Thiruvathira 2024l Latest Thiruvathira Song l SreeKrishna Charitham l Thiruvathira dance l Kummi l
Вставка
- Опубліковано 7 лют 2025
- Lyrics & Script : Adv Prakash R C
Music: Dr Bhavana Radhakrishnan
Sung by: Sanchu Gokul & Gopika Aneesh
Choreography: Sowmya Prakash
Cinematography : Sandeep Pillai
Assistant Cinematographer : Sreejith
Editing & Coloring : Sreekumar Nair( Cinema salone)
Studio: Benson Studio Tvpm (song recording)
Mixing and Mastering - Sunish S Anand
Mridhangam & Idakka - Vypin Satheesh
Flute - Anil Govind
Dubbing : Archana
Sound Recordist: Rajeev Raman
Dubbing Studio: R D Studio Tvpm
Casting : Ranitha K Nair
Casting (Dance) :
Preetha Krishna Kumar
Haritha G Nair
Adithya K H
Megha N Nair
Ranitha K Nair
Aswathy Rajesh
Priya Suresh
Sowmya Prakash
Thumbnail: Dhananjay Prakash
Location - "Poika" Mukkola & Palathara House Mukkola
Special Thanks :
Thomas Augustine and Jessy KJ, Palathara House
Santhosh G
Rateesh Upendran
Prasanth R C
#thiruvathirasong #newthiruvathira #vishusong #onamthiruvathira#thiruvathira2024 #onamspecial #sreekrishnacharitham #Athimodhamaadidam #newreleases #2024thiruvathira #newthiruvathiradance #thiruvathiralatest #festivalsongs #thiruvathiradance#തിരുവാതിര #കൈതൊഴാംകൃഷ്ണ #malayalamsubtitles #Thiruvathira #KaiThozhaamKrishna #Onam #TraditionalDance #Kerala #subtitles #malayalam #ഗജാനനം #hd #thiruvathirakali #thiruvathiradance #thiruvathirai #thiruvathiraikali #thiruvathirakkali #തിരുവാതിരക്കളി #തിരുവാതിരകളി #ഓണാഘോഷം #thiruvaathira #kaikottikali #withlyrics #திருவாதிரை #withsubtitles #malayalamsongs #thiruvathirasong #2k24 #onam #onamspecial #onam2023 #onamnew #onamstory #onamdance #keraladance #2023onam #thiruvonam #kummi #onamdancecover #monsoonsook #onamcelebration #onamfestival #monsoonsuk #onamgreetings #onamkerala #onamlook #onampattukal #onamstatusvideo #onamshorts #onamvibes #onamvideo #onamwishes #thiruvathirasong #hdsongs #mostwatched #mostpopular #mostviewedonyoutube #mostviewed #mostviewedinyoutube #vishu #vishudance #vishu2024 #vishukani #monsoonsouq #thiruvathirakummisong #kummi #kummipadal #kummipattu #thiruvathiravratham #thiruvathiradance #vishupattukal#thiruvathirasong2023#thiruvathirasongnew#onam2024#onamsong #onapattu #onamspecial #kummi #onam #classical #janmashtami #janmashtamispecial #sreekrishna #sreekrishnajayanthi #sreekrishnabhajan #sreekrishnadevotional #krishnabhajan #krishna #krishnajanmashtami #dancevideo #dancesong #thiruvathirakalipattu #guruvayoordivotional #guruvayoorappan #guruvayoor #guruvayoorappandevotionalsongsmalayalam #guruvayoorappandevotionalsongs #guruvayoorappa_devotional_songs #guruvayoorappasuprabhatham #guruvayoorappandevotionalsongschitra #kannansong #thiruvathira #thiruvathiradance #thiruvathirakali #newthiruvathira #newthiruvathirakali #thiruvathirasong #mallu
#kerala #onamkali #onamfestival #godsowncountry
All Copy rights of the song reserved with
Adv Prakash R C
9895759335
Adipoli🎉🎉🎉 super.....
Thank you for the support 🙏 please like share and subscribe the channel
Its really nice lyrics and music.. Keep it up
Thank you for the compliments and support 🙏 please like share and subscribe the channel
Great!!! Very nice
@@DrBhuvaneswariG Thank you for the support 🙏 please like share and subscribe the channel
Super....congrats to all team ❤️
Thank you for the support 🙏 please like share and subscribe the channel
Superb
Thank you for the support 🙏
Super❤
@@aswathythulasidharan7220 Thank you for the support 🙏 please like share and subscribe the channel
Very Nice👍👍👍
@@vipindasvp Thank you for the support 🙏 please like share and subscribe the channel
Superb 🥰❤
Thank you 🙏
🎉 superb... Awesome....
Thank you for the support 🙏 please like share and subscribe the channel
@@prakashkochumelathil5286 Sure
Polichu❤
Thank you for the support 🙏 please like share and subscribe the channel
Beautiful song&lyrics
Nice performance👍
Blessings of Elankom Devi🙏🙏🙏
Thank you for the compliments and support 🙏
Very nice. Super performance ❤
Thank you for the support 🙏 please like share and subscribe the channel
Nice song
Beautiful lyrics
Energetic and expressive team members
Mesmerizing Ambience🙏🏻🙏🏻
Thank you for the compliments and support 🙏 please like share and subscribe the channel
Superb....Excellent Lyrics.. Awesome music composition...song rendering delightful 👌👌👏👏
@@sivaprakashkp3530 Thank you for the compliments and support 🙏 please like share and subscribe the channel
Heart touching lyrics..... Amazing choreography.....😍💝
Thank you
Super❤👍
Thank you 🙏
Meaningful lyrics, great singing and beautiful choreography...it is a visual treat💕...loved it🎉
Thank you
Superb ❤❤❤❤
Thank you for the support 🙏 please like share and subscribe the channel
Fabulous
Thank you for the support 🙏 please like share and subscribe the channel
Beautiful ❤Congrats Sanchu& Gopika
Thank you 🙏
അവരെ ഭഗവാൻ അനുഗ്രഹം വാരി കൊടുക്കു തന്നെ ചെയ്യും 🙏🙏🙏❤❤❤❤🙏🙏🙏നാരായണ നാരായണ
Nice❤️🥰
@@gowrisreekumar4920 Thank you for the support 🙏 please like share and subscribe the channel
Super performance ❤
Thank you for the support 🙏 please like share and subscribe the channel
Beautiful 😍😍
Thank you for the support 🙏 please like share and subscribe the channel
Supper❤..
Thank you for the support 🙏 please like share and subscribe the channel
Super👋🏻👋🏻👋🏻👋🏻👍🏻
@@sunilkumar3860 Thank you 🙏
Very beautiful 😍
Thank you for the support 🙏 please like share and subscribe the channel
മനോഹരം!
Thank you for the support 🙏 please like share and subscribe the channel
So nice 🎉.. Congrats to Bhavana Teacher, my dear friends Sanchu & Gopika & the whole crew behind this prestigious project❤😊.
Thank you for the support 🙏 please like share and subscribe the channel
മനോഹരം.... 👏🏻👏🏻👏🏻👏🏻👏🏻😊
@@miniraveendran3861 Thank you for the compliments and support 🙏 please like share and subscribe the channel
👍🏻👍🏻👍🏻👍🏻👍🏻😊
Super😍😍😍
Thank you for the support 🙏 please like share and subscribe the channel
Awesome visual treat❤️❤️beautiful song also👌❤.
Thank you for the support 🙏 please like share and subscribe the channel
Wonderful. Beautiful rendition and choreography. Very pleasant and all encompassing.
@@rajninair6779 Thank you for the compliments and support 🙏
Super misss
Super
❤️Nice. Super.
@@JishaJishaashok Thank you for the compliments and support 🙏 Please like share and subscribe the channel
🎉❤superb dears...Wishing all advanced onam
Thank you for the support 🙏 please like share and subscribe the channel
Happy Onam to all
👌👍
Thank you 🙏
Romancham Sanchu❤
Thank you 🙏
❤❤❤🙏🙏🙏❤❤❤
👏🏻👏🏻❤️😘🙏🏻
Thank you 🙏
Sanchu miss ❤and Gopika miss ❤
Adipoli ❤❤
Thank you for the support 🙏 please like share and subscribe the channel
Adipoli ❤
@@sunilavinod9351 Thank you for the compliments 🙏 Please like share and subscribe the channel
❤❤
👌👌
@@nirmalajayan7538 Thank you for the support 🙏 please like and share the channel
👌👌❤
@@rajiarjun8315 Thank you for the support 🙏 please like share and subscribe the channel
@@rajiarjun8315 Thank you for the support 🙏 please like share and subscribe the channel
Heart touching song ❤❤❤
@@Threestars974 Thank you for the compliments and support 🙏 please like share and subscribe the channel
Sanchu and gopika super❤❤
Thank you for the support 🙏 please like share and subscribe the channel
👍👍👌
Thank you for the support 🙏 please like share and subscribe the channel
👏👌👌
Thank you for the support 🙏 please like share and subscribe the channel
Super ✨❤️
Thank you for the compliments and support 🙏 Please like share and subscribe the channel
Great Visual treat. Awesome performance... Overall lyrics stand out with its own charm and above all kudus to the dedication and team work.... All the very best🎉
Thank you 🙏
🥰❤❤❤❤
Thank you for the support 🙏 please like share and subscribe the channel
❤🎉
Thank you for the support 🙏 please like share and subscribe the channel
🙏🙏🙏
Thank you for the support 🙏 please like share and subscribe the channel
👍🏻
@@sandrasathish291 Thank you for the support 🙏 please like share and subscribe the channel
@@sandrasathish291 Thank you for the support 🙏 please like share and subscribe the channel
Sanju & Gopika my daughter teacher also❤❤❤
Thank you for the support 🙏 please like share and subscribe the channel
Best song I found in UA-cam to hear in this "chingam 1"🥰💫
Thank you for the support 🙏 please like share and subscribe the channel
Awesome lyrics... Beautifully composed... Enriched by gracious performance. Great effort, Reju and team. Congratulations
@@assetanil Thank you chetta 🙏🙏🙏
🙏🏻🙏🏻🕉️
@@AnilKumar-f7x5e Thank you for the support 🙏 Please subscribe the channel
Superbbbb❤❤❤❤Bhavana Teacher &My chechizzzz❣️Sanchu& Gopuu🤗 Good wrkk❣️🫂🫂🫂
Thank you for the support 🙏
Nice |√•❤|2
Thank you for the compliments and support 🙏 please like share and subscribe the channel
Super ❤ lyrics kittumo🙏
വന്ദനം വിനായകാ മോക്ഷ പ്രദായകാ
സന്തതം വിഘ്നങ്ങളൊഴിയേണമേ പ്രഭോ
വന്ദനം വീണാധരീ വിദ്യാ വിലാസിനി
വാണിയിൽ നിറയേണമേ വരമായി സുഹാസിനീ
വന്ദനം മഹാഗുരോ അജ്ഞാന തിമിരാന്ധകാ
സന്തതം ചൊരിയേണമേ കടാക്ഷങ്ങൾ ഗുണനിതേ
അതിമോദം ആടിടാം ആദി കേശവ ചരിതം സദയം
സുകൃതം കരഗതം കൃപയാലേ അകലും കൈതവം
കരുണാകരൻ ഗുരുപവനപുര വാസൻ ഗോപാലകൃഷ്ണൻ
ഗുണവരൻ അഖിലാണ്ഡ നാഥൻ ഘനശ്യാമ വർണ്ണൻ
വെണ്ണക്കുടമുടച്ച വേണുഗോപാലനെ
അമ്പാടി നീളേ തിരഞ്ഞു നടന്നൂ ദേവീ
മണ്ടിക്കടന്നു കളഞ്ഞു എൻ കള്ളക്കണ്ണൻ
കണ്ണിൽ പെടാതെങ്ങോ പോയി ഒളിച്ചു കള്ളൻ
പീലിത്തിരുമുടിയും കാലിൽ ചിലങ്കകളും
കോലക്കുഴലും കൊണ്ടെങ്ങു മറഞ്ഞു കണ്ണൻ
ശ്രീപത്മനാഭസ്വാമിതന്നുണ്ണി കണ്ണനെന്ന
സാരമതറിയാതലഞ്ഞു യശോദ ദേവീ
കണ്ണീരണിഞ്ഞു ഗോപ കന്യകൾ ഖിന്നരായി
കണ്ടിടത്തൊക്കെ തിരെഞ്ഞു ജനാർദ്ദനനെ
പാൽ വെണ്ണ നൽകാം കണ്ണാ തേനിൻ മധുരം തരാം
തോഴരുമായി മോദം ചേലിൽ കളികളാടാം
സാമോദം മുന്നിൽ വരൂ സായൂജ്യമേകൂ കൃഷ്ണാ
സാകൂതം നിന്റെ കളികാണട്ടെ ഗോപബാലാ
ഭക്തമാനസം അറിഞ്ഞു കൃഷ്ണലീലകൾ
സുസ്മിതം നിറച്ചൊതുക്കി സ്പഷ്ടമായവൻ
അരികിലോടി ഓടി വന്നു നന്ദനന്ദനൻ
പാൽക്കടലിൽ പള്ളി കൊള്ളും പത്മലോചനൻ
കനകഹാരമരമണിയൾ ചാർത്തി സുന്ദരൻ
ഗോപികമാർക്കെന്നുമാത്മ പ്രാണനീശ്വരൻ
ഗഗന വർണ്ണ മദന കൃഷ്ണൻ രാഗവിലോലൻ
ഗജ നൃപ പരി മോക്ഷകാരൻ യദുകുലനാഥൻ
യമുനയോടും പുളിനമതിൽ വശ്യ മോഹനൻ
വേണു ഗാന നാദമുണർത്തും ദേവകീ സുതൻ
പൊട്ടും പൊൻ പട്ടും അണിഹാരങ്ങൾ ചാർത്തികൊണ്ടിഷ്ടം
നിൻ കുഴൽമീട്ടി ജാലങ്ങൾ കാട്ടീ
കഷ്ടം എൻ കൺമുന്നിൽ മറയല്ലേ, കണിയായ് നീ
നിത്യം തുണയരുളേണേ നീലക്കാർ വർണ്ണാ
കൊട്ടും പല വാദ്യങ്ങൾ മുട്ടും സുര വൃന്ദങ്ങൾ
ചുറ്റും നിര വൃത്തത്തിൽ നാരീ ജന നൃത്തങ്ങൾ
തട്ടും കൈ കൊട്ടും പല മേളത്തിൽ പാടുന്നു
ചിത്തം മധുരാനന്ദം വൃന്ദാവന ഗീതം
മണ്ണുവാരി തിന്നു രാമ സോദരൻ ബാലൻ
വന്നു ചൊല്ലി ഗോപസ്ത്രീകൾ ദേവികാ സവിധം
വായ് തുറക്കൂ ഉണ്ണീ ചൊല്ലി മാതൃ വാത്സല്യം
മന്ദഹാസത്തോടെ കണ്ണൻ വായ് തുറന്നിമ്പം
മായയാൽ ദേവീ ,ഉള്ളിൽ നോക്കി സ്തബ്ധയായി പാരം,
മൂലോകവുംകാണുന്നു വായിൽ,അഖിലാണ്ഡം അണ്ഡകടാഹം ,
ഉണരുന്ന സാഗര രൗന്ദ്രം,അഖിലവും ,
കണ്ണൻ ജഗദീശൻ സുരപാലൻ ശ്രീരാജന്റെ ലീലകൾ കാണുമ്പോഴത്ഭുതങ്ങൾ
ഹരേ കൃഷ്ണാ മുകുന്ദാ പരം പൊരുളേ
ഇന്ദ്രദേവഗർവ്വമടക്കാൻ ദേവകീ നന്ദൻ
ഉന്നതം ഗോവർദ്ധന വന്ദനം ചെയ്ക വിധി പൂർവ്വം
അപ്രകാരം ആജ്ഞ വിധേയം അരുളി പൗര ജനം
ദേവ മന്നൻ കോപാവേശം ചെയ്യ്തു പ്രതികാരം
മാനമിരുണ്ടു , വൃന്ദാവനം പ്രളയത്തിലാണ്ടു
ഗോവർദ്ധനം,ഗിരിധരൻകൃഷ്ണൻ ,ഇടംകയ്യിലേന്തിയുയർത്തി,
സപ്ത ദിനം രക്ഷയായി നിന്നു,
കൃഷ്ണകൃപ, സർവ്വം സാകേതം മനു രക്ഷാ തിരുകവചം
തേടുന്നു കണ്ണാ നിൻ കാലടിയിൽ
ഹരേ കൃഷ്ണാ മുകുന്ദാ പരം പൊരുളേ
കാളിന്ദി നദിതന്നിൽ വാഴും കാളിയൻ ദുഷ്ടൻ
ആയിരം ഫണമോടെ ആടും ഘോരമാം സർപ്പം
ഉഗ്ര വിഷമയജ്വാലയിലമരും അചരചര നികരം
രക്ഷ ചെയ്‌വാൻ അവനിയിലണയും സത്യമവതാരം
നീലക്കടമ്പിൽ ,നിന്നും കണ്ണൻ, ചാടിക്കയറി
അഹന്തയിൽ ആടും ശിരസ്സിൽ ,
ഫണങ്ങളിൽ നൃത്തനമാടി ,അതിമദം ഏറ്റമൊടുങ്ങി, , കാളിന്ദിയിൽ
ദുഷ്ട ജനസംഹാരം, ധർമ്മാർത്ഥ രക്ഷകം, ഇഷ്ടജനപാലനം കൃഷ്ണ ജയം
ഹരേ കൃഷ്ണാ മുകുന്ദാ പരം പൊരുളേ
ചെമ്മേ ചുവടുവച്ചു ദേവകീ നന്ദൻ തന്റെ
ഗാഥകളങ്ങനെ പാടിക്കളിച്ചു സ്ത്രീകൾ
പാരം തുടർന്നവരാവോളം നടനങ്ങൾ
ഗോവിന്ദ ലീലകൾക്കവസാനമില്ലാ പാരിൽ
കൃഷ്ണാ ഹരേ ജയ കൃഷ്ണാ ഹരേ ജയ
കൃഷ്ണാ ഹരേ ജയ കൃഷ്ണാ ഹരേ ജയ
കൃഷ്ണാ ഹരേ ജയ കൃഷ്ണാ ഹരേ ജയ
കൃഷ്ണാ ഹരേ ജയ കൃഷ്ണാ ഹരേ ജയ
മംഗളം നിരാമയാ സുധാകരാ കൃഷ്ണാ
മംഗളം കലാധരാ ജഢാധരാ ഹരാ
മംഗളം ഗജാനനാ വിനായകാ പ്രഭോ
മംഗളം ശ്രീ ആദിശക്തി ശങ്കരീ ശിവേ
മംഗളം അനാധിബ്രഹ്മമാദി സാരമേ
ശുഭം
@@babyls9637 Thank you for the compliments and support 🙏 Please like share and subscribe the channel
ok Sr🙏
🙏🙏🙏
My teachers sang this song😮😮😮😮
Please create vanchi song also ..no new thiruvathira songs available..Please create new one also ..ithu nannaitund❤
@@rakhiii44 Thank you for the compliments and support which encourages for new endeavor
Lyrics pls
@@tharabaimv2469 വന്ദനം വിനായകാ മോക്ഷ പ്രദായകാ

Lyrics please 🙏

Bro..... ഓഡിയോ വേണമായിരുന്നു pls.... എവിടെ നോക്കിയാൽ കിട്ടും?
Superb ❤❤❤
Thank you for the support 🙏 please like share and subscribe the channel
Super ❤❤
Thank you for the support 🙏 please like share and subscribe the channel
Super
Thank you 🙏
Super
Thank you for the compliments and support 🙏 please like share and subscribe the channel
❤
Thank you for the support 🙏 please like share and subscribe the channel
❤❤❤
Thank you for the support 🙏 please like share and subscribe the channel
Super❤
Thank you for the support 🙏 please like share and subscribe the channel
Superb ❤
Thank you for the support 🙏 please like share and subscribe the channel
Super
@@AnilKumar-tu7mb Thank you for the support 🙏 please like share and subscribe the channel
❤❤
Thank you for the support 🙏 please like share and subscribe the channel
❤
Thank you for the support 🙏
Superb ❤❤