3 month seedlings ന് എത്ര അളവിൽ Calcium Nitrate കൊടുകാം? Onicidium lava bursts കേരള climate ൽ വളരുമോ

Поділитися
Вставка
  • Опубліковано 29 січ 2025

КОМЕНТАРІ • 17

  • @ThattumThaviyum
    @ThattumThaviyum  9 днів тому +1

    Medicines:- Amistar Top / Azaka ( Difenoconozole+ Azoxystrobin)

  • @renukadevi6951
    @renukadevi6951 9 днів тому +2

    Chemical valangal kodukkumbol athente kude Epsum salt cherthu kodukkamo? Calcium nitrate masathil etra thavana kodukkanam

  • @nashwanashoor541
    @nashwanashoor541 6 днів тому +1

    മോഹനേട്ടൻ ക്ലാസിൽ പറഞ്ഞത് പോലെയുള്ള chemical വളങ്ങൾ ( iron , calcium nitriate ) ഇവയൊന്നും seperate വാങ്ങാൻ കിട്ടുന്നില്ല . ഇതെല്ലാം അടങ്ങിയ micro nutrients ആണ് ലഭിക്കുന്നത് ഇത് orchids ന് എങ്ങനെ കൊടുക്കാം . മറുപടി തരണേ

  • @girijap7297
    @girijap7297 9 днів тому +2

    Shall I use urea for orchid seedlings

  • @jessyjeffry7065
    @jessyjeffry7065 8 днів тому +1

    എന്റെ ഓർക്കിഡ് ചെടിയിൽ ഇലയുടെ അടിഭാഗത്തു കരിബൻ വരുകയും അവസാനനം ഇല പഴുത്തു വീണുപോകുന്നു. ഞാൻ ജൈവ വളം ഉപയോഗിക്കാറില്ല. ഇതിന്റെ കാരണം എന്താണ്? എന്താണ് അതിനു പ്രതിവിധി?

  • @AsmaHamza-j9u
    @AsmaHamza-j9u 9 днів тому +2

    താങ്ക്സ്. വരുന്ന ചെടികളുടെ വീഡിയോ ചെയ്യുമോ

  • @ginug2518
    @ginug2518 9 днів тому +4

    വേര് വളരാൻ എന്താണ് കൊടുക്കേണ്ടത്

  • @shineyjoy8362
    @shineyjoy8362 9 днів тому +1

    Nlla class. Valvum marunum onnu kudi kanikamo. Azuthee adukan pattunilla

  • @shineyjoy8362
    @shineyjoy8362 9 днів тому +1

    Wayanad anu orched. Ond

  • @ansammaabraham8076
    @ansammaabraham8076 9 днів тому +1

    Phalanopsis root unaghipokunnu

  • @jomonjoseph8086
    @jomonjoseph8086 9 днів тому +1

    ഞാൻ ഫലനൊപ്സിസ് വാങ്ങിയിട്ട് 1 കൊല്ലം ആയി.30:10:10, 13:27:27, കാൽസ്യം നൈട്രേറ്റ്, എപോം സാൾട്ട്, തുടങ്ങിയ രാസ വളങ്ങൾ കൊടുത്തിട്ടും പൂവിടുന്നില്ല എന്താണ് ചെയേണ്ടത്

    • @Suganthi-n4x5f
      @Suganthi-n4x5f 9 днів тому

      உருளைக்கிழங்கு அரைத்து வடிகட்டி தரவும்

  • @baluvelayudan7031
    @baluvelayudan7031 9 днів тому +2

    മുക്കാറാ പോട്ട് ചെയ്യുന്ന വിധം എന്നു വായിക്കണം

  • @shahinathahir3674
    @shahinathahir3674 9 днів тому +1

    ❤❤

  • @AsmaHamza-j9u
    @AsmaHamza-j9u 9 днів тому +2

    ക്ലാസ്സ്‌ വേണം

  • @r7gaiming706
    @r7gaiming706 8 днів тому +1

    ഞാൻ pvc പൈപ്പിൽ ചകിരി കയർ ചുറ്റി യാണ് ടെൻഡ്രോബിയം നട്ടത് ഇപ്പൊ നല്ല വലിയ ചെടികൾ ആയി പൂവും വന്ന് തുടങ്ങി but കയർ നശിച്ചു തുടങ്ങി ഇനി ഇപ്പോ എന്ത് ചെയ്യാം

  • @ZoOrchid
    @ZoOrchid 7 днів тому +1

    ക്ലാസ്സ്‌ വേണം