തിരുപ്പതി ഭഗവാന്റെ കഥയും! തിരുമല വിശേഷങ്ങളും | Tirupati story | Guruvayur Manjaris

Поділитися
Вставка
  • Опубліковано 4 жов 2024
  • തിരുപ്പതി ഭഗവാന്റെ കഥയും! തിരുമല വിശേഷങ്ങളും | Tirupati story | Guruvayur Manjaris 093424 94941
    UA-cam : / @haindavadarsanam775
    facebook : / hinduismmalayalam
    whatsup group :chat.whatsapp....
    instagram : / hinduismmalayalam

КОМЕНТАРІ • 309

  • @SureshKumarR-hc9dw
    @SureshKumarR-hc9dw 10 місяців тому +7

    അമ്പിളി മാതാജി നമസ്കാരം 🙏
    ഹരേ കൃഷ്ണാ 🙏
    ജയ് ശ്രീ രാധേ ശ്യാം 🙏
    തിരുപ്പതി തിരുമല വെങ്കിടേശ്വര ഭഗവാന്റെ കഥ ചുരുക്കി പറഞ്ഞതുകൊണ്ടായിരിക്കാം കുറേ പൊരുത്തക്കേടുകൾ ഉണ്ട് മാതാജി!!!

  • @thulasics9661
    @thulasics9661 10 місяців тому +6

    തിരുപ്പതി ഭഗവാന്റെ കഥകൾ കേൾക്കാൻ ആഗ്രഹിച്ചുപ്പോൾത്തന്നെ ദാ, വരുന്നു കഥകൾ . സന്തോഷം. എനിക്കും തിരുപ്പതി ഭഗവാനെ ദർശിക്കണം.
    ഭഗവാനേ അനുഗ്രഹിക്കണേ❤🙏

  • @shobhasuresh1943
    @shobhasuresh1943 10 місяців тому +9

    ഹരേ കൃഷ്ണ 🙏. നന്നായി കഥ പറയുന്നു. ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @PRESANNAKUMARI-e8j
    @PRESANNAKUMARI-e8j 10 місяців тому +13

    കഥ നന്നായി പറയുന്നു.
    ഭഗവാൻ്റെ അനുഗ്രഹം ഭഗവത് കഥകൾ പറയാൻ ഉണ്ടാവട്ടെ .,.....❤

    • @MadhuMadhu-uo2oq
      @MadhuMadhu-uo2oq 7 місяців тому

      താൻ ഏത് ഭഗവാന്റെ കാര്യം ആണ് പറയുന്നത് ? ഹിന്ദുക്കളുടെ ഭഗവാൻമാർ എല്ലാം വെറും സാങ്കൽപ്പികം ആണ് . ഭൂതബാധയേറ്റ് വീട്ടിലെ സ്വത്ത് മുഴുവൻ മന്ത്രവാദികൾക്കും ബാലാജി ക്ഷേത്രത്തിലും കൊടുത്ത് നശിപ്പിച്ചിട്ടും ഒരു പൈസ പോലും ചെലവാക്കാതെ യേശുവിന്റെ വചനപ്രകാരം പ്രാർത്ഥിച്ചപ്പോൾ സൗഖ്യം കിട്ടിയ സംഭവം എനിക്കറിയാം .
      വെറുതെ ജനങ്ങളേ ചതിക്കാൻ വേണ്ടി കള്ള കഥകൾ ഉണ്ടാക്കി പ്രചരിപ്പിക്കുന്നത് നിറുത്തുക .

  • @pushpak2999
    @pushpak2999 10 місяців тому +10

    കഥ നന്നായി ഇഷ്ടപ്പെട്ടു എപ്പോഴെങ്കിലും എനിക്കും കുടുംബത്തിനും ആക്ഷേത്രത്തിൽ പോകാൻ സാധിക്കാൻ പ്രാർത്ഥിക്കണേ മാതാജി

    • @MadhuMadhu-uo2oq
      @MadhuMadhu-uo2oq 7 місяців тому

      വെറുതെ പണം കളയാം എന്നേ ഉള്ളു . എനിക്ക് പരിചയം ഉള്ള ഒരു കുടുംബം മകളുടെ രോഗം ചികിത്സിച്ചിട്ടും മാറാതെ വന്നപ്പോൾ നിങ്അളേപ്പോലുള്ള അന്ധവിശ്വാസികളുടെ വിക്ക് കേട്ട് നാലു തവണ ബാലാജി അമ്പലത്തിൽ പോയിട്ടും സൗഖ്യം കിട്ടാതെ വന്നപ്പോൾ അവരുടെ വീടിനടുത്തുള്ള ഒരു പെന്തക്കോസ്ത് ചർച്ചിലെ പാസ്റ്റർ പ്രാർത്ഥിച്ചപ്പോൾ ഒരു പൈസ പോലും ചിലവില്ലാതെ സൗഖ്യം. ആയി . ബാലാജിയുടെയും മന്ത്രവാദിയുടെയും അടുത്തു പോയി പണം ചെലവാക്കി , വീട്ടിൽ പട്ടിണി ആയിരുന്നു . എന്നാൽ യേശു സൗഖ്യം ആക്കി .
      നിങ്ങൾ ഹിന്ദു മതത്തിലെ അന്ധ വിശ്വാസത്തിൽ നിന്നും കര കയറാതെ ഈ രാജ്യം രക്ഷ പെടാൻ പോകുന്നില്ല .

    • @Rajesh41045
      @Rajesh41045 4 місяці тому

      കഴിയാവുന്ന ദിവസം ചില്ലറ തുട്ട് തിരുപ്പതി ഭാഗവാനെ നേർച്ച ആയി മാറ്റി വക്കുക. എത്രയും വേഗം പോകാൻ സാധിക്കും. പോകുമ്പോൾ മഞ്ഞ പാട്ടുതുണിയിൽ കിഴി കെട്ടി അവിടെ കൊണ്ടിടുക. നമ്മുടെ ദുരിതങ്ങൾ ക്രമേണ ഒഴിഞ്ഞു പോകും.അനുഭവം ആണ് പറഞ്ഞത്

  • @minimol6007
    @minimol6007 9 місяців тому +1

    തിരുപ്പതിഭഗവാൻെറ കഥ കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. നന്ദി.

  • @sheejapaaru2258
    @sheejapaaru2258 9 місяців тому +1

    താങ്ക്യൂ മാഡം ഹരേ കഷ്ണാ എൻ്റെ ജീവിതത്തില് ഏറ്റ്‌വും മുഖ്യമായ ആഗ്രഹമാണ് തിരുപ്പതി ദർശനം ഇങ്ങനെ എങ്കിലും കാണാൻ കഴിഞ്ഞല്ലോ ഒരുപാട് നന്ദി കഥ കേ ട്ടതിലോരുപാട് അറിവ് പകർന്നു തന്നതിനു നന്ദി ഹരേ കൃഷ്ണ ❤

  • @premalathap-d4x
    @premalathap-d4x 10 місяців тому +2

    ❤ കഥ കേട്ടു നന്നായിട്ടുണ്ട് എന്താ പറയ്യനല്ല. രസമുണ്ട് കേൾക്കാൻ ഭഗവാന്റെ കഥ ഇനിയും പറയാൻ സാധിക്കട്ടെ. ശ്രീ വെങ്കിടേശ്വരായ നമ: ഗോവിന്ദാ ഗോവിന്ദാ ഗോവിന്ദാ

  • @mohanannair518
    @mohanannair518 10 місяців тому +4

    ശ്രീ തിരുപ്പതി വെങ്കിടേശ്വര നമഃ 🙏🙏🙏❤️❤️❤️🌹🌹🌹

  • @mohanannair518
    @mohanannair518 10 місяців тому +1

    എന്റെ ഹൃദയം ഒരായിരം ജന്മദിനാശംസകൾ നേരുന്നു ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരി ഓം ഹരി ബോൽ 🙏🙏🙏❤️❤️❤️🌹🌹🌹

  • @KK-kx8ir
    @KK-kx8ir 10 місяців тому

    മോളെ നല്ല വിവരണം ഭഗവാന്റെ കഥ ഇനിയും കേൾക്കാൻ കൊതിക്കുന്നു🌹🌹😍😍

  • @devikadhayanv9932
    @devikadhayanv9932 10 місяців тому +4

    🙏ഹരേ കൃഷ്ണാ സർവ്വം കൃഷ്ണാർപ്പണമസ്തു ലോക സമസ്ത സുഖിനോ ഭവന്തു നീ ഇല്ലാതെ ഞാൻ ഇല്ല കണ്ണാ 🙏🙏ജന്മദിന ആശംസകൾ 🙏❤🥰

  • @JayasreePb-x7e
    @JayasreePb-x7e 10 місяців тому +2

    നമസ്കാരം അഞ്ജലി. ഹരേ krishna🙏🌹❤️

  • @rajipv8057
    @rajipv8057 10 місяців тому

    🙏🙏 ഹരേ കൃഷ്ണ. നല്ല അവതരണം തിരുപ്പതിയിൽ പോയിട്ടുണ്ട് 🙏🙏 ഒന്നുകൂടി പോയ ഫീൽ കിട്ടി 🙏🙏❤❤

  • @bindumahesh8097
    @bindumahesh8097 11 місяців тому +2

    Hare Krishna ...thirupathi bagawante story ambilimathajiyil ninnum arriyanum bagawante thirupathi sannidhiyude parisaram kananum saadhichu...bagawane sree lakshmi ammayodothum padmavadhi ammayodothum andaal ammayodothum orumich Kanda pratheethiyil aanu njanipol...🙏🙏🙏

  • @indirak8897
    @indirak8897 10 місяців тому +2

    ഹരേകൃഷ്ണ ഗുരുവായുരപ്പ ❤ജന്‍മദിന ആശംസ കങ്❤

  • @HappyMVReddy
    @HappyMVReddy 9 місяців тому

    രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ ഓം നമോ ഭഗവതി വാസുദേവായ ഓം നമശിവായ❤️🙏❤️ കഥ സൂപ്പർ കേൾക്കാൻ സാധിച്ചതിന് നന്ദി 🙏❤️ ലോകാ സമസ്താ സുഖിനോ ഭവന്തു🙏❤️🙏

  • @sindhusuresh6180
    @sindhusuresh6180 10 місяців тому +1

    ഹരേകൃഷ്ണ
    ഭഗവാന് സമർപ്പിക്കാൻ ഞാൻ പണം സൂക്ഷിക്കുന്നുണ്ട്. ഇതുവരെ എത്തിക്കാൻ സാധിച്ചിട്ടില്ല. ഉടനെ സാധിക്കണേ

  • @sreekalav279
    @sreekalav279 10 місяців тому +6

    മുറിവ് കിട്ടിയത് എങ്ങനെ എന്ന ഭാഗം ഫോൺ വന്നതുകൊണ്ട് പോയി. കേൾക്കാൻ പറ്റിയില്ല 🙏

  • @pushpak2999
    @pushpak2999 10 місяців тому +2

    ഹരേ കൃഷ്ണ നമസ്ക്കാരം മാതാജി

  • @sannuschannel8662
    @sannuschannel8662 9 місяців тому

    തിരുപ്പതി ഭഗവാനെ 🙏🏻🙏🏻🙏🏻🙏🏻

  • @mohanannair518
    @mohanannair518 10 місяців тому +1

    ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരി ഓം ഹരി ബോൽ 🙏🙏🙏❤️❤️❤️🌹🌹🌹

  • @subhashp7248
    @subhashp7248 11 місяців тому +3

    ഹരേ കൃഷ്ണ ഗുന്നു വായൂ രപ്പാ ശരണം❤❤❤

  • @JayasreePb-x7e
    @JayasreePb-x7e 10 місяців тому +1

    ഹാപ്പി ബർത്ഡേ അഞ്ജലി. ഗോഡ്ബ്ലെസ്

  • @fayiskkfayi8733
    @fayiskkfayi8733 11 місяців тому +3

    ഓം നമഃ ലക്ഷ്മി നാരായണ നമഃ

  • @Sobhana.D
    @Sobhana.D 10 місяців тому

    വിവരണം നന്നായിരുന്നു ❤🙏ഹരേ കൃഷ്ണ സകലം നാരായണായതി സമർപ്പയാമി 🙏🙏🙏

  • @mohanannair518
    @mohanannair518 10 місяців тому +1

    ഹരേ കൃഷ്ണാ സർവം കൃഷ്ണാർപ്പണമസ്തു ജയ് ശ്രീ രാധേ രാധേ രാധേ ശ്യാം 🙏🙏🙏❤️❤️❤️🌹🌹🌹

  • @jagathambikakumari9749
    @jagathambikakumari9749 9 місяців тому

    ഭഗവാൻ്റെ കഥ കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം

  • @revadayal6410
    @revadayal6410 10 місяців тому +3

    എനിക്ക് പോകണം പ്രാർഥനയിൽ പോകാൻ ഭഗവാനോട് സാധിച്ചു തരണമേ

  • @sreelajayachandran8361
    @sreelajayachandran8361 10 місяців тому +1

    Hare. Krisha. Hare. Krishna🙏🙏🙏🌹🌹🌹🙏🙏🙏🌹🌹🌹🌹🙏🙏🙏

  • @sunilarenadiv7108
    @sunilarenadiv7108 10 місяців тому +1

    തിരുപ്പതി ഭഗവാനെ ശരണം

  • @sasikumart1383
    @sasikumart1383 10 місяців тому +2

    Happy birth day. 🙏🙏🙏🕉️🚩 ഓം നമോ നാരായണായ. ഓം നമോ ഭഗവതേ വാസുദേവായ. സർവം കൃഷ്ണർപ്പണമാസ്തു

  • @littleideaentertainments2190
    @littleideaentertainments2190 10 місяців тому +3

    ഹരേ കൃഷ്ണ 🙏🙏🙏സുകൃതം ഭഗവാനേ 🙏🙏

  • @AshaShivan-pu3xk
    @AshaShivan-pu3xk 10 місяців тому +1

    Hare Krishna nammale kudumbathine rakshikkaname baghvane.

  • @PriyaKochumol
    @PriyaKochumol 9 місяців тому

    എല്ലാ ആശംസകളും നേരുന്നു.🙏🙏🙏 ഭഗവാൻ. മകളെ. അനുഗ്രഹിക്കട്ടെ

  • @mohanannair518
    @mohanannair518 10 місяців тому +1

    ശ്രീ വെങ്കിടേശ്വരായ നമഃ ശ്രീ ഗോവിന്ദാ ഗോവിന്ദാ ഗോവിന്ദാ 🙏🙏🙏❤️❤️❤️🌹🌹🌹

  • @kavitamanesh9332
    @kavitamanesh9332 11 місяців тому +3

    Hare Krishna.... thank you so much for sharing this wonderful experience of spirituality....🙏🙏

  • @umadevimenon1712
    @umadevimenon1712 10 місяців тому +1

    Narayana Akhila Guru Bhagavan Namaste. Shree Ponnu Guruvayoorappne Sharanam, Anadha Chinmayne sharam, shree chottanikkara Bhagavathy amme sharanam. swamiye sharanamaiappa .
    Namo Narayana
    Please bless us 🙏🙏🙏

  • @pradeepKumar-gg6nt
    @pradeepKumar-gg6nt 10 місяців тому +1

    ഓം തിരുപ്പതി ഭഗവാനെ ശരണം 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Chekkalavila-uz5om
    @Chekkalavila-uz5om 10 місяців тому +1

    എല്ലാ നന്മകളുട നേരുന്നു. ജസ്റത്തിൻ അവിടെ എത്തി ർ കഴിഞ്ഞല്ലോ ഭഗവാന്റെ അരനഗരം തന്നെയാണ്. ഹരേ കൃഷ്ണ! സർവ്വം കൃഷ്ണാർപ്പണ മ സ്തു ർഷ പ് നമ

    • @Chekkalavila-uz5om
      @Chekkalavila-uz5om 10 місяців тому

      ന്മ നദിനത്തിൽ അവിടെ എനത്താൻ കഴിഞ്ഞല്ലോ. ഭാഗ്യം

  • @JayasreePb-x7e
    @JayasreePb-x7e 10 місяців тому +1

    ഇഷ്ടപ്പെട്ടു അഞ്ജലി 🙏🌹❤️

  • @layana.s5100
    @layana.s5100 10 місяців тому +1

    നമസ്തേ ചേച്ചി 🙏🙏🙏🙏🙏🙏

  • @mohanannair518
    @mohanannair518 10 місяців тому +3

    കല്ല്യാണ കഥ എനിക്ക് ഇഷ്ടപ്പെട്ടു ❤❤❤

  • @bindumahesh8097
    @bindumahesh8097 11 місяців тому +1

    Hare Krishna ...eniku kaalu vayya ..ellam sugayittu bagawane vannu kaanan anugrahikane...❤❤❤

  • @rajeswariv7269
    @rajeswariv7269 10 місяців тому

    Hare Krishna ,bhagavante kalyanakadha kelkkan kazhinjathil orupatu santhosham . thanks

  • @sindhusindhumohan992
    @sindhusindhumohan992 10 місяців тому +1

    Hare Krishna guruvayurappa Sharanam 🙏🙏🙏 sarvam sre krishnarppanamasthu 🙏🙏🙏🙏

  • @SATHYABHAMAVP
    @SATHYABHAMAVP 9 місяців тому

    Hare. Krishna. Katha. കേൾക്കാൻ. പറ്റി❤

  • @reeshmaj6339
    @reeshmaj6339 10 місяців тому +1

    Happy birthday Ambili Maathaaji. Hare Krishna

  • @venugopalnair6943
    @venugopalnair6943 10 місяців тому +3

    🙏Hare Krishna Mataji🙏Happy Birthday Ambilimataji 🙏

  • @geethap1763
    @geethap1763 10 місяців тому +1

    Hare Krishna.Happy birthday Manjari mathaji.

  • @geethasisupalan3770
    @geethasisupalan3770 10 місяців тому +1

    Molek nanni ❤❤
    Kada keddu Happy Birthday moley❤❤❤❤❤
    Geetha. Attam
    Anjali . Makayiram
    Aneesh. Ayillyam
    Sisupalan. Bharani E . Kudumbathineum prarthikkanam moley❤❤

  • @ManjulaMakkara-iz4tx
    @ManjulaMakkara-iz4tx 11 місяців тому +2

    ഹരേ കൃഷ്ണ 🙏🙏🙏
    ഓം venkidesaaya nama🙏🙏🙏

  • @indirakv6949
    @indirakv6949 10 місяців тому +1

    Happy Birthday.Harekrishna.

  • @kamalacmohan7228
    @kamalacmohan7228 9 місяців тому

    ആയരരാരോഗ്യ സൗഖ്യത്തിനായി പ്രാർത്ഥിക്കാം 🙏🙏

  • @puspalatha-kc6il
    @puspalatha-kc6il 10 місяців тому +1

    Harekrishna. Mathaji. Prarthikane.

  • @sobhadevi4857
    @sobhadevi4857 10 місяців тому +3

    🙏കഥയുടെ ആദ്യം ബ്രേക്ക്‌ വന്നിടത്ത് നെറ്റി മുറിഞ്ഞത് എങ്ങനെയെന്നു കേൾക്കാൻ കഴിഞ്ഞില്ല. ദയവായി പറഞ്ഞു തരുമോ 🙏🙏🙏🕉️

  • @JayasreePb-x7e
    @JayasreePb-x7e 10 місяців тому +1

    നമ്മുടെ കണ്ണനെവിടെ.

  • @omanamohanan2308
    @omanamohanan2308 10 місяців тому +1

    Hare Krishna
    Njan Omana Mohanan from Mumbai
    Mathaji, njanum family ayittu Thirumala 13th Nov nu poyirunnu.
    Bhagavante darsanam kiti.
    Valare nannayirunnu.

  • @sumashivnarayan8759
    @sumashivnarayan8759 9 місяців тому

    Margashish month nte first Thursday Tirupathy bhagvane kaanicchu thannu valare santhosham kuude nalla story yum radhekrishna 🙏🙏🙏

  • @GeethaPothen
    @GeethaPothen 11 місяців тому +1

    Hare Krishna
    Sreenivasaya Mangalam

  • @sreelajayachandran8361
    @sreelajayachandran8361 10 місяців тому +1

    Harekrishna👍👍👍👍

  • @BeenaAchu-yh5nd
    @BeenaAchu-yh5nd 10 місяців тому +1

    HARE VENKIDESHA anugrahikename🙏🙏🙏

  • @darkmalayalam8900
    @darkmalayalam8900 6 місяців тому

    Nallah rasam ind kelkkan ❤️

  • @mohananpullil1601
    @mohananpullil1601 6 місяців тому

    ദർശനം തരണേ വെങ്കിടെസ്സ ഭഗവാനെ. ഗോവിന്ദ, ഗോവിന്ദ, ഗോവിന്ദ.

  • @pradeepKumar-gg6nt
    @pradeepKumar-gg6nt 10 місяців тому +1

    ഹരേ കൃഷ്ണ ജയ് ശ്രീ രാധേ radhe🙏🏻🙏🏻🙏🏻🙏🏻🙏🏻❤️🙏🏻🙏🏻❤️❤️

  • @PonnammaSivankutty
    @PonnammaSivankutty 10 місяців тому +1

    Harekrishnahappybrithday

  • @Anishkumar-ww7gc
    @Anishkumar-ww7gc 11 місяців тому +1

    ഹരേ കൃഷ്ണാ ജന്മാ ദിനാശംസകൾ

  • @rajasekharpabolu5292
    @rajasekharpabolu5292 11 місяців тому +3

    🕉️🌷Shri Krishna Parmathma🌷🕉️

  • @shybintk9300
    @shybintk9300 10 місяців тому +1

    ഹരേ കൃഷ്ണ 🙏🙏🙏🙏

  • @radhamanivs7433
    @radhamanivs7433 10 місяців тому +1

    കഥ മുഴുവൻ കേട്ടു 🌹ഞാൻ രാവിലെ യും വൈകുന്നേരം നില വിളക്ക് കത്തിച്ചു കഴിഞ്ഞു തിരുപ്പതി ഭഗവാനെ യും പ്രാർത്ഥിക്കും 🌹ഓം തിരുപ്പതി വെങ്കിടേശ്വായ നമഃ എന്നാണ് പ്രാർത്ഥിക്കുക 🙏🌹🙏

    • @babyp6056
      @babyp6056 10 місяців тому

      ബേബി poororuttathi

    • @babyp6056
      @babyp6056 10 місяців тому

      എനിക്കും കുടുംബത്തിനും വേണ്ടി prarthikkoo

  • @kallianikuttyv7154
    @kallianikuttyv7154 10 місяців тому +2

    Thirupathy bhagavane saranam🙏🙏🙏🙏

  • @DevaWarriorz95
    @DevaWarriorz95 11 місяців тому +2

    Happy birthday to you

  • @sobhanalakshman6862
    @sobhanalakshman6862 10 місяців тому +1

    Hari Aum 🙏🏼 Hare Krishna 🙏🏼 🌹

  • @smithal7486
    @smithal7486 10 місяців тому

    Harekrishna 🙏🏻 RADE RADE RADE RADE RADE RADE RADE RADE RADE RADE RADE RADE RADE RADE RADE RADE RADE RADE RADE RADE RADE ♥️

  • @UshaRajan-tt6wn
    @UshaRajan-tt6wn 10 місяців тому +1

    Harekrishhna

  • @Sreeraj74687
    @Sreeraj74687 11 місяців тому +1

    HARE KRISHNA GURUVAYOORAPPA SARANAM 🙏🏻🙏🏻🙏🏻
    Govinda Govinda 🙏🏻🙏🏻🙏🏻

  • @VisalaRajan-n8h
    @VisalaRajan-n8h 9 місяців тому

    Happybirthdayharekrishna

  • @shajikdp452
    @shajikdp452 10 місяців тому

    ഹരേ കൃഷ്ണ-ഗോവിന്ദഗോവിന്ദ

  • @ajithasuresh4249
    @ajithasuresh4249 10 місяців тому +2

    ഞാൻ പുതിയ ആളാണ്. പ്രാർത്ഥന യിൽ എന്നെയും ഉൾപെടുത്തണേ 🙏🙏🙏

  • @valsalarajan9559
    @valsalarajan9559 10 місяців тому +2

    Hare Krishna 🙏♥️🙏♥️🙏♥️

  • @suseelaviswanathan166
    @suseelaviswanathan166 11 місяців тому +2

    ഹരേ കൃഷ്ണാ..... 🙏🙏🙏❤

  • @shibuvettiyar8835
    @shibuvettiyar8835 10 місяців тому

    🙏🙏🙏 നല്ല കഥ അവതരണം നന്നായി പ്രാർത്ഥിക്കണേ

  • @sobhanair986
    @sobhanair986 10 місяців тому +1

    Happyb.day.mam

  • @rajasekharpabolu5292
    @rajasekharpabolu5292 11 місяців тому +3

    🕉️🌷Om Namo Bhagwate Vasudevaya 🌷🕉️

    • @jayasreek2813
      @jayasreek2813 10 місяців тому +1

      Ohm namo Bhagwate Vasudevaya om namo narayana 🎉

  • @KNSubramanian-s3w
    @KNSubramanian-s3w 9 місяців тому

    If too much late Happy birthday ❤ thanks by LOVELY SUBRAMANIAN From Thrissur.

  • @prameelarenjith
    @prameelarenjith 11 місяців тому +1

    HARE KRISHNA. HAPPY birthday MATHAJI

  • @pushpalathakg9607
    @pushpalathakg9607 10 місяців тому +1

    ഹരേ കൃഷ്ണ🙏 രാധേ, രാധേ,,,,

  • @omanaamma9055
    @omanaamma9055 10 місяців тому +1

    തിരുപ്പതി ഭഗവാൻ്റെ അനുഗ്രഹം എൻ്റെ കുടുംബത്തിനും ഉണ്ട് കണേ എന്ന് പ്രാർത്തിക്കുന്നു '

  • @sreerekhas8323
    @sreerekhas8323 9 місяців тому

    Govinda Govinda🙏Hare Krishnaa🙏🙏🙏

  • @Unnikrishnan-g5b
    @Unnikrishnan-g5b 8 місяців тому

    Happy birthday Hare krishna

  • @meghaajish2028
    @meghaajish2028 10 місяців тому

    ഓം ശ്രീ വെങ്കിടെശായ നമഃ 🙏🙏🙏🙏

  • @minimolsabu3808
    @minimolsabu3808 10 місяців тому +1

    Hare krishnab
    Om venkideshanama

  • @SunandaK-yv4ig
    @SunandaK-yv4ig 11 місяців тому +2

    Krishna❤

  • @VpsajiVp
    @VpsajiVp 10 місяців тому

    കഥ നന്നായി വളരെ ഇഷ്ടപ്പെട്ടു

  • @sheeja1810
    @sheeja1810 10 місяців тому +2

    Hare krishna🙏🙏🙏🙏🙏🙏🙏🙏🙏

  • @harikrishnans2429
    @harikrishnans2429 10 місяців тому

    ഹരേ കൃഷ്ണ ❤

  • @lalithambikakvkv8256
    @lalithambikakvkv8256 10 місяців тому +1

    ഭഗവാനെ ! 🙏🙏🙏🌹🌹👌👌❤

  • @Sobhana.D
    @Sobhana.D 10 місяців тому

    എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ

  • @Preethamanoj333
    @Preethamanoj333 10 місяців тому +1

    Harekrishna

  • @sleepybugs5611
    @sleepybugs5611 10 місяців тому +2

    Hare Krishna Happy Birthday mathaji