closet ഫിറ്റിംഗ് ചെയ്യുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ ഇങ്ങനെ വരും😭

Поділитися
Вставка
  • Опубліковано 23 січ 2025

КОМЕНТАРІ • 36

  • @jouharp9224
    @jouharp9224 2 роки тому +6

    കയ്യിൽ ഒരു gloves ഇടുന്നത് നല്ലതായിരിക്കും. 😊

  • @shakkeercm3643
    @shakkeercm3643 Рік тому

    ഈ ക്ലോസേറ്റ് ഏതാ brand. And model

  • @aadayas
    @aadayas 8 місяців тому +2

    Default alla verum “fault” .. :) good presentation.

  • @sunilkavassery7925
    @sunilkavassery7925 Рік тому +1

    Adapter avilable ahno

  • @alivkkannavam7496
    @alivkkannavam7496 2 роки тому +2

    സാദാ യൂറോപ്യൻ വെക്കുന്നതാണോ അല്ലെങ്കിൽ വാൾ മൌണ്ട് വെക്കുന്നതാണോ ക്ലോസറ്റ് നല്ലത്, നിങ്ങളുടെ നല്ലൊരു അഭിപ്രായം? അത് പോലെ വാൾ മിക്സർ, ഡൈവേട്ടർ ഇതിൽ ഏതാണ് നല്ലത്?

    • @Harisamaan916
      @Harisamaan916  2 роки тому +2

      ബ്രോ ഏറ്റവും നല്ലത് സാധാ യൂറോപ്യൻ ക്ലോസറ്റ് ആണ് പക്ഷേ അത് ആരും ഇപ്പോൾ ഉപയോഗിക്കാറില്ല അധികം വാൾ മൗണ്ട് ഷൂട്ട് എന്നീ മോഡലിലേക്കാണ് പോകുന്നത് വാൽ മിക്സറിനെ കാട്ടിലും നല്ലത് diverter തന്നെയാണ് diverter വെക്കണമെങ്കിൽ വെള്ളത്തിന് പ്രഷർ ഉണ്ടാവണം

    • @babuitdo
      @babuitdo Рік тому

      ​​@@Harisamaan916
      വാട്ടർ ഹീറ്റർ നിന്ന് വരുന്ന ലൈനിലും നോർമൽ വാട്ടർ വരുന്ന ലൈനിലും മിക്സർടാപ്പ് വെച്ചിട്ടാണല്ലോ കുളിക്കാനും , പിന്നെ wallഷവറിലേക്കും , Hand ഷവറിലേക്കുമൊക്കെ ഉപയോഗിക്കുന്നത്. ഇതിൽ താങ്കൾ പറയുന്ന ഡൈവർട്ട് ന് ഇതേ ഉപയോഗം തന്നെ ആണോ ?? കൂടുതലായി ഇതിൽ ഫംഗ്ഷൻ വല്ലതുമുണ്ടോ ? എന്തുകൊണ്ടാണ് ഇത് നല്ലതാണ് എന്ന് പറയാൻ കാരണം ?

    • @babuitdo
      @babuitdo Рік тому

      ​@@Harisamaan916എൻറെ വീട്ടിൽ ജാഗോർ വാൾ മൗണ്ടഡ് ക്ലോസറ്റ് ഫിറ്റ് ചെയ്തു പണവും വാങ്ങി അവർ പോയി. അടുത്ത ദിവസം ചുമ്മാ ഫ്ലഷ് ചെയ്തപ്പോൾ താഴെ ലീക്ക് ചെയ്യുന്നു. പിന്നീട് അഴിച്ചു നോക്കിയപ്പോൾ താങ്കൾ പറഞ്ഞ അതേ പ്രോബ്ലം ശരിയായ രീതിയിൽ നേരെ സ്ലോട്ടിൽ കയറ്റി വെക്കാത്തത് കൊണ്ട് വലിയ വാഷർ ചുളുങ്ങിപ്പോയിരിക്കുന്നു. മാത്രമല്ല ക്ലോസെറ്റ് ഇടതുവശത്തേക്ക് ഒരു 5mm ചരിവുമുണ്ട് അത് ബോൾട്ട് അങ്ങനാ നട്ട് അങ്ങനാ എന്നൊക്കെ പറഞ്ഞ് അതവർ ശരിയാക്കിയില്ല. ഇപ്പോൾ ഒരു വർഷമായി വിവരമുള്ള ആണുങ്ങൾ ടോയ്‌ലറ്റിൽ പോയി തിരിച്ചു വന്നാൽ ചോദിക്കുന്നു ക്ലോസറ്റ് ചരിഞ്ഞിരിക്കുന്നല്ലോ എന്ന്😢. പെണ്ണുങ്ങളോട് ഒക്കെ പറഞ്ഞാലേ അവർ അത് ചരിഞ്ഞിട്ടുണ്ട് എന്ന് മനസ്സിലാക്കുന്നുള്ളൂ. ഞാൻ എത്ര നാൾ ഈചോദ്യം കേൾക്കേണ്ടി വരുമെന്നറിയില്ല. ഇത് ശരിയാക്കാൻ വല്ല സൂത്രം ഉണ്ടോ ?
      താങ്കളുടെ ആ വാഷറിനെ കുറിച്ചുള്ള ഇൻഫർമേഷന് thanks again.

  • @ShibuB-u8s
    @ShibuB-u8s 4 місяці тому

    നീ ക്ലോസെറ്റ് എങ്ങനെയാണ് ഉണ്ടാവുന്നത് പെട്ടെന്നുണ്ടാവുന്നത് പറഞ്ഞു തരാമോ

  • @akbarac1995
    @akbarac1995 Рік тому

    ക്ലോസ്സ്റ്റിന്റ പൈപ്പ് കുറച്ചു പുറത്താണ് ക്ലോസറ്റ് ഫിറ്റ് ചെയ്യുമ്പോൾ ഗ്യാപ് വരുന്നുണ്ട് എന്താ ന് പരിഹാരം പ്ലീസ് wall monund jonson

    • @Harisamaan916
      @Harisamaan916  Рік тому

      Bro പൈപ്പ് കുറച്ചു കട്ട് ചെയ്തു ആണ് വെക്കേണ്ടത്

  • @habeebhaabihaabi4467
    @habeebhaabihaabi4467 Рік тому

    Jaguar എല്ഗി ടൈപ്പ് closet പറ്റി ഇതാണ് അഭിപ്രായം 🙏

  • @aqubkhanmuhammadkhan7336
    @aqubkhanmuhammadkhan7336 Рік тому +1

    ഗാസ്കെറ്റൽ ലൂബ്രിക്കണ്ട ഉപയോഗിക്കാതെ ഒരിക്കലും ക്ലോസറ്റ് പുഷ് ചെയ്തു കയറ്റരുത്

    • @aqubkhanmuhammadkhan7336
      @aqubkhanmuhammadkhan7336 Рік тому +1

      അതുപോലെതന്നെ മെഷർമെന്റ് ഇപ്പോഴും ക്ലിയറായിട്ടില്ല ഇനിയും സോക്കറ്റ് ക്ലോസറ്റിലേക്ക് കയറാൻ കാണിക്കു നുണ്ട്

  • @nalinshanavas778
    @nalinshanavas778 10 місяців тому

    Sir concealed flush tank piller il cheyta building il porathottu talli vekkano? Or akathottu pottichu vekkan pattuo

  • @jojithomas4932
    @jojithomas4932 2 роки тому +1

    Keralathile electric wark sareyalla

    • @Anuraj784
      @Anuraj784 Рік тому +1

      Pinne evidathe aanu sari ullath

    • @mmanishmmanish1507
      @mmanishmmanish1507 10 місяців тому

      കേരളം തന്നെ ശെരിയല്ല full തട്ടിപ്പല്ലേ..😅😅

  • @noshadabdulazeez2694
    @noshadabdulazeez2694 Рік тому

    നല്ല വിവരണം .

  • @NatureLover-tu9im
    @NatureLover-tu9im Рік тому +2

    വള്ളം(വെള്ളo)എന്ന് പറയുന്നത് ഒഴിവാക്കിയാൽ നല്ല അവതരണം 🤝

    • @nooraparambaden1773
      @nooraparambaden1773 4 місяці тому

      Oooo ഒരു ശുദ്ധ മലയാളി😅😅..... ഞാനും ഇങ്ങനെ ഒക്കെ തന്നെ പറയാറ് വള്ളം. മയ,,കൊട,,,കജ്ജ്,,,മൊജ്ജ്,,നെജ്ജ്..... എന്തേ വല്ല ബുദ്ധിമുട്ടും തോന്നുന്നുണ്ടോ😅😅🏃‍♀️🏃‍♀️

  • @muhamedsherif5465
    @muhamedsherif5465 Місяць тому

    work is very nice
    but give a little attention on hygiene
    please wear glouse and mask this type of used toilet

  • @vasilbasi3311
    @vasilbasi3311 Рік тому

    Gase ket satel lubrekat vanam

  • @noufeekjalaludeen5363
    @noufeekjalaludeen5363 Рік тому +2

    വള്ളം 😁

  • @ayyoobazan2110
    @ayyoobazan2110 2 роки тому

    👍👍👍👍

  • @SayyidSufyan
    @SayyidSufyan 2 роки тому

    👍

  • @akshaymundur1203
    @akshaymundur1203 2 роки тому

    👍✨️

  • @akbarac1995
    @akbarac1995 Рік тому

    ഫോൺ നമ്പർ

  • @mohdsiyad3849
    @mohdsiyad3849 Рік тому

  • @lijopolachan5760
    @lijopolachan5760 Рік тому +2

    Bro Valipikathey parayan nokoo

  • @habeebhaabihaabi4467
    @habeebhaabihaabi4467 Рік тому +1

    Jaguar എല്ഗി ടൈപ്പ് closet പറ്റി ഇതാണ് അഭിപ്രായം 🙏

  • @jayanthenadath4484
    @jayanthenadath4484 Рік тому

    👍