_അച്യുതൻ കൊച്ചു മുകിൽവർണ്ണൻ_|| നാടൻപ്പാട്ട് ഓണ൦കളി|| 𝙉𝙖𝙧𝙩𝙝𝙖𝙣𝙖

Поділитися
Вставка
  • Опубліковано 7 січ 2025

КОМЕНТАРІ •

  • @rajurvg9110
    @rajurvg9110 2 роки тому +99

    ആ ചെറിയ കുട്ടിയുടെ വലത് ഭാഗത്ത് നിന്ന് കളിക്കുന്ന വണ്ണം ഉള്ള ആളെ കണ്ടപ്പോൾ ആദ്യം ഒന്ന് നെറ്റി ചുളിഞ്ഞു പക്ഷെ എന്താ ഒരു എനർജി തല ഒക്കെ ആട്ടി ചുവട് വച്ചപ്പോൾ ബാക്കി എല്ലാവരും നിഷ്‌പ്രഭമായ് വല്ലാത്ത ഒരു എനർജ്ജിയോടെ കളിച്ചു നന്നായി പറയാൻ വാക്കുകൾ ഇല്ല മനോഹരം നിങ്ങളുടെ എല്ലാ പ്രോഗ്രാമും വീക്ഷിക്കുന്ന ഒരാളാണ് ഞാൻ

    • @narthanairinjalakuda6846
      @narthanairinjalakuda6846  2 роки тому +1

      𝙏𝙝𝙖𝙣𝙠 𝙪 𝙨𝙤 𝙢𝙪𝙘𝙝... 🥰 𝙖𝙖 𝙠𝙪𝙩𝙩𝙞 6 𝙞𝙡 𝙥𝙖𝙙𝙞𝙠𝙠𝙪𝙣𝙣𝙚 𝙪𝙡𝙡𝙪💃

    • @rajurvg9110
      @rajurvg9110 2 роки тому +4

      @@narthanairinjalakuda6846 എനിക്ക് അറിയാം ഞങ്ങൾ പരിചയപ്പെട്ടിട്ടുണ്ട് കുടുംബസമേതം Photo എടുത്തിട്ടുണ്ട് തൃപ്പൂണിത്തുറയിൽ വച്ച് ഞാൻ ആദ്യം പറഞ്ഞത് വണ്ണം ഉള്ള നിങ്ങളുടെ കൂടെ കളിച്ച കുട്ടിയെ കുറിച്ചാ നന്നായി കളിച്ചു എന്നാ പറഞ്ഞത്

    • @narthanairinjalakuda6846
      @narthanairinjalakuda6846  2 роки тому +2

      @@rajurvg9110 𝙩𝙝𝙖𝙣𝙠 𝙪

    • @santhoshkumarb6134
      @santhoshkumarb6134 2 роки тому +1

      Correct

    • @sunithagopi243
      @sunithagopi243 2 роки тому

      @@narthanairinjalakuda6846 ... ..

  • @abhijithmb4195
    @abhijithmb4195 Рік тому +7

    ആ വന്നുമുള്ള ചേച്ചീനെ കണ്ടപ്പോ കരുതി അതികം കളിക്കില്ല എന്ന്.. പക്ഷേ ഞെട്ടിച്ചു അതിൽ ഏറ്റവും എനർജിയോടെ കളിച്ചത് ആ ചേച്ചി ആണ്..കലക്കി... 👍🏻👍🏻👍🏻👍🏻👍🏻

  • @user-wwall
    @user-wwall Рік тому

    Super 👍
    എത്ര നല്ല പാട്ട്.
    എത്ര നന്നായി നൃത്തച്ചുവടുകൾ Full ആംപിയൻസിൽ അവതരിപ്പിച്ചു.
    എ ത്ര മനോഹരമായി തൂവെള്ള ചിരി തൂകി ശ്രീകൃഷ്ണ ഭഗവാന്റെ ഗാനത്തിന് നൃത്തം ചവിട്ടുന്നു.
    കാണാൻ അവസരം ലഭിച്ചതിൽ സന്തോഷം.
    മുഴുവൻ നർത്തകികളയും ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🇮🇳

  • @vasanthit.k3995
    @vasanthit.k3995 2 роки тому +16

    കേൾക്കാൻ നല്ല ഇമ്പമുള്ള നാടൻപാട്ടും കാണാൻ കൗതുകമുള്ള ഓണക്കളിയൂം !!!👌

  • @ajithkumarkg9650
    @ajithkumarkg9650 Рік тому +1

    EXCELLENT PERFORMANCE. GOOD KEEP GOING.
    GOD BLESS ALL.

  • @Dany_Raphel
    @Dany_Raphel Рік тому +1

    ആശംസകൾ..
    ആതിര ഫാൻസ്,
    ആലപ്പുഴ വടക്ക് ഘടകം...

  • @dasanmdmnatural
    @dasanmdmnatural 2 роки тому +8

    കണ്ടുകണ്ടു ഓണക്കിളിപാറിവരുന്നേ
    പൊടിപൂരക്കളിയാകെ വർണ്ണപൂക്കളിയാ യ് ആട്ടവും പാട്ടും എല്ലാകലാപ്രതിഭകളും
    വിജയക്കൊടി പാറിച്ചു💥💥💥💥💥
    Thanks - all the best - vlog, youtube, google etc

  • @geethaak2231
    @geethaak2231 2 роки тому +12

    നർത്തനക്ക് അഭിനന്ദനങ്ങൾ.... എല്ലാവരും നന്നായി കളിച്ചു.... എത്ര കണ്ടാലും വീണ്ടും വീണ്ടും കാണാൻ തോന്നും. അത്രക്ക് സൂപ്പറാണ് .....👍👍👍🙏🙏🙏👌👌👌🌹🌹🌹❣️❣️❣️

  • @upeshr2599
    @upeshr2599 Рік тому +1

    നാടൻ പാട്ടിന്റെ രാജകുമാരൻ പിന്നെ. P. S. ബാനർജിക്ക് ഞാൻ സമർപ്പിക്കുന്നു 🙏🏿💙💙💙💚💚💚💚💚💙💙

  • @vinodp2548
    @vinodp2548 2 роки тому +7

    കൊച്ചുമക്കൾ അടിപൊളി'. നമിച്ചു.

  • @ratheeshratheesh71
    @ratheeshratheesh71 2 роки тому +9

    എല്ലാവരും നന്നായി കളിച്ചു കൊച്ചു കുട്ടികൾ പൊളിച്ചു

  • @haribhaskaran4860
    @haribhaskaran4860 2 роки тому +9

    വെള്ളത്തിൽ വീണ സോഡിയം പോലെ. എല്ലാവരും നന്നായി.വളരെ നല്ലത്.

  • @sobhanaramakrishnan1797
    @sobhanaramakrishnan1797 Рік тому

    Adipoli 🥰🥰🥰🥰👍ellavarum super ❤❤❤🙏

  • @suranthankappan5763
    @suranthankappan5763 2 роки тому +4

    സൂപ്പർ ഒന്നും പറയാനില്ല 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ഫുൾ എനെർജിറ്റിക് 🌹🌹🌹🌹🌹🌹🌹

  • @nirmalavasu2282
    @nirmalavasu2282 Рік тому +2

    ഞാൻ പഠിച്ചത് ഇതിന്റെ തന്നെ കോൽകളിയാണ് ഇപ്പോൾ 48 വർഷം കഴിഞ്ഞു ഇതു കണ്ടപ്പോൾ ഞാൻ ആ പഴയ കാലത്തേക്ക് പോയി,,

  • @narayanananan3064
    @narayanananan3064 Рік тому +2

    അഭിനന്ദനങ്ങൾ

  • @Aavani2023
    @Aavani2023 2 роки тому +2

    എല്ലാരും super ആയിട്ടുണ്ട് 👍

  • @SavithriOd-ro9yl
    @SavithriOd-ro9yl Рік тому

    അടിപൊളി 🙏🏻🙏🏻🙏🏻

  • @radharajar3795
    @radharajar3795 6 місяців тому

    Veryvery good

  • @ambikat2470
    @ambikat2470 2 роки тому +2

    സൂപ്പറായി 👍👍👌

  • @nikeshdevnandu7133
    @nikeshdevnandu7133 Рік тому +2

    എല്ലാവരും തകർത്ത്.... കുട്ടികൾ.... ❤️❤️

  • @ambikadevi4531
    @ambikadevi4531 2 роки тому +3

    👌. എനെർജറ്റിക്.

  • @pradeepv.a2309
    @pradeepv.a2309 2 роки тому +4

    Wow wander full എന്താ ഒരു എനർജി അടിപൊളി കുഞ്ഞുങ്ങൾ രണ്ടും സൂപ്പർ ഒരുപാട് വർണ്ണിച്ചു കൊളമാക്കുന്നില്ല 👏👏👏👏👏👏👏👏👏👏👏👏👏👏👏👍👍👍👍👍👍👍

  • @bindusunu4957
    @bindusunu4957 2 роки тому

    Orupad per kalichathukandu ennal ethu orupad eshtayi

  • @abhilashabhilashabhilashab8198
    @abhilashabhilashabhilashab8198 2 роки тому +3

    അടിപൊളി കിടുക്കി

  • @sreeraj761
    @sreeraj761 Рік тому

    മനോഹരം 👍

  • @AbdulKareem-uu4kc
    @AbdulKareem-uu4kc 2 роки тому +4

    ബാനർജിയുടെ പാട്ടാണ് ഇഷ്ടം

  • @saraswathibabu772
    @saraswathibabu772 Рік тому

    Super
    🎉🎉🎉

  • @SunilKumar-kz4de
    @SunilKumar-kz4de 2 роки тому +4

    സൂപ്പർ 👌👌👌

  • @gangadharan.v.p.gangadhara2788
    @gangadharan.v.p.gangadhara2788 2 роки тому +6

    വളരെ നന്നായി .ആ കൊച്ചു കുട്ടികളുടെ കളി വളരെ ഇഷ്ടമായി .

  • @raghavanchaithanya9542
    @raghavanchaithanya9542 3 місяці тому

    Sooparayi

  • @mohananmundoli52
    @mohananmundoli52 2 роки тому

    വളരെ നന്നായിട്ടുണ്ട്

  • @naattinpukkal6851
    @naattinpukkal6851 Рік тому +1

    ഇത് ഏത് സ്ഥലമാണ്?
    കളിയും കളിക്കാരും സൂപ്പർ🥰🥰🥰🥰

  • @meenavijayan1242
    @meenavijayan1242 Рік тому

    അടിപൊളി

  • @kcm4554
    @kcm4554 Рік тому +1

    Wow most beautiful amazing superb 👌 song and dance 💃.....thank all of you but also translate the meaning of song in English so that others none native understand fully it's mesmerizing sweetness ❤️ 💗💕💚💙💜🤎🤍💛🧡🙏.

    • @kcm4554
      @kcm4554 Рік тому

      So nice....thanks a lot for being so kindness ....love you dear & wish all the best of success and happiness ❤️ ❤️ ❤️ 🙏.

  • @rani.lrani.l7778
    @rani.lrani.l7778 2 роки тому

    സൂപ്പർ ഒന്നും പറയാനില്ല 👍👍👍👍

  • @minimol6891
    @minimol6891 2 роки тому +8

    എന്റെ പൊന്നോ നമിച്ചു ടീമേ 🥰🥰🥰🥰 👌👌👌🥰

  • @kuttanvava4449
    @kuttanvava4449 Рік тому

    Ellavarum nannayi kalichu orupadishttai

  • @jyothilakshmikuttikkara3097
    @jyothilakshmikuttikkara3097 2 роки тому

    Ellvrum nannyit kalichu. 🙏🙏👌👌 Beautiful

  • @RejikrKalavanakkunnel-ph3kk

    ❤❤❤good❤❤❤

  • @premaayaan8964
    @premaayaan8964 2 роки тому +2

    പൊളിച്ചു

  • @vasundharaashokan8766
    @vasundharaashokan8766 Рік тому

    Adipoli👌

  • @rameshanpillai1096
    @rameshanpillai1096 2 роки тому +3

    Excellent performances thank's to all

  • @vlogzzz5792
    @vlogzzz5792 Рік тому

    ഒത്തിരി ഒത്തിരി ഇഷ്ടം ❤️❤️❤️

  • @sreedharanc2793
    @sreedharanc2793 2 роки тому +2

    ഒരു പാട് ഇഷ്ടമായി നല്ല എനർജി ആയി കളിച്ചു ടീം 💚 താങ്ക്സ്

  • @mohankk6687
    @mohankk6687 5 місяців тому

    ❤👌👌🙏

  • @nishakrishnan6549
    @nishakrishnan6549 Рік тому

    Super super

  • @traditionalartkeralathir1087

    👍🏻👍🏻👏🏻🙏🏻💐💐

  • @santhakumarykt3270
    @santhakumarykt3270 2 роки тому +4

    രണ്ട് കൊച്ചുമക്കൾ സൂപ്പർ. എല്ലാവരും ചാടി മറഞ്ഞ് കഴിച്ചു. സമയം പോയതറിഞ്ഞില്ല. രേണുകയുടെ ഗ്രൂപ്പ് ആണോ. സൂപ്പർ സൂപ്പർ സൂപ്പർ

  • @kitchentricks1514
    @kitchentricks1514 Рік тому

    Super 👌

  • @deepasaji3084
    @deepasaji3084 Рік тому

    Wow super 👏👏👏👏

  • @ishanibinesh7112
    @ishanibinesh7112 Рік тому

    Super. high energy

  • @ചിലങ്ക-റ8ള
    @ചിലങ്ക-റ8ള 2 роки тому

    Adipoli dance very Nice 👍👍👍

  • @AbdulKareem-uu4kc
    @AbdulKareem-uu4kc 2 роки тому

    കളി സൂപ്പർ

  • @raodasappan1402
    @raodasappan1402 Рік тому +3

    🙏എല്ലാ ചേച്ചിമാർക്കും നന്മകൾ നേരുന്നു സ്വാമി ശരണം 🙏🙏

  • @ushaan4322
    @ushaan4322 2 роки тому +1

    Suppper

  • @jayasrees7798
    @jayasrees7798 Рік тому

    Super 👌👌👌❤️❤️❤️👍👍👍

  • @lakshmirenjith4482
    @lakshmirenjith4482 2 роки тому +1

    Super

  • @rageshr6448
    @rageshr6448 2 роки тому

    Adipoli performance... orupad thavana kandu....

  • @purushothamanim23
    @purushothamanim23 Рік тому

    സൂപ്പർ ആരും മോശമല്ല എല്ലാ വരും നന്നായി കളിച്ചിട്ടുണ്ടു് അഭിനന്ദനങ്ങൾ ആശംസകൾ

  • @NishaKrishnan-ib6zb
    @NishaKrishnan-ib6zb Рік тому

    Super 😂😂😂

  • @jayan.smjayas1420
    @jayan.smjayas1420 Рік тому

    👍👍👍👍🥰🥰🥰

  • @binukumar6907
    @binukumar6907 Рік тому

    👌👌👌👌👌👌❤️❤️❤️❤️❤️

  • @jinanmambarambath6412
    @jinanmambarambath6412 2 роки тому

    Sundaramaya klasrushte🙏🙏🙏

  • @jeethusinoshsinosh4424
    @jeethusinoshsinosh4424 Рік тому

    Poli😘

  • @baluvello6512
    @baluvello6512 2 роки тому

    Superb

  • @mkfasathan5930
    @mkfasathan5930 2 роки тому

    verygood

  • @githinraj3657
    @githinraj3657 2 роки тому

    Super ❤️

  • @shreekumar978
    @shreekumar978 2 роки тому +2

    എ നത് സുനദരമായ കലിയാന്

  • @dinachandrankannarath6682
    @dinachandrankannarath6682 2 роки тому

    Suprrrrrrrr

  • @dinachandrankannarath6682
    @dinachandrankannarath6682 2 роки тому

    Suppprrrrr

  • @sreeharipullankattil5012
    @sreeharipullankattil5012 2 роки тому

    Big salute

  • @AnilKumar-sg4rm
    @AnilKumar-sg4rm Рік тому

    ♥️♥️♥️

  • @subhash.kpkannemkavuparapp7238

    👍👍👍

  • @nirmalavasu2282
    @nirmalavasu2282 Рік тому

    നിങ്ങളും നന്നായി കളിച്ചിട്ടുണ്ട്

  • @favyabinilsiji313
    @favyabinilsiji313 Рік тому

    🌹

  • @sreedeviamma2930
    @sreedeviamma2930 2 роки тому

    Suppar

  • @gopu.nooranadug1994
    @gopu.nooranadug1994 2 роки тому +1

    🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋eallavarum super 👌 👍

  • @sisilkumar4422
    @sisilkumar4422 2 роки тому

    good

  • @AnilKumar-dt6dm
    @AnilKumar-dt6dm 2 роки тому

    അടിപൊളി സൂപ്പർ പൊളി പവർഫുൾ ❤❤❤❤

  • @jayamolabraham3803
    @jayamolabraham3803 Рік тому

    💕💕💕💕💕💕💕

  • @greeshmagireesh9732
    @greeshmagireesh9732 2 роки тому +2

    അടിപൊളി ❤❤❤👌🏻👏👏

  • @mkfasathan5930
    @mkfasathan5930 2 роки тому

    kalayudappornnsthacongrajulation

  • @sugunanvmthuruthi2028
    @sugunanvmthuruthi2028 2 роки тому

    👏

  • @RamuRamu-ie5pt
    @RamuRamu-ie5pt 2 роки тому

    👌🌹🌹🌹👌

  • @krnair6765
    @krnair6765 2 роки тому +2

    Verygoodperformance

  • @vijayank4761
    @vijayank4761 2 роки тому

    നർത്തന ക്ക് അഭിനന്ദനങ്ങൾ

  • @sruthyakhil8283
    @sruthyakhil8283 Рік тому

    ഡിമിൽ ആളാ എടുക്കുന്നു ഉണ്ടോ 👌മറുപടി

  • @anandanpallath6208
    @anandanpallath6208 2 роки тому

    അടിപൊളി സൂപ്പർ 👌 👍

  • @mayooshaa7861
    @mayooshaa7861 2 роки тому +1

    🥰🥰🥰🥰🥰🥰🥰🥰

  • @anandmb3060
    @anandmb3060 2 роки тому

    😌🥰🥰🥰

  • @unni7115
    @unni7115 2 роки тому

    ആ ചെറിയ കുട്ടികൾ ഏറ്റവും നന്നായി ആരും മോശമായിട്ടല്ല

  • @mksvellora7613
    @mksvellora7613 2 роки тому +3

    അന്ന് കണ്ട ഒരു പവർ full ആയ ഒരു കുട്ടിയെ കാണുന്നില്ല... 👍🏻👍🏻👍🏻

  • @rajalakshmi.m2840
    @rajalakshmi.m2840 2 роки тому

    👌👌👌👌👌👌👌🌹🌹

  • @beenakv4213
    @beenakv4213 2 роки тому

    👌👌👌👌

  • @gpradeep9063
    @gpradeep9063 Рік тому

    . ഇത് തിരുവാതിരയാ ണൊ അതൊ കളരിപ്പയറ്റ് സ്റ്റെ പ്പൊ ഇങ്ങനെയാണൊ കണ്ണനെ മുല കൊടുക്കണത് ചാടി ചാടി ചെന്ന് .

    • @narthanairinjalakuda6846
      @narthanairinjalakuda6846  Рік тому +1

      സുഹൃത്തേ ഇത് തിരുവാതിരക്കളി ആണെന്ന് പറഞ്ഞിട്ടില്ല. ഓരോ കളിയു൦ ആസ്വദിക്കാൻ ശ്രമിക്കു. ഇല്ലെങ്കിൽ മാന്യമായി comment ഇടു. ആ കളിക്കുന്ന കുട്ടികൾ ആരും മുല കൊടുക്കാൻ വേണ്ടി ചാടുന്നതല്ല.

  • @vijayan.pzachariah5838
    @vijayan.pzachariah5838 2 роки тому

    എന്നാകിടുലം

  • @rajmundany
    @rajmundany 2 роки тому

    E song matreullo. Ketu ketu maduthu..

  • @seenanoushad6269
    @seenanoushad6269 2 роки тому

    Sooppr👌❤❤❤

  • @kulasaiambal5791
    @kulasaiambal5791 Рік тому

    Super tem booking mobal nembar