വിശുദ്ധ അന്തോണിസിന്റെ നൊവേന | St Antony's Shrine Chettikad| St Antony's Novena Malayalam

Поділитися
Вставка
  • Опубліковано 6 лют 2025
  • വിശുദ്ധ അന്തോണിസിന്റെ
    നൊവേന

КОМЕНТАРІ • 125

  • @shabanashaikh4889
    @shabanashaikh4889 2 місяці тому +1

    വിശുദ്ധ അന്തോന പുണ്യാള ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ ഞങ്ങളുടെ കടയിൽ ഒരുപാട് കസ്റ്റമർ വരുത്തിയേക്കണേ പുണ്യാള

  • @sreeranjinimb766
    @sreeranjinimb766 Місяць тому +1

    എന്റെ പേരിന്റെ, കുടുംബത്തിന്റെ വിശുദ്ധനേ.... എന്റെകുടുംബത്തിൽ നിന്നും നഷ്ടപ്പെട്ട വസ്തുക്കൾ എത്രയും വേഗം അത്ഭുതം പ്രവർത്തിച്ചു കൊണ്ടുവരേണമേ.... 🙏🏻🙏🏻🙏🏻🌹💐💐💐💐

  • @rosammadevasia8884
    @rosammadevasia8884 2 місяці тому

    ഈശോയുടെ വിശ്വസ്ഥ ദാസ്നായ വിശുദ്ധ അന്തോനീസ് പുണ്ണ്യവനെ എന്റെ കാലിന്റെ സർജറി നടക്കാനുള്ള സാമ്പത്തികസകയം നൽകി എന്നെ അനുഗ്രഹിക്കേണമേ എന്റെ വേദന മാറ്റിത്തരാണമേ ആമ്മേൻ

  • @aienavarghese1110
    @aienavarghese1110 Рік тому +6

    വിശുദ്ധ അന്തോണിസേ, ഞങ്ങൾക്ക് വേണ്ടി ഈശോയോട് മാധ്യസ്ഥം വഹിക്കണമെന്ന് ഞങ്ങള്‍ അപേക്ഷിക്കുന്നു 🙏

  • @christyblog1124
    @christyblog1124 Рік тому +3

    വിശുദ്ധ അന്തോനീസ് പുണ്യാളാഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമെ . ഞാൻ പ്യാർത്ഥിച്ച ആവശ്യങ്ങൾ തന്ന് പ്രത്യേകിച്ച് എന്റെ പേരക്കുട്ടി ആഷ് ലിന് 10 A+ കൊട്ത്ത് അനുഗ്രഹിച്ചതിന് ആയിരം നന്ദി സമർപ്പിക്കുന്നു. അവൾ , 10 . ൽ ആയിരുന്നു പഠിച്ചത്. എല്ലാ അനു ഗ്രഹങ്ങൾക്കുo നന്ദി നന്ദി. സ്തുതി സ്തുതി. ആമേൻ.

  • @JemmaThomas-y6m
    @JemmaThomas-y6m 4 місяці тому +2

    വിശുദ്ധ അന്റോണിസെ എന്റെ മക്കളെ സന്താന ലഭ്തി നൽകി അനുഗ്രഹികേണമേ 🙏🙏🙏🙏

  • @ancydavy3070
    @ancydavy3070 Місяць тому

    വ? അന്തോണി സ്പുണ്ണ ള എൻ്റെ മക്കൾ ശരിക്കും പഠിക്കാനുള്ള അനുഗ്രഹം നല്ല് കണ മേ ഭർത്ഥ വിൻ്റെ മദ്യാപാനം പുർണ്ണ മാറ്റി തരണമേ ഞങ്ങളുടെ കുടുബത്തെ അനുഗ്രഹിക്കണമേ അമേൻ🙏🙏🏻🙏🙏🏻🙏🙏🏻🙏🏻

  • @MaryPyloth
    @MaryPyloth 3 місяці тому +1

    എൻ്റെ കയ്യിൻ്റെ വേദന മാറ്റിത്തരണമെ പുണ്യവാനെ🙏🙏🙏🙏🙏

  • @helengeorge3933
    @helengeorge3933 4 місяці тому +3

    വിശുദ്ധ അതോണീസ് എൻ്റെ നാവിനും തൊണ്ടയ്ക്ക് സൗഖ്യം തരണേ

  • @AjeenaMVincent
    @AjeenaMVincent 3 місяці тому

    അന്തോണീസ് പുണ്യാളാ ,1st sem പരീക്ഷ പാസാക്കിയതിന് നന്ദി;,🙏🏻 അടുത്ത പരീക്ഷയ്ക്ക് നന്നായി ഒരുങ്ങി പരീക്ഷ എഴുതി പാസാക്കാൻ അനുഗ്രഹിക്കണമേ🙏🏻🙏🏻, പ്രാറ്റിക്കൽ പരീക്ഷയ്ക്ക് നന്നായി ചെയ്യാനുള്ള അനുഗ്രഹം തരണമേ 🙏🏻 എൻ്റെ ചേച്ചിയുടെ മേൽ ഉള്ള എല്ലാ തടസ്സങ്ങളും മാറ്റി തരണമേ അന്തോണിസ് പുണ്യാളാ🙏🏻

  • @simigeorge2586
    @simigeorge2586 2 роки тому +10

    അനുയോജ്യനായ ഒരു മകനെ നൽകി എൻെറ മകളുടെ വിവാഹം എത്രയും വേഗം നടത്തി തരുവാൻ അവിടുത്തെ മാധ്യസ്തം തേടുന്നു..ഞങ്ങളുടെ പ്രാർത്ഥന കേൾക്കാൻ കരുണയുണ്ടാകണമേ ആമേൻ.🙏

  • @nimasajive6708
    @nimasajive6708 10 місяців тому +4

    ഞങ്ങളുടെ കുടുംബത്തിന്റെ കടബാധ്യതകൾ തീർത്തുതരണേ വി. അന്തോണീസ് പുണ്യാള

  • @christyblog1124
    @christyblog1124 Рік тому +3

    എന്റെ അന്തോനീസ് പുണ്യാളാ എനിക്ക് ചെയ്തു തന്ന എല്ലാ അനുഗ്രഹങ്ങൾക്കും ഞാൻ നന്ദി പറയുന്നു. എന്റെ പേരു് റോസമ്മ ജോൺ ഞാൻ നൊവേന കൂടുമ്പോൾ , അഴുകാത്ത നാവിന്റെ പ്രാർത്ഥന ചൊല്ലുമ്പോൾ നാവുകൾക്ക് അസുഖമുള്ളവർക്കും , വായ്ക്ക് അസുഖം ഉള്ളവർക്കു o രോഗശാന്തി കൊടുക്കണമെ എന്നു പ്രാർത്ഥിക്കുമായിരുന്നു. എന്റെ നാവിനു എരിവും, പുളിയും, ചൂടും സഖിക്കാ ൻ പാടില്ലായിരുന്നു. ഇപ്പോൾ ആ വേദന തീർത്തും മാറി. ഈ അനുഗ്രഹം തന്ന ഉണ്ണിശോകം, അന്തോനീസ് പുണ്യാളനും ഒരായിരം നന്ദി പറയുന്നു. നന്ദി. സ്തുതി സ്തോത്രം.. ആമേൻ.

  • @joyceepj7609
    @joyceepj7609 6 місяців тому +1

    അന്തോനീസ് പുണ്യാള,ഞങ്ങളുടെ ജാക്കു മോൻ വ്യക്തമായി സംസാരിക്കാൻ കൃപ നൽകണേ. എനിക്ക് പണ്ടത്തെ പോലെ നന്നായി ദൈവത്തെ കീർത്തിച്ചു പാടാൻ നാവുകളെ ശക്തിപ്പെടുത്താണമേ

  • @mariammabastian42
    @mariammabastian42 2 роки тому +4

    St Antony's പിതാവേ എന്നിക്ക് ജോലിക്കുള്ള വിളി വരണേ..... ആമേൻ

  • @shissysebastian1132
    @shissysebastian1132 18 днів тому +1

    St. Antony please pray for us🙏🌹🙏🌹

  • @joisyka2830
    @joisyka2830 2 роки тому +3

    വിശുദ്ധ അന്തോണീസ് പുണ്യ ളാ അസുഖങ്ങൾ മാറ്റിത്തരണമേ

  • @jainyjames8445
    @jainyjames8445 2 роки тому +4

    എന്റെ മക്കൾക്കും അനുയോജ്യരായ വരൻ മാരെ നൽകി അനുഗ്രഹിക്കേണമേ ആമ്മേൻ

  • @marykuruppacherry9085
    @marykuruppacherry9085 2 дні тому

    Dear St. Anthony please heal me from the complications of surgery. I will be ever grateful to you.

  • @linuvarghese2138
    @linuvarghese2138 9 днів тому +1

    St.Antony. pray for us🙏

  • @DonaDonaantony
    @DonaDonaantony 3 місяці тому +1

    അന്തോണീസ് പുണ്യാള എനിക്ക് സുഖപ്രസവം നടക്കണമേ

  • @joisyka2830
    @joisyka2830 Рік тому +2

    അന്തോനീസ് പുണ്യാളാ സമാധാനം തരണമേ

  • @achusony231
    @achusony231 17 днів тому +1

    Please pray for my family and friends and my son Albin for study well

  • @BeenaMathew-l2i
    @BeenaMathew-l2i 24 дні тому +1

    St.Antony pray for us

  • @pgcentre345
    @pgcentre345 2 роки тому +1

    St. Antony pray for us. to get good results in uty exam... Please help me to remove all financial crisis., and sickness

  • @reenaks-r3u
    @reenaks-r3u Рік тому +2

    St. Antony pray for us.

  • @reenaks-r3u
    @reenaks-r3u Рік тому +2

    Thank you God

  • @elizajohn2147
    @elizajohn2147 6 місяців тому +1

    Visudha Antony's pithave ente mon visa approve aaki kittename. Prethyekichu monum njangal kudumbathinum vendi prarthikename..Amen

  • @eldowjoby4172
    @eldowjoby4172 6 місяців тому +1

    വിശുദ്ധ അ ന്തോന്നിസ് പുണ്യ വാ ള നും യേശു വിനും ആയിരം സ്തുതി 🙏🙏🙏🙏🙏

  • @antonyjose5241
    @antonyjose5241 Місяць тому +1

    Heal my mother and bless her. I will sacrifice my plessures, help her and pray for her.

  • @anniejoseph5326
    @anniejoseph5326 2 роки тому +2

    Oh st antony please bless my family amen

  • @Drishyyyyaaaa
    @Drishyyyyaaaa 2 роки тому +1

    St Anthony' pls pray for my daughter.

  • @Wæţəřhœłľœwţūňđəřbłœøđfīřə

    St Antony pray for us...

  • @lizydavid3311
    @lizydavid3311 3 роки тому +3

    I pray to our father in heaven through the intercession of st. Antony to deliver my grandson Anthony from all evil habits and make a saint like you

  • @Manuslove2011
    @Manuslove2011 7 місяців тому +1

    എന്റെ അന്തോനീസ് പുണ്യാള. എന്നെ കൈവിടല്ലേ. ഈ വീട്ടിൽ നടക്കുന്ന ഒരിക്കലും തമ്മിൽ ചെയ്യാൻ പാടില്ലാത്ത ആൾക്കാർ തമ്മിൽ അരുതാത്ത തെറ്റായ ബന്ധം നടക്കാറുണ്ട്. അതിൽ നിന്ന് വിടുതൽ നൽകാൻ ഈ കുടുംബത്തിനും ഇവിടുള്ള വ്യക്തിബന്ധങ്ങൾക്കും നൽകാൻ അങ്ങ് ഉണ്ണീശോയോട് മാധ്യസ്ഥം അപേക്ഷിക്കണമെന്ന് കണ്ണീരോടെ, അത്യധികം വ്യസനത്തോടെ പ്രാർത്ഥിക്കുകയാണ്. ആമേൻ 🙏

  • @SheejaPk-wv5mw
    @SheejaPk-wv5mw Місяць тому +1

    Ente kadangal ellam veetanulla margham kanichu tharene🙏🙏🙏

  • @elsammazachariya5945
    @elsammazachariya5945 3 роки тому +2

    Ente Anthony's punala nagaluda vede vilpana k nalla oru coustamer re kondu tharanama vagam nalla vilak vitte tharanama amen 🙏🙏

  • @aleenaannantony436
    @aleenaannantony436 2 роки тому +1

    Please pray for my mother's treat her all sick and sugar levels normal and soriasis, knee pain and bless her family members amen.

  • @betsybetlarsikera8793
    @betsybetlarsikera8793 2 роки тому +3

    അച്ചുമോന്റെ പരീക്ഷ യിൽ കൂടെ ഉണ്ടാവനെ, കുഞ്ഞിനെ കാ ത്തേക്കണേ കൃഷ്ണൻ ചേട്ടനെ കാത്തുകൊള്ളണമേ

  • @aleenaannantony436
    @aleenaannantony436 2 роки тому +1

    Please pray for my Neet model and neetexam to July 17th to prepare for chemistry, Biology, physics study well and get good marks and get MBBS admissions and bless me amen.

  • @christeenajoseph9640
    @christeenajoseph9640 6 місяців тому +1

    Innathe ente oet resul il njan agrahikunna result nallki anugrahikane,madhyasthyam vahikame🙏🙏🙏🙏🙏

  • @minisivaraman9840
    @minisivaraman9840 2 роки тому +1

    Vishudhanaya Antony's punnyala njagalkuvendi apeshikaname

  • @godsowncountrybecomesadevi3111
    @godsowncountrybecomesadevi3111 2 роки тому +1

    Amen

  • @ShainyBiju-ym1zx
    @ShainyBiju-ym1zx 5 місяців тому +1

    പുണ്ണിയാളാ, എന്റെ മകൾക്ക് പഠിക്കാൻ പോവാൻ കുറച്ചു പൈയും കൂടി വേണം. ഇത് തികച്ചു തന്ന് എന്റെ മോൾക്ക് പഠിക്കാൻ പോവാൻ കൃപ നൽകി അനുഗ്രഹിക്കണേ. എന്റെ കട ബാധ്യത തീർക്കാൻ ഒരു വഴി തുറന്നു തരണേ എന്ന് അപേഷിക്കുന്നു

  • @ElsyBenny-mx4lg
    @ElsyBenny-mx4lg 7 місяців тому +1

    Ente kal mutintevedana matithanathinu nanyparayunnu

  • @Johnson-hh2jk
    @Johnson-hh2jk 2 роки тому +1

    St.Anthony please pray for my son to pass the exam

  • @sheelatony8592
    @sheelatony8592 2 роки тому +1

    St Antony, please pray for my family.

  • @lovelybiju3695
    @lovelybiju3695 2 роки тому +1

    St. Antony Pray for us❤️

  • @anubinoy3794
    @anubinoy3794 2 роки тому +2

    St antony pray for us

  • @aleyammajohn3736
    @aleyammajohn3736 7 місяців тому +1

    Anthonise punyala എന്റെ നഷ്ട പെട്ട (valuthundil finance il oru rosamma) പൈസ തിരിച്ചു തരാൻ റോസമ്മയോടെ ഇടപെടണേ 🙏

  • @thomaspj9045
    @thomaspj9045 Рік тому +2

    Amen🙏🙏🙏

  • @minisivaraman9840
    @minisivaraman9840 2 роки тому +2

    Vishudhanaya Antony's punnyyala apeshikaname....njagalude kadanhgal maaraan apeshikaname

  • @arunyasaran5668
    @arunyasaran5668 6 місяців тому +1

    ❤amen

  • @lillyjohny5483
    @lillyjohny5483 Рік тому +2

    Bandanathil ninnu njahaluday ellavarayum kathu kollanamay husbendenuarogyam nalki anugrahikanamay nalla sumsarem nalkanamay

  • @minisivaraman9840
    @minisivaraman9840 2 роки тому +2

    Vishudhanaya Antony's punnyyalaa...brother sasiye jeevithathilek thirichu konduvaraname...rashikane...apeshikanme

  • @jessypoulose3825
    @jessypoulose3825 2 роки тому +1

    St antonys pray for us

  • @lifendliving1239
    @lifendliving1239 5 місяців тому +1

    Enta kudumbathe badhichirikkuna ella kashtathayum matti tharanamee... 🙏🙏🙏

  • @sheenarajan8497
    @sheenarajan8497 2 роки тому +2

    Plse give one God faith wife for my son and increases my family's God faith also

  • @aleenaannantony436
    @aleenaannantony436 2 роки тому +2

    Please pray for my pappa to vericose, alergy problem, and bless him amen.

  • @RoseMolJency
    @RoseMolJency Місяць тому +1

    Sarkkarjobkittanprardhikkane,ente,st.antony

  • @elsammazachariya5945
    @elsammazachariya5945 3 роки тому +2

    Ente Anthony's punala nagaluda vede onnu vagam nalla vilak vitte tharanama and nagaluda gijo mone nt asukam onnu vagam matti tharanama amen And nagaluda sister ne nadakuvanulla anugraham kodukanama amen yasuva sothram yasuva nanny yasuva arathana Amen allalueya allalueya allalueya 🙏🙏

  • @thomasantony3847
    @thomasantony3847 Рік тому +2

    humbly request your prayers for my family.
    Two brothers are not settled in their lives.
    Leading a life has no aims, no dreams, no responsibilities.
    I pray for them to lead a good spiritual life,
    responsible to their lives, family and the society.
    Son’s good life, job, character and prosperity.
    Wife’s good health and understanding. To sell the flat.

  • @alphonsavarghese2804
    @alphonsavarghese2804 2 роки тому +1

    ആമ്മേൻ 🙏🙏

  • @GeethaRobin-n8y
    @GeethaRobin-n8y 3 місяці тому +1

    എന്താ അന്തോണീസ് പുണ്യാളാ എന്റെ മനസ്സിലുള്ള വിഷമങ്ങളും ദുഃഖങ്ങളും പാരങ്ങളെല്ലാം മാറ്റിവച്ച് തന്നെ ഒരുപാട് ദുഃഖവും ഞാൻ വിളിക്കുന്നതാണ്😭😭😭😭😭😭😭 എല്ലാം മാറ്റി കള

  • @jobymathew6291
    @jobymathew6291 2 місяці тому +1

    എനിക്ക് ഈ work നന്നായി ചെയ്തു തീർക്കാൻ അനുഗ്രഹിക്കണേ

  • @nishageorge8222
    @nishageorge8222 3 місяці тому +1

    അനുഗ്രഹിക്കണമേ.... സ്കാനിംഗ് report positive ആയിരിക്കണമേ 🙏

  • @delnasebastian2001
    @delnasebastian2001 5 місяців тому +1

    🙏🙏🙏🙏🙏🙏🙏

  • @aleenaannantony436
    @aleenaannantony436 2 роки тому +1

    Please pray for my grandma eye and bless her family members amen.

  • @shajujose473
    @shajujose473 2 роки тому +2

    Amen 🙏 🙏

  • @jespinen1778
    @jespinen1778 2 роки тому +2

    ente pappaku sugam nalkaname

  • @starhealth643
    @starhealth643 2 роки тому +1

    Anthoniseeee njanglkku oet nannaay padikknulla kripa nalkane Kaividalleee

  • @aleenaannantony436
    @aleenaannantony436 2 роки тому +1

    Please pray for my thyroid is normal and eye sights and bless me amen.

  • @jemmasebastien579
    @jemmasebastien579 4 місяці тому +1

    St.Antony pray for eby to get that job which he had an interview yesterday

  • @NevLovesFutbol4444
    @NevLovesFutbol4444 2 роки тому +2

    For the settlement of the accident case of k.j.james,financial crisis, and other intentions....

  • @jespinen1778
    @jespinen1778 2 роки тому +2

    ente makkalku arogiyathinayi apeshikaname

  • @cleenacheriyan1354
    @cleenacheriyan1354 7 місяців тому +1

    Kodutha paisa thirich labikkunnathinum ,brotherinte kalyanam nakkumnnathinumayi ...pray for us

  • @sheelapotty9783
    @sheelapotty9783 2 роки тому +1

    Theju. Molem Tharu monem Aamiyeyum ente kudubathilualla ellavareyum katholane prathikichu ente aniyathiyude manasika budhimuttu ethrayum vegam marename

  • @DhanyaS-mn7ru
    @DhanyaS-mn7ru 4 місяці тому +1

    എന്റെ വീട് നല്ല വിലക്ക് വിക്കാൻ പറ്റണേ🙏🙏🙏🙏

  • @aleenaannantony436
    @aleenaannantony436 2 роки тому +1

    Please pray for my whole world amen.

  • @philojoseph761
    @philojoseph761 Рік тому +2

    Anthonisupunnyala ente visa ethrayum vekam adichukittuvan madhyastha sahayam yajikkunnu

  • @aleenaannantony436
    @aleenaannantony436 2 роки тому +1

    Please pray for built a new house and bless my pappa amen.

  • @anninevarghese5544
    @anninevarghese5544 3 роки тому +2

    St Anthony please pray for my son 🙏🏻🙏🏻🙏🏻

  • @marypaul5997
    @marypaul5997 Рік тому +2

    Kazhinja thavanathe pole primilin paranju patikaathirikan
    Praarthikunu

  • @aleenaannantony436
    @aleenaannantony436 2 роки тому +1

    Please pray for Saju, Nisha to get healthy baby and bless them amen.

  • @SunilKumar-iq5tv
    @SunilKumar-iq5tv 2 місяці тому

    Njan, ente, maranamvare, ente, punnivaalane, isttapedum, jeevante, avasana, swasamvare... Ente, lifeil, ennuvare, enikku, ethu, aapathilum, sahayicha, ente, st, antony,, othiri, isttapedunnu.. Aarumillatha, enikku, orudhyriyam, tharunnu, visamasamayangalil oru, swanthanam, enne, aa.. Paadhangalil, cherkkane....

  • @theresjoseph2107
    @theresjoseph2107 4 місяці тому +1

    Kadam koduthu sahayicha panam ethrayum pettannu thirichu tharanulla margam nalki vangiyavareyhm njangaleyum anugrehikaname

  • @philominaemmanuel2419
    @philominaemmanuel2419 2 роки тому +2

    🌹🌹🌹🌹🌹🌹🙏🙏🙏🙏

  • @philominaemmanuel2419
    @philominaemmanuel2419 2 роки тому +2

    Adheenamolkka fluencyaaie samsarikkuvan sahayikkanama punniyaalacha🙏🙏🙏🙏🙏🙏🙏

  • @SherinCherian-m2l
    @SherinCherian-m2l 3 місяці тому +1

    Thank you jesus son get job amen

  • @marypaul5997
    @marypaul5997 Рік тому +2

    Punyala merliude alrrgy chuma maaruvaan praarthikunu

  • @aleenaannantony436
    @aleenaannantony436 2 роки тому +1

    Please pray for Mariamma kidney disease, creatinine, and sugar is normal and bless her family members amen.

  • @jobymathew6291
    @jobymathew6291 2 роки тому +1

    🙏🏻🙏🏻🙏🏻

  • @simigeorge2586
    @simigeorge2586 2 роки тому +1

    Bless My Family 🙏

  • @aleenaannantony436
    @aleenaannantony436 2 роки тому +1

    🙏🙏🙏🙏🙏🙏🌹🌷🌷🌷🌷

  • @clintmon1
    @clintmon1 2 роки тому +1

    🙏

  • @SheejaFrancis-c8t
    @SheejaFrancis-c8t 3 місяці тому +1

    Ente anthonispunniyalla ente sinjoent Ella dussilangalum Matti tharaname

  • @aleenaannantony436
    @aleenaannantony436 2 роки тому +1

    Please pray for Jerin, Saljini to get healthy baby and bless them amen.

  • @bijithaxavier9023
    @bijithaxavier9023 3 роки тому +2

    May ask I st.antony please renew certificate thus everything move smoothly

  • @GirijaGirija-jf3jc
    @GirijaGirija-jf3jc 7 днів тому +1

    Nagalkvendi karttavinodu abekshikkaname

  • @riaantony5047
    @riaantony5047 2 місяці тому

    Nte chettanu gerrmany il ninnu oru job offer letter varanee e December nullili