Usful വീഡിയോ ശീമക്കൊന്ന വളമായിട്ടും കീടനാശിനി ആയിട്ടും ഉപയോഗിക്കാം ഇതിൽ നൈഡ്രജൻ ധാരാളമായി അടങ്ങിയിരിക്കുന്നത് കൊണ്ട് പച്ച ചാണകത്തിന് പകരമായും ഉപയോഗിക്കാം ഞാൻ ഇത് കോഴികളുടെ theettayilum ഉൾപെടുത്താറുണ്ട് മുട്ട ഉത്പാദനത്തിന് പ്രധാന പങ്ക് വഹിക്കുന്നു 🥰🥰👍
ഇപ്പോൾ എല്ലാവരും പ്ലാന്റ് ഇഷ്ടപെടുന്നവർ ആണ്. ഓൺലൈൻ നല്ല രീതിയിൽ ഉപയോഗിച്ചാണ് സെയിൽ ചെയുന്നത്. പിന്നെ ആളുകൾ നമ്മളുടെ ഗാർഡൻ വിസിസിറ് ചെയ്തും പ്ലാന്റ് മേടിക്കും
ഇന്നത്തെ വീഡിയോയും ഉപകാരം ഉള്ളത് ആയിരുന്നു. ഇനിയും ഒരുപാട് മുന്നോട്ട് pokatte❤️
Thanks
❤️
സൂപ്പർ dear ശീമക്കൊന്ന ഞാനും ഉപയോഗിക്കാറുണ്ട് അടിപൊളി ഐറ്റം ആണ് 👌🏻👌🏻❤️❤️❤️
താങ്ക്സ് ഫോർ സപ്പോർട്ട്
വളരെ ഉപകാര പ്രദമായ വീഡിയോ, എല്ലാം വളരെ വിശദമായി പറഞ്ഞു തന്നു
താങ്ക്സ്
Usful വീഡിയോ ശീമക്കൊന്ന വളമായിട്ടും കീടനാശിനി ആയിട്ടും ഉപയോഗിക്കാം ഇതിൽ നൈഡ്രജൻ ധാരാളമായി അടങ്ങിയിരിക്കുന്നത് കൊണ്ട് പച്ച ചാണകത്തിന് പകരമായും ഉപയോഗിക്കാം ഞാൻ ഇത് കോഴികളുടെ theettayilum ഉൾപെടുത്താറുണ്ട് മുട്ട ഉത്പാദനത്തിന് പ്രധാന പങ്ക് വഹിക്കുന്നു 🥰🥰👍
അതെ അതെ
ഗാർഡനിംഗ് ചെയ്യുന്നില്ല എങ്കിലും നല്ല അറിവുകൾ നന്നായി പറയുന്നുണ്ടല്ലോ ....തുടരുക Best വിഷസ്🎉
Thanks for support
വീഡിയോ സൂപ്പർ എല്ലാം നല്ല പൂക്കളാണ് ഉപകാരപ്രദമായ ഒരു വീഡിയോ
താങ്ക്സ്
സീമക്കൊന്ന വളമായി ഉപയോഗിക്കാം എന്ന് ഞാൻ മനസ്സിലാക്കിയത് ഇപ്പോഴാണ് നല്ല അറിവ് തന്നതിനു നന്ദി
താങ്ക്സ്
Useful video, ഇതൊരു പുതിയ അറിവാണ്. പണ്ട് ഈ ഒരു ഇല കയ്യിൽ വച്ചു പൊട്ടിച്ചു കളിക്കുമായിരുന്നു. ഇതിനു ഇങ്ങനെ ഒരു യൂസ് ഉണ്ടാർന്നല്ലേ 👍👍
അതെ. എല്ലാ ചെടികൾക്കും കൊടുക്കാം
ശെരിയാ നമുക്ക് വേണ്ടതൊക്കെ പ്രഗൃതി തന്നെ ഒരുക്കി വെച്ചിട്ടുണ്ട് നമ്മൾ അത് കണ്ടത്തിയാൽ മാത്രം മതി ❤️👍👍
അതാണ് ശരി
Very useful vedeo.... Thanks for the great informations... 🤝👍
Thanks
ഇത് നല്ലയൊരു വളം ആണല്ലോ 👍🏻
അതെ എല്ലാ ചെടികൾക്കും നല്ലതാണ്
Super plants last kanda orchid flowers super
Thanks
Sheemakonnakku ഇത്രയും ഗുണം ഉണ്ടായിരുന്നോ thanks sir❤❤❤❤
താങ്ക്സ്
കൊള്ളാം സൂപ്പർ
താങ്ക്സ്
Very very usful വീഡിയോ
Thanks
Super njanum kodukkarundu❤❤
Thanks
Video കൊള്ളാം 👌
താങ്ക്സ്
You are right....
Thanks
Athintaypalacolour undu kakapola
വേറെ ഏതാണ് ഉള്ളത്
Useful vedio
Thanks
Thanks
Thanks
ശീമകൊന്നഇല നല്ല വളമാണ്
അതെ. നൈട്രേജൻ കൂടുതൽ ഉണ്ട് ഇതിൽ
Wow super
Thanks
Good fertilizer👍👍👍👍
Thanks
Very nice fertilizer but difficult to get these leaves
Why?
@rcgardeninkottayam we don't have this near my place
Don't worry. I will send
സൂപ്പർ, ആ ചെടി, ഇവിടെ ഉണ്ട്, മിൽക്കി റോസ് എന്ന ഇവിടെ പറയുന്നേ 3കളർ ഉണ്ട്
ഇവിടെ 2 കളർ ഉണ്ട്. നീല, റോസ്. വേറെ ഏതാണ് കളർ
誰もがあなたへの気持ちをたくさん表明してくれました。私もそうです。心を開いてください。
Thanks
വീഡിയോ സൂപ്പർ ❤
താങ്ക്സ്
Very useful video 👍🏻
Thanks
Plantnte veru colour Mary oru brown pole varunnu vellam randu neram ozhikkarund.athano
വെള്ളം ഒരു നേരം മതി
ഇതിൻറെ വിപണന സാധ്യത എങ്ങനെയാണ്?
ഇപ്പോൾ എല്ലാവരും പ്ലാന്റ് ഇഷ്ടപെടുന്നവർ ആണ്. ഓൺലൈൻ നല്ല രീതിയിൽ ഉപയോഗിച്ചാണ് സെയിൽ ചെയുന്നത്. പിന്നെ ആളുകൾ നമ്മളുടെ ഗാർഡൻ വിസിസിറ് ചെയ്തും പ്ലാന്റ് മേടിക്കും
Good video
Thanks
Neela poov vere chedy alle athu 3colour enikk und
അതെ. അത് ഓർക്കിഡ് അല്ല
sooooper
Thanks
കൊള്ളാം നന്നായിട്ടുണ്ട് കേട്ടോ, പക്ഷേ എനിക്ക് ശീമക്കൊന്ന കിട്ടുന്നില്ല 😢
എവിടെ ആണ് സ്ഥലം
❤❤❤
താങ്ക്സ്
ഈ കൊന്ന ഇങ്ങിനെ ഉപയോഗിക്കാം അല്ലെ ❤❤
അതെ
കോട്ടയത്ത് എവിടെയാണ്
Nattakom
നാട്ടകത്ത് എവിടെ
എവിടെയാ സ്ഥലം
Murigayila nallathaàaa
അതെ
Aa കാകപ്പൂവ് എന്ന് പറയുന്ന ചെടി ന്റെ വീട്ടിലുണ്ട്
നല്ല ഭംഗി ആണ് പൂവ്
Njan kodukarundu good result anu ktoo😅
Thanks
ഇനി ഞാൻ ശീമക്കൊന്ന ഇല അന്വേഷിച്ചു നടക്കണല്ലോ ദൈവമേ😂😂
ഇത് പ്ലാന്റ് വളർച്ചക്ക് വളരെ നല്ലതാണ്
What a wonderful information 😊
Thanks
Useful video ❤
Thanks
വീഡിയോ സൂപ്പർ❤
താങ്ക്സ്