നരേന്ദ്ര മോദി ഇന്ത്യയിലെ മുസ്ലിങ്ങളെ ബി ജെ പി യിലേക്ക് ക്ഷണിച്ചു ! | ABC MALAYALAM | ABC TALKS

Поділитися
Вставка
  • Опубліковано 7 тра 2024
  • ഇന്ത്യയിലെ മുസ്ലീങ്ങളോട് ബി ജെ പി യിൽ ചേരാനാണ് നരേന്ദ്ര മോദി ആഹ്വാനം ചെയ്തിരിക്കുന്നത്
    #abcmalayalam #abctv #abcmalayalam #studentsonlygovindankutty #govindankutty #keralanews #keralagovernment #keralapoliticalnews #politicalview #politics #abctalks #keralanews #election #elections2024 #electionnews #abcmalayalam #mediamalayalam
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

КОМЕНТАРІ • 124

  • @suseendrakumar5619
    @suseendrakumar5619 24 дні тому +29

    ലോകംഇരുട്ടിലാകുമ്പോൾ ഭാരതത്തിൽ നിന്നും വെളിച്ചം പകരും. സ്വാമി വിവേകാനന്ദ

    • @safwansafu880
      @safwansafu880 24 дні тому

      Velicham chanakthillodey

    • @skmedia1520
      @skmedia1520 24 дні тому +5

      ​@@safwansafu880വിവരക്കേട് അതെ പറയൂ.... മതം കുത്തി നിറച്ചാൽ ഇത് പ്രതീക്ഷിച്ചാൽ മതി

    • @sunithaa.n.5028
      @sunithaa.n.5028 24 дні тому +2

      ​Biriyani തിന്നുകൂട്ടാനും തകർപ്പൻ പ്രഭാഷണം തട്ടിവിദാനും മാത്രം അറിയുന്ന,ഒരു പിടി മണ്ണ് പോലും കൈ കൊണ്ട് തൊട്ട് സ്വന്തമായി കൃഷി ചെയ്യാത്ത ഞമ്മൻ്റെ മൗലവിമാർ ഇപ്പൊൾ ഗൾഫ് കാശിൻ്റെ ഹൊങ്കിൽ മുസ്ലിങ്ങളെ ചാനകത്തെ അധിക്ഷേപിക്കാൻ പഠിപ്പിച്ചില്ലെങ്കിലെ അദ്ഭുതം ഉള്ളൂ.
      അല്ലെങ്കിലും കരിംജീരകം ഒട്ടക മൂത്രത്തിൽ കലക്കി കുടിക്കുന്നവർ ആണ് ഈ പറയുന്നത്!

    • @safwansafu880
      @safwansafu880 24 дні тому

      @@skmedia1520 CHANAKAM KAZHICHIRUNNA AHINDIKAARANEY ENIKK ARIYAAM

    • @bhargaviamma7273
      @bhargaviamma7273 24 дні тому

      @@safwansafu880
      Atheyo?enkil Sariyavum ..
      Ummante Khabarilum krishi cheiyathalle pulle....😯😆😀

  • @pallipuramsatheesh6542
    @pallipuramsatheesh6542 24 дні тому +18

    കാര്യമാത്ര പ്രസ്ക്തമായ നിരീഷണവും വിശകലനവും

  • @rajajjchiramel7565
    @rajajjchiramel7565 24 дні тому +11

    Good afternoon to both of you Sirs

  • @akhilnv4891
    @akhilnv4891 24 дні тому +3

    ഉഗ്രൻ ചർച്ച... നന്ദി എ ബി സി ടീം.

  • @csnair-co6gh
    @csnair-co6gh 24 дні тому +8

    An excellent discussion ❤️

  • @Citizen.380
    @Citizen.380 24 дні тому +8

    അവനവന്റെ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുക അതിനു വോട്ട് ചെയ്യുക

  • @yesiamindian7830
    @yesiamindian7830 24 дні тому +18

    അയോധ്യ ക്ഷേത്രത്തിന് സമീപം കച്ചവടക്കാർ ഭൂരിഭാഗം മുസ്ലിംങ്ങളാണ്. അവരെല്ലാം ഇന്ന് സന്തുഷ്ടരാണ്.

    • @samarth4054
      @samarth4054 24 дні тому

      2 കി.മീറ്റർ അകലെ.ജന്മസ്ഥാനിൽ ഒരു മുസ്ലിമും ഇല്ല.

    • @abubakkarkanhangad2024
      @abubakkarkanhangad2024 23 дні тому

      അയോധ്യ മുസ്ലിങ്ങ ളുടെ ത് ആണല്ലോ.... സന്തോഷമുണ്ടാവും...

    • @yesiamindian7830
      @yesiamindian7830 16 днів тому

      @@abubakkarkanhangad2024 അയോദ്ധ്യ ക്ഷേത്രം വന്ന കാരണത്താൽ സന്ദർശകരെ ആശ്രയിച്ചുള്ള ധാരാളം കച്ചവടങ്ങൾ ഉണ്ടായിട്ടുണ്ട് ഭൂരിപക്ഷം മുസ്ലിംങ്ങൾ ആണ്.

    • @AswathyRejith
      @AswathyRejith 5 днів тому

      @@abubakkarkanhangad2024 ഖൈരേഷികളുടെ കബ അമ്പലം പൊളിച്ചു പള്ളി ഉണ്ടാക്കിയപ്പോൾ അടിപൊളി ആയിരുന്നോ?? ഇവിടെ ഹിന്ദുക്കൾ അവരുട ക്ഷേത്രം തിരിച്ചു പിടിച്ചു ✌️

  • @skariarose9105
    @skariarose9105 23 дні тому +3

    ഇന്ത്യക്ക് പുറത്തുപോയാലേ മോദിയുടെ ഇന്ത്യ എന്താണന്ന് ഇന്ത്യയുടെ വില എന്താണന്ന് മനസിലാകൂ..

  • @bhargaviamma7273
    @bhargaviamma7273 24 дні тому +17

    ഇന്ത്യൻ മുശ്ലീം എന്നു പറഞ്ഞാൽ ഭാരതീയ പൈതൃകമുള്ളവർ..... മ്ലേഛ മതത്തിൽ പെട്ടുപോയി എങ്കിലും അവർ ഇന്ത്യാക്കാർ.... അതിനാലാണല്ലോ ജിന്നക്ക് ഭാരതീയരായി ജീവിക്കാൻ പ്രയാസമായി തോന്നി പക്കിസ്ഥാൻ വാങ്ങി പോയത്.... ഇത് ഹിന്ദുക്കൾക്ക് ധർമ്മാചാര ജീവിതത്തിന് സമാധാനം ആയി ആത്മസാക്ഷാത്കാരം നേടാനുള്ള ഇടം.....
    ഇതിനുള്ളിൽ മത വികൃതവും കൊലകൊള്ളയും സ്ത്രീ പീഢനവും അനുവദനീയമല്ല.
    ഭാരതീയരായവർക്ക് ഒരു പ്രശ്നവും ഭാരതത്തിലില്ല. ഭീകര പ്രവർത്തനം മനസ്സിലുള്ള വികൃതിയേ വധിക്കേണ്ടത് അത്യാവശ്യവും😮

    • @safwansafu880
      @safwansafu880 24 дні тому +3

      MLECHA MATHAM BHARGHAVIUDEY AMMAYUDEY

    • @bhargaviamma7273
      @bhargaviamma7273 24 дні тому +2

      @@safwansafu880
      Panni Janmam parayunnathinu pullavilaya .... mlecha panni.....

    • @vyshakhm.s4947
      @vyshakhm.s4947 24 дні тому

      ​@@safwansafu880അപരമത വിദ്വേഷമാണ് ഇസ്ലാമിന്റെ മെയിൻ പ്രശ്നം. അതിനാൽ മ്ലേച്ച മതം തന്നെ. പണ്ട് ജാതി വ്യവസ്ഥ ഉണ്ടായിരുന്നപ്പോൾ താഴ്ന്ന ജാതിക്കാർ ജീവിക്കാൻ വേണ്ടി ചേർന്ന മതമാണ് ഇസ്ലാമും cristianitiyum. ഇപ്പോൾ ജാതി വ്യവസ്ഥ ഇല്ലാത്തത്‌കൊണ്ട് നിങ്ങൾ ഇസ്ലാം ഉപേക്ഷിച്ചു ഹിന്ദു ആകുന്നതാണ് നല്ലത്.

    • @abdulrahiman2339
      @abdulrahiman2339 24 дні тому +1

      അച്ചുതാനന്ദൻ പറഞ്ഞ പോലെ " പശു അമ്മയാണെങ്കിൽ അച്ചൻ കാള " കാളയുടെ മക്കൾ😂

    • @Zzzzz10978
      @Zzzzz10978 24 дні тому +3

      @@abdulrahiman2339 അച്ചൂതാനതൻ മലപ്പുറം ജില്ലാ 20 വർഷം കഴിഞ്ഞാൽ മുസ്ലിം രാജ്യം ആകുമെന്ന് പറഞ്ഞാരുന്നു 😆😆😆

  • @user-ly5lt4rp5r
    @user-ly5lt4rp5r 24 дні тому +5

    ചരിത്രത്തെ പൊളിച്ച് എഴുതണം

  • @anilkesavan456
    @anilkesavan456 24 дні тому +4

    I am sooooooo happy to hear it. We should change our India as model one. We must conttol Europien.

  • @unnikrishnannair6181
    @unnikrishnannair6181 24 дні тому +2

    Good information

  • @sarathlaltg3982
    @sarathlaltg3982 24 дні тому +9

    Ahammad sir, താങ്ങൾക്ക് എങ്ങനെ ധൈര്യമായി സംവധിക്കാൻ സാധിക്കുന്നു

    • @radhakrishnant7626
      @radhakrishnant7626 24 дні тому +1

      Kalam ellam maattum😊

    • @varghesevarghese7275
      @varghesevarghese7275 24 дні тому +6

      ബിജെപി ഭരിക്കുന്ന ഇന്ത്യ ഇവർ സംസാരിക്കും ആരെയും പേടിക്കണ്ട. കുന്തിരിക്കം മേടിച്ചു വച്ചോ എന്ന് പറഞ്ഞവൻ ഇപ്പോൾ അകത്താണ്. മതേതരം എന്ന് പറഞ്ഞാൽ മുസ്ലിം പ്രീണനം അല്ല

  • @babupappan
    @babupappan 24 дні тому +1

    Very good communal debates & congrats to both of you 🌹🙏🌹

  • @vrmohanan2532
    @vrmohanan2532 24 дні тому +6

    Very very true discussion

  • @ravindrannairp2332
    @ravindrannairp2332 24 дні тому +1

    ഓം ശാന്തി, ഓം ശാന്തി

  • @sasimonippally8718
    @sasimonippally8718 11 днів тому

    👍👍👍

  • @rajdea
    @rajdea 24 дні тому

    👏👏👍👍👍👍

  • @user-di2ny9mi5s
    @user-di2ny9mi5s 24 дні тому +2

    👍👍👍 🇮🇳🇮🇳🇮🇳 👏👏👏

  • @Happylifekerala
    @Happylifekerala 24 дні тому

    നല്ലൊരു ചർച്ച 👍👍👍

  • @user-be9bs4tq8y
    @user-be9bs4tq8y 24 дні тому +1

    Very good discussion. Modiji will lead India to the top possion of the world.

  • @sureshvijayan6696
    @sureshvijayan6696 24 дні тому +2

    🙏🙏🙏👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻🙏🙏🙏

  • @haridasanhari3278
    @haridasanhari3278 23 дні тому +1

    Enni lokam muzhuvan sanadhana darmmam varum samadhanathinu venddi

  • @mmcdrj2504
    @mmcdrj2504 24 дні тому

    🙏🙏🙏

  • @jvedameer6039
    @jvedameer6039 3 дні тому

    Aaa photo yil kanunna Bohra kal aanu

  • @UpasanaBobby
    @UpasanaBobby 24 дні тому +5

    നമുക്ക് ഇഷ്ടത്തിന് ചെയ്യാൻ ജോലിയുണ്ട്, വരുമാനമുണ്ട്, ആ വരുമാനം കൊണ്ട് 24 മണിക്കൂറും എന്തു വാങ്ങുവാനും സൂപ്പർമാർക്കെറ്റുകൾ ഉണ്ട്. എങ്ങോട്ട് വേണമെങ്കിലും പോകാൻ സ്വാതത്ര്യമുണ്ട് പോകാൻ സൗകര്യവുമുണ്ട്. നാളെയെക്കുറിച്ച് ആവലാതിപ്പെടേണ്ടി വരുന്നില്ല എങ്കിൽ സ്വാഭാവികമായും ദൈവ വിശ്വാസം കുറഞ്ഞു വരും. അതുകൊണ്ടാണ് എല്ലാ മതങ്ങളും ആളുകളെ പലതും പറഞ്ഞു പേടിപ്പിച്ചു നിർത്തുന്നത്. 😂😂😂

    • @parameswaranvr3884
      @parameswaranvr3884 24 дні тому +3

      പക്ഷെ എല്ലാം ഉള്ള അമേരിക്കക്കാരിൽ എന്ത് കൊണ്ട് ദൈവ വിശ്വാസം കൂടി വരുന്നു

    • @reshmikesav5681
      @reshmikesav5681 24 дні тому

      എന്നിട്ട് വിദേശികൾക്കു പോലും ഹിന്ദുത്വയിൽ വിശ്വാസം കൂടി വരുവാണല്ലോ

    • @UpasanaBobby
      @UpasanaBobby 24 дні тому

      @@reshmikesav5681 ഭാരതീയ പാരമ്പര്യം, ശൈവ സിദ്ധാന്തം ശെരിക്ക് മനസ്സിലാക്കിയാൽ അത് നിരീശ്വര വാദമാണ്. അത് പോട്ടെ. ഹിന്ദുമതത്തിലെ നിലവിലുള്ള നിറപകിട്ടുകളിൽ വിദേശികൾക്ക് കൗതുകം തോന്നുന്നുണ്ടാകാം. പണ്ട് പൂജാകർമ്ങ്ങൾ ഇല്ലാതിരുന്ന ശൈവ സിദ്ധാന്ധവും ബുദ്ധ, ജൈന മതക്കാരും പൂജയും ഹോമവും യാഗങ്ങളുമായി കടന്നുവന്ന ബ്രാഹ്മണിക്കൽ മതത്തിൽ ആകൃഷ്ടരായതു പോലെ എന്ന് കരുതിയാൽ മതി.

  • @user-is2kj2fh7l
    @user-is2kj2fh7l 23 дні тому

    Goodi😇😇😇😇😇😭😭😭😭😭😭

  • @saji16493
    @saji16493 24 дні тому

    sound koottanam

  • @AbdulkareemC-xq9qv
    @AbdulkareemC-xq9qv 24 дні тому

    ആ ക്ഷേത്രം യുഎഇയിലെ ക്ഷേത്രം കൊണ്ട് തന്നെ യുഎഇ തന്നെ ഇല്ലാതെ ഞാൻ പോവുകയാണ് രാജ്യം ഇറാന്റെ ഭാഗമായിരുന്നു സൗദി അറേബ്യ തുർക്കിയുടെ ഭാഗവും കുവൈറ്റ് ഇറാഖിന്റെ ഭാഗമായിരുന്നു അത് അതുപോലെ തന്നെയാവും ആരെന്തു പറഞ്ഞിട്ടും കാര്യല്ല

  • @muhammadbeekeybeekey3764
    @muhammadbeekeybeekey3764 24 дні тому

    IT'S GOOD i'f BJP CAN accept Indian muslims

  • @abdulrahimvengara4754
    @abdulrahimvengara4754 24 дні тому

    മോദിക്നിലതെറ്റി.ബരണംപോഗുമെന്ന്കണ്ട്പലദുംപറയും

  • @sivathanus274
    @sivathanus274 24 дні тому +1

    GyaniGyniMileGyankiBath👍❤

  • @user-vs9fc5gi1q
    @user-vs9fc5gi1q 20 днів тому

    ഇന്ത്യയിൽ മറ്റു മതസ്ഥരുടെ ആരാധനാലയം പൊളിച്ചു മാറ്റുന്നു നിങ്ങൾ പരിഹസിച്ചിരുന്ന അറബികൾ മറ്റു മതസ്ഥർക്ക് അമ്പലം പണിയാൻ ദേവാലയങ്ങൾ പണിയാൻ സ്ഥലം അനുവദിക്കുന്നു അപ്പോൾ ആരുടെ വിശ്വാസമാണ് സമാധാനത്തിന് വിശ്വാസം സ്വയം ചിന്തിച്ചാൽ കിട്ടുന്നതാണ്

  • @devadasan710
    @devadasan710 24 дні тому +1

    നീതിയും ശാന്തിയും അയോദ്ധ്യയിൽ ക്ഷേത്രം പണിയുക എന്നു തന്നെയാണ്

  • @lathikagopidasmenon9488
    @lathikagopidasmenon9488 24 дні тому +1

    ലോകാ സമസ്ത സുഖിനോ ഭവന്തു

  • @harinedumpurathu564
    @harinedumpurathu564 15 днів тому

    ഇന്ത്യയിൽ കഴിഞ്ഞ 10 വർഷമായി മുസ്ളിം വിരുദ്ധമായി എന്ത് ചെയ്തു എന്ന് വിശദീകരിക്കാമോ

  • @user-wt2mi4he5i
    @user-wt2mi4he5i 24 дні тому

    World Business Politics

  • @Oman01019
    @Oman01019 24 дні тому

    UAEil nerathe thanne undayirunnu. Ippol vannathu Saudi lananu tho ikunnathu.

  • @user-df1fb5uo9s
    @user-df1fb5uo9s 23 дні тому

    Modi in jail
    Confirmed

  • @MoideenkunchiMoidinkunchi
    @MoideenkunchiMoidinkunchi 21 день тому

    മുസ്ലിം എന്നദ് ഒരു ഇസ്ലാം മധസ്ഥരാണ്
    എന്നതിനപ്പുറം ഒരു മാനവിയ ധ്ര്സ്ടന്തമാണ് സ്നേഹം ദാനം സഹനയും. പട്ടിണി യും പണം എല്ലാം ചേർന്നടഘിയ ഒന്നാണ് പിന്നെ എങ്ങനെ അവർ ക്രിമിനൽ കളെ അധികരത്തിക് കൊണ്ട് വരാൻ നോക്കും.

  • @SmSm-ww3cx
    @SmSm-ww3cx 24 дні тому

    Self isolation is found to be a natural trait of majority of muslims and they are made by themselves incompetative to live in a heterogeneous society. The appeasement policy prevent the community to remain abstained from the active involvement in a progressive aociety. The regid organisational structure in the relegion also play an imortant role in designing the society in such a way. The appeasement policy is more benefical to the creamy layer and they are getting it by virtue of the weaker segment of the community who are heavily burdened by the relegious ritualism and all repressive practices.and this ultimately landed them in a vicious circle.

  • @paankuchadan7870
    @paankuchadan7870 24 дні тому +1

    Ayodhyayil palliyum panithudangi ennu parayunnu

  • @samarth4054
    @samarth4054 24 дні тому

    മോഡി ഭാരതത്തെ ഇസ്ലാമീകരിക്കും ..പരോക്ഷമായി..

  • @user-wz3kn2qp7m
    @user-wz3kn2qp7m 24 дні тому

    😂😂😂nalloru oothukaren ,ahamed dear great job for you, keep it up 😂😂

  • @theminigamer8437
    @theminigamer8437 24 дні тому

    Churukkathil EOROPILUM BJP AYI😅

  • @radhakrishnannair3198
    @radhakrishnannair3198 24 дні тому

    തത്വമസി, അതെല്ലാം നീ തന്നെ, എന്ന സനാതന, കണ്ടെത്തലിനോട്, ഇതിലൂടെ തന്നേ, നിന്നിലേക്കെത്തു, എന്ന മതത്തിനു, ചേർന്ന് പോകാനാകും, അതിനാൽ ഒറ്റയ്ക്കായാൽ, ആ മതം, അപ്രസക്തമാകയും ചെയ്യും.

  • @user-ei6px7ej5l
    @user-ei6px7ej5l 22 дні тому

    2024 modi. Mujee😅😅😅😅😅😅😅😅

  • @padmanabhanthazhemalayanta9298
    @padmanabhanthazhemalayanta9298 24 дні тому

    Spirituality is very essential for humanity. Whether one goes to church for prayer or mass, religions won't be orthodox or regid or enforce them to follow respective believers.
    When we talk about religion except Hinduism, semetic religions like Christian Judaism, Islam etc., are very rigid, particularly Islam.
    In Hinduism, no one is going to force you to follow religion, instead you believe or note; you are not isolated. Instead in Christianity and Islam, priesthood control the
    community and enforce their theocratic principles, which the individual freedom of thinking and reacting against it are limited to the individual only. They are stopped criticising religions in public.. In short, religions stop individuals live within the limits of religions. In this case Hinduism is the only religion exempted. You believe or not believe or criticise no one is going to stop you.

  • @achilugaming
    @achilugaming 23 дні тому

    രണ്ട് പേർക്കും ഒരുപണിയും ഇല്ലേ എന്തെങ്കിലും കഴമ്പുള്ള ആശയങ്ങൾ ചർച്ചചെയാടോ 😂ജനങ്ങളെ ബോർ അടിപിക്കാതെ 😂😂കഷ്ട്ടം

  • @AbdulrahimanK-gg8sj
    @AbdulrahimanK-gg8sj 24 дні тому

    ഗുജറാത്തിൽ ചെയ്തത് മറന്നു സംസാരിക്കാൻ സാധി ക്കുന്നത് അത്ഭുദം. ഇന്ത്യൻ സൈന്യത്തിൽ സേവിച്ചവരെ പോലും കൊന്ന് തള്ളിയവരെ സംരക്ഷിച്ചത് മറക്കല്ലേ . ഹിന്ദു സന്യാസിമാരെയും കൊന്നു.

    • @msnair9561
      @msnair9561 24 дні тому

      ഗുജറാത്തില്‍ നടന്ന മറ്റു സംഭവങ്ങളും മറക്കരുത്. അനുഭവത്തിന്റെ വെളിച്ചത്തിലാണ് പറയുന്നത്.
      കൈകൾ രണ്ടും അടയ്ക്കുമ്പോള്‍ ആണ് ശബ്ദം ഉണ്ടാകുന്നത് എന്നത്‌ സത്യമാണല്ലോ .

  • @shoukathali2078
    @shoukathali2078 24 дні тому

    എത്ര വെള്ള പൂശിയ മോഡിയുടെ വര്‍ഗീയ വിഷം ഉള്ളില്‍ വെള്ള pooshan കഴിയില്ല

  • @jyothilakshmipiravom4549
    @jyothilakshmipiravom4549 24 дні тому

    Evide temple, mosque or church panithaalum indian muslim or Christian inte manasu maaraanpokunnilla, BJP ku vote kittumennum vicharikkenda. Avaru avarude benefits inu vendi maathram poruthum, not for india, benefits nirthinokkoo, appol kaanaam evarude thanisobhavam.

    • @ngpanicker1003
      @ngpanicker1003 24 дні тому

      Very good comment, try മംഗ്ലീഷ്, അങ്ങനെ എങ്കിൽ കൂടുതൽ പേർ ശ്രദ്ധിക്കുമല്ലോ.

  • @shakeernalakath4329
    @shakeernalakath4329 24 дні тому +1

    എന്ത് തന്നെ യായാലും വർഗീയ പാർട്ടിയിൽ പോവരുത്

    • @akhilnv4891
      @akhilnv4891 24 дні тому +2

      ഇവിടെ ഏതു പാർട്ടികാരന സഹോ വർഗീയത പറയാത്തത്.

    • @skariarose9105
      @skariarose9105 23 дні тому

      cpm നല്ല ഒന്നാന്തരം വര്‍ഗീയപാര്‍ട്ടിയാണ്.

  • @Ismail.Valiyakath.
    @Ismail.Valiyakath. 24 дні тому

    Pett Koottunna Muslimkale enthinan Modiji BJP yilekk Kshanikkunnath?

  • @AlexAbraham-ru8pu
    @AlexAbraham-ru8pu 24 дні тому

    കുത്തി കൊല്ലാനോ അതോ നക്കി കൊല്ലാനോ.

    • @reshmikesav5681
      @reshmikesav5681 24 дні тому +2

      നമ്മുടെ കയ്യിലിരിപ്പ് പോലെ...

  • @SiyadSisi
    @SiyadSisi 24 дні тому +1

    ഈ രണ്ടു മന്ദബുദ്ധികൾ ചന്ദ്രനിൽ നിന്ന് വന്നതാണോ

  • @ismailkunjuj7578
    @ismailkunjuj7578 24 дні тому

    വേറെ ഏത് പാർട്ടിയിൽ ചേർന്നാലും BJP യിൽ ചേരില്ല.

  • @MKCRASHEED-uq3ue
    @MKCRASHEED-uq3ue 24 дні тому +1

    എലക്ഷൻ കഴിഞ്ഞാൽ മോധിജിക്ക് ഭ്രാന്താവും എന്നാണ് ഒരു പണിക്കർ പറയുന്നത് കേട്ടത് ഇത് ശരിയാണോ സാറെ

  • @josew202
    @josew202 24 дні тому

    പണ്ട് വീടുകളിൽ വളർത്തുന്ന കോഴികളെ തീറ്റ കാണിച്ചു വിളിച്ചു വരുത്തിയിട്ടാ അന്നൊക്കെ കോഴികളെ കൊന്ന് കറി വച്ചിരുന്നത്. പാവം കോഴികൾ യജമാനൻ വിളിച്ചതല്ലേ തീറ്റ തരാൻ ആയിരിക്കും എന്ന് വിചാരിച്ചു വരും പക്ഷെ ചട്ടിയിലോട്ട പോക്ക്.

  • @shajipathutharashaji9509
    @shajipathutharashaji9509 24 дні тому

    Ennittvenam muslingale thallikollan....

    • @SathaaSathaa
      @SathaaSathaa 24 дні тому +1

      മോഡിയുടെ ഒരു തരികിടയും നടക്കില്ല..

    • @sunildev-qc4dj
      @sunildev-qc4dj 24 дні тому +1

      June 4 kaanam

    • @ismailkunjuj7578
      @ismailkunjuj7578 24 дні тому

      ഇന്ത്യ കണ്ട ഏറ്റവും വിഷം PM

    • @reshmikesav5681
      @reshmikesav5681 24 дні тому +2

      ​@@ismailkunjuj7578ശരിയാ.. നമ്മുടെ തരികിടയൊന്നും പഴയ പോലെ നടക്കുന്നില്ല ☹️☹️

  • @pratapvarmaraja1694
    @pratapvarmaraja1694 24 дні тому

    ഞാന്‍ ഗുജറാത്തില്‍ ജോലി ചെയ്യുമ്പോള്‍ എന്റെ ഒരു പരിചയക്കാരന്‍ മുസ്ലിം എന്നോടു ഇതേ വാചകം പറഞ്ഞു.ആള്‍ പറഞ്ഞത് ഞങ്ങൾക്ക് vazhakkundakki തല്ലാന്‍ തോന്നാറുണ്ട്, പക്ഷെ അങ്ങനെ വന്നാല്‍ പോലീസ് സ്റ്റേഷൻ, കോടതി ഒക്കെ ആയി കച്ചവടം മുടങ്ങും.