അമ്മ എല്ലാവരെയും അനുഗ്രഹിക്കട്ടെ.. സർവാപ സർവ രോഗ മുക്തി നൽകട്ടെ.. എല്ലാ വിഷമഘട്ടത്തിൽ നിന്നും അമ്മ കരകയട്ടെ.. എല്ലാ വിദ ആനന്ദവും ജീവിധത്തിൽ അമ്മ നൽകുമാറാകട്ടെ.... നമ്മുടെ തലമുറക്കും ഇനി വരുന്ന തലമുറക്കും സർവ വിധ അനുഗ്രഹങ്ങളും അമ്മ നൽകുമാറാകട്ടെ.... നമ്മിലുള്ള എല്ലാ വിധ ദുഷ്ടശക്തി കളെയും അമ്മ നിഗ്രഹിക്കുമാറാകട്ടെ...
ഓം കാളി ശ്രീ ഭദ്രേ കാളി 🙏🏼❤️ഓം ശ്രീ ഭദ്രേ കാളി 🙏🏼❤️ഓം ശ്രീ ഭദ്രേ കാളി മനോഹരി 🙏🏼❤️ഓം ശ്രീ ഭദ്രേ കാളി 🙏🏼❤️ഓം ശ്രീ ഭദ്രേ കാളി മനോഹരി 🙏🏼❤️എന്റെ മകൾ adrija hariye കാത്തു രക്ഷിക്കേണമേ 🙏🏼❤️ഓം ശ്രീ ഭദ്രേ കാളി മനോഹരി 🙏🏼❤️
അമ്മേ നാരായണ : ദേവി നാരായണ . ലക്ഷമി നാരായണ ഭദ്രേ നാരായണ . അമ്മേ എല്ലാ ദുരിതങ്ങളിൽ നിന്നു കരകയറ്റി അനുഗ്ര ക്കണേ അമ്മ ..എല്ലാ Negati ve energy യിൽ നിന്നും രക്ഷിക്കണേ ദേവി. ല
ajithsnair nair..... ഓം ഹൈം ഹ്രീം ക്ലിം ഭദ്രകാളിയേ നമഃ..... ഇതാണ് യഥാർത്ഥ ശ്ലോകം... ക്ലിം കാരം ദേവിക്ക് പ്രത്യേകിച്ച് മധ്യമ കർമ്മം സ്വീകരിക്കുന്ന ദേവിക്ക് പ്രധാനം അതില്ലാതെ ഉച്ചരിക്കരുതെന്നു പറയുന്നു..
അമ്മേ നമോസ്തുതേ🙏.... ദേവി ഭദ്രേ. മഹേശ്വരി..... 🙏അടിയന്റെ പ്രണാമം സ്വീകരിച്ചാലും മഹാമായേ🌺🌺🌺..... അമ്മയുടെ അനുചരൻമ്മാരിൽ ഒരാളായി അമ്മേയെന്നെ തിരങ്ങെടുത്തതിൽ.. ഈ ജന്മം സുകൃതമായി അമ്മേ 😑😢🙏🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺
കൊടുങ്ങല്ലുമ്മമേ നമോ നമ: നല്ല പാട്ട് അമ്മ അടുത്ത് വന്ന് എന്റെ കണ്ണീർ തുടയ്ക്ക ന്ന അന ഭൂതി യാണ് എന്നിക്ക് അനുഭപ്പെട്ടതു്❤❤❤ എല്ലാവർക്ക നന്ദി അമ്മ യ്ക്ക് പ്രണാമ .o❤❤❤
രാമായണം പണ്ട് പാടിയ തത്തേ എന്റമ്മയെ കുറിച്ചെന്തേ പാടാഞ്ഞെ..? ആ ചരിതം നിനക്കിന്നറിയാമോ.. പാടാത്ത നാവുകൾ ഭൂമിയിലുണ്ടോ.. ആയിരം നാവുള്ള അനന്തൻ വർണിച്ചു കൊല്ലുവാൻ ഒത്തിടുമോ ദേവ്യേ .. ലോകൈക നായകൻ മുക്കണ്ണൻ അല്ലെ.. വാമഭാഗത്തിന്നു പാർവതിയില്ലേ. തിരുജട തന്നിൽ ഒളിച്ചൊരു ഗംഗേ എന്റമ്മേയെ കുറിച്ചൊന്നുപാടാമോ തൃക്കണ്ണിൽ നിന്നും വമിച്ചൊരു തീയിൽ🔥🔥🔥 പിറന്നവൾ ഭദ്രയല്ലേ ദേവീ ♥️🙏
അമ്മേ നാരായണ..... ദേവി നാരായണ....... ലക്ഷ്മി നാരായണ.... ഭദ്ര നാരായണ.... അമ്മേ നാരായണ ശക്തി സ്വരുപിനി...... അമ്മേ നാരായണ ശക്തി മഹാമായേ... അമ്മേ നാരായണ ശക്തി പ്രകാശിനി..... അമ്മേ നാരായണ ശക്തി ചൈധന്യമേ...🙏🙏🙏🙏🙏🙏🙏🙏🙏
ഓം ത്രിമൂർത്തി ശക്തി സമ്പൂതാം, ശ്രീവിദ്യ മന്ത്ര മാതൃകാം, ശ്രീ ചക്ര മധ്യ നിലയാം, വ്യയേതു ശ്രീ മൂകാംബികാം സദാം, യഥേദി സർവ്വ ഭൂദേഷു, ശ്രീ മൂകാംപിക മമ രക്ഷകി രൂപേണ, മമ സർവ്വ ശത്രു സംഹാരരൂപേണ, മമ അന്നദാനേശ്വരി രൂപെണ, മമ ഉദിഷ്ട്ടാ കാര്യാ സാധിനി രൂപേണ സംസ്തിത നമസ്തസ്യ നമസ്തസ്യ നമോ നമഃ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😭😭😭😭🌹🌹🌹🌹🌹🌹
സൂപ്പർ പാട്ട് എത്ര വിശ്വാസം ഇല്ലാത്തവരും വിശ്വാസം വരും .
അത്രക്കും നല്ലത്. ദേവി പ്രത്യക്ഷ പെട്ട തു പോലെ.
Njan oru vishwasi alla bt the songs vare lvl and getting relaxation
@@Abhinkdaz apol iyalude subconscious mind il 1percent diavathodu viswasam und.. it's the power of music..😀
@@Abhinkdaz ❤️
അതെ 🙏
അംബരചുംബിയാകുന്നൊരു കാളി 😍🔥🥰
Pu7
പ്രദീപേട്ടന്റെ ശബ്ദം ഒരു രക്ഷയുമില്ല
Super
@@GirishGirish-yb8gy gbgvgb o
@@GirishGirish-yb8gy HB
Happy Birthday to you 🎉🎉
D is fine here
അമ്മേ നാരായണ
ഈ ആൽബത്തിലെ എല്ലാ ഗാനങ്ങളും ഒന്നിന്നൊന്ന് സൂപ്പർ അമ്മയും പ്രകൃതിയും ഒന്നായി തിർന്ന പോലെ ഗാനങ്ങൾ കേൾക്കുമ്പോൾ ഭദ്രകാളി അമ്മേ പ്രസാദിക്കണെ
അമ്മ എല്ലാവരെയും അനുഗ്രഹിക്കട്ടെ..
സർവാപ സർവ രോഗ മുക്തി നൽകട്ടെ..
എല്ലാ വിഷമഘട്ടത്തിൽ നിന്നും അമ്മ കരകയട്ടെ..
എല്ലാ വിദ ആനന്ദവും ജീവിധത്തിൽ അമ്മ നൽകുമാറാകട്ടെ....
നമ്മുടെ തലമുറക്കും ഇനി വരുന്ന
തലമുറക്കും സർവ വിധ അനുഗ്രഹങ്ങളും അമ്മ
നൽകുമാറാകട്ടെ....
നമ്മിലുള്ള എല്ലാ വിധ ദുഷ്ടശക്തി
കളെയും അമ്മ നിഗ്രഹിക്കുമാറാകട്ടെ...
Ba by😊. 😊😊😊0😊 in lm L
അമ്മേ നാരായണ...ദേവി നാരായണ ...ലക്ഷ്മി നാരായണ...ഭദ്രേ നാരായണ...ദേവി...ശക്തി സ്വരൂപിണി...കാത്തു കൊള്ളണെ...
Lawson's sosdmdmdmd
Dl
ശ്രീകുരുംബ എൻ്റെ ഇരുളടഞ്ഞ ജീവിതം ശോഭനമാക്കി രക്ഷിച്ചു കൊണ്ടിരിക്കുന്നു.
Enneyum
Enneyum Amma ponnupole nokkunnu
ഒരു പ്രതേക സുഖം ആണ് ഇ പാട്ടുകൾ കേൾക്കുമ്പോൾ
സത്യം
Sathyam ❤
@@sindhuvishawambaran5910 🥰
@@Kaaliputhran 🥰
E pattukal kelkumbol oru samadanm feel cheyundu
Amme narayana
Devi narayana
Lekshmi narayana
Bhadre narayana 🙏🙏🙏
எத்தனை கோடி வினை வந்து சூழ்ந்திடினும் என் தாய் பத்திரகாளி அம்மன் தயவால் ஒரு பயம் இல்லையே
கொடுங்கலூர் அம்மா சரணம் தாயே
ஆம் , மனதிலுள்ள அனைத்து கஷ்டங்களும் கறைந்து விடும்
കേൾക്കുബോൾ തന്നെ അമ്മ അടുത്തുള്ളതുപോലെ 🙏🙏🙏🙏
കാളീ കാളീ മഹാ കാളീ ഭദ്ര കാളീ നമസ്തുതേ കുലം ച കുലധർമം ച മാം തും പാലായ പാലായ
കൊടുങ്ങല്ലൂർ അമ്മേ ഞങ്ങളെ കൈവിടരുതേ
പുലർച്ച കേൾക്കുമ്പോൾ മനസ്സിൽ സൂര്യൻ ഉദ്ധിച്ചപോലെ
Thanks for the support.Please share to all friends
എന്നും ജനമനസുകളിൽ നിറഞ്ഞു നിൽക്കുന്ന എണ്ണമറ്റ ഭക്തിഗാനങ്ങൾ സമ്മാനിച്ച് കൊണ്ടിരിക്കുന്നMC ഓസീയോസിന് ഒരായിരം നന്ദി
Atlas
Ranianil🙏🙏🙏🙏🙏🌹🌹🌹
👌
🙏
🚩
മനസ്സു വിഷമിക്കുന്ന ദിവസങ്ങളിൽ ഈ ദേവീ സ്തുതികൾ കേട്ടാണ് രാത്രി ഞാൻ ഉറങ്ങാറ്
പാടിയവർക്ക്🙏🙏🙏
Njan ravile kekkum mothathil oru positive vibes
💓💓💓💓🙏🏻🙏🏻🙏🏻🙏🏻🙏🏻
@@vishnudhevan6779 എഫ്ബിയിൽ Y
@@vishnudhevan6779
ല്ലോ
X
q
അമ്മേ നാരായണ
ദേവി നാരായണ
ലക്ഷ്മി നാരായണ
ഭദ്രേ നാരായണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ലോകത്തെ രോഗത്തിൽ നിന്ന് രക്ഷിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
J
🙏
Amme.narayana.devi.narayana.laxmi.narayna.bathre.narayana.ente.kodugalurame.sri.kuruba.devi.sasthagam.vanagunu
ശ്രീ ഭദ്രകാളി കാത്തുരക്ഷിക്കണേ 🙏
അമ്മേ മഹാമായേ 🙏🙏🙏കൊടുങ്ങല്ലൂരമ്മേ ദേവീ 🙏🙏🙏🙏🙏
അമ്മേ നാരായണ
ദേവി നാരായണ
ലക്ഷ്മി നാരായണ
ഭദ്രേ നാരായണ
Fyguuu
P
സർവ്വമംഗളമാഗല്ല്യേ.........
ശിവേ സർവ്വാർത്ഥ സാധികേ....
ശരണ്യേ ത്റംബകേ ഗൗരീ....
നാരായണീ നമസ്തുതേ.....
എൻ്റെ ദേവി അമ്മേ കാവിലമ്മേ എല്ലാ ദു:ഖങ്ങൾക്കും അറുതി വരുത്തിയാലും ദേവി
Amme narayana🌼🌝
Devi narayana🌼💫
Lakshmi narayana🌼💝
Badre narayana🌼🌈
ദേവിയുടെ അനുഗ്രഹം ഈ പാട്ടുകൾ കേൾക്കുമ്പോൾ കിട്ടുന്നുണ്ട്. എം സി ഓഡിയോ യോട് ഒരുപാട് നന്ദി .
U R CORRECT
രമ്യ
Thanks
സത്യം
M
Ella vishamaghatathil ninnum kathurashikane,sathrukkale mattiniruthi snehitharakane,nghangaludey samipyam ellavarkum santhosham undakane, devi kaliamme eppozhum koode undakane.
അമ്മേ ദേവി ഞങ്ങൾക് മക്കളേ തരണം അമ്മേ ശരണം ദേവി ശരണം
My mom and me favourite song my favourite song why because e devi saved me once in a situation
Beautiful..............................................
Amme Narayanana Devi Narayanana Lakshmi Narayanana Badre Narayanana ❤❤❤
Ammea Sharanam Devisharanam Dyvamea Ammea Sharanam Devisharanam Dyvamea Parushudha Dyvamea arinjo arivila Thettukal pavangal pavangal kadangal dhukangal akaTi enneyummkudumbatheyum Katholanea ksthurakshikanea parishudha arinjo ariviia thetuukal pavangal Kadangal Dhukangal akati enneyum kudumbatheyum enneyum kudumbatheyum enneyum kudumbatheyum Katholanea kathurakshikanea Parishudha Arinjo Arivila thetukalshamichu pavangal kadangal dhukangal akaTi enneyummkudumbatheyum Katholanea ksthurakshikanea parishudha arinjo ariviia thetuukal pavangal Kadangal Dhukangal akati enneyum kudumbatheyum enneyum kudumbatheyum Katholanea kathurakshikanea Parishudha Arinjo Arivila thetukalshamichu pavangal kadangal dhukangal akaTi enneyummkudumbatheyum Katholanea ksthurakshikanea parishudha arinjo ariviia thetuukal pavangal Kadangal Dhukangal akati enneyum kudumbatheyum enneyum kudumbatheyum Katholanea kathurakshikanea Parishudha Arinjo Arivila thetukalshamichu pavangal kadangal dhukangal akaTi enneyummkudumbatheyum Katholanea ksthurakshikanea parishudha arinjo ariviia thetuukal pavangal Kadangal Dhukangal akati enneyum kudumbatheyum enneyum kudumbatheyum enneyum kudumbatheyum enneyum kudumbatheyum Katholanea kathurakshikanea Parishudha 🙏❤️❤️🙏🙏🙏🙏🙏🙏👍👍👍👍👍👍❤️❤️❤️❤️❤️❤️❤️👍👍👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️ Ammea Sharanam Devisharanam Dyvamea Ammea Sharanam Devisharanam Dyvamea Ammea Sharanam 👍🙏❤️
Amme Narayana
Devi Narayana
Lakshmi Narayana
Bhadre Narayana🙏🙏🙏🙏♥️♥️♥️♥️
Shree Kodungallooramme Devi kaatholane🙏Shree Bhadrakali Devi kshathrukalil ninn kaatholane❤🙏
ഇത്രയും മനോഹരമായ ഗാനങ്ങൾ രചിച്ച് പാടിയ ഇരിങ്ങാലക്കുട പ്രദീപേട്ടൻ്റെ ഓർമ്മകൾക്ക് മുന്നിൽ ആദരാഞ്ജലികൾ സ്വർഗത്തിൽ നിങ്ങൾക്ക് ഒരു സ്ഥാനം ഉറപ്പാണ്
ശ്രീ ഭദ്രകാളീ ..ശ്രീ കുരുംബ നീ ...ശ്രീ ഭദ്രകാളീ ..ശ്രീ കുരുംബ നീ ...
ശ്രീ ഭദ്രകാളീ ..ശ്രീ കുരുംബ നീ ...ശ്രീ ഭദ്രകാളീ ..ശ്രീ കുരുംബ നീ ...
കൂരിരുളിൽ കൂട്ടുവരും കൂട്ടിനൊരമ്മ നല്ലമ്മ ...
ഓടിവരും പാഞ്ഞുവരും കാവിലെ അമ്മ നല്ലമ്മ ....
കൂരിരുളിൽ കൂട്ടുവരും കൂട്ടിനൊരമ്മ നല്ലമ്മ ...
ഓടിവരും പാഞ്ഞുവരും കാവിലെ അമ്മ നല്ലമ്മ ....
ചെഞ്ചോര പട്ടുടുത്തു..പള്ളിവാള് കയ്യിലെടുത്തു
താരദണ്ഡും തുണ്ടമാക്കാൻ കൂടെ വരുന്നവളാരാണ്
ശിവനുടെ പൊൻമകള് ശക്തി സ്വരൂപിണി നല്ലമ്മ ...
ശിവനുടെ പൊൻമകള് ശക്തി സ്വരൂപിണി നല്ലമ്മ ...
കൂരിരുളിൽ കൂട്ടുവരും കൂട്ടിനൊരമ്മ നല്ലമ്മ ...
ഓടിവരും പാഞ്ഞുവരും കാവിലെ അമ്മ നല്ലമ്മ ....
ശ്രീ ഭദ്രകാളീ ..ശ്രീ കുരുംബ നീ ...ശ്രീ ഭദ്രകാളീ ..ശ്രീ കുരുംബ നീ ...
ശ്രീ ഭദ്രകാളീ ..ശ്രീ കുരുംബ നീ ...ശ്രീ ഭദ്രകാളീ ..ശ്രീ കുരുംബ നീ ..
ശ്രീ ഭദ്രകാളീ ..ശ്രീ കുരുംബ നീ ...ശ്രീ ഭദ്രകാളീ ..ശ്രീ കുരുംബ നീ ...
ശ്രീ ഭദ്രകാളീ ..ശ്രീ കുരുംബ നീ ...ശ്രീ ഭദ്രകാളീ ..ശ്രീ കുരുംബ നീ ..
ഇരുളിനു മേൽവിജയം കൊണ്ടുവരുന്നൊരു നല്ലമ്മ ..
ശിവ ശിവ ശങ്കരന് ശ്രീ ഭദ്രയാകുന്ന കാളിയമ്മ ...
ദക്ഷന്റെ ചോര കുടിച്ച് യാഗശാല പാടെ തകർത്ത്
വിജയിച്ചു വന്നവളാര് ..താളം ചവുട്ടിയതാരാണ്....
ശിവനുടെ പൊൻമകള് ശക്തി സ്വരൂപിണി നല്ലമ്മ ...
ശിവനുടെ പൊൻമകള് ശക്തി സ്വരൂപിണി നല്ലമ്മ ...
കൂരിരുളിൽ കൂട്ടുവരും കൂട്ടിനൊരമ്മ നല്ലമ്മ ...
ഓടിവരും പാഞ്ഞുവരും കാവിലെ അമ്മ നല്ലമ്മ ....
ശ്രീ ഭദ്രകാളീ ..ശ്രീ കുരുംബ നീ ...ശ്രീ ഭദ്രകാളീ ..ശ്രീ കുരുംബ നീ ...
ശ്രീ ഭദ്രകാളീ ..ശ്രീ കുരുംബ നീ ...ശ്രീ ഭദ്രകാളീ ..ശ്രീ കുരുംബ നീ ..
ശ്രീ ഭദ്രകാളീ ..ശ്രീ കുരുംബ നീ ...ശ്രീ ഭദ്രകാളീ ..ശ്രീ കുരുംബ നീ ...
ശ്രീ ഭദ്രകാളീ ..ശ്രീ കുരുംബ നീ ...ശ്രീ ഭദ്രകാളീ ..ശ്രീ കുരുംബ നീ .
ദാരുകന്റെ വൻപടയെ പാടെ തകർത്തവളാരാണ് ...
ദാരിക ശിരസ്സറുത്ത്..താളം ചവുട്ടിയതാരാണ് ...
ദാരുകന്റെ വൻപടയെ പാടെ തകർത്തവളാരാണ് ...
ദാരിക ശിരസ്സറുത്ത്..താളം ചവുട്ടിയതാരാണ് ...
കോലാപുരം വാഴുന്നോളാണോ...അഗ്നി നിവാസിനിയാണോ..
കന്യാകുമാരിയാണോ...ആയവരല്ലാ..അല്ലല്ലാ ..
കൊടുങ്ങല്ലൂർ കാവിലമ്മാ...ശ്രീലകം വാഴുന്ന കാവിലമ്മാ ..
കൊടുങ്ങല്ലൂർ കാവിലമ്മാ...ശ്രീലകം വാഴുന്ന കാവിലമ്മാ ..
കൂരിരുളിൽ കൂട്ടുവരും കൂട്ടിനൊരമ്മ നല്ലമ്മ ...
ഓടിവരും പാഞ്ഞുവരും കാവിലെ അമ്മ നല്ലമ്മ ....
ശ്രീ ഭദ്രകാളീ ..ശ്രീ കുരുംബ നീ ...ശ്രീ ഭദ്രകാളീ ..ശ്രീ കുരുംബ നീ ...
ശ്രീ ഭദ്രകാളീ ..ശ്രീ കുരുംബ നീ ...ശ്രീ ഭദ്രകാളീ ..ശ്രീ കുരുംബ നീ ..
ശ്രീ ഭദ്രകാളീ ..ശ്രീ കുരുംബ നീ ...ശ്രീ ഭദ്രകാളീ ..ശ്രീ കുരുംബ നീ ...
ശ്രീ ഭദ്രകാളീ ..ശ്രീ കുരുംബ നീ ...ശ്രീ ഭദ്രകാളീ ..ശ്രീ കുരുംബ നീ ...
ഭരണീ നാളടുത്തേ..കോമരം തുള്ളുന്ന നാളടുത്തേ ..
വടക്കാരു വന്നടുത്തെ ആലിൻതറയിലായ് വന്നിരുന്നേ ...
ഭരണീ നാളടുത്തേ..കോമരം തുള്ളുന്ന നാളടുത്തേ ..
വടക്കാരു വന്നടുത്തെ ആലിൻതറയിലായ് വന്നിരുന്നേ ...
ദേവിയെ നൊന്തു വിളിച്ചേ ...ഭരണി പാട്ടുണർന്നെ ..
താനാരോ ശീലുയർന്നേ..... നെറ്റിത്തടത്തിൽ വാളുമർന്നേ ..
ചെഞ്ചോര പൂവടർന്നേ അമ്മയ്ക്കു കാഴ്ചകളേകിടുന്നെ ...
ചെഞ്ചോര പൂവടർന്നേ അമ്മയ്ക്കു കാഴ്ചകളേകിടുന്നെ ...
കൂരിരുളിൽ കൂട്ടുവരും കൂട്ടിനൊരമ്മ നല്ലമ്മ ...
ഓടിവരും പാഞ്ഞുവരും കാവിലെ അമ്മ നല്ലമ്മ ....
ശ്രീ ഭദ്രകാളീ ..ശ്രീ കുരുംബ നീ ...ശ്രീ ഭദ്രകാളീ ..ശ്രീ കുരുംബ നീ ...
ശ്രീ ഭദ്രകാളീ ..ശ്രീ കുരുംബ നീ ...ശ്രീ ഭദ്രകാളീ ..ശ്രീ കുരുംബ നീ ..
ശ്രീ ഭദ്രകാളീ ..ശ്രീ കുരുംബ നീ ...ശ്രീ ഭദ്രകാളീ ..ശ്രീ കുരുംബ നീ ...
ശ്രീ ഭദ്രകാളീ ..ശ്രീ കുരുംബ നീ ...ശ്രീ ഭദ്രകാളീ ..ശ്രീ കുരുംബ നീ ...
കോരീതരിച്ചിടുന്നേ അമ്മയെ ഉള്ളിൽ നിനച്ചിടുന്നേ...
കൊടുങ്ങല്ലൂർ കാവുണർന്നെ ...കോടികൾ അമ്മയെ തേടിടുന്നെ ..
കോരീതരിച്ചിടുന്നേ അമ്മയെ ഉള്ളിൽ നിനച്ചിടുന്നേ...
കൊടുങ്ങല്ലൂർ കാവുണർന്നെ ...കോടികൾ അമ്മയെ തേടിടുന്നെ ..
എല്ലാരും ഭജിച്ചിരുന്നെ ..ചരിതങ്ങൾ പാടിടുന്നെ ...
ഹൃദയങ്ങൾ ഉരുകിടുന്നെ ....വീണു തൊഴുതു മടങ്ങിടുന്നേ ...
ആശ്രിത വത്സലയെ ആനന്ദമേകണം പൊന്നമ്മേ..
ആശ്രിത വത്സലയെ ആനന്ദമേകണം പൊന്നമ്മേ..
കൂരിരുളിൽ കൂട്ടുവരും കൂട്ടിനൊരമ്മ നല്ലമ്മ ...
ഓടിവരും പാഞ്ഞുവരും കാവിലെ അമ്മ നല്ലമ്മ ........
പ്രവീൺ ഗൗരീശങ്കർ.
Vere songs lyrics undel Wp7591955972
praveen gowreeshanker nice sir
വളരെ നല്ല ഒരാൽബം
Sir please send lyrics other songs also......
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ശ്യാംധർമ്മൻ ❤️പ്രദീപ് ❤️👍
അമ്മേ ശ്രീ ഭദ്രകാളി
Amme mahamaye shemikene dhevi 😭😭😭😭
പ്രദീപേട്ടൻ അമ്മയുടെ പാദങ്ങളിൽ ലയിച്ചു ❣️😢❣️
Enthan bro manasilaailla🙂
Eaattan ind വരികളിൽ 😭🙏🙏🙏🙏
@@vivekv7715 pattinde varikal ezhuthiaa chetan maricharunu athaa
അമ്മേ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻
ഓം കാളി ശ്രീ ഭദ്രേ കാളി 🙏🏼❤️ഓം ശ്രീ ഭദ്രേ കാളി 🙏🏼❤️ഓം ശ്രീ ഭദ്രേ കാളി മനോഹരി 🙏🏼❤️ഓം ശ്രീ ഭദ്രേ കാളി 🙏🏼❤️ഓം ശ്രീ ഭദ്രേ കാളി മനോഹരി 🙏🏼❤️എന്റെ മകൾ adrija hariye കാത്തു രക്ഷിക്കേണമേ 🙏🏼❤️ഓം ശ്രീ ഭദ്രേ കാളി മനോഹരി 🙏🏼❤️
വലിയ കൂനമ്പയികുളത്തമ്മ ശരണം
അമ്മേ നാരായണ.....
അമ്മയെ തൊഴുത ഫീലിംഗ് ❤
Ammmmeree
🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏼
അമ്മേ കൊടുങ്ങല്ലൂരമ്മേ കൈ വിടരുതെ
അമ്മേ ശ്രി കുരുമ്പേ കാത്തോളണേ
Amme kathukolane🙏
Verygood
അമ്മേ നാരായണ :
ദേവി നാരായണ .
ലക്ഷമി നാരായണ
ഭദ്രേ നാരായണ .
അമ്മേ എല്ലാ ദുരിതങ്ങളിൽ നിന്നു കരകയറ്റി അനുഗ്ര ക്കണേ അമ്മ ..എല്ലാ Negati ve energy യിൽ നിന്നും രക്ഷിക്കണേ
ദേവി.
ല
Kodungalooril vazhum amme anugrahikyaname enum kude undagan amme namaste sthuthe nice songs 😊❤🎉
Thanks for the support.Please share to all friends and family💗
നന്നായിട്ടുണ്ട് അടിപൊളി ❤❤❤❤❤❤
അമ്മേ കാത്തുരക്ഷിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏സർവാപരാദം പൊറുക്കനെ devi
Love this song very much❤️Thank you so much for this song🙏🏻🥰
ഈ ഭക്തിഗാനം എവിടെയിരുന്നു കേട്ടാലും അമ്മയുടെ സന്നിധിയിൽ ചെന്ന് നിൽക്കുന്ന അനുഭൂതിയാണ്. 🙏🙏🙏🙏
വളരെ ശെരിയാണ്
അതെ
ഞാൻ എന്നും കേൾക്കും ❤👏.
ഭദ്രകാളി അമ്മേ കാത്തുരക്ഷിക്കണേ🙏🙏😘🧡
This songs are very old but if we listen we feel we are hearing for first time... Ever green songs...Amma Narayana..🙏🙏🙏
അമ്മയുടെ സന്നിധിയിൽ എത്തിയ പോലെ
ഉണ്ട്.... 🙏🙏🙏🙏
Adipoli nanayitundu
അറിവില്ലാ പൈതങ്ങളെ അനുഗ്രഹിക്കണമേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഓം നമഃ ശിവായ
ഓം ക്രീം ഭദ്രകാളിയേ നമഃ
Nice
ajithsnair nair..... ഓം ഹൈം ഹ്രീം ക്ലിം ഭദ്രകാളിയേ നമഃ..... ഇതാണ് യഥാർത്ഥ ശ്ലോകം... ക്ലിം കാരം ദേവിക്ക് പ്രത്യേകിച്ച് മധ്യമ കർമ്മം സ്വീകരിക്കുന്ന ദേവിക്ക് പ്രധാനം അതില്ലാതെ ഉച്ചരിക്കരുതെന്നു പറയുന്നു..
Om aim kleem sau hreem Bhadrakaalyyi namah.
My favourite song ഇത് പാടിയ എല്ലാവർക്കും ഭഗവാന്റെ അനുഗ്രഹം ഉണ്ടാവും
Kodugallurumma Devi kaapaadamma. 🙏🌹🌹🌺🌺🌷🌷🌷🌹🌹🌹🌹🌹
Devii .manasinu samadhanam tharunna paattukal.devii ellavareyum kaathu rekhshikkane🙏🙏🙏🙏🙏
എനിക്ക് ഏറ്റവും ഇഷ്ടമുള്ള ദേവിയുടെ ഗാനം 🙏എന്റെ പൊന്നു തമ്പുരാട്ടി🙏
Unlike cheythathuu viddikaaal super songssss
ശിവ പുത്രി കാക്കണേ
Amme rekshikane nammle devi
സൂപ്പർ
നമ്മുടെ അമ്മ ❤️❤️❤️❤️❤️❤️🌹
അടിപൊളി നന്നായിട്ടുണ്ട്
Santhosh Santhosh
very nice
Hearing after may be after 15 years or so - original feel still intact
മഹാ കാളി 🙏🙏🙏😘😘😘
Super super songs nice 🙏👌👌👍
Very devotional and emotional
അമ്മേ നമോസ്തുതേ🙏.... ദേവി ഭദ്രേ.
മഹേശ്വരി..... 🙏അടിയന്റെ പ്രണാമം സ്വീകരിച്ചാലും മഹാമായേ🌺🌺🌺..... അമ്മയുടെ അനുചരൻമ്മാരിൽ ഒരാളായി അമ്മേയെന്നെ തിരങ്ങെടുത്തതിൽ.. ഈ ജന്മം സുകൃതമായി അമ്മേ 😑😢🙏🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺
N
ദേവിയുടെ അനുഗ്രഹം കിട്ടിയ ഭാഗ്യവാൻ 🙏🙏🙏
Ambili Vinod.. ഭാഗ്യവാൻ അല്ല ഭാഗ്യവതി ആണ്.. സ്ത്രീ ആണ് ഞാൻ 😄
❤️
🙏🙏🙏🙏🙏🙏🙏🙏
കൊടുങ്ങല്ലൂരമ്മേനമോ നമ: അമ്മയെപ്പറ്റിയ ഈ പാട്ടുകൾ നല്ല ഒരു എനർജി ലഭിച്ചത് പോലയുള്ള അനുഭവമാണ് അമ്മേ എല്ലാവരെയും അനു ഹിക്കണമെ നന്ദി നന്ദി നന്ദി❤❤❤
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏🙏
അമ്മേ ശരണം ദേവി ശരണം..
ഈ മനോഹരമായ ഗാനം ആലപിച്ചത് പ്രദീപ് സോമ സുന്ദരമല്ലെ....
അമ്മേ നാരായണ ദേവി നാരായണ 🙏🏻🙏🏻🙏🏻🙏🏻🙏🏻👌🏻👌🏻❤
കൗമാരപ്രായത്തിൽ കേട്ട അതേ പുതുമയോടെ ഇരുപത്തിയാൻപതാം വയസിലും kelkkunnu😊, അമ്മേ ശരണം 🙏🙏
Amme Saranam !
എനിക്കിഷ്ടമുള്ളത് ഭദ്രകാളി ആണ്
എനിക്കും
എനിക്ക് എല്ലാ ദൈവങ്ങളെയും ഇഷ്ടമാണ് 😂
നമ്മെ എന്നും ഭദ്രമാക്കിയ അമ്മ.... ഭദ്രകാളി
സൂപ്പർ പാട്ട് 🙏🙏🙏🙏🙏🙏🙏❤❤❤❤
കൊടുങ്ങല്ലുമ്മമേ നമോ നമ: നല്ല പാട്ട് അമ്മ അടുത്ത് വന്ന് എന്റെ കണ്ണീർ തുടയ്ക്ക ന്ന അന ഭൂതി യാണ് എന്നിക്ക് അനുഭപ്പെട്ടതു്❤❤❤ എല്ലാവർക്ക നന്ദി അമ്മ യ്ക്ക് പ്രണാമ .o❤❤❤
Thanks for the support.Please share to all friends and family💗
My favourite song, super
രാമായണം പണ്ട് പാടിയ തത്തേ
എന്റമ്മയെ കുറിച്ചെന്തേ പാടാഞ്ഞെ..?
ആ ചരിതം നിനക്കിന്നറിയാമോ.. പാടാത്ത നാവുകൾ ഭൂമിയിലുണ്ടോ..
ആയിരം നാവുള്ള അനന്തൻ വർണിച്ചു കൊല്ലുവാൻ ഒത്തിടുമോ ദേവ്യേ ..
ലോകൈക നായകൻ മുക്കണ്ണൻ അല്ലെ..
വാമഭാഗത്തിന്നു പാർവതിയില്ലേ.
തിരുജട തന്നിൽ ഒളിച്ചൊരു ഗംഗേ
എന്റമ്മേയെ കുറിച്ചൊന്നുപാടാമോ
തൃക്കണ്ണിൽ നിന്നും വമിച്ചൊരു തീയിൽ🔥🔥🔥 പിറന്നവൾ ഭദ്രയല്ലേ ദേവീ ♥️🙏
അമ്മേ നാരായണ
ദേവി നാരായണ
ലക്ഷ്മി നാരായണ
ഭദ്രേ നാരായണ 🙏🙏🙏🙏🙏
Kodungallurkaraaaan aayi nijn janichathil abhimaanikkunnu💪💪
KrishnKumar Tuttu mpp
എന്റെ അമ്മ 😘😘
ഓം ഭദ്രകാളി പ്രിയനേ നമഃ 🙏🙏🪔🪔🙏🙏🙏🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔ഒരുകോടിനന്ദി നമസ്കാരം സ്വാമിനെ നമഃ 🙏😭🪔
അമ്മേ ദേവി കാത്തുരക്ഷിക്കണേ സങ്കടം തീർത്തു തരണേ അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ Narayana🌹🙏🙏🙏🙏🙏🙏🙏
അമ്മേ ഭദ്ര കളി രക്ഷകണേ 🙏❤️ ഒരു രക്ഷ അയ്യ എന്നും എന്റെ കൂടെ ഉണ്ടാവാണെ അമ്മേ ഭദ്ര കളി ❤️🙏
Jai mataji
അമ്മേ ...... മഹാമായേ കാത്തുകൊള്ളണമേ.
അസുഖത്തിൽ നിന്ന് കാത്തു രക്ഷിക്കണേ 🙏🙏🙏🙏🙏🙏🙏
അമ്മേ ദേവീ കാത്തുരക്ഷിക്കണേ
അമ്മേ നാരായണ.....
ദേവി നാരായണ.......
ലക്ഷ്മി നാരായണ....
ഭദ്ര നാരായണ....
അമ്മേ നാരായണ ശക്തി സ്വരുപിനി......
അമ്മേ നാരായണ ശക്തി മഹാമായേ... അമ്മേ നാരായണ ശക്തി പ്രകാശിനി.....
അമ്മേ നാരായണ ശക്തി ചൈധന്യമേ...🙏🙏🙏🙏🙏🙏🙏🙏🙏
ഓം ത്രിമൂർത്തി ശക്തി സമ്പൂതാം, ശ്രീവിദ്യ മന്ത്ര മാതൃകാം, ശ്രീ ചക്ര മധ്യ നിലയാം, വ്യയേതു ശ്രീ മൂകാംബികാം സദാം, യഥേദി സർവ്വ ഭൂദേഷു, ശ്രീ മൂകാംപിക മമ രക്ഷകി രൂപേണ, മമ സർവ്വ ശത്രു സംഹാരരൂപേണ, മമ അന്നദാനേശ്വരി രൂപെണ, മമ ഉദിഷ്ട്ടാ കാര്യാ സാധിനി രൂപേണ സംസ്തിത നമസ്തസ്യ നമസ്തസ്യ നമോ നമഃ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😭😭😭😭🌹🌹🌹🌹🌹🌹
ഭഗവാന്റെ മകൾ ശ്രീ കാളിയെ കുറിച്ചുള്ള ഈ കീർത്തനം എനിക്ക് വളരെ ഇഷ്ട്ടമാണ് 👌👌👌🙏🙏🙏
അമ്മ നാരായണ ലക്ഷ്മി🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 നാരായണ ഭദ്രേ നാരായണ
അമ്മേ കാളിയമ്മേ കാത്തു കൊള്ളണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അമ്മേ നാരായണ
ദേവി നാരായണ
ലക്ഷ്മി നാരായണ
ഭദ്രേ നാരായണ....
ലോകസമസ്ഥ സുഗിനോ ഭവന്തു...
Ntta ammeda favorte song anu. Athra keattalum mathivarilla. Eee song sadhyakku vtl ettal devi sherikkum prathaksha pettapolea aaaa.
Ammayuda anugraham ellavarkkum tharanay ammay
Kalari bhadrakali, the supreme diety of kalari vidhya ❤