കരിമീൻ മത്സ്യലേലം | വെട്ടത്ത്കടവ് കായൽ ചന്ത |Village Fish Market | Vettathu kadavu Fish Auction

Поділитися
Вставка
  • Опубліковано 23 вер 2024
  • #kayalchantha #karimeen #Vettathukadavu
    കരിമീൻ മത്സ്യലേലം | വെട്ടത്ത്കടവ് കായൽ ചന്ത |Village Fish Market | Vettathu kadavu Fish Auction
    ആലപ്പുഴ ജില്ലയിൽ എൻ്റെ ജന്മനാടിനടുത്ത് ആറാട്ടുപ്പുഴയിലാണ് ഏറെ പ്രശസ്തമായ കായൽ മീൻ ലേലം വിളിച്ച് ലാഭകരമായി വാങ്ങാൻ കഴിയുന്ന വെട്ടത്ത് കടവ് കായൽ ചന്ത സ്ഥിതി ചെയ്യുന്നത്. തൊട്ടടുത്തായി 3ൽ കൂടുതൽ ചന്തയുണ്ടെങ്കിലും വെട്ടത്തുക്കടവിൻ്റെ പേര് വിലക്കുറവിൽ പ്രശസ്തമാണ് ഉൾനാടൻ മത്സ്യതൊഴിലാളികൾ കായൽ മത്സ്യങ്ങൾ ധാരാളമായി ലേലത്തിൽ വെക്കുന്ന ഇവിടെ നിന്നുമാണ് കച്ചവടക്കാർ വിൽപ്പന നടത്താനായി ധാരാളമായി മത്സ്യങ്ങൾ വാങ്ങുന്നത് രാവിലെ 7 മണിക്ക് ആരംഭിക്കുന്ന
    കായൽ മീൻ ലേലത്തിൽ കരിമീനും ഞണ്ടും കൊഞ്ചുമൊക്കെ സുലഭം.പകുതി വിലയിൽ മീൻ വാങ്ങാവുന്ന പ്രധാനയിടം
    Fish Auction
    Vettathukadavu - Thattarumukku Road, 690506
    goo.gl/maps/M8...
    #SanisMedia
    For Business inquires Please Contact
    Us On: ✉️Sani.mediamail@gmail.com
    📲whatsapp: 70 12 96 20 63
    🔸🔸🔸Follow me on 🔸🔸🔸
    facebook: / biyassaniofficial
    Instagram: / sanismedia

КОМЕНТАРІ • 33

  • @jacobcg7008
    @jacobcg7008 3 роки тому +2

    നല്ലപെടക്കണക്കാന കരിമീനും ചെമ്മീനും ഞണ്ടും അടിപൊളി 👍❤

  • @ameenthathoor4027
    @ameenthathoor4027 3 роки тому +2

    Adipoli👌👍

  • @shibilypnr
    @shibilypnr 3 роки тому +2

    Super ❤️

  • @hemandmk5983
    @hemandmk5983 Рік тому

    Supper💪

  • @sudisudheesh4967
    @sudisudheesh4967 3 роки тому +1

    Adipoli

  • @jobinjohnson9738
    @jobinjohnson9738 3 роки тому +1

    Super video is 👍👍👍👍👍 location onnu command cheyanam 👍👍👍👍👍👍👍👍

    • @SanisMedia
      @SanisMedia  3 роки тому

      Bro Full Details Descriptionil und

  • @vinodk812
    @vinodk812 3 роки тому +3

    എന്റെ വീടിന്റെ അടുത്താണിത്

    • @primalraj
      @primalraj 3 роки тому

      Number തരാമോ

  • @jayapradeep.s
    @jayapradeep.s 3 роки тому +1

    👍👌👍

  • @doneymathew1112
    @doneymathew1112 2 роки тому +1

    ഞായറാഴ്ച ഉണ്ടോ?

  • @fayasfayass4089
    @fayasfayass4089 3 роки тому +1

    ❤❤😘😍

  • @rajeshvr4124
    @rajeshvr4124 3 роки тому +1

    Raavilea eppola starting...
    Daily ondo

  • @dr.salmanlatheef5228
    @dr.salmanlatheef5228 3 роки тому +1

    ❤️❤️❤️

  • @kayaloremmiracle7573
    @kayaloremmiracle7573 3 роки тому

    Good

  • @neerajs2870
    @neerajs2870 3 роки тому +1

    Carp farming??

  • @sudeeppm7053
    @sudeeppm7053 3 роки тому

    Good video

  • @neerajs2870
    @neerajs2870 3 роки тому +2

    👍👍👍👏👏

  • @dileeparyavartham3011
    @dileeparyavartham3011 3 роки тому

    ഇലക്ഷൻന്റെ അന്നത്തെ ദിവസം ലേലം ഒണ്ടോ.?

  • @AbdulJabbar-eg2ez
    @AbdulJabbar-eg2ez 3 роки тому

    Bro ivdnnu jeevanulla meen ne vangikkan kittumo

  • @devanandana1437
    @devanandana1437 3 роки тому

    Poliiiii

  • @tripodzzzss
    @tripodzzzss 3 роки тому

    🥰

  • @safeeqakampadam
    @safeeqakampadam 3 роки тому

    vigova duck muttayidumo

  • @manudubai9520
    @manudubai9520 3 роки тому

    ഞാൻ പോയിട്ടുണ്ട്

  • @hami...hameed6698
    @hami...hameed6698 Рік тому

    😂😂 ടൈഗർ അല്ല.. കാര. കാരചെമ്മീൻ😅

  • @kannankukkukannan1869
    @kannankukkukannan1869 3 роки тому

    2000 രൂപ ഉണ്ടെങ്കിൽ എഴുപുന്ന കുറവാ 10 കിട്ടും

  • @neerajs2870
    @neerajs2870 3 роки тому +1

    കാർപ് ഫിഷ്‌നെ ഇഷ്ട്ടം ഇല്ലേ അതാണോ വീഡിയോ ഇല്ലാതെ 😒😒

    • @SanisMedia
      @SanisMedia  3 роки тому +1

      ഒന്ന് Set ആവട്ടെ ഉടനെ ചെയ്യാം ബ്രോ

    • @neerajs2870
      @neerajs2870 3 роки тому +1

      @@SanisMedia പവർ വരട്ടെ പവർ പവർ 💪💪💪

  • @sreekumar6987
    @sreekumar6987 5 місяців тому

    ഈ പറയുന്നത് പോലല്ല നല്ല സൈസ് കരിമീൻ ഒന്നും ലേലത്തിന് വെക്കില്ല. അത് വേറെ പോകും. അനുഭവം ആണ്. ലേലത്തിന് മീഡിയത്തിൽ താഴെ സൈസ് മാത്രമേ വെക്കു നേരിട്ട് ചോദിച്ചാൽ കൊല്ലുന്നയ്‌വിളയും ആണ്. ഒരിക്കലും മീൻ തൂക്കി കിട്ടില്ല