Why his own people disowned him and his party? Why Modi stooped down terribly in his majority in the election? The respect shown outside India is not to the losing dictator, a self-claimed god, but to the winning citizens of India, the glorious India itself..
സ്വന്തം നാട്ടിൽ എത്രമാത്രം അവഹേളനം ഏൽക്കേണ്ടി വരുന്ന ഒരു ഭരണനിപുണൻ... നോക്കൂ, അറിവും ബോധവും നഷ്ടപ്പെടുത്തിയിട്ടില്ലാത്ത ലോകനേതാക്കളിൽ നിന്നും അദ്ദേഹം നേടുന്ന ആദരവ്.... നമ്മുടെ നാടിനു നേടിത്തന്ന ഉന്നത പരിഗണന....
@@unknown-sp5kyസൗകര്യം ഇല്ല മുത്തേ,, അവർ അടിച്ചു തീർക്കട്ടെ,, രണ്ടു കൂട്ടരും അത്ര മോശം അല്ലല്ലോ? അവർക്കു സമാധാനം വേണ്ട,, മോദി സന്ദർശിക്കണം എന്ന് അവർക്കു പോലും ആഗ്രഹം ഇല്ലാ.. പക്ഷെ മുത്തിന് ബല്ലാത്ത ആഗ്രഹം ആണല്ലോ
എത്രയൊക്കെ ചവിട്ടി താഴ്ത്താൻ ശ്രമിച്ചാലും വീണ്ടും വീണ്ടും ഉയർന്നു വരുന്ന ഭാരത ദേശത്തിൻ്റെ വൈഭവം ലോക രാജ്യങ്ങൾക്കിടയിൽ ഉയർത്തി പ്പിടിക്കാൻ മോദിയും മോദിയെ പ്പോലെ ഇനിയും മോദിമാർ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു .ജയ് ഹിന്ദ് ജയ് ഭാരത് 🙏🙏🙏
ഞാൻ ഈ വിഡിയോ മുഴുവൻ കണ്ടു . അകെ 22 ലോകനേതാക്കളും ലോകബാങ്കിന്റെ പ്രധാനിയും ഉൾപ്പെടെ 23 പേരെ ആണ് അദ്ദേഹം ആശിർവദിക്കുന്നത് . ഇതിൽ 22 പേർക്കും അദ്ദേഹം നീട്ടുന്നത് ഇടംകയ്യാണ്. ഞാൻ കരുതിയത് അദ്ദേഹത്തിന് വലതുകൈക്ക് എന്തോ പ്രശ്നം ഉണ്ട് എന്നാണ്. എന്നാൽ തന്റെ മുന്നിലെത്തിയ നമ്മുടെ പ്രധാനമന്തി ശ്രീ നരേന്ദ്ര മോദിയെ അദ്ദേഹം നിറഞ്ഞ പുഞ്ചിരിയോടെ തൻ്റെ രണ്ടു കയ്യും നീട്ടി സ്വീകരിച്ചതും, ആലിംഗനം ചെയ്യുന്നതും ഒരു ചരിത്രരേഖയായി മാറും. കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയോടുള്ള മാർപാപ്പക്കുള്ള നീരസം അദ്ദേഹത്തിന്റെ മുഖഭാവം ശ്രദ്ധിച്ചാൽ മനസ്സിലാകും. മറ്റെല്ലാ ഭരണാധികാരികളോടും മാർപാപ്പ ഔപചാരികമായ ഭാവപ്രകടനം മാത്രമാണ് നടത്തിയത്. എന്നാൽ നമ്മുടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോഡിയോട് അദ്ദേഹം കാട്ടിയതു ഔപചാരികതക്ക് അപ്പുറമുള്ള ഒരു സ്നേഹമാണെന്നു ഈ ദൃശ്യം കാണുന്ന ഏതൊരാളിനും മനസ്സിലാകും.
പോപ്പ് ഇന്ത്യയിൽ വന്നാലും ക്രൈസ്തവ ബിജെപി ബന്ധം കൂടുതൽ ദൃഢമാകൂമെന്ന് കരുതുന്നില്ല ചില സ്ഥാപിത താൽപര്യകാരായ ബിഷപ്പുമാർ വീണ്ടും മണിപ്പുരും മറ്റും പറയും തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ മാത്രമാണ് രണ്ട് ഗോത്രങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ ആണെന്ന് പറഞ്ഞത്. ഈ ബിഷപ്പുമാർക്ക് എല്ലാം സഹായവും നൽകാൻ സൊറോസ് മാരുണ്ട്.
അയ്യോ ഇന്ത്യയിൽ ആർക്കും ഇല്ല പക്ഷേ ഈ ഇന്ത്യക്ക് അകത്തു അങ്ങ് തെക്കെയ്റ്റത്തു പടവലങ്ങ പോലെ ഒരു സംസ്ഥാനമുണ്ട്. അവിടെ കുറേ എണ്ണം ഒരു ജോലിയും കൂലിയും ഇല്ലാതെ മണിപ്പൂർ മണിപ്പൂർ എന്നും പറഞ്ഞു മോദിയേ ചീത്ത വിളിക്കുന്നതാണ് ഇവറ്റകളുടെ ജോലി. വല്ല പ്രയോജനമുണ്ടോ അതും ഇല്ല.മോങ്ങി കൊണ്ടു ഇരുന്നോ.
WE CAN BE PROUD OF OUR PRIME MINISTER*A MAN OF WISDOM*THE WHOLE WORLD REALISED THE WORTH OR PRIME MINISTER MR NARENDRA MODI *THINK OF MR RAHUL GANDHI ATTENDING THAT MEETING**********?
ലോകത്തിലെ billionaire ലിസ്റ്റ് നോക്കിയാൽ മൂന്നാം സ്ഥാനം ഇപ്പോൾ ഭാരതത്തിനാണ്. ഇ വരുടെ വ്യവസായങ്ങൾ മൂലം അനേകർക്കു തൊഴിൽ ലഭിക്കുന്നു. കേരളക്കാരന് നന്മ കാണാനുള്ള മനസ്സില്ലാ ത്തു കൊണ്ട് നമുക്ക് തിന്മ ലഭിക്കുന്നു. അതു കണ്ടു നമ്മൾ സന്തോഷിക്കുന്നു.
We witnessed a very special moment at G7 two mavericks aligning together for world peace, prosperity and friendship. God bless both leaders abundantly..... 🙏🙏❤️❤️
ഇസ്ലാം മാത്രം കരയുന്നു. ഗാസ - റഫ - ഖാൻ യൂനിസ് - പാകിസ്താൻ - ബംഗ്ലദേശ് - ഇന്ത്യ യില് ഉള്ള അസാന്മാർഗി കള്ട് പ്രാർഥന അല്ലാഹു പോലും കേൾക്കുന്നില്ല. ഭഗവാൻ - അല്ലാഹു - യേശു കൂട്ടുകെട്ട് സന്മാർഗിക വിശ്വാസികൾ ആയ ഇന്ത്യ - മോദിക്ക് ഒപ്പം.❤
OMG, guys! Just finished watching the mind-blowing video where Marpappa literally blessed 23 people! Can you believe it? He even blessed 22 world leaders and the world bank chief! And get this, he did it all with his left hand! Such an incredible display of power and influence! OMG, I couldn't help but notice something super interesting about his right hand! OMG, you guys! This is going to be absolutely epic! Can you believe that he's about to welcome our incredible Prime Minister, Shri Narendra Modi, with the biggest, warmest hug ever? Like, seriously, it's going to be a historic moment that will totally melt your heart! Just imagine the joy on his face as he embraces our beloved PM with open arms and a beaming smile. Ahh, I can't even handle the excitement! OMG, you guys! Did you see the pope's reaction to Canadian Prime Minister Justin Trudeau? The look on his face says it all! #PopeVsTrudeau #DramaAlert OMG, you guys, the Pope just made the most epic formal gesture of expression to all the other rulers! OMG, you guys! Like, seriously, if you've witnessed this epic moment, you'll totally get how the love that he displayed towards our amazing Prime Minister, Shri Narendra Modi, was on a whole new level! It was, like, beyond any formalities!
If we want to take care of all people , then people should follow FAMILY PLANNING. when a bill is brought in parliament for it the entire opposition will oppose it without going into the merit of it So, what we can do is to improve our GDP. The world respects INDIA on the basis of our wealth only. Of course , those who hate the BJP cannot recognise it. After the BJP came to power, unlawful foreign funding was blocked. Some people cannot digest it. So they will find fault with MODI and BJP. What to do ?.
Biologically created superior intelligent beings ആണ് പരാശരൻ, ദ്വൈപായനൻ, ശ്രീശുകൻ, ശ്രീകൃഷ്ണൻ എന്നീ ഋഷീശ്വരന്മാർ !! ബൈബിൾ ഉത്പത്തികഥയിലെ ദൈവമടക്കം വിജ്ഞാനത്തിനും ശാസ്ത്രത്തിനും എതിരായാണ് ചരിത്രം !! അവയെ ഉപേക്ഷിച്ച ഗലീലിയോവും മറ്റുമാണ് ആധുനിക ശാസ്തരത്തെ ഇത്രയും മുന്നോട്ട് നയിക്കാൻ സഹായിച്ചത് !! പാണ്ഡവരും ധൃഷ്ടദ്യുംനനും ദ്രൗപദിയുമൊക്കെ ഋഷിമാരുണ്ടാക്കിയ AI ജീവികളാണെന്ന് മനസ്സിലാകും !!
Modi ji .. he is our parent..he is our future... He is just a good human...he is most loveble human being . You have right to hate BJP.. RSS..but Never have a chance to hate this adorable human❤❤❤
Hate ..yes it's an individuals choice,but it should be based on truth not on a false narative by vested forces for whom the nation comes next to their religion 😢
സത്യമാണ്. ഇപ്പോൾ വിദേശികൾ പോലും പറയുന്നത് മോദിജി ഇന്ത്യയുടെ ട്രമ്പ് ആണെന്നാണ്. ഇന്ത്യക്കാർക്ക് ഒരു വിലയൊക്കെ കിട്ടിയത് അദ്ദേഹം അധികാരത്തിൽ വന്നതിനു ശേഷം ആണ്... ഇന്ത്യ ❤❤
ലോകത്ത് എവിടെ ചെന്നാലും ഹീറോ സാക്ഷാൽ മോദിജി ആണ് ❤❤❤❤❤❤
മണിപ്പൂർ ഒഴുകെ
@@unknown-sp5ky കരിപ്പൂർ അത് ഞമ്മന്റെ
@@vishalmulleria8906😅😅😅😅
@@unknown-sp5kysudapi
😂😂😂😂😂😂
അഭിമാനമാണ് മോദി അതിൽ അഭിമാനമാണ് എന്റെ രാജ്യം 🇮🇳🇮🇳🇮🇳
അഭിമാനമായത് കൊണ്ടായിരിക്കും 300ൽ നിന്ന് 240 ൽ എത്തിയത്
@@kiddukachichannel2691Poda Poda poodaa. He still rules and your Indi alliance is unemployed till 2029.😅😅
അതുകൊണ്ടുതന്നെ ഭാരതീയർ മോദിക്ക് മൂന്നാമതും ഭരിക്കാൻ അവസരം കൊടുത്തത്. ഭാരതത്തെ ഇനിയും മുന്നോട്ട് നയിക്കട്ടെ. 👍
Alla pavappetta sthreekalku bond koduthu pattichathu kondanu.@@kiddukachichannel2691
@@kiddukachichannel2691athe cheatta,,,240 aano 98 aano veluth😂😂😂😂
ഇന്ത്യ വളർന്നു പന്തലിക്കട്ടെ 🎉
യുദ്ധത്തിന്റെ അന്തരീക്ഷം അല്ല വേണ്ടത് സൗഹൃദത്തിന്റെ കരങ്ങളാണ് നീട്ടേണ്ടത് എന്റെ രാജ്യം എന്റെ അഭിമാനം🇮🇳🇮🇳🇮🇳
സ്വന്തം രാജ്യത്തോടു ഇത്രയും കരുതലുള്ള ഒരു പ്രധാനമന്തിയെക്കിട്ടിയ ഇന്ത്യക്കാർ ഭാഗ്യവാൻമാർ❤❤😂😂🎉🎉 thanks മറുനാടൻ god bless always
അപ്പൊ രാഹുലോ .
അപ്പൊ ഇതിനു മുന്നെ ഉള്ള പ്രധാനമന്ത്രി മാർ എന്തായിരുന്നു..?? 🤔. Rome was not built in a day....
Bomma
Why his own people disowned him and his party? Why Modi stooped down terribly in his majority in the election? The respect shown outside India is not to the losing dictator, a self-claimed god, but to the winning citizens of India, the glorious India itself..
സ്വന്തം നാട്ടിൽ എത്രമാത്രം അവഹേളനം ഏൽക്കേണ്ടി വരുന്ന ഒരു ഭരണനിപുണൻ... നോക്കൂ, അറിവും ബോധവും നഷ്ടപ്പെടുത്തിയിട്ടില്ലാത്ത ലോകനേതാക്കളിൽ നിന്നും അദ്ദേഹം നേടുന്ന ആദരവ്....
നമ്മുടെ നാടിനു നേടിത്തന്ന ഉന്നത പരിഗണന....
മണിപ്പൂരിൽ ഇനി എങ്കിലും എത്തുമോ
@@unknown-sp5kyസൗകര്യം ഇല്ല മുത്തേ,, അവർ അടിച്ചു തീർക്കട്ടെ,, രണ്ടു കൂട്ടരും അത്ര മോശം അല്ലല്ലോ? അവർക്കു സമാധാനം വേണ്ട,, മോദി സന്ദർശിക്കണം എന്ന് അവർക്കു പോലും ആഗ്രഹം ഇല്ലാ.. പക്ഷെ മുത്തിന് ബല്ലാത്ത ആഗ്രഹം ആണല്ലോ
@@CellarDoor0007 അത് മോദി പറയട്ടെ മുത്തേ, ലോകം മുഴുവനും അടി നടക്കുന്നിടത്ത് എത്തുന്നുണ്ട്.
😊@@CellarDoor0007
Correct
ഭാരത മാതാവിന്റെ പുണ്യമാണ് മോദിജി. നമ്മുടെ അഭിമാനം 😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
പഴയ ചങ്ങാതിമാർ കണ്ടുമുട്ടിയത് പോലെയാണ് പോപ്പ് മോദി കൂടിക്കാഴ്ച കാണുന്നവർക്ക് തോന്നുക.
ഓൺ ലൈൻ മാധ്യമങ്ങളിൽ ഈ വാർത്ത വന്നത് കൊണ്ട് ആണ് കേരളത്തിലെ പ്രധാന മാപ്രകൾ എല്ലാം ഈ ന്യൂസ് കാണിച്ചത്.
കേരളത്തിലെ മാപ്രകൾ എന്ത് വാർത്തയാണ് കൊടുക്കുന്നത്. ഇവിടെ സാധാരണക്കാരൻ വാർത്തകൾ അറിയുന്നത് ഓൺലൈൻ മാധ്യമങ്ങൾ ഉള്ളത് കൊണ്ടാണ്. പ്രത്യേകിച്ച് മറുനാടൻ.
എത്രയൊക്കെ ചവിട്ടി താഴ്ത്താൻ ശ്രമിച്ചാലും വീണ്ടും വീണ്ടും ഉയർന്നു വരുന്ന ഭാരത ദേശത്തിൻ്റെ വൈഭവം ലോക രാജ്യങ്ങൾക്കിടയിൽ ഉയർത്തി പ്പിടിക്കാൻ മോദിയും മോദിയെ പ്പോലെ ഇനിയും മോദിമാർ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു .ജയ് ഹിന്ദ് ജയ് ഭാരത് 🙏🙏🙏
ഇപ്പോള് താഴ്ന്നത് എന്തു കൊണ്ടാ?
കയ്യിലിരിപ്പ് അങ്ങിനെ ആയിപ്പോയി ഭായ്.
ഞാൻ ഈ വിഡിയോ മുഴുവൻ കണ്ടു . അകെ 22 ലോകനേതാക്കളും ലോകബാങ്കിന്റെ പ്രധാനിയും ഉൾപ്പെടെ 23 പേരെ ആണ് അദ്ദേഹം ആശിർവദിക്കുന്നത് . ഇതിൽ 22 പേർക്കും അദ്ദേഹം നീട്ടുന്നത് ഇടംകയ്യാണ്. ഞാൻ കരുതിയത് അദ്ദേഹത്തിന് വലതുകൈക്ക് എന്തോ പ്രശ്നം ഉണ്ട് എന്നാണ്. എന്നാൽ തന്റെ മുന്നിലെത്തിയ നമ്മുടെ പ്രധാനമന്തി ശ്രീ നരേന്ദ്ര മോദിയെ അദ്ദേഹം നിറഞ്ഞ പുഞ്ചിരിയോടെ തൻ്റെ രണ്ടു കയ്യും നീട്ടി സ്വീകരിച്ചതും, ആലിംഗനം ചെയ്യുന്നതും ഒരു ചരിത്രരേഖയായി മാറും. കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയോടുള്ള മാർപാപ്പക്കുള്ള നീരസം അദ്ദേഹത്തിന്റെ മുഖഭാവം ശ്രദ്ധിച്ചാൽ മനസ്സിലാകും. മറ്റെല്ലാ ഭരണാധികാരികളോടും മാർപാപ്പ ഔപചാരികമായ ഭാവപ്രകടനം മാത്രമാണ് നടത്തിയത്. എന്നാൽ നമ്മുടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോഡിയോട് അദ്ദേഹം കാട്ടിയതു ഔപചാരികതക്ക് അപ്പുറമുള്ള ഒരു സ്നേഹമാണെന്നു ഈ ദൃശ്യം കാണുന്ന ഏതൊരാളിനും മനസ്സിലാകും.
ശരിയാണ് 🙏
സത്യം... എനിക്കും തോന്നി അദ്ദേഹം വാരിപുണരുന്നത് കണ്ടാൽ അറിയാം....
True I feel the same
ശെരിയാണ്.ഞാനും ശ്രദ്ധിച്ചു🤩🥰
Yes, ഞാനും അങ്ങനെ കരുതി
ഭാരതത്തെ ലോകത്തിന്റെ നിറുകയിൽ എത്തിക്കാൻ അഹോരാത്രം കഷ്ടപ്പെടുന്ന മോദിയാണ് ഈ രാജ്യത്തിന്റെ ഹീറോ 🙏🙏🙏🎉🎉🎉
നെഹ്റുവന്നു ഹീറോ.
ചെരച്ചാ ജി ആണോ 😂🤣🤣ആ പഷ്ട് @@sheebajacob1078
ഒരുനാൾ ഈ രത്നത്തിന്റെ തിളക്കത്തിൽ ലോകം തിളങ്ങും
Pennugalude hero chinakku indiayude bagam chinakku kdudhu un agadhavum chinakkukodudhu ,370 kashmeer vikhadanavadhikale valardhi edhokke nalla kariyam ,loka nedhakka nikkunnidudhu vannu kettipidikkunnu ,yudham nirudhu vechu ale kontu varunnu russi ukrine yudham ,gdp 11 ninnum 4 ,kashmeer new city ,lokadhile 15 dheshadhinte paramonnadha behumadhi ,lokadhu etrayum pindhunayulla nedhavilla 64 warsham 74 airport 10 warsha 149 akki corona 2 warsham pudhiya parlement madhiram kashmir kalleru ninnu new city panudhu ,vadhebharadhu 400 train,125000 kilomeeter road nirmichu pudhiyadhayi chinaye pindhalli 2 stanam 80 codi jenadhinu saujenya reshan 6000 karshakark ,pudhiya dheshiya padha ,keraladhile kollam alappuzha bypass road 40 kollam kidannu modi vannu nannaki,dheshiya padhakku staladhinu panam kodudhu oru samaravum elladhe ,indiayude vokasanam manikkurukal parajal dheerilla ,madham nokki ale kanunna swabhavam nirudhu ,modi cheyidhe karigal manusilakku ,un poyee paranju edhu pazhaki ppoyee pirichu vidu ,100 rajjagalude pindhuna indiakku ,3 leksham codi enna kada widheshadhutayirunnu adhum kodudhu dheerdhu ,britonil panayam vecha indiayude 400 ten swarnadhil 100 ten dhirichu kontu vannu edhokke modikkalladhe arku kazhiyum@@sheebajacob1078
@@sheebajacob1078 ഏത് ചെരച്ചാജിയോ😅😅😅😅
മണിപ്പൂരിലെ പ്രശ്നം ഇല്ലാതാക്കാൻ മോദിയല്ല,ദൈവം വിചാരിച്ചാലും നടക്കില്ല. കുക്കികളും മെയ്ത്തികളുംതന്നെ വിചാരിച്ചാലേ..പറ്റൂ, രണ്ടുകൂട്ടർക്കും okആയ solution രണ്ടുകൂട്ടർ തമ്മി ചർച്ച ചെയ്ത് തിരുമാനിക്കട്ടേ. .
ലോക നേതാക്കൾ എല്ലാവരും കൂടി ഫോട്ടോ എടുത്തതിൽ ഏറ്റവും നടുക്ക് നിൽക്കുന്നത് ഭാരതത്തിന്റെ പ്രധാനമന്ത്രി uff 🧡🧡🧡Modiji🎉
മോദിജി ഭാരതത്തിനു കിട്ടിയ പുണ്യ മാണ് .❤❤❤
നരേന്ദ്ര മോദിജിയെ ഇഷ്ടമുളളവർ 👍👍😍😍
എന്റെ ഭാരതം 🇮🇳🇮🇳🇮🇳 എന്റെ പ്രധാനമന്ത്രി 🔥🔥🔥🥰🥰🥰അസൂയാലുക്കൾ എന്തും പറഞ്ഞുകൊള്ളട്ടെ
@@sheethalagopalakrishnan3735 👍👍
❤
❤❤❤
ഭാരത് മാതാ കി❤❤❤ ജയ്
പോപ്പ് ഇന്ത്യയിൽ വന്നാലും ക്രൈസ്തവ ബിജെപി ബന്ധം കൂടുതൽ ദൃഢമാകൂമെന്ന് കരുതുന്നില്ല ചില സ്ഥാപിത താൽപര്യകാരായ ബിഷപ്പുമാർ വീണ്ടും മണിപ്പുരും മറ്റും പറയും തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ മാത്രമാണ് രണ്ട് ഗോത്രങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ ആണെന്ന് പറഞ്ഞത്. ഈ ബിഷപ്പുമാർക്ക് എല്ലാം സഹായവും നൽകാൻ സൊറോസ് മാരുണ്ട്.
ജയ്ഭാരത് ജയ്മോദിജി
ലോകാ സമസ്ത സുഖിനോ ഭവന്തൂ🙏 ഭാരത് മാതാ കി ജയ്🙏🌷🌷🌷🌷🌷🌷🌷🌷🙏❤️👏
ജയ് മോദിജി ജയ് ഹിന്ദ് 👍👍👍👍👍👍🙏🙏🙏🙏🙏🙏
മാർപാപ്പ അതികം വൈകാതെ തന്നെ , ഭാരതത്തിൽ എത്തും . മോദിയോടപ്പം കേരളത്തിലും എത്തും
ഭാരതം ലോകനേറുകയ്യിൽ അഭിമാനിക്കാം ഓരോഭാരതീയനും ഒരായിരം നന്ദി മോദിജി ❤️❤️❤️
മോദിജി ❤❤
അതാണ് മോദിജി ❤️❤️❤️❤️💪💪
ലോകം മൊത്തം മോദിയ് അംഗീകരിക്കുമ്പോൾ ഇന്ത്യയിൽ ചിലർക് ചൊറിച്ചിൽ ആണ്
അത് അൽഗേരളത്തിലെ sudappi 5:00 കമ്മി ദമ്പതികൾക്കാണ് 😂🤣🤣
അയ്യോ ഇന്ത്യയിൽ ആർക്കും ഇല്ല പക്ഷേ ഈ ഇന്ത്യക്ക് അകത്തു അങ്ങ് തെക്കെയ്റ്റത്തു പടവലങ്ങ പോലെ ഒരു സംസ്ഥാനമുണ്ട്. അവിടെ കുറേ എണ്ണം ഒരു ജോലിയും കൂലിയും ഇല്ലാതെ മണിപ്പൂർ മണിപ്പൂർ എന്നും പറഞ്ഞു മോദിയേ ചീത്ത വിളിക്കുന്നതാണ് ഇവറ്റകളുടെ ജോലി. വല്ല പ്രയോജനമുണ്ടോ അതും ഇല്ല.മോങ്ങി കൊണ്ടു ഇരുന്നോ.
പപ്പുവും ഉടനെ ഇറ്റലിക്കു പോകും അമ്മുമ്മയെ കാണാൻ 😍😍😍😍😍😍😍😍😍😍
മോദി ജി ❤️❤️❤️💪💪💪
എല്ലാവരെയും കണ്ട് ചിരിച്ച് കാര്യം പറഞ്ഞു, പക്ഷെ മോദിജിയെ കണ്ടപ്പോൾ വാ തുറന്ന് ചിരിച്ച്കൊണ്ടുള്ള ആ സ്നേഹ വാത്സല്യം,ദൈവത്തിന് സ്തുധി.
ഒരു നാൾ ഈ വജ്രത്തിളക്കത്തിൽ ലോകം തിളങ്ങും
WELL AND SALUTING OUR MODIJI❤❤❤
ശ്രീ. മോദിജി❤❤❤
മോദി ജി സർക്കാരിന്റെ ഒരു നല്ല കാര്യങ്ങൾ പോലും ജന സമൂഹത്തിൽ താറടിച്ചു കാണിക്കാനാണ് പ്രതിപക്ഷകക്ഷികൾ മൽസരിച്ചത്. ഇതാണോ ധാർമികത . ______?
കേരളത്തിലെ മാപ്റ കളിൽ ഭൂരിഭാഗവും രാജ്യദ്രോഹികളുടെ എച്ചിൽ തിന്ന് രാജ്യത്തിനെതിരെ കുരക്കുന്ന ത*****ആണ്.
ധാർമികത പറഞ്ഞു കൊണ്ട് ഇരുന്നാൽ വൈകുന്നേരത്തെ പരിപാടിക്ക് ആര് സ്പോൺസർ ചെയ്യും
It's Great that the Prime Minister of India gets a rare opportunity to meet the big pontiff of catholic church.
Great PM of a great nation. Modiji and Bharat 👍
ഇഡൃാ മുന്നണിയിലെ ഭാവി പ്രധാന മന്ത്രിമ്മാർ ഇതൊക്കെ കണ്ടാൽ എങ്ങനെ സഹിക്കും😅😂😢
WE CAN BE PROUD OF OUR PRIME MINISTER*A MAN OF WISDOM*THE WHOLE WORLD REALISED THE WORTH OR PRIME MINISTER MR NARENDRA MODI *THINK OF MR RAHUL GANDHI ATTENDING THAT MEETING**********?
ഷാജൻ വീണ്ടും മണിപൂരും മോദിയുമായി കൂട്ടിക്കെട്ടേണ്ട.
എൻറെ പ്രധാനമന്ത്രി❤❤❤❤
Thanks shree Sajanji... you are a blessed person.... proud of you man.. keep it up...
ലോകത്തിലെ billionaire ലിസ്റ്റ് നോക്കിയാൽ മൂന്നാം സ്ഥാനം ഇപ്പോൾ ഭാരതത്തിനാണ്. ഇ വരുടെ വ്യവസായങ്ങൾ മൂലം അനേകർക്കു തൊഴിൽ ലഭിക്കുന്നു. കേരളക്കാരന് നന്മ കാണാനുള്ള മനസ്സില്ലാ ത്തു കൊണ്ട് നമുക്ക് തിന്മ ലഭിക്കുന്നു. അതു കണ്ടു നമ്മൾ സന്തോഷിക്കുന്നു.
മണിപ്പൂരിൽ ഒരു വിഷയവും ഇല്ല.കേരളത്തിലെ ചുരുക്കം ചില പള്ളി വികാരികൾ അവരുടെ രാഷ്ട്രീയ കളികൾ നടത്തിയത് മാത്രമേ മണിപ്പൂർ വിഷയം സംബന്ധിച്ച് ഉള്ളു.
നമ്മുടെ അഭിമാനം... നമ്മുടെ രാജ്യം..🌹🌹🌹🌹👍
Thanks
Modiji is leading India to a developed Nation. Modiji is seeking Pop's blessings in this direction. 🙏🙏🙏
We witnessed a very special moment at G7 two mavericks aligning together for world peace, prosperity and friendship. God bless both leaders abundantly..... 🙏🙏❤️❤️
❤❤❤jai bharath jai modiji 🇮🇳🇮🇳🇮🇳🇮🇳🙏🙏🙏🙏
മോദിയാണ് ഈ രാജ്യത്തിന്റെ ഹീറോ : Yes100%
Love u Papaji and Modiji ❤❤❤🇮🇳🇮🇳🇮🇳
Super o.super 👌
കേരള രാജൻ പിണുവിനെ കൂടെ ഉൾപ്പെടുത്തി G8 ആക്കണം
😂😂😂😂😂
അത് വേറെ വരുന്നുണ്ട് 3G
😆😆
അയ്യോ.. ചിരിക്കാൻ വയ്യ 🤣🤣
Waste one
Pranamam Sir 🙏 🙏 🙏
Our great leader Modiji 🌹🇭🇺
Every Indian should be proud of our P.M.Shri.Modi
Great report sir 🎉
ഇസ്ലാം മാത്രം കരയുന്നു. ഗാസ - റഫ - ഖാൻ യൂനിസ് - പാകിസ്താൻ - ബംഗ്ലദേശ് - ഇന്ത്യ യില് ഉള്ള അസാന്മാർഗി കള്ട് പ്രാർഥന അല്ലാഹു പോലും കേൾക്കുന്നില്ല. ഭഗവാൻ - അല്ലാഹു - യേശു കൂട്ടുകെട്ട് സന്മാർഗിക വിശ്വാസികൾ ആയ ഇന്ത്യ - മോദിക്ക് ഒപ്പം.❤
ദുൽക്കർ സൽമാമൻ, 👎
Start with G 8🎉
# MELODI# TEAM
അച്ചായോ എന്റെ പ്രധാനമന്ത്രി എന്റെ അഭിമാനം.
പക്ഷെ മൂപരുടെ Meloni ഫ്രണ്ട് ഇൻസ്റ്റാ hit അന്നേ
❤❤❤❤❤❤
മേലോടി team
Hello from melody team
OMG, guys! Just finished watching the mind-blowing video where Marpappa literally blessed 23 people! Can you believe it? He even blessed 22 world leaders and the world bank chief! And get this, he did it all with his left hand! Such an incredible display of power and influence! OMG, I couldn't help but notice something super interesting about his right hand! OMG, you guys! This is going to be absolutely epic! Can you believe that he's about to welcome our incredible Prime Minister, Shri Narendra Modi, with the biggest, warmest hug ever? Like, seriously, it's going to be a historic moment that will totally melt your heart! Just imagine the joy on his face as he embraces our beloved PM with open arms and a beaming smile. Ahh, I can't even handle the excitement! OMG, you guys! Did you see the pope's reaction to Canadian Prime Minister Justin Trudeau? The look on his face says it all! #PopeVsTrudeau #DramaAlert OMG, you guys, the Pope just made the most epic formal gesture of expression to all the other rulers! OMG, you guys! Like, seriously, if you've witnessed this epic moment, you'll totally get how the love that he displayed towards our amazing Prime Minister, Shri Narendra Modi, was on a whole new level! It was, like, beyond any formalities!
സമ്പത്തിൽ ഏതു സ്ഥാനത്ത് എന്നതല്ല, എല്ലാ ജനങ്ങളുടെയും ക്ഷേമം ഏതു സ്ഥാനത്തെന്നു ആണ് നോക്കേണ്ടത്.
If we want to take care of all people , then people should follow FAMILY PLANNING. when a bill is brought in parliament for it the entire opposition will oppose it without going into the merit of it
So, what we can do is to improve our GDP. The world respects INDIA on the basis of our wealth only.
Of course , those who hate the BJP cannot recognise it. After the BJP came to power, unlawful foreign funding was blocked. Some people cannot digest it. So they will find fault with MODI and BJP. What to do ?.
Bharat matha ki jai
ഭാരതം മാതാവാണോ. അടുത്ത ചോദ്യം
Very good
RaGa ആയിരുന്നെങ്കിൽ G7 വേദിയിൽ എന്തെല്ലാം കോമാളിത്തരങ്ങളായിരിക്കും കാണിച്ചിരിക്കുക.
Pattaya Pappu alle
മഹായോഗിയെ പോപ്പ് തിരിച്ചറിഞ്ഞു❤
Perfect 👌🥰
Very good information for our community🎉🎉
Pope left hand shake and hugging Wonderful 💯😊😊😊
❤🌹❤️♥️❤
❤❤❤
Great Leder Great Pm Modi Sir🇮🇳🇮🇳🇮🇳🙏🙏🙏
👍👍👍👍
ആരെയും വിലകുറച്ചു കാണരുത്...... എല്ലാവരും നല്ല വ്യക്തികൾ ❤❤
Good 👍
King❣️മോദിജി
Melody ❤️❤️❤️🇮🇳🇮🇳🇮🇳❤️❤️❤️
❤
Excellent. ❤❤❤great governance. Mr modiji is a world leader. Lucky to have a world leader asA PM. Take care stay safe and healthy
That is Narandra damodardas Modi 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
🙏🏽❤🙏🏽❤🙏🏽❤🙏🏽❤🙏🏽❤🙏🏽❤🙏🏽
Only Modoji can do all these things👌🙏🙏🙏❤
✨💐💐💐💐✨
🙏🙏🙏🙏🙏🙏🙏
പോപ്പിന് സ്വാഗതം 🌹🎂🎉
❤🎉❤🎉❤
🙏👍👍❤️
മോദി ജീ ❤❤❤❤❤❤❤❤❤❤
Our PM , Our pride ❤❤❤🙏🙏🙏
Biologically created superior intelligent beings ആണ് പരാശരൻ, ദ്വൈപായനൻ, ശ്രീശുകൻ, ശ്രീകൃഷ്ണൻ എന്നീ ഋഷീശ്വരന്മാർ !!
ബൈബിൾ ഉത്പത്തികഥയിലെ ദൈവമടക്കം വിജ്ഞാനത്തിനും ശാസ്ത്രത്തിനും എതിരായാണ് ചരിത്രം !!
അവയെ ഉപേക്ഷിച്ച ഗലീലിയോവും മറ്റുമാണ് ആധുനിക ശാസ്തരത്തെ ഇത്രയും മുന്നോട്ട് നയിക്കാൻ സഹായിച്ചത് !!
പാണ്ഡവരും ധൃഷ്ടദ്യുംനനും ദ്രൗപദിയുമൊക്കെ ഋഷിമാരുണ്ടാക്കിയ AI ജീവികളാണെന്ന് മനസ്സിലാകും !!
🙏🙏🙏🙏
Modi ji .. he is our parent..he is our future... He is just a good human...he is most loveble human being . You have right to hate BJP.. RSS..but Never have a chance to hate this adorable human❤❤❤
Hate ..yes it's an individuals choice,but it should be based on truth not on a false narative by vested forces for whom the nation comes next to their religion 😢
❤️🇮🇳❤️
❤❤❤❤❤❤🎉🎉🎉🎉🎉🎉❤❤❤❤❤❤
Yes
Modi ji ki jai ❤❤❤
Jai Bharat ❤❤❤
🙏🌹🇮🇳❤️🌹
സത്യമാണ്. ഇപ്പോൾ വിദേശികൾ പോലും പറയുന്നത് മോദിജി ഇന്ത്യയുടെ ട്രമ്പ് ആണെന്നാണ്. ഇന്ത്യക്കാർക്ക് ഒരു വിലയൊക്കെ കിട്ടിയത് അദ്ദേഹം അധികാരത്തിൽ വന്നതിനു ശേഷം ആണ്...
ഇന്ത്യ ❤❤
Bharatmata ki Jai. Jai Jai Modi Ji.
Big salute to PM of India
🙏
🎉
I like Pope ❤❤❤🤝🤝🤝🇮🇳🇮🇳🇮🇳