ചട്ടിയിലെ ഓറഞ്ച് നിറയെ കായ്ക്കാൻ ചെയ്യേണ്ടത് | Tips for readily fruiting of orange in container
Вставка
- Опубліковано 5 лют 2025
- #chillijasmine #orange #orangekrishi #bestwaytocarefororangeplant #liquidmanure #mustwatch #biofertilizer #kitchengarden #smallspacegarden #cucumber #bittergourd #snakegourd #pachamulak #carrot #broccoli #cabbage #brinjal #chilli #cauliflower #tricks #tips #zerocost #leafmould # vilaveduppu #farming #harvesting #diy #krishi #terrace #terracefarming #terracegarden #caring #easy #fertilizer #adukkalathottam #amazing #beautiful #best #caringtips #different #edit #explore #entertainment #education #foryou #growbag #garden #ginger #harvest #healthy #highlights #how #india #indian #inspiration #jaivaslurry #jaivakrishi #jaivakeedanashini #kitchengarden #krishitips #manure #manuring #motivation #motivational #nature #new #newvideo #organic #online #plant #pachakarikrishi #seedsowing #subscribe #trending #trend #valam #vegetablegarden #viral #video #viralvideo #watering #youtube #youtuber #youtubevideo #yt #youtubechannel #youtubers
Thank you chechi 🥰🥰
നല്ല ഓറഞ്ച് ചെടി എവിടെ ലഭിക്കും നമ്പർ ഉണ്ടങ്കിൽ നല്കുമോ
ഓറഞ്ച് തൈ നഴ്സറിയിൽ നിന്നും വാങ്ങി നട്ടിട്ടുണ്ട് ഇപ്പോൾ ആറുമാസമായി വാങ്ങുമ്പോൾ അതിൽ ഓറഞ്ച് ഉണ്ടായിരുന്നു ചേച്ചി പറഞ്ഞ വളങ്ങളൊക്കെ കൊടുത്തതിനുശേഷം ഇപ്പോൾ നിറച്ചും ഉണ്ടായിട്ടുണ്ട് ഒരു കീടവും ഇതുവരെ വന്നിട്ടില്ല ചേച്ചി പറഞ്ഞുതരുന്നത് ഒരുപാട് ഉപകാരമാണ് താങ്ക്സ്
Vañgi vachu
👍
Mam TQ kanji vellam kappy podi sutram really magic my paval nereyw puvittu kayekkan thudange
❤ Mrs Ram
ഓറഞ്ച് ചെടി എവിടെ കിട്ടും
എല്ലാ നഴ്സറികളിലും കിട്ടാനുണ്ട്
Very good thank you ❤❤
സൂപ്പർ താങ്ക്സ്
ചേച്ചി ചില ആളുകൾ അങ്ങിനെയാണ് അവർക്ക് എന്തെങ്കിലും പറഞ്ഞില്ലങ്കിൽ ഒരു വിഷമമാണ്. അത് നമ്മൾ മൈൻഡ് ചെയ്യണ്ട. അവര് ഇതൊന്നും ചെയ്യ്തുനോക്കിയിട്ടില്ല പറയുന്നത് വെറുതെ എന്തെങ്കിലും പറയണ്ടേ. അവർക്ക് അതൊരു രസം.
Hai chechi ente Bush orange grow bagil ayirunnu nalla usharil vannu nalla vannem kayak alum undayirunnu. Pinne nchan ath mannilekku mati athinu shesham oru vadiya pole nilkkunnu ila okke manjalichu cheriya kaya okke koyincbu poyi entha cheyyuka chechi😢😢😢😢
Super chechi
Chechi, enthu liquid fertiliser anu koduthathu ?
Please watch this video completely . It will give answer
ഓറഞ്ചിന്റെ ഇല ചുരുളുന്നതിനുള്ള പ്രതിവിധി എന്താണ് madam..
മധുരം ഉണ്ടോ... ഈ ഓറഞ്ച് ന്
Bush orang aano ithu
Yes
Mam njn vangya orange nte seed veruthe ittatha but ath podichu ath bus plant pole valarumayirikkoo plz reply
Fruits undakan late aakum
Super super video 👌👌🙏🙏
👍👍
Thank you so much
Haaaaaai
👍👍👍. Super. 🌹🌹🌹🌹😋
Ithu chinese orange alle?
Athe
Good luck
വലിയ ഓറഞ്ച് മധുരമുള്ളതാണോ..
Pomingranate flower cheyyunnundu katu pidikkunnilla ithu thanneyano cheyyedathu
Ithu yeathu verity oranganu
Chechi... where do you live
Kottayam in Kerala
@@ChilliJasmineEvide Kottayam th
Fine information 🎉🎉🎉
Ethinte peru Israel oranch ano
Alla
Congrats Bindu .👌👌🌹🌹🌹🌹
Thank you
Supperchechee
Thank you 👍
എവിടെ നിന്നും ആണ് ഓറഞ്ചു ചെടി വാങ്ങിച്ചത് 😊
മണ്ണുത്തി
👌🥰
Ithine patti orthathe ullu.appazhekkum trnte video ethi
👍
ചേച്ചി മൈക്രോ ന്യൂട്രിയൻസ് എവിടെനിന്നും വാങ്ങാൻ കിട്ടും
കൃഷി സാധനങ്ങൾ വിൽക്കുന്ന അഗ്രി ഷോപ്പുകളിൽ കിട്ടും
Sadha orange plant evidunnu vangi
Mannuthy
Nalla Thai evide kittum . nursery yude Peru parayamo
1:35 1:35
Ente orange chediyude ila ellam pazhuthu kanunnu. Prathividhi enthanu?
Vellom koodiyalum kuranjalum വളം kuranjalum angane varam
Ente Bush orange chedi grow bagilayirunnu pinne ath mannilekku vachu athinu shesham ipol vadiya pole nilkkunnu ulla kaya okke vadi veeyunnu endu cheyyanam
Super Jasmine ❤❤❤
ജൈവ സ്ലറിയിൽ പുഴു വന്നു . അത് ഉപയോഗിക്കുന്നതുകൊണ്ട് കുഴപ്പമുണ്ടോ ?
ഇല്ല
നല്ല വീഡിയോ എൻ്റെയടുത്ത് നാരകം 4 വർഷമായി ഇത് വരെ ക്കായ്ച്ചിട്ടില്ല എന്തു ചെയ്യുണം
നാരകത്തിന്റെ വീഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ. ഒന്നു കണ്ടു നോക്കൂ
Chechi parayumbazhe vaayil vellam varunnu😅
Haaaaaai
What is the name of the liquid micronutrients you have used.
Chechi, reply cheyyamo please.
Chechiyude sthelam evideyanu
Kottayam in Kerala
Ithu chattiyil allathe thazhe mannil nattal pidikkille?
മാവ് ഇല ഇടാൻ പറ്റുമോ
പറ്റും
👌🏻👌🏻👌🏻q💕💕❤️
Ethe bush orange aano
Yes
Ithe bush orange..valya orange undallo avide
Innathe videoyil kanivhittund
കാണിച്ചു കൊടുത്തിട്ടും ഇങ്ങനെ പറയുന്നു എങ്കിൽ അത് വേറെ അസുഖം ആണ് മാഡം അതൊന്നും മൈൻഡ് ചെയ്യണ്ട
സാധാ Orange തൈക്കി എത്ര രൂപയായി.
500
ചേച്ചി ഉണ്ടാകുന്ന വളമാണോ എല്ല വാങ്ങുന്നവളമാണോ
ടീച്ചറെ , എന്റെ സംശയം
മറ്റൊന്നാണ്. ഞാൻ തുളസി വളർത്തുണ്ട്. ദിവസവും അമ്പലത്തിൽ കൊടുക്കാറുണ്ട്. എന്നാൽ ഈ അടുത്ത കാലത്ത് തുളസി ചെടി പച്ച മാറി വിളറിയ മഞ്ഞ നിറം വരുന്നു. അത് എന്തു കൊണ്ടാണ്? അത് മാറാൻ എന്തു ചെയ്യണം. ഇതോടൊപ്പം അതിന്റ ഫോട്ടോ അയക്കാം
Puthiya വീഡിയോ ഇടുമ്പോ എനിക്ക് kottunnilla
Bell button ക്ലിക്ക് ചെയ്ത് all എന്ന ഒപ്ഷൻ Press ചെയ്ത് വച്ചാൽ മതി.
@@ChilliJasmine അങ്ങനെ ചെയ്തു ഒരു പാട് കാലം ആയി ഞാൻ വീഡിയോ കാണുന്നു madam ഇപ്പൊ കിട്ടുന്നില്ല ഞാൻ നിങ്ങളെ വീഡിയോ പേര് കാണുന്ന ഇപ്പൊ ഉറക്കം വന്നില്ലെങ്കിൽ അപ്പൊ ഞാൻ വീഡിയോ എടുത്ത് കാണും അത്രക്ക് സമാദാനം ആണ് നിങ്ങളെ വീഡിയോ കാണുമ്പോൾ
Chechi enda venda angan niraya kaayika anda cheya next video pls
ചേച്ചി പടപളം കായ ഉണ്ടാക്കുന്നത് കൊഴിഞ്ഞു പോകുന്നു പടപളത്തിൻ്റെ ഒരു വീഡിയോ ഇടുമോ?
ഇടാം.
വില എത്രയാണ്
100 - 150
ടീച്ചറെ കിട്ടാത്ത മുന്തിരി പുളിക്കും എന്ന് പറയില്ലേ അങ്ങനെ കരുതിയാ മതി
Super ❤❤❤
Big thanks
നാരകത്തിനു൦ ഇതേ കാര്യങ്ങൾ ബാധകമാണോ?
അതെ നാരകത്തിന്റെ വീഡിയോ ഒന്നു കണ്ടു നോക്കൂ.
Super
Thanks
Supper
Supper ❤
Super ❤🎉
Super❤
Super❤
Super ❤
Thanks 🔥