Nadikar REVIEW Malayalam | Tovino Thomas Bhavana Lal Jr | Entertainment Kizhi

Поділитися
Вставка
  • Опубліковано 2 тра 2024
  • #entertainmentkizhi #tovinothomas #bhavana

КОМЕНТАРІ • 349

  • @CharlieGame-wh7zz
    @CharlieGame-wh7zz Місяць тому +290

    Padam ishttapedathavar undo enne pola. 🙃

  • @jinujohn1476
    @jinujohn1476 Місяць тому +94

    Nadikar❌️ Malayali❌️ Avesham✅️

  • @Josoottan4767
    @Josoottan4767 Місяць тому +50

    കുതിച്ചു പാഞ്ഞു കൊണ്ട് ഇരുന്ന മലയാള സിനിമയെ പിടിച്ചു കെട്ടിയ ടോവിനോക്കും നിവിനും വളരെ നന്ദി

    • @roshaner9311
      @roshaner9311 Місяць тому +8

      Nivinte film potit illa

    • @Rangaa664
      @Rangaa664 Місяць тому +13

      നിവിൻ്റെ ഫിലിം മിക്സഡ് വന്നാലും collection കിട്ടും പിന്നെ political film അല്ല മിക്സഡ് വരും 💖

    • @Viewer727
      @Viewer727 Місяць тому +9

      Malayalee from india nalla padamasnu

    • @roshindavis6696
      @roshindavis6696 Місяць тому +6

      malayalee from india nice filim aaanu

    • @joseyjohn8776
      @joseyjohn8776 Місяць тому +3

      ഇടയ്ക്ക്.. ഈർക്കിൽ പടക്കങ്ങൾ വന്നില്ലെങ്കിൽ... അന്യഭാഷ സിനിമക്കാർ മലയാള സിനിമയെ കൂടോത്രം ചെയ്യും.. 😢😢

  • @thehero5316
    @thehero5316 Місяць тому +71

    സ്ക്രിപ്റ്റ് വളരെ മോശം
    ടോവിനോ എന്തൊക്കയോ കാട്ടികൂട്ടുന്നു. ഭാവനയുടെ വെറുപ്പിക്കൽ ക്രിഞ്ചു 🙏
    Below ആവറേജ് അനുഭവം

    • @agentzznight
      @agentzznight 28 днів тому

      pettan paaaavadaa ---thaangamaaani industry hit

  • @Rangaa664
    @Rangaa664 Місяць тому +103

    മമ്മൂക്ക യുടെ ടർബോ പിന്നെ പൃഥ്വിരാജ് ൻറെ ഗുരുവായൂർ അമ്പല നടയിൽ മെയ് മാസം തൂകും 💓💖🔥

    • @AjayKumar-wq2ki
      @AjayKumar-wq2ki Місяць тому +10

      Ambalanada prithvi overaakkum.HHPK Adipoli avum Ratheesh balakrishna poduval🔥

    • @suhas3459
      @suhas3459 Місяць тому +3

      @@AjayKumar-wq2kiath thookum sureshanum sumalathem

    • @martinsam8787
      @martinsam8787 Місяць тому

      ​@@AjayKumar-wq2kiGan okke hit avvum 95%
      Turbo okke cliche masala padam okku kittan chance ondu innu paliyal

    • @MYVOICE1232
      @MYVOICE1232 Місяць тому +8

      രാജു നാടക നടൻ

    • @martinsam8787
      @martinsam8787 Місяць тому +9

      @@MYVOICE1232 mamokka senti nadan

  • @varunklr3094
    @varunklr3094 Місяць тому +11

    മുഴുവൻ കണ്ടില്ല intervel ആയപ്പോൾ ഇറങ്ങി പോയി pavicare taker. മലയാളി from india better

  • @shinu7243
    @shinu7243 Місяць тому +87

    Appo malayalee from india thooki ⚡🔥

    • @googleaccount065
      @googleaccount065 Місяць тому +19

      Avesham thooki 🔥🔥

    • @appuappuzz2309
      @appuappuzz2309 Місяць тому +5

      Malayalee from India ee week kahziyumbol veezhum
      Becaz average anu booking ellam

    • @sreeragsree6585
      @sreeragsree6585 Місяць тому +3

      Athoke veezhm bro pakka flop avum

    • @sourabhwinse246
      @sourabhwinse246 Місяць тому +2

      Turbo varaar😁😁🔥🔥

    • @Batmangaminggg
      @Batmangaminggg Місяць тому

      Malayali from india 🤮🤮🤮🤮🤮olaaaa padaaaammmm

  • @564sethu
    @564sethu Місяць тому +37

    ഇത് പോലൊരു ബോംബ് ഈ അടുത്തൊന്നും കണ്ടില്ല മലയാള സിനിമയെ വീണ്ടും പഴയ ട്രാക്കിലോട്ട് കൊണ്ട് പോയി😊😊😊

    • @jaikumaars
      @jaikumaars Місяць тому

      Trailer kandappole thonni

  • @Navas-fe8jf
    @Navas-fe8jf Місяць тому +82

    Idakk oru 💣 ittilankil malayalam industrykk kanerr thattum❤🎉

    • @anulshabu9729
      @anulshabu9729 Місяць тому +8

      ​@MajeedTs-js6gnKodikkal onum ellelum nalla kore cinemakal und..ath mathi...kore kodikkal undayitt oru kindium kanikkatha kore ennam und..ollekalum bedham ann😂😂

    • @cloudwalker7001
      @cloudwalker7001 Місяць тому +2

      Ellarum kannuvecha kond thalkalam oru bomb irikatte😂😂

  • @harry30005
    @harry30005 Місяць тому +46

    Tovino is back with Bombs 💣

  • @Cayymm
    @Cayymm Місяць тому +44

    Ippo nilavil :
    Family audience can go for : Pavi ✨
    Youth can go with friends : Aavesham ✨

    • @user-ob7zc2cf4b
      @user-ob7zc2cf4b Місяць тому +12

      Pavi challi

    • @AdhilAzeez-rq4gr
      @AdhilAzeez-rq4gr Місяць тому

      ​@@user-ob7zc2cf4bബട്ട്‌ ഫാമിലി audiensinu ആവേശത്തേക്കാൾ ഇഷ്ടം ആകുന്നത് പവി ആയിരിക്കും. നമ്മളെ പോലെ യൂത്ത് ഔഡീൻസിന് ആവേശം ആണ് നല്ലത്

    • @Akash_34
      @Akash_34 Місяць тому +9

      ​@@user-ob7zc2cf4bpoda theete better than varshangalku sesham and nadikar

    • @Koch_unni_trolls_2.0
      @Koch_unni_trolls_2.0 Місяць тому

      Pavi caretaker nyc movie ​@@user-ob7zc2cf4b

    • @MYVOICE1232
      @MYVOICE1232 Місяць тому +7

      പവി 👎🏻അല്ല അപ്പാവി

  • @Es4co
    @Es4co Місяць тому +88

    Nadikar ❌ Nadakam ✅

    • @kiranmtrilok
      @kiranmtrilok Місяць тому

      Athaan ee cinemayude treatment.. Ella padavum orepole irunna sheriyaavo? Oru maattam vende man..

    • @AL-hx9vg
      @AL-hx9vg Місяць тому

      ​@@kiranmtrilokapo vaaliban?

    • @kiranmtrilok
      @kiranmtrilok Місяць тому

      @@AL-hx9vg athokke ente favourites aanu man.. Im also a filmmaker. Ee padam general audience nu ishtavilla enn ariyam. But ottum kollilla ennu parayunnath kekkumpozhan vishamam.

    • @AL-hx9vg
      @AL-hx9vg Місяць тому +1

      @@kiranmtrilok 👍

  • @deepaks4060
    @deepaks4060 Місяць тому +7

    ഉദയനാണ് താരം സരോജ് കുമാർ ee 2movie story anu നടികർ വലിയ വ്യത്യാസം ഒന്നും ഇല്ല super സ്റ്റാർ എങ്ങനെ അവതരിപ്പിക്കണമെങ്കിൽ അതിനെ ശ്രീനിവാസ് sir വരണം 🔥 അതിൽ ടോവിനോ അത്ര എത്തിയിട്ടില്ല👎

  • @ACMilan19k
    @ACMilan19k Місяць тому +4

    Suresh Krishna is such an under appreciated actor... പണ്ടൊക്കെ കിടിലൻ വില്ലൻ വേഷങ്ങൾ ചെയ്ത് ഞെട്ടിച്ചു, പഴശ്ശി രാജ, ഡ്രൈവിങ് ലൈസൻസ് പോലെയുള്ള സിനിമകളിൽ നായകനെ വരെ സൈഡ് ആക്കിയിട്ടുണ്ട്. എന്നാലും അർഹിച്ച അംഗീകാരം കിട്ടാറില്ല. ❤️❤️

  • @tyagarajakinkara
    @tyagarajakinkara Місяць тому +41

    Waiting for the legend ashwant kok review❤

  • @amruthkrishnannambiar2934
    @amruthkrishnannambiar2934 Місяць тому +7

    Yakzan Gary and Neha S Nair puthiya music directors alla. Iyobinte Pusthakam, Driving Licence, Thamasha enna cinemakalku music compose cheythavar aanu.

  • @user-vb6vi2do4p
    @user-vb6vi2do4p Місяць тому +24

    ഞാൻ റഫത് ന്റെ കൂടെ എനിക്ക് ഇഷ്ട്ടായില്ല ഒട്ടും

  • @homosapienssapiens2617
    @homosapienssapiens2617 Місяць тому +37

    20 days! Turbo🖤⚡️

  • @sayanthpb7025
    @sayanthpb7025 Місяць тому +18

    Nadikar 🔥. Imotion🥺 comdey 💯 look❤❤❤❤

  • @_ansar_momz_7911
    @_ansar_momz_7911 Місяць тому +49

    Apoo malayali from better✨🙂😌

    • @nyx_369_
      @nyx_369_ Місяць тому +2

      no, aavesham better🥱

    • @sandhu1727
      @sandhu1727 Місяць тому

      ​@@nyx_369_ Ath 2 time kandado... Ini ullathil bedham malyali alle

    • @bibingeorge9412
      @bibingeorge9412 Місяць тому +6

      Malayalee nice one👍

  • @mohammedanees7185
    @mohammedanees7185 Місяць тому +3

    ആ അതി ജീവിത ഭാവന വന്നപ്പോ തോന്നി ഇത് ഇങ്ങിനെ ആകുമെന്ന് 😂😂😂
    ടോവിനോ കൊള്ളാം 💞💞💞

  • @niranjanmenan944
    @niranjanmenan944 Місяць тому +20

    ഇങ്ങനെ വെള്ള പുഷണമോ കൊള്ളത്തില്ല എന്ന് പറഞ്ഞാൽ മതിയില്ലേ 😂

    • @Ansaj....
      @Ansaj.... Місяць тому +2

      sthym ee padathine patti ellarum negetive review anu ivr enthinano ingna kashtapett nalla padam pole review chayyunnth good aspects nalla prnju ennalum athrem nallathonnumalla movie enna ellarum parayunnth....🙂🙂aaa avara channel avara ishtam avrk maybe nalla padamayi thonni kanum

    • @Hafis_NK
      @Hafis_NK Місяць тому +2

      Padathinekkaalum lag ഇവന്മ്മാരുടെ തൊലിഞ്ഞ റിവ്യൂ ആണ് 😂😂😂😂😂😂

    • @lachumohan7098
      @lachumohan7098 Місяць тому +1

      🤣🤣🤣🤣

  • @entesabdham
    @entesabdham Місяць тому +14

    ഏപ്രിൽ മാസം മുതൽ നടിക്കാർ വരെ നോക്കുമ്പോൾ
    എല്ലാം പടവും സ്ക്രിപ്റ്റ് വൈസ് നോക്കുമ്പോൾ തട്ടിക്കൂട്ടു പടങ്ങൾ ആണ്.... ഇറങ്ങിയതിൽ ഫാ ഫാ പെർഫോമൻസ് കൊണ്ട് ആവേശം മുൻപിൽ...
    പവി, malayee from india, nadikar.... ഈ മൂന്ന് സിനിമ വെച്ച് പവി ആണ് കുറച്ചു ഭേദം....

    • @messi.loverleo
      @messi.loverleo Місяць тому +4

      Malayali from India an

    • @abhishekraveendran4713
      @abhishekraveendran4713 Місяць тому +2

      Malayalee from India nalla movie Aanu

    • @nitheeshvellandath5463
      @nitheeshvellandath5463 Місяць тому

      Fafayo 😂 de athil amban Enna. Character ellenkil ahh filim click akilla pinne 3 pillerum Fahad sthiram physoco character pulikke vere range cheyyan kurache doubt ane pisha filim thanne pysco vilina ane
      Malayali from india nivin and Shaun character okke but filim not connect
      The. Tovi is good actor but filim logic I don't know 😂

  • @masterpiece1759
    @masterpiece1759 Місяць тому +50

    Nan ravile thanne poyi kandu 💣💣

  • @nimifas5445
    @nimifas5445 Місяць тому +2

    Ellarum koodi avesham bhayankara padamanennu paranju poi kandappoo🤦ippozhathe alkarku ithu enthuva....athu vachu nokkumbo malayali from India okke nallapadamayi thonni...adyam ishtamayillayirunnu....pavi pinne kanilla...varshangalku shesham ❤ super

  • @sreelakshmisree4780
    @sreelakshmisree4780 Місяць тому +13

    Nadikar❎malayali from india✅&pavi takecare✅aavesham 🔥

  • @jubinbabu1112
    @jubinbabu1112 Місяць тому +2

    Stardom kashtappet enthina polikkunne ath ooro kalakettam anusarich marikond irikkum nale chilappo ath mariyekkam but ath mind cheyyenda karyam illa athokke stars um kashtappet undakkunnath thanne aanu Ippam aake malayala cinema star base alla content base aanu. 🔥

  • @dl_beastyt
    @dl_beastyt Місяць тому +1

    First ❤

  • @authoenthu
    @authoenthu Місяць тому +1

    Tovino is one of the best actors of Malayalam in current generation. What a performer

  • @ajithasuresh159
    @ajithasuresh159 Місяць тому +11

    Malayali From India was way better than This😒

    • @nitheeshvellandath5463
      @nitheeshvellandath5463 Місяць тому

      Ede ennale filim kandu katta nivin Pauly fan Aya enikke nivin Pauly and sahib character ozhiche Ellam oru logic Ella connect Ella enthokeyo dijojose and shaheer Ahmad pulliyude think ane ehh filimile cheythe vechirikunne sudappikalkke Nalla okkal ane

  • @amalshaju8181
    @amalshaju8181 Місяць тому +18

    Shokam movie ithum ishttapettavar und ennu kelkumboo 😅

  • @rroosshhaann7777
    @rroosshhaann7777 Місяць тому +6

    5:42 shine tom chacko as narendra shetty from FIR

    • @musk7405
      @musk7405 Місяць тому +1

      Adh cameo onum llalo

  • @martinsam8787
    @martinsam8787 Місяць тому +10

    Inni guruvayoor Ambala naddayil varatte ❤

  • @Dev-iu8rx
    @Dev-iu8rx Місяць тому +6

    Field out aaya naayika ya veendum vilichu varuthi field out aakki🤣🤣

  • @Knightrider-bd5tj
    @Knightrider-bd5tj Місяць тому +4

    ഇത് ശരിക്കും ടോവിനോ സ്ക്രിപ്റ്റ് കേട്ടോ എന്തോ വളരെ ഫ്ലാറ്റ് സ്റ്റോറി, ഒരു ഹൈ മോമെന്റ്റ് പോലും എടുത്തു പറയാനില്ല.. പോട്ടെ അജയന്റെ രണ്ടാം മോഷണം, ഐഡന്റിറ്റി ഒകെ വരാനുണ്ടല്ലോ ഒന്ന് പൊട്ടിച്ചെക്കന്ന് വിചാരിച്ചു കാണും

  • @abdulnazerevabdulnazerev717
    @abdulnazerevabdulnazerev717 Місяць тому +1

    നിങ്ങൾക്കു രണ്ടാൾക്കും ശരിക്കും വിലയിരുത്താൻ പേടിയാണ് ആരെയാണ് തൃപ്തി പെടുത്താൻ നോക്കുന്നത്

  • @sreehari7254
    @sreehari7254 Місяць тому

    Anike padam ishtaii... Ore above avereage... Direction, music, frames okke pwolii arnee.. but script valare mosham arnee content illaa kande madutha story thanne puthuma onnum illaa.. but direction set ayathe konde ore Vibe ill kande pokam.... Oree valya sambovam onnum vejaruche arym padam kanan pokalle ningalke maduppe akum.. ore vibenee erunne kanam...
    Nb: majority of audience inee ishtapedan chance illaaa...

  • @nidhineranhikkal7050
    @nidhineranhikkal7050 Місяць тому +2

    രാവിലേ തന്നെ കണ്ടു.. 💥💥

  • @_Littleboyy
    @_Littleboyy Місяць тому +9

    Any turbo update.... 👀

    • @Flimyboy240
      @Flimyboy240 Місяць тому +4

      This week trailer will come 🎉

  • @vipinlalek938
    @vipinlalek938 Місяць тому +2

    Hello.. നിങ്ങൾ ഒന്നൂടെ പടം കാണുന്നത് നല്ലതായിരിക്കും... നിങ്ങൾ കുറ്റം മാത്രം കഷ്ടപ്പെട്ട് കണ്ടു പിടിക്കാൻ ശ്രമിക്കുന്നപോലെ തോന്നുന്നു

  • @anshadaryan
    @anshadaryan Місяць тому

    Sound illalo

  • @bagavathramchilloutzone6878
    @bagavathramchilloutzone6878 Місяць тому +3

    May turbo 🥰🥰🥰💪🏻💪🏻💪🏻

  • @MovieManiacs-eg6ys
    @MovieManiacs-eg6ys Місяць тому +1

    Sambhavam enikk ishtayi... Pakka engaging aan padam.. Nalla combination scenes kore ind.. Nalla casting.. Mothathil making kollam🔥🔥❤️tovino proving another versatility

  • @pradeeshnair2817
    @pradeeshnair2817 Місяць тому +2

    Yakzan gary n neha nair puthiya allkar onnum alla.. Iyobinte pusthakam..athile Raave.. Song okke kettittille😅

  • @ajayakumar9603
    @ajayakumar9603 Місяць тому +14

    അങ്ങനെ നടികരും പൊട്ടിയ സ്ഥിതിക്ക് മോളിവുഡിനെ കരകയറ്റാൻ ടർബോയുമായി മമ്മൂക്ക അവതരിക്കും മക്കളേ 🥶🥵👑
    👇🏻👇🏻

    • @_ansar_momz_7911
      @_ansar_momz_7911 Місяць тому +7

      Mfi 8 cr ayyda😂apoo egne pottta🚶‍♂️എല്ലാ പാർട്ടിക്കാർക്കും അണ്ണാക്കിൽ കൊടുത്തിട്ടുണ്ട് 😂 So degrading

    • @axxoaxx288
      @axxoaxx288 Місяць тому +1

      Athum chilappo toh

    • @roshaner9311
      @roshaner9311 Місяць тому +5

      Malayalee pottit illada mnda

    • @alwinxavier1406
      @alwinxavier1406 Місяць тому +4

      Malayali from india nalla padam aanu

    • @ajayakumar9603
      @ajayakumar9603 Місяць тому

      ​​@@_ansar_momz_7911 Mixed response ആണ് . ഈ weekend കഴിയുമ്പോഴേക്കും എല്ലാ പരിപാടിയും തീരും . കൂടാതെ MFI നേക്കാളും Nadikar നേക്കാളും booking ആവേശത്തിനുണ്ട്

  • @AmalRajesh-gu1fd
    @AmalRajesh-gu1fd Місяць тому +6

    Ippo erangiya movies ine kallum better pavi care taker anu

  • @nijokachappily5914
    @nijokachappily5914 Місяць тому

    Yes

  • @muhammadriyas3972
    @muhammadriyas3972 Місяць тому +5

    ബോംബ് കണ്ടെത്തി 💣💣💣💣💣💣💣💣💣💣

  • @rroosshhaann7777
    @rroosshhaann7777 Місяць тому +8

    8:38 yakzan പുതിയ ആൾ അല്ല ഇയോബിന്റെ പുസ്തകം, തമാശ, driving licence bgm in Parava

  • @krishnanunni3247
    @krishnanunni3247 Місяць тому +1

  • @mantistoboggan2011
    @mantistoboggan2011 Місяць тому +1

    Mammootty observation kidu.. puleede pazhe stuntsil sradhichitund

  • @googleaccount065
    @googleaccount065 Місяць тому +2

    Aavesham 160 sure adikum. Athupole ott release neetiyal kerala box office 80 cr sure ..

  • @akkuz1054
    @akkuz1054 Місяць тому

    Aa specs vchavnu egne ulla kindi padagal oke agne istavaneeyy😂

  • @rameshrairoth2518
    @rameshrairoth2518 Місяць тому +1

    പടം കണ്ടു വളെരെ ഇഷ്ടമായി, ടോവിനോ ഭാവന 👍

  • @PrabhaRahul-fz7he
    @PrabhaRahul-fz7he Місяць тому +3

    Mollywood come back with padakkakada wood😂😂😂

  • @Es4co
    @Es4co Місяць тому +19

    Unda padam 💣

  • @akashsnair2358
    @akashsnair2358 Місяць тому +1

    Le mallu industry - Edakk oru 💣amiitt pottikaanm ath njangade oru itha😂😂

  • @fahadguru
    @fahadguru Місяць тому +1

    ഈ സിനിമയിലെ മൂന്ന് സിനിമകളിൽ ഒന്ന് FIR അല്ലേ? ബാക്കി രണ്ടെണ്ണം ഏതൊക്കെയാണെന്ന് തിരിച്ചറിയാൻ പറ്റുമോ?

  • @fazi_7781
    @fazi_7781 Місяць тому

    🖤✨🎉

  • @kabeerpi4657
    @kabeerpi4657 Місяць тому

    എനിക്കും ഇഷ്ട്ടമായി 🥰👍

  • @mand3879
    @mand3879 Місяць тому +4

    Pavi care taker ❤

  • @mvrasheedmvrasheed3017
    @mvrasheedmvrasheed3017 Місяць тому +1

    Tovno.❤❤❤❤❤❤🌹🌹🌹🌹🌹.supermovie.👍👍👍

  • @jijuraj9450
    @jijuraj9450 Місяць тому

    😊

  • @fayizkommachi6334
    @fayizkommachi6334 Місяць тому +1

    നിങ്ങൾ നെഗറ്റീവ് പറയേണ്ട എനിക്ക് ട്രൈലെർ കണ്ടപ്പോഴേ തോന്നി 😂

  • @ansarvanimel8908
    @ansarvanimel8908 Місяць тому +1

    നിങ്ങളുടെ തുടക്കം മുതലേയുള്ള കണ്ട ആളെന്ന നിലക്ക് ഒരഭിപ്രായം പറഞ്ഞോട്ടെ കേരളത്തിലെ ഏറ്റവും മോശം സിനിമാ റിവ്യൂസ് നിങ്ങളുടേതാണ് സിനിമയെക്കുറിച്ച് ആധികാരികമായി ഒന്നുമറിയില്ല എന്നതാണ് നിങ്ങളുടെ ആദ്യത്തെ ന്യൂനത പിന്നെ എല്ലാ സിനിമകളും നിങ്ങൾക്ക് ഉൾക്കൊള്ളാൻ കഴിയില്ല മാസ് സിനിമകളാണ് നിങ്ങൾക്ക് കൂടുതലും താൽപര്യം...! കോക്കിനും ഉണ്ണി ബ്ലോഗിന് എല്ലാം സിനിമയെ കുറിച്ച് നല്ല ധാരണയുണ്ട്

    • @subinsamuel7750
      @subinsamuel7750 28 днів тому +1

      Oru sadharana preshakanu ivrde review Dhaaralam🔥🔥

  • @pmpmp570
    @pmpmp570 Місяць тому +3

    ട്രൈലർ കണ്ട് ഒരുപാട് പ്രതീക്ഷിച്ചു സിനിമ ഇഷ്ട്ടപ്പെട്ടില്ല

  • @haadiaman5577
    @haadiaman5577 Місяць тому +1

    Eragiya padathil pavi dileep movi ok ann parayam

  • @AnandTs-bo4wd
    @AnandTs-bo4wd Місяць тому

    Padam ishtappett ❤

  • @AsnasTP-bo5md
    @AsnasTP-bo5md Місяць тому

    Tovi ❤❤

  • @manugeorge3030
    @manugeorge3030 Місяць тому +3

    Yakzan Gary puthiya aalalla bro... Iyyobinte pusthakam okke set aakkiya aalanu

  • @becham0.753
    @becham0.753 Місяць тому +2

    Turbo cameo update pls 🔥🥵

  • @Dileep563
    @Dileep563 Місяць тому +27

    Pavi caretakker❤️

  • @midhumidlaj4366
    @midhumidlaj4366 Місяць тому +6

    Music director puthiyatho ningal eath logathane bhai avaraane iyyobinte pusthakam okke cheythirikkunnath🙂

  • @olamathilunais8083
    @olamathilunais8083 Місяць тому +4

    നടികൾ സിനിമ നല്ല പടം ആണല്ലോ ഞാൻ കണ്ടിട്ടുപോലുമില്ല എന്നിട്ടും എനിക്കിഷ്ടായി😮

  • @MurukeshRoy-dl3zq
    @MurukeshRoy-dl3zq Місяць тому +2

    Disappointed 😞 onum illa enthekayo kanichu kutuna pole annu eniku thoniya teaser, trailer ekka nice arunu but cinema eniku ishtapetila script 🤕pine movie eniku otum ishtapetila athu kondu ine oum parayunila 💣

  • @rijuraghav1705
    @rijuraghav1705 Місяць тому +2

    pallu kadichu samsarikkunnatu long timie jimmil povunna ellarkum varunnatanu

  • @user-lc6ew6lw4x
    @user-lc6ew6lw4x Місяць тому +1

    ningale video nalla ishtam aayirunnu but ipo valare bore aanu angine thonniyavar undo ivare videos ipo bore alle gys

  • @Mjb44997
    @Mjb44997 20 днів тому

    Guyzzz perumani review cheyoo

  • @vipinlalek938
    @vipinlalek938 Місяць тому +1

    പടം സൂപ്പർ 👌👌👌👌

  • @user-qy9pt6il1o
    @user-qy9pt6il1o Місяць тому +1

    ഈ അവസരത്തിൽ ചോദിക്കുന്നത് തെറ്റാണോ എന്ന് അറിയില്ല....
    നിങ്ങൾക്ക് രണ്ടുപേർക്കും കല്യാണം കഴിച്ചു കൂടെ?❤

  • @meerannyshin5293
    @meerannyshin5293 Місяць тому

    Ninakonum rewiew ariyilla. Kok🔥

  • @muhammedsuhail9875
    @muhammedsuhail9875 Місяць тому +2

    Ha.. Ipam vijarichatheyollu🤗

  • @Farhanali-ek5bw
    @Farhanali-ek5bw Місяць тому +1

    സൗബിൻ 🔥🔥🔥

  • @luckylfc5886
    @luckylfc5886 Місяць тому +2

    Nalla pradheekshayode poye aan valip padam cenima select cheyyunnathil malayalathile mosham actor aayittan tovino ye enik thonniyth. Theri vilichan purathot irangiyath😡😡😡😡😡😡

  • @roycemathew6850
    @roycemathew6850 Місяць тому +2

    ആരും കാണല്ലേ 🙏

  • @AftermeMetoo
    @AftermeMetoo Місяць тому +4

    Lal jr ok direction cheythal aa padam pottum

    • @Aj78796
      @Aj78796 Місяць тому +3

      Driving license???

  • @Navas-fe8jf
    @Navas-fe8jf Місяць тому +3

    5:56 junglee rummy lal anoo😂

    • @rarn3177
      @rarn3177 Місяць тому +3

      ഷൈൻ ടോം ആണ്

  • @wahidebrahim4742
    @wahidebrahim4742 Місяць тому +1

    Mmmmmmmm

  • @ratheeshbilal
    @ratheeshbilal Місяць тому +6

    വലിയ വളച്ചു കെട്ടേലൊന്നും വേണ്ട.. അവസാനത്തെ...20മിനിറ്റ് ആണ്.. ദുരന്തം ആക്കിയത്

  • @AnandTs-bo4wd
    @AnandTs-bo4wd Місяць тому +2

    Nice movie ❤

  • @SubinDhz-sd1ej
    @SubinDhz-sd1ej Місяць тому +1

    Malayalam filmindustry on real track😂🙏🏻

  • @naveenchandran956
    @naveenchandran956 Місяць тому

    കണ്ടിരിക്കാം , ഇടക്ക് നിൽക്കാം , കണ്ടുറങ്ങാം

  • @Sagr266
    @Sagr266 Місяць тому +2

    Moooooonjassyaaa

  • @sabugeorge1355
    @sabugeorge1355 Місяць тому +2

    Ningalku cinemayil act chaithiode. Both are very glamour

  • @yash19779
    @yash19779 Місяць тому +1

    മലയാളി from India or nadikar thilakam

  • @kewinphilip767
    @kewinphilip767 Місяць тому +1

    Sushin shyam cameo?

  • @vipinlalek938
    @vipinlalek938 Місяць тому

    Guyz 😊😊😊its സൂപ്പർ movie..... 😍😍

  • @mk.shuh4ib_
    @mk.shuh4ib_ Місяць тому

    yaksenim nehanim ariyatha reviewrs ….. iyobinde pusthakam is enough to know who they are

  • @sachuk8635
    @sachuk8635 Місяць тому +1

    മികച്ച ഒരു എന്റർ ടൈൻമെറ്റ് ❤

  • @shafishamon5079
    @shafishamon5079 Місяць тому

    Onn poyinade padam kollillel kollillenn parayanam ithra kashta pett nallathanenn parayenda