നെല്ലിക്ക അരിഷ്ടം | Nellika Aristam | Amla Tonic | Dr Jaquline Mathews BAMS

Поділитися
Вставка
  • Опубліковано 2 лют 2025

КОМЕНТАРІ •

  • @Sathwik-ew1gb
    @Sathwik-ew1gb 4 роки тому +14

    ഡോക്ടറുടെ ഫോൺ നമ്പർ തരുമോ ?

    • @drjaqulinemathews
      @drjaqulinemathews  4 роки тому +6

      *ഓണ്‍ലൈന്‍ കണ്‍സല്‍ട്ടേഷന്‍നു ബന്ധപ്പെടുക*
      ആയുര്‍വേദ ഫാര്‍മസി, പേരാവൂര്‍
      Ph: +91 6238781565
      ബുക്കിങ് സമയം - 10:00 am to 12:00pm

    • @khalidarakkal2858
      @khalidarakkal2858 3 роки тому

      @@drjaqulinemathews
      Ayurveda docta

    • @rafeequekuwait3035
      @rafeequekuwait3035 2 роки тому +1

      @@drjaqulinemathews ഇത് ഉണ്ടാക്കി എത്ര ദിവസം വെക്കാൻ പറ്റും

    • @sureshsuresht9257
      @sureshsuresht9257 Рік тому

      @@drjaqulinemathews 🙏

  • @satheeshbabu8935
    @satheeshbabu8935 4 роки тому +4

    ആയൂർവേദ മരുന്നുകളെ കുറിച്ച് സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തരുന്ന മേഡത്തിന്നു ആദ്യമായി നന്ദി പറയട്ടെ.
    ധന്വന്തരം ഗുളികയുടെ എപ്പിസോഡാണ് എനിക്ക് ഏറ്റവും ഉപകാരപ്രദമായത് '
    അതിൽ പറയുന്ന പല കാര്യങ്ങളും എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട്.
    വളരെ നന്ദി .
    സർവ്വശക്തൻ ദീർഘായുസ്സും, ആരോഗ്യവും, പ്രശസ്തിയും പ്രദാനം ചെയ്യട്ടെ.

  • @ashokchandran1719
    @ashokchandran1719 4 роки тому +2

    എല്ലാവര്ക്കും ഉപകാരപ്പെടുന്ന അറിവുകള്‍ പങ്ക് വയ്കുന്ന ഡോക്ടര്‍ക്ക് നല്ല നമസ്കാരം

  • @nirmalthekkanal556
    @nirmalthekkanal556 4 роки тому +1

    ഇവിടെ ഓരോരുത്തരും 20ml മാത്രമല്ല 200ml നും മുകളിലായാണ് മാട്ടുന്നത്. ശരിക്കും പറഞ്ഞാൽ ഇത് ഉണ്ടാക്കുന്നത് ഒരു നാടൻ വാറ്റിന്റെ പരാക്രമത്തിൽ ആണ്. ഒരു മാറ്റം ഉണ്ടാവാൻ ഈ നിർദ്ദേശങ്ങൾക്ക് സാധിക്കട്ടെ. നന്ദി ഡോക്ടർ ജാക്വിലിൻ.

  • @jayakrishnanb6131
    @jayakrishnanb6131 4 роки тому +1

    വളരെ അധികം നന്ദി എല്ലാവിധ ആശംസകളും നേരുന്നു🌹🌹🌹🌹♥️♥️♥️♥️👍👍👍👍👍👍👍👍👍

  • @jessyabraham1418
    @jessyabraham1418 4 роки тому +4

    Video at right time 👍🏻. Thank you Doc. Today going to filter Nellika Arishtam

  • @sakariababu
    @sakariababu 4 роки тому +6

    നെല്ലിയ്ക്ക വളരെ നല്ലതാണ് . ഒരു വീട്ടിൽ ഒരു മരം ഉണ്ടാകണം .
    അരിഷ്ടനിർമിതി കൂടി പറഞ്ഞിരുന്നെന്കിൽ വളരെ പേർക്ക് ഉപകാരപ്രദമായേനെ .
    എന്റെ തറവാട്ടിൽ അരിഷ്ടം ചെയ്യുന്ന വിധം താഴെ കാണാം .
    പുറത്തു നിന്നുള്ള നെല്ലിക്ക സോപ്പിട്ടു കഴുകണം .
    കഴുകിയ നെല്ലിക്ക തുണികൊണ്ട് തുടച്ച് ജലാംശം ഒഴിവാക്കണം .
    നല്ല ഭരണിയിൽ സമം നെല്ലിക്ക സമം ശർക്കര (മറയൂർ ) ഇടകലർത്തി വയ്ക്കുക. ആവശ്യമുള്ളവർക്ക് ഏലയ്ക്ക കറുകപെട്ട കരയാംപൂ ഉണക്കിയ നെല്ല് ഗോതബ് കുന്കുമപൂവ് ചേർക്കാം .
    മൂടി മെഴുക് ചക്കപശ ഉപയോഗിച്ച് സീല് ചെയ്യണം .
    ഭരണി പ്ലാസ്റ്റിക്ക് ഉപയോഗിച്ച് പൊതിഞ്ഞ് 41 ദിവസം മണ്ണിനടിയിൽ കുഴിച്ചുവയ്ക്കണം . 20 ദിവസത്തിനു ശേഷം ആഴ്ചയിൽ ഒരിയ്ക്കൽ വെള്ളം ഒഴിയ്ക്കുന്നത് നല്ലതാണ് . 41 ാം ദിവസം മേന്മയേറിയ അരിഷ്ടം റെഡി . ബാക്കി കിട്ടുന്ന ചുക്കി ചുളിഞ്ഞ നെല്ലിക്കയും രുചികരമാണ് .

  • @akbara5657
    @akbara5657 4 роки тому +6

    Doctorude Oro Video m valare nannayi manasilakkan ellavarkkum kazhiyium ,atrak vishadamayi parayiunnu❤👌👍 video valare istayitto sis jaqy doctoree 😍👍

  • @aneesa210
    @aneesa210 3 роки тому +2

    നന്നായി അവതരിപ്പിച്ചു 👌

  • @abdulnazar1661
    @abdulnazar1661 4 роки тому +2

    Thank you Dr .May God increase your knowledge

  • @gopangidevah4000
    @gopangidevah4000 Рік тому

    very good information❤ thanku doctor🙏🥰🙏

  • @muhamedalitt4860
    @muhamedalitt4860 4 роки тому +1

    Informative 👍👍👍👍
    Thank you dear doctor 😍😍😍

  • @ismayilp9888
    @ismayilp9888 3 роки тому

    Thanks... nice speech and
    Valuable information..

  • @akbara5657
    @akbara5657 4 роки тому +2

    Namuk kittunna upyogaprathamaya karyangal mattullavarkkum kittanam enn aagrahikkunnavar VIDEO LIKE and SHARE cheyyane ❤ ❤😍❤❤😘👍

  • @PrinceKonganoor
    @PrinceKonganoor 4 роки тому +2

    Good information..... thank you.❤️

  • @rohitbabu3427
    @rohitbabu3427 3 роки тому

    യൂ ആർ ലൂക്കിഗ് ബൂട്ടിഫുൾ.......

  • @zeenathn958
    @zeenathn958 4 роки тому +1

    Useful video anu.. Thank you Dr

  • @jerrydavis1475
    @jerrydavis1475 4 роки тому +3

    Jaquline, your videos are very informative. Thanks very much indeed 🙏

  • @devutty2003
    @devutty2003 2 роки тому

    Valare nalla video

  • @jeffyfrancis1878
    @jeffyfrancis1878 4 роки тому +1

    Good information Dr. as always.

  • @sajeevkorani2124
    @sajeevkorani2124 Рік тому +1

    എന്നാ ഒരു ഭംഗിയാ

  • @selvaraja908
    @selvaraja908 4 роки тому +1

    Good message doctor

  • @sureshsuresht9257
    @sureshsuresht9257 Рік тому

    Doctore ഒരു ഡൗട്ടും ഇല്ല 🙏

  • @ssbeautiful
    @ssbeautiful Рік тому

    Dr enik 2 varshatholamai gas acidity prasnam endoscopy,scanning cheythu athokke normal ayrunnu vedanayum erichilunbok unfayrunnu...medicine allopathy,homeo continue s kazhichu.dr ipol enik vishapillayna,vayar pettan nirayunnu,constipation aganeyokke ithinu medicine undo..pls help

  • @nimilk.b6329
    @nimilk.b6329 4 роки тому +12

    ഷുഗർ ഉണ്ട് ഏതളവിൽ കഴിക്കണം എന്നും കഴിക്കാമോ

  • @nasheedashams1442
    @nasheedashams1442 2 місяці тому

    Home made nellikarishttam pregnancyil kazikamo?

  • @Fkenzakv
    @Fkenzakv 3 роки тому

    താങ്ക്യൂ Dr..

  • @Bxjx_kumar
    @Bxjx_kumar 2 роки тому +1

    Dr..can u do one about smell allergy ..due to this head ache..breathing issues and vomiting feel...smell of some spray..pain...smoke...pesticides spray...burning smell..thanks

  • @zayadsidu1642
    @zayadsidu1642 4 роки тому

    Super ഇൻഷാഅള്ളാ നാട്ടിൽ പോയിട്ട് വേണം നെല്ലിക്ക അരിഷ്ട്ടം ഒന്ന് പരീക്ഷിക്കാൻ

    • @drjaqulinemathews
      @drjaqulinemathews  4 роки тому

      Teerchayayum

    • @kunhippa-muhinudheen.alaya9834
      @kunhippa-muhinudheen.alaya9834 4 роки тому

      enikk sugar und FBS 200 .english medicine kazhikkaan eshttamilla.daily nhaan 3 nelllikka kazhikkum covakkayum chittamrad valli waterum .daily 1hour nadattam

    • @kunhippa-muhinudheen.alaya9834
      @kunhippa-muhinudheen.alaya9834 4 роки тому

      nellikka arishttam price 125_175 pala company 450 ml insha allah vaangi kudikkanam from Tirur malappuram

  • @sweetygirl3871
    @sweetygirl3871 4 роки тому +2

    ഉറുമാമ്പഴം ശർക്കര ചേർത്ത് അരിഷ്ടം ആകുന്നത് എങ്ങനെ ആണ്.. ഒരാൾ പറഞ്ഞു കുട്ടികളുണ്ടാകാൻ ഇങ്ങനെ അരിഷ്ടം ആക്കി കഴിക്കുന്നത് നല്ലതാണ്.. രക്തം തെളിയും എന്ന്

  • @abhilashmani1587
    @abhilashmani1587 4 роки тому

    Good information 😁👍👍👍

  • @lakshminair1769
    @lakshminair1769 6 місяців тому

    ലേഡിസിനു കഴിക്കാൻ പറ്റുമോ

  • @Exmominaa
    @Exmominaa Рік тому

    It does working on male pattern baldness?

  • @ihaalainapk5723
    @ihaalainapk5723 Рік тому +1

    6 age ulla kuttik ethra dose kodukkam

  • @radhikaramesh4232
    @radhikaramesh4232 2 роки тому

    അമലകരിഷ്ടം എന്തിനു കഴിക്കുന്നതാണ്... നെല്ലിക്കാരിഷ്ടം എന്ന് പറഞ്ഞപ്പോ തന്നത് ഇതാണ്

  • @kanakavallymenon4279
    @kanakavallymenon4279 4 роки тому

    Good advice.

  • @mollyjohnvarghese4315
    @mollyjohnvarghese4315 4 роки тому

    Diabetic patientsnu kazhickan pattumo Dr ,
    Gud information
    God bless 🙏

  • @maheshmahi6426
    @maheshmahi6426 3 роки тому

    സൂപ്പർ 😘dr 😘😘😘😘

  • @ambikatv9936
    @ambikatv9936 Місяць тому

    Sugarullavarkukazhikkamo

  • @MagoManju
    @MagoManju 3 роки тому +1

    Psoriasis...pokan enthu cheyanam..oru kuttikkanu 17 yrs old ...nalla chorichil undu ...

    • @NuzaNaseer313
      @NuzaNaseer313 2 роки тому

      PSORSET OINTMENT ആയുർവേദ കടയിൽ കിട്ടും

  • @kammushabi
    @kammushabi Рік тому

    What about Salted gooseberry? Can i give salted gooseberry to 1 year olds?

    • @drjaqulinemathews
      @drjaqulinemathews  Рік тому +1

      Not good

    • @kammushabi
      @kammushabi Рік тому

      @@drjaqulinemathews can you summarize it pls ? So that I could explain to those who reject my opinion

  • @pavithran6
    @pavithran6 11 місяців тому

    ആഹാരത്തിനു മുമ്പാണോ ശേഷമാണോ അരിഷ്ടം കഴിക്കേണ്ടത്

  • @liyapachu1467
    @liyapachu1467 4 роки тому +1

    Undakanariyilla Dr ithevide kittum ethu brand aannu nallathu aneemikannu nellika juice kudikarund maatamilla

  • @lijupappachan2772
    @lijupappachan2772 4 роки тому +1

    Nice video 👍

  • @zaira3665
    @zaira3665 2 роки тому +1

    kadayil ninn vangaan kittumoo

  • @mansoorsmr650
    @mansoorsmr650 Рік тому

    Mam morning amla ethra ennam vachu kazhikkam pachakku kazhikunnathano nallathu uppilitathano nallathu please replay

  • @kuruvillajohn8362
    @kuruvillajohn8362 3 роки тому

    തേയിലത്തോട്ടത്തിലായിരുന്നു40വർഷം,ജോലി.പരിസരത്ത്നെല്ലിയ്ക്കാഇഷ്ട്ടംപോലെ.പൈസമുടക്കേണ്ടിവന്നില്ല,നെല്ലിയ്ക്കാകിട്ടാൻ.20വർഷംനെല്ലിയ്ക്കാരിഷ്ട്ടം,വൈദ്യരുടെനിർദ്ദശപ്രകാരം,പലമരന്നുകളായ,കോലരക്ക്,ജീരകം,മല്ലിപൊടിച്ചത്,3കടുക്കാ4താന്നിയ്ക്കാ,നറുന്നേണ്ടി,കുറച്ച്ഏലയ്ക്കാതുടങ്ങിയവ,10ലിറ്റർഭരണിയിൽ9കിലോശർക്കരപൊടിച്ചതുചേർത്ത്,മൂടിക്കെട്ടി,40നിവസംവെച്ച്,അരിച്ചെടുത്തുകുപ്പികളിലാക്കി,കണക്കനുസരിച്ച്,കുടുംബസമേതംഉപയോഗിച്ചത്20വർഷം.(വർഷത്തിൽ,കുറെദിവസ്സങ്ങൾ)
    വലിയകുഴപ്പമൊന്നുമില്ലാതെഎല്ലാവരുംജീവിച്ചിരിയ്ക്കുന്നുവെന്നല്ലാതെ,വിശേഷാൽ,ഒന്നുംപ്രത്യേകമായി,ഇതിൽനിന്നനുഭവപ്പെട്ടില്ല.
    Thanks.

  • @abdullaskabdu2582
    @abdullaskabdu2582 9 місяців тому

    നെല്ലിക്ക അരിഷ്ടം 3 വയസ്സായ കുഞ്ഞിന് എത്ര ml കൊടുക്കാം.
    20 -25 വയസ്സിനുള്ളിൽ ഉള്ളവർ എത്രയാണ് കുടിക്കേണ്ടത്
    രാവിലെ വെറും വയറ്റിൽ ആണൊ കുടിക്കേണ്ടത്

    • @abdullaskabdu2582
      @abdullaskabdu2582 9 місяців тому

      Maam, പ്ലീസ് റിപ്ലൈ 😔

  • @mansoorsmr650
    @mansoorsmr650 Рік тому

    Mam excersise cheyyumbol nervesinte ullil ulla fat remove aagumo please reply

  • @valsakunju2829
    @valsakunju2829 4 роки тому +2

    How to prepare this?

  • @soharoman2283
    @soharoman2283 4 роки тому

    🙏Thanks-Sister🙏

  • @sreemuthirakkal1799
    @sreemuthirakkal1799 4 роки тому +1

    Dr vayasayavarkk nakkinu ruchi kurav paranjal epo covidnna apo paraum

  • @neethutomy1514
    @neethutomy1514 7 місяців тому

    Pregnancyil use cheyyavo .Hb.10.7 aanu

  • @harimannuthy6928
    @harimannuthy6928 3 роки тому +5

    പ്രമേഹം, ഷുഗർ ഉള്ളവർ കഴിക്കാമോ

  • @aswinabhinav8552
    @aswinabhinav8552 Рік тому

    Dr enikku pattumo age 30 2child. Deliverykku shesham thadivakkynilla. Ith use cheyythal thadikkumo. Plzvrply

  • @chittivirus186
    @chittivirus186 3 роки тому

    Hi Dr Ente makkalk Chumma Arishtam Kudikkan orupad ishtamanu Nalla oru Arishtam Suggest Cheyyamo 4 um 11 um age ulla kuttikal aanu

    • @drjaqulinemathews
      @drjaqulinemathews  3 роки тому +1

      Nellikkarisatam
      But veruthe continues aayi kuttikalkku kodukkaruthu

    • @chittivirus186
      @chittivirus186 3 роки тому

      @@drjaqulinemathews Just one bottle kodukkan pattuo mam

  • @baneeshap6557
    @baneeshap6557 4 роки тому

    Hingwadi gulika yum Hingwachadi gulika yum same anooo???? Difference between kanchanara gulgulu& kanchanara GUGGULU ???

    • @drjaqulinemathews
      @drjaqulinemathews  4 роки тому

      Hingwadi and Hinguvachadi are different with almost same effects
      Pinne Guggulu and Gulgulu are same
      Guggulu is sanskrit name
      Gulgulu is malayalam

    • @baneeshap6557
      @baneeshap6557 4 роки тому

      @@drjaqulinemathews thanks mam

  • @fousiyap4459
    @fousiyap4459 2 роки тому

    ഭക്ഷണം കഴിക്കുന്നതിനു മുമ്പാണോ കഴിക്കേണ്ടതു അളവ് എത്രയാണ് ഒന്ന് പറയാമോ

  • @jijidas4338
    @jijidas4338 4 роки тому +2

    നെല്ലിക്ക അരിഷ്ടത്തിന്റെ preparation video ഒന്ന് തൈയ്യാറാക്കാമോ?thank you

  • @MinnusMinnus
    @MinnusMinnus 4 роки тому

    Great Dr

  • @sibina8795
    @sibina8795 3 роки тому

    Mam Whit discharge nellika gunam cheyyumo.. Egene kayikkende parayamo.. Verum vayattilano?

  • @yedhukrishnakr8871
    @yedhukrishnakr8871 4 роки тому +4

    doctor njerinjil(Tribulus terrestris) benifitsine kurich video cheyyo please

  • @crystal3336
    @crystal3336 2 роки тому

    Dr please help me Dr... My face showing aging signs..... Please suggest me Arishtam, rasayana or gritham, tablets (tribhala ashwagandha) and oil for massage pls Dr please give me a reply

    • @drjaqulinemathews
      @drjaqulinemathews  2 роки тому

      Plz have cod liver oil capsule and vit E

    • @crystal3336
      @crystal3336 2 роки тому

      @@drjaqulinemathews maam enik english medicine allergic anu suffocation undaakum breathing budhimutt aanu... Ipo full ayurvedic il still cheythu ayurvedic medicine problem ila
      So ayurvedathil madam onnu suggest cheyth tharuu please

    • @crystal3336
      @crystal3336 2 роки тому

      Pls mam rep tharu

  • @shijuthomaskurian8750
    @shijuthomaskurian8750 Рік тому

    Garbinikalkku kazhikkaamo dr

  • @shimlathksshillu6641
    @shimlathksshillu6641 2 роки тому

    Pregancyil nellikka arishtam kudikkamo ethre ml? Delivery vere kudikkamo?? Pls reply

    • @drjaqulinemathews
      @drjaqulinemathews  2 роки тому +1

      15 ml daily one time after food Kazhikkam
      Koodaruthu

    • @shimlathksshillu6641
      @shimlathksshillu6641 2 роки тому

      @@drjaqulinemathews 5year ആയിട്ട് ulla മോന്ക് ethre ml kodukkam 60divasam കൂടുതൽ ഇരുന്ന അരിഷ്ടം ആണു ?

  • @jayanthianiyath544
    @jayanthianiyath544 4 роки тому

    ഞാൻ 50വയസുള്ള ഉദോഗസ്ഥയാണ്. ഞാൻ ഇപ്പോൾ മണ്ണ് തിന്നാൻ ഇഷ്ടപെടുന്നു. ഇതിനൊരു പ്രതിവിധി പറഞ്ഞു തരാമോ.

    • @saheersahee2898
      @saheersahee2898 4 роки тому

      Etralodu mannuvenam 😂😂😂

    • @drjaqulinemathews
      @drjaqulinemathews  4 роки тому

      Pradividhi undu
      Message me to health adds beauty Facebook page

    • @nirmalthekkanal556
      @nirmalthekkanal556 4 роки тому

      @@drjaqulinemathews ഡോക്ടർ ആ ചോദ്യത്തിന് ഒരല്പം കഴമ്പില്ലേ എന്നൊരു സംശയം. ഈ പുതുമഴ പെയ്യുമ്പോൾ പൊടി മണ്ണിന്റെ ഗന്ധം അതെനിക്ക് ഇഷ്ടം ആവാറുണ്ട്, എന്ന് വെച്ച് തിന്നാൻ തോന്നിയിട്ടില്ല. അവർക്ക് ഒരല്പം തിന്നാൽ കൊള്ളാമെന്ന് തോന്നി കാണും. ഒരല്പം മനശാസ്ത്രപരമായും ചിന്തിക്കേണ്ട വിഷയമാണ്🤗🤔😷

    • @radhakrishnang5195
      @radhakrishnang5195 2 роки тому

      @@nirmalthekkanal556 alla Pica ennanu ee Asukhathinu Name. iron kuravanu kaaranam

    • @radhakrishnang5195
      @radhakrishnang5195 2 роки тому

      @@nirmalthekkanal556 alla Pica ennanu ee Asukhathinu Name. iron kuravanu kaaranam

  • @ansifahuda9333
    @ansifahuda9333 2 роки тому +1

    Pregnancy yil kazhikkamo? Alcohol content undo?

  • @benmad1968
    @benmad1968 9 місяців тому

    Diabetic, age 79 , is it ok having nellika rasayanan

  • @balanbalan4887
    @balanbalan4887 4 роки тому +5

    മൂത്തോരെ വാക്കും മൂത്ത നെല്ലിക്കയും ആദ്യം കൈയ്ക്കും.പിന്നെ മധുരിക്കും.

  • @ambadigoshala4971
    @ambadigoshala4971 3 роки тому +1

    Available at Ambadi gos

  • @rathnakarana7122
    @rathnakarana7122 4 роки тому +1

    Super madam

  • @jayakrishnanjayakrishnan8130
    @jayakrishnanjayakrishnan8130 4 роки тому

    Hi, dr. Super👍👍👍👍👍👍👍😘😘😘😷😷😷🌹🌹🌹🌹

  • @mansoorsmr650
    @mansoorsmr650 Рік тому

    Mam testosterone test cheydapol normal aanu dihydrotestosterone test cheyyano please reply

  • @pgnithin4878
    @pgnithin4878 4 роки тому

    Doctor , eniku oru doubt
    Ashwagandha powder engana kazhikanda ? Ashwagandha powder ghee ettu milk mix cheythu kudiykano ?

  • @abdulsamadpp8561
    @abdulsamadpp8561 4 роки тому

    Very good 👌

  • @formatorlol7452
    @formatorlol7452 3 роки тому

    When u prepare nellika areeshtam at home we keep fr 41 days? In gulf countries climate is hot and inside air conditioned .soe have to keep in the air conditioned room fr 40 days.is there chance for spoilage?

    • @drjaqulinemathews
      @drjaqulinemathews  3 роки тому

      No

    • @formatorlol7452
      @formatorlol7452 3 роки тому

      @@drjaqulinemathews what is acting as a preservative? would like to know abt that bec it is not even kept in fridge tgen how it doesnt spoil.

  • @arunkv3776
    @arunkv3776 4 роки тому

    ഗേൾ ഫ്രണ്ടു മില്ല ചങ്കത്തിയുമില്ല പഴ്സണൽ നമ്പർ തരുമോ ഒഴിവു സമയം ചാറ്റ് ചെയ്യാം

    • @saheersahee2898
      @saheersahee2898 4 роки тому +1

      9207671150ithilvilicho naan chaattitharaam 🤪😁😩

    • @arunkv3776
      @arunkv3776 4 роки тому

      @@saheersahee2898 ഒന്നു പോടാ ചെക്കാ ഡോക്ടറും ഞാനും ചങ്കാ 'നീ അരാ ഇടയിൽ കയറാൻ 'നീ നിൻ്റെ പണി നോക്ക്

    • @saheersahee2898
      @saheersahee2898 4 роки тому +6

      @@arunkv3776 ennittaanu doctorude personal nombarinuvendi kezhunnath podaa Narambe ninakkulla chikilsa doctarudekayyililla 😩😩😩😂😂😂🤪🤪🤪

  • @fathimaajisha3024
    @fathimaajisha3024 4 роки тому

    Dr പച്ച നെല്ലിക്ക അരിഷ്ടം kazikkendat എങ്ങനെ ആണ് എന്ന് പറഞ്ഞു തരാവോ അതായത് ഭക്ഷണത്തിന് മുൻപ് ആണോ ശേഷം ആണോ

  • @irfana8338
    @irfana8338 2 роки тому

    ഒന്നര വയസ്സുള്ള കുഞ്ഞിന് എത്ര മില്ലി കൊടുക്കാം dr

  • @surya4769
    @surya4769 4 роки тому +1

    Hi Dr. Nellikka rishtam ente amma undakkarund. . Enikk Nalla vannam undu. 3 um Cs arunn. Kunju makkal aya karanam yoga onnum cheyyan time kittanilla. Vannam kurayan enthenkilum medicine undo.

  • @sabith5145
    @sabith5145 4 роки тому

    പച്ച നെല്ലിക്ക വെറു വയറ്റിൽ കഴിക്കുന്നത് കൊണ്ട് ബുദ്ധിമുട്ട് ഉണ്ടോ ?

    • @drjaqulinemathews
      @drjaqulinemathews  4 роки тому +1

      2 nellikka vare ok
      Athil koodaruthu
      Vellam cheerthu juice aakki upayogikkam

    • @sabith5145
      @sabith5145 4 роки тому

      @@drjaqulinemathews thank you doctor

    • @sajiabhijithsajiabhijith8860
      @sajiabhijithsajiabhijith8860 3 роки тому

      ഹായ് .. മാം :. എത്ര നിസാരമായ കമന്റ് പോലും Dr touch ചെയ്യുന്നു.... ഞങ്ങൾക്കിടയിൽ Dr: എന്നും ... എപ്പോഴുമുണ്ടാവും ... Dr ടെ costume ഉം അവതരണവും വളരെ ലളിതവും ആകർഷണീയവുമാണ് ... ഒത്തിരി സ്നേഹം ... Dr ... മാം....

  • @jancyjacob1236
    @jancyjacob1236 4 роки тому

    Valuable information... Dr:nteputhiya videos onnu kittunnillaerunnu.. Dr enthu paranjalum athu viswasamanu. Ella comments num Dr marupadi nalkunnu. Santhosham... Mugathay
    black mark maran oru video ettu tharanay enthu purattiyalum marilla hereditary aano?

  • @ashokank2207
    @ashokank2207 2 роки тому +1

    ഗർഭിണികൾക്ക് ഈ അരിഷ്ടം ഉപയോഗിക്കാമോ.

    • @drjaqulinemathews
      @drjaqulinemathews  2 роки тому

      Yes upayogikkam
      Thanks
      Plz do watch and subscribe new UA-cam channel of Dr Jaquline
      Dr Mother
      ua-cam.com/channels/t097ds7X7OKjiYaJJuOrjA.html
      Plz comment your valuable suggestions also🙂

  • @ajayakumar7845
    @ajayakumar7845 4 роки тому

    VERY GOOD!

  • @salampakkathsalam.pakkath1145
    @salampakkathsalam.pakkath1145 4 роки тому

    സൂപ്പർ

  • @jibitgeorge8651
    @jibitgeorge8651 3 роки тому

    What is the suggested dose for a 4 year old kid ? How much milli litre and how frequent we can give ?

  • @rafeequekuwait3035
    @rafeequekuwait3035 3 роки тому

    നിലവിൽ കടകളിൽ കിട്ടുന്ന വലിയ നെല്ലിക്ക യാണോ ബെറ്റർ/നാടൻ ആണോ ബെറ്റർ

  • @rajasakarannair2427
    @rajasakarannair2427 3 роки тому +1

    Periodically I used to see most of your videos.
    Will you please tell me how long we can use this continuously, as it contain lot of iron along with vitamin c.
    Whether prolonged use will affect the kidneys.

    • @drjaqulinemathews
      @drjaqulinemathews  3 роки тому

      Yes prolonged use is not advisable
      Plz use 3 days in a week

  • @dileepdileepp5241
    @dileepdileepp5241 3 роки тому

    Dr . enike 22 age indee enike hair problem indee .e arishtamm hair preshanagalkee nallathee ano .ente hair Nara varunudee enike oure solution paraju tharamo .Dr videos okee ourepad ishtam ane . pls madam enike reply tharano hair kozije pokunudee .narakunudee . ഉള്ള് okee poye enike oure solution paraju tharamo pls😥😥😥😥

    • @drjaqulinemathews
      @drjaqulinemathews  3 роки тому

      Ee aristam kazhikkam
      Pinne premature graying enna video njan cheyythittundu
      Plz watch it

  • @lachugarden1828
    @lachugarden1828 Рік тому

    Dr pregnent ആയിട്ടുള്ളവർക് kazikamo

  • @shahmashajahan5354
    @shahmashajahan5354 3 роки тому

    Niram vekkan eth arishtam aan kudikkendath mam

    • @drjaqulinemathews
      @drjaqulinemathews  3 роки тому

      Oru arisatavum niram koodttilla pusti and kanthi undakkum

    • @nishushfq9849
      @nishushfq9849 Рік тому

      Dr e arishtam sharira pushtik pattuno

    • @nishushfq9849
      @nishushfq9849 Рік тому

      Dr e arishtam sharira pushtik pattuno

  • @harilalphoenix7327
    @harilalphoenix7327 3 роки тому

    THANKS DR

  • @theshades886
    @theshades886 3 роки тому +1

    I am suffering from severe constipation. Is it good for me to have this arishttam? Will this help to solve constipation issues?? Please do reply !!

  • @namivava7303
    @namivava7303 4 роки тому

    Super dr

  • @Sajitha-vq6ch
    @Sajitha-vq6ch 3 роки тому

    കഴുർവേദ കടയിൽ നിന്ന് വാങ്ങുന്ന നെല്ലിക്കാരിഷ്ടം ഷുഗർ ഉള്ളവർക്കു കഴിക്കാമോ dr ഒന്ന് പറഞ്ഞു തരോ pleez

  • @satheeshbabu8935
    @satheeshbabu8935 4 роки тому

    എനിക്ക് 58 വയസ്സുണ്ട്. ഈയിടെയായി കാലത്ത് എഴുന്നേറ്റ ഉടൻ ഉപ്പൂറ്റി വേദനയുണ്ട്. ആയുർവേദത്തിൽ ഇതിനു പരിഹാരമുണ്ടോ?
    ദയവായി ഇതിനെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യാമോ?

    • @drjaqulinemathews
      @drjaqulinemathews  4 роки тому

      Pariharam undu
      Kure karangal undu
      Detailed video cheyyam

  • @nishadc6534
    @nishadc6534 2 роки тому

    മുടിയുടെ നര മാറാൻ ഇതു കഴിക്കാൻ പറ്റുമോ

  • @peace806
    @peace806 2 роки тому

    വെറും വയറ്റിൽ ആണോ കഴിക്കേണ്ടത്

  • @indulekhavs6453
    @indulekhavs6453 3 роки тому

    Dr. Sinacitics ullavar nellikka arishttam kazhikkamo.

  • @tom-gn3fr
    @tom-gn3fr 4 роки тому

    Good info...