Це відео не доступне.
Перепрошуємо.

♦️✨നിങ്ങൾ സ്നേഹിക്കുന്ന വ്യക്തിക്ക് എന്താണ് നിങ്ങളോട് പറയാൻ ഉള്ളത്? എന്ത് മാറ്റമാണ് അവർക്ക് ഉണ്ടായത്

Поділитися
Вставка
  • Опубліковано 14 чер 2024
  • #currentenergy #happy #love #reconciliation #tarot #tarotreading #timeless #viral #viralvideo #future

КОМЕНТАРІ • 423

  • @yamunab4855
    @yamunab4855 2 місяці тому +39

    ആദ്യം തന്നെ ഞാൻ ദൈവത്തിനു നന്ദി പറയുന്നു. 🙏. മാം എനിക്ക് വലിയസന്തോഷം ഉണ്ട്. കാരണം എന്റെ പേഴ്സൻ ഇന്ന് എനിക്ക് മെസ്സേജ് അയച്ചു ഫോണിൽ വിളിച്ചു സംസാരിച്ചു. ഞാൻ എന്നും മാമിന്റെ റീഡിങ് കേൾക്കും. കേൾക്കും. ഇത് കേൾക്കാതെ എനിക്ക് ഉറങ്ങാൻ കഴിയില്ല. അതിന്റെയൊക്കെ ഫലമായിരിക്കും ഇങ്ങനെ ഒരു തിരിച്ചു വരവ് ഉണ്ടായത്. ഏതായാലും മാമിനും ദൈവത്തിനും ഒരുപാട് നന്ദി. Thank you യൂണിവേഴ്‌സ് 🙏🙏🙏.

    • @chinnunehal7271
      @chinnunehal7271 2 місяці тому

      എത്ര നാളായി കോൺടാക്ട് ഇല്ലായിരുന്നു

  • @reshmaachu6019
    @reshmaachu6019 2 місяці тому +20

    സത്യം.. കുറച്ചു ദിവസം കൊണ്ടു ഉള്ളിൽ ഒരു ഭയം ഉണ്ടാവുന്നുണ്ട്. നഷ്ടം ആവുമോ എന്നു.. മഹാദേവ കൂടെ ഉണ്ടാവണേ

  • @chinchuchinnu333
    @chinchuchinnu333 2 місяці тому +20

    ശരി ആണ്... മറക്കാൻ ശ്രെമിക്കുമ്പോൾ ഇപ്പൊ ഓർമ്മ വരുന്നു ഇടക്.. ബ്ലോക്ക്‌ ചെയ്തു പോയത് ആണ്.. എല്ലാം universe നു വിട്ടു കൊടുത്തേക്കുന്നു.. 🥰🥰🥰ഇനി ഞാൻ കരയില്ല ഒന്നിന് വേണ്ടിയും
    Thank you universe 🙏🙏🙏❤️❤️❤️
    Thank you divine 🙏🙏🙏❤️❤️❤️
    Thank you angel 🙏🙏🙏❤️❤️❤️

    • @Girijavijayakumar-rx5dc
      @Girijavijayakumar-rx5dc 2 місяці тому

      ശെരി യാണ് ഈ റീഡിങ് ഒരുപാട് കഴിഞ്ഞു പോയ കാര്യങ്ങൾ ഓർമ്മയിൽ വരുന്നുണ്ട് മറക്കാൻ ശ്രമിക്കുമ്പോൾ പറ്റുന്നില്ല പേഴ്സൺ ഇല്ലാതെ സന്തോഷമായി ഇരിക്കാൻ പറ്റുന്നില്ല എല്ലാം യൂണിവേഴ്സിന് വിട്ട് കൊടുക്കുന്നു താങ്ക്യു യൂണിവേഴ്സ് 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @SareenacmCm
    @SareenacmCm 2 місяці тому +9

    ഇതിൽ പറഞ്ഞ കാര്യം ശരിയാണ് ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്ന ആ സ്നേഹം കുറഞ്ഞപ്പോൾ എന്റെ മനസ് ഒരു പാട് ഒരു പാട് വേദനിച്ചു ഇപ്പഴും ആ വേദന എനിക്ക് മറക്കാൻ പറ്റുന്നില്ല എന്റെ മനസിൽ ആ പഴയ സ്നേഹം വീണ്ടും വീണ്ടും കടന്ന് വരുന്നു എനിക്ക് മറക്കാൻ സാധിക്കുന്നില്ല ഞാൻ എന്റെ എല്ലാ വിഷമങ്ങളും സന്തോഷങ്ങളും യുണിവേഴ്സിൽ സമർപ്പിക്കുന്നു ഞങ്ങൾക്കിടയിലുണ്ടായ ആ സ്നേഹം വീണ്ടും യൂണിവേഴ്സ് തിരിച്ച് തരുമെന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
    Thank you യുണിവേഴ്സ് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤

  • @ManjuManju-qx1sn
    @ManjuManju-qx1sn 2 місяці тому +7

    Union ആകാറായി. എല്ലാം പോസറ്റീവ് ആകുന്നു എന്ന് തോന്നി തുടങ്ങി. Yellow butterflies കാണുന്നു. Feathers കാണുന്നു. Angal numbers കാണുന്നു. ഞാൻ പിന്നെ കുറേ മൂവ് ഓൺ ചെയ്തു. ഒരുപാട് വിഷമത്തിൽ നിന്ന് മാറി വന്നു. Self love ചെയുന്നു. Happy ആയി ഇരിക്കുന്നു. Universe അനുഗ്രഹിക്കട്ടെ. Thank you universe🙏🌹🌹
    Thank you universe🙏🙏
    Thank you universe🙏🙏🙏🥰🙏

  • @NaushadVA-mr6gm
    @NaushadVA-mr6gm 2 місяці тому +25

    ശെരിയാണ്.. അയാളുടെ ഓർമ്മകൾ ഇടക് ഇടക് കേറി വരുന്നു.. മൈൻഡ് ഡിപ്രെസെസ് aavunnu🙇🏼‍♀️

    • @user-ur2dw4ho3u
      @user-ur2dw4ho3u 2 місяці тому

      Valare correct aaane oru reunion vendi wait cheyyunnu vallatha situationil aane ellaam universil vittu koduthirikaane thank u universe i claim this positive energy❤️

  • @user-no7su3bb9g
    @user-no7su3bb9g 2 місяці тому +13

    ഇത് ഞങ്ങളുട എനർജി തന്നെയാണ് എല്ലാം ശരിയായി വരാൻ പ്രാർഥിക്കേണേ ചേച്ചി😢😢

  • @prass_dmp34
    @prass_dmp34 2 місяці тому +5

    എല്ലാം സത്യമാവട്ടെ...എൻ്റെ പേഴ്സൺ എന്നിലേക്ക് തന്നെ തിരിച്ചു വരണേ ദൈവമേ🙏😞❤ എനിക് ഒരു വിവരവും അറിയാൻ പറ്റുന്നില്ല.. ദക്ഷ യുടെ റീഡിംഗ് വളരെ ശെരിയാണ്...താങ്ക് യൂ universe ❤❤❤❤

  • @user-iq3bx6gh8i
    @user-iq3bx6gh8i 2 місяці тому +6

    ഇത് ആണ് എനിക്ക് ഉള്ള റീഡിങ് thank you universe 🙏🏿🙏🏿🙏🏿🙏🏿🙏🏿❤️❤️❤️❤️

  • @user-nm1qp5zu2c
    @user-nm1qp5zu2c 2 місяці тому +4

    ശരിയാണ് എപ്പോഴും ആ മനു ഷ്യന്റെ ഓർമ്മയാണ്കുറെ സ്നേഹം . കെയർ തന്നിട്ട് എന്റെ മനസിനെയുംകീറി മുറിച്ചിട്ട് ഒരു നിമിഷം കൊണ്ട് പോയി എനിക്ക് അയാളെ മറക്കാൻ പറ്റുന്നില്ല ഉറങ്ങുമ്പോ അല്ലാത

  • @jeslinidcruz9768
    @jeslinidcruz9768 2 місяці тому +7

    Ennum ayalde ormakalil anu jeevikkunnathu🥰🙏

  • @PreethaBinu-fg4wk
    @PreethaBinu-fg4wk 2 місяці тому +7

    Thanku മാം 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️ god bless you ❤️ ഈ vdo കാണുന്ന എല്ലാവർക്കും നല്ലത് മാത്രം varatte🙏🏻🙏🏻🙏🏻

  • @user-mn8pd7yz7v
    @user-mn8pd7yz7v 2 місяці тому +5

    സത്യം ആണ് മാം എനിക്ക് അവനെ നഷ്ട്ട പെടും 😢😢 എനിക്ക് വിളിക്കുന്നുണ്ട് ഇടക് അതിൽ അർത്ഥം ഇല്ല എനിക്ക് മാത്രം ആയി അവനെ കിട്ടണം 🙏🙏🙏 😢😢😢

  • @user-dt7sy5sb1m
    @user-dt7sy5sb1m 2 місяці тому +1

    ഇതിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ എല്ലാം സത്യം തന്നെ ആണ് എന്നെ ചീറ്റ് ചെയിതിട്ടു വേദനിപ്പിച്ചിട്ടു പോയ ആൾ തന്നെ ആണ് ഒരു ദിവസം ഒന്നും പറയാതെ എന്നിൽ നിന്ന് പോയത് തന്നെ ആണ് ഞാൻ ഒരിക്കൽ പോലും ആ വ്യക്തിയെ വേദനിപ്പിച്ചിട്ടില്ല ഏല്ലാം മനസിലാക്കി തിരിച്ചു വരട്ടെ ഞാൻ ഇന്നും കാത്തിരിക്കുകയാണ് ആ വ്യക്തിയെ ഇന്നും വേദനിക്കുന്നു താങ്ക്സ് യൂണിവേഴ്സ് 🙏🏻 താങ്ക്സ് മേഡം 🙏🏻

  • @user-cp5my7bf9q
    @user-cp5my7bf9q 2 місяці тому +7

    മേഡം പറഞ്ഞതൊക്കെ ശരിതന്നെ ആണ് കുറച്ചു ദിവസം വിളിക്കു പോലും ഉണ്ടായില്ല ഇന്ന് വിളിച്ച് സംസാരിച്ചു ഇപ്പോഴാ ഒരു സമാധാനം വന്നത് എന്നെ ഒരുപാട് ഇഷ്ട്ടുള്ള ആളാണ് എനിക്കും അങ്ങനെ തന്നെ എനിക്ക് അവന് പിരിയാൻ ഈ ജനoപിരിയൻ പറ്റില്ല. ഒരു കാലത്തും നന്ഷ്ടപ്പെടല്ലേ . എന്നാണ് പ്രാർത്ഥന🙏🏻 ഓ നമ:ശിവായ🙏🏻

  • @user-xq8jw5gy1b
    @user-xq8jw5gy1b 2 місяці тому +1

    പറഞ്ഞത് മുഴുവൻ ശെരി ആണ്. റിയൂണിയൻ നടക്കാൻ കാത്തിരിക്കുന്നു. എല്ലാം ഭാഗവാന് വിട്ടു കൊടുത്തിരിക്കുന്നു. താങ്ക്സ് deksha🙏🙏🙏

  • @rajeeshkp4730
    @rajeeshkp4730 2 місяці тому +1

    100 % സത്യം👍🙏❤️😀
    ഒന്നും പറയാനില്ലാ 100% സത്യം. 👍❤️😀
    എൻ്റെ ഈ Person - നു വേണ്ടി ഞാൻ കാത്തിരിക്കുന്നു. 👍🙏😢
    Thank God 🙏❤️❤️❤️
    Thank You Universe 🙏❤️❤️❤️
    Thank You Maam 🙏🙋😀😀

  • @aswathyvenugopal8058
    @aswathyvenugopal8058 2 місяці тому +1

    100% correct reading mam ❤❤
    All positive energies are accepted into my life ❤❤❤❤
    Strongly claim our reunion ❤❤❤❤❤❤
    Thank u universe ❤❤❤❤❤❤

  • @user-ie3zj9np3j
    @user-ie3zj9np3j 2 місяці тому +1

    I strongly claim this positive energy ❤❤❤
    Ita my reading mam ❤❤❤
    Thank you mam ❤❤❤
    Thank you univers ❤❤❤
    Thank you divine ❤❤❤
    Thank you angels❤❤❤

  • @amaljitha4390
    @amaljitha4390 2 місяці тому +1

    100% സത്യം ആ വ്യക്തിയുടെ വിളിക്ക് വേണ്ടി കാത്തിരിക്കുന്നു

  • @jayaullas1030
    @jayaullas1030 2 місяці тому +1

    Thank u യൂണിവേഴ്സ് 🙏🙏ഇതിലെ പോസിറ്റീവ് എനർജി എന്റെ ലൈഫിലേക്ക് ഞാൻ അട്രാക്റ്റ് ചെയുന്നു യൂണിവേഴ്സ് 🙏🙏ഇതിലെ പോസിറ്റീവ് കാര്യങ്ങൾ എന്റെ ജീവിതത്തിൽ സംഭവിക്കട്ടെ യൂണിവേഴ്സ് 🙏🙏ഞാൻ ആഗ്രഹിച്ചപോലെ എന്റെ വെക്തി എന്നിലേക്ക്‌ പൂർണമായും തിരികെ വന്നതിനാൽ യൂണിവേഴ്സിനോട് ഞാൻ നന്ദി അർപ്പിക്കുന്നു നന്ദി നന്ദി നന്ദി യൂണിവേഴ്സ് 🙏🙏ഞാൻ ആഗ്രഹിച്ചപോലെ എന്റെ വെക്തി എന്നിലേക്ക്‌ പൂർണമായും തിരികെ വന്നതിനാൽ യൂണിവേഴ്സിനോട് ഞാൻ നന്ദി അർപ്പിക്കുന്നു നന്ദി നന്ദി നന്ദി യൂണിവേഴ്സ് 🙏🙏ഞാൻ ആഗ്രഹിച്ചപോലെ എന്റെ വെക്തി എന്നിലേക്ക്‌ പൂർണമായും തിരികെ വന്നതിനാൽ യൂണിവേഴ്സിനോട് ഞാൻ നന്ദി അർപ്പിക്കുന്നു നന്ദി നന്ദി നന്ദി യൂണിവേഴ്സ് 🙏🙏ഞാൻ എന്റെ വ്യക്തിയെ എന്റെ ജീവിതത്തിലേക്ക് അട്രാക്റ്റ് ചെയ്യുന്നു യൂണിവേഴ്സ് 🙏🙏ഞാൻ എന്റെ വ്യക്തിയെ എന്റെ ലൈഫിലേക്ക് അട്രാക്റ്റ് ചെയുന്നു യൂണിവേഴ്സ് 🙏🙏🙏ഞാൻ എന്റെ വ്യക്തിയെ എന്റെ ജീവിതത്തിലേക്ക് അട്രാക്റ്റ് ചെയുന്നു യൂണിവേഴ്സ് 🙏🙏നന്ദി നന്ദി യൂണിവേഴ്സ് 🙏🙏നന്ദി നന്ദി ഡിവൈൻ 🙏🙏നന്ദി നന്ദി ഏഞ്ചൽ 🙏🙏

  • @sarathchandran8980
    @sarathchandran8980 2 місяці тому +1

    Yes , am strongly claimed positive energy 💚
    Thank you universal energies 💚
    Am very strongly claimed positive reunion 💚🌼
    ഞങ്ങളുടെ സ്നേഹം ശക്തം ആണ്
    ഞങ്ങളുടെ സ്നേഹം സത്യം ആണ്
    ഞങ്ങളുടെ സ്നേഹം എന്നും നില നിൽക്കുന്നത് ആണ്
    ഞങ്ങളുടെ സ്നേഹം തീവ്രമാണ്
    ഞങ്ങളുടെ സ്നേഹത്തിൽ ഉപാധികൾ ഇല്ലാതെ സ്നേഹിക്കാൻ കഴിഞ്ഞതിൽ ... ഞാൻ ആത്മാർത്ഥമായി നന്ദി അറിയിക്കുന്നു
    Thank you universal energies 💚

  • @ParvathiSelvaraj-wd4vm
    @ParvathiSelvaraj-wd4vm 2 місяці тому +1

    യൂണിവേഴ്സൽ ഒരുപാട് നന്ദിയുണ്ട് മാഡം പറഞ്ഞത് സത്യമാണ് മാഡം

  • @user-zp6mt4pz5x
    @user-zp6mt4pz5x 2 місяці тому +1

    ഇത് എനിക്കുള്ള റീഡിംഗ് തന്നെ നന്ദി ദൈവമേ നന്ദി univers❤🙏

  • @user-rl8ic5gk8v
    @user-rl8ic5gk8v 2 місяці тому +2

    Correct reading, ❤Thank you God ❤🙏🙏

  • @SmithaMol-pm5cb
    @SmithaMol-pm5cb 2 місяці тому +1

    100%എന്റെ എനർജി ❤താങ്ക്സ് യൂണിവേഴ്സ്

  • @star_family_official7469
    @star_family_official7469 2 місяці тому +4

    100%സത്യം ആണ് ഒരു കാര്യം ഇല്ലാതെ ഒന്നും പറയാതെ പോയി

  • @user-xv4uu6lm9s
    @user-xv4uu6lm9s 2 місяці тому +1

    ❤❤
    ഗംഭീരം!
    വായന നന്നായി,
    താങ്ക്സ് യൂനിവേഴ്സ്
    താങ്ക്സ് മാഡം
    🙏🙏

  • @reshmimurali5610
    @reshmimurali5610 2 місяці тому +1

    , അവർക്കു വല്ലോം പറയാനുണ്ടെങ്കിൽ പറയാം, സ്നേഹം ഉണ്ടെന്നു പറഞ്ഞു പുറകെ പോയിട്ട് പിന്നം ഡെപ്രഷൻ അടിച്ചു ഒന്നും ചെയ്യാതിരിക്കാൻ ഇനി വയ്യ, ഉണ്ടെങ്കിൽ ഉണ്ട്, ഇല്ലെങ്കിൽ വേണ്ട,, പഴയ പോലെ ഇനി പറ്റില്ല, നഷ്ടപ്പെടാൻ ഒരുപാട് ഉള്ളത് അവർക്കു തന്നെ, വീണ്ടും കുറ്റം ഏറ്റുവാങ്ങാൻ ഇത്തിരി ബുദ്ധിമുട്ട് ഉണ്ട്,, വരും കാരണം അവർ എല്ലാം നേടിക്കഴിഞ്ഞു, ഞാൻ ഇപ്പോൾ തുടങ്ങിയിട്ടേ ഉള്ളൂ,

  • @JisZacharia
    @JisZacharia 2 місяці тому +1

    Thank you universe 🙏🙏 i strongly claim positive energy 🙏
    thank you God 🙏 🙏
    thank you divine 🙏 🙏
    thanks Angel 🙏 🙏
    thank you maam 🙏 🙏

  • @ShajuPookat
    @ShajuPookat 2 місяці тому +1

    What u said is 101% correct, its my story, raju

  • @aiswaryathakidiyel8969
    @aiswaryathakidiyel8969 2 місяці тому

    Jai Maa kali.
    Om Sai Ram.
    Thanku Thanku Thanku MOTHER Universe.
    Thanku Thanku Thanku Divine Angels.
    Thanku Thanku Thanku mam.
    I strongly claim all the positive and miraculous energies in this reading.

  • @preethiharidas2617
    @preethiharidas2617 2 місяці тому +1

    ഇതിലെ പോസിറ്റീവ് എനർജി ഞാൻ attract ചെയ്യുന്നു.. Tnk u universe 🙏

  • @ParvathiSelvaraj-wd4vm
    @ParvathiSelvaraj-wd4vm 2 місяці тому +1

    എൻറെ മനസ്സിൽ സന്തോഷം തോന്നി തുടങ്ങി സന്തോഷകരമായ അനുഭവങ്ങൾ ആണ് മാഡം എല്ലാം ശരിയാണ് മാഡം വിളിക്കുന്നുണ് ഒരുപാട് അനുഭവിക്കുന്ന എല്ലാവരും വിട്ടിട്ട് പോയപ്പോൾ അതുകൊണ്ട് എന്നെ ഒരുപാട് ചീപ്പ് ആക്കി 😢😢😢😢

  • @shaijik9735
    @shaijik9735 2 місяці тому +1

    . Yes 100% സത്യമാണ്
    Thak U Univers❤ Thank u mam❤❤

  • @leelanandanam3556
    @leelanandanam3556 Місяць тому

    എന്റെ എനർജി തന്നെയാണ് പറഞ്ഞത് തീർത്തും സത്യമാണ് എന്റെ മനസ് വേദനിച്ചോണ്ടിരിക്കുവ ഞങ്ങളുടെ റീ യൂണിയൻ എത്രയും വേഗം നടക്കാൻ യൂണിവേഴ്സ് അനുഗ്രഹിക്കണേ 🙏🙏🙏🙏🔥ഓം നമഃ ശിവായ ❤

  • @user-jw2hs7mx3c
    @user-jw2hs7mx3c 2 місяці тому

    റീഡിങ് കറക്റ്റ് ആണ് mam എല്ലാം സത്യം ❤️i claim it ❤️താങ്ക്സ് യൂണിവേഴ്സ🙏താങ്ക്സ് mam 🙏reunion ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏

  • @sruthiarun8680
    @sruthiarun8680 2 місяці тому +1

    I strongly claim this beautiful positive energy to my life...thank you reader....thank you universe🙏🙏🙏🙏

  • @induvijukumar713
    @induvijukumar713 2 місяці тому +1

    എല്ലാം ശെരിയാണ്..
    Thank you Universe 🙏❤
    Thank you Angels🙏❤
    Thank you Divine 🙏❤

  • @anoopachu8181
    @anoopachu8181 2 місяці тому +1

    Thnk u mam❤ thank you universe❤

  • @user-yl7nn3rk2l
    @user-yl7nn3rk2l 2 місяці тому +2

    Thank you universe 🙏 Thank you Angels 😇 Thank you daksha ❤ I claim all the positive energy thank you so much 🥰

  • @user-fi4cn9xf2l
    @user-fi4cn9xf2l 2 місяці тому +1

    എന്റെ മനസ്സിൽ നിന്നും എനിക്ക് മറക്കാൻ കഴിയില്ല പറഞ്ഞത് സത്യമാണ്

  • @shobapnair1517
    @shobapnair1517 2 місяці тому +1

    റീഡിങ്ങ് വളരെ ശരിയാണ്

  • @AjiSiva-cu3pg
    @AjiSiva-cu3pg 2 місяці тому +1

    മാം ഇത് ഞങ്ങളുടെ എനർജി ആണ് മാം പറഞ്ഞത് പോലെ കെ എനിക്ക് സംഭവിക്കുന്നുണ്ട്
    എത്രയും വേഗത്തിൽ തന്നെ ഞങ്ങളുടെ reunion ഉണ്ടാകണേന്ന് ഞാൻ യൂണിവേഴ്സിനോടും ദൈവത്തിനോടും പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏
    Thank you മാം ❤️❤️❤️❤️❤️

  • @bavanoo7
    @bavanoo7 2 місяці тому +1

    സത്യം. ഒരുവർഷം കഴിഞ്ഞു fully move on ആയിരുന്നു. പക്ഷെ ഇപ്പോ കുറച്ചു ദിവസായിട്ട് അവരുടെ എനർജി കയറി വരുന്നു വല്ലാതെ

  • @reshmam4868
    @reshmam4868 2 місяці тому +1

    Highly related... 2 days ആയിട്ട് എനിക്ക് ആകെ എന്തോപോലെ... മനസ് മുഴുവൻ അവൻ മാത്രമാണ്...എനിക്ക് വേണം അവനെ എന്റേത് മാത്രമായിട്ട്..... ഈ പറഞ്ഞിരിക്കുന്ന പോസിറ്റീവ് ആയിട്ടുള്ള എല്ലാ കാര്യങ്ങളും ഞാൻ എന്റെ ജീവിതത്തിലേക്കു ആകർഷിക്കുന്നു.... താങ്ക്യൂ യൂണിവേഴ്സ... I hope better days are come between us.... I love u i love i love u.......

  • @vilasinipk6328
    @vilasinipk6328 2 місяці тому +1

    100% ശരിയാണ് Thank you Universe 🙏🙏

  • @user-ms1oj6hm9m
    @user-ms1oj6hm9m 2 місяці тому +1

    എന്നെ ചതിച്ചിട്ട് പോയ വ്യക്തി ആണ് ഡെയ്ലി കാണു പക്ഷെ ഒന്ന് നോക്കുകപോലുമില്ല മാം പറഞ്ഞെത് എല്ലാം ഇപ്പോ നടക്കുന്നതാണ് ഇത് കേട്ടപ്പോ സന്തോഷം ആയി ഇനി വരില്ല എന്ന് വിചാരിച്ചു എന്റെ person എന്നിലേക്ക്‌ varum🙏🏽 thanku universe 🙏🏽🙏🏽🙏🏽🙏🏽🙏🏽❤️❤️

  • @Bindhubinusl
    @Bindhubinusl 2 місяці тому +1

    ശരിയാണ് രണ്ടു മൂന്ന് ദിവസമായി എപ്പോഴും ആൾ തന്നെ ആണ് മനസ്സിൽ സദാ സമയവും r

  • @ResmiRemesh
    @ResmiRemesh 2 місяці тому

    Thanku ❤റീഡിങ് എല്ലാം കറക്ട് ആണ് ❤️❤️❤️❤️

  • @gopinathan8275
    @gopinathan8275 2 місяці тому +1

    ഇതെല്ലാം ശരിയാണ്....❤

  • @LeelaWilliam
    @LeelaWilliam 2 місяці тому

    Correct reading. I attract positive energy from this reading. Thank you Universe. Thank you Daksha🎉

  • @sitharasreekanth
    @sitharasreekanth 2 місяці тому +1

    ❤❤I claim this positive energy... I claim reunion with my person... Thank you🙏 universe

  • @bijulasasi9809
    @bijulasasi9809 2 місяці тому +2

    Thanks universe strongly claim all positive energy ❤❤❤❤

  • @ReenapReena
    @ReenapReena 2 місяці тому

    Namal രണ്ടാളും ഒരുപാട് സ്നേഹിച്ചിരുന്നു എന്നിട്ടും അവൻ എന്റ മനസ്സ് വേദനിപ്പിച്ചിട്ടു പോയി universe😭😭😭❤❤❤

  • @sudhag1058
    @sudhag1058 2 місяці тому +1

    Yes Mam പറഞ്ഞതെല്ലാം സത്യം.... 🙏🙏❤️🙏🙏

  • @ShyniAbhi-om6mm
    @ShyniAbhi-om6mm 2 місяці тому

    Correct reading.ethil paranja positive aayitulla ealla karyangalum njan eante lifilekku atract cheyyunnu. Thank you universe 🙏🙏

  • @akshayaachu4667
    @akshayaachu4667 2 місяці тому

    I strongly claim all the postive energy from this reading for a better and happiee reunion with my person and for the completely removal of third party from our relationship
    Thankyou universe ❤️
    Thankyou god❤
    Thankyou angels❤

  • @shimaykrishnashimay8851
    @shimaykrishnashimay8851 2 місяці тому +1

    thanku.universe.
    reading.reasonet.100%..ok..🙏🏻🙏🏻🙏🏻

  • @janakiramdamodar
    @janakiramdamodar 2 місяці тому +3

    Cheet ചെയ്തു പോയിട്ട് 13വർഷം ആയി.കാണാൻ ശ്രമിച്ചില്ല പക്ഷെ എന്നും മനസ്സിൽ കയറി വരുന്നു.രണ്ട് കുട്ടികൾ അവൾക് ഉണ്ട്.ഈയടുത്ത ആറുമാസം മുമ്പ് അവളുടെ നമ്പർ ഞാൻ വീണ്ടും മൊബൈലിൽ ആഡ്ചെയ്തു. വെറുതെ വാട്സാപ്പ്സെർച്ച്‌ ചെയ്തു നോക്കിയപ്പോ കുഞ്ഞുങ്ങളുടെ പിക്ചർ dp ആക്കിയിരുന്നു. ഇപ്പൊ കോൺടാക്ട് ഒൺലി ആക്കി അവൾ. ഞാൻ invite ചെയ്തില്ല പക്ഷെ അവൾക്ക് ഞാൻ സെർച്ച്‌ ചെയ്തത് മനസ്സിലായി കാണും. ഇപ്പൊ കുറച്ചു മാസമായി എനിക്ക് അവളെ പറ്റി തന്നെയാണ് ചിന്ത. ഞാൻ അവൾ മനസ്സിൽ നിന്ന് മരിച്ചു പോയി എന്ന് തന്നെ വിശ്വസിപ്പിക്കാൻ ശ്രമിച്ചു പക്ഷെ പരാജയം ആണ്.

  • @kanakavallikk9846
    @kanakavallikk9846 2 місяці тому

    എല്ലാം സത്യം പ്രബഞ്ച ദൈവമെ അവിടുന്നു തരുന്ന എല്ലാ അനുഗ്രഹങ്ങളും ഞാൻ എൻ്റെlife ലേക്ക് attract ചെയ്യുന്നു Thank You Universe thank you mam

  • @jayamalus2340
    @jayamalus2340 2 місяці тому +2

    Thank you യൂണിവേസ് ❤️🥰🥰🥰❤️🙏🙏🙏

  • @user-rb5dm3ke9l
    @user-rb5dm3ke9l 2 місяці тому

    Correct reading...korch days ayitt bhayakara tension aakunnu ..i strongly claim. All positive energies and immediately reunion with my person 🙏ella negative situations remove aavan prarthikkunnu 🙏thank you unive🙏thank you divine 🙏thank you angles 🙏thank you god🙏reading parajth pole ellam nadakkaannee 🙏🙏🙏🙏

  • @anithasanand9028
    @anithasanand9028 Місяць тому

    I strongly claim the positive energy in this reading... thank you Universe... Thank You God...

  • @sujathak.k652
    @sujathak.k652 2 місяці тому

    വളരെ ശരിയാണ് പറഞ്ഞത്. അതെ എനിക്ക് അങ്ങനെ തോന്നിയിട്ടുണ്ട്. സോഷ്യൽ മീഡിയ പോലും നോക്കാൻ വഴിയില്ല. എന്റെ നമ്പർ, വാട്സ് ആപ് എല്ലാം ബ്ലോക്ക് ചെയ്തു. ഇനി എന്ത് ചെയ്യും. സഹിക്കാൻ വയ്യ. ഒരു call മതി, എന്റെ സങ്കടം തീരും.

  • @user-vx8ku5yg7n
    @user-vx8ku5yg7n 2 місяці тому +1

    പറഞ്ഞത് എല്ലാം സത്യം ആണ് അകന്ന് നില്ക്കുന്നു പക്ഷെ ഞാൻ ഉറങ്ങാൻ പോലും പറ്റാത്ത മാനസിക പ്രശ്നം ആണ്

  • @ambilykrupasanam7406
    @ambilykrupasanam7406 2 місяці тому

    സത്യം ആണ് എന്റെ ആള് ഇപ്പോൾ വയ്യാതെ വീട്ടിൽ ഇരുപ്പാണ്.. ഞാൻ അങ്ങോട്ട്‌ msg അയക്കുമ്പോൾ മാത്രം റിപ്ലൈ തരും... ടെൻഷൻ കൂടുതൽ ഉള്ള ആളാണ്.. ഓവർതിങ്കിംഗ് കൂടുതൽ ആണ്.. Mam പറഞ്ഞതു ശെരിയാണ് ഞാൻ വല്യ കുഴപ്പമില്ലാതെ പൊയ്ക്കോ ണ്ടിരുന്നതാണ് രണ്ടു മൂന്നു ദിവസം ആയി ആള് എന്നെ മറന്നു പോകുമോ എന്നൊക്കെ ഓർത്തു ആകെ ഒരു ടെൻഷൻ കരച്ചിൽ ഒക്കെ ആണ്..ശെരിയാണ് എന്നെ ഒരുപാട് വേദനിപ്പിച്ചാണ് പോയത്.അന്ന് സ്വന്തം ജോലിയിൽ മാത്രം ശ്രെദ്ധിച്ചു പുള്ളി നടന്നു. അന്ന് ഞാൻ ഒരുപാട് കരഞ്ഞു.. ഇന്ന് ആള് ജോലിക്ക് പോകാൻ വയ്യാതെ വീട്ടിൽ റസ്റ്റ്‌ ആണ്. ഈ സമയം ആളുടെ ഫീലിംഗ് എന്നെ വേദനിപ്പിച്ചത് കൊണ്ടാണ് ആൾക്ക് വയ്യാതെ ആയതെന്നാണ് അതെന്നോട് നേരിട്ട് പറഞ്ഞു... അങ്ങനെ ഒരു തോന്നൽ എങ്കിലും ഉണ്ടായല്ലോ എനിക്കതു മതി പക്ഷെ ഞാൻ ഒരിക്കലും ആൾക്ക് ഒരു മോശം വരണം എന്ന് ആഗ്രഹിച്ചിട്ടില്ല തിരിച്ചു പഴയ പോലെ ആകണം എന്നാ പ്രാർത്ഥന മാത്രമേ ഉള്ളു.. ആൾക്ക് നല്ല പേടിയുണ്ട് ഞാൻ വിട്ടു പോകുമോന്നു കാരണം.. ഞാൻ കഴിഞ്ഞ ദിവസം msg അയച്ചപ്പോൾ എനിക്ക് റിപ്ലൈ തരാത്തെന്റെ ദേഷ്യത്തിനു ഞാൻ fb യിൽ എന്റെ dp മാറ്റി ആൾക് ഒരുപാടിഷ്ടം ഉള്ള ഒരു ഫോട്ടോ ഇട്ടു... അതിലെ ലൈക്‌ കമന്റ്‌ ഒക്കെ കണ്ടിട്ടാവണം ഒരു ലൈക്‌ ഒക്കെ ഇട്ടിട്ടു അപ്പോൾ തന്നെ എന്നെ call ചെയ്തു.. ആള് ഭയങ്കര പൊസ്സസ്സീവ് ആണ്.. എന്നെ ആരും നോക്കുന്നതൊന്നും ഇഷ്ടപ്പെടില്ല 😀. ഞാൻ എപ്പോ മൂവ് on ചെയ്യണം എന്ന് ആഗ്രഹിക്കുന്നൊ അപ്പോൾ എന്നെ കോൺടാക്ട് ചെയ്യും.. ഇതെന്തു മാജിക്‌ ആണ് അവരെങ്ങനെ ഇത് മനസിലാക്കുന്നു... ഇപ്പോൾ ഉള്ള സിറ്റുവേഷനിൽ നിന്നും എത്രയും പുറത്തു വരാൻ ആവട്ടെ.. പഴയതു പോലെ സ്നേഹത്തോടെ ജീവിക്കാൻ സാധിക്കണേ 🙏🙏

  • @createyyyvago9894
    @createyyyvago9894 2 місяці тому

    💯 sheriyNechi njan move on mind ayakond videos kanarillarnu ...ipo kurach days ayitu avanta memorys varan ...naahtapeto enna vendathayo ...ipozum ishtamendavonokella thoughts.....4 yrs kazinju 💔 first oke vellathooval kanal his name oke ayirunu kodal ..ipo oneday 5 times oke accidentally angle number s kana ❤❤❤ I claim to attract all the positive energy.. thankyou universe ❤❤

  • @SjChithra-rk2lb
    @SjChithra-rk2lb 2 місяці тому

    I strongly claim this positive energies
    Thank You Universe ❤ Thank You God ❤ Thank You Angels ❤ Thank You Divine ❤ Thank You Mam ❤

  • @manoj5215
    @manoj5215 Місяць тому

    ❤❤❤ ഇതു ഞങ്ങളുടെ കറണ്ട് എനർജി ❤❤❤ മാതാവിനു നന്ദി❤❤❤

  • @emmagreen1929
    @emmagreen1929 2 місяці тому +3

    പറഞ്ഞത് എല്ലാം സത്യം ആണ്... എല്ലാം മനസിലാക്കി തിരിച്ചു വരും... പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ അട്രാക്ട് ചെയുന്നു..... Thank u universe 🙏🙏🙏🙏

  • @girijapadmanabhan9174
    @girijapadmanabhan9174 2 місяці тому +1

    100 % Correct and true reading . Thank you universe

  • @SheelaSheela-lk6ky
    @SheelaSheela-lk6ky Місяць тому

    Ethu ente reading Manu. Valare seriyanu mam paranjathu. Thanks. Universe

  • @ValsalaMK-ch8sr
    @ValsalaMK-ch8sr 2 місяці тому

    Thenk you univers,. റിയൂണിയൻ നടക്കാൻ വേണ്ടി കാത്തിരികയാ,. അവൾ മനസിന്‌ മാറ്റം വരുത്തി തിരിച്ചു വരട്ടെ, യൂണിവേഴ്സ് 🙏thenk you mem 🙏

  • @kaveescreation2356
    @kaveescreation2356 2 місяці тому +1

    I claim this ❤️ thank you universe 🙏❤️

  • @meeramt4233
    @meeramt4233 2 місяці тому

    ഓം നമഃ ശിവായ ♥️🙏
    Thank you Universe❤️🙏
    Thank you mole❤️🙏

  • @krishnakannan8537
    @krishnakannan8537 2 місяці тому

    Thank you Universe ❤
    Ee readingile Ella positive energiesum njan ente jeevithathilek attract cheyyunnu ❤
    Thank you Universe ❤
    Ente ettan ente arikilek thirich varum enikurappund ❤
    Ente sneham manazilakki ente arikilek varum ❤
    Thank you Universe ❤
    Thank you Universe ❤
    Thank you Universe ❤

  • @madhumadhupa5847
    @madhumadhupa5847 2 місяці тому +1

    ❤Thanku Univarse ❤ Thank god ❤ Thanku aingal ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sandyas399
    @sandyas399 2 місяці тому +1

    Thank you❤❤thank you devine🙏🙏🙏❤️❤️❤️

  • @pocotv799
    @pocotv799 2 місяці тому +1

    Thank you❤🌹🙏❤ universe🌌🌌
    Thank you❤🌹🙏❤ divine❤❤❤
    Thank you❤🌹🙏❤ ageless❤❤
    Thank you❤🌹🙏❤ mam❤❤

  • @ravimaravimakk554
    @ravimaravimakk554 2 місяці тому

    ❤നിങ്ങൾ പറഞ്ഞത് 100%സത്യമാണ് 6മാസമായി ഞാൻ അവൾക്കായ് കാത്തിരിക്കുന്നു അവൾ ഒന്ന് വിളിക്കാൻ കാത്തിരിക്കുന്നു.പ്രണയമായിരുന്നു എന്നാൽ ബ്ലാക്ക് മാജിക്കിലൂടെ ഞങ്ങളെ പിരിച്ചു

  • @user-ur2dw4ho3u
    @user-ur2dw4ho3u 2 місяці тому

    Ellaaam valarey correct aane oru reunion vendi wait cheunnu thank u universe❤

  • @AthiraAthira-br9sb
    @AthiraAthira-br9sb 2 місяці тому

    ചേച്ചി പറഞ്ഞതെല്ലാം കറക്റ്റ് ആണ്. കുറച്ചുനാളായി ആ വ്യക്തിയുടെ ഓർമ്മകൾ എന്റെ മൈൻഡിൽ കയറി വരുന്നു. അവരുടെ കാര്യം ഒന്നും അറില്ല. എന്നാൽ ഇപ്പൊ എന്റെ വാട്സ്ആപ്പ് സ്റ്റാറ്റസ് ഒക്കെ കാണുന്നുണ്ട്. പോസിറ്റീവ് ആയി തന്നെ ചിന്തിക്കുന്നു. Thanku universe. 🙏
    Thanku chechi❤
    Thanks God❤🙏🙏🙏🙏

  • @satangamer5010
    @satangamer5010 2 місяці тому

    Thank you universe.. Avan thirichu varum. Enikkariyam.😊ella positivesum attract cheyyunnu. Claim cheyyunnu

  • @abhishek.k4119
    @abhishek.k4119 2 місяці тому

    I strongly claim positive energy these reading and permanent reunion with my person❤
    Thank you universe🙏🙏
    Thank you angels🙏🙏
    Thanks mam❤

  • @prakashdj6740
    @prakashdj6740 2 місяці тому +1

    നന്ദി യൂണിവേഴ്സ്❤

  • @fareeds187
    @fareeds187 2 місяці тому

    Alhamdulillah
    I strongly claim all positive energies ❤
    I strongly claim permanent reunion with my person ❤Thank you universe ❤Thank you divine ❤Thank you angel❤Thank you ma'am ❤🙏 Reading 100 % correct aanu ma'am 🙏

  • @user-ce1bj5jz6u
    @user-ce1bj5jz6u Місяць тому

    Thankumam താങ്കുയൂണിവേഴ്സ് my reading my alu varum eniku urappunde thanku angels

  • @user-bw1nk5fj5z
    @user-bw1nk5fj5z 2 місяці тому +1

    ഇതിൽ പറഞ്ഞത് എല്ലാം സത്യം ആണ് 🙏

  • @ShijinaBalakrishnan-rz9bt
    @ShijinaBalakrishnan-rz9bt 2 місяці тому

    I strongly claim this positive energy❤ I strongly claim permanent reunion with my person❤ Thank you God❤ Thank you Universe❤ Thank you Angels❤

  • @shalujestin9933
    @shalujestin9933 Місяць тому

    Thankyou universe♥️🫂🫂🫂 ippo pazhayathinekkal enne orupadu ishtamayathu pole.... Angine anu ennodu behave cheyyunnathu....❤❤❤❤🫂 Madam parayunnathu correct aanu madam❤❤🫂🫂🫂🫂🫂

  • @nayanark2472
    @nayanark2472 2 місяці тому

    Thank you universe ❤
    I strongly claim permanent Reunion with my person ❤️
    I strongly claim my marriage with my person ❤️ and a prosperous married life with him ❤ l strongly claim positive energies ❤
    Thank you God ❤️
    Thank you angels ❤

  • @user-wo8nc9fv5g
    @user-wo8nc9fv5g 2 місяці тому

    I strongly claim this positive energy ❤permanent Reunion with my person ❤Thank you universe ❤Thank you maam ❤

  • @sreerekhasandhandan
    @sreerekhasandhandan 2 місяці тому

    Mam ethu ellam ente reading pole unde
    Thanku God
    Thanku universe
    Thanku angels
    Thanku mam
    miss papa love you ❤❤❤❤❤

  • @AyishaNesrin
    @AyishaNesrin 2 місяці тому

    I strongly claim all the positive things from this reading to my life and alhamdulillah ❤

  • @MadhavS-gr7cz
    @MadhavS-gr7cz 2 місяці тому

    Correct reading mam ❤️ thankyou univers ❤️❤️❤️❤️

  • @amal.r.krajendran6127
    @amal.r.krajendran6127 2 місяці тому

    100%സത്യം ആണ് 😘😘💕💕💕, thank you universe 😘😘💕💕💕, thank you ചേച്ചി 💕💕😘😘🙏🙏🔥🔥🔥🔥♥️♥️

  • @GayathriGayathrimanoj
    @GayathriGayathrimanoj 2 місяці тому +1

    ഇതിലെ എല്ലാ പോസിറ്റീവും ഞാൻ അട്രാക്റ്റ് ചെയ്യുന്നു 🙏🙏🙏🙏🙏thanku univers

  • @bindujijo8397
    @bindujijo8397 2 місяці тому +1

    100 % സത്യമാണ്

  • @mosautomotive1827
    @mosautomotive1827 2 місяці тому

    I am surrendering all my worries and Struggles in the hands of Universe 🙏🙏🙏
    I strongly claim this positive energy 🙏🙏🙏
    I strongly claim a permanent reunion with my person 🙏🙏🙏
    I strongly claim a stable and unconditional love with my person 🙏🙏🙏
    I strongly claim a Happy and prosperous married life with my person 🙏🙏🙏
    I strongly claim a Financial Abundance in our life 🙏🙏🙏
    Thank you Universe 🙏🙏🙏
    Thank you God 🙏🙏🙏
    Thank you Divine 🙏🙏🙏
    Thank you Angels 🙏🙏🙏
    Thank you mam 🙏🙏🙏