സുഹൃത്തിന്റെ wedding റിസപ്ഷൻ പോയപ്പോൾ (2018) എന്നെകൊണ്ട് ഈ പാട്ടുപാടിച്ചു, അന്ന് female lyric പാടിയ ആളെ തന്നെ പിറ്റേ വർഷം ഞാൻ വിവാഹം കഴിച്ചു. എല്ലാം യാദൃശ്ചികം, ദൈവാനുഗ്രഹം
എപ്പോൾ കേട്ടാലും 2009 ലെ മലയാറ്റൂർ പോക്ക് ഓർമ്മ വരും. തിരിച്ചു വരുന്നവഴിക്കുള്ള എറണാകുളം നാട്ടിന്പുറങ്ങളെല്ലാം ഇന്ന് ഞാൻ വീണ്ടും കണ്ടു ഈ പാട്ടിലൂടെ... 2009 ലെ ഹിറ്റ് പാട്ട്. മനോഹരം. പോയ കാലത്തിന്റെ വസന്തം...
Wonderful and Brilliant singing Vijay and Swetha..mellifluous song ..thanks Jayachandran Sir and Girish Sir....good picturizarion of this song. Thanks to the entire team
കേൾക്കുന്നവരെ ഒക്കെ ഒരു പുഴയിലെന്ന പോലെ ഒഴുക്കികൊണ്ട് പോകാൻ ഈ പാട്ടിനൊരു പ്രേത്യേക കഴിവാ.❤❤❤
സുഹൃത്തിന്റെ wedding റിസപ്ഷൻ പോയപ്പോൾ (2018) എന്നെകൊണ്ട് ഈ പാട്ടുപാടിച്ചു, അന്ന് female lyric പാടിയ ആളെ തന്നെ പിറ്റേ വർഷം ഞാൻ വിവാഹം കഴിച്ചു.
എല്ലാം യാദൃശ്ചികം, ദൈവാനുഗ്രഹം
😍
നവ്യാനായർ എന്ത് ഭംഗിയാണ്...... ഈ ലുക്കിൽ ശരിക്കും സൂപ്പർ ആണ്..... പിന്നെ ഈ അടിപൊളി പാട്ടുടെ ആയപ്പോൾ എല്ലാം കൊണ്ടും സൂപ്പർ.
പാട്ട് മനസ്സിൽ പതിയണമെങ്കിൽ എം. ജയചന്ദ്രൻ തന്നെ സംഗീതം നൽകണം 😍
വിദ്യാജി, മോഹൻ സിതാര, ഇളയരാജ എന്നിവരെ കഴിഞ്ഞേ ഉള്ളു 😍🔥
@@sivan3189 yes, vidhyaaji and mohan sithara❤
എപ്പോൾ കേട്ടാലും 2009 ലെ മലയാറ്റൂർ പോക്ക് ഓർമ്മ വരും. തിരിച്ചു വരുന്നവഴിക്കുള്ള എറണാകുളം നാട്ടിന്പുറങ്ങളെല്ലാം ഇന്ന് ഞാൻ വീണ്ടും കണ്ടു ഈ പാട്ടിലൂടെ... 2009 ലെ ഹിറ്റ് പാട്ട്. മനോഹരം. പോയ കാലത്തിന്റെ വസന്തം...
2009 Junil aayirunnu release ennanu orma. Annu njan degree 1st yr keriya time. Ithile Surajinte comedy kollaam.
@@Vidyasagar-91 7 ആം ക്ലാസ്സ് വെക്കേഷൻ ടൈം.. 😊
കൂവരം കിളിപ്പൈതലേ കുണുക്കു ചെമ്പകത്തേന്‍ തരാം
കുന്നോളം കുമ്പാളേല്‍ മഞ്ഞളരച്ചു തരാം
ആമ്പലക്കുളിരമ്പിളി കുട നിവര്‍ത്തണാരെടി
മുത്തോളം കുന്നുമേല്‍ മാമഴ മുത്തണെടീ
കുപ്പിവളയ്ക്കൊരു കൂട്ടുമായ് കുട്ടിമണിക്കുയില്‍ കൂകി വാ
പൊന്നാരേ മിന്നാരേ മിടുക്കിക്കുഞ്ഞാവേ
കൂവരം കിളിപ്പൈതലേ കുണുക്കു ചെമ്പകത്തേന്‍ തരാം
കുന്നോളം കുമ്പാളേല്‍ മഞ്ഞളരച്ചു തരാം
പൊന്നാര്യന്‍ കൊയ്യുമ്പം തുമ്പിക്ക് ചോറൂണ്
കട്ടുറുമ്പമ്മേ കുട്ടിക്കുറുമ്പിന്‍ കാതുകുത്താണിന്ന്
വെള്ളാരം കല്ലിന്മേല്‍ വെള്ളിനിലാവില്ലേ
തുള്ളിത്തുളുമ്പും പൂമണിപ്പെണ്ണിന്‍ പാദസരം തീര്‍ക്കാന്‍
മടിച്ചിത്തത്തേ മുറുക്കാന്‍ തെറുത്തു തരാം
വരമ്പിന്‍ കല്ല്യാണം കൂടാനായ് നെല്ലോലപ്പന്തലിടാം
കൂവരം കിളിപ്പൈതലേ കുണുക്കു ചെമ്പകത്തേന്‍ തരാം
കുന്നോളം കുമ്പാളേല്‍ മഞ്ഞളരച്ചു തരാം
ചേലോലും ചുണ്ടത്തെ ചിങ്ങനിലാവുണ്ണാന്‍
ചില്ലുകൊക്കോടെ ചുറ്റിപ്പറക്കും ചിന്നച്ചകോരം ഞാന്‍
മാമ്പൂവിന്‍ മൊട്ടോലും മാറത്തെ മാമുണ്ണാന്‍
മഞ്ചാടിമൈനേ മറ്റാരും കാണാതെന്നു വിരുന്നുവരും
കുറുഞ്ഞിപ്രാവേ കുറുകാന്‍ പയര്‍ വറുക്കാം
കുളിരിന്‍ കൂടാരം തേടാനായ് അന്തിക്ക് ചേക്കേറാം
കൂവരം കിളിപ്പൈതലേ കുണുക്കു ചെമ്പകത്തേന്‍ തരാം
കുന്നോളം കുമ്പാളേല്‍ മഞ്ഞളരച്ചുതരാം
ആമ്പലക്കുളിരമ്പിളിക്കുട നിവര്‍ത്തണാരെടി
മുത്തോളം കുന്നുമേല്‍ മാമഴമുത്തണെടീ]
കുപ്പിവളയ്ക്കൊരു കൂട്ടുമായ് കുട്ടിമണിക്കുയില്‍ കൂകി വാ
പൊന്നാരേ മിന്നാരേ മിടുക്കിക്കുഞ്ഞാവേ
Thwqq
Sooper,
2020 we paatu kettavar adi like
Njn Unde ✌️🎧😍
Njan unde
Hio
2025
സിനിമ-----------------ബനാറസ് (2009)
ഗാനരചന-------------ഗിരീഷ് പുത്തഞ്ചേരി
മ്യൂസിക് --------------എം,ജയചന്ദ്രൻ
ആലാപനം------------ശ്വേതാ മോഹൻ,വിജയ് യേശുദാസ് .
കൂവരം കിളിപ്പൈതലേ
കുണുക്കു ചെമ്പകത്തേന്‍ തരാം
കുന്നോളം കുമ്പാളേല്‍ മഞ്ഞളരച്ചു തരാം
ആമ്പലക്കുളിരമ്പിളി കുട നിവര്‍ത്തണാരെടി
മുത്തോളം കുന്നുമേല്‍ മാമഴ മുത്തണെടീ
കുപ്പിവളയ്ക്കൊരു കൂട്ടുമായ്
കുട്ടിമണിക്കുയില്‍ കൂകി വാ
പൊന്നാരേ മിന്നാരേ മിടുക്കിക്കുഞ്ഞാവേ...
(കൂവരം കിളിപ്പൈതലേ...)
പൊന്നാര്യന്‍ കൊയ്യുമ്പം തുമ്പിക്ക് ചോറൂണ്
കട്ടുറുമ്പമ്മേ കുട്ടിക്കുറുമ്പിന്‍ കാതുകുത്താണിന്ന്
വെള്ളാരം കല്ലിന്മേല്‍ വെള്ളിനിലാവില്ലേ
തുള്ളിത്തുളുമ്പും പൂമണിപ്പെണ്ണിന്‍ പാദസരം തീര്‍ക്കാന്‍
മടിച്ചിത്തത്തേ മുറുക്കാന്‍ തെറുത്തു തരാം
വരമ്പിന്‍ കല്ല്യാണം കൂടാനായ് നെല്ലോലപ്പന്തലിടാം...
(കൂവരം കിളിപ്പൈതലേ...)
ചേലോലും ചുണ്ടത്തെ ചിങ്ങനിലാവുണ്ണാന്‍
ചില്ലുകൊക്കോടെ ചുറ്റിപ്പറക്കും ചിന്നച്ചകോരം ഞാന്‍
മാമ്പൂവിന്‍ മൊട്ടോലും മാറത്തെ മാമുണ്ണാന്‍
മഞ്ചാടിമൈനേ മറ്റാരും കാണാതെന്നു വിരുന്നു വരും
കുറുഞ്ഞിപ്രാവേ കുറുകാന്‍ പയര്‍ വറുക്കാം
കുളിരിന്‍ കൂടാരം തേടാനായ് അന്തിക്ക് ചേക്കേറാം...
(കൂവരം കിളിപ്പൈതലേ...)
Supper
കില്ലാടി തന്നെ 🙄😕
Enikku chanthu thottille songinekkal ishtam e songanu..nice song..navya Nalla rasamanu e songil..navya and vineeth Nalla pair..
Enikkum💖
സിനിമയിലും നവ്യ തന്നെ കൊള്ളാം
എന്നാ ഒരു ഫീൽ ആണ് സാറേ..😍😍
നവ്യ ചേച്ചി കൂടുതൽ സുന്ദരി യാണ് ഈ പാട്ടിൽ...
Average👍🏼
അങ്ങനെ മുഴുകി ഇരുന്നു പോയി ...
Wonderful and Brilliant singing Vijay and Swetha..mellifluous song ..thanks Jayachandran Sir and Girish Sir....good picturizarion of this song. Thanks to the entire team
Chandra lakshman in kakki, indraja in mayilattam, navya nair in banaras i like this characters ❤❤❤
എന്ത് സുന്ദരമായ ഗാനം ❤️
I love this song always.
Gireeshettane marakkaruthu
Sathyathinte....audio .clarity ..❣️👍👍👍
Nostu..♥️😥😥
Navya nair acting super ❤❤❤
Koovarm kili paithale😘😘😘
Thank you so much ... Sir ... for this .. exceptionally ... endearing ... romantic ... composition ... with lots of love ... ❤
*ശുദ്ധസാവേരി രാഗം*
*എം ജയചന്ദ്രൻ*
Nice song
Nalla song
Enthanennariyilla vayangara ishtama ee song
Super song........ 😍😍😍😍😍
Loving this song
I like this song very much .listen it so meny times
ശുദ്ധസാവേരി രാഗം അല്ലേ??
Fresh like morning dew
Ijjathyyy feel🤩🤩🤩
സുപ്പർ Songട
👍👍👍👌👌🥰
വീഡിയോ plz this song
Video song ua-cam.com/video/pEZ7VDA64a8/v-deo.html
Fav song
Good song
👌👌👌👌
❤❤❤
Video song ഇല്ലേ
Hi
💞
👌👍
2021 ila ee song kelukunnavar like
കാവ്യ നവ്യ .. ara സുന്ദരി ...
ഇ സോങ് കണ്ടാൽ അറിയാം നവ്യ ചേച്ചി ആണ്
Kavya ane sundari
Navya
Wow😍
Oh, yes it is a nice talent song including the music yes of course! 😅
2021
😍👍
2021lum ee patt kelkan vannavar like adi
2024 കേൾക്കുന്നരുണ്ടോ
2021 kannunavar undo
Kopp itenth pari lyrics!
Any one in lockdown
no all of us are having a party wanna come, pottan
2021 kanuvaor undoo
Movie supper anooo
Movie kollilla but songs ❤️
അസ്സൽ വധം
Super song
❤❤❤❤
💕
Super song
❤