അച്ഛൻ ചെയ്ത പാപത്തിന് അനുഭവിക്കേണ്ടി വരുന്നത് മക്കൾ

Поділитися
Вставка
  • Опубліковано 17 жов 2024

КОМЕНТАРІ • 636

  • @jeevanslife3335
    @jeevanslife3335 2 роки тому +1328

    അവരെ ഒറ്റപ്പെടുത്താതെ ബഹുമാനിക്കുകയും ചേർത്ത് നിർത്തുകയും ചെയ്യുന്ന ആ നല്ലവരായ ഗ്രാമവാസികൾക്കും അവർക്കും എല്ലാവിധ നന്മകളും വന്നു ചേരട്ടെ....... 🙏🙏🙏❤❤❤🥰🥰🥰

    • @vishnumittu9854
      @vishnumittu9854 2 роки тому +3

      💞

    • @meswalll9481
      @meswalll9481 2 роки тому +4

      Aameen❤️

    • @bapputtyyehiya6882
      @bapputtyyehiya6882 2 роки тому +8

      അവർ നിഷ്കളങ്ക രായത് കൊണ്ടാണ് ചെന്ന് കേറുന്ന സ്ഥലത്തു ഐശ്വര്യം ഉണ്ടാകുന്നത്

    • @hafsu1814
      @hafsu1814 2 роки тому +1

      ആമീൻ 🤲🤲😭

    • @praveenpr2878
      @praveenpr2878 2 роки тому

      അതെ😢

  • @sreelalvr8924
    @sreelalvr8924 2 роки тому +981

    കേരളത്തിൽ ഒരു മധു ഉണ്ടായിരുന്നു തമിഴ്നാട്ടിലാണെങ്കിൽ ജീവിച്ചിരുന്നേനെ 🙏

    • @abhayabi2568
      @abhayabi2568 2 роки тому +5

      ❤️❤️❤️❤️

    • @abhayabi2568
      @abhayabi2568 2 роки тому +4

      ❤️❤️❤️❤️

    • @fiyasVlogs152
      @fiyasVlogs152 2 роки тому +13

      പരമാർത്ഥം

    • @Shaolinkungfu115
      @Shaolinkungfu115 2 роки тому +15

      Aalukal koodi adichukonnath alojikumbo vallatha vishamam thonunnu.

    • @playlov697
      @playlov697 2 роки тому +4

      നിങ്ങൾ എന്നിട്ട് thamiHnaatilaano

  • @Black_belt1993
    @Black_belt1993 2 роки тому +619

    അന്ധവിശ്വാസങ്ങൾ കൂടുതൽ ആണ് തമിഴ്നാട്ടിൽ എങ്കിലും കേരളത്തിലേക്കാൾ മനുഷ്യത്വം ഉള്ള ആളുകൾ ആണ് അവിടെ ഉള്ളതെന്ന് ഇത് കണ്ടപ്പോൾ മനസിലായി. . .🤗🤗🤗

    • @athirabnair7055
      @athirabnair7055 2 роки тому +2

      Yes

    • @kkthallumallu8711
      @kkthallumallu8711 2 роки тому +1

      അതായത് കേരള tamil nadu എല്ലാ നാട്ടിലും മനുഷ്യൻ ഒരു പോലെ തന്നെ.. പക്ഷേ ah നേട്ടം ഉള്ളത് കൊണ്ട് ആണ് accept ചെയ്യുന്നത്.. നമ്മുടെ വീട്ടിൽ വന്നാൽ നമ്മക് നല്ലത് വരും അതുകൊണ്ട് ആണ്..

    • @shimavlog4111
      @shimavlog4111 2 роки тому +9

      Sariyanu. Njnum thamizh natil thamasikuna malayaliynu. Ivide ullavar Nala sneham ullavaranu

    • @jzllonewolf7119
      @jzllonewolf7119 2 роки тому

      👍👍👍

    • @melvinsam2332
      @melvinsam2332 2 роки тому +1

      💯

  • @babyk8088
    @babyk8088 2 роки тому +605

    അവരുടെ ആകെയുള്ള ജന്മം ഇങ്ങനെയായിതീർന്നു, എന്തായാലും അവരെ ആരും ആട്ടിയോടിക്കുന്നില്ല അതാ സമാധാനം പാവങ്ങൾ 🥰

    • @muhammadshibil4889
      @muhammadshibil4889 2 роки тому +1

      Jeevidham ivde theerunnilla, marana shesham oru jeevidham und. Adhanu yadhartha jeevidham

    • @albin0072
      @albin0072 2 роки тому +1

      @@muhammadshibil4889 വെറുതെയ

    • @muhammadshibil4889
      @muhammadshibil4889 2 роки тому +1

      @@albin0072 please wait

    • @since1year731
      @since1year731 Рік тому

      ​@@muhammadshibil4889😂😂

  • @asianqueenscoz6333
    @asianqueenscoz6333 2 роки тому +32

    ഇവർ കേരളത്തിൽ ആയിരുന്നെങ്കിൽ ഇവരെയും tiktok instagram reels പോലെ വീഡിയോ എടുത്ത് സോഷ്യൽ മീഡിയകളിൽ ഷെയർ ചെയ്ത് കോമാളികൾ ആക്കി ലൈകും വാങ്ങുമായിരുന്നു,. താങ്കൾ അവർക്ക് ഭക്ഷണം വാങ്ങികൊടുത്തു അവരോട് നല്ലരീതിയിൽ സംസാരിച്ചു അവരെ സന്തോഷിപ്പിച്ചു, വളരെ നന്ദിയുണ്ട് 😍

  • @HADEESVLOG85
    @HADEESVLOG85 2 роки тому +14

    അവരെ കുരങ്ങ് ആയിട്ടാണോ നിങ്ങൾ കാണുന്നത്..താങ്കളുടെ സംസാര ശൈലിയും ചില പ്രവർത്തനങ്ങളും അങ്ങനെ തോന്നിക്കുന്നു..
    ഇനി ഇത് എൻറെ തെറ്റാണോ എന്നറിയില്ല..☹️

  • @krishnasfamilyfun2686
    @krishnasfamilyfun2686 2 роки тому +141

    bor യുടെ നല്ല മനസ്സിന് നന്ദി🙏 അവരേ കാണുമ്പോൾ സങ്കടം തോന്നുന്നു 😭😭😭 ഇങ്ങനെയുള്ള സൽകർമ്മത്തിന് നിങ്ങൾ ഉയർച്ചയിലെത്തട്ടേ 💪💪💪💪 ഇടയിൽ വയസ്സായ അപ്പൂപ്പൻ bro യോട് പൈസ ചോദിച്ചത് ശ്രദ്ധിച്ചോ🤓🤓

    • @masterbrain2.0
      @masterbrain2.0  2 роки тому +8

      ഒരായിരം നന്ദി 👍🏻

    • @sreethyas5057
      @sreethyas5057 2 роки тому +5

      എന്റെ നാട്ടിലും ഉണ്ടായിരുന്നു ഇതുപോലെ ഒരു സഹോദരനും സഹോദരിയും.. ചെറുപ്പത്തിൽ നല്ല വികൃതി ആയിരുന്നു അവർക്കു.. ഇപ്പൊ നല്ല പ്രായമായി രണ്ടുപേർക്കും..

  • @Dudism
    @Dudism 2 роки тому +105

    നടന്നതോ,അന്ധവിശ്വാസമോ ആകട്ടെ...ഇവരെ മുൻ നിർത്തി ആരും പണം തട്ടി ഈ പാവങ്ങളെ ദുരുപയോഗം ചെയ്യുന്നില്ലല്ലോ...ഒപ്പം മനുഷ്യപ്പറ്റ് കാണിക്കുന്ന ആ ഗ്രാമ വാസികളുടെ മനസ്സും ...🥰🥰🥰🥰

  • @mallumemes3179
    @mallumemes3179 2 роки тому +797

    ഇതു ജനിതക വൈകല്യം ആണ്. അല്ലാതെ കുരങ്ങു ശാപം അല്ല. എന്നാലും ആളുകൾ അവരെ ദൈവത്തെ പോലെ കാണുന്നത് കൊണ്ട് ഭക്ഷണം ഒക്കെ ലഭിക്കും ❤🙏

    • @prasadrao6278
      @prasadrao6278 2 роки тому +18

      ശാപം കൊണ്ടു വൈകല്യം വന്നു കൂടെ

    • @sindhusunil7302
      @sindhusunil7302 2 роки тому +3

      Yyytyyyyyyyytyyyyyyyyyytyytyyyyyyyyytyyytyytyyyyyyyyyttyyttyyytytyyytyyyyyyytttyytytyyytyttttyyyyyyyyytyytyttyyyyytyytyyytyyyyyyyyyttytyyyyyytttyytyyyyyyyyytyyytyttytyytyyyyyytyyyyyyyyyyyyyytyyyyyyyyyyytytyytyytyyyyyyyyyyytyyytyyyyyyyyyttyyytyyyyyytyyyyyyyytyyyyyyyyyyyytyyyyyyyyyytytyyyyyyyyyyyyyyyytyyyyyyyyyyyyyytyyyyyyyyyyyyyyyyyyyyyyyyyyyyyytytyyyyyyyyyyyytyyyyyyytyyytyyyyyyyytyyyyyyyyyyyyyyyyyyyyyyyyytyyyyytytyyyyyytyyttyytytyyyyyyyyytttytyyyyyyyyyyytyyyyyyytyyytyyyyytyyyyyyyyyytyttyyytyttyyyyyyyyyyyyyyyyyyyyyyytyyyyyyyyyyyytytyyyyytyyyyyyytyyyyyyyyyyyyytyyyyyyyyytyytyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyytyyytyyyyttyyyyyyyyyyyyyttytytyyyyyyyyyyyyyyyyyttyyyyyyyyyyytyyyyyyytyytyyytyytytytytyyyyyyyyyyyyyyyyyyyyttyyyytyytytyyyytytyttyyyytytttttytytyyyyyyyyttttyyyytyttytytyytyyttttytttyytyyyyyttyyttttyttttytyttyttttyyttytyytyyyytttytttttyytyyyytttytytytyttttttyyyyytyyytyyttytytttttttttyttttytyyytyytttttttyyttttttttttttyyttttyyttyytytytyyyyyyytyyyyyyytytyyyyyyyyytyyyytyyyytyyyyyyytyyyytyyytyyyyyyytytytyyyyyyyyyyyyyyyyytyyyytyyyyyytyyyyyyyyyyyyyyttyyyyyyytyytyyyyyttyyyyyyyyyyytyytyyyyyyyyyyyyyyyyyyyyyyyyyyyyyytytytyyyyyttyyyyyyyyyyyyytyyyyyyyyyyyyyyyyyytyyyytyyyyyyyyyyyyyttyyyyyyytyyytyyyyyyyyyyyyyyyytyytyyyyyytyyyyyytyyyyyytyytytyyyyyyyyytyyyyytyyyyyyytyyytyyyyyyyyyyttyyyyyyyyyyyyyyyyyyyyttyyttyyyyyyyyytytytytyyytttyyyyyyyyyyytyyyyyyyyyyyyyytyyyyyyyyyyyyyytyyyyyyyyyyyyyyyyyyyyyytyttyyytyyyyyyyyttyytyyyyytytyyyyyyyytyyyyyyyyyyyyyyyyyyytyyyttttyyyyyyyyyyttyyyytyyyytyyyyyyyyyyyyyyyyttyyyytyytyyyyyyyyyttyyyyyyytytyyyyyyyyyyyytyyyyyyttyyytyyyyytyyttttyyyytyyyyyyyyyyttyyytyyttttyyytyyytyyytytyyttyyytyyyyyytttyyyyttyttttyytyyyyyyyyyyyyyyyyyyttyyyytyyytyyytyytyyyyyyttyyyyyyyyytyyyyytytyyyytyyytyyytyyytyyytytyyyytyyyttttyytttyyyyyyyytyyytytyyyttytyyyyyyytyyyytyyyyyyyyytytyyyyyyyytyyyyyyyyyyyyyyyyyyyyyyyyyyyyyyyyytyyyytytyyyytyytyyyyytyytyyyyttyyyytyyyyyyyyyyytyyyyyyyyyyyyyytyyyyyyyyyyyyyyyyyytyyyyytyyyyyyyyyyyyyyyyyytyyyyyyyytyyyyytyttyyytyyyyyyyytyyyyyyyyytyyyyytyyyytyyyyyytyytyyyyyyyytyyyyyyyyyyyyyyyyyyyyyytyyyyyyyyyyyyyyyytyyyyyyyyyyyyyyyyyyyytyyyyyyyyytyyyyyyyyyyyyyytyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyydyytyyyyyyyyyyyytytyyyyyyyyyytyyyyyyytyyyytyyyyyyyy

    • @sindhusunil7302
      @sindhusunil7302 2 роки тому

      Nnn

    • @mallumemes3179
      @mallumemes3179 2 роки тому +71

      @@prasadrao6278 പച്ച മലയാളത്തിൽ അന്ധവിശ്വാസം എന്ന് പറയും 😂🙏

    • @sivadasang5816
      @sivadasang5816 2 роки тому

      ThankYouChetta

  • @bigbossmediarasackvhpadika5592
    @bigbossmediarasackvhpadika5592 2 роки тому +57

    കേരളത്തിലെ ആരാണെങ്കിലും അവരെ പുച്ഛിച്ചു തള്ളും അവരെ ആട്ടി ഓടിക്കും അങ്ങനെയാണ് കേരളം എന്തെങ്കിലുമൊരു കുറവുള്ള ഒരു മനുഷ്യനെ കണ്ടാൽ അവരെ പരിഹസിച്ചും തെറി വിളിച്ച് ആട്ടി ഓടിക്കും മറിച്ച് അവരെ ചേർത്തു പിടിക്കുകയാണ് വേണ്ടത് അവിടെയുള്ള നല്ലവരായ ജനങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട്

  • @Beautifulmin-ds
    @Beautifulmin-ds 2 роки тому +391

    തമിഴ് നാട്ടി പോയി പച്ച മലയാളത്തിൽ സംസാരിക്കുന്ന ചേട്ടായി ആണ് ente ഹീറോ... ❤❤❤

    • @saranyavr8319
      @saranyavr8319 2 роки тому

      😂😂😂😂

    • @athirabnair7055
      @athirabnair7055 2 роки тому +3

      അത് ശെരിയാ 😂😂

    • @TastyGarnish
      @TastyGarnish 2 роки тому

      🤣🤣

    • @hishamkk12
      @hishamkk12 2 роки тому +1

      😂😆😆😆😆😅😅

    • @rrtech7461
      @rrtech7461 2 роки тому +7

      Angane vennam bengali um hindikarum evday vannu avruday language parayum .neremarichu malayali vere nattil poyal kastapett avaruday language parayum

  • @sialacreations3934
    @sialacreations3934 2 роки тому +137

    പാവങ്ങൾ. അങ്ങനൊരു വിശ്വാസമുള്ളത് കൊണ്ട് അവരെ ആരും ഒറ്റപ്പെടുത്തില്ല

  • @FasalMusicAndVlog
    @FasalMusicAndVlog 2 роки тому +84

    ദൈവം നമുക്ക് തന്ന അനുഗ്രഹത്തെ ഓർത്തു നന്ദി കാണിക്കുക, ഇത്തരം ആളുകളെ, അവസ്ഥകളെ കാണുമ്പോൾ 😭😭😭😭😭

    • @Akhil2op
      @Akhil2op 2 роки тому

      Ithoru medical condition ahnu bro, jenithaka vaikalyangalal varunne ahnu, yedhu lokatha jeevikunne

    • @vlogger_milton
      @vlogger_milton 2 роки тому +1

      സത്യം

    • @Vishnu.v1
      @Vishnu.v1 2 роки тому +1

      സത്യം bro 🙂

  • @namboothiri998
    @namboothiri998 2 роки тому +83

    ആ വിശ്വാസം മാറാതെ ഇരിക്കട്ടെ. അതുള്ളത് കൊണ്ടാണ് അവർ സന്തോഷമായി ജീവിക്കുന്നത് ഇല്ലെങ്കിൽ ഇവരെ ചൂഷണം ചെയ്യും. ഈ വിശ്വാസം അന്ധവിശ്വാസം തന്നെ ആണെങ്കിലും അതുകൊണ്ട് ഈ പാവങ്ങളുടെ ജീവിതം സന്തോഷപൂർണ്ണം ആകുന്നെങ്കിൽ അത് നല്ല വിശ്വാസം തന്നെ ആണ്

  • @saifuedakkara6888
    @saifuedakkara6888 2 роки тому +67

    ജനിതക വൈകല്യംആണ്, ഇത് പോലെ വേറെയും കണ്ടിട്ടുണ്ട്, അന്ധവിശ്വാസം ആണെങ്കിലും അവർക്ക് ഭക്ഷണം കിട്ടുന്നുണ്ടല്ലോ 👍

  • @bijuthomas.m3356
    @bijuthomas.m3356 2 роки тому +159

    വണക്കം അയ്യാ...മൊട്ടേന്നു വിരിഞ്ഞവൻമാരുവരെ vlog ചെയ്യുന്നകാലത്ത് extraordinary ആശയവുമായി വന്നതിന് അഭിനന്ദനങ്ങൾ...take care ✨️ ♥️

    • @maryvarghese4798
      @maryvarghese4798 Рік тому

      ഇതെ മുഖം ഉള്ള ഒരാൾ
      കൊച്ചിയിലുണ്ട്. അയാൾക്ക്‌
      പക്ഷെ ബുദ്ധി കുറവൊന്നും
      ഇല്ല.

  • @Sumisvlog.
    @Sumisvlog. 2 роки тому +81

    ആ ഗ്രാമം അവരെ ദൈവത്തെ പോലെ കണ്ട് സ്നേഹിക്കുന്നത് തന്നെ ഒരു മഹാഭാഗ്യം 🙏🏻🙏🏻🙏🏻👍

    • @Hitman-055
      @Hitman-055 2 роки тому

      വെറുക്കപ്പെട്ടവൻ്റെ സ്ഥാനമാണോ ദൈവത്തിന്?കേരളത്തിൽ ഇതുപോലെ ധാരാളം കുട്ടികളഭിന്ന ശേഷിക്കാരുടെ School കാണാൻ കഴിയും, തമിഴ് നാടായ തി നാലാണോ അന്ത വിശ്വാസം കുത്തി കയറ്റിയത്?

  • @mountainstory.
    @mountainstory. 2 роки тому +38

    Hai.. നല്ലൊരു വീഡിയോ.. താങ്കൾ അവർക്കു ബിസ്ക്കറ്റ് ഒക്കെ നൽകുന്ന കണ്ടപ്പോൾ സന്തോഷം തോന്നി.. നല്ലൊരു മനസുണ്ട് ബിനോയ്‌ താൻ ചെയ്തത് നല്ല കാര്യം...

  • @kavithanebu4788
    @kavithanebu4788 2 роки тому +80

    വ്യത്യസ്തമായ വീഡിയോ, അവതാരകന്റെ മനുഷ്യത്വം, ഇങ്ങനെ യുള്ള വർക്കാണ് അംഗീകാരം കൊടുക്കേണ്ടത്, ഒരു അറപ്പും ഇല്ലാതെ അവരെ care ചെയ്തു,, ❤️❤️❤️🙏🙏

    • @bapputtyyehiya6882
      @bapputtyyehiya6882 2 роки тому

      പാവ പെട്ടവൻ മാരെ കുരങ്ങ് ആക്കി എന്തയാലും കുരങ്ങായാലും മനുഷനായാലും ശുദ്ധൻ മാരാണ് അതാണ് ചെന്ന് കേറുന്ന വീട്ടിൽ ഐശ്വര്യം ഉണ്ടാകുന്നതു

    • @dhaneeshanandhan9207
      @dhaneeshanandhan9207 2 роки тому

      അവതാരകൻ തനി ചെറ്റയാണ്. അത് വീട്ടിൽ ഇരിക്കുന്നവർക്ക് അറിയില്ല

  • @Ainzameen
    @Ainzameen 2 роки тому +91

    മനുഷ്യത്വം... അതൊരു.. ദൈവീക അനുഗ്രഹം ആണ്... 🥰🥰

  • @Nellikkas
    @Nellikkas 2 роки тому +20

    തനെന്ത് ഊളയടോ, ആ villagers ൻ്റെ വിവരം പോലും തനികില്ലല്ലോ. എന്താ പറഞ്ഞേ " ശരീരം മനുഷ്യൻ്റെ പോലെ ആണ് എന്ന്" തനിക് ഇത് പോലെ ഒരു കുട്ടി ഉണ്ടായാൽ , കുട്ടി കുറങ്ങനെന്ന് പറഞ്ഞു വീഡിയൊ എടുക്കണം.

    • @subzer1655
      @subzer1655 2 роки тому +4

      Brò you said it njhanum ithae polae oru cmnt anu ittirrikkanae adhyam nalla pacha theriyyarrunnu ittathu pinnae athu edit chaiythu verae ittu eyalkku vivaramillannu ethiloodae e knappen thelichu enthu disrespectayyittanu avarod perumariyathu.

    • @Batmizra666
      @Batmizra666 2 роки тому +3

      @@subzer1655 atheee ennikum thonni

  • @gopalakrishnanunnikuttan7798
    @gopalakrishnanunnikuttan7798 2 роки тому +79

    ഒരുപാട് കഥകൾ.. ചേട്ടൻ. ഞങ്ങൾക്ക്.. കാണാനു മനസിലാക്കാനും.. കഴിയുന്നു.. ഒരുപാട് നന്ദി 👍🏻👍🏻👍🏻

  • @katherpumon7170
    @katherpumon7170 2 роки тому +44

    അവരെ കണ്ടപ്പോൾ അവരെ സ്വഭാവം കണ്ടപ്പോൾ മനസ്സിൽ ഭയങ്കര വിഷമം തോണി. അവരെ ആരും കൈവിടല്ലേ

  • @Itube177
    @Itube177 2 роки тому +34

    കൊരങ്ങന്മാർ എവടെ 🙄..
    100% മനുഷ്യർ അല്ലെ

    • @crochevilla
      @crochevilla 2 роки тому

      Ata njnm alochikkunnee....🙄

  • @chosenoneshorts1053
    @chosenoneshorts1053 2 роки тому +13

    നീ അവരെ ശെരിക്കും കുരങ്ങന്മാർ ആക്കിയോ bloody😡😡

  • @thusharadevi1920
    @thusharadevi1920 2 роки тому +37

    ബിനോയ്‌ ചേട്ടാ നിങ്ങളുടെ വലിയ മനസാണ്. ഈ വീഡിയോ കണ്ടിട്ട് സങ്കടം തോന്നുന്നു. പാവങ്ങൾ. അവരെ ഈശ്വരൻ അനുഗ്രഹിക്കട്ടെ.

  • @sebastianjoseph8994
    @sebastianjoseph8994 2 роки тому +10

    അന്ധ വിശ്വാസങ്ങളെ ഊട്ടി ഉറപ്പിക്കാനുള്ള ശ്രമം നന്നല്ല. ഞങ്ങളുടെ നാട്ടിലും ഇത്തരം ഒരാൾ ഉണ്ടായിരുന്നു. ഇത് ജനിതക വൈകല്യം ആണ്. ഏതായാലും Tamil നാട്ടുകാർ ഈ പാവങ്ങൾക്ക് കൊടുക്കുന്ന കരുണ commendable തന്നെ.

  • @shiningstar1261
    @shiningstar1261 2 роки тому +20

    ഓഫ്‌കോഴ്സ്..... U r beyond the level 🌹🌹🌹🌹🌹🌹🌹🌹🌹🌹.. യാഥാർഥ്യങ്ങളെ തന്മയത്വമായി അവതരിപ്പിക്കുന്ന...... The real ഹീറോ... U r great ❤❤❤

  • @ShamladA
    @ShamladA 2 роки тому +2

    Master brain എന്ന പേരും അന്ധവിശ്വാസവും. കൊള്ളാം

  • @arunc.v2400
    @arunc.v2400 2 роки тому +31

    ഇത് അന്ധവിശ്വാസം ആയിരിക്കാം... പക്ഷേ വളരെ മനോഹരമാണ്.....അവരെ ബഹുമാനിക്കുന്നത് കാണുമ്പോൾ സന്തോഷം🙏

  • @aneeshnedungotoor8204
    @aneeshnedungotoor8204 2 роки тому +43

    വീഡിയോ കണ്ടപ്പോൾ ഒരുപാട് വിഷമം തോന്നി അവരുടെ ജീവിതം വല്ലാത്ത ഒരു അവസ്ഥ ആണ് ഇവരെ ആരും അവഗണിക്കരുത് 🙏🏻🙏🏻🙏🏻🙏🏻

  • @ShamzzExplorer
    @ShamzzExplorer 2 роки тому +6

    ഇവരെ നേരിട്ടു കാണണം എന്ന് തോന്നുന്നു ..... നല്ല സ്നേഹം ഉള്ള ഗ്രാമം .... ലൊക്കേഷൻ share ചെയ്യുമോ ??

  • @stories_by_srk
    @stories_by_srk 2 роки тому +1

    Ithu evideya location?

  • @sheeth5100
    @sheeth5100 2 роки тому +27

    ചിലപ്പോൾ വിശ്വാസങ്ങൾ ഇങ്ങനെ ഒരു ആശ്വാസവും ആകുന്നു... 🙏

  • @arunthankachan7034
    @arunthankachan7034 2 роки тому +72

    കളിയാക്കൽ കുറച്ചാൽ തടി കേടാവാതെ ഇരിക്കും കേട്ടോ 🤗🤗

  • @kadhikanjoseputhumangalam2610

    എന്റെ ചോദ്യത്തിനു മറുപടി തരണനെ മണ്ണ് തിന്നുന്ന ഗ്രാമം. അഭിനന്ദനങ്ങൾ ബ്രോ !

  • @BijuPuloocheril
    @BijuPuloocheril 2 роки тому +21

    Microcephaly, is a condition where a baby's head is much smaller than expected. During pregnancy, a baby's head grows because the baby's brain grows. Microcephaly can occur because a baby's brain has not developed properly during pregnancy or has stopped growing after birth, which results in a smaller head size. കുഞ്ഞിന്റെ തല പ്രതീക്ഷിച്ചതിലും വളരെ ചെറുതായിരിക്കുന്ന അവസ്ഥയാണ് മൈക്രോസെഫാലി. ഗർഭാവസ്ഥയിൽ, കുഞ്ഞിന്റെ തല വളരുന്നത് കുഞ്ഞിന്റെ തലച്ചോറ് വളരുന്നതിനാലാണ്. ഗർഭാവസ്ഥയിൽ കുഞ്ഞിന്റെ മസ്തിഷ്കം ശരിയായി വികസിക്കാത്തതിനാലോ ജനനത്തിനു ശേഷം വളർച്ച നിലച്ചതിനാലോ മൈക്രോസെഫാലി സംഭവിക്കാം, ഇത് ചെറിയ തലയുടെ വലുപ്പത്തിന് കാരണമാകുന്നു.

    • @gigiantony4045
      @gigiantony4045 2 роки тому +2

      Bro pakshe nmmudae aluglkku ippolum neram veluthittilla shapm annu prnju irikkuva pottnmaru

    • @subzer1655
      @subzer1655 2 роки тому +1

      Exactly
      Evarae interview chaiyunnna e mandanae kurichu enthanabhiprayam

    • @മരകിഴങ്ങൻ
      @മരകിഴങ്ങൻ 2 роки тому

      @@gigiantony4045 bro agane oru kadha avar വിശ്വസിക്കുന്നത് kondane ആളുകൾ അവരെ നന്നായി nokunnath

  • @gamingwithkailas4397
    @gamingwithkailas4397 2 роки тому +23

    ചേട്ടനും അനിയനും പാവം ❤️

  • @ganeshant7037
    @ganeshant7037 2 роки тому +35

    ഏതായാലും നാട്ടുകാരുടെ വിശ്വാസം കൊണ്ട് ആ പാവങ്ങളുടെ വിശപ്പ് മാറുന്നു.

  • @farzasfairy1146
    @farzasfairy1146 2 роки тому +43

    എനിക്ക് കണ്ടിട്ട് കുരങ്ങനെപോലെയൊന്നും തോന്നുന്നില്ല ചെവിമാത്രം കുറച്ചു വലിപ്പംഉണ്ട് അങ്ങനെയൊള്ളു. പിന്നെ
    അവിടെയുള്ള ജനങ്ങൾ ഇവരോട് നല്ലരീതിയിൽ പെരുമാറുന്നതുകണ്ടപ്പോൾ ഒരു സമാധാനം 😊.

    • @Rechu238
      @Rechu238 2 роки тому

      Enikkummm thonnunnillaa paavangal

    • @loveuall916
      @loveuall916 2 роки тому

      enikum thoneeela..

    • @aaradhika8285
      @aaradhika8285 2 роки тому

      Enikkum

    • @jimbru123
      @jimbru123 2 роки тому

      Ith verum antha vishwasam aanengilum enikkum ivare kuranganmmarayi thonnunnilla ithe pole affricayilum und ithe pole ulla manushyar

    • @ashokm5980
      @ashokm5980 2 місяці тому

      അ നുഭവത്തിൽ ഉണ്ട് ചെറുപ്രായത്തിൽ കണ്ണംകാണത് വയസ്യ സ്ത്രി അവരുടെ അമ്മമ്മേ കേ ചെറുമകൾ പലതരത്തിലും പറ്റിക്കുമായിരുന് ഭക്ഷണം എന്ന പറഞ്ഞു പലതു കൊടുത്ത ചിരിക്കു പിന്ന അവളുടെ കല്യാണം കഴിഞ്ഞ കൂട്ടി കണ്ണ് കാണതോ ബുദ്ധി ക്ക് പ്രോ ബ്രം ആയി കിടന്നു ജീവിച്ചു 10 വർഷം പിന്നേ മരിച്ചു കൂട്ടി അവളുടെ കൂടെ കൂടിയ കൂട്ടുകാർ ആയ ഞാനു കണ്ണ്ന് എപ്പോഴും പ്രശ്നം മാണ് കർമ്മമാണ് മനുഷ്യൻ്റെ പിന്നിലേ വരുന്നത്. അങ്ങനേയാണ് കർമ്മം. മാണ് സത്യം മനസിലായി ദൈവത്തിന് നമ്മുടെ കാര്യത്തിൽ റോളില്ലനായിയേ ക്രൂരമായി വിച്ച ഒരു നാടുകാരാ ൻ്റെ അവസ്ഥയം ഇതിൽ പെടു

  • @jineshk5426
    @jineshk5426 2 роки тому

    ഇതെവിടെയാ സ്ഥലം?? , PLS REPLY

  • @naseenanasimol3115
    @naseenanasimol3115 2 роки тому +10

    ഫസ്റ്റ് രണ്ട് പേരെ കാണിച്ചപ്പോൾ ബാലരാമയുടെ ലോകത്ത് എത്തിയത് പോലെ തോന്നി.....
    ബിനു ഏട്ടന്റെ കെയർറിങ് എനിക് ഒരുപാട് ഇഷ്ട്ടയി..മൈക് എന്താണ് എന്ന് നോക്കുന്നത് 🧐,ചെവിയിൽ വെച്ചു നോക്കുന്നതും കാണാൻ നല്ല രസമുണ്ടായിരുന്നു .....ചേട്ടായി സൂപ്പർ✌️✌️✌️❤️❤️❤️

    • @masterbrain2.0
      @masterbrain2.0  2 роки тому +1

      താങ്ക്സ് നസീമ 😄😄

  • @VISHNUVichu-ox3hf
    @VISHNUVichu-ox3hf 2 роки тому +10

    കണ്ണ് നിറഞ്ഞു പോയി. അവതാരകന് നല്ലത് മാത്രം വരട്ടെ എന്ന് ആശംസിക്കുന്നു

  • @reshmamadhu887
    @reshmamadhu887 2 роки тому +22

    എന്നും ദൈവം കൂടെ ഉണ്ടാവട്ടെ ❤️

  • @sensor4485
    @sensor4485 2 роки тому +29

    അന്ധ വിശ്വാസം കൊണ്ട് രണ്ടു സഹോദരങ്ങൾ ജീവിക്കുന്നു... ഇവരുടെ കാലശേഷം വരെ ഈ അന്ധവിശ്വാസം മാറാതെ ഇരിക്കട്ടെ 🙏

    • @Chavarp4824
      @Chavarp4824 2 роки тому

      അതെ അതെ അവഗണിക്കപ്പെട്ട അന്ത വിശ്വാസമെന്ന അന്തത ഇ മനുഷ്യരെ ജീവിപ്പിച്ചു.... കലികാലവും മനുഷ്യരെ ഭൂമിയിൽ ജീവിപ്പിക്കുന്നതിനുള്ള ഒരു ഉത്തമ ഉദാഹരണം.... 👍

    • @kmcdaniel3873
      @kmcdaniel3873 2 роки тому

      അന്ത വിശ്വാസം അല്ലാതെ ഒന്നുണ്ട് ദൈവം ഉണ്ടന്ന് ഉള്ള അത് നമ്മൾ മനസിലാക്കുക

  • @sharafuv9552
    @sharafuv9552 2 роки тому +15

    എല്ലാ എപ്പിസോഡും കണ്ട് കിളി പോയ ഞാൻ സാർ സാർ ഒരു പുലി തന്നെയാണ് 👍👍👍😂😂😂

    • @masterbrain2.0
      @masterbrain2.0  2 роки тому +1

      😂😂😂പിന്നല്ലാതെ

  • @akshaimj2387
    @akshaimj2387 2 роки тому +30

    തെറ്റാണു bro.... മനുഷ്യൻ ആയി കണ്ട് അവർക്കു ആഹാരം നൽകണം... അവിടെയാണ് മനുഷ്യത്വം ജനിക്കുന്നുന്നതും നില നിൽക്കുന്നതും.... ഗ്രാമക്കാരുടെ വിശ്വാസം അംഗീകരിക്കുന്ന അല്ല വേണ്ടത്... മണ്ടത്തരം ആണ് bro പറയുന്നേ മൊത്തം

    • @Macaw317
      @Macaw317 2 роки тому +1

      Enthaanu bro mandatharam

  • @JeevanJoshy-yy1jh
    @JeevanJoshy-yy1jh 2 роки тому +12

    പാവങ്ങൾ.ആ നാട്ടുകാർക്ക്‌ അവർ പ്രിയപെട്ടവരാണ്. എങ്കിലും ഇവർ ഇങ്ങനെയായി ജനിക്കുവാൻ കാരണമായ പിന്നിലെ കഥ അത് വിശ്വസിക്കാൻ പറ്റുന്നില്ല

  • @vlogs-yy8ur
    @vlogs-yy8ur 2 роки тому +80

    പാവങ്ങൾ അവരെ കാണാൻ പോകുമ്പോൾ കുറച്ച് ഏറെ ഭക്ഷണം വാങ്ങിച്ചോണ്ട് പോകാമായിരുന്നു ചേട്ടാ ബിസ്ക്കറ്റ് എന്താക്കാനാ

    • @masterbrain2.0
      @masterbrain2.0  2 роки тому +15

      പോകാൻ നേരം ഒത്തിരി കൊടുത്തു

    • @vlogs-yy8ur
      @vlogs-yy8ur 2 роки тому +2

      ഒക്കെ ചേട്ടാ അത് വീഡിയോ കണ്ടില്ല അതുകൊണ്ടാ പറഞ്ഞത് വീഡിയോസ് എല്ലാം സൂപ്പർ ആട്ടോ കുറച്ചു നാളെ ചേട്ടന്റെ വീഡിയോ കണ്ടു കണ്ടിട്ടുള്ളൂ എല്ലാ വീഡിയോസും അടിപൊളി👌👌👌

    • @subzer1655
      @subzer1655 2 роки тому

      @@masterbrain2.0 kopu koduthu

  • @kalidask.dileep6954
    @kalidask.dileep6954 2 роки тому +5

    ഇവരുടെ വീഡിയോ ഇതിനു മുൻപ് കണ്ടതാണെങ്കിലും ബ്രോ യുടെ വീഡിയോ അല്ലെ കണ്ടേക്കാമെന്ന് കരുതി 👌👌👌

  • @sherasspicyworld2444
    @sherasspicyworld2444 2 роки тому +5

    ചേട്ടായി നല്ല വീഡിയോ ഞങ്ങളിൽ എത്തിക്കുന്നതിൽ ഒരുപാട് thanks🌹

  • @maluzz1381
    @maluzz1381 10 місяців тому +1

    I respect you bro🙏🥰paavangal❤❤❤❤❤. Avare aarum ottapedutharuthu sneham arhikunnavar. 🙏🙏🙏❤️

  • @jibinthomas9981
    @jibinthomas9981 2 роки тому +5

    ഇതൊക്കെയാണ്‌ മനുഷ്യൻമ്മാർ ❤❤❤❤❤❤😍😍😍😍😍

  • @Prasiprasi-q9g
    @Prasiprasi-q9g 2 роки тому +5

    ഇത്ര വിവരം ഇല്ലാത്ത നാട്ടുകാർ.. കുരങ്ങു ശാപം... ഇതു ജനിതക രോഗം ആണ്.. ഞങ്ങടെ നാട്ടിൽ ഒരു പയ്യൻ ഉണ്ട് ഇതേ പോലെ

  • @alshanashan420
    @alshanashan420 2 роки тому +3

    Ethokkea ആണ് മനുഷർ..... ഉള്ളത് മറ്റുള്ളവർക്കും കുടി കൊടുക്കുകയും സഹോദരങ്ങളെയേ സ്നേഹിക്കുകയും ചെയ്യുന്നവർ... Namukk ആരെങ്കിലും എന്തേലും തന്നാൽ ഇഷ്ട്ടപെട്ടിലകിൽ നമ്മൾ കുറ്റം പറയും but അവർക്ക് അതൊക്കെയാ sandhosham.... ഇതൊക്കെയേ onnu കണ്ണ് നിറയാതെ kanan കഴിയില്ല ... 😔

  • @kattabusbhranthan341
    @kattabusbhranthan341 2 роки тому

    ഇവരുടെ വിഡിയോ ഇതിന് മുമ്പ് കണ്ടിട്ട് ഉണ്ട് പക്ഷെ ഇത്ര ഭംഗിയായി കണ്ടില്ല നന്ദി ഏട്ടാ

  • @ajiGangadhar
    @ajiGangadhar 2 роки тому +26

    ദൈവമെ അവരും മനുഷ ജന്മങ്ങൾ

  • @thankusirthomas46
    @thankusirthomas46 2 роки тому

    Evar evidaa. Place. Kanan pattumo

  • @adithyannp8591
    @adithyannp8591 2 роки тому +5

    സ്‌നേഹം ഉള്ള മനുഷ്യൻ TN ഉയിർ 💥

    • @jimbru123
      @jimbru123 2 роки тому

      TN ella sthalathum anganalla bro

  • @mubeenamubeezz949
    @mubeenamubeezz949 2 роки тому +2

    പാവം തോന്നി രണ്ട് വ്യക്തികളെ 🥺അതു പോലെ നിങ്ങളുടെ സംസാരവും പ്രവർത്തിയും ❤‍🔥❤‍🔥, ഒന്നും നോക്കിയില്ല അപ്പൊ തഞ്ഞേ സബ്സ്ക്രൈബ് ചെയ്തു 💕💕💕

  • @independens9622
    @independens9622 2 роки тому +4

    ഇതുപോലുള്ള ആൾക്കാരെ മറ്റ് രാജ്യങ്ങളിലും ഒരുപാട് കാണാൻ കഴിയുന്നുണ്ട്...

  • @NishuStories
    @NishuStories 2 роки тому +5

    ശരിക്കും അവർ ദൈവത്തിന്റെ തുല്യം ആണ്.... ആരും അവരെ കളിയാക്കുന്നില്ലല്ലോ...

  • @musthakbinzain3334
    @musthakbinzain3334 2 роки тому

    Ashane ithu evidaya sthalam

  • @SimpleLifeStyleWithVidya
    @SimpleLifeStyleWithVidya 2 роки тому +9

    അവരെ കുറേ നേരം enjoy ചെയ്യിപ്പിച്ചു 🥰

  • @jasnapk7490
    @jasnapk7490 2 роки тому +4

    അത് മൈക്കാണന്ന്.... എനിക്ക് പോലും അറിയില്ല....

  • @sudhakaranalukkal2216
    @sudhakaranalukkal2216 2 роки тому +1

    ഇവരുടെ കഥ മുമ്പ് ഒരു സഹോദരി വിശദമായി വിവരിച്ചതായി അറിയാം. സത്യം തന്നെ !!!

  • @RejiDavid
    @RejiDavid 2 роки тому +10

    അവരുടെ വീഡിയോ വിറ്റ് സമ്പാദിക്കുന്ന ചേട്ടൻ ആൾ സൂപ്പർ ആണ്

  • @leomaneesh6763
    @leomaneesh6763 2 роки тому +37

    ആഫ്രിക്കയിലും, യൂറോപ്പിലും ഇത് പോലുള്ള ആൾക്കാരെ കണ്ടിട്ടുണ്ട്, ഇത് ഇവര് പറയുന്ന പോലെ ശാപം ഒന്നുമല്ല

    • @Unnikrishnanpp2571
      @Unnikrishnanpp2571 2 роки тому +2

      ആയിക്കോട്ടെ.. അവരും ജീവിച്ചു പൊയ്ക്കോട്ടെ

    • @doniv1983
      @doniv1983 2 роки тому +2

      Allenkil pinne than kondu poyi 3 neram avarkk bhakshanam kodukku

    • @junghoseokgalaxy4440
      @junghoseokgalaxy4440 2 роки тому

      Exactly , I have seen people like them and NGO's which for the welfare of them .

  • @bineshkumar950
    @bineshkumar950 2 роки тому

    സ്ഥലം എവിടെയാണ്

  • @madeenayilerajakumaran2473
    @madeenayilerajakumaran2473 2 роки тому

    Hello sir avare kaliyakkunnathu enthinaaa

  • @baijug3695
    @baijug3695 2 роки тому +1

    സൂപ്പർ അവതരണം

  • @nasisaleel6778
    @nasisaleel6778 2 роки тому +13

    പല വിശ്വാസങ്ങളും നമ്മൾ കണ്ടിട്ടുണ്ട് പലതും ചിരിക്ക് വകഉള്ളതായിരുന്നു എന്നാൽ ഈ വിശ്വസം കണ്ട് കണ്ണും മനസ്സും നിറഞ്ഞു ഇങ്ങനെയൊരു വിശ്വാസം ആ സ്ഥലത്തു ഇല്ലായിരുന്നെങ്കിൽ ആ പാവം രണ്ട് മനുഷ്യരുടെ അവസ്ഥ ആലോചിച്ചു നോകിയെ എന്താകും അവരുടെ മരണം വരെ ആ ഗ്രാമവാസികളുടെ വിശ്വാസം നിലനിർത്തട്ടെ

  • @abduvt298
    @abduvt298 2 роки тому +13

    ജനങ്ങൾ കൊടുക്കുന്ന ആദരവ് എന്നും നിലനിൽക്കെട്ട അവഗണിക്കുന്നില്ലല്ലോ

  • @abdunasarkunnan6407
    @abdunasarkunnan6407 2 роки тому +7

    ഇവരെ കണ്ടിട്ട് എനിക്ക് കുരണാനായി തോന്നിയില്ല

  • @mohammedsalim1122
    @mohammedsalim1122 2 роки тому +3

    ഈ ആളുകളുടെ വിശ്വാസത്തിൽ കഴമ്പുണ്ടെങ്കിലോ ...... കുരങ്ങിന്റെ മുഖത്തോടും പ്രവൃത്തിയോടും സാമ്യതയിൽ ഉള്ള ആ നാട്ടിലെ രണ്ടേ രണ്ട് ആളുകൾ. അവരുടെപിതാവ് മുമ്പ് അറിഞ്ഞോ അറിയാതേയോ ഒരു ഗർഭിണിയായ കുരങ്ങിനെ കൊന്നു. അതിനു ശേഷം അവർക്കു ജനിച്ച 2 കുട്ടികൾക്ക് ആ പ്രവൃത്തിയുടെ ശാപം മൂലം ജനിതക തകരാറ് സംഭവിച്ച് ഈ രൂപമായി. എന്തെ അനാട്ടിൽ മറ്റാർക്കും ഇങ്ങിനെ കുട്ടികൾ ജനിച്ചില്ല. ഒരു പക്ഷെ ....പട്ടിയെയാണ് കൊന്നതെങ്കിൽ അതിനൊരു ശാപം കിട്ടിയെങ്കിൽ ഒരു പക്ഷെ ജനിതക തകരാറ് സംഭവിച്ച് പട്ടിയുടെ മുഖവും സ്വഭാവവും ഒക്കെ ആവാനും മതിയല്ലൊ. എന്നു വച്ച് കൊന്ന എല്ലാവർക്കും ശാപം കിട്ടണമെന്നുമില്ല.
    ജനിതക തകരാറ് സംഭവിക്കാനും ഒരു കാരണം എന്നു മാത്രം.
    നമുക്ക് അറിയാത്തതു കൊണ്ടാണ് അതിനെ അന്ധവിശ്വാസം എന്ന് ചിലർ പറയുന്നത്. അറിയാത്ത കാര്യങ്ങൾ ഒക്കെ അന്ധവിശ്വാസം എന്ന് പറയുന്നത് മൂഢവിശ്വാസമാണ്.

  • @ajivarghese7860
    @ajivarghese7860 2 роки тому +3

    ഇതിലും ചെറിയ പാകറ്റു കിട്ടുമായിരുന്നല്ലോ 😄. ആ പിള്ളേർക്കും കൊതി യില്ലേ കഴിക്കാൻ

  • @sandeepvlogs2558
    @sandeepvlogs2558 2 роки тому

    Chetta ee teshirt online medikunneyano

  • @sajinjagratha
    @sajinjagratha 2 роки тому +5

    എന്തൊക്കെ കിട്ടിയിട്ടും മനുഷ്യർക്ക് ഒന്നും തൃപ്തി ആകുന്നില്ല .. ഇതൊക്കെ കാണുമ്പൊൾ ആണ് ദൈവം നമ്മെ നടത്തുന്നത് ഓർത്തുപോകുന്നത് ..

  • @manzoormuhamma8314
    @manzoormuhamma8314 2 роки тому

    ഈ സ്ഥലം എവിടയാണ് bro 😍

  • @junghoseokgalaxy4440
    @junghoseokgalaxy4440 2 роки тому +1

    Aww 💕they look so innocent . Ivarum nammlillu orallhanehnu kanichukondu avare snehikkunavarku big salute .. ivarkum nalldhu mathraham varatye🥰❣

  • @melvinsam2332
    @melvinsam2332 2 роки тому +4

    അച്ഛൻ ചെയ്തപാപത്തിന് മക്കൾ ഒരു ഇരയാകുന്നു ആ നാട്ടുകാർ അവർ രണ്ട് പേര് വരുമ്പോൾ ദൈവത്തെ പോലെ കാണുന്നു ഒരിക്കലും ഇവരെ രണ്ട് പേര അകറ്റി നിറുതുന്നില്ല ഇങനെ കേരളത്തിൽ ആയിരുന്നു എങ്കിൽ ഇവരെ രണ്ട് പരുടേയും അവസ്ഥ ആലോചിച്ചു നോക്ക് ആ പാപം മധുവിനോട് കാണിച്ചത് ഇപ്പോളും ആ ശാപംഉണ്ട് 🥺

    • @bilu328
      @bilu328 2 роки тому

      Enta ponno..ethoke viswassikkale chetta...kastam thanne

  • @ajiGangadhar
    @ajiGangadhar 2 роки тому

    അണ്ണാ തമിഴ്നാട്ടിൽ എവിടെയാണ്

  • @sureshbabup7579
    @sureshbabup7579 2 роки тому +2

    ഞാൻ ഇന്ന് ഫസ്റ്റ് കമന്റിട്ടു 👏👏

  • @sivadethkg8000
    @sivadethkg8000 2 роки тому +7

    5:07 wt u mean???... thy r humans

    • @subzer1655
      @subzer1655 2 роки тому

      Vivaramillannae e myrenu

  • @nizilynizam8857
    @nizilynizam8857 2 роки тому +2

    തമിഴ് നാട്ടിൽ ഇവർ വന്നുകേറിയാൽ ആ വീട്ടുകാർക് ഐശ്വര്യം. കേരളീയർക്കു ആയിരുന്നേൽ ശാപം ആയേനെ

  • @shobhap6913
    @shobhap6913 2 роки тому

    Chettane enik ishttaai 😘😘😘 super aanutta ettaaaa love you 😘❤🤟

  • @hariambadi9552
    @hariambadi9552 2 роки тому +6

    ബിസ്ക്കറ്റ് മാത്രമെ ഉള്ളോ ???
    വേറെ ഒന്നും കിട്ടിയില്ലേ ???
    അവർ നിങ്ങൾക്ക് അവതരിപ്പിക്കാൻ കാരണമായ വരല്ലേ ???

    • @hizana6587
      @hizana6587 2 роки тому +1

      Vediol kanichitillanne ull avar koduthath 🥰

  • @fasalrahman3995
    @fasalrahman3995 2 роки тому

    പറയാൻ വാക്കുകൾ ഇല്ല എല്ലാം നല്ല രീതിയിൽ ആയി ഉണ്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @ഞാൻഒരുപാവം-മ6ഫ

    എന്തായാലും കേരളത്തിൽ അട്ടപ്പടിയിൽ കുറെ മനുഷ്യ മൃഗങ്ങൾ ഒരു പാവം ചറുപ്പക്കാരനെ തല്ലി കൊന്ന പോലെ ആ നാട്ടുകാർ ഇവരെ അങ്ങനെ ഒന്നും ചെയ്യാതെ വിശ്വാസത്തിന്റെ പേരിൽ എങ്കിലും അവരോട് സ്നേഹത്തോടെ പെരുമാറുന്നുണ്ടല്ലോ

  • @jobinjose1200
    @jobinjose1200 2 роки тому +3

    ചില അന്ധവിശ്വാസങ്ങൾ നല്ലതാണ്....

  • @aparatha
    @aparatha 2 роки тому +1

    ഇവരുടെ നമ്പർ ... അഡ്രസ് കിട്ടാൻ വഴി ഉണ്ടോ..... Help ചെയ്യാം

  • @sinansinan7348
    @sinansinan7348 2 роки тому +1

    Nigala video onnu kandu,pinneed nigada full videos um kandu kaanarum und,poliiii bro

    • @masterbrain2.0
      @masterbrain2.0  2 роки тому +1

      ഒത്തിരി നന്ദി 👍🏻👍🏻👍🏻

  • @sunitha2455
    @sunitha2455 2 роки тому +11

    ഈ വിഡിയോ കണ്ടപ്പോൾ വളരെ വിഷമം തോന്നി😭

  • @ibnuashique5414
    @ibnuashique5414 2 роки тому

    അവരെ വീഡിയോ ചെയ്തതോണ്ട് നിങ്ങളെ ചാനലിനും ഐശ്വര്യം ഉണ്ടാക്കാൻ പോകുന്നു...

  • @littleprince8832
    @littleprince8832 2 роки тому +1

    ഇത് അധവിശ്വാസം ആണോ എന്ന് അറിയില്ല. പക്ഷെ ഞങ്ങളുടെ ഇവിടെ അമ്മ വഴറ്റിൽ ഉള്ളപ്പോൾ കരിയില കൂട്ടി കത്തിച്ചു. അതിൽ ഒരു പാമ്പ് പെട്ടു പോയിരുന്നു. ആ അമ്മ പ്രസവിച്ച ചേച്ചി ഇപ്പോളും പാമ്പിന്റെ skin പോലെ ആണ് ശരീരം മുഴുവനും

  • @amalmohan9408
    @amalmohan9408 2 роки тому +2

    ഞാനും... 😍

  • @Adhil_official001
    @Adhil_official001 2 роки тому

    Enikk kaananam ennund ivare.... Oru paad ishttamaayi..... Paavangal

  • @queenammu6320
    @queenammu6320 2 роки тому +1

    പാവം 😢😢

  • @sonaachu4398
    @sonaachu4398 2 роки тому

    WAITING ayirunnu ✌🥰

  • @Anu-ew1fn
    @Anu-ew1fn 2 роки тому +2

    വിശന്നപ്പോൾ ഭക്ഷണം മോഷ്ടിച്ചതിന് ഒരു പാവം മനുഷ്യനെ തല്ലിക്കൊന്ന നാടാണ് നമ്മുടെ നമ്പർവൺ കേരളം.. അതിന് ഇപ്പോഴും നീതി ലഭിക്കാതെ അതിൻറെ സഹോദരൻ സമരങ്ങളുമായി മരണത്തോടടുത്ത കൊണ്ടിരിക്കുന്നു... അപ്പോൾ ഈ ഈ ഗ്രാമവാസികളെ എന്തു വിശ്വാസം ആയിക്കോട്ടെ അവരുടെ നല്ല മനസ്സ് കാണാതിരിക്കാൻ പറ്റുമോ?