Vriddhi Vishal | പിച്ചാത്തി ഷാജിയുടെ കല്യാണത്തിന് തകർത്താടിയ കൊച്ചു സുന്ദരി | Lal Photography

Поділитися
Вставка
  • Опубліковано 18 гру 2024

КОМЕНТАРІ • 13 тис.

  • @nithyanelson279
    @nithyanelson279 28 днів тому +210

    Kochinte thalavara maatiya dance

  • @abhiushas7149
    @abhiushas7149 3 роки тому +426

    ഈ മോളൂട്ടിയെ ഞാനിങ്ങെടുക്കുവാ.... സുന്ദരി വാവ.. എന്നാ സ്ക്രീൻ പ്രസൻസ്.. എന്താ ചിരി എന്താ ഡാൻസ്... ഉമ്മ

  • @nishamuthu4604
    @nishamuthu4604 3 роки тому +391

    സീരിയലിൽ കണ്ടപ്പോൾ ആരെങ്കിലും അറിഞ്ഞോ ഈ വാവ. ഇത്ര കിടുവാണെന്നു പൊളിച്ചു മുത്തേ 😘😘😘😘

  • @Sanzcutz
    @Sanzcutz 11 днів тому +59

    2024 il recommendation vannavar undo 😅

  • @aryaachuss1140
    @aryaachuss1140 3 роки тому +368

    കല്യാണചെക്കനേം പെണ്ണിനെ ആരും ശ്രദ്ധിക്കുന്നേ ഇല്ല 😁😁💥😆

  • @sethulakshmi6280
    @sethulakshmi6280 3 роки тому +847

    ഈ കുഞ്ഞിന്റെ ഡാൻസ് വിജയ് അണ്ണൻ കാണാൻ ആഗ്രഹിക്കുന്നു ........ Ufff .... Pwoli ♥️♥️♥️♥️♥️🥰

  • @vyshnavisanju1328
    @vyshnavisanju1328 3 роки тому +443

    ഇന്ന് വാട്സാപ്പിൽ എല്ലാരുടെയും സ്റ്റാറ്റസ് ഈ കുട്ടിയുടെ dance ആണ് പൊളിച്ചു മോളെ അടിപൊളി ഒരു രക്ഷ ഇല്ല പൊളിച്ചടുക്കി 🔥🔥🔥🔥🔥🔥🔥🔥👌👌👌👌👌👌👌👌

  • @Smitha.k.m
    @Smitha.k.m 5 днів тому +8

    പിന്നെ അങ്ങ് കത്തി കേറി 😍😍 ഇപ്പോ ലേറ്റസ്റ്റ് puspa2songil reel💃🔥🔥🔥🔥

  • @harikrish5089
    @harikrish5089 3 роки тому +26420

    സ്റ്റാറ്റസ് കണ്ട് വന്നവർ... പൊളി പൊളിയെ😊🤟❣️

  • @ഷാഹിറേ
    @ഷാഹിറേ 3 роки тому +77

    Trend ആയെന്നു അറിഞ്ഞു വന്നതാണ് 🤭
    എജ്ജാതി ക്യൂട്ട് babby😇😘

  • @വിഷ്ണു-ഠ1റ
    @വിഷ്ണു-ഠ1റ 3 роки тому +2549

    ഇനി വാട്സ്ആപ്പ് സ്റ്റാറ്റസ് ഭരിക്കുന്നത് ഇ പൊന്നു മോളായിരിക്കും .. 😘😘😘😘😘😘😘😘😘

  • @jubna__
    @jubna__ 2 роки тому +51

    ഇത് ഭാവിയിലെ സൂപ്പർ ഹീറോയിന് ആണ് 🔥😘

  • @SunilKumar-lv3zb
    @SunilKumar-lv3zb 3 роки тому +295

    കടുവ movieyil രാജുവേട്ടന്റെ മോളായി അഭിനയിക്കാൻ പോകുന്ന മോൾക്ക് അഭിനന്ദനങ്ങൾ....hit ആയല്ലോ വാവേ നീ😍..cute vaava..

  • @shebindarulaman
    @shebindarulaman 3 роки тому +212

    കണ്ട് പിടിക്കാതെ തന്നെ വന്നു ഫീഡിൽ youtube really read my mind....

  • @ammuammuz8849
    @ammuammuz8849 3 роки тому +1142

    മോളുടെ ഡാൻസ് കണ്ടു. ഫുൾ കാണാൻ വേണ്ടി പല പല ചാനൽ നോക്കി അവസാനം കിട്ടി 🥰❤🥰❤

  • @abinvarghese1440
    @abinvarghese1440 Рік тому +11

    Everyone noticed her dance. I am noticed the cinematography and editing of this performance ❤.kudos to cameramenon

  • @CuriousMalayalam
    @CuriousMalayalam 3 роки тому +233

    എന്റെ പൊന്നേ.... ഈ കുഞ്ഞു സ്റ്റേജിൽ ഡാൻസ് ചെയ്തപ്പോഴേ എനിക്ക് മനസ്സിൽ തോന്നി ഇത് വൈറൽ ആകുമെന്ന്.. VRIDDHI ചക്കര ഉമ്മ.

  • @yadhuramakrishnankrish7685
    @yadhuramakrishnankrish7685 3 роки тому +800

    മോളെ പഠിപ്പിച്ചവർക്കും അത് പോലെ തന്നെ പഠിച്ച മോൾക്കും ഇരിക്കട്ടെ കുതിരപ്പവൻ 💝💝💝💝💋

    • @mohammedamalrasal2093
      @mohammedamalrasal2093 3 роки тому +20

      ഈ കുതിര പവൻ എന്ന് പറഞ്ഞാൽ ഏകദേശം എത്ര undavum🤣

    • @funnytime8728
      @funnytime8728 3 роки тому +7

      @@mohammedamalrasal2093 എനിക്കും പലവട്ടം തോന്നീട്ടുണ്ട്

    • @rishalk4243
      @rishalk4243 3 роки тому +3

      @@mohammedamalrasal2093 സ്പടികം സിനിമയിൽ കാണിച്ച അത്രയും ഉണ്ടാകും

    • @sooryad2947
      @sooryad2947 3 роки тому +2

      Allu fan Allu vinte dnace steppokke padichu

    • @safamarwa1488
      @safamarwa1488 3 роки тому +1

      👓❤👫

  • @tuttukrish
    @tuttukrish 3 роки тому +196

    എല്ലാവരുടെയും wtsp status ഇതാണ് ഇപ്പൊ 💪💪💪💪 എന്റെയും 🥰🤩💖

  • @parvathyvs1018
    @parvathyvs1018 2 роки тому +130

    18 വയസ്സ് ആയിട്ടും നേരെ ചൊവ്വേ ഒരു step പോലും കളിക്കാൻ അറിയാത്ത ഈ മോളുടെ dance കണ്ട് കിളി പോയ ലേ ഞാൻ.. 🤯🤯🤯🤣

    • @reshmapnair6420
      @reshmapnair6420 Рік тому

      Annankunjine maram kayattam padippiklendallo, aa molude achanum ammayum nannayi dance kalikkum.

    • @varshanandhan5535
      @varshanandhan5535 Рік тому

      Njanum

    • @homeofhumanity4362
      @homeofhumanity4362 Рік тому

      What a Pity !! U all keralites are like this ????....
      You r all Praising a Total Crap like it is something phenominal. She is a below average dancer.

    • @homeofhumanity4362
      @homeofhumanity4362 Рік тому

      @@varshanandhan5535 Come on....see the outside world.
      Then u will understand that this girls dance is a CRAP

  • @Ramziiie
    @Ramziiie 3 роки тому +8368

    ഈ മോളുടെ ചിരി ഇഷ്ടമായവർ ഉണ്ടോ 🥰🥰🥰

  • @SanJay-xm3cn
    @SanJay-xm3cn 3 роки тому +82

    കുഞ്ഞാവക്ക് ഇരിക്കട്ടെ ലൈക്ക് 👍♥😘😘

  • @bibinbabu6570
    @bibinbabu6570 3 роки тому +422

    ഈ വീടിയോയിൽ ഉള്ള 😍 കൊച്ചു മിടുക്കിയെ 🥰 phone status I'll കണ്ടിട്ടു വന്നവരുടൊ👍

  • @safreenamv3526
    @safreenamv3526 Рік тому +2

    Adipoli ❤ oru rakshayumilla
    Vridhikutty polichadukki😊😊
    Njan youtubel search cheyyunnathinu munbu thanne video UA-caml vannu❤

  • @kattapa_2279
    @kattapa_2279 3 роки тому +102

    ഇനിയിപ്പോൾ ഓരോ കല്യാണത്തിന് കുഞ്ഞ് പിള്ളേരെ കൊണ്ട് ഡാൻസ് കളിപ്പിക്കണത് ഒരു trend ആകും. എങ്ങാനും viral ആയാലോ 😜

  • @Kalki33355
    @Kalki33355 3 роки тому +744

    ഇത്രയും നന്നായി ഡാൻസ് കളിച്ച കുട്ടിയുടെ video shoot ചെയ്ത ആ ക്യാമറാമാന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ❤️👍

  • @anandhu_vetticode
    @anandhu_vetticode 3 роки тому +533

    മോൾടെ ഡാൻസ് ഒന്നിൽ കൂടുതൽ തവണ കണ്ടവർ നീലം മുക്കിപ്പോകണം 🤓

  • @fathimarafeeq6893
    @fathimarafeeq6893 2 роки тому +12

    പൊളി enn paranna poli dance തകർത്തു തിമിർത്തു പൊളി ഡാൻസ്

  • @ഇടിവെട്ട്സുഗുണൻ-ല6യ

    ആ കുട്ടിടെ ഡാൻസ് കണ്ടിട്ടും... കണ്ടിട്ടും... മതി ആവുന്നില്ല😍😍

    • @Mallu_night_owl
      @Mallu_night_owl 3 роки тому +10

      Sathyam ithu Ippo ethramathe aanu no idea

    • @sanuch2258
      @sanuch2258 3 роки тому +2

      നിങ്ങൾ പറഞ്ഞത് ശരിയാണ്

    • @abhiraje.r2463
      @abhiraje.r2463 3 роки тому +2

      സത്യം ❣️❣️❣️

  • @fawasrahman697
    @fawasrahman697 3 роки тому +2089

    ഒന്നിൽ കുടൽ തവണ കണ്ടവർ മാത്രം 👍 ഞക്കിക്കോ 😁 ആ ക്ടാവ് ഇജ്ജാദി പൊളി😍

    • @Vickyssupremacy
      @Vickyssupremacy 3 роки тому +9

      ഈ sencesill പശുവിനെ എടുക്കില്ലട്ടോ

    • @fawasrahman697
      @fawasrahman697 3 роки тому +3

      @@Vickyssupremacy കിടാവ് അല്ലട്ട ക്ടാവ് 🤑

    • @harikrishnacr816
      @harikrishnacr816 3 роки тому +3

      @@fawasrahman697 🤣

    • @rifana5739
      @rifana5739 3 роки тому +4

      Kore kandd

    • @anusreeanil7556
      @anusreeanil7556 3 роки тому +6

      Njnum kore pravshyam ee video kandu. 👌👌.

  • @shalushajan166
    @shalushajan166 3 роки тому +419

    സ്റ്റാറ്റസ് കണ്ടിട്ട് മുഴുവൻ കാണാൻ വന്നവർ അടിക്ക്

  • @rajkumarsinghsardar6820
    @rajkumarsinghsardar6820 Рік тому +5

    Cuteness overload❤with beautiful dance moves❤❤❤
    What a combination....

  • @kumbari_7884
    @kumbari_7884 3 роки тому +244

    സ്റ്റാറ്റസ് വക്കാത്തവർ ഇങ്ങു പോര് 🤗🤗

    • @user-devil475
      @user-devil475 3 роки тому +7

      വളർന്നു വരുന്ന റീൽസ് ഓളി...

    • @Zampa1233
      @Zampa1233 3 роки тому +1

      @@user-devil475 😂😂

  • @jinujibi
    @jinujibi 3 роки тому +1540

    പിച്ചത്തി ഷാജി ആരാണെന്നു അറിയാതെ സ്റ്റാറ്റസ് കണ്ടു വന്ന അൽ ഞാൻ ☺️☺️

  • @FaFipaachu
    @FaFipaachu 3 роки тому +928

    എന്നെ പോലെ രണ്ട് ദിവസം കഴിഞ്ഞു കാണുന്നവർ ഉണ്ടോ 😄😄😄😄😄✌️ഒന്ന് കുത്തി പ്പോ 🥴

  • @ayishaameer2004
    @ayishaameer2004 2 роки тому +89

    Smile + dance = vridhi dance ♥️

  • @anjanaaaanjuzzzz3554
    @anjanaaaanjuzzzz3554 3 роки тому +120

    At present ellarudeyum what's app sts ee mol aanu 😍😍😍

  • @salihibnhamsa820
    @salihibnhamsa820 3 роки тому +12015

    വാട്സ്ആപ്പ് സ്റ്റാറ്റസ് കണ്ടു വന്നവർ അടി ലൈക്‌ 😍😍

  • @kingmaker7614
    @kingmaker7614 3 роки тому +6745

    കുട്ടിയുടെ dance തിരഞ്ഞു vannappo ആണ് പിച്ചാതി ഷാജി യുടെ കല്യാണം കഴിഞ്ഞത് വരെ അറിയുന്നത് ...എന്നെ പോലെ വന്നവരുണ്ടോ..😁😁😁😁

    • @nidheeshk4691
      @nidheeshk4691 3 роки тому +146

      ആരാ അ പിച്ചതി ഷാജി🤔

    • @kingmaker7614
      @kingmaker7614 3 роки тому +81

      @@nidheeshk4691 i think he is acting in malayalam serials മഞ്ഞിൽ വിരിഞ്ഞ പൂവ് and കാർത്ഥികദീപം..😁

    • @swasighashaiju6868
      @swasighashaiju6868 3 роки тому +6

      Ya

    • @abishamivlogs5245
      @abishamivlogs5245 3 роки тому +3

      🤣🤣🤣

    • @abishamivlogs5245
      @abishamivlogs5245 3 роки тому +2

      @@nidheeshk4691 exatly

  • @vishagravindran4827
    @vishagravindran4827 Рік тому +4

    Vriddhi Doll and Team MVP Rocks 💥💥🔥🔥😍😍

  • @ayshuaami1907
    @ayshuaami1907 3 роки тому +204

    എല്ലാത്തിനും അതിന്റെതായ സമയം ഉണ്ട് ദാസാ.... ഇനി ഇപ്പൊ ഇങ്ങടെ നല്ല കാലം തുടങ്ങി . എൻജോയ് 😍

  • @ammanana6218
    @ammanana6218 3 роки тому +389

    Who is that little girl fall in love with her love from Andhra Pradesh, love from an indian.

    • @laldigital1012
      @laldigital1012  3 роки тому +46

      Her name is Vriddhi Vishal

    • @Tanjiro778
      @Tanjiro778 3 роки тому +14

      We are too indian bro its kerala malayali

  • @meehx._
    @meehx._ 3 роки тому +4347

    എന്നെ പോലെ സ്റ്റാറ്റസ് കണ്ട് വന്നവർ ഉണ്ടോ ഇവിടെ like അടി 😍

  • @santoshgautam8243
    @santoshgautam8243 2 роки тому +9

    I am from Nepal 🇳🇵I love this video to watch this cute girl

  • @amitkumar1.047
    @amitkumar1.047 3 роки тому +152

    This got viral within some days throughout India.....❤️

  • @antodavis3621
    @antodavis3621 3 роки тому +290

    കല്യാണപെണ്ണ് : ഞങ്ങളെ ആരെങ്കിലും mind ആക്ക് 😂😂

  • @ILAYATHALAPATHYILAYATHALAPATHY
    @ILAYATHALAPATHYILAYATHALAPATHY 3 роки тому +598

    ഈ ചെറിയ പ്രായത്തിൽ ഡാൻസ് കളിക്കാൻ ദൈവം കൊടുത്ത ഒരു കഴിവ് ഈ കുട്ടിയെ ഉയരങ്ങളിൽ എത്തിക്കട്ടെ

    • @adsadjashdb
      @adsadjashdb 3 роки тому +16

      കടുവയിൽ പ്രിത്വി മകളായി കാസ്റ്റിംഗ് ആയി ഇത് വൈറൽ ആയ കാരണം

    • @sreejithkv123
      @sreejithkv123 3 роки тому +13

      Kunjinte ammayum achanum bhayankara dancersa

    • @cobragaming9327
      @cobragaming9327 3 роки тому +4

      Ente ponnu deivam kaziv koduthu enn okke 😅

    • @kirankrishnan7339
      @kirankrishnan7339 2 роки тому

      Oop poorwe raha i

    • @vinunair8494
      @vinunair8494 2 роки тому

      A.

  • @rupalibhoje1513
    @rupalibhoje1513 2 роки тому +4

    Mujhe a small girl ka 😎😎😎😘😘😘🥰🥰🥰💢💢💢💢danse bahut achha lagtaa hai ...wow kyaa expression hai ekdm khtrnaak👌👌👌👌

  • @j_o_z_z_y
    @j_o_z_z_y 3 роки тому +860

    പ്രിത്വിരാജിന്റെ മകൾ ആയിട്ട് സിനിമയിൽ വരുന്നു എന്ന് വാർത്ത കേട്ടവർ Like അടിക്കു ❤️

  • @k_i_chu_s2000
    @k_i_chu_s2000 3 роки тому +1051

    ഇതിന്റെ ഫുൾ നോക്കാൻ തുടങ്ങിയിട്ട് കുറെ നേരം ആയി ഇപ്പൊള കണ്ടു കിട്ടിയത് . ആ മോളു സിന്റെ ചിരി കാണാൻ നല്ല ഭംഗി ഇല്ലേ 😍😍😍

  • @rajithmoyalam9479
    @rajithmoyalam9479 3 роки тому +527

    മോളു sprrr👌👌 ആരാ പിച്ചാത്തി ഷാജി എന്ന് എന്നെ പോലെ അറിയാത്തവർ ഉണ്ടോ

    • @nishashihab3138
      @nishashihab3138 3 роки тому +9

      Mazavil manorama -manjil virinja poovile

    • @veenasanthos
      @veenasanthos 3 роки тому +2

      @@nishashihab3138 Aa

    • @shameeeshameee375
      @shameeeshameee375 3 роки тому +1

      Aanth chodyam aan

    • @rajithmoyalam9479
      @rajithmoyalam9479 3 роки тому +1

      അറിയുന്നവർ പറഞ്ഞു താ..😀

    • @kuttanshyju1602
      @kuttanshyju1602 3 роки тому +4

      @@rajithmoyalam9479 സീരിയൽ നടൻ ആണ്.. മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന സീരിയലിൽ പിച്ചാത്തി ഷാജി എന്ന വേഷം ചെയ്യുന്നു

  • @PREETI_2931
    @PREETI_2931 Рік тому +17

    She is so adorable....This video changed her entire life..now she is a child celebrity.🤩❤️

  • @teenavarghese4195
    @teenavarghese4195 3 роки тому +246

    She is soo adorable..💃🏾💃🏾💃🏾trending...

  • @srutheeshsivan8445
    @srutheeshsivan8445 3 роки тому +41

    Lal Photography watermark ഉള്ളത് ക്കൊണ്ട് കണ്ട് പിടിക്കാൻ ഈസി ആയിരുന്നു..😀❤️🥰🖤

  • @raawinkrishnagiri6373
    @raawinkrishnagiri6373 3 роки тому +250

    I'm from TamilNadu....
    இந்தச் சின்ன பொண்ணு இவ்வளவு அழகா நடனமாடும் எதிர்பாக்கல..❤️😘🔥.. Because this video is virally trending in TN

    • @nubailp.n6374
      @nubailp.n6374 3 роки тому +18

      Really
      That's Great❤️
      Love from Kerala😘

    • @Vp_athira_athi_
      @Vp_athira_athi_ 3 роки тому +6

      Manasilakunna bhashayil parayddo😲

    • @anupriyavaradhas391
      @anupriyavaradhas391 3 роки тому +4

      Manasilagaadha baashadhu song la aaduvangala aana puriyadha🤦‍♀

    • @shihablgservice9535
      @shihablgservice9535 3 роки тому +5

      she said her favourite actors are vijay and allu arjun in an interview

    • @abhisheks6766
      @abhisheks6766 3 роки тому +3

      No india full viral ayi 😂

  • @Amazingshoppingdeals741
    @Amazingshoppingdeals741 2 роки тому +324

    So many people are dancing but Aw look at the little cutie pie. She dances the best!☺❤

  • @stevewithnojob
    @stevewithnojob 3 роки тому +3991

    Statusil കത്തി തുടങ്ങി ! ഇനി ഇവിടേക്ക് ഒരു ഇടിച്ച് കേറ്റമുണ്ട് ! അയ്ന് മുന്നേ എല്ലാവരും ഒന്ന് ലൈക് അടിച്ച് പോക്കോ 🙂🌟

  • @salmansathar853
    @salmansathar853 3 роки тому +55

    ലെ സ്റ്റാർ മാജിക്‌, ഈ കൊച്ചിനെ എനിക്ക് വേണം ഞാൻ അങ്ങ് എടുക്കുവാ 💥💥

  • @Baziyyyyyy
    @Baziyyyyyy 3 роки тому +224

    Ee video... Dance repete ഇട്ടു കണ്ടവർ like...❤😌
    ഈ മോളുടെ.. ചിരി... പോളിയാണ്...❤
    Lub u...❤😌😌

    • @eltamaria5950
      @eltamaria5950 3 роки тому +2

      Njn kore pravishyam kandu ethu cute anuu adipoli😍😍😍😍😍

  • @ammu8729
    @ammu8729 2 роки тому +2

    Adipoli vriddhi kutty dance & song polichu 👍👍👍👌👌👌❤️❤️❤️

  • @sonaohsana_haezel6928
    @sonaohsana_haezel6928 3 роки тому +104

    എല്ലാവരുടേം status ൽ ഇപ്പൊ ഈ കുട്ടി ആണ് 😇

  • @hamzathcp4137
    @hamzathcp4137 3 роки тому +752

    സ്റ്റാറ്റസ് കണ്ട് വന്നു എന്ന comment എണ്ണി നോക്കുന്നവരുണ്ടോ....? എന്നെപ്പോലെ 🤭🤪

  • @imwatchingyou8766
    @imwatchingyou8766 3 роки тому +92

    ഒരു രക്ഷയും ഇല്ല മോളു....
    just romanjification

  • @talesofnaju
    @talesofnaju Рік тому +3

    നല്ല രസമുണ്ട് കളിക്കുന്നത് കാണാൻ 🤲👍🏼😍❤️👍🏼👍🏼👍🏼👍🏼👌 1:13

  • @Jina72
    @Jina72 3 роки тому +422

    I think this baby dance is known all over India😍

  • @balajimanokaran1751
    @balajimanokaran1751 3 роки тому +93

    She is so cute.. Vaathi coming Steps Chancless 🔥🔥
    Fan From Tamil Nadu

    • @raawinkrishnagiri6373
      @raawinkrishnagiri6373 3 роки тому +3

      ஆமப்பா அந்தச் சின்ன பொண்ணு ரொம்ப அழகா நடனமாடுது...❤️💚

    • @jkeninfranson9391
      @jkeninfranson9391 3 роки тому +2

      @@raawinkrishnagiri6373 s

  • @eminerin8684
    @eminerin8684 3 роки тому +35

    Wowww... She is so cute 🥰 🥰 love from Rajasthan

  • @ammu8729
    @ammu8729 2 роки тому +2

    Vriddhi kutty adipoli polichu wow super dance 👍👍👍👍👌👌👌👌

  • @JK-wi1ki
    @JK-wi1ki 3 роки тому +188

    ഈ നിഷ്കളങ്കമായ ചിരി കണ്ടിട്ടും ഡിസ് ലൈക്ക് അടിച്ചവരുണ്ടല്ലോ എന്നോർക്കുമ്പോൾ ഒരു സങ്കടം
    ചക്കരേ ഇനിയും ആ ചിരിയും ആ നിഷ്കളങ്കതയും ജീവിതത്തിലുടനീളം ഉണ്ടാകട്ടെ❤️

    • @navazvv6021
      @navazvv6021 3 роки тому +1

      അവരെ പറഞ്ഞിട്ട് കാര്യം ഇല്ല.... അത്രയും മനസ് വികൃതമായി ഉള്ളവർ ആയിരിക്കും

  • @nihalsrm5636
    @nihalsrm5636 3 роки тому +22

    Iam from England I love this cute baby's cute dance

  • @nomention7947
    @nomention7947 3 роки тому +260

    സ്റ്റാറ്റസ് കണ്ടു വന്നവർ ഒരു like അടി gooyss 🥰💖

  • @panku1998
    @panku1998 Рік тому +3

    Love from himachal pradesh.... South Indian movie is my best everytime.....lots of love all south heroes

  • @Shifafarwin015
    @Shifafarwin015 3 роки тому +534

    Ee dance Vijay sir kaananam ennullavar like adii👍👍👍👍

  • @malumadhu5302
    @malumadhu5302 3 роки тому +31

    എല്ലാരും സ്റ്റാറ്റസ് ഇട്ടപ്പോൾ തൊട്ട് u tube സെർച്ച്‌ ചെയുവാ ഇപ്പോള കിട്ടിയത്....കൊച്ചു പൊളിയാ.....😘😘😘😘

  • @arunlal3148
    @arunlal3148 3 роки тому +72

    ഞാനും സ്റ്റാറ്റസ് കണ്ടു vanaya, molu polichu muthe👌👌👌😘😘😘😘😘😘

  • @thachits6760
    @thachits6760 2 роки тому +9

    Thalapathi vaathi coming dance 🔥😍😍❤️

  • @kameshvenuvenu4287
    @kameshvenuvenu4287 3 роки тому +123

    Love from Tamil Nadu💜💜

  • @farimon5894
    @farimon5894 3 роки тому +35

    മോൾടെ smile ഒരു രക്ഷേം illa😊🥰

  • @arunkutten8010
    @arunkutten8010 3 роки тому +5807

    ചെറുപുഞ്ചിരിയോട് കൂടെ മാത്രം കണ്ടവർ how much?

    • @najmunaju7695
      @najmunaju7695 3 роки тому +92

      Illa തുടക്കം തന്നെ എന്റെ ബോധം പോയി ആ പോക്കിരിയുടെ വീഡിയോ കണ്ടിട്ട്

    • @shifanapk1250
      @shifanapk1250 3 роки тому +26

      😄😄😄

    • @mohammed-ke5pj
      @mohammed-ke5pj 3 роки тому +14

      Me

    • @laljikollam6537
      @laljikollam6537 3 роки тому +10

      ഞാനും അങ്ങനെ ആണ് കണ്ടത്

    • @shylajaleel6450
      @shylajaleel6450 3 роки тому +10

      Njn

  • @saranyasaran1593
    @saranyasaran1593 2 роки тому +3

    Manjurukum kalam teams pwolichallo💞💞💞

  • @orkapuli
    @orkapuli 3 роки тому +112

    എല്ലാവരുടെയും സ്റ്റാറ്റസ് കണ്ട് vannavarundo😍😍😍😍

  • @manikandannairvk
    @manikandannairvk 3 роки тому +119

    Whatsapp status കണ്ട് വന്നവരുണ്ടോയ്??????

  • @mufarismufu2843
    @mufarismufu2843 3 роки тому +937

    ഇ കുട്ടിയുടെ ഡാൻസ് 10 ൽ തവണ കണ്ടവർ ഉണ്ടോ ♥️🔥😘

  • @NkRaju-nc3qx
    @NkRaju-nc3qx Рік тому +2

    Wonderful moment 👌👌👌sweet little baby dencing amazing ❤️❤️❤️👍

  • @tuttukrish
    @tuttukrish 3 роки тому +56

    Wtsp Status ആക്കിയവർ എവിടെ 💪👍

  • @d2karmy7
    @d2karmy7 3 роки тому +6521

    Vaathi coming 🥰💞

  • @purushothamantn7200
    @purushothamantn7200 3 роки тому +75

    ആ കുഞ്ഞിന് കണ്ണ് തട്ടേല്ലേ...😍🙌സുന്ദരി വാവ..😘😘

  • @AT_Ajay.Thorat
    @AT_Ajay.Thorat 2 роки тому +7

    Cuteness overloaded.❣😊 Music Dance moves 👍🙆‍♂️❤

  • @rafnaskv6163
    @rafnaskv6163 3 роки тому +153

    Status kand vanavar undo enna pls like 😍😙

  • @ajcreativemedia171
    @ajcreativemedia171 3 роки тому +322

    കമന്റ്‌ ഇടാതെ കമന്റ്‌ വായിക്കാൻ വരുന്നവർ ഉണ്ടോ 😁😌

    • @thekopiteynwa5767
      @thekopiteynwa5767 3 роки тому +5

      നീ ഇപ്പോ ഇട്ടല്ലോ കമന്റ്😂😂😂😂😜😜😜😜😜

    • @_A_s_B
      @_A_s_B 3 роки тому +1

      @@thekopiteynwa5767 😍🤣🤣🤣

    • @shibi345
      @shibi345 3 роки тому +1

      Llla

    • @ajcreativemedia171
      @ajcreativemedia171 3 роки тому

      @@thekopiteynwa5767 😌😁😂😂😂😂

    • @thekopiteynwa5767
      @thekopiteynwa5767 3 роки тому

      @@ajcreativemedia171 🥰🥰

  • @midhunnedumprayar1644
    @midhunnedumprayar1644 3 роки тому +45

    🔥 കേരളത്തിൽ വാട്സ്ആപ്പ് സ്റ്റാറ്റസുകളിൽ ട്രെൻഡിംഗ് ആയി നിൽക്കുന്ന ഈ വിഡിയോയിൽ ഡാൻസ് കളിച്ച Vriddhi Visal എന്ന മോളും, Lal Photography യുടെ ഫോട്ടോഗ്രാഫറും, രണ്ടു പേരും അടിപൊളി ആണ് 🥰🔥

  • @Bikram012-itsmekiz
    @Bikram012-itsmekiz 2 роки тому +32

    i am from nepal but i love music in South Indian 💕💞😘🥺

  • @ROMEOYT-vl1ds
    @ROMEOYT-vl1ds 3 роки тому +1292

    ഈ കുട്ടിയുടെ ഡാൻസ് വിജയ് sir കാണണം എന്ന് ആഗ്രഹിക്കുന്നവർ like cheyyu 🙂🙂🙂

  • @cherydilu5306
    @cherydilu5306 3 роки тому +177

    ഈ വീഡിയോ ഒന്നിൽ കൂടുതൽ തവണ കണ്ടവരുണ്ടോ😊

  • @rameesbanak4058
    @rameesbanak4058 3 роки тому +61

    ഇന്ന് എല്ലാവരുടെയും സ്റ്റാറ്റസ് ഇത് തന്നെയാണല്ലൊ ☺️☺️

    • @Monika-ux8sm
      @Monika-ux8sm 3 роки тому

      അത് പറഞ്ഞത് ശരിയ

  • @Nalva952
    @Nalva952 2 роки тому +5

    ഈ മോള് കലക്കി തിമിർത്തു പൊളിച്ചു ചാടി 👌👌👌👌👌👌👌😂😍😍🥰🥰🥰❣️

  • @firosp2183
    @firosp2183 3 роки тому +1325

    എന്നെ പോലെ സ്റ്റാറ്റസ് കണ്ട് വന്നവർ ഉണ്ടോ 😍😍

  • @sanremvlogs
    @sanremvlogs 3 роки тому +775

    അടിപൊളി👏👏

  • @mr_kkp0632
    @mr_kkp0632 3 роки тому +49

    Love form odisha..
    Seriously this kid is awesome

  • @shaini9545
    @shaini9545 2 роки тому +29

    Love from srilanka 🇱🇰