ഇത്ര എളുപ്പത്തിൽ ഹിന്ദി പഠിക്കാൻ മലയാളത്തിൽ വേറൊരു വീഡിയോ ഇല്ല തനി നാടൻ ഹിന്ദി NEW TECHNIQUE# METHOD

Поділитися
Вставка
  • Опубліковано 12 вер 2024

КОМЕНТАРІ • 51

  • @reesheewaves35
    @reesheewaves35 7 місяців тому +3

    സർ ഞാനും സാറിൻ്റെ video ഇന്നലെ മുതൽ കാണുവാൻ തുടങ്ങി. എന്ത് മനോഹരമായാണ് സർ ക്ലാസെടുക്കുന്നത്.🤝🤝🙏🏻🙏🏻😊

  • @remanisasidharan1680
    @remanisasidharan1680 Рік тому +8

    Sir, 3മാസമായി ഞാൻ സാറിൻ്റെ ചാനൽ കാണുന്നു, ഹിന്ദി ഒട്ടും അറിയില്ല, subscribe ചെയ്തിട്ടുണ്ട്, ഇത്രയും നല്ല ക്ലാസ് വേറെ ഒരു ചാനലിലും ഇല്ല. ഞാൻ മുംബൈയിൽ 3 മാസമായി താമസിക്കുന്നു ചുറ്റും ഹിന്ദി സംസാരിക്കുന്നവരുടെ ഇടയിലാണ് താമസം നിത്യ ജീവിതത്തിൽ സംസാരം sentence ആയി ezhuthukayanenkil എന്നെപോലെ പ്രായമായവർക്ക് ഉപകാരം ആയിരിക്കും , സാറിനും കുടുംബത്തിനും എന്നും മഹാദേവൻ്റെ, ദേവിയുടെയും അനുഗ്രഹം ഉണ്ടാവട്ടെ

  • @shaaji8227
    @shaaji8227 Рік тому +6

    ഹെലോ സാർ സുഖമല്ലേ? ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്. വളരെ നല്ലക്ലാസ്, സാർ ഉപയോഗപ്രദമായ കുറെ verb(ക്രിയകൾ ) അതിന്റെ അർത്ഥം മലയാളത്തിലും ചേർത്ത് ഒരു വീഡിയോ ചെയ്യാമോ. എന്നാൽ ഞങ്ങള്ക് അത് എഴുതി എടുത്ത് പഠിക്കാൻ പറ്റും. ഇനിയും ഒരുപാട് ഇതുപോലെ ഉള്ള വീഡിയോ അപ്‌ലോഡ് ചെയ്യണേ. അള്ളാഹു സാറിന് ആയുസും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ. പ്രാർത്ഥനയിൽ ഉൾപെടുത്തുന്നു.

    • @spokenhindisimplenadanhindi
      @spokenhindisimplenadanhindi  Рік тому +2

      ഇത്രയും അധികം ആത്മാർത്ഥമായ അങ്ങയുടെ വാക്കുകൾക്ക് മുന്നിൽ ഞാൻ ആദ്യമായി ശിരസ് നമിക്കുന്നു താങ്കളുടെ പ്രാർത്ഥന പോലെ എനിക്കും താങ്കൾക്കും താങ്കളുടെ കുടുംബത്തിനും അല്ലാഹു എല്ലാവിധ നന്മകളും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു വിജയാശംസകൾ നന്ദിയോട് മാത്രമല്ല ഇത് ഈ വീഡിയോയുടെ ഫസ്റ്റ് കമൻറ് ആണ് ആദ്യത്തെ കമൻറ് ലക്ഷം കോടി നന്ദി മിസ്റ്റർ ഷാജി 82 27

  • @ashmilashmil7817
    @ashmilashmil7817 Рік тому +2

    സാർ ഞാൻ ഇന്നാണ് സാറിന്റെ ചാനൽ കാണുന്നത് ക്ലാസ്സ്‌ കേട്ടു ഉടൻ സബ്സ്ക്രൈബ് ചെയ്തു വളരെ ഉപകാരമായി സ്‌ക്രീനിൽ എഴുതിക്കാണിച്ചത് ഇതുപോലുള്ള ക്ലാസുകൾ സാറിൽനിന്നും ഇനിയും പ്രതീക്ഷിക്കുന്നു സാറിനും കുടുംബത്തിനും ജഗന്നിയന്താവായ നാഥന്റെ അപാരമായ അനുഗ്രഹം സദാവാർഷിക്കുമാറാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    • @spokenhindisimplenadanhindi
      @spokenhindisimplenadanhindi  Рік тому +1

      സ്നേഹമുള്ള അശ്മി ൽ സ്നേഹപൂർവ്വം നന്ദി നിങ്ങളുടെ നല്ല വാക്കുകൾ കേട്ട് എന്റെ മനതാരിൽ അല്പം അല്ലാത്ത സന്തോഷം തോന്നി. നിങ്ങളുടെ പ്രാർത്ഥനയും എനിക്ക് വളരെയധികം വിശ്വാസമാണ് നിങ്ങൾ തുടർന്നും പ്രാർത്ഥിക്കണേ തുടർന്നും വീഡിയോ കണ്ടു കൊണ്ടിരിക്കുക നിങ്ങൾക്ക് എല്ലാവിധ നന്മകളും നിങ്ങൾ വിശ്വസിക്കുന്ന ജഗദീശ്വരൻ താങ്കൾക്കും കുടുംബത്തിനും നൽകുമാറാകട്ടെ നൽകുമാറാകട്ടെ എന്ന് പ്രാർത്ഥിക്കുകയും ആശംസിക്കുകയും ചെയ്യുന്നു

  • @reghuv.b588
    @reghuv.b588 Рік тому +2

    ഈ ഉദാഹരണങ്ങളിലെല്ലാം കേ ആണ് ഉപയോഗിച്ചത്.കാ,കി എന്നിവ വരാത്തത് എന്തുകൊണ്ടാണ്

  • @maryas8090
    @maryas8090 Рік тому +1

    Sir നന്ദി പറയുവാൻ വാക്കുകളില്ല

  • @saithalavi6458
    @saithalavi6458 Рік тому +1

    Sir,എനിക്ക് ഒരേ ഒരു പരാതിയുണ്ട്. സാറിൻ്റെ സംസാരത്തിൽ ഇടയ്ക്ക് volume വല്ലാതെ high ആകുന്നതും വല്ലാതെ low ആകുന്നതും ഒഴിവാക്കുവാൻ കഴിഞ്ഞാൽ വളരേനല്ല ക്ലാസ്സ് ആകുമായിരുന്നു.അല്ലെങ്കിൽ കേട്ട് മനസ്സിലാക്കാൻ വലിയ പ്രയാസമുണ്ട്.ദയവായി സഹകരിക്കുമല്ലോ. Ok,sir.

    • @saithalavi6458
      @saithalavi6458 Рік тому +1

      Thank you Sir.

    • @spokenhindisimplenadanhindi
      @spokenhindisimplenadanhindi  Рік тому +2

      അങ്ങനെ വരാതിരിക്കാൻ ശ്രദ്ധിക്കാം കേട്ടോ നന്ദി നന്ദി ഒരായിരം മിസ്റ്റർ സൈതലവി

    • @spokenhindisimplenadanhindi
      @spokenhindisimplenadanhindi  Рік тому

      നന്ദി സ്വാഗതം

  • @safoorasafu9470
    @safoorasafu9470 Рік тому +1

    വിദേശത്തു ഇന്ത്യ ക്കാർ എല്ലാവരും ഒരേ പോലെയാണ് ഇവർ കാണുന്നത് ഹിന്ദി അറിയാത്ത വരെ കളിയാക്കുന്നു 😊

  • @ambilinair5080
    @ambilinair5080 Рік тому +3

    Thanks a lot sir 🙏

  • @aneeshpt3046
    @aneeshpt3046 Рік тому +2

  • @muhammedmannethodi3388
    @muhammedmannethodi3388 Рік тому +1

    ഈ ഉദാഹരണങ്ങളിൽ, കെ,
    എന്ന് മാത്രമാണ് ഉപയോഗിച്ചത്
    ക,, കി ഒന്നും പറഞ്ഞില്ലല്ലോ?

  • @sureshsivashakthi2998
    @sureshsivashakthi2998 Рік тому +1

    Namaskkaram Sir

  • @hareeshhareeshar3774
    @hareeshhareeshar3774 Рік тому +1

    ശർക്കര . ബന്ന്. ബ്രെഡ്. റസ്ക്. ഹിന്ദിയിൽ എന്താണ് പേര്

    • @spokenhindisimplenadanhindi
      @spokenhindisimplenadanhindi  Рік тому +2

      ഗുഢ് ശർക്കര ബാക്കി എല്ലാത്തിനും അതാത് പേര് പറഞ്ഞാൽ മതി

  • @rajukairaliart8657
    @rajukairaliart8657 Рік тому +1

    बहुत बहुत-बहुत धन्यवाद

  • @minivinodchandran6723
    @minivinodchandran6723 Рік тому +1

    की, के usage is more complicated . के usage is very easy to everyone

  • @pradeepks2004
    @pradeepks2004 Рік тому +1

    ദിൽ കെ അന്തർ but മൻ കി ബാത്. എന്തുകൊണ്ടാണ് കെ, കി എന്ന വ്യത്യാസം വന്നത്.

    • @spokenhindisimplenadanhindi
      @spokenhindisimplenadanhindi  Рік тому

      ഹിന്ദിയിൽ എല്ലാ വസ്തുക്കളും ജീവനുള്ളതും ഇല്ലാത്തതും ഒക്കെ ഒന്നുകിൽ അല്ലെങ്കിൽ സ്ത്രീലിംഗം വരുമ്പോൾ ബഹുവചനം കെ വരും കൂടുതലായിട്ട് പഠിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

  • @mukundantc3098
    @mukundantc3098 Рік тому +1

    പെഹലെ എന്ന വാക്കിന്റെ ശരിയായ അർത്ഥം എന്താണ്

    • @spokenhindisimplenadanhindi
      @spokenhindisimplenadanhindi  Рік тому +1

      പഹലെ എന്ന വാക്ക് പറയുമ്പോൾ പൈലെ എന്നാണ് പറയുക അർത്ഥം ആദ്യം, മുമ്പില് എന്നൊക്കെയാണ്

  • @salimtksalimtk3177
    @salimtksalimtk3177 Рік тому +1

    Thanks

  • @antonymv1653
    @antonymv1653 Рік тому +1

    🙏🏻🙏🏻

  • @najeebmuhammed2145
    @najeebmuhammed2145 Рік тому +1

    ❤❤🌹🌹

  • @srsusan8947
    @srsusan8947 Рік тому +1

    Meg spelling mistake undu

  • @pradeepks2004
    @pradeepks2004 Рік тому +1

    please carefully avoid remarks about the Prime Minister, President ...

  • @MSK-mq6hs
    @MSK-mq6hs Рік тому +1

    Sentence making anu vendathu

  • @kuttoosrp6929
    @kuttoosrp6929 Рік тому +1

  • @indiragnair1818
    @indiragnair1818 Рік тому +1

    Thanks

  • @SK-iq4su
    @SK-iq4su Рік тому +1

    ❤❤❤