വിരുദ്ധാഹാരം പണ്ട് മുതലേ മാനവ രാശി കഴിച്ചു കൊണ്ടിരുന്നതാണ്. പണ്ടൊന്നും ഇങ്ങനെ cancer ബാധ ഇല്ലായിരുന്നു. 1. English medicine തുടർച്ചയായി കഴിച്ചാൽ cancer വരില്ലേ? 2. Pesticide ഉപയോഗിച്ച veg കഴിച്ചാൽ വരില്ലേ? 3. പാർസൽ food പ്ലാസ്റ്റിക് container ഉപയോഗിച്ചാൽ വരില്ലേ? വെറുതെ food നെ കുറിച്ച് മാത്രം കുറ്റം പറയാതെ.
Doctors ചില മരുന്നുകള്‍ ഒരുമിച്ച് കഴിക്കരുതെന്ന് പറയുന്നത് എന്തുകൊണ്ടാണ് ഒന്ന് കഴിച്ച ശേഷം ഇത്ര samayathinu ശേഷം അടുത്തത് കഴിക്കാന്‍ പറയുന്നത് എന്തിനാണ്
I'll give an info... Blood hb kuranja aalkkarkk anemia ullavarkk...chaya kudi kurakkanam... Koodathe bakshanathinte koode kazhikkaruth....iam an mbbs student trust me... There are studies on this 😌
കീടനാശിനികൾ കൂടുതലയുള്ള പച്ചക്കറികൾ കഴിക്കുമ്പോൾ പച്ചക്കറിയിൽ നിന്നുള്ള പോഷകങ്ങൾക്ക് പുറമെ വരുന്ന ഈ കെമ്മിക്കൽ കൊണ്ട് തീർച്ചയായും ദോഷമുണ്ടാവുകയില്ലേ. അതു പോലെ രണ്ട് ആഹാര സാദനങ്ങൾ ഒരുമിക്കുമ്പോൾ പ്രേത്യേകമായി എന്തെങ്കിലും കെമിക്കൽ റിയാക്ഷൻസ് ഉണ്ടാവാൻ സാധ്യത ഇല്ലേ?
Thankyou Dr. Jojo for this informative video. Even i was having this wrong doubt all these time.
🙏🏾🙏🏾
Many thanks to doctor for presenting an informative topic...
So nice of you
Thank you Doctor for your valuable information
My pleasure
ഡോക്ടർ നല്ല ഇൻഫെർമേഷൻ 👍
🙏🏾🙏🏾
A very good talk and Clearly explained
🙏🏾🙏🏾
Thank you doctor🙏
🙏🏾🙏🏾
ചില ആഹാരങ്ങൾ mix ചെയ്ത് കഴിച്ചാൽ അതിൻ്റെ പ്രശ്നങ്ങൾ ഉടനെ അറിയാം. അനുഭവമാണ് ഗുരു
അല്ല സയൻസ് ആണ് ഗുരു
Athu ethokke aharangalanu?
Ippol marketil kitunna vegetables , fruits kayikkamo? Keedanashini purame kayukiyal povume? Idhoke cancerin kaeanam avumo?
Depends
Excellent speech 🌹
🙏🏾
Dr ayurveda thil parayunna kurachu virudhaharangal und. Ayurveda treatment nallathano? . Athu oru science aye kanan pattumo?
No
No Ayurvedathil 10% mathrame shari ullu... Bakki ellam kalaharanapettathanu
Carrot um orange um ore time il kazhichal kidney damage aavumennu e aduthu oru quiz il kandu.shariyano dr.?
No
pappdam+thairu = kaip taste undakunnille? any chemical changes on mixing?
No
Is there any problem If we are taking food late night?
Yes
വിരുദ്ധാഹാരം പണ്ട് മുതലേ മാനവ രാശി കഴിച്ചു കൊണ്ടിരുന്നതാണ്. പണ്ടൊന്നും ഇങ്ങനെ cancer ബാധ ഇല്ലായിരുന്നു.
1. English medicine തുടർച്ചയായി കഴിച്ചാൽ cancer വരില്ലേ?
2. Pesticide ഉപയോഗിച്ച veg കഴിച്ചാൽ വരില്ലേ?
3. പാർസൽ food പ്ലാസ്റ്റിക് container ഉപയോഗിച്ചാൽ വരില്ലേ?
വെറുതെ food നെ കുറിച്ച് മാത്രം കുറ്റം പറയാതെ.
1 ടോപിക്കുമായി യാതൊരു ബന്ധവും ഇല്ലാത്ത കാര്യം പറഞ്ഞു വിഷയം മാറ്റി ആള്കാൻ ശ്രമിക്കരുത് 😂😂
2.ഇല്ല
3.അനുവദനീയം ആയവ ആണെങ്കിൽ ഇല്ല
4.ഇല്ല
🙏👍
🙏🏾🙏🏾
❤❤❤
🙏🏾
Sir, ചായയും ഭക്ഷണവും ഒരുമിച്ച് കഴിച്ചാൽ അയൺ, പ്രോട്ടീൻ എന്നിവ ആഗിരണം ചെയ്യില്ല എന്ന് പറയുന്നത് ശ രിയാണോ ?
No
Shariyanu... Iron absorption kurayum ennu studies und.. Pakshe ath karyamaya kurav onnum undavilla... Valare kurachh
🙏🙏🙏
🙏🏾🙏🏾
ദിവസയും പത്തോളം tablet കഴിക്കുന്ന രോഗികൾ ക് problem ഉണ്ടാകണമല്ലോ
അതാണോ ഇവിടെ പറഞ്ഞത് 😂😂
Doctors ചില മരുന്നുകള്‍ ഒരുമിച്ച് കഴിക്കരുതെന്ന് പറയുന്നത് എന്തുകൊണ്ടാണ് ഒന്ന് കഴിച്ച ശേഷം ഇത്ര samayathinu ശേഷം അടുത്തത് കഴിക്കാന്‍ പറയുന്നത് എന്തിനാണ്
അപ്പൊ ഇയാൾക് മരുന്നും ഭക്ഷണവും തമ്മിൽ വ്യത്യാസം ഒന്നും ഇല്ലേ
അപ്പൊ ഇദ്ദേഹത്തിന് മരുന്നും ഭക്ഷണവും ഒരു പോലെ ആന്നോ 😂😂
ആമാശയത്തിന് മരുന്നും ഭക്ഷണവും.... തിരിച്ചറിയാം! വിശ്വസിച്ചാൽ വിശ്വസിക്കാം! @@CancerHealerDrJojoVJoseph
ചില ഭക്ഷണം കഴിച്ച ഉടനെ അത് ദഹിപ്പിക്കുന്ന ഹൈഡ്രോക്ളോറിക്ക് അസിഡീനെ നിർവീര്യം ആക്കുന്ന കുക്കുമ്പർ പോലുള്ളവ കഴിച്ചാൽ ദോഷമല്ലേ 🙏
No
facebook.com/share/v/Vmbrkp6WSUdaQFzb/?mibextid=qi2Omg
Can we eat meals with tea. Food kazhicha udaneyo, orumicho chaya kudikkan Padilla ennu parayunnathu shariyano.
Not exactly
I'll give an info... Blood hb kuranja aalkkarkk anemia ullavarkk...chaya kudi kurakkanam... Koodathe bakshanathinte koode kazhikkaruth....iam an mbbs student trust me... There are studies on this 😌
കീടനാശിനികൾ കൂടുതലയുള്ള പച്ചക്കറികൾ കഴിക്കുമ്പോൾ പച്ചക്കറിയിൽ നിന്നുള്ള പോഷകങ്ങൾക്ക് പുറമെ വരുന്ന ഈ കെമ്മിക്കൽ കൊണ്ട് തീർച്ചയായും ദോഷമുണ്ടാവുകയില്ലേ. അതു പോലെ രണ്ട് ആഹാര സാദനങ്ങൾ ഒരുമിക്കുമ്പോൾ പ്രേത്യേകമായി എന്തെങ്കിലും കെമിക്കൽ റിയാക്ഷൻസ് ഉണ്ടാവാൻ സാധ്യത ഇല്ലേ?
നിയമപ്രകാരം ഉള്ള അളവിൽ ഉപയോഗിച്ചാൽ ഇല്ല...