THARKKAM Malayalam Thriller Shortfilm 2024| Mahi Sivan|Firoskhan| Subin Tarzan|Aneesh| AmSuperHero

Поділитися
Вставка
  • Опубліковано 26 вер 2024
  • Written & Direction
    Mahi Sivan
    Produced by
    Firoskhan A
    Music & BGM
    Anu b iver
    SFX
    Gopeesh
    DOP
    Krishna Kumar, Vishnu Chennapara
    Editor
    Vishnu Rama Rajan
    Exicutive Producer
    RK
    Asst Directors
    Athul Sivan, Manu MR,
    Art director & Makeup
    Binov Somarajan
    Lyrics
    Santhosh chavara south, Lijo
    Tail End Song
    Krishnalal
    Heli cam operators
    Justin, Jeri, Aneesh KK
    Poster Desighn
    Baiju balakrishnan
    Dubbing Artist
    Rajmohan, Adharsh pappan,Manoj
    Lights
    Siya media varkkala
    Productions controller
    Joshwa Martin
    Advertising & Branding
    Friends Events Muthupilakkadu
    Productions manager
    Joby kandathil
    Stills
    Rahul Jayaprakash
    BGM mixing
    Sandheep & Libro
    Singer
    Anu B Iver, Krishnalal
    Dubbing studio
    Siya media varkkala
    Swarangini music studio kollam
    Sound design & Mixing
    Kannan Ravi studio Kayamkulam
    Colour Grading
    Vishnu Rama Rajan
    Costumes
    Brand 24 Bharanikkavu
    Casting Directors
    Reshmi Mahi Sivan
    Set assistants
    Vishnu Sivan,Manu ,Athul Sivan
    Travels
    Rakesh,Vishnu,Athul
    Finance controller
    Ratheesh Kumar
    Cast
    Dr Aneesh( Social media Influencer)
    Subin Tarzan(Social media Influencer)
    Sandheep Am Super Hero(Social media Influencer)
    Rakesh
    Ratheesh Kumar
    Linoj (Kochumon Thekkekkara)
    Vishnu Sivan
    Joby Kandathil
    Joshwa Martin
    Sunil Azhakan
    Appu
    Manu M R
    Athul Sivan
    Bency Lal
    Thuval Aruvi Grama nivasikal
    #malayalam #shortfilm #shortmovie #triller #2024

КОМЕНТАРІ • 630

  • @deepaajikumar4574
    @deepaajikumar4574 8 місяців тому +86

    വീണ്ടും സസ്പെൻസ് ആണല്ലോ. രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു. Super 👍👍👍. ഒരു സിനിമ യുടെ എല്ലാ ക്വാളിറ്റി കളും ഉണ്ട്. അഭിനേതാക്കളും super 👍

  • @akhilkumar3275
    @akhilkumar3275 2 місяці тому +4

    ടാവേ ഇതൊക്കെ ഒരു സിനിമ ആക്കി തീയറ്റർ ഇൽ കൊണ്ട് വാടെ... ഇജ്ജാതി ❤️❤️❤️❤️❤️

    • @Mahi_sivan
      @Mahi_sivan 2 місяці тому +1

      Thank you brother 🙏

  • @sree9432
    @sree9432 3 місяці тому +11

    സിനിമയെ വെല്ലുന്ന making ♥️
    സസ്പെൻസ് ത്രില്ലെർ ♥️
    രണ്ട് മണിക്കൂർ സിനിമ കണ്ടത് പോലെ ഒരു ഫീൽ
    Director ♥️bigsalute
    ഇടുക്കിയുടെ സൗന്ദര്യം ആവാഹിച്ചു വെച്ചേക്കുന്നു ♥️♥️

  • @VishnuPorkulam
    @VishnuPorkulam 8 місяців тому +64

  • @sunilmarukara1655
    @sunilmarukara1655 8 місяців тому +30

    വളരെ നല്ല മേക്കിങ്. പെട്ടന്ന് കഴിഞ്ഞതുപോലെ തോന്നി. നല്ല സസ്പെൻസ് ഉള്ള കഥ. എല്ലാവരും നന്നായി അഭിനയിച്ചു 👌🏻👌🏻👌🏻👏🏻👏🏻👏🏻

  • @abhijithakumar5756
    @abhijithakumar5756 8 місяців тому +26

    മേക്കിങ് അടിപൊളി .... സൂപ്പർ.♥️♥️ congrats @mahisivan❤️👌👌👌 vishnu annan♥️

  • @anjelmshaji9723
    @anjelmshaji9723 4 дні тому +3

    Super direction 👏👏@mahi sivan 👍 good work

  • @sukanyalechu
    @sukanyalechu 8 місяців тому +20

    എപ്പോഴത്തെയും പോലെ നല്ല ടീം വർക്ക്‌✨.സൂപ്പർ direction✨.

  • @aadhi1317
    @aadhi1317 2 місяці тому +3

    പലയിടങ്ങളിലും ബാക്ക്ഗ്രൗണ്ട് മ്യൂസിക്കിന്റെ വോളിയം കൂടുതൽ കാരണം ഡയലോഗ് കേൾക്കാൻ കഴിയുന്നില്ല.. പിന്നെ ആ രാത്രിയിലെ ഷോട്ട് സൂപ്പർ.. ബൈക്കുകൾ പോകുമ്പോൾ ആ പോലീസ് ചീപ്പ് വരുന്ന സീൻ.. ഒറ്ററ്റേക്ക് ആയി തോന്നി അത് സൂപ്പർ

  • @Itzmenibinsree
    @Itzmenibinsree 8 місяців тому +62

    കോമഡി മാത്രമല്ല സീരിയസും നിങ്ങൾക്ക് വശമുണ്ടെന്നു കാണിച്ചു തരുന്ന ഒരു കിടുക്കാച്ചി ഷോർട്ട്ഫിലിം 😍😍 എല്ലാരും പൊളി 🔥🔥🔥

  • @nishaviswan7878
    @nishaviswan7878 3 місяці тому +4

    Katta waiting for second part.....
    Very thrilling first half.....
    Direction 👌🏻

  • @veenasanjay_official
    @veenasanjay_official 7 місяців тому +2

    🔥

  • @geethaks5098
    @geethaks5098 21 день тому +1

    Valare ishtappettu. Adutha bhagathinu vendi kaathirikkunnu aakamkshayode.

  • @momandson9739
    @momandson9739 8 місяців тому +19

    ഈ ഷോർട് ഫിലിം ഒരുപാട് പേരുടെ കഷ്ടപ്പാടാണ്.എല്ലാവർക്കും അഭിനന്ദനങ്ങൾ. ഒപ്പം ഇനിയും മുന്നോട്ട് പോകാൻ ദൈവം നിങ്ങളുടെ ടീമിനെ അനുഗ്രഹിക്കട്ടെ.

  • @sajeenafebin5399
    @sajeenafebin5399 5 місяців тому +2

    Double thrilling with powerful suspense... Waiting for next part

  • @sumeshchowalloor3490
    @sumeshchowalloor3490 7 місяців тому +2

    Nice ❤❤❤

  • @prabinmr322
    @prabinmr322 2 місяці тому +3

    സൂപ്പർ രണ്ടാം ഭാഗം എത്രയും പെട്ടന്ന് ഇടണം pls ❤❤

  • @r_kuruvi
    @r_kuruvi 7 місяців тому +4

    @mahi_sivan,
    Congratulations. Nice work . Nedukandam um parisara pradesangalum aanalle frames.. pwoli.

  • @Raydan-Nadirsha
    @Raydan-Nadirsha 7 місяців тому +2

    👍👍👍

  • @sandhyasujith8657
    @sandhyasujith8657 3 місяці тому +6

    Super super.. Amazing Waiting for next part....

  • @sajithas2012ss
    @sajithas2012ss 8 місяців тому +8

    Good watch. Ellam bhangi aayittund. Acting, cinematography, dialogues, suspense ellam athi gambheeram. Waiting for party 2. @Rakesh and group good work. Hats off

  • @gawrigawrikrishana5173
    @gawrigawrikrishana5173 8 місяців тому +33

    ആരാടോ ഇതിന്റെ ഡയറക്ടർ.. പോയി സിന്മയെടുക്കാടെ... അല്ല പിന്നെ. ഒരു രക്ഷയും ഇല്ല... പൊളിച്ചു...ഒരു തർക്കവും ഇല്ല.....

  • @raji.c.n3448
    @raji.c.n3448 8 місяців тому +6

    ബെൻസി, വിഷ്ണു, ജോഷ്വാ.. 🔥ഒരുപാട് സന്തോഷം. മൊത്തത്തിൽ ഒരു കുഞ്ഞി സിനിമ കണ്ട ഫീൽ. എല്ലാവരും സൂപ്പർ🎉🎉അടുത്ത ഭാഗം ഉടൻ പ്രതീക്ഷിക്കുന്നു.

  • @KannanKiddy
    @KannanKiddy 8 місяців тому +2

    Good storie❤❤

  • @പൊട്ടന്റെലോകം
    @പൊട്ടന്റെലോകം 4 місяці тому +2

    പൊളിച്ഛ് അടുക്കി, wating for തെ 2nd part

  • @adarshkrishnan7038
    @adarshkrishnan7038 8 місяців тому +31

    45 mint ollu enkilum..
    2.30 hr nalla oru thriller movie kanda feeling.... Super bro.... Great work..... 💟

  • @renjithkumar.vrenjithkumar212
    @renjithkumar.vrenjithkumar212 8 місяців тому +4

    നന്നായിട്ടുണ്ട്..ഇതിൽ ചെറുപ്പം മുതൽ കണ്ട എൻ്റെ നാട്ടിലെ വിഷ്ണുവും,ബെൻസി കലക്കി വാക്കുകൾ ഇല്ല.

  • @sasifremont
    @sasifremont 14 днів тому +1

    Super. Very good team work. Congratulations . Waiting for the next one...

  • @alimhussain6352
    @alimhussain6352 Місяць тому +1

    Anyaayammm item .....kidu thriller....
    Must need part second

  • @BijoMonj-tn7nz
    @BijoMonj-tn7nz 8 місяців тому +5

    പക്കാ മെക്കിങ് 🥰🥰ഒരു 2.30hr സിനിമ കണ്ട ഫീൽ 🔥ഒരു സിനിമ ആക്കിയിരുന്നേൽ ബ്ലോക്ബസ്റ്റർ ഉറപ്പാ 💥💥ഒരു രക്ഷയില്ല പൊളിച്ചു 🔥വെയ്റ്റിംഗ് part 2

    • @Mahi_sivan
      @Mahi_sivan 8 місяців тому

      Thank you so much ❤❤
      Mahi sivan

  • @vishnuchndran.5709
    @vishnuchndran.5709 8 місяців тому +4

    Waiting for 2nd part.. polichu dear bro Rakesh Mannar..

  • @sarathhari3736
    @sarathhari3736 8 місяців тому +2

    16:00 appuseee❤❤❤❤

  • @lenmathew6192
    @lenmathew6192 8 місяців тому +2

    Thooval!!

    • @Mahi_sivan
      @Mahi_sivan 8 місяців тому

      Thooval Aruvi......
      Super location.
      Mahi sivan

  • @bibingeevarghese9731
    @bibingeevarghese9731 7 місяців тому +2

    💥💥💥💥

  • @Prxsanth
    @Prxsanth 8 місяців тому +5

    Njn kadathil seen short film anu etha vera kariyam enta favourite actor aya aneesh bro, subin bro sachu bro anyathukonda nu njn ee short film kandathu seen film wait for part 2 ❤️❤️

  • @runninglifeeeeee8810
    @runninglifeeeeee8810 8 місяців тому +18

    Police officer aaranu adipoli aayitund oru rekshemilaaaaa🫰🏻🫰🏻🫰🏻

  • @walker8606
    @walker8606 7 місяців тому +2

    👏

  • @girijakumari4084
    @girijakumari4084 7 місяців тому +2

    Nalla anxiety ulavakkunna story.. Congrats to all crew members.. 😍👍👌🙏

  • @AmalAmalu-s3l
    @AmalAmalu-s3l 7 місяців тому +2

    Sooperb bro

  • @bibilgopinath3499
    @bibilgopinath3499 7 місяців тому +7

    2 nd പാർട്ട്‌ ഉടനെ വേണം 🤯🤯🤯

  • @kripashankar7985
    @kripashankar7985 7 місяців тому +5

    climxin mumb suspense...padam kazhiyarayittum suspense anallo....pls ithinde 2nd part venam.....akamsha adakkan vayya....ammathiri suspense...ithvare oru short filmilum kond varatha tharam double suspense🤯🤯🤯

  • @amokid444
    @amokid444 8 місяців тому +2

    ❤🔥

  • @JOJOPranksters-o6p
    @JOJOPranksters-o6p 8 місяців тому +3

    *what a performance by everyone💯🤣🔥*

  • @AsmilaajiAsmila
    @AsmilaajiAsmila 7 місяців тому +2

    Film adipoli part 2 venam bros

  • @reshmapradeep6933
    @reshmapradeep6933 8 місяців тому +2

    story അടിപൊളി.... But ഈ locatiom എവിടാ ❤️❤️❤️

  • @Saadiafathima
    @Saadiafathima 7 місяців тому +2

    Najan e sine kadapol karanu 😢😢😢😢😢😢😢😢😢😢😢😢😢😢

  • @PrijuPs
    @PrijuPs 8 місяців тому +2

    👍

  • @allualameen8320
    @allualameen8320 8 місяців тому +3

    Thaadi vecha pulli 🫶🏻🔥

  • @akashms4237
    @akashms4237 8 місяців тому +3

    bgm+vollyball villan lalu 🔥

    • @Mahi_sivan
      @Mahi_sivan 8 місяців тому

      Will look in part 2.....
      Mahi sivan

  • @LD72505
    @LD72505 4 місяці тому +2

    Direction
    Screenplay
    Camera work
    Story
    Evening thing🔥🔥🔥
    Perfect Thriller

  • @RatnakumariC-k2j
    @RatnakumariC-k2j 8 місяців тому +2

    Lalu nottam adipoli spprrr❤

  • @sachushivay2209
    @sachushivay2209 8 місяців тому +2

    🍃🦋🍃

  • @suhaildileep1160
    @suhaildileep1160 8 місяців тому +2

    Cinematography work akatha poly thoni bro

    • @Mahi_sivan
      @Mahi_sivan 8 місяців тому

      Will definitely correct it in tharkkam 2 bro.
      Thank you for your valuable comment
      Mahi sivan

  • @abilashkumaran7810
    @abilashkumaran7810 4 місяці тому +2

    Brilliant. Yes guys are “ super hero” ... keep going you guys have all the qualities to direct a Cinema. Good luck ahead.

  • @SubinSsubi-vm7xt
    @SubinSsubi-vm7xt 2 місяці тому +3

    ഒരു രക്ഷയും ഇല്ല... 🔥

  • @ariftk5856
    @ariftk5856 8 місяців тому +6

    അടിപൊളി 👌👌
    പയ്യന്റെ അച്ഛന്റെ അഭിനയം കലക്കി 👍

  • @NandhaNandhana-p5g
    @NandhaNandhana-p5g 8 місяців тому +6

    കിടിലൻ ❤️‍🔥❤️‍🔥❤️‍🔥❤️‍🔥
    Waiting for 2❤️❤️

  • @SgSg-c1q
    @SgSg-c1q 8 місяців тому +5

    ഇതിൽ എനിക്ക് ഒരു "തർക്കവും".
    ഇല്ല.. അത്രക്കും ഗംഭീരം 🥰❤❤🥰

  • @shaheercjalal4043
    @shaheercjalal4043 8 місяців тому +2

    Waiting for part 2

    • @Mahi_sivan
      @Mahi_sivan 8 місяців тому

      Thank you so much ❤❤❤❤

  • @amaljkcreationsjkcutzz341
    @amaljkcreationsjkcutzz341 8 місяців тому +2

    Direction ഒക്കെ അടിപൊളി 🥰🥰🥰🥰🥰🔥🔥🔥

    • @Mahi_sivan
      @Mahi_sivan 8 місяців тому

      ❤❤❤❤❤❤❤❤❤

  • @harishadoor5204
    @harishadoor5204 8 місяців тому +2

    Climax kollaam... lag und..

  • @Akashakash-q4v6u
    @Akashakash-q4v6u 8 місяців тому +4

    എൻ്റെ മോനെ സൂപ്പർ സൂപ്പർ സൂപ്പർ അനീഷ് ചേട്ടൻ സുബിൻ ചേട്ടൻ സൂപ്പർ പാർട്ട് 2 കട്ട വെയ്റ്റിംഗ് ❤❤❤❤

  • @anwarmhd2268
    @anwarmhd2268 8 місяців тому +3

    Super.. ഇതുപോലെയുള്ള സംവിധായകനേം കലാകാരൻമാരേം ആണ് വേണ്ടത്. Poli 💐💐💐

  • @SagarSakshi-d8r
    @SagarSakshi-d8r 8 місяців тому +5

    ഇങ്ങനെ ഒക്കെ ആണ് സിനിമ എടുക്കേണ്ടത്..പിടിച്ചിരുത്തി സമയം പോണത് പോലും അറിയാതെ കണ്ടിരുന്നു..

  • @amaljkcreationsjkcutzz341
    @amaljkcreationsjkcutzz341 8 місяців тому +5

    തികച്ചും വ്യത്യസ്തമായ level 🔥🔥🔥🔥🥰

  • @mgvinayachandran8210
    @mgvinayachandran8210 8 місяців тому +2

    ശില്പികൾ അഭിനന്ദനമർഹിക്കുന്നു. തർക്കമില്ലാതെ. ഒരു ഗംഭീര കൊച്ചൂസിനിമ

  • @amaljkcreationsjkcutzz341
    @amaljkcreationsjkcutzz341 8 місяців тому +3

    ഇനിയും 🥰🥰നിങ്ങളെ കാത്ത് ഞങ്ങളും ഇരിപ്പുണ്ട് 🔥🔥👍🏻👍🏻👍🏻God bless 🥰🥰😘😘

    • @Mahi_sivan
      @Mahi_sivan 8 місяців тому

      Thank you ❤❤❤❤
      Mahi sivan

  • @elannirakkodan1740
    @elannirakkodan1740 8 місяців тому +2

    താഴെ ഇട്ട മൊബൈൽ പിന്നേം പോക്കറ്റിൽ വന്നാ😂❤

    • @atzanmusicandvideos6228
      @atzanmusicandvideos6228 8 місяців тому

      Part 2 വിൽ അതിനെല്ലാം അതിന്റെതായ ഉത്തരമുണ്ടാകും ,,just wait bro😁😁👍👍

    • @elannirakkodan1740
      @elannirakkodan1740 8 місяців тому

      @@atzanmusicandvideos6228 aa best

    • @Mahi_sivan
      @Mahi_sivan 8 місяців тому +1

      Thank you for your detailed watching,

    • @elannirakkodan1740
      @elannirakkodan1740 7 місяців тому

      @@Mahi_sivan enikkoru chance tharuo

  • @HariKumar-zd8do
    @HariKumar-zd8do 7 місяців тому +2

    എല്ലാവരും നന്നായി പെർഫോം ചെയ്തിട്ടുണ്ട്..... സസ്പെൻസ് അടിപൊളി..... രണ്ടാം ഭാഗത്തിനായി ആകാംഷയോടെ കാത്തിരിക്കുന്നു... ആശംസകൾ 💐🙏

  • @lifelinekollam5783
    @lifelinekollam5783 8 місяців тому +3

    An emotional Suspense Thriller- കൊള്ളാം🌹🌹👍

  • @AthiraKrishnanM
    @AthiraKrishnanM 8 місяців тому +2

    Good crime thriller 🥰👍

    • @Mahi_sivan
      @Mahi_sivan 8 місяців тому

      Thank you 🙏
      Mahi sivan

  • @unniunni1511
    @unniunni1511 7 місяців тому +4

    കിടിലൻ എപ്പിസോഡ് ബാക്കി പ്രതീക്ഷിക്കുന്നു all the ബെസ്റ്റ്

  • @kochikkarancinemasofficial9109
    @kochikkarancinemasofficial9109 8 місяців тому +6

    മഹി, അഭിനന്ദനങ്ങൾ, എല്ലാവരും തകർത്തു, തികച്ചും കറതീർന്ന ഒരു ഷോർട്ഫിലിം, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
    സ്നേഹപൂർവ്വം JOBBY JACOB

    • @Mahi_sivan
      @Mahi_sivan 8 місяців тому

      Thank you 🙏....
      Mahi sivan

  • @RaviPuthooraan
    @RaviPuthooraan 7 місяців тому +2

    ആ മുടി ഉള്ള പയ്യൻ and Police Officer കിടു അഭിനയം 👌👏

  • @smkmedia6306
    @smkmedia6306 7 місяців тому +4

    ഒന്നും പറയാനില്ല സൂപ്പർ രണ്ടാം ഭാഗം പ്രതീക്ഷിക്കുന്നു

  • @shaibabalanandan9258
    @shaibabalanandan9258 8 місяців тому +2

    Super

  • @AbhinavAbhinav-ne3bb
    @AbhinavAbhinav-ne3bb 8 місяців тому +5

    Oru movie kandaa feel ❤❤

  • @Saalihmohd
    @Saalihmohd 7 місяців тому +2

    Nice 😍😌

  • @rakeshmelila1293
    @rakeshmelila1293 8 місяців тому +2

    Oru thudakkakarante cinima ennu thonnatha vidham munnott pokunna oru thriller, 45 mint undenkilum lag thonnikkatha mikacha script, climax twist, making, evide vach screenshot eduthalum kittunnath adipoli frames , background score 👌,it's a director film,my rating 4/5

  • @nobinbabu3194
    @nobinbabu3194 8 місяців тому +3

    Nice one.... Making super ayittundu... Nala oru thriller experience kittuna kunju film.... ❤❤ specialy some shorts..end short 👍...good work team... & experienced direction... #mahisivan❤ totaly good one✨👍

    • @Mahi_sivan
      @Mahi_sivan 8 місяців тому

      Thank you so much ❤❤
      Mahi sivan

  • @adish.j7295
    @adish.j7295 Місяць тому +2

    Superb shortfilm 🙌🏻🥳🥳❤

  • @amaljkcreationsjkcutzz341
    @amaljkcreationsjkcutzz341 8 місяців тому +7

    അഭിനയം 🔥🔥🔥🥰🥰എല്ലാരും പൊളിച്ചടുക്കി 🔥🔥🔥

  • @lechusvlog9707
    @lechusvlog9707 8 місяців тому +5

    എല്ലാവരും നന്നായി ചെയ്തു. നല്ല സംവിധാനം മാത്രമല്ല ക്യാമറയും വളരെ നന്നായി. അഭിനന്ദനങ്ങൾ.

  • @sathyad3858
    @sathyad3858 8 місяців тому +2

    Super ayitund

  • @aryaunnithan5371
    @aryaunnithan5371 8 місяців тому +20

    Great story line
    Awesome cinematography
    Bgm kept engaged
    Actors did justice to their characters
    Wow ❤🎉❤
    Congratulations to the whole team
    Hopefully there's a part 2?!
    Eagerly awaiting ❤

  • @Shamzpopz
    @Shamzpopz 7 місяців тому +2

    Nannayittund❤

  • @gouthamkrishna6448
    @gouthamkrishna6448 7 місяців тому +2

    Polichu 🎉🎉

  • @MalluDXB-we6oe
    @MalluDXB-we6oe 5 місяців тому +2

    Poli short film , congratulations, bakki kude chiyu

  • @subinjhn
    @subinjhn 7 місяців тому +2

    Super kidu performance ❤❤❤❤❤ climax 👍👍👍👍👍👍👍👍👍🌹🌹🌹

  • @sksooranadusooranadu645
    @sksooranadusooranadu645 8 місяців тому +2

    😍😍😍😍😍

  • @sksooranadusooranadu645
    @sksooranadusooranadu645 8 місяців тому +2

    ❤❤❤❤❤❤

  • @shymoncm7878
    @shymoncm7878 8 місяців тому +2

    Machanss powli saanam

  • @adarshpayanattil9371
    @adarshpayanattil9371 8 місяців тому +2

    സൂപ്പർ 👍👍👍👍👍

    • @Mahi_sivan
      @Mahi_sivan 8 місяців тому

      Thank you 🎉
      Mahi sivan

  • @athulraj8094
    @athulraj8094 8 місяців тому +5

    Story avg. Aanellum making kollam❤❤

  • @user-kh7vq2mq6i
    @user-kh7vq2mq6i 6 місяців тому +2

    Director അപാരംതന്നെ ഇതു സിനിമ ആണെകിഗിൽ ഹിറ്റ്‌ ആയേനെ 🔥🔥🔥💪

  • @vishnus6639
    @vishnus6639 8 місяців тому +4

    Kollammmm Pratheekshichathinum appuram Allarum thakarthu❤

  • @athulpashokan2408
    @athulpashokan2408 8 місяців тому +2

    Pwoli

  • @jayeshm8682
    @jayeshm8682 8 місяців тому +2

    Retheesh chettan super👍

  • @IndhuMol-n1b
    @IndhuMol-n1b 8 місяців тому +2

    Lal spprr

  • @maverickl7
    @maverickl7 7 місяців тому +2

    Awaitng for the next part