സത്യം പറഞൽ സുധിചേച്ചിടെ വീഡിയോ കാണാൻ കാത്തിരിക്കുവാ. സീരിയൽ ഒക്കെ കാണുമ്പോലെ. ഒത്തിരി ഇഷ്ടം ആണ് . സംസാരം കേൾക്കാൻ 😍.ഞാനും ഒരുപാട് സംസാരിക്കുന്ന ആളു ആണ്.. അതുകൊണ്ട് എനിക്ക് ഒരുപാട് ഇഷ്ടം ആണ്. മിക്കവാറും എല്ലാ വീഡിയോസ് നും കമന്റ് ഇടാറുണ്ട് . പക്ഷേ ഇതുവരെ റിപ്ലൈ കിട്ടിയിട്ടില്ല. സാരമില്ല എല്ലാ കമ്മന്റ് നും റിപ്ലൈ ചെയ്യാൻ ഉള്ള ബുധിമുട്ട് അറിയാം. /സുധി ചേച്ചിക്കും കുടുംബത്തിനും എല്ലാവിധ അനുഗ്രഹം ഉണ്ടാകട്ടെ 🙏പിന്നെ കുഞ്ജൻ /മല്ലൻ /സുണ്ടപ്പൻ ഒക്കെ യഥാർത്ഥ പേര് കൂടി പറയണേ 😂 എനിക്ക് ഇപ്പോള്മ് അറിഞ്ഞൂടാ . അടുത്ത വീഡിയോയിൽ പറയണേ ചേച്ചി
സുധിമോളെ ഞങ്ങളുടെ ബീച്ചിൽ വന്നല്ലോ. അറിഞ്ഞില്ല അല്ലെങ്കിൽ കാണാമായിരുന്നു. ഞങ്ങളുടെ ബീച്ച് അടിപൊളിയാ. കടൽപ്പാലം പണ്ടത്തെ വ്യവസായ തുറമുഖം. ചരക്കുകപ്പൽ വന്നടുതിരുന്ന തുറമുഖം. കിഴക്കിന്റെ വെനീസ്. ഇഷ്ടമായോ. സുധിമോൾ കുറച്ചു നാളുകൂടി ആരോഗ്യം നോക്കണം. മോളെ മാത്രമല്ല വെയ്റ്റ് എടുക്കരുത്. പിന്നെ ബീച്ചിലെ മണ്ണിൽ നടന്നാൽ കാലുകുഴയും. നടുവ് വേദന യുണ്ടാകും. മക്കളുടെ ഡ്രസ്സ് അടിപൊളി. പിന്നെ കുട്ടികൾ മുടികെട്ടിവെച്ചപ്പോൾ suprrr. ❤️❤️❤️
സന്തോഷം സുധി ഫാമിലി ഫുൾ ആയി കണ്ടപ്പോൾ സുണ്ട് കുഞ്ഞിന്റെ പാലോം പാലോം കേട്ടപ്പോൾ പാലും പഴവും കൈകലെത്തി അ വരി മാത്രം പാടിയ സീൻ സിനിമയിലേ ഓർമ വന്നു ചിരിച്ചു 😂 സുധി ശരീരം ശ്രദ്ധിക്കണം കേട്ടോ
Sudhi mole ella video sum kanarudu .ethil ellavarum nalla HAPPY ayittirikunnu. oru hai parayamo .ente mol Aira sudimolude oru fan aanu 7 yr AIRA &Esther ❤❤
@@Sudhimolmc ഞാൻ സൗദിയിൽ ഒരു വീട്ടിൽ ജോലിയാണ് തിരക്കെല്ലാം കഴിയുമ്പോൾ mob ആദ്യം നോക്കുന്നത് നിങ്ങളെയൊക്കെയാണ് അന്നുവയ്യാതായപ്പോൾ കുറേ ദിവസം വല്ലാത്തൊരു സങ്കടം ആയിരുന്നു സ്വന്തം വീട്ടിൽ ആരോ ആയതുപോലെ നാട്ടിൽ വരുമ്പോൾ നിങ്ങളെ ഒക്കെ ഒന്ന് നേരിൽ കാണാൻ ആഗ്രഹം ണ്ട് ❤️❤️❤️
28 വർഷം മുമ്പ് ഞാൻ പോയിട്ടുണ്ട് ആലപ്പുഴ കടാപ്പുറത്ത് 😍 ഒരു സിനിമയുടെ ഷൂട്ടിംഗിന് വേണ്ടി . എൻ്റെ ഐശ്വര്യം കൊണ്ടാണോ എന്തോ അതിൻ്റെ നിർമ്മാണം പാതി വഴിയിൽ ഉപേക്ഷിച്ചു പോയി .
സുധിമോളെ ഇതിപ്പോൾ വീഡിയോ കാണാൻ സർക്കസ് പഠിക്കേണ്ടി വരുവോ. ആ യേട്ടായിയോട് പറയ് ക്യാമറ നേരെ പിടിക്കാൻ 😂എല്ലാരേം കണ്ടപ്പോൾ സന്തോഷം .സുണ്ടു ആണ് എന്റെ ഫേവറൈറ്റ് 🥰🥰🥰❤❤❤❤
സ്ഥിരം പ്രേക്ഷകർ ഇവിടെ ഉണ്ടോ
ഉണ്ട് ❤
ഉണ്ട് 🥰
me
Yes
❤
❤️❤️❤️👍 സുധി മോളെ സമയം ഉള്ളപ്പോഴൊക്കെ ഇങ്ങനെ കുടുംബമായി യാത്ര ചെയ്യുക. എന്തു രസമാണ് സുധി മോളുടെ സംസാരം.. ഞാനും സുധി മോളുടെ ഫാനാണ്.
നല്ല ഭംഗിയായി പഠിക്കണം രണ്ട് പേരും. അമ്മക്കും അച്ഛനും തുണയാകണം.നല്ല ജോലിയൊക്കെ വാങ്ങണം കേട്ടോ.അതൊക്കെ കാണാൻ ഒരുപാട് ആൾക്കാർ ഉണ്ടാവും👍❣️
സുധിമോളുടെ ട്വിൻസ് മക്കൾ ഒരുമിച്ചു നടക്കുമ്പോൾ എന്തു രസമാ.. സൂപ്പർ ❤❤
സുധിമോളേയും കുടുംബത്തേയും ഇങ്ങനെ കാണുമ്പോൾ സ്വന്തോഷം ഉണ്ട് God bless you ❤❤
സുധിമോൾടെ ഫാൻസ് കണ്ട് സന്തോഷം ആയി 😂😂ഇതു പോലെ മക്കളും ചേട്ടായിയും ചേർന്ന് സമാധാനത്തിൽ കഴിയട്ടെ god bless you dears 🙏🙏🙏
സൂപ്പർ വീഡിയോ❤❤❤ നന്നായിട്ടുണ്ട് ചുരിദാർ❤❤❤ ചേരുന്നു കളർ മക്കളുടെ ഡ്രെസ് നന്നായി❤ ശണ്ടപ്പൻ്റെ ഉടുപ്പ് സൂപ്പർ❤❤❤🎉🎉🎉
പാലം അല്ല ഫ്ലൈ ഓവർ ആണ് മുകളിൽ കൂടി വണ്ടി കൾ പോകും
എല്ലാവരെയും കൂടി കണ്ടപ്പോൾ നല്ല സന്തോഷം കുഞ്ഞുങ്ങൾ ഹാപ്പി ആയി ♥️♥️👍👍
ഇങ്ങനെ കണ്ടപ്പോൾ സന്തോഷം 🥰🥰👌👌👍💞💞💞💞
Adichu polikk❤
ആലപ്പുഴ ബീച്ച് മാത്രം അല്ല ചേച്ചി ലോകം മൊത്തം കറങ്ങണം 😊😊👍🏻
മകളുടെ ഡ്രസ്സ് സൂപ്പർ ❤❤❤❤
ഞങ്ങളുടെ നാട് ആണ് 🥰👍🏻ഇഷ്ടം ആയോ. ബംബർ ചിരി പോയിട്ട് ബംബർ അടിച്ചോ സുധി 🥰❤️❤️❤️
❤❤❤❤❤❤❤❤
Sundappan നല്ല സന്തോഷത്തിലാ കുഞ്ഞു കുറുമ്പി 🥰🥰🥰🥰
സുധിമോളേ പെൺകുട്ടികൾ രണ്ടു പേരും സുധിയെപ്പോലെ ഹ്യൂമർ സെൻസുള്ളവരാണ്. അടുത്ത താരങ്ങളാവട്ടെ 🙏
ശ്രുതി മോളേ സൂപ്പർ ആയിട്ടുണ്ട്
Very very happy for you dear....God.bless you and your family.......❤❤❤❤
I am from Pune.... Maharashtra
Hi... Chechiii njngal aa family. Othiri santhosham chechine kandathil.. Love u chechiiiii❤😘❣️🥰🥰🥰
നമ്മളും സുധിമോൾ ഫാൻസ് ആണേ ❤️❤️❤️
ചുരിദാർ അടിപൊളി സുധി
ഈ സുധി മോൾ ഒരു സെലിബ്രിറ്റി ആകട്ടെ
സുധിമോളെ 👌👌👌❤️
ഞങ്ങളുടെ നാട് ആണ് ആലപ്പുഴ ❤❤ വന്നതിൽ വളരെ സന്തോഷമുണ്ട് കേട്ടൊ ❤❤❤
സുധിമോളും മക്കളും ചേട്ടായിയും പൊളിച്ചു സൂപ്പർ വിഡിയോ❤❤
അയ്യോടാ സുണ്ടൂസിന്റെ ഒരു സന്തോഷം കണ്ടില്ലേ ❤❤
Sundu full excited aanallo ❤😂
അടിപ്പൊളി
നിങ്ങളുടെ ജിവിതം നല്ലതാവട്ടെ
😍😍🥰
നമ്മുടെ നാട് അല്ലെ 🥰🥰🥰🥰❤️😍😍😍👍👍
Amazing video 😊❤🙏🙏
ഇരട്ടസ് നല്ല കൂട്ടുകാർ ആണല്ലോ.❤
സുധിമോളെ കുട്ടിയെ എടുക്കേണ്ട വയ്യാത്തത് അല്ലെ.രതി ഷിനോട് എടുക്കാൻ പറയു
Yes
ഹായ് sudhimol❤️❤️❤️❤️
Oru happy familyude happy vlog❤❤❤❤❤❤❤❤❤
സുണ്ടപ്പൻ സംസാരം അടിപൊളി അച്ചായി വിളിയും പാലോം പാലോം ❤️❤️
സുധിമോളെ ആലപ്പുഴ ബീച്ചിൽ വന്നിട്ട് എന്താ വിളിക്കാതിരുന്നത് ഞാൻ ഇവിടെ അടുത്ത് ഉണ്ടായിരുന്നല്ലോ 😀 🥰🥰🥰❤❤❤❤
നന്നായിട്ടുണ്ട് എന്റെ വീട് ഇവിടെ അടുത്താണ് ❤️❤️❤️
Sudhi innu chudappananu tharamayathu palom palam pattum padi 🥰🥰🥰❤❤❤👌👌🍫🍧
ഞങ്ങളുടെ അടുത്ത് വന്നിട്ട് സുധിയെ നേരിട്ട് കാണാന് കഴിഞ്ഞില്ല❤❤❤❤❤
❤❤othiri ishttam
Sundappantepat tu super❤❤❤
Sudhi shall randu sidilum idunnathanu nallathu❤❤❤❤❤
Suppar molu god plessyou all family
സത്യം പറഞൽ സുധിചേച്ചിടെ വീഡിയോ കാണാൻ കാത്തിരിക്കുവാ. സീരിയൽ ഒക്കെ കാണുമ്പോലെ. ഒത്തിരി ഇഷ്ടം ആണ് . സംസാരം കേൾക്കാൻ 😍.ഞാനും ഒരുപാട് സംസാരിക്കുന്ന ആളു ആണ്.. അതുകൊണ്ട് എനിക്ക് ഒരുപാട് ഇഷ്ടം ആണ്. മിക്കവാറും എല്ലാ വീഡിയോസ് നും കമന്റ് ഇടാറുണ്ട് . പക്ഷേ ഇതുവരെ റിപ്ലൈ കിട്ടിയിട്ടില്ല. സാരമില്ല എല്ലാ കമ്മന്റ് നും റിപ്ലൈ ചെയ്യാൻ ഉള്ള ബുധിമുട്ട് അറിയാം. /സുധി ചേച്ചിക്കും കുടുംബത്തിനും എല്ലാവിധ അനുഗ്രഹം ഉണ്ടാകട്ടെ 🙏പിന്നെ കുഞ്ജൻ /മല്ലൻ /സുണ്ടപ്പൻ ഒക്കെ യഥാർത്ഥ പേര് കൂടി പറയണേ 😂 എനിക്ക് ഇപ്പോള്മ് അറിഞ്ഞൂടാ . അടുത്ത വീഡിയോയിൽ പറയണേ ചേച്ചി
Ameesha aneesha Aleesha Othiri nanni ❤❤❤❤
Makkalude dress super colour,😊
Nice vedio supper ❤❤❤❤
❤sudhimol andfamily super❤❤❤🥰🥰🥰
സുധിമോളെ ഞങ്ങളുടെ ബീച്ചിൽ വന്നല്ലോ. അറിഞ്ഞില്ല അല്ലെങ്കിൽ കാണാമായിരുന്നു. ഞങ്ങളുടെ ബീച്ച് അടിപൊളിയാ. കടൽപ്പാലം പണ്ടത്തെ വ്യവസായ തുറമുഖം. ചരക്കുകപ്പൽ വന്നടുതിരുന്ന തുറമുഖം. കിഴക്കിന്റെ വെനീസ്. ഇഷ്ടമായോ. സുധിമോൾ കുറച്ചു നാളുകൂടി ആരോഗ്യം നോക്കണം. മോളെ മാത്രമല്ല വെയ്റ്റ് എടുക്കരുത്. പിന്നെ ബീച്ചിലെ മണ്ണിൽ നടന്നാൽ കാലുകുഴയും. നടുവ് വേദന യുണ്ടാകും. മക്കളുടെ ഡ്രസ്സ് അടിപൊളി. പിന്നെ കുട്ടികൾ മുടികെട്ടിവെച്ചപ്പോൾ suprrr. ❤️❤️❤️
❤❤സുണ്ടപ്പന്റെ സന്തോഷം 😂😂😂 വാവേ ❤❤❤
Dhaivam😂 അനുഗ്രഹിക്കട്ടെ
ഈ സന്തോഷം എ പ്പോഴും ഉണ്ടാ കട്ടെ
Super ❤❤❤
❤❤❤❤🎉🎉🎉🎉
❤️❤️പൊളിച്ചു മുത്തേ
സന്തോഷം സുധി ഫാമിലി ഫുൾ ആയി കണ്ടപ്പോൾ സുണ്ട് കുഞ്ഞിന്റെ പാലോം പാലോം കേട്ടപ്പോൾ പാലും പഴവും കൈകലെത്തി അ വരി മാത്രം പാടിയ സീൻ സിനിമയിലേ ഓർമ വന്നു ചിരിച്ചു 😂 സുധി ശരീരം ശ്രദ്ധിക്കണം കേട്ടോ
ഒരു കവിത :- എന്നെങ്കിലും എവിടെ വെച്ചെങ്കിലും കണ്ടുമുട്ടാമെന്ന വാക്കു ( പ്രതീക്ഷ ) മാത്രം ❤
സുധിമോളെ ❤️❤️❤️
❤ sudhimole
Sudhimole ❤❤❤
ഇതുപോലുള്ള avasaram.eniku. കിട്ടണം
സുധിമോളെ ഒത്തിരി ഇഷ്ടമാ? 😂
സുധിമോളെ Love you❤ from Isreal.❤❤❤❤❤❤❤
Sudhi mole ella video sum kanarudu .ethil ellavarum nalla HAPPY ayittirikunnu. oru hai parayamo .ente mol Aira sudimolude oru fan aanu 7 yr AIRA &Esther ❤❤
സുണ്ടപ്പൻ രതീഷേട്ടന്റെ പോലെയും മറ്റു രണ്ടുപേരും സുധി ചേച്ചിടെ പോലെയും 🥰
Athe
Super sudapa song.❤
Sundu mole videoyil kooduthal kanikkane chechi❤
ഞാൻ ദിവസം കാണും നന്നായി സുധി 👌
ഇനി വർക്കല ബീച്ചിൽ വരണേ ചേച്ചി ക്കുട്ടീ 😊
Sudhi നിന്നോട് സ്നേഹം ണ്ടായിട്ട് പറയുകയാ കുഞ്ഞിനെ എപ്പോഴും എടുത്തുകൊണ്ടുനടക്കല്ലേ സ്നേഹം കൊണ്ട് നീ എന്ന് വിളിച്ചത് ❤️❤️❤️
Oru kuzhappavum Ella vilicho
@@Sudhimolmc ഞാൻ സൗദിയിൽ ഒരു വീട്ടിൽ ജോലിയാണ് തിരക്കെല്ലാം കഴിയുമ്പോൾ mob ആദ്യം നോക്കുന്നത് നിങ്ങളെയൊക്കെയാണ് അന്നുവയ്യാതായപ്പോൾ കുറേ ദിവസം വല്ലാത്തൊരു സങ്കടം ആയിരുന്നു സ്വന്തം വീട്ടിൽ ആരോ ആയതുപോലെ നാട്ടിൽ വരുമ്പോൾ നിങ്ങളെ ഒക്കെ ഒന്ന് നേരിൽ കാണാൻ ആഗ്രഹം ണ്ട് ❤️❤️❤️
സൂപ്പർ 😁😁😁
സുധിയെ ഇപ്പോൾ എവിടെ ചെന്നാലും ആൾകാർ തിരിച്ചറിയുന്നു അതു തന്നെ വലിയ കാര്യം അല്ലെ. ബബാർ ചിരിയുടെ കാര്യം പറയു സുധി. ബംബാർ അടിച്ചോ. എപ്പിസോഡ് കണ്ടില്ല 💓
എന്നാണ് bambar chereyele സുധി മോളുടെ പരിപാടി അവർ kanekkunnathe
സുധി മോളെ കുഞ്ഞിനെ എടുത്തു pokkaruthe
Super ❤❤❤❤❤❤❤❤❤
God bless you family
കുഞ്ഞിനെ ഒത്തിരി നേരം എടുത്തു നടക്കല്ലേ സുധി.. ഇനിയും ചികിത്സ ഒക്കെ പാടാകും 👍
👍👍👍🥰🥰🥰🥰❤️♥️♥️♥️🙌
ഞാനും കോട്ടയം m c h ന് അടുത്താണ് നമ്മൾ കോട്ടയംകാർ ❤❤❤
ഹായ് സുധി മോളേ ആലപ്പുഴ ബിച്ച് ഞാൻ ആദ്യമായി കാണുന്നത് ഞാൻ ആലപ്പുഴ കാരി ആണ് തിരുവനന്തപുരത്ത് ആണ് കല്യാണം കഴിച്ചത് രസമുണ്ടായിരുന്നു വിഡിയോ❤️❤️❤️💕💕💕💕💕
മോൾ സംസാരിക്കാൻ തുടങ്ങിയല്ലോ, നല്ല കാര്യം
Sudhee cherya mole enthayalum sangeetham padipikanam ithiri valuthakumbol .. aval nannayitu padum..
അങ്ങനെ സുധിമോ ൾആലപ്പുഴയിലും എത്തി ഒന്ന് കാണാൻ സാധിച്ചില്ല❤
ഹായ്
Ethu beach aanu chechi
എന്റെ അമ്മ വീട് ചന്ദനക്കാവായിരുന്നു കുട്ടികാലത്ത് അവധികാലം ആഘോഷിക്കാനിവിടെ സ്ഥിരം വന്നിരുന്നു. മുല്ലയ്ക്കൽ ചിറപ്പും ഒക്കെ ഒരു നൊസ്റ്റു ഫീലാണ്.
സുധി തുടക്കത്തിൽ കടലിനെ പറ്റി എന്തോ പറയാൻ തുടങ്ങി ഏതോ ഓർമ്മകൾ പക്ഷേ അത് പൂർത്തിയാക്കിയില്ലാ
Njaan inn sudhiye kandu santhosham
Sudhi parayunnath njaan kettu njaan aayirunnu ath
മക്കൾ മൂക് kuthit നല്ല resand ❤
എൻറെ നാട് ആണ് ഇപ്പോ ഞാൻ നുള്ള് ത്മറാസിലാണാഅവിടെയാണ്താമസികുനത്😊😊🥰🥰👌👌👍
Super
Hi sudhimole epoll evide anu
❤❤സൂപ്പർ
എനിക്കും ആഗ്രഹം ഉണ്ട് ഫാമിലി ആയി അവിടെ ഒന്ന് പോയി കാണണം എന്ന്. യോഗം വേണം അമ്മിണി യോഗം വേണം. ചേച്ചി എൻജോയ് ❤️
എനിക്കും ഞാനും എന്റെ ഇക്കയും എപ്പളും തല്ല് കൂടും അവിടെ പോക്കാൻ ആരോട് പറയാൻ ആര് കേൾക്കാൻ 😂എന്നാലും ജീവിതം ഹാപ്പി
@@muhammedshibili9229 എല്ലാം നടക്കും ഒരുനാൾ. നമുക്കും വരും.
28 വർഷം മുമ്പ് ഞാൻ പോയിട്ടുണ്ട് ആലപ്പുഴ കടാപ്പുറത്ത് 😍 ഒരു സിനിമയുടെ ഷൂട്ടിംഗിന് വേണ്ടി . എൻ്റെ ഐശ്വര്യം കൊണ്ടാണോ എന്തോ അതിൻ്റെ നിർമ്മാണം പാതി വഴിയിൽ ഉപേക്ഷിച്ചു പോയി .
ഞാനുണ്ടേ ❤❤😂😂
❤❤❤❤❤❤മക്കൾ ക്കു
🥰🥰🥰
സുധിമോളെ ഇതിപ്പോൾ വീഡിയോ കാണാൻ സർക്കസ് പഠിക്കേണ്ടി വരുവോ. ആ യേട്ടായിയോട് പറയ് ക്യാമറ നേരെ പിടിക്കാൻ 😂എല്ലാരേം കണ്ടപ്പോൾ സന്തോഷം .സുണ്ടു ആണ് എന്റെ ഫേവറൈറ്റ് 🥰🥰🥰❤❤❤❤
Sudhichechi❤