Athe nammal enth agrahikunuvoo ath നടക്കും.... എൻ്റെ അനുഭവം ആണ്....ഞാൻ ഇതുപോലെ പല അമ്പലങ്ങളിലും പോയി prarthichu...6 years..athinu vendi work cheyth....universe ente oppam നിന്ന്....വീട്ടുകാര് എതിർത്തിരുന്ന വിവാഹം അവര് തന്നെ ആർഭാടത്തോടെ നടത്തി തന്നു.....❤❤❤❤❤❤thank god....8 month ayi kalyanam kazhinjit.. happyly married🎉🎉🧿🧿🧿🧿 enjoying our presious moments right now ❤❤...ini anik govt job kitan koodi ula try anu....kure listil oke und...🧿🧿udane കിട്ടുമായിരിക്കും.....അതിനായി ഇത്പോലെ ഉള്ള vedios കാണുന്നുണ്ട്...❤ഒരുപാട് പേർക്ക് പോസിറ്റീവ് റിസൾട്ട് കിട്ടിയാലോ loa വെച്ച് ..സോ i m trying...
Njan ithu prarthichu lekshmi chechi പറഞ്ഞതുപോലെ... ആദ്യത്തെ വ്യാഴം നടന്നില്ല.. മൂന്ന് വ്യാഴം എഴുതി വെച്ചു.. അത്ഭുതം എന്നു തന്നെ പറയാം 🙏🙏🙏🙏വിചാരിച്ച കാര്യം നടന്നു കിട്ടി... ഇപ്പോഴും അതിന്റെ ഞെട്ടൽ മാറിയിട്ടില്ല 🙏❤️🙏വാമ ശ്രീ സമ്പത്കരി ദേവിയെ നമോ നമഃ... 🙏🙏q
എന്തോ ആകട്ടെ എന്റെ ഒരു അനുഭവം പറയാം. വളരെയധികം ആത്മീയ സാധന ചെയ്യുന്ന ഒരു സാധാരണ ഗൃഹസ്ഥൻ. ഒരാൾക്ക് അത്യാവശ്യമായി 1ലക്ഷം കൊടുക്കാനുണ്ടായിരുന്നത് കൊണ്ട് അല്പം വിഷമത്തിലായി. എന്റെ സാധനാ വഴിയിലെ ധ്യാനം ചെയ്യുന്നുണ്ടായിരുന്നെങ്കിലും, ഒരു ദിവസം "നവീൻ കുമാറിന്റെ ( മോട്ടിവേഷണൽ കോച്ച് ) വീഡിയോ ഒരു പ്രചോദനം ആയി അഞ്ചു ദിവസം 55പ്രാവശ്യം പണത്തെ കുറിച്ചുള്ള ചില കാര്യങ്ങൾ എഴുതി. കൃത്യം അത് കഴിഞ്ഞു 2ദിവസത്തിനുള്ളിൽ എനിക്ക് 1ലക്ഷത്തിനടുത്തു ഭാഗ്യ സമ്മാനം കിട്ടി. വല്ലാത്തൊരു അനുഭവമായിരുന്നു അത്.. 101% എന്റെ അനുഭവമാണ്. ഏകദേശം ഒന്നര കൊല്ലം മുൻപ് നടന്ന അനുഭവം 🙏
@@Shankumarvijayan3897 🙏. അത് കഴിഞ്ഞും കിട്ടി ഒരു 60000/ രൂപ. എന്നാൽ വിളിച്ചു പറയുന്നതിൽ വലിയ താല്പര്യമില്ലാതിരുന്നതിനാൽ എഴുതിയില്ല bk ഷീജ / ഷീബ സിസ്റ്റർമാർയുടെ വീഡിയോസ് ഇടക്ക് കാണാറുണ്ടെങ്കിലും അന്ന് നവീൻ കുമാറിന്റെ വീഡിയോ കണ്ടപ്പോൾ ഒന്ന് ട്രൈ ചെയ്തു 🙏
@@PoojaBhal ""എനിക്ക് ഞാൻ ആഗ്രഹിച്ച പണം തന്നതിന് നന്ദി.."" ഭൂതകാലത്തിൽ. സംഭവിച്ചത് എന്ന രീതിയിൽ എഴുതുക. അത് നന്നാവുമെന്ന് തോന്നുന്നു. എഴുതുമ്പോൾ വേറെയും ചില രഹസ്യങ്ങൾ ഉണ്ട് 🙏
ദൈവം ഉണ്ട് അത് സത്യം ഹരേ കൃഷ്ണ . ഭഗവനേ കുറിച്ച് കവിത എഴുതുമ്പോൾ എന്തോ ഒരു ഓറ എന്നിൽ വരും ഈശ്വര വരികൾ എവിടെ നിന്ന് വരുന്നു എന്ന് എനിക്കു പോലും അറിയില്ല കണ്ണാ
Ee law of attraction Bbarathathil ninne poyathaane. Njan ithine base aaya book vaayichu. Athil author bharathathil vanne eastern matham( hindu matham ) padichu enne ezhuthiyittunde. Swamy yoganandayude bookil addehathinte guruvine guruvinte guru (1800 kalil) paranja kaaryam unde. Guruvjnte anubhavam. Koodaathe Nivolas Tesla yode Swamy Vivekanadan manassinte shakthiye patti samsaariykkunnunde. Oru movie athe patti irangiyittunde.
Athe nammal enth agrahikunuvoo ath നടക്കും.... എൻ്റെ അനുഭവം ആണ്....ഞാൻ ഇതുപോലെ പല അമ്പലങ്ങളിലും പോയി prarthichu...6 years..athinu vendi work cheyth....universe ente oppam നിന്ന്....വീട്ടുകാര് എതിർത്തിരുന്ന വിവാഹം അവര് തന്നെ ആർഭാടത്തോടെ നടത്തി തന്നു.....❤❤❤❤❤❤thank god....8 month ayi kalyanam kazhinjit.. happyly married🎉🎉🧿🧿🧿🧿 enjoying our presious moments right now ❤❤...ini anik govt job kitan koodi ula try anu....kure listil oke und...🧿🧿udane കിട്ടുമായിരിക്കും.....അതിനായി ഇത്പോലെ ഉള്ള vedios കാണുന്നുണ്ട്...❤ഒരുപാട് പേർക്ക് പോസിറ്റീവ് റിസൾട്ട് കിട്ടിയാലോ loa വെച്ച് ..സോ i m trying...
വാമശ്രീ സമ്പദ്കരീ ദേവ്യേ നമോ നമഃ 🙏🙏🙏🙏
ലക്ഷ്മിചേച്ചി ഈ നിമിഷം ഓർമ്മ വന്നു 🙏🙏🙏
ലക്ഷ്മി ചേച്ചി മുമ്പ് പറഞ്ഞ കാര്യമാണ് പക്ഷേ ഇവരു ആരും ആകട്ടെ ഇത് ഉൾകൊണ്ടു വിശ്വസിച്ചു നമ്മൾക്ക് ഒരിക്കൽ കൂടി ഓർമ്മിപ്പിച്ചു സഹോദരിക്കു നന്ദി
Correct
@@PrakashanN-o3l bhangiyayi paranju . Lakshmiyum nannayi describ cheyyum .
Link tharuvo aa vdeo yude
@@varshao6832 my divine worship vama sampathkari devi ennu type chythu nokku athil paryund
@@varshao6832 ua-cam.com/video/hgyE7ACMAu8/v-deo.htmlsi=NiSNp9TB_Xgor4Hj
Athe satyam My divine worship il ulla karyama..ethrayum nal munne vannatha
അവതാരകൻ സൂപ്പർ 🙏🙏🙏
അവതാരകനെറെ ഹൃദ്യമായ പെരുമാറ്റം അതിഥികളെ ഇത്രയും ബഹുമാനിക്കുന്ന വ്യക്തി
Njan ithu prarthichu lekshmi chechi പറഞ്ഞതുപോലെ... ആദ്യത്തെ വ്യാഴം നടന്നില്ല.. മൂന്ന് വ്യാഴം എഴുതി വെച്ചു.. അത്ഭുതം എന്നു തന്നെ പറയാം 🙏🙏🙏🙏വിചാരിച്ച കാര്യം നടന്നു കിട്ടി... ഇപ്പോഴും അതിന്റെ ഞെട്ടൽ മാറിയിട്ടില്ല 🙏❤️🙏വാമ ശ്രീ സമ്പത്കരി ദേവിയെ നമോ നമഃ... 🙏🙏q
Nammude agrhavum paperil ezhuthano. Mandram mathram ezhuthiyal mathiyo
@@jayae1mantram mathram
@@jayae1manthrem mathrem
ഒരു Thursday മാത്രം മന്ത്രം എഴുതിവച്ചാൽ പോരെ
Ethra divasam prarthiche
My divine worship എന്ന ചാനലിൽ ലക്ഷമി ചേച്ചി ഇത് പറഞ്ഞിട്ടുണ്ട് .
അതെ
Athe
Link onnu tharumo
@@varshao6832 my divine worship sampathkari devi ennu adichu nokkiyal mathi
@@varshao6832 my divine worship sampathkari devi ennu adichu nokkiyal mathi ellam visadamayi athil paryund
വാമശ്രീ സമ്പാൽകാരി ദേവി നമോ നമഃ 🙏🙏🙏🙏🙏
Eth100%sathyamannu🙏🙏❤️❤️Thanku universe🙏
വാമ ശ്രീ സമ്പദ് കരീ ദേവിയെ നമോ നമ: 🙏
Ith my divine worship channel il lekshmi chechiyanu adyamai parayunnath
Correct
Athe satyam
Correct
Athe
Phalasiddiyundaayittillegile enthu cheyyanam
Pradeep ji U shud be interviewing Lekshmi chechi... Not Elizabeth chechi.😂😂😂😂😂😂😂
എന്തോ ആകട്ടെ എന്റെ ഒരു അനുഭവം പറയാം. വളരെയധികം ആത്മീയ സാധന ചെയ്യുന്ന ഒരു സാധാരണ ഗൃഹസ്ഥൻ. ഒരാൾക്ക് അത്യാവശ്യമായി 1ലക്ഷം കൊടുക്കാനുണ്ടായിരുന്നത് കൊണ്ട് അല്പം വിഷമത്തിലായി. എന്റെ സാധനാ വഴിയിലെ ധ്യാനം ചെയ്യുന്നുണ്ടായിരുന്നെങ്കിലും, ഒരു ദിവസം "നവീൻ കുമാറിന്റെ ( മോട്ടിവേഷണൽ കോച്ച് ) വീഡിയോ ഒരു പ്രചോദനം ആയി അഞ്ചു ദിവസം 55പ്രാവശ്യം പണത്തെ കുറിച്ചുള്ള ചില കാര്യങ്ങൾ എഴുതി. കൃത്യം അത് കഴിഞ്ഞു 2ദിവസത്തിനുള്ളിൽ എനിക്ക് 1ലക്ഷത്തിനടുത്തു ഭാഗ്യ സമ്മാനം കിട്ടി. വല്ലാത്തൊരു അനുഭവമായിരുന്നു അത്.. 101% എന്റെ അനുഭവമാണ്. ഏകദേശം ഒന്നര കൊല്ലം മുൻപ് നടന്ന അനുഭവം 🙏
ഭാഗ്യം
@@Shankumarvijayan3897 🙏
@@Shankumarvijayan3897 🙏. അത് കഴിഞ്ഞും കിട്ടി ഒരു 60000/ രൂപ. എന്നാൽ വിളിച്ചു പറയുന്നതിൽ വലിയ താല്പര്യമില്ലാതിരുന്നതിനാൽ എഴുതിയില്ല bk ഷീജ / ഷീബ സിസ്റ്റർമാർയുടെ വീഡിയോസ് ഇടക്ക് കാണാറുണ്ടെങ്കിലും അന്ന് നവീൻ കുമാറിന്റെ വീഡിയോ കണ്ടപ്പോൾ ഒന്ന് ട്രൈ ചെയ്തു 🙏
Eganeyaa ezhuthiyath
@@PoojaBhal ""എനിക്ക് ഞാൻ ആഗ്രഹിച്ച പണം തന്നതിന് നന്ദി.."" ഭൂതകാലത്തിൽ. സംഭവിച്ചത് എന്ന രീതിയിൽ എഴുതുക. അത് നന്നാവുമെന്ന് തോന്നുന്നു. എഴുതുമ്പോൾ വേറെയും ചില രഹസ്യങ്ങൾ ഉണ്ട് 🙏
വാമശ്രീ സമ്പത്കരി ദേവി നമോ 🙏🙏🙏
ദൈവം ഉണ്ട് അത് സത്യം ഹരേ കൃഷ്ണ . ഭഗവനേ കുറിച്ച് കവിത എഴുതുമ്പോൾ എന്തോ ഒരു ഓറ എന്നിൽ വരും ഈശ്വര വരികൾ എവിടെ നിന്ന് വരുന്നു എന്ന് എനിക്കു പോലും അറിയില്ല കണ്ണാ
വാമ ശ്രീ സമ്പദ് കരി ദേവി നമോ നമഃ 🙏🙏🙏
My divine worship channel lekshmiji paranjitullathaanu..
Thankyou.both o f them good aura.especially pratheepjikku
Nadakknda kariyam ano green paperl ezhuthandath?
Atho mandra ano?
Divine worship Chanel kanarundalleee . Ith aa chanalile amma parayunnatha
Njan kanarunde,,,,,,My divine worship video.. Very gud videos
Ah chechike evidenne kitty? Idhe ellam Kure channelsle unde..esp Hindi
@@shilppa232 തമിഴിൽ നിന്ന് അടിച്ചു മാറ്റുന്നതാണ്
@@pdilna696 jiviche potte😁
@@ThankamGMohanlink idumo
Janangalku sariyaya reethiyil karyangal paranjukodukkan sradhikkuka,eenamam 31 uru pachapepparil eazuthi vekkanam
Njan ellam positive ayi think cheyunallu anu vallre adhigam positive Aura ind eniku njan parenjadhala healing aura cheyunall parenjadha but ipol kurechu masam ayittu full blocks anu ellam thadasam mathrum business varea irthandi vanu nokiyapol paraya aro kudothrum cheydhittund adhupole enea aduthu ariyunall parthanayillude eniku dhoshum vijarichuthre apol ende chodhiyum eniku positive aura ind dheyvanugrahum ind enittu endha egane
Thank you, thank you 🎉
വാമശ്രീ സമ്പത്കരി ദേവിയെ നമോ nama🙏🏻
Adichu maatti paraunnathinum oru maryaada okke vende chechi
ഇത്, My divine worship ഇൽ already വളരെ പണ്ട് വന്നത് കണ്ടു ചെയ്തത് ആയിരിക്കും
വരാഹി അമ്മ യുടെയും പടം വചു ഉരു കാരണം വ്യക്തമല്ല Number Pls
Athe
Athe
devine worship തന്നെ മറ്റു ഭാഷകളിൽ കണ്ടിട്ടാണ് ചെയ്യുന്ന ത്. 'ഇന്ത്യയിൽ എല്ലാ ഭാഷകളിലും ഇതൊക്കെ തന്നെയാണ് കാണുന്നത്😅.
❤ ശരിയാണ് 🙏🙏
My divine worship channelne copy cheiyukayanne
Please write the lines to write in green paper
🙏🌹വാമ ശ്രീ സമ്പത്കരി ദേവിയെ നമോ നമഃ 🙏🙏
Which colour ink is good, please
Blue
my devine worship copy adichu vannu parayuvanallo kollalo
Ma’am u r great ❤❤❤
Thank you
ഞാൻ 333 practice ചെയ്തു ഫലം കിട്ടി, അതുപോലെ 111,555 ഇതൊക്കെ എനിക്ക് ഫലം കിട്ടിയ technic ആണ്.... ഇതൊക്കെ സത്യം ആണ് miracle സംഭവിച്ചിട്ടുണ്ട് ❤️
Thank you universe 🙏🏽🙏🏽🙏🏽ൾ trust you ❤❤❤
Vyachzcha start cheythu pinnedagottu continues ezhu divasamano atho azchayil 7 vayazcha ayano ezuthendathu?
Vama sree sambathkaridevi namo namaha🙏 lakshmi g🙏🙏
Qranilo,baybililo vekamo
Orupad thank s
Makante jathakam ezhuthanam. Madam the contact cheyyan pattumo
സത്യം ആണ് 🙏🏽🙏🏽🙏🏽
ഓം വാമശ്രീ സമ്പത്കരി ദേവി നമഃ
Ethara thanava oro vattom ezhuthanam ennu parayu pls
വാമശ്രീ സമ്പത്കരീ ദേവിയെ നമോ നമഹ.
ethu my divine worship channelil parannathale
Very useful
Pradeep swamye, elizabeth swamini yeyum evide vannal kanaan sadhikkum....or contact cheyyan sadikkum
മന്ത്രങ്ങൾ എഴുതി കാണിച്ചാൽ ഉപകാരമാണ് എന്താണ് പറയുന്നത് എന്ന് വ്യക്തമാവും
From uae Green paper nu pakaram
Valla option nudo
Allengil white paperil green marker vachu green paper aki eduthu ezuthiyal mathiyo
Vamashree sambath kari deviye namo namha ❤❤❤❤❤
Divine worship sthiramaayi kaanaarund alle
Power of unconscious mind
Vamahsree Sambhathkari Deviyae Namo Namah ❤️🙏🙏🙏
Ma'am parayunnathinu oru clarity illa.. pradeep ji kku athilum knowledge feel cheyyunnu
100% sathyam
Vamashree. Sambath kari device namo namaha
രോഗം മാറാൻ ഇങ്ങനെ ചെയ്യാമോ
My divine worship channel thank you mam
Athe
ഒരു പ്രാവിശ്യം എഴുതിയാൽ യതിയോ നീലകളർമഷിയുള്ള പേന കൊണ്ട് എഴുതിയാൽ മതിയോ
7:26
8:24
Enthu nirathile mashi kondanu ezuthuka?
Blue
Sechi My Divine Worship enna UA-cam channelil ninnum adichu mattiyathanu.😂😂😂😂😂
There is a Tree in UP and its under full security, same as Kalpaka
Vaamasree sambathkary deviya namo nama
നന്ദി🕉️🙏✌️👍🧡🚩
namajaba bukuellathavar evide vekanam.അതുപറയുന്നില്ലല്ലോ
Aagraham saadichilla
പ്രാർത്ഥിബൈബിൾ വച്ചാൽ മതിയോ ഒന്ന് പറയുമോ🙏
വയ്ക്കുമ്പോൾ -ve പറയുന്ന പേജിൽ വയ്ക്കരുത്
ഓറ prethip ജി ക്കും ഉണ്ട് 👌👌👌
Ee law of attraction Bbarathathil ninne poyathaane.
Njan ithine base aaya book vaayichu. Athil author bharathathil vanne eastern matham( hindu matham ) padichu enne ezhuthiyittunde.
Swamy yoganandayude bookil addehathinte guruvine guruvinte guru (1800 kalil) paranja kaaryam unde. Guruvjnte anubhavam.
Koodaathe Nivolas Tesla yode Swamy Vivekanadan manassinte shakthiye patti samsaariykkunnunde.
Oru movie athe patti irangiyittunde.
നന്ദി 🙏❤️
Thank you universe
എത്ര തവണ എഴുതണം 🙏🏻
വേറെ ആഗ്രഹം എഴുതാമോ പണം അല്ലാതെ
Ethayiravallichanalilparayundu
വാമശ്രീ സമ്പദ് കരീ ദേവ്യേ നമോ നമ:
വാമശ്രി സമ്പദ്കരി ദേവ്യേ നമോ നമ:
പച്ച പേപ്പറിൽ എഴുതുന്നത് ഏതു കളറിലുള്ള മഷി പേനയാണ്.
Blue
Sambath kari devi kab bolna h time
സാമ്പത്തീക ബുദ്ധിമുട്ടുകാരണം വളരെ ക്ലേശത്താൽ വലയുന്നു ! ഓം സമ്പത് കരീദേവിയേ നമോ: നമ:
Ethokke orupad channel il paranjittundu
ഞാൻ ചെയ്തു നോക്കി ബട്ട് ഇനി ക് റിസൾട്ട് കിട്ടിയില്ല 😢
Thank you for this video
മേഡത്തിൻ്റെ നംബർ തരുമോ ?
🙏🙏🙏❤️❤️
മന്ത്രം അത്ര തവണ എഴുതണം വ്യാഴം തുടങ്ങി അല്ലാ വ്യാഴം ചെയ്യണമോ (7തവണ )അതോ ഒരു തവണ ചെയ്തു 7ദിവസം വരെ പ്രാർത്ഥിച്ച ശേഷം പുഴയിൽ ഒഴുക്കിയാൽ മതിയോ
Pls reply
Please help
Ippol multimillioner aayikkanum
വാമശ്രീ സാമ്പത്കരി ദേവിയെ നമോ നമഃ ഹ
വിവാഹത്തിന് പറ്റുമോ
ഇത് എഴുതുന്നതിനു സമയം ഉണ്ടോ ?
വമശ്രീ സംബത്കരി ദേവിയെ നമോ നമ
👍👍👍
ഒരുതവണ എഴുതിയാൽ മതിയോ
❤❤❤❤❤❤
🙏🙏
നാമ ജപ ബുക്ക് ഇല്ലെങ്കിൽ ഏതിലാ വെക്കുക..
♥️♥️♥️♥️♥️♥️🙏🏻🙏🏻🙏🏻🙏🏻🙏🏻