ദേവി ശരീരത്തിൽ കേറിയാൽ ! BHADRAKALI !

Поділитися
Вставка
  • Опубліковано 23 жов 2024

КОМЕНТАРІ • 65

  • @harimantra582
    @harimantra582 Рік тому +51

    ഞാൻ എന്റെ 8വയസ്സ് മുതൽ ഭദ്രകളി ടെ കോമരം ആണ് എനിക്ക് 23വയസ്സ് ഉണ്ട്. ഒരു പ്രശ്നം വും ഇല്ല എനിക്ക് പേടിആയിരുന്നു കുട്ടി avubol. പക്ഷെ ഇന്ന് ഞാൻ ഭാഗ്യം ആയി കാണുന്നു. വർഷത്തിൽ ഒരിക്കൽ നടക്കുന്ന കളം പൂജക്ക് ഞാൻ കോമരം ആവാറുണ്ട്. എനിക്ക് അത് കാരണം ഒരു പ്രശ്നം ഉണ്ടായിട്ടില്ല,

    • @SudheeshPs-wx2kc
      @SudheeshPs-wx2kc Рік тому

      ❤❤❤❤

    • @RenjiniRenju-wt9vp
      @RenjiniRenju-wt9vp 6 місяців тому

      🌺🌺🌺🌺🌺🙏🙏🙏🙏🙏🙏🙏

    • @rajeeshkarolil5747
      @rajeeshkarolil5747 6 місяців тому

      👍👍👍🙏

    • @Dragon_lilly22
      @Dragon_lilly22 5 місяців тому +2

      Bhagyam cheytha kutty... 😊enikum 23 but aug 24 akum😊.. Enik bhadrakali ammaye orkumpo tanne kannu nirayum ariyo..... 🥹🥹🥹... Kuttik engana komaran thullumpo.. Amma dehathu keruna feel ano... Entha..aa feel enik ariyan agraham kond choychatha.... Entha apo thonuka...

    • @harimantra582
      @harimantra582 5 місяців тому

      @@Dragon_lilly22 സങ്കടം ആയാലും സന്തോഷം ആയാലും ദേഷ്യം ആയാലും എന്റെ ശരീരത്തിന് താങ്ങാൻ പറ്റാത്ത അവസ്ഥ. തുള്ളൽ കഴിഞ്ഞാൽ ഒരു ആഴ്ച റസ്റ്റ്‌ ആണ്, എല്ലാവരും നല്ല സഹകരണം ആണ് അത് കൊണ്ട് തുള്ളൽ കഴിഞ്ഞാൽ ഉള്ള ഷിണം അത്രക്ക് അറിയാറില്ല, കളത്തിൽ ഇരുന്ന് അടുബോൾ കാലും കൈയും ഒക്കെ പരുക്ക് പറ്റാറുണ്ട്, പക്ഷെ ആ വേദന അറിയാൻ രണ്ട് ദിവസം എടുക്കും. എന്നാൽ പെട്ടന്ന് മാറും. കുരുതി 4വല്യ ഉരുളിയിൽ വരെ കുടിച്ചിട്ടുണ്ട് ഭയങ്കര ദാഹം ആയിരിക്കും. തറവാടിലെ ആരെങ്കിലും അമ്മേ എന്ന് വിളിച്ചാൽ 80വയസ്സ് ആണ് അവർ ക്ക് എങ്കിലും എനിക്ക് അപ്പോ അവരോട് വാത്സല്യം തോന്നി പോകും, ചെറുപ്പത്തിൽ ഒന്നും കല്പന കൊടുത്തിരുന്നില്ല, അന്ന് ഒക്കെ ശരീരം കുഴഞ് പോവുന്ന പോലെ തോന്നും ഒരു ഭാഗത്തു ഇരുന്നു ആടും. അങ്ങനെ ഒറ്റ വക്കിൽ പറഞ്ഞു തരാൻ അറിയില്ല, 🙏

  • @mahinmurali4883
    @mahinmurali4883 Рік тому +12

    🙏🏻അമ്മേ കൊടുങ്ങല്ലൂരമ്മേ മഹാമായേ ശരണം 🙏🏻

  • @midhunadinesh8544
    @midhunadinesh8544 Рік тому +4

    മനുഷ്യർക്കു ദൈവം ദേഹത്തു വരും.എന്റെ ഭർത്താവിന്റെ കുടുംബത്തിൽ ചിറ്റപ്പൻ മാടൻ tullarundu, പിന്നെ ഭർത്താവ് te അച്ഛൻ മുത്താരമ്മ ദേഹത്ത് വരാറുണ്ട്, അദ്ദേഹത്തിന് മരണശേഷം ഓട്ടോമാറ്റിക് ആയി എന്റെ hus te ദേഹത്ത് വരുന്നുണ്ട്. എന്റെ അനുഭവത്തിൽ വരുന്നത് വരെ ഞാനും വിശ്വസിച്ചിരുന്നില്ല

  • @ajithaaju6456
    @ajithaaju6456 Рік тому +2

    🙏 നമസ്കാരം ഗുരുദേവ എന്റെ വീടും സ്ഥലവും വിൽപ്പന നടക്കുമോ ദയവുചെയ്ത് ഒരു മറുപടി തരണേ അജിത പൂരുരുട്ടാതി-11-12-1975-9am ഇരിഞ്ഞാലക്കുട

  • @SudheeshPs-wx2kc
    @SudheeshPs-wx2kc Рік тому +10

    ഞാൻ.. മുത്തപ്പൻ... ദേവി... മുരുകൻ.. വിഷ്ണുമായ... വീരഭദ്രൻ... നായാടി.. നാഗരാജാവ്... എല്ലാ വന്നിട്ടുണ്ട് 🙏🙏🙏🙏🙏❤️❤️❤️❤️❤️

    • @SindhuRajesh-id3ne
      @SindhuRajesh-id3ne 7 місяців тому

      എൻ്റെ ഭർത്താവ് മുത്തപ്പൻ .....ദേവി...പുളിയാമ്പുളി..... നാഗരാജാവ്. ഇനിയും എനിക്ക് അറിയാൻ പാടില്ലാത്ത ഒരുപാട് മൂർത്തികൾ എനിക്ക് വിശ്വാസമാണ്

  • @rajeevdevermadam4971
    @rajeevdevermadam4971 Рік тому +3

    തിരുമേനി ഈ വിഷയത്തിൽ നിഷ എന്ന ആ പെൺകുട്ടിക്ക് നൽകിയ വാക്കുകൾ വളരെയേറെ സത്യസന്ധമാണ് എൻറെ പരദേവത സ്ഥാനത്ത് വെച്ച് ദേവി ദേവന്മാർ ശരീരത്തിൽ അനുഗ്രഹിച്ച് മറ്റ്ഉള്ളവരുടെ പ്രശ്നങ്ങൾ തീർത്തു കൊടുക്കാറ് ഉണ്ട് അത് കൊണ്ട് തന്നെ പൂർണമായി എനിക്കും പറയാൻ കഴിയും അവർ പറഞ്ഞതിൽ എന്തോ മുൻ ധാരണയിൽ പറഞ്ഞത് ആകാൻ ചാൻസ് ഉണ്ട്. തുട്ടുകൾ (ക്യാഷ്) അറിഞ്ഞ് ചിലവാക്കാൻ പറഞ്ഞിരുന്നെങ്കിൽ തെറ്റ് ഇല്ലായിരുന്നു. ഇത് അങ്ങനെ അലല്ലോ 😂

  • @AsokanAsokan-e1t
    @AsokanAsokan-e1t 9 місяців тому +2

    എന്റെ അമ്മയുടെ ദേഹത്തും കരിങ്കാളിയുണ്ട്

  • @bindusukumaran340
    @bindusukumaran340 Рік тому +3

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏🙏

    • @chandrababu-qf3bw
      @chandrababu-qf3bw Рік тому

      തിരുമേനി എനിക്ക എത് കര്യം വും തടസമാണ് എന്താണ് ന്ന് അറിയില്ല. ഒന്നു നോക്കി പരയാ മേ

  • @karakkadaumanojhanmanojhan610
    @karakkadaumanojhanmanojhan610 Рік тому +3

    Namaste thirumeni 🙏Amme Narayana Devi Narayana Lakshmi Narayanaya Badhre Narayanaya 🙏🙏🙏🙏

  • @jishnuprasad5894
    @jishnuprasad5894 4 місяці тому +2

    14:25 polichu...

  • @beenajuliet6907
    @beenajuliet6907 Рік тому +5

    ശ്രീ ഭദ്ര കാളി അമ്മയുടെ ഫോട്ടോ ഏതു ഭാഗത്തു ആണ് വെക്കേണ്ടത് 🙏🙏ഒന്നുപറഞ്ഞു തരുമോ 🙏🙏

    • @vin88888-v
      @vin88888-v Місяць тому

      മനസ്സിന്റെ അടിത്തട്ടിൽ

  • @JayajithNk
    @JayajithNk Місяць тому

    Kozhikode.stotham.paranhu.tharumo

  • @sibupk7797
    @sibupk7797 Рік тому +4

    Amme Saranam Devi Saranam 🙏🙏🙏

  • @somanr4502
    @somanr4502 Рік тому +2

    പ്രണാമം thirumani🙏🏻🙏🏻🙏🏻

  • @divyanair5560
    @divyanair5560 Рік тому +3

    Amme narayana 🙏

  • @JackSparrow-mw9vh
    @JackSparrow-mw9vh Місяць тому

    ഇത്തവണ കാവടിക്ക് ഞാനും ഉറഞ്ഞു തുള്ളി... വല്ലാത്തൊരു അനുഭവമായിരുന്നു... 🙏

  • @joshiemallik5139
    @joshiemallik5139 Рік тому +5

    Chottanikkara amma badrakkali aano thirumeni

    • @nithinbabu637
      @nithinbabu637 Рік тому +1

      എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷൻ പരമാര ഭദ്രകാളി ക്ഷേത്രം പ്രസിദ്ധമാണ് പരമാര അമ്മ

    • @aswah2000
      @aswah2000 Рік тому +3

      Lakshmi devim bhadrakalim und.melkavilum keezhkavilum

    • @chaithanyasiva5647
      @chaithanyasiva5647 3 місяці тому +1

      Theerchayayum

  • @sarathrajan4957
    @sarathrajan4957 2 місяці тому

    Kanavukkulle familye kootath sonna alunga enga solla mudiyuma

  • @sureshkumar-w7g3u
    @sureshkumar-w7g3u 5 місяців тому +2

    തിരുമേനിഞാൻപ്രവാസിയാ പക്ഷേ കൂട്ടകാലത്തും ഇപ്പോ ഇവിടെ വന്നു കഴിഞ്ഞും ഞാനിേദേവീ ദേവൻമാർക്കേറുന്നത്. കണ്ടിട്ടുണ്ട്.
    പക്ഷേഇതൊരവസ്ഥയാണ്
    ഉദാ: കോമരംതുള്ളുമ്പോൾ
    പടയണി കെട്ടിയാടുമ്പോ
    അമ്മൻ കുടം ആടും ബോ കളംപാട്ടിന് ഒക്കെ അതിൻ്റെ കലാകാരൻമാർക്ക് ഈക്കവസ്ഥയിൽ ' എത്താറുണ്ടകത് മതി മറന്ന് എന്നൊക്കെ പറയും അതൊരു മാനസികാവസ്ഥയാണ് അതുമായി താദാത്മ്യം പ്രാപിക്കുക എന്നൊക്കെ പറയും ഇത്. ഒരു മാനസിക അവസ്ഥയാണ്
    അല്ലാതെ അവരിൽ ദൈവം കയറുന്നതല്ല
    അതു പോലെതന്നെയാണ് ഇതും കൂടാതെ ഒരു ദൈവവും പണം എൻ്റെ കയ്യിൽ മാത്രം തരണം എന്നു പറയുമോ ? അത് പ്രീ പ്ളാൻചെയ്തപ്രവചനം പോലെയല്ലേ
    കൂടാതെ എന്നെ വെള്ളിയാഴ്ച മാത്രം ഭദ്രകാളി എന്നു വിളിക്കണം' ബാക്കി. ദിവസം ഭദ്രകാളിയമ്മയില്ലേ
    ഇത്തരം ക്കൾക്കാർക്ക് രണ്ടു രീതി. നിലവിലുണ്ട്. ഒന്ന്കള്ളത്തരങ്ങൾമറച്ചുവയ്ക്കാനുള്ള ഒരു അഭിനയം ആകാം രണ്ട് ' മറ്റുള്ളവരുടെപ്രീതിപിടിച്ചുപറ്റാൻചെയ്യുന്നവരുമുണ്ടു്
    ദൈവിക നാമത്തിൽ ആകുമ്പോ അല്പം ഭയപ്പാടുണ്ടാകും അത് മുതലെടുത്ത് ചെയ്യുന്നവരുമുണ്ട്
    ഇതിലേതോ ഒന്നാണ് അവടെ

  • @jinujinu1236
    @jinujinu1236 4 місяці тому +1

    Nallath. Varatte

  • @chandrikachandrika1951
    @chandrikachandrika1951 Рік тому +1

    പോറ്റി ഞാൻ ദേവിയാണ് എന്ന് പറയുന്നവരുടെ ഒരു അവസ്ഥയെന്താണ് ദേവി ആണെന്ന് പറഞ്ഞിട്ട് മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നത് ദേവിയാണ്

  • @shajishaji797
    @shajishaji797 Рік тому +4

    Om nama sivaya 🙏🙏🙏👍👍👍👌👌👌 chetta namasthea 🙏🙏🙏👍👍👍👍👍👌👌🙏❤❤❤❤❤❤

  • @lajithalajitha9325
    @lajithalajitha9325 Рік тому +2

    എന്റെ ഒരു സംശയം ആണേ.33 വയസായ സ്ത്രീയുടെ മേൽ ദേവി കേറുമോ? അതിന് ശരീര ശുദ്ധി വേണ്ടേ ഇറച്ചിയും മീനും കൂട്ടാമോ. പ്ലീസ് റിപ്ലൈ 🙏

    • @amalkv549
      @amalkv549 Рік тому +4

      ഇറച്ചിയും മീനും എല്ലാം ഭഗവതിയ്ക്കു നിവേദിക്കുന്നതല്ലേ

    • @Amal545-q6g
      @Amal545-q6g 7 місяців тому +1

      Devi anugrahikkunathinu praya paridhi illa yuvathikalil anugrahikkarund

  • @AkhilVazhapilangal
    @AkhilVazhapilangal 2 місяці тому

    🙏🙏🙏

  • @sudhiarackal
    @sudhiarackal Рік тому +1

    ദേവത ദേഹത്തു വന്നാൽ കൂടിയാൽ 30 സെക്കൻഡ് മാത്രേ ദേഹത്തു ഉണ്ടാകൂ. പിന്നെയൊക്കെ..........

    • @midhunadinesh8544
      @midhunadinesh8544 Рік тому +2

      അല്ല,15 minute l kooduthal nilkum,

    • @resmia.rresmi4257
      @resmia.rresmi4257 9 місяців тому

      അമ്മ എങ്ങനെയൊക്കെ വരും എത്ര നേരം ഉണ്ടാവും എന്ന് നമുക്ക് കൃത്യമായി അറിയില്ല.പ്രപഞ്ച മാതാവ് ഇങ്ങനെ വരണം ഇന്ന് അവർ തീരുമാനിക്കും.അത് മനുഷ്യന് nirçhikkaanaavilla

    • @resmia.rresmi4257
      @resmia.rresmi4257 9 місяців тому

      അത് അമ്മ തീരുമാനിക്കും

    • @resmia.rresmi4257
      @resmia.rresmi4257 9 місяців тому

      ​@@midhunadinesh8544അമ്മയുടെ തീരുമാനം ആണ്.. എങ്ങനെ വരണം എ ന്ന്

    • @rajeeshkarolil5747
      @rajeeshkarolil5747 6 місяців тому

      ഈ സമയം നിങ്ങളോടു ആരാ പറഞ്ഞത് ?

  • @padmajadevi4153
    @padmajadevi4153 Рік тому +2

    🙏🙏🕉

  • @DeepNath-vk4qj
    @DeepNath-vk4qj 8 місяців тому

    M

  • @AsokanAsokan-e1t
    @AsokanAsokan-e1t 9 місяців тому

    കാട്ടാക്കട എന്റെ ഏരിയ

  • @kuttankuttan7171
    @kuttankuttan7171 Рік тому +3

    അമ്മേശരണം. 🙏🙏🙏

  • @sinibabu22
    @sinibabu22 Рік тому +2

    🙏🙏🙏🙏🙏♥️♥️♥️♥️♥️♥️

  • @Geethanjali686
    @Geethanjali686 Рік тому +2

    😂

  • @AsokanAsokan-e1t
    @AsokanAsokan-e1t 9 місяців тому

    വരും കുടുംബം മുടിപ്പിക്കും

  • @vikramv332
    @vikramv332 Рік тому +3

    കരിങ്കാളി സേവയൊക്ക ജീവിതം കോഞ്ഞാട്ട ആക്കുന്ന പരിപാടി

    • @abhiramimohandas8256
      @abhiramimohandas8256 Рік тому +1

      Athenthaa

    • @vikramv332
      @vikramv332 Рік тому

      @@abhiramimohandas8256 അതൊക്കെ അതുപോലെ ഉത്തമനായ ഗുരുവിന്റെ ശിക്ഷണത്തിൽ ചെയ്യേണ്ട കാര്യം

    • @aswah2000
      @aswah2000 Рік тому +4

      Oronn paranj mattullavarde viswasam thakarthit nth kitunn

    • @aswah2000
      @aswah2000 Рік тому +1

      Ayin ni cheyth nokeetundo.athine Patti onnum aryela.verthe Vann dialogue adikunn

    • @vikramv332
      @vikramv332 Рік тому

      @@aswah2000 എങ്കിൽ ചെയ്ത് കോഞ്ഞാട്ട ആകൂ, യൂട്യൂബിൽ പറയുന്നത് കേട്ടു ചെയ്താൽ 🖕🖕