പിനു വേണ്ടി റിപ്പോർട്ടറും ഇഴഞ്ഞു നീങ്ങുന്ന സിസ്റ്റത്തെ ന്യായീകരിക്കുന്നു

  • @bindusowmiyanarayanjaya3813
    @bindusowmiyanarayanjaya3813 2 місяці тому

    കരയിൽ ഇല്ലാന്ന് ഉറപ്പാണോ ഇവർക്ക് ?

  • @Nickname-d1n
    @Nickname-d1n 2 місяці тому

    From day 1 karnataka got saying truk not in land it's went to rever but no one lessening

  • @jamaludeenshamsudeen7627
    @jamaludeenshamsudeen7627 2 місяці тому

    I hope Arjun is still alive! Pray for the best outcome!

  • @manikuttanmanikuttan505
    @manikuttanmanikuttan505 2 місяці тому

    48 ടൺ ഭാരം വെള്ളത്തിൽ വീണാൽ ഉണ്ടാവില്ലലോറിയുടെ വെയിറ്റ് മാത്രമേ ഉണ്ടാകുകയുള്ളു എത്ര വലിയ തടിയും വെള്ളത്തിൽ കൂടി വലിച്ചു കൊണ്ടു ഒരു മനുഷ്യന്

  • @hamzakp1285
    @hamzakp1285 2 місяці тому +3

    2കാര്യം നിങ്ങൾ പറയുന്നില്ല.
    1 ലോറി പുഴക്ക് ചാരി ആയിരിക്കാം പാർക്ക് ചെയ്തത്
    2 തടികൾ പുഴയിൽ ഒഴുകി പോകുന്നതായി ദൃക്ഷാക്ഷികൾ പറയുന്നു അത് ലോറിയിൽ ഉള്ള തടിയായിക്കാം.

  • @manusabu5839
    @manusabu5839 2 місяці тому

    Avide search cheythavare stop cheythath namal thane ale

  • @MaheshkumarMahesh-ob2tk
    @MaheshkumarMahesh-ob2tk 2 місяці тому +1

    സേവ് അർജുൻ

  • @bijunarayanannambiar5548
    @bijunarayanannambiar5548 2 місяці тому

    എന്തൊരു സന്തോഷം കമ്മി അരുണിന്......കുറച്ചു ദിവസം ആയല്ലൊ ആഘോഷിക്കുന്നത്..... തള്ളോട് തളളാണ് ഇന്നലെ മുതൽ.....

  • @NaushadL-ic4ev
    @NaushadL-ic4ev 2 місяці тому +3

    Neeyalle.ennale.vare.100shathamanam.karayi.undavanaa.sadyatha.2sthalum.parishodana.nadathiyenkil.ethra.divasam.kannuneer.kanendi.varillayirunnu.ammayude😢

  • @kathirikuttykk8222
    @kathirikuttykk8222 2 місяці тому

    പുഴയിൽ തിരയു

  • @ronyabraham1
    @ronyabraham1 2 місяці тому

    ipol nikuna place il ninnum munpott pokum rolll chytu avum ...pokunatu apol mannu mooodeum

  • @shihabpamburuthi3887
    @shihabpamburuthi3887 2 місяці тому

    Ask about google maping team
    By satellite view

  • @sollychandran-tz9ck
    @sollychandran-tz9ck 2 місяці тому

    Vannathu poyathum ninnathum okke kanji kunjuramanmar ayi poyallo

  • @akhilkgf4545
    @akhilkgf4545 2 місяці тому +1

    Save arjun

  • @lachooooded
    @lachooooded 2 місяці тому +6

    2 കേന്ദ്രമത്രിമാർ ഉണ്ടായിട്ടും, അവിടെ കയറാൻ സമാധിക്കാത്തവരെ കയറി തിരസിജലിൽ പങ്കെടുക്കാൻ പോലും പറ്റുന്നില്ലല്ലോ തനി നിറം മനസിലായില്ലേ

    • @goodkarma4081
      @goodkarma4081 2 місяці тому +2

      What about karnataka Congress government? Rahul ?

    • @lostlife624
      @lostlife624 2 місяці тому

      എവിടേ രാഹുൽ ഗാന്ധി

    • @shanifsr4037
      @shanifsr4037 2 місяці тому

      He is just a MP.not prime minister..not central government minister

    • @lostlife624
      @lostlife624 2 місяці тому

      @@shanifsr4037 mp ക്കു വരാൻ പറ്റില്ലേ

    • @akhilsudhinam
      @akhilsudhinam 2 місяці тому

      ​@@shanifsr4037സ്നേഹത്തിന്റെ കട തുറന്ന ആളാണ് എന്തായാലും പോവണം

  • @manumohan4050
    @manumohan4050 2 місяці тому

    They are not takjng risk for 1 life

  • @JabirJabi-g7r
    @JabirJabi-g7r 2 місяці тому +10

    Tv kkark perunnalanne

    • @aneeshaneesh1625
      @aneeshaneesh1625 2 місяці тому

      Yes

    • @shihabhasan1741
      @shihabhasan1741 2 місяці тому +11

      Tv കാർ ഉള്ളതുകൊണ്ടല്ലേ ഇത്രയെങ്കിലും എത്തിയത് ഇല്ലെങ്കിൽ 5ാം ദിവസം കർണാടക സർക്കാർ തിരച്ചിൽ അവസാനിപ്പിച്ചേനെ

    • @shylasuresh3679
      @shylasuresh3679 2 місяці тому

      ​@@shihabhasan1741സത്യം

  • @nivedyamanoj4271
    @nivedyamanoj4271 2 місяці тому

    Innu 8th day urangunna syatem

  • @RhyshWorld
    @RhyshWorld 2 місяці тому

    CBI il mammokka chaithapol lorry de dummy idu😊

  • @Milano-mecca
    @Milano-mecca 2 місяці тому +6

    എല്ലാം ഞാഞ്ഞൂലുകളും തല കാണിക്കാൻ വരും

  • @Shibin-d1z
    @Shibin-d1z 2 місяці тому

    ടവർ പോട്ടെവിണപ്പോൾ ടാങ്കർ ബ്ലാസ്റ് അയീട്ടുണ്ടാവിലെ ലോറി തെറിച്ഛ് പോകാൻ സാധ്യതാ ഉണ്ടാകില്ല??

  • @PiusTJ
    @PiusTJ 2 місяці тому

    Have they got signal phone lying there or the signal of GPS?
    Say if the signal is of another vehicle involved in the landslide, whatever you are telling is nonsense.
    Let the officials Army or Navy work for recovery in reconciliation with Ranjith and other experts.
    Pl stop your guessing here .
    Now Channels have directed theur news to Budget.
    Channels are now in a mess that they cannot stop this news
    now.

  • @shanifsr4037
    @shanifsr4037 2 місяці тому

    Bullet,tanker floating aayondanu ,ithra dooram poyee..bullet only

  • @alphonsekanjirathinkal4539
    @alphonsekanjirathinkal4539 2 місяці тому +3

    ലോറി പുഴയുടെ വക്കിലെ മൺ കൂനയിൽ തന്നെ ഉണ്ടാവും, നടുക്കോട്ടു പോകാൻ സാദ്ധ്യതയില്ല.
    നടുക്കോട്ട് പോയെങ്കിൽ ഇത്രയും ദിവസത്തെ തെരച്ചിലിൽ എന്തെങ്കിലും സൂചന കിട്ടിയേനെ.

  • @tuttysvlogsbyshafeekmadari6896
    @tuttysvlogsbyshafeekmadari6896 2 місяці тому

    അദ്ദേഹം താങ്കളെ ഡോക്ടർ അരുൺ , ഡോക്ടർ അരുൺ എന്ന് മാത്രം വിളിക്കുമ്പോൾ തിരിച്ചു mr shegar എന്നെങ്കിലും വിളിക്കാം , താങ്കൾ ഒരു ബഹുമാനവുമില്ലാതെ വത്സ , ശേഖർ , എന്തു സംസ്കാരം

  • @Dilsha-
    @Dilsha- 2 місяці тому

    റിപ്പോട്ടറേ ആദ്യം അയാൾ പറയ്യുന്നത് കേൾക്കു... എന്നിട്ട് ബള ബള എന്ന് പറ.

  • @ronyabraham1
    @ronyabraham1 2 місяці тому

    vandi ozuki doooreeee poyirikum orappuuuu

  • @anur3913
    @anur3913 2 місяці тому

    Renjith israil evide puthiya thallu ellee

    • @shylasuresh3679
      @shylasuresh3679 2 місяці тому

      തന്നെ കണ്ടുകാണും താൻ തള്ളിക്കോ എന്ന് പറയാൻ പറഞ്ഞു.

    • @anur3913
      @anur3913 2 місяці тому

      madam renjith nte arelum annoo....sathyam parayumbol kollunu...njan entu kallam paranju...madam etra hours news kandu....sathyam para arkum kollan vendi allaa

  • @im5n
    @im5n 2 місяці тому

    valsala....! mapra oooola

  • @ebylaslet1947
    @ebylaslet1947 2 місяці тому

    Prahasana Simham Renjith evideeee😂😂

    • @shylasuresh3679
      @shylasuresh3679 2 місяці тому

      താങ്കൾ എവിടെയായിരുന്നു കുറ്റം പറയാൻ എളുപ്പമാണ്.

  • @ratheeshiruvetty3392
    @ratheeshiruvetty3392 2 місяці тому

    ലോറി പുഴയിലെ നടുവിൽ കിടക്കുന്ന മണ്ണിൽ ആവും

    • @shanifsr4037
      @shanifsr4037 2 місяці тому

      Thadi..evdee...thadi indel lorry avavdee nilkkilla.. thadi..loril indel ozhukipovan chance induuu..thadi separated aayengil.. ningalu paranjathinu chance indu