| Mathew Samuel |ഉദ്ധവ്താക്കറെ ബിജെപിയുമായി അടുക്കുന്നു

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 141

  • @shipandshippinglifebysanth3169
    @shipandshippinglifebysanth3169 3 місяці тому +115

    രാഹുൽ ലോകസഭ യിൽ ചെയ്യുന്ന മണ്ടത്തരങ്ങളുടെ ശിക്ഷ ഇണ്ടി മുന്നണി മൊത്തം അനുഭവിക്കും

    • @mujeeburrahman1517
      @mujeeburrahman1517 3 місяці тому

      രാഹുൽ മണ്ടത്തരം ചെയ്തെങ്കിൽ മോദി എന്തിനു 13+ ഗ്ലാസ്സ് വെള്ളം കുടിക്കണം,

  • @johnai3434
    @johnai3434 3 місяці тому +45

    ബിജെപി ഉദ്ധവ് ഒരുമിച്ച് മത്സരിക്കേണ്ടത് ആണ് ജനഹിതം

  • @samuelhericnorbet9379
    @samuelhericnorbet9379 3 місяці тому +56

    ശിവസേന ബിജെപി ആയി ലയിക്കണം. എങ്കിൽ മഹാരാഷ്ട്ര തൂത്തു വരും

    • @MathewVarkey-lp6gp
      @MathewVarkey-lp6gp 3 місяці тому +1

      ആര്

    • @HARIDASNAIR-ej3ow
      @HARIDASNAIR-ej3ow 3 місяці тому +2

      Maharashtra ​@@MathewVarkey-lp6gp

    • @Fgh-g4p
      @Fgh-g4p 3 місяці тому

      😭😭 400+കിട്ടുമൊ 😂😂 തൂത്ത് വാരാൻ ചൂലാണൊ
      വാക്വം ക്ലീനർ ആണൊ ഉപ
      യോഗിക്കുക😂😂😂😂

    • @K.J.F_1980
      @K.J.F_1980 3 місяці тому

      @@MathewVarkey-lp6gp BJP അല്ലാതെ കോൺഗ്രസ് 18നിലയിൽ മൂഞ്ചിയിരിക്കുകയാണ് എങ്ങാനും അടുത്ത് തന്നെ ലോകസഭ പിരിച്ച് വിട്ട് വീണ്ടും ഇലക്ഷൻ വന്നാൽ ഈ 99 പോയിട്ട് 9 പോലും കിട്ടില്ല കാരണം Modi യുടെ അഹങ്കാരം ഒന്ന് ഒതുക്കാൻ വേണ്ടി RSS കഴിഞ്ഞ ഇലക്ഷനിൽ പിൻവലിഞ്ഞു നിന്ന്ത് കൊണ്ടാണ് BJP ക്ക് ഭൂരിപക്ഷം കുറഞ്ഞതും കുത്തിൻന്ത്യ മുന്നണിക്ക് vote കിട്ടിയതും ഇനി അതുണ്ടാകില്ല

  • @krishnadasck1050
    @krishnadasck1050 3 місяці тому +45

    മഹാരാഷ്ട്രയിൽ ശിവസേനക്ക് തന്നെയാണ് മേൽക്കൈ. BJP യുടേയും ശിവസേനയുടേയും ഐഡിയോളജി ഹിന്ദുത്വത്തിൽ അധിഷ്ഠിതമാണ്. എന്ത് വിട്ടുവീഴ്ച ചെയ്തും ആ കൂട്ട് കെട്ട് പഴയത് പോലെ യാകണം. മുസ്ലിമിനെ പ്രീണിപ്പിച്ചു കൊണ്ടുള്ള മോദിയുടെ മതേതരത്വ നിലപാട് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല.

    • @vijayankozhikode4799
      @vijayankozhikode4799 3 місяці тому +2

      അതിനവിടെ ശിവ സേനക്ക് ഒരു ശക്തനായ നേതാവുണ്ടായിരുന്നു..... സാക്ഷാൽ ബാൽ താക്കറേ...

  • @padmanabhana7173
    @padmanabhana7173 3 місяці тому +23

    ശിവസേന രണ്ടും ഒന്നിച്ച് നിന്ന് BJP യുമായി ഭരിക്കണം

  • @mayansbudha4317
    @mayansbudha4317 3 місяці тому +21

    കേജ്രിവാളിന് എതിരെ ആദ്യം പറഞ്ഞത് കോൺഗ്രസ് ആണ്

  • @sreejith_kottarakkara
    @sreejith_kottarakkara 3 місяці тому +31

    ബാൽ താക്കറെയെ പറയിപ്പിക്കാനുണ്ടായ മലരൻ...ഉദ്ധവ്

    • @unnikrishnannair5098
      @unnikrishnannair5098 3 місяці тому +8

      മഹാരാഷ്ട്ര യിലെ ജോസ് മാണി

    • @PKpk-or2oe
      @PKpk-or2oe 3 місяці тому

      But adjest cheyyanam

    • @Spacexchannel1
      @Spacexchannel1 3 місяці тому

      BJP and fadnavis ruined Maharashtra that’s the truth! Udhav was greedy but that’s ok if they can adjust with Nitish they should have accommodated udhav as well

    • @praveenindia1935
      @praveenindia1935 2 місяці тому

      ​@@unnikrishnannair5098😂❤😂😂😂

  • @abhiram-h9p
    @abhiram-h9p 3 місяці тому +12

    ബാലസാഹിബ് എന്നും ബിജെപി യോടൊപ്പം ആയിരുന്നു ശിവസേനയും എപ്പോഴും ബിജെപിയുടെ ഒപ്പം ആയിരിക്കണം ഉദ്ധവ് തിരിച്ചു വരണം അല്ലെങ്കിൽ മഹാരാഷ്ട്ര കലാപ ഭൂമിയാകും

    • @PKpk-or2oe
      @PKpk-or2oe 3 місяці тому

      Sivasena pandum congress nte koode ayirunnu

  • @haridasv261
    @haridasv261 3 місяці тому +29

    "നാല് നായിക്ക് മൂന്ന് കൂതി" എന്ന് ഞങ്ങളുടെ നാട്ടിലെ പ്രായം ചെന്ന വല്ല്യമ്മമാരും വല്യച്ഛന്മാരും പണ്ട് പറയുന്നത് കേട്ടിട്ടുണ്ടു്. ഇപ്പോഴാണ് അതിൻ്റെ പൊരുൾ മനസ്സിലായത്. അതാണ് കോൺഗ്രസ്സും indi മുന്നണിയൂം തമ്മിലുള്ള ഇപ്പോഴത്തെ അവസ്ഥ. ഇവന്മാർ രാജ്യം ഭരിച്ചൽ രാജ്യത്തിൻ്റെ കാര്യം എന്താകും.

    • @sreekumarg7376
      @sreekumarg7376 3 місяці тому +2

      😂

    • @MinimoleAG
      @MinimoleAG 3 місяці тому +2

      😂

    • @mujeeburrahman1517
      @mujeeburrahman1517 3 місяці тому

      ഇവർ കഴിവ് കെട്ടവനും അഴിമതി വീരനുമായ മോദിയേക്കാൾ നന്നായി രാജ്യം ഭരിക്കും,

    • @prasannakumar-o5e
      @prasannakumar-o5e 3 місяці тому +1

      😂😂😂😂😂

  • @Vibgior10
    @Vibgior10 3 місяці тому +33

    ഏച്ചു കെട്ടിയാൽ മുഴച്ചിരിക്കും

    • @mujeeburrahman1517
      @mujeeburrahman1517 3 місяці тому

      ഏച്ചു കെട്ടിയാൽ ഇങ്ങനെയിരിക്കും,
      NDA,
      Nidheesh & Naidu
      Democratic
      Alliance

    • @ajilpm3534
      @ajilpm3534 3 місяці тому

      NDA എച്ച് കെട്ടിയിട്ടില്ല അതുകൊണ്ട് അനു പ്രധാന വകുപ്പുകൾ ബിജെപി തന്നെ ഭരിക്കുന്നത് indi മുന്നണി വന്നൽ അപ്പോ തുടങ്ങും pm സ്ഥാനത്തിന് അടി 😂 അതെങ്ങനാ കോൺഗ്രസ്‌ സിപിഎം സിപിഐ aam admi sp bsp തൃണമൂൽ etc... ഇവർക്കൊക്കെ pm ആകണം 😂 കൂടാതെ കോൺഗ്രസിന് കൃഷി വകുപ്പ് പോലും കിട്ടില്ല 😂 എച്ച് kettan നോക്കിയിട് പോലും indi മുന്നണിക്കു പറ്റിയില്ല 😂​@@mujeeburrahman1517

  • @raxinmoon631
    @raxinmoon631 3 місяці тому +13

    വാസ്തവത്തിൽ ബിജെപി യോട് ഏറ്റവും നന്ദികേട് കാണിച്ചത് ശിവസേനയായിരുന്നു ആര് ബിജെപി എതിർ പക്ഷത്തുപോയാലും അവർ pക്കരുതായിരുന്നു.... എന്നാൽ അവരുടെ ഏകപ്രതീക്ഷയായ മഹാരാഷ്ട്ര നഷ്ടപ്പടുന്നു എന്നുവന്നപ്പോൾ അവരുടെ സമനില തെറ്റി.. യിസ്രയേലിന്റെ കാര്യം പറഞ്ഞപോലെ അവർക്ക് മറ്റുദേശമില്ലല്ലോ.. ഇനി ഉദ്ധവിനെ മുഖ്യമന്ത്രിയാക്കി ബിജെപി കൂടെനിൽക്കുക തന്നെ വഴി...

  • @sathyanv8547
    @sathyanv8547 3 місяці тому +10

    ഇണ്ടി - പൊട്ടിപ്പൊളിയും എന്ന് അറിയാത്തവർ നമ്മളിലാരുണ്ട്😂

    • @hajishharshan10
      @hajishharshan10 3 місяці тому +4

      കാക്കകൾക് ഇപ്പളും മനസിലായിട്ടില്ല

  • @mathewjacob6354
    @mathewjacob6354 3 місяці тому +8

    പൊതു ശത്രുവിനെ നേരിടാൻ എല്ലാ ചെകുത്താന്മാരും ഒത്തു ചേരും. ഭിന്ന ആശയങ്ങൾ ഉള്ള ഇവർക്കു ഒരു കാര്യത്തിലും യോജിച്ചു പോകാൻ പറ്റത്തില്ല. അവസാനം അടിച്ചു പിരിയും. അധികാരംഎന്ന അപ്പകഷണത്തിന്റെ പുറകെ പോകും. ഈ അപ്പം ഇല്ലാതെ ഒരുപാർട്ടിക് ഉം നിലനിൽപ്പില്ല.

  • @madhupillai5920
    @madhupillai5920 3 місяці тому +4

    Congratulations sir 👏

  • @vijayjoseph5161
    @vijayjoseph5161 3 місяці тому +2

    Very well observed. 💐

  • @Sudhi1212
    @Sudhi1212 3 місяці тому +25

    കേരളത്തിൽ വെള്ളാപ്പള്ളിയെയും മഹാരാഷ്ട്രയിൽ ഉദ്ദവ്താക്കറയേയും നമ്പാൻ പറ്റില്ല

    • @ന്യൂസഫാരി
      @ന്യൂസഫാരി 3 місяці тому

      സുടാപ്പി തങ്ങളെ വിശ്വസിക്കാൻ പറ്റില്ല. കാരണം.ഹാസിയ സോഫിയ വിഷയം. മതം മതം മത സംഘടന

    • @PKpk-or2oe
      @PKpk-or2oe 3 місяці тому

      Naireyum. Vellapalliye 20 percent engilum pattum. But nair 100 percent congi anu

  • @shajikj6453
    @shajikj6453 3 місяці тому +4

    മാത്യുസാർ . നിങ്ങൾ സിഗരറ്റ് വലിക്കുന്നത് നിറുത്തുക. Drinks കുറയ്ക്കണം. അസിഡിറ്റി കൂടുതലാണ്.

  • @mcskurup4778
    @mcskurup4778 3 місяці тому +3

    100%👍🏼👍🏼

  • @rajajjchiramel7565
    @rajajjchiramel7565 3 місяці тому +1

    Good afternoon Sir

  • @user-000jd
    @user-000jd 3 місяці тому +3

    നോക്കിയിരുന്നോ ഉദ്ദവ് ഇപ്പം പോകും അയ്യാൾടെ പാർട്ടി മുടിപ്പിച്ചത് പോരാ ഉദ്ദവിന്റെ വലംകൈയായ സഞ്ജയ്‌ rawt പിടിച്ചു അകത്തിട്ടത് ഉൾപ്പെടെ ഒറ്റരാത്രി കൊണ്ട് അയ്യാള് മറക്കുമായിരിക്കും

    • @vijinlalvijin8314
      @vijinlalvijin8314 3 місяці тому

      Nokiko Muslim jihadhi

    • @user-000jd
      @user-000jd 3 місяці тому +1

      @@vijinlalvijin8314 സത്യം പറയുമ്പോൾ പൊള്ളുന്നത് ന്തിനാണ് സുഹൃത്തേ

    • @vijinlalvijin8314
      @vijinlalvijin8314 2 місяці тому

      @@user-000jd Muslim congres

  • @jacobmathew970
    @jacobmathew970 3 місяці тому +2

    You forgot your analysis of Exit Polls

  • @krishnangovindan1827
    @krishnangovindan1827 3 місяці тому

    28 പാർട്ടികളുടെയും ലക്‌ഷ്യം ഒന്ന് തന്നെ, മോദിയെ തറ പറ്റിച്ചു ഭരണം പിടിച്ച് ഇന്ത്യ വിറ്റ് പണം ഉണ്ടാക്കുക . 👍

  • @jayakumarkurup2642
    @jayakumarkurup2642 3 місяці тому +4

    I am now in Navi Mumbai, during L S election I felt majority of people in Maharastra bearing a kind of Anti Gujarathism. I asked somebody in Marathi , why do you people think so. Answer was Modi taken away all companies from Maharastra to Gujarat. Udhav's Sena teaching mahrastrian people living not only in Mumbai but even people in Sindhudurg near to Goa same opinion coming up. So the best reason for BJPs set back in LS election is Anti Modi and Anti Gujarati feeling ignitioned by Udhav Takkare , with blessings of Sarat Pawar and Congress the devil.

  • @user-000jd
    @user-000jd 3 місяці тому +1

    വേറൊരു തമാശ ന്താണന്നു വെച്ച അടുത്ത assembly ഇലക്ഷന് mva അധികാരത്തിൽ വന്നാൽ ഉദ്ദവിന് മുഖ്യമന്ത്രി സ്ഥാനം കൊടുക്കുമെന്ന പറയുന്നേ എങ്ങനെ ചിന്തിച്ചാലും ഉദ്ദവിന് safe mva alliancesaa

  • @chitraramaswamy1052
    @chitraramaswamy1052 3 місяці тому

    🙏🏿

  • @csomanathchakrapani7521
    @csomanathchakrapani7521 3 місяці тому

    Hindus have to unite.

  • @philiposekp1932
    @philiposekp1932 3 місяці тому

    Jai hind Jai bharath jai Modigy

  • @josepaulose5548
    @josepaulose5548 3 місяці тому

    രാഹുൽ ഗണ്ടിക്ക് ( പപ്പു ) പട്ടായ ഫുക്കറ്റ് ഇന്റെ ഉന്നത ബഹുമതി തായ്‌ലൻഡ് സർക്കാർ നൽകും??

  • @MathewVarkey-lp6gp
    @MathewVarkey-lp6gp 3 місяці тому +1

    അല്ല ഉദ്ധവ് താക്കറെ തീർന്നു എന്നാണല്ലോ ചേട്ടൻ ഒരു രണ്ടുമൂന്ന് മാസം മുൻപ് പറഞ്ഞത്

  • @swaminathkv5078
    @swaminathkv5078 3 місяці тому

    സത്യും.. താങ്കൾ മുൻപേ പറഞ്ഞിരുന്നു... ഇലക്ഷന് വേണ്ടി തല്ക്കാലം ഒന്നിക്കുന്നു എന്നുത് ഒഴിച്ചാൽ ഇവർക്കു വേറെ പദ്ധതി ഒന്നും ഇല്ല എന്ന്... ഇത് 6 മാസത്തിനുള്ളിൽ അടിച്ചു പിരിയും 😊

  • @thomasjohn2888
    @thomasjohn2888 3 місяці тому +1

    ചേട്ടാ ബിജെപിയ്ക്കു ചേട്ടൻ ഇലക്ഷന് മുൻപ് പറഞ്ഞപോലെ 400 സീറ്റ് കിട്ടി

  • @syamkrishna6632
    @syamkrishna6632 3 місяці тому +11

    പൊട്ടനേ എടുത്ത് തോട്ടിലെറിയും...

  • @sanalthampi1610
    @sanalthampi1610 3 місяці тому

    ഇവർക്ക് ഇത്ര സീറ്റ് കിട്ടാൻ കാരണം udaippu വാഗ്ദാനം വിശ്വസിച്ച് കൊണ്ടാണ് അതായത് മാസം 8000 രൂപ daka dak😅😅😅

  • @louisjnedumpara
    @louisjnedumpara 3 місяці тому +3

    Saying nonsense. Congress got 13 MPS in the Loksabha election. Simply bluffing.

  • @simonriley3167
    @simonriley3167 3 місяці тому +3

    What nonsense? Congress secured 14 Lokhsabha seats out of 18 contested seats. Number 1 in Maharashtra

    • @simonriley3167
      @simonriley3167 3 місяці тому

      State done wonderful work along with MPCC President

  • @rajalakshmivenugopalannamp2900
    @rajalakshmivenugopalannamp2900 3 місяці тому

    കേരളത്തിൽ കുറെ മാധ്യമ ങ്ങൾ പറയുന്നത് രാഹുൽ ആണ് P M അവർ ആണ് രാജ്യം ഭരിക്കുന്നത് എന്നാണ്

  • @simonriley3167
    @simonriley3167 3 місяці тому

    Mr Samuel stlll afraid of Narada Kolkata cases

  • @renjithpk5743
    @renjithpk5743 3 місяці тому

    ഉദാവ് തക്കരെ മുഖ്യമന്ത്രി ആവട്ടെ 👍🏻👍🏻

  • @AshokGP-rt1jr
    @AshokGP-rt1jr 3 місяці тому +7

    Fadnavis spoiled the NDA in maharashtra in 2019

  • @sunilkumar-p5v9d
    @sunilkumar-p5v9d 3 місяці тому

    🤔

  • @anandapadmanabhan9453
    @anandapadmanabhan9453 3 місяці тому

    Only aim to make Rahul pappu to make India's PM, Then India to take begging bowl like what happened during Nehru's rule.

  • @nabeelniyaz9412
    @nabeelniyaz9412 3 місяці тому

    RG ❤

  • @MmfruitsKply
    @MmfruitsKply 3 місяці тому

    ഇവന് ഒന്നും വേറെ പണി ഇല്ല.

  • @balamuruganramakrishna9481
    @balamuruganramakrishna9481 3 місяці тому

    If true there will be two ss in the maharashtra govt .As for aap the next election in Delhi will decide their fate ,already the image is darkened by their deeds.

  • @witnessofeverything16
    @witnessofeverything16 3 місяці тому

    ഇന്ത്യ സഖ്യം അല്ല, ഇൻഡി സഖ്യം. I.N.D.I. അലയൻസ്..

  • @vishnuvk6832
    @vishnuvk6832 3 місяці тому

    13 seatil jayich ettavum kooduthal mpimarulla congress maharashtrayil illandayenn... Mandatharam ithrem confidence koodi parayan chillara ullupp pora..

  • @TonyAbraham-vz3lt
    @TonyAbraham-vz3lt 3 місяці тому

    Fack shame

  • @VijayanKA-b9v
    @VijayanKA-b9v 3 місяці тому

    Only kakkal policy that's all.

  • @thomasks7908
    @thomasks7908 3 місяці тому +1

    Chetta pani onnumillay

  • @royjp27
    @royjp27 3 місяці тому +3

    We are supporting RG

    • @sivadasanacharya266
      @sivadasanacharya266 3 місяці тому +1

      😂

    • @kochi6128
      @kochi6128 3 місяці тому +5

      കോയമാരും കുരിശ് കൃഷിക്കാരും സപ്പോർട്ട് ചെയ്യും അതിൽ അതിശയമൊന്നുമില്ലാ ?

  • @EmmanuelThomas-g9g
    @EmmanuelThomas-g9g 3 місяці тому

    മുട്ടനാടിന്റെ മണി...😂😂😂

  • @josethomas2125
    @josethomas2125 3 місяці тому +1

    Sorry sir your assessments on Maharashtra is wrong ,BJP will never Make or think of Uddhav as CM, it will be Eknath or BJP CM only.

  • @shameerabdulsalam9005
    @shameerabdulsalam9005 3 місяці тому +1

    Vallatha pahayan thanne kalla vartha paranju panam vangunnathinu pakaram valla varka panikkum poyi koode nalla thadi undallo00😂😂😂

  • @thomasks7908
    @thomasks7908 3 місяці тому

    Chettantay thelka aviday

  • @chandrasekharanedathadan2305
    @chandrasekharanedathadan2305 3 місяці тому

    Kallanmar, azhimathikkarude party. Athrathanne..

  • @hamzataxconsultant2715
    @hamzataxconsultant2715 3 місяці тому

    Eda erappaly you not man

  • @acupuncture-simplehealthti1469
    @acupuncture-simplehealthti1469 3 місяці тому +1

    Lokasabha thiranjedupil rajyathine ottukodukan nadanna pappu anubhavikum

  • @JawaharS-u4y
    @JawaharS-u4y 3 місяці тому

    Ur prediction too early.

  • @baburajan1844
    @baburajan1844 3 місяці тому

    Congress Maharashtra yil illaathaayo..?? Mandatharam parayaathe..
    Udhav Thackeray is not that foolish as you suggest!!

  • @thomasjohn7785
    @thomasjohn7785 3 місяці тому +4

    ഇയാൾ, ബിജെപി ഏജന്റാണ്,സൂക്ഷിക്കണം

    • @jayasreepremachandran8399
      @jayasreepremachandran8399 3 місяці тому +2

      So what?

    • @leadwaycom2388
      @leadwaycom2388 3 місяці тому

      എന്താ അയാൾ പപ്പു മോനെ പൊക്കി നടക്കണോ

    • @anilkumar.c.m9135
      @anilkumar.c.m9135 3 місяці тому

      അല്ലാതെ psycho പൊട്ടന്റെ പാർട്ടി ആകണോ..നസ്രു.

  • @cheriyanjoseph9642
    @cheriyanjoseph9642 3 місяці тому +2

    പൊന്നച്ചായാ തള്ള് നിർത്ത്, കേരളത്തിൽ BJP ക്ക് 4 സീറ്റ് കിട്ടുമെന്നാണ് താങ്കൾ പറഞ്ഞത്! പണ്ട് ചക്ക ഇട്ടപ്പോൾ മുയൽ ചത്തു എന്ന് വിചാരിച്ചു ഇപ്പം തള്ളിയാൽ നീങ്ങുന്നില്ല കേട്ടോ,

  • @mohammedps875
    @mohammedps875 3 місяці тому

    നിനക്ക് ഒരു എല്ല് കിട്ടി.അങ്ങ് യുപിയിൽ എന്ത് വിശ്വസിക്കുന്നു.

  • @thomaschandy6349
    @thomaschandy6349 3 місяці тому +1

    This guy mathew samuel started of well with his channel but has now ended up as a biased channel promoting bjp and modi.

  • @b.krishnankunhappan8638
    @b.krishnankunhappan8638 3 місяці тому +1

    As the mews item is from you, Uddav will never join NDA as what ever you say will never happen because your clain from the rooftop of NDA getting Char sow paar never materialised. But after all one has to do his duties not to become a namak halal. Deepastampam maha ascharyam namukkum kittanam panam......... from the brain washed zombies.

  • @licymathew3385
    @licymathew3385 3 місяці тому

    RAHULGANDHI ❤❤❤❤THE GREAT LEADER❤❤❤❤..

  • @yaseenkallar2415
    @yaseenkallar2415 3 місяці тому +1

    Rahul🔥🔥🔥🔥

  • @sibimathew6654
    @sibimathew6654 3 місяці тому +1

    Onnu poda,
    350 + bjp seats

  • @marcus-bm9cl
    @marcus-bm9cl 3 місяці тому

    Comment section peace workers analo motham

  • @Way2CommentAway2comment
    @Way2CommentAway2comment 3 місяці тому

    Best...BJP yude team anennu thonnunu...!

  • @ramshinmalol8299
    @ramshinmalol8299 3 місяці тому

    Achayo thanikk kalipp ang theerunillallo,bjp 400 plus nedum ennu paranja aadya channel thantethalle ippol enthayi modiji tdp yudeyum,niteesh kumarinteyum kaa vayangiyalle barikunnath ente ponnu achayo,veendum than thante bjp rashttrryavum,vargeeysthayum uthama congreess,communist,muslimleeg virodiyaya thante swspnavum aagrahavum fact and details aayi thallunna mr monnan aakalle achayo veendum veendum,thanik raga ye vimarshikanum monnan ennu vilikan enthu yogyathanu ullath,rahul gandhi ippol india yude power full opposition leader aanu,thaano veendumm,veendum thantte thallal fact kondu vannu oombukayalle mr monnan.

  • @svensven5105
    @svensven5105 3 місяці тому

    ഇയാൾ എവിടുത്തെ പത്രക്കാരനാടോ? ഒരേ ഒരു ഏക അജണ്ട മോഷണം. ഇതു പോലും മസ്നസ്സ്സിലാക്കാത്ത താൻ എന്ത്‌ മീഡിയ മാൻ?? ഒരിക്കലും ആ മുന്നണി തകരില്ല.

  • @josecj6829
    @josecj6829 3 місяці тому

    Don't shout out nonsense. Don't be a Dog of Bjp

  • @joshuahealy9475
    @joshuahealy9475 3 місяці тому

    പേടിക്കണ്ട രണ്ടു വർഷത്തിനുള്ളിൽ തിരഞ്ഞെടുപ്പുണ്ടാകും അതിൽ.കോൺഗ്രസ് മഹാ ഭൂരിപക്ഷത്തോടെ തിരിച്ചുവരും , പിന്നെ ഒരു പത്തു വർഷത്തേക്ക് പിജെപി സീനിൽ ഉണ്ടായിരിക്കില്ല ...താങ്കൾ എഴുത്തിവെച്ചോളൂ...അതു സംഭവിച്ചിരിക്കും 😊

    • @indian-o5f
      @indian-o5f 3 місяці тому +3

      നേരം വെളുത്തു എഴുനേറ്റു പൊയ്ക്കോ

    • @Somu-ev3wy
      @Somu-ev3wy 3 місяці тому +2

      അന്തം കൊങ്ങി സ്വപ്നങ്ങൾ ആർക്കും കാണാം

    • @leadwaycom2388
      @leadwaycom2388 3 місяці тому

      സ്വപ്നം തീർന്നതോടെ ഒരു ഓരിയും ഇട്ട് അണ്ണൻ കമെന്ന് കിടന്ന് ഉറങ്ങി

    • @BaburajBabu-m1w
      @BaburajBabu-m1w 3 місяці тому

      ഇനി വരുമ്പോൾ അപ്പോ 69കൊല്ലം വേണ്ടേ 10ആയാൽ കട്ട് മുടിച്ചു ഇറങ്ങാം അല്ലെ കോണ്ഗ്രസ് മുയല് തുറുന്ന സ്വപ്നം കണ്ടാൽ മതി 😂😂😂😂

  • @josephka336
    @josephka336 3 місяці тому

    Mr Samuel, now you have become a perfect sanghi. Your videos are biased,prejudiced and fully supportive of BJP. Many of your predictions have become BJP propaganda material. Please try to be impartial and unbiased . Your videos show that only you are right and all others are wrong. And you are the last word about anything under the sun. Poor guy.

    • @haneeshjohn6972
      @haneeshjohn6972 3 місяці тому

      Rss giving funds to so many social media channels Marunadan malayali/Abc Malayalam/karma news like that so many malayalam channels This person channel maybe also getting fund from Rss Fund getting channels Glorify Rss agenda Rss have one and only agenda is Hindus All want to vote For BJP All they will not get they knows but more than 75% vote when they getting India will become Hindu country In Kerala Christians votes temporally they want only for temporally till to overcome their percentage for Hindu country Afterwards Christians will become curry leaves Rss one of the enemies is Christians so your question is simple Above i mentioned channels all are Christian channels now they want Christian votes that is why Rss funding

    • @thomasks7908
      @thomasks7908 3 місяці тому

      Pottan

  • @sidharthsb436
    @sidharthsb436 3 місяці тому

    വട്ടാ അല്ലെ സാമൂവലെ

  • @harikk6594
    @harikk6594 3 місяці тому +2

    അടുത്ത പാർലമെന്റ് ഇലക്ഷൻ വരുമ്പോൾ ഇവർ ഒന്നിക്കും

  • @thomaskm9514
    @thomaskm9514 3 місяці тому

    ചിലർ പിണറായി ദൈവം ആണെന്ന് പറയുന്നു. മോഡി ദൈവം ആണെന്ന് പറയുന്നു മാത്യു സാമൂൽ ഉൾപ്പടെ. അത് ഒരു മനോരോഗം ആണ്. സ്തുതി പാടൽ ഒരു തരം കോമാളിത്തരം ആണ്. താങ്കൾക്ക് ഒരു ക്രെഡിബിലിറ്റി യും ഇല്ല എന്ന് ആദ്യം മനസിലാക്കുക

    • @Somu-ev3wy
      @Somu-ev3wy 3 місяці тому

      പപ്പു രാജകുമാരന്റെ ദാസൻ

    • @Indian-o6i
      @Indian-o6i 3 місяці тому

      പപ്പുന്റെ കാലു നക്കലാ പണി അല്ലേ

  • @akgamingop8951
    @akgamingop8951 3 місяці тому +1

    🙏