ഓറഞ്ച് ഭ്രാന്ത് പിടിച്ചത് പോലെ കായ്ക്കാന്‍ | തൈകളും ഞങ്ങള്‍ തരാം | അനേകം വിദേശ ഫല തൈകളും | EXOTIC

Поділитися
Вставка
  • Опубліковано 29 січ 2025

КОМЕНТАРІ • 57

  • @KrishimithraTVindia
    @KrishimithraTVindia  2 роки тому +12

    തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
    Jacob Orchards
    Mob : 9447329255
    ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.

  • @elsamma3885
    @elsamma3885 8 місяців тому

    മുടിയിൽ നൈഡ്രജൻ ധാരാളമായി അടങ്ങിയിട്ടുണ്ട്.

  • @ThresiamaJacob-iq4xr
    @ThresiamaJacob-iq4xr Рік тому +1

    Orenge is very good fruit. I like so much.

  • @ezackvariyangattil3490
    @ezackvariyangattil3490 Рік тому

    Very good simble man

  • @Athish_
    @Athish_ 2 роки тому +3

    Chetta terrace IL vakkan pattumo

  • @antonypk1197
    @antonypk1197 2 роки тому

    How to get Orange plants.

  • @ksf-sv2yy
    @ksf-sv2yy 2 роки тому +2

    Rate kooodi parayuuu

  • @basheer1023
    @basheer1023 2 роки тому

    Simple man…gentle man 😊

  • @udinudin5211
    @udinudin5211 2 роки тому +1

    Cover I'll .... vachath 1 year kazhije ullu 5 kayum .... 5 poovum ittu

  • @sudhak535
    @sudhak535 2 роки тому

    Malsya krishiku pattiya nalla oru product undu thalparyam undenkil parayoo

  • @kcmenonkc4766
    @kcmenonkc4766 Рік тому

    Sweet Moosambi

  • @deepaar4952
    @deepaar4952 2 роки тому +1

    Oru plant tharumo

  • @muhammedfahis8068
    @muhammedfahis8068 Рік тому

    Rain forest plum എങ്ങനെ ആണ് വിത്തിൽ നിന്നും മുളപ്പിച്ചെടുക്കുന്നത്?

  • @abrahamvarghees866
    @abrahamvarghees866 2 роки тому +3

    Chetta Blackberry jamun enthanuu onnu parayamo

    • @shamilma2342
      @shamilma2342 2 роки тому +1

      ഞാവൽ

    • @udinudin5211
      @udinudin5211 2 роки тому

      Ath valare cheriya oru fruit an ultimate black jam pole Ulla flesh undakum kuttikalk ishtam akum.... athra best fruit onnum alla

    • @defender8481
      @defender8481 2 роки тому

      Fruit kollathilla

  • @sreedeviprabhu3285
    @sreedeviprabhu3285 2 роки тому +4

    Where is this place

    • @KrishimithraTVindia
      @KrishimithraTVindia  2 роки тому +2

      എറണാകുളം.. വീഡിയോയുടെ തുടക്കത്തിൽ detail ആയി പറയുന്നുണ്ട്. Pls watch🙏🏻

  • @Hummingbird167
    @Hummingbird167 Рік тому

    26:33 its red thilapia??

  • @GreenAgroMedia
    @GreenAgroMedia 2 роки тому +2

    യൂറിയ ചേർത് കൊടുത്താൽ ഓറഞ്ചിന്റെ തൊലിയുടെ കട്ടി കുറക്കാൻ പറ്റും

  • @RahulRajendran_
    @RahulRajendran_ 2 роки тому +1

    ❤️❤️

  • @sreenaraka3176
    @sreenaraka3176 2 роки тому +5

    jabottikababayo😄

  • @seena8623
    @seena8623 2 роки тому

    ഇവിടെ വെയിൽ തീരെ ഇല്ലല്ലോ

  • @user-ob4io6bk8v
    @user-ob4io6bk8v 2 роки тому +1

    Thats not plum, it's sweet cherry

  • @shibuthomas3717
    @shibuthomas3717 2 роки тому

    കൂത്താട്ടുകുളത്ത് എവിടെയാണ്

  • @redline4184
    @redline4184 2 роки тому +1

    Poore shave cheyyumbol kittunna mudi ittal kuzhappam undo?

    • @shafeeqvk9520
      @shafeeqvk9520 2 роки тому

      Kozapponnum ella, oranginu pakaram myiru anu undakuka ennu matram😂

  • @saisadanandan2567
    @saisadanandan2567 2 роки тому

    👍

  • @manilancyb2498
    @manilancyb2498 6 місяців тому

    ഓറഞ്ച് കൃഷി, സീഡ് ജർമിനേഷനിൽ കായിപ്പിച്ചു കാണിക്കുക. നല്ല മധുരം ഉള്ള ഓറഞ്ച്ന്റെ സീഡ് nattu വളർത്തി കാണിക്കുക ഞാൻ 10 മൂട് വളർത്തുന്നു.

  • @satyam3330
    @satyam3330 2 роки тому

    പാലായിലെ സീസർ റംമ്പൂട്ടാൻ കിട്ടുന്ന ആ നഴ്സറിയുടെ പേരും അഡ്രസും പറയാമൊ

  • @ashi4539
    @ashi4539 2 роки тому

    Orange plantnu rate ethrayanu

  • @lalsy2085
    @lalsy2085 2 роки тому +2

    Good 👍

  • @indigenouscuisines1446
    @indigenouscuisines1446 2 роки тому +1

    മുസംബി ആണല്ലോ

  • @udinudin5211
    @udinudin5211 2 роки тому +1

    Ente veettil kaychu

  • @anifuntech3836
    @anifuntech3836 Рік тому

    സ്ഥലപ്പേര് ഡെസ്ക്രിപ്ഷനിൽ ഉൾപ്പെടുത്തൂ

  • @anilkumar-wr2vq
    @anilkumar-wr2vq 2 роки тому +4

    റാന്നിയിൽ റംബുട്ടാൻ കിട്ടുന്നത് എവിടെയാ നമ്പർ തരുമോ

  • @sscreative20
    @sscreative20 2 роки тому

    മുസമ്പി ആണല്ലോ ഇതു..

  • @thomasthomas6382
    @thomasthomas6382 2 роки тому +16

    ഭ്രാന്ത് പിടിച്ച ഓറഞ്ച് തിന്നാൻ കൊള്ളുമോ?

    • @KrishimithraTVindia
      @KrishimithraTVindia  2 роки тому +8

      😂😂😂😂😂😂😂😂😂ഇങ്ങനൊക്കെ caption ഇട്ടാലെ വീഡിയോ കാണാൻ കൂടുതൽ പേരുള്ളൂ. എന്ത് ചെയ്യാനാ ☺️☺️☺️🙏🏻

    • @shamlathimoor4534
      @shamlathimoor4534 2 роки тому +1

      @@KrishimithraTVindia 🤪🤪🤪🤪

    • @KrishimithraTVindia
      @KrishimithraTVindia  2 роки тому +1

      😂😂😂😂

    • @floccinaucinihilipilification0
      @floccinaucinihilipilification0 2 роки тому +1

      നമ്മളു൦ അത് പോലെയാകാ൯ സാധ്യതയുണ്ട്.
      ഇന്നത്തെ പിള്ളേര് ഭ്രാന്തമായി നടക്കാ൯ കാരണ൦ ഇതാവാ൦😪

    • @aquablooms
      @aquablooms 9 місяців тому

      😂😂😂

  • @elsamma3885
    @elsamma3885 2 роки тому

    എയർ ലയറിങ് ചെയ്തു കഴിഞ്ഞു വേര് പിടിച്ചാൽ തന്നെ നഷ്ടപെടാതെ കിളിർത്തുകിട്ടാൻ നേരെ പൊട്ടിങ് മിക്സ്‌ നിറച്ച ഗ്രോബാഗിൽ ലെയർ ചെയ്ത മാവ് പഴചെടികൾ എന്നിവ ഇലകൾ മുഴുവൻ കളഞ്ഞശേഷം ശിഖരങ്ങൾ 3-4"നീളം മുറിച്ചു നട്ടശേഷം നന്നായി നനച്ച ശേഷം ട്രാൻസ്‌പേരെന്റായ ഒരു പ്ലാസ്റ്റിക് കൊണ്ടു കവർ ചെയ്ത് ഒരുമാസം തണലിൽ സൂക്ഷിക്കുക. ശിഖരങ്ങൾ പുതിയ നാമ്പുകൾ വന്നുകഴിഞ്ഞിരിക്കും. ഇനി മാറ്റിനടാം.

  • @bibinsamuel4735
    @bibinsamuel4735 2 роки тому +1

    🇮🇳💕💝🇮🇳

  • @mohandastheruvath185
    @mohandastheruvath185 2 роки тому +1

    പ്ലീസ്, ഞങ്ങൾക്ക് ഭ്രാന്ത് പിടിപ്പിക്കല്ലേ !

  • @afsalhaneefa9593
    @afsalhaneefa9593 Рік тому

    Can you send contact number
    Pathanamthitta