Giridhari || Kokila gopika || Story

Поділитися
Вставка
  • Опубліковано 7 лис 2024

КОМЕНТАРІ • 425

  • @jitheshkj738
    @jitheshkj738 2 роки тому +75

    ചേച്ചിയുടെ ഒരു കഥ കേൾക്കും തോറും ഭഗവാനിലേക്ക് കൂടുതൽ അടുക്കാൻ ആണ് മനസ്സ് തുടിച്ചു കൊണ്ടിരിക്കുന്നത് ❤️

    • @santhanavaliamma7041
      @santhanavaliamma7041 2 роки тому +1

      Hare krishna hare Krishna sarvamkrishnarppanamastu namaskaam Mole 🙏🏽🙏🏽🙏🏽

    • @sindhusindhumohan992
      @sindhusindhumohan992 Рік тому +1

      Sathyam hare krishna 🙏 🙏 🙏

  • @prabhavv8282
    @prabhavv8282 2 роки тому +26

    ഹരോ കൃഷ്ണാ ... മോളുടെ കഥ കേൾക്കുമ്പോൾ കണ്ണ് അറിയാതെ നിറഞ്ഞ് പോകും ... ഭഗവാന്റ അനുഗ്രഹം എല്ലാവരിലും നിറയട്ടെ ... രാധാ രാധാ ശ്യാം

  • @sugunamohan5786
    @sugunamohan5786 2 роки тому +19

    ഈ കഥ കേട്ടുകൊണ്ടിരിക്കുമ്പോൾ വല്ലാത്ത ഒരു feel.. ഭഗവാൻ നമ്മുടെ കൂടെ ഉള്ളതുപോലെ ഒരു അനുഭവം.. ഹരേ കൃഷ്ണാ 🙏പാർവതിക്ക് ഒരായിരം നന്ദി.. സ്നേഹം

  • @neemaep5995
    @neemaep5995 2 роки тому +1

    Hare krishna..... Antha ariyaella e story kettappo pettanu kannuniraju....... Hare krishna jai sree radhe radheee.......

  • @sailajasasimenon
    @sailajasasimenon 2 роки тому +8

    സ്വസ്തികയിലൂടെയാണ് ഭഗവാനിലേക്ക് ഇത്ര അടുത്തത്. ഭഗവാൻ കാണിച്ചു തന്ന ഒരു വഴിയാണ് ഇത്. ഭഗവാനേ🙏💚അങ്ങയോടുള്ള ഭക്തി അനുദിനം കൂടി വരാൻ എല്ലാവരേയും അനുഗ്രഹിക്കണേ കണ്ണാ🙏💚 ഒരു കോകിലയാവാൻ ആഗ്രഹിക്കുന്നു🙏😍🥰ഹരേ കൃഷ്ണ🙏💚ജയ് ശ്രീ രാധേ രാധേ🙏💚സർവ്വം കൃഷ്ണാർപ്പണമസ്‌തു🙏💚

  • @bindusanthosh7439
    @bindusanthosh7439 2 роки тому +35

    ഹരേ കൃഷ്ണാ 🙏🙏❤❤ സ്വസ്തികയിലെ ഓരോ കഥകൾ കേൾക്കും തോറും കോകില്ല സഖിയെപ്പോലെ ഭഗവാനിലേക് കൂടുതൽ കൂടുതൽ അടുക്കുന്നു. അതു തരുന്ന സന്തോഷം എത്രയോ വലുതാണ്. 🙏🙏സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏❤❤❤

  • @bjmotors5521
    @bjmotors5521 2 роки тому +9

    ഒത്തിരി സന്തോഷം പാർവതി ഞാൻ കൃഷ്ണൻ എൻ്റെ ജീവിതം എന്നോർത്ത് നടക്കുന്ന ജൻമ...പാർവതിയുടെ കഥയിലൂടെ ഞാൻ ഭഗവാൻ്റെ ലോകം kanunnu മനസ്സിൽ.... നന്ദി ...ഒത്തിരി

    • @dasandasan81
      @dasandasan81 Рік тому

      യെസ് ഒരു ഫീൽ 🙏🥰

  • @ashavenu3306
    @ashavenu3306 2 роки тому +7

    എന്റെ കൃഷ്ണ 🙏 കണ്ണുകൾ നിറഞ്ഞു പോയി മോളുടെ വിവരണവും അതി മനോഹരമായിരുന്നു🙏🙏🙏🙏🙏🙏

  • @newmoreideas7467
    @newmoreideas7467 2 роки тому +12

    എന്റെ കണ്ണാ ഞാനും അങ്ങേക്ക് വേണ്ടി ജീവിതം നയിക്കുന്നവൾ 🙏🙏

  • @lathikaunnikrishnan6356
    @lathikaunnikrishnan6356 2 роки тому +3

    ഹരേ കൃഷ്ണാ കഥ കേട്ടിട്ട് കണ്ണുകൾ നിറഞ്ഞ്ഒഴുകി എന്റെ കണ്ണാ.....ഉണ്ണിക്കണ്ണാ.... അവിടുത്തെ ആനന്ദം എല്ലാവരിലും നിറയട്ടെ....♥️🙏♥️

  • @ajithasatheesan5471
    @ajithasatheesan5471 Рік тому +1

    ഹരേ കൃഷ്ണ 😍🌹🙏🙏🌹എത്ര കേട്ടാലും മതി ആവുന്നില്ല മോളേ കണ്ണന്റെ കഥകൾ 🥰🥰

  • @aryasivadas2484
    @aryasivadas2484 2 роки тому +34

    ❣️ഹരേ കൃഷ്ണാ❣️
    ന്റെ കൃഷ്ണാ... ❤️🙏
    "നിന്റെ നന്ദന വൃന്ദാവനത്തിൽ പൂക്കും പാരിജാതത്തിന്റ കൊമ്പിൽ വരും ജന്മത്തിൽ എങ്കിലും ശൗരെ.... ഒരു പൂവായി വിരിയാൻ കഴിഞ്ഞുവെങ്കിൽ നിന്റെ കാൽക്കൽ വീണടിയുവാൻ കഴിഞ്ഞുവെങ്കിൽ ❤️😢🙏"
    ❣️സർവം കൃഷ്ണാർപ്പണമസ്തു❣️

  • @susmithasumesh5146
    @susmithasumesh5146 2 роки тому +5

    തീർച്ചയായും.
    ജയ് ശ്രീ കൃഷ്ണാ.... 🙏🏻🙏🏻🙏🏻❤️❤️❤️❤️❤️

  • @v.m.krishnakumarelayath2148
    @v.m.krishnakumarelayath2148 2 роки тому +7

    കുട്ടിയുടെ . പറയുന്ന ഓരോ കഥ കേൾക്കുമ്പോഴും ഭഗവാനിലേക്ക് കൂടുതൽ അടുക്കുന്നു. ഇതുപൊലെ മറ്റോരു കോകില ആയിരുന്നെങ്കിൽ ഭഗവാനെ ഹരേ കൃഷ്ണാ . 🙏🙏 സർവ്വം കൃഷ്ണർപ്പണമസ്തു🌹🌹

  • @geethakrishnamoorthys4498
    @geethakrishnamoorthys4498 2 роки тому +4

    നല്ല കഥ ഭക്തിയോടെ അവതരിപ്പിച്ചു തന്നു. ഹരേ കൃഷ്ണ 🙏🙏

  • @ushasoman9493
    @ushasoman9493 2 роки тому +3

    സ്വസ്തികയുടെ കഥകേട്ടിട്ട്‌ മനസ്സ്‌ കോകിലയേപ്പോലെ ഉഴറുകയാണു! എത്രപ്രാവ്ശ്യം കേട്ടിട്ടും മതിയാകുന്നില്ല! 🙏🙏🙏🙏🙏🙏സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു!!!!

    • @dasandasan81
      @dasandasan81 Рік тому

      എനിക്കും 😞🙏🙏🥰🥰🥰

  • @sreekantangsreekantan5966
    @sreekantangsreekantan5966 2 роки тому +5

    ഹരേ കൃഷ്ണാ.പാർവതി നമസ്കാരം ,അവതരണം ഗംഭീരമായിരിക്കുന്നു 🙏നന്നായിരിക്കട്ടെ

  • @animohandas4678
    @animohandas4678 2 роки тому +6

    അതേ അതേ അതേ 🙏🙏🙏🙏🙏🙏🙏🙏🙏കൃഷ്ണാ ഗിരിതർ ഗോപാൽ കി ജയ് 🙏🙏🙏🙏🙏🙏🙏. അതു കൊണ്ടു തന്നെ എപ്പോളും പാറുന്റെ വീഡിയോയുടെ ബാക്ക് ഗ്രൗണ്ട് മുസിക് കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞു ഒഴുകാറുണ്ട്. എന്ത് കൊണ്ടാണ് എന്ന് ഞാൻ എപ്പളും ഓർക്കാറുണ്ട് 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Abh103
    @Abh103 2 роки тому +9

    ഇതായിരുന്നോ മീരാ ഭായിയുടെ ഭൂത കാലം വെറുതെ അല്ല ഭഗവനോട് എത്ര ഭക്തി അദ്ദേഹം സുകൃതം ചെയ്ത ജമ്മം ആണ് ❤🥰🥰ജയ് ശ്രീ കൃഷ്ണ രാധേ രാധേ ❤❤❤❤❤❤🥰😘

  • @jayavazhayil1791
    @jayavazhayil1791 2 роки тому +2

    Hare krishna 🙏 ♥ Giridhar Gopal ki Jai 🙏 Jai Sree Radhe Radhe Sarvam Krishnarppanamasthu 🙏 kodi kodi pranamam Swastika 🙏🌻🌻🌻🌻

  • @premav4094
    @premav4094 2 роки тому +26

    വൃന്ദാവന ടൂർ kazhinju വന്നോ ♥️
    സ്വസ്തികയുടെ കഥ കേട്ടിട്ട് ഒരുപാട് നാളായി ♥️
    പാദനമസ്കാരം സ്വസ്തിക 🙏♥️

  • @KK-jo8qo
    @KK-jo8qo 2 роки тому +2

    Thanks so much for sharing this absolutely wonderful story. Hare Krishna. 🙏

  • @radharamani1238
    @radharamani1238 2 роки тому +2

    Krishna Guruvayurappa Saranum
    Om Sarvam Sree Krishnarpanamasthu

  • @sarithasaritha5769
    @sarithasaritha5769 2 роки тому +2

    Hare Krishna Ee Katha ethra Kettalum mathi akunnilla. athrakkum Attachment AAyi Hare Krishna🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @shrishsatishpanicker6212
    @shrishsatishpanicker6212 2 роки тому +1

    Hare Krishna ♥️🙏♥️. Avasanam karachil vannu.. story kettappol....

  • @rajasekharanmnair4352
    @rajasekharanmnair4352 2 роки тому

    Ambika Devi Hare Krishna Radhe Shyam...Mole valare thanks

  • @mcshaji1923
    @mcshaji1923 2 роки тому +3

    Hare Krishna...... Hare Krishna..
    Krishna krishna.... hare..hare...
    Only one thing that is no exception from his real life love , but without an any reasonable matter. So we can be also ready to serve him. because the lord with us.
    Best wishes swasthika krishna.
    Pndt MDKM ❤️🙏🍅

  • @rathidevivs7241
    @rathidevivs7241 2 роки тому +1

    Namaskaram swasthika.kogila saghiyepole namukellavarkum krishna bhakthi ullil thelinju bhagavane kananum a venuganam aswathikanum sadhipichutharatte sre radhe jai jai sre radheshyam

  • @indhusandheep1018
    @indhusandheep1018 2 роки тому +1

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ രാധേ രാധേ രാധേ 🙏🙏🙏🙏🙏🙏🙏🙏

  • @lakshmisambasivan1834
    @lakshmisambasivan1834 2 роки тому +2

    ഭഗവാനേ കൃഷ്ണാ..... കരുണാമൂർത്തേ....... ആപത്ബാന്ധവാ...... കാത്തോളണേ ഭഗവാനേ...... കൃഷ്ണാ..... കൃഷ്ണാ..... 🙏🙏🙏

  • @lailasasidharan4378
    @lailasasidharan4378 2 роки тому +1

    Manam niranju Krishna.... 🙏🙏🙏🙏🙏

  • @MadhaviKrishnanRadha
    @MadhaviKrishnanRadha 2 роки тому +2

    Jay Jay sree Radhe shyam Hare Krishna

  • @sindhuji52sindhu43
    @sindhuji52sindhu43 2 роки тому

    Hare Krishna hare Krishna Krishna Krishna hare hare hare Rama hare Rama Rama hare hare hare 🙏🙏🙏 god bless you and your lovely family 💕💕🙏🙏

  • @annishandh
    @annishandh 2 роки тому +4

    Ohm Namo Bagavathe Vasudevaya 🙏🙏🙏🌿🌿🌿 Radhe krishna 🙏🙏🙏🌿🌿🌿

  • @fancygirls7823
    @fancygirls7823 2 роки тому +5

    ഹരേ കൃഷ്ണ എന്നും കേൾകാറുഡ് എല്ലാവർക്കും നല്ല തു വരുതാട്ടേ

  • @sreekrishna5126
    @sreekrishna5126 2 роки тому +1

    Hare radhekrishnaaa😘😘😍😍😍😍

  • @aarthidilipdilipkavullat4438
    @aarthidilipdilipkavullat4438 2 роки тому +1

    Hare krishna 🙏 sarwam Krishnarpanamastu 🙏

  • @ushakv3274
    @ushakv3274 2 роки тому +1

    Eniykku meerabhaine kurichhu ariyaan bhayankara aarthiyanu Sarikkum ithoru puthiya arivanutto thank you Swastikaji iniyum meerabhai story venum🙏🙏🙏🙏💙💙💙💙💙👍👍👍👍🙏🙏🙏🙏💙💙💙💙💙💙🥰🥰🥰🥰

  • @vijayalakshmikv7170
    @vijayalakshmikv7170 2 роки тому +1

    VRINDAVANATHILE SAKHIMARE
    NINGALENDE KANNANE KANDUVO...❤❤❤❤

  • @reethasuresh7857
    @reethasuresh7857 2 роки тому

    Hare krishna hare krishna krishna krishna hare hare Hare rama hare rama rama rama hare hare

  • @Rema1965unni
    @Rema1965unni 2 роки тому +1

    നന്നായി അവതരിപ്പിച്ച കഥ... കണ്ണന്റെ കഥകൾ കേൾക്കുമ്പോൾ കണ്ണീർ ഒഴുകികൊണ്ട് ഇരിക്കും 🙏🏻🙏🏻🙏🏻

  • @ranju_rans2969
    @ranju_rans2969 2 роки тому +1

    നമസ്തേ സ്വസ്തിക 🙏
    20:50 ഇതിൽ പറഞ്ഞത് പോലെ നമ്മൾ പൂർവ്വ ജന്മത്തിൽ ഭഗവാന്റെ അടുത്ത് നിന്ന് ഏതെങ്കിലും തരത്തിൽ ഭാഗമായിട്ടുണ്ടാകും... അത് കൊണ്ടാണ് ഈ ഭാഗ്യം ചെയ്ത മനുഷ്യ ജന്മത്തിൽ ഭഗവാനിൽ മനസ് അർപ്പിച്ചു ഗോ ലോകത്തിൽ എത്തുവാൻ ശ്രമിക്കുന്നതും...
    ഹരേ കൃഷ്ണാ 🙏 സർവം കൃഷ്ണാർപ്പണ നമസ്തു 🙏❤️

  • @ushasukumaran6462
    @ushasukumaran6462 Рік тому

    OM SHIVA SHAKTHI SHARNAM 🙏 OM Sri Krishna Guruvayoor appa sharnam 🙏🌺🙏🌺🙏

  • @rajeshrajan5919
    @rajeshrajan5919 2 роки тому +1

    Njan karanjupoyi😭😭😭😭😭 Sarvam Krishnarppanamasthu 🙏💞🙏💞🙏💞🙏

  • @Sobhana.D
    @Sobhana.D 2 роки тому +2

    പാർവതി കുട്ടി വൃന്ദാവനത്തിൽ വീണ്ടും പോയോ.ഭഗവാനേ ചിന്തിച്ചിരുന്നാൽ ദുഖങ്ങൾ എല്ലാം മാറും

  • @nivedhyashiju8504
    @nivedhyashiju8504 2 роки тому +1

    Hare Krishna🙏🙏🙏swasthikayiloode bagavane kurchu ariyanum bakthi acharikkuvanum sadhichu orupadu nandi yund🙏🙏🙏sarvamkrishnarpanamsthu 🙏🙏🙏😍

  • @vasappankarthik4375
    @vasappankarthik4375 2 роки тому +4

    കുട്ടി നമസ്കാരം, തിരിച്ചു വന്നേ, കഥകൾ കേൾക്കാൻ വളരെ സന്തോഷം അണ് കുട്ടിയിൽ നിന്ന് ഭഗവാനെ അടുത്തറിയുന്ന് വളരെയധികം സന്തോഷമുണ്ട് കുട്ടിയെ ഭഗവാൻ ശ്രീകൃഷ്ണൻ അനുഗ്രഹിക്കട്ടെ ഹരേ കൃഷ്ണ ഹരേ രാമ

  • @manikandanjyothi7147
    @manikandanjyothi7147 2 роки тому +1

    Hare Krishna Hare Rama jai sri Radhe Radhe 🙏🙏🙏

  • @souhrudanpp8231
    @souhrudanpp8231 2 роки тому +1

    HAY..PRIYA-SAKHI-KOKILE,
    NANDANA-VANA-BAALIKE...!
    (1)
    Vrunadavana-vilaasini
    Krishna-kadhaanu-raagini
    Gopaala-baalike,Gopike,
    Kokile,Nanadna-vana-baalike..!
    (2)....

  • @Lakshmymenon
    @Lakshmymenon 2 роки тому +4

    കൃഷ്ണ ഗുരുവായൂരപ്പ ശരണം 🙏🙏🙏 ഹരേ കൃഷ്ണ സർവം രാധാ കൃഷ്ണാർപ്പണമസ്തു 🙏🙏🙏💐💐💐

  • @shreejaacharya8448
    @shreejaacharya8448 2 роки тому

    Jai Shri Krishna Radha Radha Radha Krishna Krishna Krishna

  • @bindhuknair59
    @bindhuknair59 2 роки тому +4

    🕉️🙏ഹരേ കൃഷ്ണാ.. വരും ജന്മത്തിലെങ്കിലും.. Saure ഒരു പൂവായ് വിരിയാൻ കഴിഞ്ഞുവെങ്കിൽ.. നിന്റെ കാൽക്കൽ വീണടിയുവാൻ കഴിഞ്ഞുവെങ്കിൽ!😔😥കൃഷ്ണാ.. 😥കൃഷ്ണാ.. കൃഷ്ണാ.. സർവ്വം കൃഷ്ണാർപ്പണമാസ്തു. 😢🙏

  • @chandranc9480
    @chandranc9480 Рік тому

    🙏....🌺🌺💛..ಹರೇ ಕೃಷ್ಣ.. 💛🌺🌺....🙏

  • @haripriyash9663
    @haripriyash9663 2 роки тому +1

    Hare krishna Radhe Radhe Radhe Radhe 🙏🙏🙏🙏🙏🙏🙏

  • @girilaln4077
    @girilaln4077 Рік тому +1

    കൃഷ്ണ ഗുരുവായൂരപ്പ 🌷🌷🌷🙏🙏

  • @anagha6217
    @anagha6217 2 роки тому +2

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ ❤️🙏🙇.

  • @jayamanychangarath6135
    @jayamanychangarath6135 2 роки тому +1

    Hare Krishna .Radhe krishna

  • @akilashok907
    @akilashok907 2 роки тому +1

    Hare krishna radhe radhe 🙏🙏🙏

  • @prasannaajit9154
    @prasannaajit9154 2 роки тому

    Hare krishna hare krishna hare krishna pranamam

  • @MangattuTharavadu
    @MangattuTharavadu 2 роки тому

    ഹരേ കൃഷ്ണ 🌹

  • @jitheshkj738
    @jitheshkj738 2 роки тому +6

    ഹരേ കൃഷ്ണാ ❤️🙏ജയ് ശ്രീ രാധേ രാധേ ❤️🙏

  • @Jaya28028
    @Jaya28028 2 роки тому +1

    Hare Krishna Radhe Radhe

  • @shivaranjinivocals
    @shivaranjinivocals 2 роки тому +1

    Swasthikayude kadhayiloode meera bhai ye ariyaan saadikunnu....orupaad santhosham....Hare krishnaa🙏❤

  • @thankamnair1233
    @thankamnair1233 2 роки тому +4

    ഹരേ കൃഷ്ണാ🙏❤. രാധേ രാധേ🙏🙏. സർവ്വ൦ കൃഷ്ണാർപണമസ്തു🙏🙏🙏

  • @Jiji-vu7zv
    @Jiji-vu7zv 2 роки тому

    കാത്തിരിക്കുകയായിരുന്നു . ഒരുപാട് നന്ദി. ഹരേ കൃഷ്ണ . 🌹 സർവ്വം കൃഷ്ണാർപ്പണമാസ്തു 🙏🙏🙏🙏🙏🙏

  • @girijaps1640
    @girijaps1640 2 роки тому

    Hare krishna guruvayurappa saranam sarvamkrishnarppanamasthu

  • @AjayaKumar-g5x
    @AjayaKumar-g5x 9 місяців тому

    Hare Krishna radhe radhe ❤️ 🙏 ♥️

  • @sindhujkurup3843
    @sindhujkurup3843 2 роки тому +5

    ഹരേ കൃഷ്ണ ❤❤❤
    സർവം കൃഷ്ണാർപ്പണമസ്തു ❤❤❤

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 2 роки тому +1

    🙏🙏🙏 Hari Hari Bol Radhey Radhey RadheySyam Sree Vrundhavaneswari Jay Sree Krishna Jay Vrundhavan Thulasi Devi SarvamKrishnarppanamasthu 🙏🙏🙏💞😍 Swasthikakku Sughamano Sree Guruvayurappande Anugraham Ennum Eppozhum Undavate 🙏🙏

  • @rathymurali8083
    @rathymurali8083 2 роки тому +6

    Hare krishna🙏🙏🙏🙏🙏🙏❤️

  • @susheelapr4261
    @susheelapr4261 2 роки тому +1

    Hare krishna sarvam krishnarpansthu namaste mam 🙏🏻🙏🏻🙏🏻🙏🏻

  • @sajitharavindran2000
    @sajitharavindran2000 2 роки тому +1

    Hare krishna🙏.
    Swasthika ethra kettittum mathi varunnilla....

  • @haripriyash9663
    @haripriyash9663 2 роки тому +1

    Swastika pagelude bhagavante kathakal kelkanum athilude bhagavane ariyan patiyathilum orupade nanni ariyikunnu hare krishna sarvam krishnarpananamasthu🙏🙏🙏🙏🙏🙏🙏

  • @remadevis7054
    @remadevis7054 2 роки тому +1

    Hare krishna🙏🏼🙏🏼🙏🏼

  • @Deepa-it8vf
    @Deepa-it8vf 2 роки тому +6

    നമസ്തേ പാർവ്വതി🙏സർവ്വം കൃഷ്ണമയം 🙏🙏🙏

  • @vasanthkumari6553
    @vasanthkumari6553 2 роки тому +2

    ഹരേ കൃഷ്ണാ സർവ്വം കൃഷ്ണ അർപ്പണ masthu

  • @sreekumars3024
    @sreekumars3024 2 роки тому

    Hare Krishna 🙂🙏❤🙂 jai shree Radhe Radhe shyam 🙂🙏❤🙂❤🙏🙂🙏🙂🙏❤🙂🙂

  • @123vanaja8
    @123vanaja8 2 роки тому +2

    ഹരേകൃഷ്ണാ ........ മോൾക്കും കിട്ടിയിരിക്കുന്നത് പുണ്യ ജന്മമാണ്❤️

  • @girishg3403
    @girishg3403 2 роки тому

    Hare krishna.....

  • @harikrishnan5705
    @harikrishnan5705 2 роки тому +1

    Jai sree Radhe Radhe shyam 🙏🙏🙏🌹🌹🌹👌👌👌

  • @sudheenagirish256
    @sudheenagirish256 2 роки тому +1

    Namaste swastika, thank u

  • @princybiju1159
    @princybiju1159 2 роки тому +3

    Hareee krishnaaaa 🙏🏻♥❤

  • @ambikanatesh9624
    @ambikanatesh9624 2 роки тому +1

    🙏🙏🙏Hare Krishna Hare Krishna 🙏🙏

  • @sumaprabhakaran6331
    @sumaprabhakaran6331 2 роки тому +1

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ മോളെ ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @COOL__GAMER__500k
    @COOL__GAMER__500k 2 роки тому +3

    Hare Krishna 🙏🏻❤️

  • @workingman8632
    @workingman8632 2 роки тому +1

    നിറഞ്ഞ കണ്ണുകളോടെ അല്ലാതെ ഇത് കേൾക്കാൻ കഴിഞ്ഞില്ല എനിക്ക് , ഹരേ കൃഷ്ണ

  • @indirat4013
    @indirat4013 2 роки тому +1

    സർവം കൃഷ്ണാർപ്പണമസ്തു വളരെ നന്ദി. പാർവ്വതി ക്കുട്ടി .

  • @sreejaag3330
    @sreejaag3330 2 роки тому +1

    ഹരേകൃഷ്ണ 🙏🙏🙏

  • @nikhilapraveen3085
    @nikhilapraveen3085 2 роки тому

    krishna hare krishna radhe radhe🙏🙏🙏🙏

  • @gopakumarnair9236
    @gopakumarnair9236 2 роки тому

    Radhe krishna.....

  • @beenal9835
    @beenal9835 2 роки тому +2

    Hare krishna ❤🙏🙏🙏

  • @akhilapj996
    @akhilapj996 2 роки тому +1

    Hare Krishna sarvamkrishnarpanamasthu 🙏

  • @truetwins2963
    @truetwins2963 2 роки тому +6

    സർവ്വം കൃഷ്ണാർപ്പണ മസ്തു 🙏🙏🙏❤️❤️

  • @sheebavk7531
    @sheebavk7531 2 роки тому +3

    ഹരേ കൃഷ്ണ🙏 ❤💐ജയ് ശ്രീ രാധേ രാധേ 🙏🏻❤💐സർവ്വം കൃഷ്ണാർപ്പണമസ്തു🙏🏻❤💐പ്രണാമം പാർവതി ജി🙏🏻❤💐

  • @lekhaanil9900
    @lekhaanil9900 2 роки тому +1

    ഹരേ കൃഷ്ണാ 🙏

  • @santha1844
    @santha1844 Рік тому

    Hara krishna 🙏👍👌

  • @Rhithu_Veda
    @Rhithu_Veda 2 роки тому +1

    ഹരേ കൃഷ്ണാ.... ജയ് ശ്രീ രാധേ രാധേ.... 🙏🏻🙏🏻🙏🏻🙏🏻

  • @maurya4502
    @maurya4502 2 роки тому +1

    KrishnaGuruvayurappa🙏🙏🙏🙏🙏🙏

  • @smithal7486
    @smithal7486 5 місяців тому

    Harekrishna 🙏🏻 RADE RADE RADE RADE RADE RADE RADE RADE RADE RADE RADE RADE ♥️

  • @ancypoliyath4304
    @ancypoliyath4304 Рік тому

    Harekrishna🙏🙏🌿🌿🙏🙏🌿🌿🙏🙏🌿🌿