മാഡം വളരെ ശരിയാണ്. എന്റെ അഷ്ടമത്തിൽ വ്യാഴം ആണ് നില്കുന്നത്. വ്യാഴാദശ തുടങ്ങുന്നു. ഇന്നേവരെ ജ്യോതിഷത്തെ പറ്റി ഒരു ചുക്കും ചുണ്ണാമ്പും അറിയാത്ത ഞാൻ അതെ പറ്റിയാണ് ഇപ്പോൾ പഠിക്കാൻ നോക്കുന്നത്.
സ്ത്രീ ജാതകത്തിൽ എട്ടാം ഭാവത്തിൽ (മീനം രാശി ) രേവതി നക്ഷത്രത്തിൽ ശുക്രനും ചൊവ്വയും നിൽക്കുന്നു. ലഗ്നാധിപൻ സൂര്യൻ കുംഭo രാശിയിലും. കൃത്യമായ പ്രവചനം പ്രതീക്ഷിക്കുന്നു. 👌
Thank you mam mam ന്റെ ഓരോ പോസ്റ്റും കാണുമ്പോൾ ആണ് മനസ്സിനൊരു ആശ്വാസം കിട്ടുന്നത്
മാഡം വളരെ ശരിയാണ്. എന്റെ അഷ്ടമത്തിൽ വ്യാഴം ആണ് നില്കുന്നത്. വ്യാഴാദശ തുടങ്ങുന്നു. ഇന്നേവരെ ജ്യോതിഷത്തെ പറ്റി ഒരു ചുക്കും ചുണ്ണാമ്പും അറിയാത്ത ഞാൻ അതെ പറ്റിയാണ് ഇപ്പോൾ പഠിക്കാൻ നോക്കുന്നത്.
😅
Madathite vivaranam totaly confused
Akunnu. Valare nalla vedeokal anu.
8ഇൽ വ്യാഴം.... മറഞ്ഞിരിക്കുന്ന രോഗം പുറത്ത് വന്നു അത് സത്യം തന്നെ.. ഭഗവാനെ 😰😰🙏
..
Good video 🙏🙏🙏🙏🙏
Mam 8 aam bhaavam karkkidakam aayal enthan sambhavikya?
🙏🙏🙏 Mam, Legnadhipanum ashtamadhi panum aaya mars saternumay twelth housil yogam cheythal entha nu bhalam
Jathakathil premavivaham, allenkil anya jathiyil ninnum vivaham chinthikkumbol, ethellam bhavam nokkannam🙏🏻🙏🏻
Manobhavam
Thank u madam 🙏🇮🇳
Kanni lagnam, gulikan lagnathil,
Krishnapaksha chandran 14°+sukran 29° medam,
Bhudhan edavam rohini,
Chovva meenathil revathi,
Sani vakram 0.4°+ rahu 15° makharam,
Vyazham 23°+ suryan 4° midhunam,....
Ashtamathipathi ashtama sthanathinu 12am sthanathu nikunath kondu chovva dashayil moonam baavam aano atho 8am baavam aano kooduthalayi pravarthilamavukha
നല്ല ക്ലാസ് madam
Great,thank u mom❤
സൂപ്പർ ക്ലാസ്
ഗ്രഹനില യിൽ 8ൽ ചന്ദ്രൻ, രവി, ബുധൻ ഒന്നിച്ചു നിന്നാൽ എന്താ ഫലം
Ashtamadhipan ashtamathil madam laguna laghnadipan vrishchikathil ....?
Makalude sudhajadakam 1/2papam vanna alojana 1 paapam sukren upayapapathuam theerumaanam bedlam vishamikkan 1 video ethinepati cheyyamo
Ashtamadipan enne topic onnu vivarichu thramo? Ashtamadipan ente swabhavam, athi evite okke nilkkumbol
Super class
❤❤❤❤❤
Good video Mam 🙏🙏🙏
16/1/195 രാവിലെ 935
പുണർതം
വിവാഹം ഉടനെ നടക്കുമോ
👌🙏🙏🙏
🙏🙏🙏
👍👍👍🙏🙏🙏
ഏഴിൽ ഗുരുവും എട്ടാം ഭാവത്തിൽ ഗ്രഹമൊന്നുമില്ലെങ്കിൽ ?
8ൽ ശനി നിന്നാൽ ആയുസ്സിന് ദോഷമില്ലാത്തത് എന്തുകൊണ്ട് . ഈ പറഞ്ഞ് ഗ്രഹസ്ഥിതി 8 ലഗ്നം ഇതുവച്ച് ഒരു നല്ല സർജന്റെ പറയാൻ പറ്റില്ല.
🙏🙏🙏🙏🙏🙏,
മാം, ഇങ്ങനെ ഒരാളുടെ മാത്രം എടുത്ത് പറയാതെ, അഷ്ടമാധിപൻ ഓരോ ഭാവത്തിലും ഓരോ രാശിയിലും വന്നാലുള്ള ഫലങ്ങൾ പറയു
അതെ
8 ലിൽ സൂര്യൻ മാത്രം നിന്നാൽ....മകര ലഗ്നം..... പൂയം ....കർക്കിടക രാശി... ആയുസ്സ് എന്താകും? സൂര്യ ദശ കടക്കുമോ?
സ്ത്രീ ജാതകത്തിൽ എട്ടാം ഭാവത്തിൽ (മീനം രാശി ) രേവതി നക്ഷത്രത്തിൽ ശുക്രനും ചൊവ്വയും നിൽക്കുന്നു. ലഗ്നാധിപൻ സൂര്യൻ കുംഭo രാശിയിലും. കൃത്യമായ പ്രവചനം പ്രതീക്ഷിക്കുന്നു. 👌
ലാഗ്നത്തിന് ബലം ഇല്ല, താങ്കളെ മറഞ്ഞിരുന്നു ആരോ സ്നേഹിക്കുന്നു
1960 ഏപ്രിൽ6, രാവിലെ5.14 പൂയം മൂന്നാം പാദം ജനനംതിരുവനന്തപുരം
ഇദ്ദേഹത്തിൻ്റെ സാമ്പത്തിക സ്ഥിതിയും 5:20 വൈവാഹിക നിലയും പറയുമോ
Thanks madam
🙏🙏🙏
🙏🥰
🙏🙏🙏🙏
🙏