How to make Knowledge പ്രേതം - ഇതൊരു വ്യത്യസ്തമായ അനുഭവം തന്നെ

Поділитися
Вставка
  • Опубліковано 19 жов 2024
  • Please Subscribe our channel
    ഫോണിലൂടെയുള്ള കൺസൾട്ടിംഗിന് ഫീസ് ഉണ്ടായിരിക്കുന്നതാണു്.
    നേരിട്ട് വരുന്നവർ മുൻകൂട്ടി ബുക്കു ചെയ്യണം,
    വാസ്തു നോക്കുന്നതിനായി 90 72 03 21 27 എന്ന നമ്പറിൽ വിളിക്കുകയോ വസ്ട് സപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
    നേരിട്ട് വരുന്നവർ തിരുവനന്തപുരം ചിറയൻകീഴ് പെരുങ്കുഴി ശ്രീ രാജരാജേശ്വരീ ക്ഷേത്ര റോഡിലുള്ള സുന്ദരാചാര്യ ജ്യോതിഷാലയത്തിലോ
    കേരളത്തിലെ ആദ്യ കുബേര ക്ഷേത്രമായ തിരുവനന്തപുരം വെഞ്ഞാറൻമൂട് ജംഗ്ഷനിൽ വന്ന് ഇലഞ്ഞിക്കാവ് ശ്രീ ചാമുണ്ഡീ ദേവി കുബേര ക്ഷേത്രത്തിൽ ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിൽ വരേണ്ടതാണ്,
    വരുന്നവർ മുൻകൂട്ടി സമയം നിശ്ചയിച്ച് ബുക്ക് ചെയ്യണം,
    വിവാഹ തടസം മാറുന്നതിനും ശത്രുദോഷം മാറുന്നതിനും കടബാദ്ധ്യതകളിൽ നിന്ന് രക്ഷപ്പെടുന്നതിനും വിദ്യാ വിജയത്തിനും ജോലി തടസം മാറുന്നതിനും നിങ്ങളുടെ മറ്റ് പ്രശ്നങ്ങൾ പരിഹരിക്കാൻ ഏറ്റവും ശക്തിയുള്ള ഏലസ്സുകൾ പൂജിച്ച് കൊറിയറിൽ അയച്ചുതരുന്നതാണ്.ഉടൻ ഫലം തരുന്ന അത്ഭുത സിദ്ധിയുള്ള ഏലസുകൾ,
    #sunilsunderraman #kuberan #temple #venjaramoodu
    നിങ്ങളുടെ ഭാവിയെ കുറിച്ച് അറിയാൻ ജീവിതവിജയത്തിലുണ്ടാകുന്ന തടസ്സങ്ങളെ കുറിച്ച് അറിയാനും തടസ്സങ്ങൾ മറികടന്ന് വിജയം കൈവരിക്കാനുള്ള പരിഹാരത്തെ കുറിച്ചും ഓൺലൈനിലൂടെ നിങ്ങൾക്ക് അറിയുന്നതിന് 96 33 08 82 49, 79 07 05 86 79 എന്ന നമ്പറിൽ വിളിച്ച് ബുക്ക് ചെയ്യുക.
    നമുക്ക് ജീവിതത്തിൽ വിജയിക്കുവാൻ പല വഴികളുണ്ട് അത് കണ്ട് പിടിക്കുന്നതിൽ വളരെ പ്രയോജനകരമായ ഒന്നാണ് ജ്യോതിഷം, ജാതകം വഴിയും താമസിക്കുന്ന ഭൂമിയും ഗൃഹവും വഴിയും ശത്രുക്കൾ വഴിയും പിതൃക്കൾ വഴിയും കുടുംബ ദേവതമാർ വഴിയും ദോഷങ്ങൾ വരാം
    ഇതു പോലുള്ള വിഷയങ്ങൾ കണ്ടുപിടിച്ച് പരിഹരിക്കുന്നതിൽ ഏകദേശം 30 വർഷത്തോളമായി ഞാൻ തൊഴിലായി ചെയ്തുവരുന്നു. ഈ കാലയളവിൽ സ്വദേശികളുടെയും വിദേശികളുടെയും പ്രശസ്തരുടെയും പ്രശ്നങ്ങൾ 100% പരിഹരിച്ച് നൽകുവാൻ സാധിച്ചിട്ടുണ്ട്
    online Astrology, online vastu
    Jyothisham
    Horoscope
    Vastu sastra
    Pooja
    Exorcism
    ക്ഷേത്ര ദർശനം നടത്തുമ്പോൾ ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങൾ • Kshatradharsanam Nadat...
    വാസ്തുപരമായ അറിവുകൾ • Video
    പണം വരാനുള്ള മാർഗങ്ങൾ • How to make Knowledge ...
    പ്രേതം ഉണ്ടോ? സത്യസന്ധമായ അന്വേഷണങ്ങൾ • Video
    ശത്രുദോഷം എങ്ങിനെ മാറ്റാം • How to make Health ഇങ്...
    കൂടോത്രം എന്നാൽ എന്ത്? പരിഹാരം എന്ത്? • അറിയുക കൂടോത്രം കുലം മ...
    പിതൃദോഷവും പരിഹാരവും • How to grow Knowledge ...
    27 നാളുകാരുടെയും സ്വഭാവം • sunil sunder Raman upl...
    ഓരോ ദശയിലും ജനിച്ചാലുള്ള ഫലങ്ങൾ • Vyazhadhasayil Bhagyam...

КОМЕНТАРІ • 257

  • @uthamanvk7416
    @uthamanvk7416 Рік тому +3

    വീടുകളും ലൈറ്റുകളും ഒക്കെ വരുന്നതനുസരിച്ച് പ്രേതങ്ങൾ താനെ ഇല്ലാതായിക്കൊള്ളും. കുട്ടിക്കാലം മുതൽ കേൾക്കാനിടയാകുന്ന ഇത്തരം കഥകളാണ് പ്രേത അനുഭവങ്ങളുടെ പ്രധാന കാരണം. ഈ കഥ കേൾക്കാനിടയാകുന്ന കൊച്ചു കുട്ടികളുടെ മനസ്സിൽ എത്ര മാത്രം പേടി ജനിപ്പിക്കും.

  • @achuanu4059
    @achuanu4059 2 роки тому +4

    നമസ്കാരം സർ എനിക്ക് കേൾക്കാൻ വളരെ താൽപര്യം ഉള്ളത് കൊണ്ടാണ് ഞാൻ അങ്ങയുടെ വീഡിയോസ് സ്ഥിരമായി കാണുന്നത്. പിന്നെ സർ ഒറ്റക്ക് പോയിട്ടും ഒന്നും സംഭവിക്കാത്തത് ദൈവത്തിൻ്റെ അനുഗ്രഹം തന്നെ. ഞാനൊക്കെ പോയിരുന്നാൽ ഒന്നും പറയണ്ട പേടിച്ച് വിറച്ചിട്ടുണ്ടവും great സർ🙏🙏🙏

  • @arunkc4262
    @arunkc4262 2 роки тому +12

    നല്ല അവതരണം ആണ് ഒരു മുത്തശ്ശി കഥകൾ കേൾക്കുന്ന പോലെ 😍😍😍😍

  • @usharaju2718
    @usharaju2718 3 роки тому +13

    സാർ പറയുന്നത് കേൾക്കാൻ തന്നെ ഒരു മടുപ്പ് ഇല്ലാതെ കേൾക്കാം നല്ല കഥ പറയുന്ന രീതിയിൽ 🙏. അനുഭവങ്ങൾ ആണെങ്കിലും.👍👍👏👏

  • @prayagaarts
    @prayagaarts Рік тому +7

    ആധുനിക ശാസ്ത്രം, Modern Science എന്നൊക്കെ പുതിയ ജനത കൊട്ടിഘോഷിക്കുമ്പോഴും ഊർജ്ജഗതിയിലുള്ള ബാധകൾ ഉണ്ടെന്നുള്ളതിന്റെ തെളിവാണ് ഈ അനുഭവങ്ങൾ. നമ്മുടെ യോഗികൾ, ഋഷികൾ ഇവരോളം വലിയ ശാസ്ത്രജ്ഞർ ഇന്നില്ല എന്നതാണ് യാഥാർഥ്യം.

  • @tensonp147
    @tensonp147 Рік тому +7

    സമാനമായ അനുഭവം 24 വർഷത്തിന് മുമ്പ് ഉണ്ടായിട്ടുണ്ട്. കണ്ടറിഞ്ഞു. തോട്ടറിഞ്ഞതല്ല. പ്രേതം ആയിരുന്നു എന്നു മനസിലാക്കാൻ അടുത്ത പ്രഭാതം വരെ വേണ്ടിവന്നു. പ്രേതം എന്നോടൊപ്പം അഞ്ചു മിനിട്ടോളം എന്റെ അരികിൽ തന്നെ ഉണ്ടായിരുന്നു. എന്നെ ഭയപ്പെടുത്താനുള്ള ഒന്നും തന്നെ ഉണ്ടായില്ല. കാരണം ഉറങ്ങി പോയ എന്റെ ഫ്രണ്ടിന്റെ അരുകിൽ കിടക്കുന്ന എന്നെ നോക്കി നിൽക്കുന്ന ഇതുവരെ എങ്ങും കാണാതിരുന്ന ആ യുവതിയ കുറിച്ചുള്ള ഡിക്റ്റടിവ് ചിന്തകളായിരുന്നു. അടുത്ത പ്രഭാതം ഭയവും പുതിയ അറിവും....
    വിമർശിച്ചു തള്ളികളയാനും മനശാസ്ത്രവും യുക്തി ചിന്തക്കും പറഞ്ഞകാര്യത്തിൽ പൊങ്കാല ഇടാനും ദാരാളം പേര് ഉണ്ടാവും.
    നമുക്ക് ഇനിയും അറിയാത്ത ഒരുപാടു സത്യങ്ങളുടെ ഒരു കലവറയാണ് നമുക്കു ചുറ്റും അഗ്ഞാതമായി കിടക്കുന്നത്.

  • @puliyambillynambooriyachan6150
    @puliyambillynambooriyachan6150 2 роки тому +11

    നമസ്കാരം 🙏🏼
    അവിട്ടത്തൂർ പുളിയാമ്പിള്ളി നമ്പൂരിയച്ചൻ അനുഗ്രഹിക്കട്ടെ

  • @SunFlower-md7ho
    @SunFlower-md7ho 2 роки тому +9

    ഞാൻ കേരളത്തിനു വെളിയിൽ പലസ്ഥലങ്ങളിൽ ജീവിച്ചിട്ടുണ്ട്. എനിയ്ക്ക് പലസ്ഥലങ്ങളിൽ നിന്നും പല അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഞാൻ ഇരുപതുവർഷം ജീവിച്ച സ്ഥലത്തു ഒരു ഏരിയൽ 9 pm നു ശേഷം ചെറിയ ഒരു റോഡിലൂടെ നടന്നു വരുമ്പോൾ ഇടതു വശത്തു നിന്നും ആരോ നടന്നു വരുന്നു സ്വരം കേൾക്കാം കാലുകൾ വെയ്ക്കുമ്പോൾ കരിയില ഞെരിഞ്ഞമരുന്ന ശബ്ദം ഒന്നല്ല രണ്ടല്ല പല പ്രാവശ്യം അതേ സ്ഥാനത്തു എന്നിയ്ക്കു ഭവപ്പെട്ടിട്ടുണ്ട്. വേറേയും അനുഭവങ്ങൾ ഉണ്ട്

    • @sujathak4981
      @sujathak4981 Рік тому

      Athu valla kallanayirikum sahothara..thairiyamayiriku

    • @sujinabiju2131
      @sujinabiju2131 Рік тому

      കുഴപ്പം ആ കരിയിലയാ🙏🙏

  • @sanoops3521
    @sanoops3521 Рік тому +6

    സാർ ഈ പറഞ്ഞ അമ്പലം എവിടെയാണെന്ന് ആർക്കെങ്കിലും അറിയാമോ തിരുവനന്തപുരംഅതായത് ഈ കഥയിലുള്ള സ്ഥലം

  • @indirak8897
    @indirak8897 Рік тому +1

    സാറിന്റെ വീഡിയോസ് ഇടക്കിടെ കാണാറുണ്ട്,ഒരു രസം, ഇത് പോലുള്ള കാര്യങ്ങള് കേൾക്കാൻ

  • @klbiggboss2409
    @klbiggboss2409 Рік тому +3

    തിരുമേനി പറഞ്ഞത് എല്ലാം ശരിയാണ് ഞാൻ പ്രേതത്തെ കണ്ടിട്ടുണ്ട് ഞാൻ ഇടയ്ക്ക് ഓർക്കും enthaanu ഞാൻ കണ്ടത് ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല

    • @kingfisher366
      @kingfisher366 Рік тому

      ഹഹഹ. മനുഷ്യരേക്കാൾ അധികം ഈ ഭൂമിയിൽ പ്രേതങ്ങളാണ് ഉള്ളത്.

  • @jameelasoni2263
    @jameelasoni2263 Рік тому

    Thirumeniyude...oro videosum valare valare nalla jeevitha karyangalil sradha pularthi jeevikkuvan prerana nalkunnavayanu....
    Angaye Daivam anugrahikkatte 👌🙏🙏

  • @sivadasst2076
    @sivadasst2076 Рік тому +3

    അങ്ങ് പറഞ്ഞത് ശരിയായ വസ്തുത തന്നെ . എനിക്ക് അനേക അനുഭവങ്ങളുണ്ട് , പ്രേതങ്ങൾ കൂടാതെ അനേക തരം പിശാചുക്കളുടേയും അനുഭവമുണ്ട് . ഇതൊക്കെ അനുഭവം വന്നവർക്കു മാത്രമേ വിശ്വാസം വരു ......🙏💖

  • @soumyayadhu9237
    @soumyayadhu9237 Рік тому +7

    സർ, ഒരു വീഡിയോ ആദ്യം കണ്ടു പിന്നെ സർ ഇട്ടിട്ടുള്ള ഓരോ വീഡിയോ കാണാൻ ഉള്ള ആഗ്രഹം ആയിരിക്കുന്നു.... ഓരോ വീഡിയോ ആളുകൾക്ക് ഉള്ള അറിവുകൾ ആണ്. താങ്ക്സ് ഒരുപാട് 🙏

  • @vishnuthampy4013
    @vishnuthampy4013 Рік тому

    Thirumeniyude avastha enik manasilakum. Enik anubhavamanu orupad undayitond . Njan ath ente frndinte oke munpil prove cheythu . Athmakal ullathanum . Athmakal thanne ente frndinte enikupolum ariyatha orupad rahasyangal paranju thannu athum avark viswasam kooti. Ennod orupad athmakal sauhrithathil vannitond . Oru kabaradangiya thangal vannitond pinne oru samadhiyaya guruvum vannu . Prakruthiyil avar paranjapole nimisha neram kond mattangal varuthi kanichu enne albhithapeduthiyitond. Prapancha sathyam angane anu orupad nigoodamanu ath ariyanum anubhavikanum yogam ullavarilek ethum.

  • @lalappanlolappan2605
    @lalappanlolappan2605 Рік тому +4

    Interesting story. Unfortunately electricity killed almost all the ghosts in Kerala.

  • @ranjithmenon7047
    @ranjithmenon7047 Рік тому +8

    നമുക്ക് ഏറ്റവും അടുപ്പമുള്ളവരുടെ സാമീപ്യം മാത്രമേ നമുക്ക് അനുഭവിച്ചറിയാൻ സാധിക്കൂ ..
    താങ്കൾ പറഞ്ഞത് പോലെ അത് തീർച്ചയായും ഓറയിലുള്ള സാദൃശ്യം കൊണ്ടായിരിക്കും

  • @gourinandhana2836
    @gourinandhana2836 Рік тому

    Sar parayunna karyangal orupad perkku anubhavam undayittund. Njanum nerittu kandittund.

  • @sumaks2345
    @sumaks2345 Рік тому +2

    ഉണ്ട് സത്യമാണ് എനിക്ക് അനുഭവം ഉണ്ട് കട്ടിലിൽ കിടക്കുമ്പോൾ എൻറെ കൂടെ ആരോ കിടക്കുന്ന തായിട്ട് രണ്ട് തവണ അനുഭവം ഉണ്ട് ആരാണെന്ന് നോക്കാൻ എത്ര തവണ ശ്രമിച്ചിട്ടും എൻറെ തല തിരിക്കാൻ പറ്റുന്നില്ലാ യിരുന്നു

    • @SAJEEVJOHN-sm7dt
      @SAJEEVJOHN-sm7dt 3 місяці тому

      ഭർത്താവായിരിക്കും...!!!

  • @harikrishnansadanandan4978
    @harikrishnansadanandan4978 9 місяців тому +1

    ഞാൻ ഒരു ടെലികോംമിൽ വർക്ക്‌ ചെയുന്ന ഒരാൾ ആയിരുന്നു രാത്രിയിലാണ് വർക് മുഴുവനും അതും ആൾതാമസം ഇല്ല്യാത്ത കാടുകൾ കാവുകൾ പല ദുർമരണം നടന്ന ഡാമുകൾ കാരണം അവിടെ ആയിരുന്നു ഭൂരിഭാഗം ടവറുകൾ ഭാഗ്യത്തിന് ഞാൻ ഒന്നിനെയും കടിട്ടില്യ

  • @Santhosh-wh1jf
    @Santhosh-wh1jf Рік тому +8

    "എനിക്കും ഉണ്ടായിട്ടുണ്ട്.. രണ്ട് മൂന്ന് തവണ.. പക്ഷെ.. ഇതിനെ കുറിച്ച് ആരോടെങ്കിലും പറഞ്ഞാൽ.. ഒരു സൈകാട്രി സ്റ്റിനെ.. പോയി കാണാൻ പറയുന്നു.. അതുകൊണ്ട് അതൊക്കെ ഒരു സ്വപ്നമാണെന്ന്.. സ്വയം മനസ്സിനെ ആശ്വസിപ്പിക്കുകയാണ്..🙏🏾

    • @Rakhi353
      @Rakhi353 Рік тому +1

      പറയാമൊ എനിയ്ക്കും ഉണ്ട് ചില അനുഭവങ്ങള്‍

    • @pratheeshgovinda966
      @pratheeshgovinda966 Рік тому +1

      എനിക്ക് 3പ്രാവശ്യം ഉണ്ടായിരിടുണ്ട് പല സ്ഥലത്തു വച്ചു

  • @premav4094
    @premav4094 Рік тому +1

    നമസ്കാരം തിരുമേനി
    ഹരേകൃഷ്ണ 🙏🏾

  • @sobhanapavithran352
    @sobhanapavithran352 Рік тому +12

    കേൾക്കാൻ എന്തു രസമാണ് ഈ അനുഭവകഥകൾ!!

  • @velayudhanvattoli1319
    @velayudhanvattoli1319 Рік тому +2

    ഒരു ദൈവീക ശക്തി താങ്കളുടെ സംരക്ഷണത്തിനായി വന്നതാണ്.

  • @PremVr-q1b
    @PremVr-q1b 3 місяці тому +1

    🙏🙏🙏🙏🙏🙏👍

  • @thankamanijayaprakash6047
    @thankamanijayaprakash6047 2 роки тому +13

    Thank u sir, എന്റെ മകൻ ഇരുപത്തി ഒന്നാമത്തെ വയസിൽ മരിച്ചു, അപമൃത്യു ആയിരുന്നു. ഇപ്പോൾ 17 വർഷമായി മരിച്ചിട്ട്. അതിനു ശേഷം ഞാൻ ഒറ്റക്ക് രാത്രി 10 മണി കഴിഞ്ഞ ശേഷമാണ് ജോലി കഴിഞ്ഞെത്തുന്നത് റോഡിൽ ആ സമയത്ത് ആരും ഉണ്ടാകാറില്ല ഞാൻ നടക്കുമ്പോൾ എന്റെ പുറകിൽ മണൽത്തരിയുന്ന ശബ്ദം കേട്ട് ഞാൻ പലപ്രാവശ്യം തിരിഞ്ഞു നോക്കുമായിരുന്നു പക്ഷേ ആരും ഇല്ല. കുറേക്കാലം ഇതു തുടർന്നു പോയി, അതിനു ശേഷം മോനുവേണ്ടിയുള്ള കർമ്മങ്ങളെല്ലാം പൂർത്തീകരിച്ച ശേഷം ഇങ്ങിനെ ഉണ്ടായിട്ടില്ല.

  • @abhiramimohandas8256
    @abhiramimohandas8256 Рік тому +1

    Thirumeni ini deivangaludem anubhavam paraynm😊😊

  • @neethurp5986
    @neethurp5986 Рік тому

    Enikku similar experience undayittundu ,but atoru sound ayirunnu ,still unbelievable

  • @PradeepKumar-ru5dg
    @PradeepKumar-ru5dg Рік тому

    ഞാൻ ഇന്നുവരെ പ്രേതത്തെ കണ്ടിട്ടില്ല.55 വയസ്സായി. എന്നെങ്കിലും കാണുമ്പോൾ ഞാനും ഇതുപോലൊരു വ്ലോഗർ ആകും

  • @maheshnk6039
    @maheshnk6039 2 роки тому +8

    നല്ല തിരക്കഥ ഗുഡ് ബോയ്

  • @sidharths2658
    @sidharths2658 Рік тому +11

    എനിക്ക് അനുഭവം ഉണ്ട്.... രൂപം ഇല്ല... ഒരു കറുപ്പ് മാത്രം... നിഴൽ പോലെ... അതയത് ഒരു ചുമരിൽ വരുന്ന നിഴൽ ഇല്ലേ? ആ നിഴൽ ചുമരിലോ ഒരു വസ്തുവിലോ അല്ലാതെ പ്ലെയിൻ ആയിട്ട് നിന്നാൽ എങ്ങനെ ഇരിക്കും അതാണ് സംഗതി ആത്മാവ് അല്ലെങ്കിൽ എനർജി എന്ന് പറയുന്നത്... അല്ലാതെ സിനിമ പോലെ പല്ലൊക്കെ തള്ളി ചോരയും വെള്ളഡ്രെസും അങ്ങനെ ഒന്നുമില്ല... പക്ഷേ സ്പർശനം നമുക്ക് അറിയാൻ പറ്റും... നല്ലത് പോലെ അതായത് ശരിക്കും ഒരാൾ നമ്മളെ തൊടുന്ന അതെ ഫീൽ കിട്ടും... അനുഭവം ആണ് കേട്ടോ

  • @unnikrishnan6168
    @unnikrishnan6168 Рік тому +1

    ഇത്രയും വർഷത്തിനിടക്ക് രാത്രിയും പകലും സഞ്ചരിക്കാത്ത വഴികൾ ശ്‌മശാനത്തിലടക്കം വെള്ളമടിച്ചിരുന്നിട്ടുണ്ട് അർദ്ധരാത്രിയിലും . മനുഷ്യൻ തൂങ്ങി മരിച്ച മരച്ചില്ലക്കടിയിൽ വെല്ലു വിളി ഏറ്റെടുത്ത് പലവട്ടം പ്രേതത്തെ കാത്തിരുന്നിട്ടുണ്ട് . കണ്ടെത്തിയത് ജീവനുള്ള മനുഷ്യരെപ്പോലെ ഭയക്കേണ്ടതില്ല മരിച്ചു കഴിഞ്ഞ മനുഷ്യനെ . അവർ ജീവനുള്ള മനുഷ്യരിലെ വെറും ഓർമ്മകൾ മാത്രമാണ്

  • @arundasstp
    @arundasstp 2 роки тому +4

    എൻറ കൂടെ എപ്പോഴും ആരോ ഉള്ളതായി തോന്നാറുണ്ട്. എനിക്ക് പക്ഷെ ധൈര്യം ആണ്. ഇത് അനുഭവമാണ്.

    • @sunilsunderraman
      @sunilsunderraman  2 роки тому +1

      ധൈര്യമുണ്ടെങ്കിൽ ഒന്നും സംഭവിക്കില്ല

    • @Ani-gi1pf
      @Ani-gi1pf Рік тому

      Nizhal ayrikum🙏🙇‍♂️

    • @minip3344
      @minip3344 Рік тому

      ചിലപ്പോഴൊക്കെ ഉറക്കത്തിൽ തോന്നാറുണ്ട്. കർപ്പൂരം തലക്കുഴിഞ്ഞു കത്തിച്ചു കളയുമ്പോൾ വരൂല

  • @shajahanpk6998
    @shajahanpk6998 Рік тому +1

    Enik idoke kelkan ishtaman👍

  • @arvinrinson2413
    @arvinrinson2413 Рік тому +1

    Christian aaaya njan chettante stories kellkan kaaanunnu. Super stories nalla soundum. Uchakk kettirikkumbo urangipogum kadha kett.

  • @arjunankp9439
    @arjunankp9439 Рік тому +1

    മനുഷ്യനു മാത്രമല്ല ജീവികൾക്കും ഓറ ഉണ്ടോ ? താങ്കൾക്ക് നന്ദി നമസ്കാരം

    • @prayagaarts
      @prayagaarts Рік тому

      എല്ലാ ജീവജാലങ്ങൾക്കും ഓറയുണ്ട്. വ്യത്യസ്ത ഊർജ്ജം

  • @satheesanpp4254
    @satheesanpp4254 2 роки тому +36

    മനുഷ്യരെല്ലാവരും ശരീരമുള്ള പ്രേതങ്ങളാണ് തിരുമേനി

    • @sunilsunderraman
      @sunilsunderraman  2 роки тому +15

      സതീശൻ P എന്നു കണ്ടപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല.
      പ്രേതം എന്ന സങ്കൽപം തന്നെ താങ്കൾ മാറ്റിക്കളഞ്ഞല്ലോ സതീശാ

    • @AnjuVijayan
      @AnjuVijayan Рік тому +2

      🤣🤣

    • @milankhushwant2829
      @milankhushwant2829 Рік тому +4

      പ്രേതങ്ങൾ എല്ലാം ശരീരം ഇല്ലാത്ത മനുഷ്യരാണ് എന്നു പറയൂ സതീശൻ!!😂

    • @minikv6051
      @minikv6051 Рік тому +1

      Ho...bhayankara comedy

    • @vdknair1833
      @vdknair1833 Рік тому +1

      ​@@sunilsunderramanppp

  • @chackot4880
    @chackot4880 Рік тому

    iam also afraid😱, thank u Thirumeni🙏🙏🙏

  • @subhadravishnunamboothiri7785
    @subhadravishnunamboothiri7785 3 роки тому +8

    എനിക്ക് ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്ട്ടോ അതുകൊണ്ട് sir പറയുന്നത് സത്യം ആണു 👍നമ്മൾക്ക് അതിനോട് സംസാരിക്കാൻ അല്ലേൽ സാനിദ്യം അറിയാൻ സാധിക്കുമോ അതിനെ കുറിച്ച് ഒന്ന് അറിയിക്കണേ

    • @razeikparappa
      @razeikparappa 3 роки тому +2

      ഫ്രണ്ട്സ് അയി കിട്ടൻ കുറച്ച് പണി ഉണ്ട് ചില ടൈം അവർ രുപം മാറും പൂച്ച നായി നിങ്ങൾ ചിന്തിക്കത്ത രുപം ആയി മാറും കുറച്ച് മട്ടൻ്റെ എല്ലിൻ കഷ്ണവും മീൻ മള്ളും കരികട്ട കഷണവും എടുത്തേ പിന്നെ ടുഷ്റ്റണ് നിങ്ങൾ ഒന്ന് ട്രൈചൈയ് ചിലപ്പോൾ ഫ്രണ്ട്സ് അകും ചിലപ്പേൾ. നിങ്ങളേ മയ്യത്ത് എടുക്കേണ്ടിയും വരും😂😂🤣😂😂😂😂😂😂😂😂😂ഞമ്മേ കുറേ കളിച്ച് ഒഴിവക്കിയതാണ്

    • @razeikparappa
      @razeikparappa 3 роки тому

      സംസരിക്കൻ. വരുന്ന അളുടെ മുഖം ഓർമ്മ ഉണ്ടേ അവര് മരിച്ച അളണേ. നിങ്ങൾക്ക് അറിയുമേ ആമുഖം നിങ്ങൾ മുമ്പ് കണ്ടിറ്റുണ്ടേ അല്ലതേ വേറും ഒരു സിറേ ഫ്രിക്കൻസി എനർജി മാത്രം അണേ

    • @SunFlower-md7ho
      @SunFlower-md7ho 2 роки тому +1

      ​@@razeikparappa താങ്കൾ വിചാരിയ്ക്കുന്നതുപോലെയല്ല. ഇതിലൊക്കെ സത്യം ഉണ്ട്. ഒന്നുമല്ലങ്കിൽ താങ്കൾ ജനിയ്ക്കുന്നതിനു മുമ്പ് എവിടെയായിരുന്നു. വെറുo രണ്ടു മുന്നു തുള്ളി ബീജത്തിൽ നിന്നും ഒരു അണ്ഡത്തിൽ നിന്നും താങ്കൾ ജനിച്ചതും അത്ഭുതമല്ലേ?

    • @ammukp5945
      @ammukp5945 2 роки тому

      Ki

  • @mathewjohn8126
    @mathewjohn8126 Рік тому +1

    Sir,
    Athu thaangalude kaavalaal aanu ennu Urappu. 🥰🙏

  • @vinoddevan7365
    @vinoddevan7365 Рік тому +4

    ഇത്രയും പേടി ഉള്ള ആൾ...... ആണെങ്കിൽ ഒന്നിനും പോകരുത്..... രാത്രി ഒരിടത്തും യാത്ര പോകരുത് ബ്രോ... ഒരുപാട് പേടി ഉള്ള ആൾ രാത്രി യാത്ര ചെയ്താൽ ഇതു പോലുള്ള ഒരുപാട് അനുഭവങ്ങൾ ഉണ്ടാകും.. സത്യം.....

  • @jabalumanilal8240
    @jabalumanilal8240 Рік тому

    Scrape..and incurious presentation ....Better to take treatment for psychosis....

  • @umouse5846
    @umouse5846 Рік тому +2

    sir,your way of telling stories are superb

  • @arathi4030
    @arathi4030 9 місяців тому +1

    Jan kandittundu sir

  • @abeyjohn8166
    @abeyjohn8166 Рік тому +1

    Pala alukalum pretha shakthiye manushya roopathil kandittund

  • @remyavnb7507
    @remyavnb7507 Рік тому

    Anubhavam udde👍

  • @manutharuvana3812
    @manutharuvana3812 Рік тому +1

    🙏🙏🙏👍👍

  • @nnath1962
    @nnath1962 Рік тому

    Dayavu cheythu ee chanel subscribe cheyyaruthe. Hi dukkalkku thanne apamaanamanivan...

  • @sankarcg6305
    @sankarcg6305 Рік тому +1

    Pretham und, enikk anubhavam und

  • @jinutjoseph9493
    @jinutjoseph9493 Рік тому +1

    100 % und

  • @jinutjoseph9493
    @jinutjoseph9493 Рік тому +1

    Anubhavangal und

  • @abeyjohn8166
    @abeyjohn8166 Рік тому +1

    Aviswasaneeya rahasyangal channelil video und

  • @ambikadevi99
    @ambikadevi99 3 роки тому +2

    Marichu kazhiyumpol ithepolathe shareeram kittum...ennanente arive

  • @susansusan2033
    @susansusan2033 Рік тому

    👍👌🙏🙏 നന്നായിട്ടുണ്ട് തിരുമേനി

  • @vinodpindani
    @vinodpindani Рік тому

    എനിക്ക് അനുഭവമുണ്ട്... ഞാൻ കണ്ടിട്ടുണ്ട്.

  • @anithasabu3272
    @anithasabu3272 Рік тому +2

    എനിക്കും അനുഭവം ഉണ്ടായിട്ടുണ്ട് ഞാൻ സൗദിയിൽ work ചെയ്യുമ്പോ, ഞങ്ങളുടെ ഹോസ്റ്റലിന്റെ back side അവിടുത്തെ പഴയ ഒരു സ്മശാനം ആയിരുന്നു, എനിക്ക് മാത്രമല്ല അവിടെ താമസിച്ച പലർക്കും അനുഭവം ഉണ്ട്, ഉപദ്രവം ആയിരുന്നു

  • @kramachandran2846
    @kramachandran2846 2 роки тому +1

    താങ്കളുടെ സംഭവ വിവരണം സുന്ദരമാണ്.

  • @meenakashi9715
    @meenakashi9715 Рік тому

    Pogarathu niģhtbròrther

  • @midhunmohan0m0pillai
    @midhunmohan0m0pillai Рік тому +1

    തിരുമേനി നമസ്‌കാരം, നമ്മൾക്ക് കനുമാ, കേൾക്കുകയോ, ഫീല് ചെയ്യുകയോ ചെയ്യുന്ന കാര്യങ്ങൾ നിങ്ങളുടെ അതേ അവസ്ഥയിൽ ഇല്ലാത്ത ഒര ഗ്രൂപ്പ് ആളുകൾക്ക് അതെ പ്രകാരം അനുഭവത്തിൽ ഈ പറഞ്ഞ കാര്യങ്ങൾ നടക്കുമ്പോൾ മാത്രമേ, ഈ പ്രതിഭാസം നമുക്ക് തെളിയിക്കാൻ പറ്റുകയുള്ളൂ, അങ്ങയുടെ ഈ അനുഭവത്തെ ഞാൻ ചോദ്യം ചെയ്യുകയല്ല.. പക്ഷെ അങ്ങ് പറഞ്ഞ ഈ കഥയിൽ വേറെ ഒരു സാധ്യത ഉണ്ട്.. അങ്ങ് നല്ലതു പോലെ ഭയന്നിരുന്നു.. ആദ്യം അങ്ങ് കട്ടിലിൽ ആയിരിക്കാം കിടന്നതു പിന്നെ.. ഭയന്ന് അറിയാതെ തന്നെ ബന്ധു വിന്റെ അടുത്ത് കിടന്നതാകാം, പകുതി ഉറക്കത്തിലായ ബന്ധു ഏതു രണ്ടു ആളാണെന്നു ധരിച്ചിരിക്കാം, കാരണം നേരത്തെ രണ്ടു പേര് വന്നാൽ ഇതേ രീതിയിൽ കിടന്നിരിക്കാം, രാത്രിയിൽ എപ്പോഴെങ്കിലും പേടി മാറിയപ്പോൾ അങ്ങ് തിരിച്ചു കട്ടിലിൽ പോയിരിക്കാം, നമ്മുടെ മനസ്സിന്റെ കഴിവുകൾ അസാധ്യമാണ് സ്വപ്നത്തിൽ നമ്മൾ വിഴുന്നതായി കണ്ടാൽ നിശ്ച്ചലമായി കിടക്കുന്ന നമുക്ക് കിട്ടുന്ന എഫ്ഫക്റ്റ് ഉദാഹരണം, ഒരു മയക്കുമരുന്ന് ഉണ്ടാക്കുന്ന എഫ്ഫക്റ്റ് അതെ പോലെ ധാരാളം ഉദാഹരണങ്ങൾ പറയാം, തലച്ചോറിലെ ഒരു ഹോര്മോണിനിന്റെ ഒരു ചെറിയ വ്യത്യാസം പോലും അതിഭയങ്കരമായ എഫക്ട് ഉണ്ടാക്കും, അറിയാൻ ആഗ്രഹിക്കുന്ന ആളെന്ന നിലയ്ക്ക് ഞാൻ എന്റെ തോന്നൽ പങ്കു വച്ചെന്നേ ഉള്ള

  • @anandavallivc6477
    @anandavallivc6477 Рік тому

    Horer seeriyal

  • @jinutjoseph9493
    @jinutjoseph9493 Рік тому

    Yes

  • @rasheedrasheed8459
    @rasheedrasheed8459 Рік тому +1

    ത്രില്ലെർ 👍🏻

  • @sumangali4176
    @sumangali4176 Рік тому

    എൻ്റെ അനുജത്തിയുടെ അനുഭവമാണ്.. അവൾ വാടകക്ക് ഒരു വീട്ടിൽ താമസിച്ചു.അവളുടെ മോനും ഉണ്ടായിരുന്നു..ഭർത്താവ് ജോലിസ്ഥലത്ത്..മോൻ രാത്രി കിടക്കുപോൾ ഫോൺ കുതിയിട്ടൽ രാവിലെ തലയണ കീഴിൽ ഉണ്ടാകും.പകൽ ഉറങ്ങിയാൽ കട്ടിൽ തലക്കൽ പിടിച്ചു പോക്കും..ഒരിക്കൽ കാപ്പി കുടിക്കാൻ വിളിച്ചു ഞട്ടി എണീറ്റ് അടുക്കലേക്ക് പോയപ്പോൾ അവള് മിറ്റത്..രാത്രി ഒരിക്കൽ വെള്ളം കുടിക്കാൻ എന്നേറ്റ് ലൈറ്റ് ഇട്ടു പോൾ ഒരു രുപോം കുനിഞ്ഞിരുന്നു.. അവൻ നിലവിളിച്ചു.അവളും ഓടിവന്നു..അവള് കണ്ടില്ലെങ്കിലും. ആസ്ഥലത് വട്ടത്തിൽ ഈർപ്പം..പിന്നെ പാത്രം.തട്ടുന്ന ശബ്ദം..പേടിച്ച് വേറെ വീട് കിട്ടുന്ന വരെ എൻ്റെ veettilarunnu..മറിയവീട്ടിലും പ്രശ്നം പക്ഷേ അത് നല്ല പ്രതമായിരുന്ന്..സല്യം ഒന്നു മില്ല..നടക്കുന്ന ശബ്ദം..പാത്രം കഴുകുന്ന ശബ്ദം .ചുമരിൽ തട്ടുന്ന ശബ്ദം..അങ്ങനെ തുടങ്ങി..അവൾക്ക് ചെറിയ പേടിയുണ്ട്..മറ്റുള്ളവരോട് പറയാൻ പേടിയായിരുന്നു..എല്ലാവരും പറഞ്ഞു .ഇവർക്ക് തോന്നുന്നതാണ് എന്ന്.ഒരിക്കൽ..അവളുടെ ഒരു മാല ഉരിവച്ചത് കാണാനില്ല.വീട് മുഴുവൻ തിരക്കി.ഇവിടെയും കാണാനില്ല..കുറെ നേരം കരച്ചിലും.. പിററേദിവസം അവൻ ക്ലാസ്സിൽ പോയപ്പോള് ഉച്ചക്ക് പെട്ടന്ന് അരോ കടന്നപോലെ നിഴൽ കുറച്ചു കഴിഞ്ഞ് അടുക്കളയിൽ പോയപ്പോൾ എടുത്ത് വെച്ചപോലെ മാല ..പിന്നെ ഒരിക്കൽ രാത്രി.അവളുടെ ഫോൺ കിടക്കുപോൽ ഓഫ് ആയി ഇരിക്കുന്നു.പെട്ടന്ന് കരണ്ട് പോയി..(ഇതിനു ശേഷം ലൈറ്റ് ഇട്ന് കിടക്കുന്നത്)പേടിച്ച് നിലവിളിച്.പെട്ടന്ന് ഫോൺ തനിയെ ഓണയി..വെളിച്ചം വന്നു..എന്തായാലും കൂടുതൽ പരീഷിക്കത്തെ വീണ്ടും വീട് മാറി.ഇപ്പൊ കുഴപ്പമില്ല

    • @jabalumanilal8240
      @jabalumanilal8240 Рік тому

      Better to consult psychiatrist. There is no proof to prove the existence of ghost. Think rationally

  • @rafibekal
    @rafibekal Рік тому +1

    ഈ വക ശക്തികളെ ആണല്ലോ മൂർത്തി കളായി പലരും ആരാധിക്കുന്നത്.. അതിനു ക്ഷേത്രങ്ങളും കാണും

  • @mumthaspadamugal5817
    @mumthaspadamugal5817 Рік тому

    എനിക്ക് അനുഭവങ്ങളുണ്ടായിട്ടുണ്ട് ട്ടൊ

  • @ambikadevi99
    @ambikadevi99 3 роки тому +2

    Enikinginathe neritu kure anubhabhavam unde

    • @SunFlower-md7ho
      @SunFlower-md7ho 2 роки тому +1

      ദയവായി അനുഭവം പങ്കുവെയ്ക്കൂ🙏

  • @nandhuraj6703
    @nandhuraj6703 2 роки тому +2

    Cant belive this story

  • @trinity5442
    @trinity5442 2 роки тому +1

    Ente oru abhiprayam ennu vechal manusharekalum better anu pretham…

    • @sunilsunderraman
      @sunilsunderraman  2 роки тому

      കൊള്ളാം നല്ല അഭിപ്രായം

    • @trinity5442
      @trinity5442 2 роки тому

      @@sunilsunderramanathe sir chila human beings avarude swartha talparyangalkku vendi nammale torture cheyunathu kondu njan agu chindhipoyatha.. pretham is better than human beings…

  • @VinodKumar-fc5xw
    @VinodKumar-fc5xw 2 роки тому

    Eniyum ethupolulla nonakal pradeeshikkunnu

  • @Fade007fade007
    @Fade007fade007 Рік тому +1

    👀

  • @pappipappi6414
    @pappipappi6414 Рік тому

    Mnasil bayam thonniyal pinne egane thanne avum sir

  • @rajeshkumarrajeshkumarrk8659

    ഒരു പ്രശ്ന ചിന്ത നടത്തി കാരണം അറിഞ്ഞു കൂടെ?

  • @MaheshKumar-gh9zr
    @MaheshKumar-gh9zr 2 роки тому +1

    Ethokayannu egantha kora thallukal adiyamayita kalkunnathuu ethra bayaka stories

  • @najeebm.y2895
    @najeebm.y2895 Рік тому +1

    സാർ, അത് ജിന്നാണ്.അഗ്നി വർഗത്തിൽപ്പെട്ട സ്രഷ്ടികളാണ് ഈ ആത്മാക്കൾ. ഓരോ മനുഷ്യന്റെയുംകൂടെ ജിന്ന്‌വർഗത്തിൽപ്പെട്ട ആത്മാവുണ്ട്.ഖരീൻ എന്നാണ് ഇസ്ലാമിൽ പറയുക..ഈ സ്രഷ്ടികളെകുറിച്ചും അവയുടെ ജീവിതത്തെകുറിച്ചും ഇസ്ലാമിൽ കുറെയധികം കാര്യങ്ങൾ പറയുന്നുണ്ട്. ഇവയ്ക്ക് മനുഷ്യരൂപം സ്വീകരിക്കാൻ സാധിക്കും .

  • @rajaneeshn963
    @rajaneeshn963 2 роки тому

    Good,, 👍

  • @tgno.1676
    @tgno.1676 Рік тому +1

    👍👍👍

  • @prasad.cpchekavarcpchekava4226

    👌👌🌹

  • @sanoopvenugopal6866
    @sanoopvenugopal6866 2 роки тому +9

    താഴെ കിടന്ന പയ്യൻ പാതി ഉറക്കത്തില്ലല്ലേ, അവനറിയാം തിരുമേനി വരുമ്പോഴൊക്കെ കൂടെ ഏതെങ്കിലും കൂട്ടുകാര് കാണുമെന്നുള്ളത്. അതുകൊണ്ടാണ് ആ payyanu അങ്ങനെ തോന്നിയത്. അതെ സമയം ഉറങ്ങാതിരുന്ന ആ പയ്യന്റെ അച്ഛൻ തിരുമേനി അല്ലാതെ വേറെ ആരെയും കണ്ടിട്ടുമില്ല. പാതി ഉറക്കത്തിലോ, ഉറക്കത്തിലോ ഇങ്ങനുള്ള അനുഭവം പലർക്കും ഉണ്ടാകാറുണ്ട്

  • @suneeshsuneesh4400
    @suneeshsuneesh4400 2 роки тому +1

    മനസിന്റെ തൊന ലാണ് പറയുന്നുണ്ടല്ലോ ശരിയാണോ

  • @pradeepsahadevan3300
    @pradeepsahadevan3300 Рік тому +1

    😂😂👏👏👏👏👏👏🤣

  • @vinoddevan7365
    @vinoddevan7365 Рік тому +3

    എന്നോട് ഒന്നും തോന്നരുത്... നല്ല ഭാവന... ഏറ്റുമാനൂർ ശിവകുമാറിന്റെ നോവൽ വായിച്ച ഒരു പ്രതീതി.... എന്തായാലും കഥ super 👌q

    • @kingfisher366
      @kingfisher366 Рік тому

      മണ്ടൻ. ഞാൻ ദിവസേനയെന്നോണം പ്രേതങ്ങളുമായി ഇടപഴകുന്ന ആളാണ്.

  • @anianiyen3653
    @anianiyen3653 Рік тому +1

    🙏🙏

    • @ushakuniyil8061
      @ushakuniyil8061 Рік тому

      നല്ല മന്ത്രം ചൊല്ലിയാൽ പോരേ തിരുമേനി🙄

  • @milankhushwant2829
    @milankhushwant2829 Рік тому

    Actually ghostship is a punishment period to the human soul. During this period he or she has to spend in the human realam without a physical body along with all the mankind wishes desires emotions passions so that severe agony and disappointment happens to the soul because of they are not being fulfilled in the right ways.

  • @shajik.m9410
    @shajik.m9410 2 роки тому +2

    Sariyanikato 🙏

  • @sreelathap6239
    @sreelathap6239 Рік тому +3

    നമസ്കാരം തിരുമേനി 🙏🙏

  • @heisenbergbrba9219
    @heisenbergbrba9219 Рік тому +1

    ആ പയ്യൻ സ്വപ്നം കണ്ടത് ആണ്..

  • @rajendrans1283
    @rajendrans1283 Рік тому +3

    പ്രേതം വരുമ്പോൾ മുണ്ട് പൊക്കി കാണിച്ചാൽ മതി

  • @Lasha-u4d
    @Lasha-u4d 9 місяців тому +1

    Therumani oru davud allavrkum pratha kannanam njan eth vra kadadila athu atha

  • @habeebwafi5015
    @habeebwafi5015 Рік тому

    Janum2.pravashyamkanditund

  • @bevatsunil4883
    @bevatsunil4883 Рік тому

    സൈക്കൊ ബാധിച്ചവർ പ്രേതത്തെ തൊട്ടുനോക്കാറുണ്ട്.

  • @nbalagopal2531
    @nbalagopal2531 Рік тому

    പരുത്തിപ്പാറ,അഞ്ചുമുക്ക് വയൽ,അയ്യപ്പൻകോവിൽ,

  • @riyaganesh9213
    @riyaganesh9213 3 роки тому +1

    Sir oru doubt dhehathu prethamo vellom verbol allel vere upadravam verumbol namuk botham kaanumo athu maariyal namuk pettanu athumayi poruthapedan pattumo

  • @rajanthambai9883
    @rajanthambai9883 3 роки тому +1

    ഇ പറഞ്ഞതിൽ.. പിന്നീട് ഒരു പ്രശ്നം വച്ചു നോക്കാമായിരുന്നില്ലേ അപ്പോൾ എന്താണ് അറിയില്ലേ

    • @sunilsunderraman
      @sunilsunderraman  3 роки тому

      അന്ന് അതൊക്കെ പഠിച്ചു വരുന്നതേയുള്ളു

    • @rajanthambai9883
      @rajanthambai9883 3 роки тому +1

      ഒ ശരി ശരി

    • @sanoops3521
      @sanoops3521 2 роки тому

      ഇന്ന് പഠിച്ചില്ലേ അന്ന് നടന്നത് അടിസ്ഥാന പെട്ടുത്തി പൂജയും മന്ത്രവും കൊണ്ട് അന്ന് നടന്നത് എന്താണ് എന്ന് സത്യം കണ്ട് പിടിക്കാൻ കഴിയില്ലേ സാർ Plese replay Sir can we find

    • @sanoops3521
      @sanoops3521 2 роки тому

      ശരിക്കു ഈ സംഭവിച്ച സ്ഥലം എവിടെയാണ്

  • @prasannaramachandran221
    @prasannaramachandran221 3 роки тому +2

    AVISHVANEEYAMA ARIVUKAL.....

    • @sunilsunderraman
      @sunilsunderraman  3 роки тому

      എനിക്കുണ്ടായതിനെക്കാൾ അവിശ്വസനീയമായ അനുഭവങ്ങൾ ഉള്ളവർ ഒരു പാട് ഉണ്ട്, പക്ഷെ അതൊന്നും ആരും വിശ്വസിക്കില്ല'

    • @manju.k.mmanju.k.m1454
      @manju.k.mmanju.k.m1454 2 роки тому

      @@sunilsunderraman അവർക്ക് സമയം ആയിട്ടില്ല വിശ്വസിക്കാൻ...

  • @praveenkumar-oy3vx
    @praveenkumar-oy3vx Рік тому +2

    തലക്ക് കുഴപ്പമുള്ള മനുഷ്യൻ

  • @Adhivava12
    @Adhivava12 3 роки тому +8

    Sir , ഒരു സംശയം ചോദിക്കാൻ ആണ് ഞാൻ ഈ മെസ്സേജ് അയക്കുന്നത്. കഴിഞ്ഞ ദിവസം പുലർച്ചെ ഒരു 3.30 മുതൽ 4 മണി വരെ വളരെ പേടിപ്പിക്കുന്ന തരത്തിൽ ഒരു ശബ്ദം കേട്ടാണ് ഞാൻ ഞെട്ടി ഉണർന്നത്. വീടിന്റെ മുറ്റത്ത് കൂടി എന്തോ ഒന്ന് വടി കുത്തി കുത്തി വീടിന്റെ മുൻവശത്ത് നിന്നും പിൻവസത്തേക്ക് നടന്നു നീങ്ങുന്ന സൗണ്ട് ആയിരുന്നു. പക്ഷേ വെറും ഒരു വടി വെച്ച് കുത്തി നടന്നാൽ ഉണ്ടാകുന്ന സൗണ്ട് അല്ലായിരുന്നു അത്. ഒരു അമ്മികല്ലു വടി ആയി ഉപയോഗിച്ച് മണ്ണിൽ കുത്തിയാൽ ഉണ്ടകുന്നതിനേക്കൾ സൗണ്ട് ഉണ്ടായിരുന്നു. സ്വപ്നം കണ്ട് കിടന്ന ഞാൻ ഈ സൗണ്ട് കേട്ട് പേടിച്ച് ഞെട്ടി ഉണർന്നു. ഞെട്ടി തിരിഞ്ഞു ഞാൻ അമ്മയെ നോക്കി. ഞാൻ നോക്കുമ്പോൾ അമ്മയും പേടിച്ച് ഉണർന്നു കിടക്കുന്നുണ്ടായിരുന്നു . 3 മസം പ്രായമായ എന്റെ കുഞ്ഞും സൗണ്ട് കേട്ട് ഞരങ്ങി മൂളി കിടക്കുന്നുണ്ടായിരുന്നു. ഞാനും അമ്മയും സൗണ്ട് നിക്കുന്ന വരെ അങ്ങനെ തന്നെ കിടന്നു. ഒരിക്കലും അതൊരു കള്ളൻ അല്ലെങ്കിൽ ഒരു മൃഗം അല്ല എന്ന് ഞങ്ങൾക്ക് ഉറപ്പ് ഉണ്ടായിരുന്നു. ഒരു മനുഷ്യൻ ഒരിക്കലും ഉണ്ടാക്കാൻ സാധ്യത ഇല്ലാത്ത വല്ലാത്ത ഒരു സൗണ്ട് ആയിരുന്നു. ചുരുക്കത്തിൽ വീടിന്റെ മുൻ വശത്ത് നിന്നും പിൻഭാഗത്കു വടി അല്ലാതെ അമ്മി കല്ലു പോലെ അല്ലെങ്കിൽ അതിനേക്കാൾ strong aaya entho vech kuthi kuthi nadakkunna pole aayirunnu ath. നേരം പുലരുമ്പോൾ മിറ്റം nokkiyappo ഒന്നും തന്നെ കാണാൻ പറ്റിയില്ല. ഒരു മാറ്റവും ഇല്ലായിരുന്നു. അത് കണ്ടപ്പോ തന്നെ ടെൻഷൻ ആയി. Enik ippo 24 vayasund .ഇത്രയും കൊല്ലത്തിനു ഇടയ്ക്ക് ഇത് ആദ്യം ഉണ്ടായ അനുഭവം ആണ്. അതിനു മുമ്പ് വരെ വീട്ടിൽ തനിച്ച് ഇരിക്കാനോ വൈകി ഇരിന്ന് പഠിക്കുവാൻ പോലും പേടി ഇല്ലാരുന്നു. But ee സംഭവത്തിന് ശേഷം ഒരു മുറിയിൽ നിന്നും അടുത്ത മുറിയിൽ നിന്നും അടുത്ത മുറിയിലേക്ക് പോലും പോകാൻ പേടിയാണ് . പകൽ പോലും ഇപ്പൊ വീട്ടിൽ ഇരിക്കാൻ പേടിയാണ്. Enik mathram alla ee pedi. Ente ammaykum സഹോദരനും പോലും വല്ലാത്ത ഒരു പേടി ആണ്. ഈ സംഭവത്തിന് ശേഷം ഞങ്ങൾ എല്ലാവരും കൂടെ ഹാളിൽ ആണ് ഉറങ്ങുന്നത്. ഇരുമ്പും ചുണ്ണാമ്പും ഒക്കെ വെച്ച് ആണ് കിടക്കുന്നത്. അച്ഛൻ മരിച്ചിട്ട് ഈ നവംബറിൽ 25 ന് 2 years aavum. അച്ഛന്റെ നക്ഷത്രം ചിത്ര ആണ്. മരിച്ചത് 2019 November 25 nu 2.51 പുലർച്ചെ ആണ്. അന്ന് ചോതി നക്ഷ്രത്തിൽ ആയിരുന്നു മരണം. Cause of death lung Cancer aayirunnu. അച്ഛന്റെ മരണത്തിന് ബലി ഇട്ടിരുന്നു . എന്നൽ അണ്ട് ബലി enik idan സാധിച്ചില്ല. ഞാൻ carrying aayirunnu. Pinne കർക്കിടക വാവുബലിയും ഇടൻ പറ്റിയില്ല. അന്ന് മോന്റെ നൂല് കേട്ട് ആയിരുന്നു. ആണ്ടു ബലി enik idan pattathondu ente സഹോദരൻ enik പകരം ബലി ഇട്ടിരുന്നു. തിലഹോമം ചെയ്തിരുന്നു.
    പറയാൻ വിട്ടു പോയ ഒരു കാര്യം കൂടെ ഉണ്ട്. അന്ന് സ സൗണ്ട് കേട്ടതിനു ശേഷം ഈച്ചകൾ ചീഞ്ഞ എന്തിനെയോ പൊതിയുന്ന പോലെ സൗണ്ട് കേട്ടിരുന്നു. Next dayum athe pole ഈച്ചയുടെ സൗണ്ട് കേട്ടു. ഒരു സമാധാനം ഇല്ല സാർ.

    • @manju.k.mmanju.k.m1454
      @manju.k.mmanju.k.m1454 2 роки тому +3

      ഇങ്ങനെ വടിയും കുത്തി നടക്കുന്ന സൗണ്ട് ഞങ്ങളുടെ അയല്പക്കക്കാർ കേട്ടിട്ടുണ്ട് ; അത് കണ്ടിട്ടുമുണ്ട്. ഞങ്ങളുടെ വീട്ടിനു പുറത്തു കൂടെയാണ് സഞ്ചാരം. ഞങ്ങൾ മാത്രം കേട്ടിട്ടുമില്ല ; കണ്ടിട്ടുമില്ല. രാത്രിയിൽ ആണ്. ഡും ഡും എന്ന് വലിയ സൗണ്ടിലാ. ഇപ്പൊ ഉണ്ടോന്ന് അറിയില്ല.

    • @HarishKumar-zx2dw
      @HarishKumar-zx2dw 2 роки тому +3

      @@manju.k.mmanju.k.m1454 അതു വരത്തു പോക്ക് ആണ്.

    • @manju.k.mmanju.k.m1454
      @manju.k.mmanju.k.m1454 2 роки тому +1

      @@HarishKumar-zx2dw അറിയാം 👍

    • @nasarmh9745
      @nasarmh9745 2 роки тому +3

      വീട് വിക്കുന്നുണ്ടെ ങ്കിൽ ഞാൻ വാങ്ങിക്കാം

    • @vincentgeorge777
      @vincentgeorge777 2 роки тому +1

      ദൈവം തീനിനു അകന് പോകരുത്. ദൈവത്തിന വിഷ്വസിക്കുക.

  • @babupbvr2589
    @babupbvr2589 3 роки тому +1

    I think that the soul is may be related to that particular 🏡

  • @nazimrasheed4953
    @nazimrasheed4953 3 роки тому +3

    Omkv

  • @vdhgc8004
    @vdhgc8004 3 роки тому +3

    പ്രേതത്തിന് രൂപമില്ലെങ്കിൽ തിരുമേനിയുടെ കൂടെയുണ്ടായിരുന്ന ആളെ അവരെങ്ങനെ കണ്ടു??

    • @SunFlower-md7ho
      @SunFlower-md7ho 2 роки тому +1

      രൂപം കാണുന്നവരുണ്ട് ചില നാളുകാർക്ക് കാണാൻ കഴിയും

    • @ak6320
      @ak6320 Рік тому

      @@SunFlower-md7ho തല എവിടേലും ഇടിച്ചാലും രൂപങ്ങൾ കാണും 😂😂😂😂🤣

  • @sureshsudhu2969
    @sureshsudhu2969 2 роки тому +1

    എന്റെ കുട്ടേക്കരാൻ ചോറ്റാനിക്കരമ്മയുടെ അനുഗ്രഹo ഉള്ള വെക്കതിയാണ് ഞങ്ങൾ രാത്രിയിൽ പുറത്ത് പോകമ്ബോൾ ചില ചെക്കൻ മാരുടെ ശരിതിൽ പ്രതo ഉണ്ട്കൽ പറയാജു കൊടുകു oസ്വാമിക്കി പൂജ്‌ പണില്ലേ വേറെ ജോലിക്കി പോകുന്നു ഉണ്ട് പാർട്ടികാർ പറഞ്ഞു മാത്രം പൂജ്‌ ചെയ്തു കൊടുതെ ഒഴുവാക്കി കൊണ്ടുകു അങ്ങനെ ഇരിക്കിമ്പോൾ കുറച്ചു കുട്ടോക്കാരെ പരിജയം പെടുത്തി അതിൽ രണ്ടു ചെക്കൻ മാരൂടെ കൂടെ പ്രതകൾ ഉണ്ട് സ്വാമി പറഞ്ഞു കൊടുത്തട്ടോ അവർ പ്രതതെ ഒഴുവാക്കിട്ടോല്ലേ നല്ല ഒരു പൂട്ടോ പണിക്കരാൻ ഒരുത്തൻ അവൻ ഇപ്പോൾ എല്ലാ സമയം കുടിയിനായ്യ് മറ്റനോചില സമയം നല്ല രാത്രിയിൽ പ്രതശലിo ഉണ്ട് എന്ന് പറയുന്നു കേട്ടു രണ്ടു നശിച്ചു കൊണ്ടു ഇരിക്കുന്നു

    • @SunFlower-md7ho
      @SunFlower-md7ho 2 роки тому +4

      സുരേഷ്‌ ഇതു് ഏതു് ഭാക്ഷയാണ്????

    • @mayaparvathy6926
      @mayaparvathy6926 2 роки тому

      @@SunFlower-md7ho 😂😂😂

    • @csb4
      @csb4 Рік тому

      @@SunFlower-md7ho 😂😂😂