ഈ കരോൾ സർവ്വീസ് ഇത്തരത്തിലെങ്കിലും നടത്തുന്നത് ഒരു പാട് ബുദ്ധിമുട്ടുകളും പ്രയാസങ്ങളും പ്രതിസന്ധികളും നേരിട്ടു കൊണ്ടാണ്. പത്ത് പന്ത്രണ്ട് ദിവസം 450 ൽ അധികം വീടുകൾ കയറണം. താങ്കൾക്ക് ഡ്രംസ് കുറ്റമറ്റ രീതിയിൽ വായിക്കാൻ അറിയാമെങ്കിൽ ഞങ്ങൾ താങ്കളെ സ്വാഗതം ചെയ്യുന്നു ഞങ്ങളുടെ ഒപ്പം ചേരാൻ 😀
Base drum ഈ രീതിയിൽ കൈകാര്യം ചെയ്യുന്ന ഒരാൾ ലോകത്തിൽ ഇദ്ദേഹം മാത്രമേ ഉണ്ടാകു 🤣 ആരാണ് ഇദ്ദേഹത്തിന്റെ ഗുരു 🤣