നമ്മുടെ ജീവിതം ആളുകളെ പേടിച്ചു ജീവിക്കേണ്ടതാണോ? || How To Deal With Other People's Opinion

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 302

  • @KERALAKITCHENmereena
    @KERALAKITCHENmereena 3 роки тому +40

    ചേച്ചി പറഞ്ഞതെല്ലാം സത്യം. മറ്റുള്ളവരെ നോക്കിയാൽ നമുക്ക് എവിടെയും എത്താൻ പറ്റില്ല 👍😍

  • @haihoiful1
    @haihoiful1 3 роки тому +21

    Well said.അവനവന് ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ ചെയ്യുക .

  • @krishnajakv4287
    @krishnajakv4287 3 роки тому +12

    Hai aunt ❤️
    സത്യം പറയാമല്ലോ .... ഇങ്ങനയാണ് ഞാൻ മറ്റുള്ളവർ എന്ത് പറയും എന്ന് ചിന്തിച്ച് സങ്കടപ്പെട്ടു

  • @chandrachoodannair5652
    @chandrachoodannair5652 3 роки тому +15

    നല്ല ഉപദേശങ്ങൾ നൽകിയതിന് നന്ദി. എന്റെയും അഭിപ്രായം ഇത് തന്നെ

  • @saranyanair2338
    @saranyanair2338 3 роки тому +8

    Mam...I am seeing u in television media since my childhood..Like u very much...I am thinking how could anyone do this much things together...All rounder ...Hats off to u and ur hardworking mind....😍

  • @sobhal3935
    @sobhal3935 3 роки тому +2

    പറയാൻ വാക്കുകളില്ല, അത്രയും സത്യമാണ് പറഞ്ഞത്.പ്രത്യേകിച്ച് വിവാഹപ്രായമായ പെൺകുട്ടികളുടെകാര്യം.സമൂഹം കൽപ്പിച്ചിരിക്കുന്ന വിവാഹപ്രായം അവർക്കു കഴിഞ്ഞാൽ പിന്നെ ചോദ്യങ്ങളെ നേരിടാതെ വെളിയിലിറങ്ങാൻ പറ്റില്ല.

  • @anithashaji9599
    @anithashaji9599 3 роки тому +5

    ശരിയാണ് ചേച്ചി മറ്റുള്ളവർ എന്ത് പറയും എന്ന് ചിന്തിച്ച് ഇരുന്നാൽ
    നമ്മുടെ ഒരു കാരൃവും നമുക്ക് പൂർണതയോടെ ചെയ്യാൻ കഴിയില്ല🤷🤷😍😍

  • @jayasrees2751
    @jayasrees2751 2 роки тому

    ഒരുപാട് മോട്ടിവേഷൻ വീഡിയോകൾ കണ്ടിട്ടുണ്ട്. ഇതുപോലെ വ്യക്തമായ ഒരു വീഡിയോ 👌🏻👌🏻👌🏻👌🏻👌🏻

  • @arjunnair4700
    @arjunnair4700 3 роки тому +6

    ചേച്ചി പറഞ്ഞത് 100% സത്യമാണ് ഞാൻ ഇതിനോട് യോജിക്കുന്നു

  • @smithaprasad543
    @smithaprasad543 3 роки тому +1

    സത്യമായിട്ടുള്ള ഒരു കാര്യമാണ് പറഞ്ഞത്...... ഞാനും അതിനോട് യോജിക്കുന്നു..... മറ്റുള്ളവരുടെ Good bookൽ കയറുവാൻ ഉള്ള ജീവിതത്തിൻ്റെ തത്രപ്പാടിൽ നമ്മുക്ക് നഷ്ടമാക്കുന്നത് നമ്മുടെ സ്വന്തം ജീവിതം തന്നെയായിരിക്കും....

  • @ajeethamohan4715
    @ajeethamohan4715 3 роки тому

    100% കറക്റ്റ് ആണ് Mam പറഞ്ഞത്. ചിലപ്പോഴെങ്കിലും മറ്റുള്ളവരുടെ വാക്കുകൾ നാം ശ്രെധിച്ചു പോവൂലെ. അത് ചിലരുടെ in born quality ആണ്.... Will try as you said

  • @topindia2155
    @topindia2155 3 роки тому +1

    mam പറഞ്ഞത് 100 % ശരിയാണ് നമുടെ സമൂഹത്തിൽ നടക്കുന്നത് ഇത് തന്നെയാണ് ഇതിൽ നിന്നും ഒരു മോചനം ആവശ്യമാണ്

  • @sairusnest
    @sairusnest 3 роки тому +3

    മറ്റുള്ളവരെ പേടിച്ചു ജിവിക്കാൻ നിന്നാൽ ജിവിതം പോകും.. നമ്മൾ നമ്മളായിരിക്കുക. ജിവിതത്തിൽ ഓരോ നിമിഷങ്ങളെയും ആസ്വദിക്കുക.

  • @salikurian6879
    @salikurian6879 3 роки тому

    Hi mam, mam പറഞ്ഞത് 100% ശരിയാണ്. നമുക്ക് ശരിയെന്ന് തോന്നുന്നത് ചെയ്യുക 💞 u r always my inspiration 😍💖 luv u mam ❤❤

  • @chinjusunny7266
    @chinjusunny7266 3 роки тому +1

    You are right. Once our family stop thinking about what others say, atleast their kids can achieve their dreams.

  • @saleenabasheer2376
    @saleenabasheer2376 3 роки тому

    ചേച്ചി പറഞ്ഞത് ശരി. അൽഹംദുലില്ലാഹ് 🌹🤗നമ്മൾ ഇടുന്ന ഡ്രസ്സ് അത് വാങ്ങുബോൾ തന്നെ ശ്രദിച്ചാൽ മതി ആരെങ്കിലും പറയുന്നത് കേട്ട് തുള്ളാൻ തുടങ്ങിയാൽ നമ്മൾ നിത്യ രോഗിയായായിമാറും അത്ര തന്നെ 🌹

  • @ramsheenakt3573
    @ramsheenakt3573 3 роки тому

    ചേച്ചി പറഞ്ഞത് ഒരുപാട് സത്യം ഉള്ള കാര്യമാണ് എൻറെ നാട്ടിലും ഇങ്ങനെ തന്നെയാണ് ഞാൻ ഡ്രൈവിംഗ് പഠിക്കുന്ന സമയത്ത് ചുറ്റുവട്ടം ഉള്ളവര് ഇതുപോലെ കളിയാക്കിയിട്ടുണ്ട് ഞാൻ മൈൻഡ് ചെയ്തില്ല നമ്മൾ മറ്റുള്ളവരെ ഇഷ്ടത്തിന് ഡ്രസ്സ് ചെയ്താൽ നമ്മളെ ഇഷ്ടം പിന്നെ എപ്പോഴാണ് നടക്കുക

  • @jetsin8493
    @jetsin8493 3 роки тому +5

    Ithupole Below 15 mins ulla video ittaal nannayirkkum.. Views Koodum 😍❣️

  • @deepabalan955
    @deepabalan955 3 роки тому +1

    Well said. Don’t allow others to interfere in our personal matters. Keep away fm them or just ignore what they will say.

  • @shylajapk6475
    @shylajapk6475 3 роки тому

    മാഡം പറഞ്ഞത് സത്യം സത്യമായ കാര്യങ്ങൾ മാത്രമാണ്. മറ്റുള്ളവ ർ എന്തു കരുതും എന്നു വിചാരിച്ചാൽ നമുക്ക് ജീവിതത്തിൽ സമാധാനം കിട്ടില്ല. അങ്ങിനെയൊരു തീരുമാനം എടുത്തതു കൊണ്ട് ഞങ്ങൾ ഈശ്വരാനുഗ്രഹം കൊണ്ട് സന്തോഷമായി കഴിയുന്നു.

  • @shanthinishanthini8157
    @shanthinishanthini8157 3 роки тому

    നമ്മൾ എല്ലാവരും സമൂഹതെ പേടിച്ച് ജീവിക്കുന്നവരാണ് ചേച്ചി പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ്

  • @silvyvarghese9794
    @silvyvarghese9794 3 роки тому +1

    I fully appreciate this special subject you have motivated me about. My thoughts and behaviour matches yours. I am thankful for this positive discussion on this first Monday of 2021.😌

  • @anjalipadmakumar7250
    @anjalipadmakumar7250 3 роки тому

    മറ്റുള്ളവരുടെ ഇഷ്ടം നോക്കി മാറാൻ നിന്നാൽ നമുക്കു ഒരിക്കലും നമ്മൾ ആകാൻ സാധിക്കില്ല. ഒരുപാട് സ്നേഹം മാം..❤️❤️

  • @PottysHut
    @PottysHut 3 роки тому

    Mam 100 percent correct ... എന്റെ ജീവിതത്തിൽ ഈയിടെ ഉണ്ടായ ഒരു കാര്യം എന്റെ മകൾ ഇപ്പൊൾ പ്ലസ് two കഴിഞ്ഞു mechanical engineering എടുത്തു അതിനു പോലും ആളുകൾ പെൺകുട്ടി അല്ലെ എന്നൊക്കെ...mam പറഞ്ഞത് പോലെയാണ് എന്റെ മകളും പറഞ്ഞത്...എനിക്കും നാട്ടുകാരെ പേടിയാണ് സത്യം പറഞ്ഞാൽ...thanks for sharing...

  • @praseedacp2976
    @praseedacp2976 3 роки тому +2

    മേഡം പറഞ്ഞത് സത്യമുള്ള കാര്യമാണ്
    👍👍👍

  • @sinia2834
    @sinia2834 3 роки тому

    മാഡം പറഞ്ഞത് വളരെ ശരിയാണ്❤️👍

  • @aswathyaswathy1806
    @aswathyaswathy1806 3 роки тому +2

    കറന്റ് ആണ് മാം എന്ത് ചെയ്യുംബോഴും നമ്മൾ സമൂഹം എന്ത് പറയും എന്നൊരു ചിന്താ എല്ലാർക്കും ഉണ്ട് സത്യം പറഞ്ഞാൽ മറ്റുള്ളവരുടെ ഇഷ്ടത്തിന് നമ്മൾ ജീവിക്കുന്നു.

  • @nachuafnu406
    @nachuafnu406 3 роки тому

    *ഇതു സത്യം ആണ് ചേച്ചി മറ്റുലോർ പറിണത കേട്ടു സ്വന്തം തീരുമാനങ്ങൾ പലപ്പോഴും മാറ്റി നിർത്തുന്നു*

  • @unniyettan7222
    @unniyettan7222 3 роки тому

    സത്യമാണ് പറഞ്ഞത്... ഇങ്ങനെ കൂടുതൽ ചിന്തിക്കുന്നത് പെണ്ണുങ്ങളാണ് എന്ന് തോന്നുന്നു.... നമ്മൾ നമ്മളായി തന്നെ ജീവിക്കുക നമ്മുടെ മനസാക്ഷിയ്ക്ക് ശരി എന്ന് തോന്നുന്നത് ചെയ്യുക...

  • @sudhagdas3911
    @sudhagdas3911 3 роки тому +3

    വിലപ്പെട്ട ഉപദേശം തന്നതിന് നന്ദി

  • @jayasree9790
    @jayasree9790 3 роки тому

    Your life is an answer for this topic. We all should learn you that how did you overcome all the hurdles/challenges you faced in your life. Ma'am, you are an inspiration for all ladies. We respect you.

  • @jollyasokan1224
    @jollyasokan1224 3 роки тому

    Hi mam നല്ല topic ആയിരുന്നു ഭയത്തിൽ നിന്ന് പുറത്തുവരണവെന്നുണ്ട് പക്ഷേ എന്നാലും ഇടയ്കിടയ്ക്ക് വിചാരിച്ചുപോകും മറ്റുള്ളവർ എന്തുപറയുമെന്ന് ഇവിടെ നാട്ടുകാർ പ്രശ്നമില്ല ബദ്ധുക്കളാണ് എങ്ങനെയോ ഞങ്ങൾ ഇവിടെ വന്നുപോയി തിരിച്ചു പോകാനുള്ള വഴിഅറിയില്ല 😀😀👍👍👍

  • @rubysasikumar153
    @rubysasikumar153 3 роки тому

    വളരെ വലിയ സത്യം ഒരു പരിധി വരെ ആളുകളെ പേടിച്ചു ജീവിച്ചിരുന്ന ആളായിരുന്നു ഇപ്പോൾ കുറേ കാലാമായി മാറീ ട്ടോ എനിക്ക് ഏറ്റവും ഇഷ്ടപെട്ട മാഡത്തിന്റെ Vlog👍👍👍👍

  • @sindhujayakumar4062
    @sindhujayakumar4062 3 роки тому +1

    ഇന്നും ചേച്ചി..കിടുവാണ്.
    അവരുടെ നോട്ടം മതിയല്ലോ എല്ലാം
    ആകാൻ.

  • @jeenarameshjeenaramesh4997
    @jeenarameshjeenaramesh4997 3 роки тому +3

    ഞാനും അങ്ങനെ ചിന്തിച്ചിരുന്നു ഒരിക്കൽ... പിന്നെ സ്വയം മാറി. നമ്മൾക്കു നമ്മളെ ഉള്ളു

  • @jessymilton3317
    @jessymilton3317 3 роки тому

    എല്ലാം ശരിയാണ് മാഡം പറയുന്നത് കേൾക്കുമ്പോൾ കൂടുതൽ എനർജി kitunnu

  • @renirachelgeorge3774
    @renirachelgeorge3774 3 роки тому +1

    എനിക്ക് കുറച്ചെങ്കിലും മാറാൻ പറ്റിയത് മാം ൻ്റെ video കാണാൻ തുടങ്ങിയതിൽ പിന്നെയാണ്. ഒരു പാട് നന്ദിയുണ്ട്

  • @simplecookingandcrafting2099
    @simplecookingandcrafting2099 3 роки тому

    Now a days i am thinking about this,.thanku mam for choosing this topic👍👍

  • @aneeshkumar7591
    @aneeshkumar7591 3 роки тому

    കുട്ടികളെ അവരുടെ കഴിവിനും അഭിരുചികൾക്കും അനുസരിച്ചു സപ്പോർട്ട് ചെയ്യുന്ന ഞങ്ങൾക്ക് കിട്ടിയ വലിയ പ്രചോദനം, നന്ദി മാഡം 🙏

  • @suhaibm8695
    @suhaibm8695 3 роки тому +1

    Mam mattullavar entu vicharikkum karuthi orupad aagrahangal njan maativekunund. Ingane veenonnu njan ennod tanne orupad tavana chodichitind. Ini ee avastha meelle njan swayam maatiyedukum. You are really a good motivator mam😍😍

    • @vazhipokkaN1
      @vazhipokkaN1 3 роки тому

      ua-cam.com/video/Ti5VopaLlMk/v-deo.html
      അറബികൾക്ക് ആരാണ് ആദ്യമായി അല്ലാഹുവിനെ പരിചയപ്പെടുത്തിക്കൊടുത്തത്? -യഹോവയല്ലാതെ വേറെ ദൈവമില്ല എന്ന് പരസ്യ പ്രസ്താവന നടത്തേണ്ടി വരുന്ന മുസ്ലിം സഹോദരൻ!
      -യാഹുവേ തന്നെയാണോ അല്ലാഹു?? -ബൈബിൾ തിരുത്തപ്പെട്ടതോ? അല്ലാഹുവും അറബികളും. A discussion with Br Afsal MTK |quran islam allah muslim|
      ua-cam.com/video/Ti5VopaLlMk/v-deo.html

  • @aswathy6622
    @aswathy6622 3 роки тому +11

    Not keep a deep relation with anybody.Then only you can take your own decision otherwise we will confused in different opinions of others like in a story of a man walking with donkey.Dont give decision making power to others

  • @binduramadas4654
    @binduramadas4654 3 роки тому +2

    Mam parayunathu hundred sathyam aanu very good tq👌🙏❤️❤️❤️❤️

  • @jayasree9790
    @jayasree9790 3 роки тому

    Laksmi ma'am, I was like that, But changed a lot. Whaever you said is 100%correct. You have chosen a good subject. But how to get rid of that. Solution is in our hand only.

  • @lovedale28
    @lovedale28 3 роки тому

    Some social structure should be there. We should train ourselves to control our thoughts and mind. We are all educated people and should not be like animals. Have empathy 😀

  • @അമൃതഅശ്വതി
    @അമൃതഅശ്വതി 3 роки тому

    Good message madam.100% I support the comment

  • @Sharon_Matt
    @Sharon_Matt 3 роки тому +1

    💯
    But think of a woman who didn’t even have support from atleast a person from family😢

  • @Zeg5
    @Zeg5 3 роки тому

    Change is inevitable madam .100% correct

  • @bindumn3580
    @bindumn3580 3 роки тому

    100% correct നമ്മുടെ ആളുകൾ മാറുമോ അതാ സംശയം movie കണ്ടു എല്ലാം ആസ്വദിക്കും പക്ഷെ നമ്മൾ നേരിട്ട് കാണുന്ന നമ്മുടെ ആളുകളെ അത് പോലെ കണ്ടാൽ പുച്ഛം ആണ് ladies ആണേൽ പറയും വേണ്ട ഒരു ലിപ്സ്റ്റിക് ഇട്ടാൽ മതി പോയി കാര്യം എന്ന് ശരിയാകും ? അറിയില്ല ദൈവം പോലും എത്ര സുന്ദര മുഖങ്ങൾ എന്നിട്ട് ആണ് നമ്മളെ പോലുള്ളവർ ഒന്ന് ഒരുങ്ങിയാൽ പ്രശ്നം അല്ലെ frndzz

  • @SreepriyaG
    @SreepriyaG 3 роки тому

    HAPPY NEW YEAR.
    Chechi...Good Thoughts.
    Thank you.

  • @sheelaullas8191
    @sheelaullas8191 3 роки тому

    Monday motivation ente life il eniku orupad kaaryangal manasilakithannu. Maminodu kooduthal kooduthal respect thonnunnu. Excellent topic mam. Topic select cheyyunnathinu maminu oru big salute 🙋‍♀️🥰

  • @minzddreamygirl6053
    @minzddreamygirl6053 3 роки тому +1

    നമ്മുടെ serikal നമ്മുടെ വീട്ടുകാർക്ക് ok ആയിരിക്കും,നമ്മുടെ വീട്ടുകാർ നാട്ടുകാരെ നോക്കിയാൽ എന്തുണ്ടാവും. അവിടെ stop ആവില്ലേ നമ്മുടെ serikalum.
    അതുകൊണ്ട് നമ്മുടെ serikal നമ്മുടേത് മാത്രം ആണ്, അഭിപ്രായം നോക്കി ഒരാളെ പോലും ആശ്രയിക്യരുത്.
    പകുതി വഴിയിൽ മടങ്ങേണ്ടി വരും

  • @zainasaina2849
    @zainasaina2849 3 роки тому

    Mom you are really lucky your thoughts are good and inspitrative we consider our satisfaction and life morthan society because life is our own we are waiting your good motivaton and experience

  • @anitharanicv7850
    @anitharanicv7850 3 роки тому

    Arhikkunna avajnayode sweekaaryamallaatha abhipraayangal thallikkalayaan kazhinjaal maatrame lakshyabodhathode jeevikkaan aaakooo.
    Me and my family live happily just bcz we accepted that policy!
    Happy to know u think likewise!

  • @ritikalizrengit9056
    @ritikalizrengit9056 3 роки тому

    This kind of fear of society is like the brake of a vehicle .That is a must Nobody likes to be criticised ,even you . If we want to be appreciated by others ,better to fear the society to some extent We can grow in our own way &have peace of mind

  • @jayalakshmisriram8606
    @jayalakshmisriram8606 3 роки тому

    You are great 👍 inspiration to all. Better ignore others opinion or comments. This is happening in our society. Thanks 🙏

  • @reemasatheesan4484
    @reemasatheesan4484 3 роки тому

    Ante molu paranghu ammayude pblm anu lakshmi achi paranghathu annu thank you for your lovely advice.

  • @mariyarodrigues2582
    @mariyarodrigues2582 3 роки тому

    ചേച്ചി പറഞ്ഞത് 100% ശരിയാണ്,..

  • @fineicon
    @fineicon 3 роки тому +2

    Life+മറ്റുള്ളവർഎന്തുവിചാരിക്കും=ശോകം
    🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄

  • @rusha1697
    @rusha1697 3 роки тому

    Correct.should have a strong personality.for us we only .

  • @mollyjose1212
    @mollyjose1212 3 роки тому

    Yes Ma'am, you said it. Very true. You look so cute, super colour combination. Take care and love you ma'am ❤️❤️

  • @Hrishikesh671nh
    @Hrishikesh671nh 3 роки тому

    Hi Lakshmi Mam..
    Well said..cheriya topic aanu but palarudeyum nalloru lifinu thadasam nilkunna onnanu ethu.. Thank you Mam for your super motivation..

  • @manjukumar2114
    @manjukumar2114 3 роки тому

    Yes.Don't be afootball in other's hand.Says Guruji

  • @s.s9132
    @s.s9132 3 роки тому +8

    Nammal ennum kanunna relatives thanne aanu chechi mikkavrm abhiprayam parayunnath.. chilapo nammal orupad thalarnnu pokum.. nammade parents nammale kuttapedthunnad polum bakki ullavare pedichavum 😔😔😔😔

    • @pearlygoveas2682
      @pearlygoveas2682 3 роки тому +1

      Aiyoo sathyam!!!

    • @anilagopi5317
      @anilagopi5317 3 роки тому +1

      Baaki ullavarude kuttavum kuravum nokki erikyunna samooham. Ennal avarude veettil athinde appurathe aakum. Athe avarke kaanaan samayamilya.

    • @ahalyas8382
      @ahalyas8382 3 роки тому +1

      @@anilagopi5317 sathyam

  • @RoseEducation
    @RoseEducation 3 роки тому

    U are absolutely correct. We need to overcome such unnecessary thoughts...it is already time to change..

  • @princygeorge5629
    @princygeorge5629 3 роки тому

    Ma'am ente oru big problem solve aye.. thanks for the video..

  • @Rizwanrilwan3067
    @Rizwanrilwan3067 3 роки тому

    Valare athikam upakara pedunna karyagal😊😊😊😊

  • @anjaliarun4341
    @anjaliarun4341 3 роки тому +1

    Well said dear ma'am ❤ live the life as we wish💖💖

  • @beenahar237
    @beenahar237 3 роки тому

    Oru societyil jeevikkumbol kurachokke nammal societye pedikkanam allenkil arudathadu paladum nadakkum (not every thing) choose do and do not. This is only my opinion. .

  • @praseedacp2976
    @praseedacp2976 3 роки тому

    മേഡം പറഞ്ഞത് സത്യമുള്ള കാര്യമാണ്
    റ്റാഗ്യൂ
    👍👍👍

  • @divinefuels4124
    @divinefuels4124 3 роки тому +6

    Hi chechiii. Oral nannayi thudagiyal theernnu. Avare egeneum thalarthan nokkunna samooham.....

  • @smithasmitha4796
    @smithasmitha4796 3 роки тому

    Madam u r a good teacher adviser motivaiter. Very inspired big salute.👍👌🌹❤😍

  • @indian6346
    @indian6346 3 роки тому +2

    വ്യക്തിയ്ക്കോ സമൂഹത്തിനോ രാജ്യത്തിനോ ദോഷകരമാണ് നമ്മുടെ തീരുമാനങ്ങളെങ്കിൽ അതു ചെയ്യാതിരിക്കയാണ് നല്ലത്. നമ്മൾക്ക് ഹിതകരമാകുന്ന തീരുമാനങ്ങൾ നമ്മുടെ മുൻപിൽ ഒരു ചോദ്യചിഹ്നമായി നില്ക്കയാണെങ്കിൽ അതിനേ നമ്മുടെ മനസ്സാക്ഷിക്ക് വിടുക.
    S K പൊറ്റെക്കാട്ടിന്റെ വരികൾ താഴെക്കൊടുക്കുന്നു.
    ദൈവമുണ്ടെങ്കിൽ ആകാശത്തിൽ അകലെയാണ്.വളരെയകലെ .ഒരു പക്ഷേ വിളിച്ചാൽ വിളി കേട്ടില്ലെന്നു വരും.എന്നാൽ നീ വിളിച്ചാൽ വിളി കേൾക്കുന്ന ഒരു മഹച്ഛക്തി നിന്റെയുള്ളിൽ തന്നെയുണ്ട്. നിന്റെ മനസ്സാക്ഷി.... നിന്റെ മനസ്സാക്ഷിയേ നീ വഞ്ചിച്ചാൽ നീ നശിക്കുന്നത് നീ പോലും അറികയില്ല.
    ഒരു ദേശത്തിന്റെ കഥ.

  • @vinodmu8525
    @vinodmu8525 3 роки тому

    Correct aanu 👌

  • @JACQUELIN2030
    @JACQUELIN2030 3 роки тому

    Madam what you said is absolutely true but we need to be bold and really strong to go through such experiences esp if one is a loner
    At the same time it's good to remain within the safe boundaries sometimes with certain people because crossing such can cause a menace.

  • @noufiajaved5509
    @noufiajaved5509 3 роки тому +2

    This is not a simple topic.
    Got heavy effect.
    💛💛

  • @safakhalid9933
    @safakhalid9933 3 роки тому

    Absolutely correct good msg
    Love u maam👍🏻❤️

  • @jyothilakshmi8064
    @jyothilakshmi8064 3 роки тому +3

    Beautiful saree❤️

  • @shylamohamed6561
    @shylamohamed6561 3 роки тому

    Exactly.101 percentage right.

  • @hms335
    @hms335 3 роки тому +2

    Arem mind cheyyathe jeevikkunnathu kondu self respect koodiyitte ullu😃

  • @rukhiyack3808
    @rukhiyack3808 3 роки тому

    ചേച്ചി പറഞ്ഞത് 100% ശരിയാണ്, ഇതിനോട് ഞാൻ പൂർണ്ണമായും യോജിക്കുന്നു. മറ്റുള്ളവർ എന്തെങ്കിലും പറയട്ടെ! നമുക്ക് നമ്മുടെ തീരുമാനവുമായി മുന്നോട്ട് പോവാം...

  • @sheminarafi252
    @sheminarafi252 3 роки тому

    Well said mam.. excellent advice👍👍

  • @anupamashajikumar7096
    @anupamashajikumar7096 3 роки тому

    You are right mam..Thank you so much 😍😍

  • @krishnasukesh319
    @krishnasukesh319 3 роки тому

    Yes correct wat others say ....or ur a woman u shld keep quite...whn ur bro or father talk u shld keep quiet in ur inlaw

  • @sunilkuarm4359
    @sunilkuarm4359 3 роки тому

    Mam paranja karyangal sathyamaanu.Njangal innale mothers veg plazayil poyi dosa kazhichu super taste.Trivandrathe kooduthal videos pratheekshikkunnu.

  • @sophiealiyarkutty3892
    @sophiealiyarkutty3892 3 роки тому

    Good morning Lakshmi
    Ethu ente jeevitham anu Lakshmi parayunnathu enikku ellavareyum pediyanu really ee new yearil Enikku valareupakarapedum 🙏 njan Lakshmi yude oru aaradhikayanu jeevithathil orikkalenkilumonnukananamennu undu athinu Allahu anugrahikkatte 🌷🌷❤️🌷🌷🤲🙏

  • @anithamichael5454
    @anithamichael5454 3 роки тому

    You are absolutely correct

  • @kumariprabhu889
    @kumariprabhu889 3 роки тому

    U have always been my role model ad will continue to be madam .I always admire u for your ability to take very good decisions ad care for others .let god always help you to achieve whatever u want to achieve ad keep ur family bond strong always.

  • @urvasheepravin2240
    @urvasheepravin2240 3 роки тому

    Thanku so much,mam u r very correct

  • @shylaba530
    @shylaba530 3 роки тому

    👍excellent thought . Keep going😘

  • @jayanthysanthosh5773
    @jayanthysanthosh5773 3 роки тому +1

    Hi Lekshmi chechi, 💯 correct

  • @premavathykolari6709
    @premavathykolari6709 3 роки тому

    Thank you for your good advice

  • @georgemarathonthara4975
    @georgemarathonthara4975 3 роки тому +1

    My Dear Lekshmi Chechy,
    "Monday Motivational Talk" is a nice Vlog and I really really enjoyed watching it. You are absolutely right and I agree with you. But I believe that people can cause damage, and it happened to me. I really like to chat online with my friends and acquaintances as it may not only lead to improve my language but also can make new friends. So will you please help me? Yesterday, I could not chat as I could not get that online site. Thank you so much..❤❤💋💋

  • @Eatdrinkandbemerry
    @Eatdrinkandbemerry 3 роки тому

    very useful video keep going

  • @stylewithmylife6346
    @stylewithmylife6346 3 роки тому +6

    Njan ithu anubabikkunna aalaanu..ithupoleyulla Kure neighbor's nte idayil pettu poyi...ippol depressed aayi jeevikkunnu...enne ottappeduthunnu...😓😓😓😓

    • @nazeemamusthafa8660
      @nazeemamusthafa8660 3 роки тому +1

      Ini depressed aavaruth

    • @layasworld6694
      @layasworld6694 3 роки тому +1

      Same situation

    • @anilagopi5317
      @anilagopi5317 3 роки тому +1

      Ottappeduthunnu Enna thonnal kalayu. Avarekaattilum nannaayi jeevichhu kaanichhu kodukku.

    • @stylewithmylife6346
      @stylewithmylife6346 3 роки тому

      @@anilagopi5317 thanks dear...

    • @LekshmiNair
      @LekshmiNair  3 роки тому

      Be brave dear...depression venda..arum ellengilum nammalai nammal snehichal mathi ketto ❤🤗

  • @ancyraj1409
    @ancyraj1409 3 роки тому +1

    Thank u chechi. Iganeyokeyum chinthikanam ennu ormipichathinu

  • @lajoantony2118
    @lajoantony2118 3 роки тому

    Thank u madom. Iam Very inspired

  • @ramakrishnan5028
    @ramakrishnan5028 3 роки тому +1

    very very acceptable

  • @ushanandinir1896
    @ushanandinir1896 3 роки тому

    Very true
    Well said 😍😍👍👍

  • @AnushasTasteLounge2009
    @AnushasTasteLounge2009 3 роки тому +1

    Very true ma’am 👍

  • @manjus6946
    @manjus6946 3 роки тому

    Useful vedio thanks mam