ഈ തടാകത്തിൽ ആരും അറിയാതെ മറിഞ്ഞിരുന്ന ഒരു മഹാ രഹസ്യം

Поділитися
Вставка
  • Опубліковано 31 січ 2025

КОМЕНТАРІ • 409

  • @swapnatoney
    @swapnatoney 3 місяці тому +171

    Dark series കണ്ട് കിളി പോയ ആളുകൾക്ക് ഇതിലെ twist പെട്ടന്ന് മനസിലാകും.

  • @SANUSFOODCOURT
    @SANUSFOODCOURT 3 місяці тому +78

    Nte ponnooooo ...,വല്ലാത്തൊരു സ്റ്റോറി ആയി പോയീ😂😂😂

  • @呂回尸工片丹
    @呂回尸工片丹 3 місяці тому +34

    Ee movie kanan irikkuvayirunnu eni malluvinte voice il kelkkam 😍😍😍👍🏻👍🏻🔥🔥🔥❤️❤️

  • @shyleshpk5314
    @shyleshpk5314 3 місяці тому +3

    മല്ലുവിന് ഒരുപാട് ഇഷ്ടപെടുന്ന ടെം ട്രാവലിങ് മൂവീസ് കഥ പറയു മ്പോൾ മല്ലു വിനുള്ള സന്തോഷം ആഹാ അത് മതി❤

  • @AchuzachuAchu-vf5bk
    @AchuzachuAchu-vf5bk 3 місяці тому +15

    Sound onnum parayaan illa poli❤😊👌
    Kadha Adipoli ❤😊🎉🥰💝
    twist💯💯🔥🔥

  • @PonnusPonnu-rl7hc
    @PonnusPonnu-rl7hc 3 місяці тому +23

    എന്തു മൂവി ആയാലും മല്ലുവിന്റെ സൗണ്ടിൽകേൾക്കുമ്പോൾ ആണ് അടിപൊളി 🥰🥰🥰

  • @ubbu8924
    @ubbu8924 3 місяці тому +194

    മഴ ആസ്വദിച്ച് കിടന്ന് കാണുന്നവരുണ്ടോ

    • @Shafeer-r7j
      @Shafeer-r7j 3 місяці тому +5

      Unde

    • @navithacv5169
      @navithacv5169 3 місяці тому +8

      Mazha o evde mazhaa 👀

    • @shifnaa3264
      @shifnaa3264 3 місяці тому +1

      Und😂😂

    • @rasiqueac-o1p
      @rasiqueac-o1p 3 місяці тому +4

      @@navithacv5169kannur full idi minn mazha uchak 2:30 muthal full irutt an vibe climate 😂😂

    • @shifnaa3264
      @shifnaa3264 3 місяці тому

      ​@@navithacv5169ഞാൻ mlp poongode ആണ് ഇവിടെ മഴ ആണ്

  • @dudedude6578
    @dudedude6578 3 місяці тому +2

    Precious voice
    Don’t stop this channel pls😊

  • @vaishakhvaishakh7345
    @vaishakhvaishakh7345 3 місяці тому +33

    മല്ലു ചേട്ടന്റെ ഏറ്റവും നല്ല ശബ്ദത്തിന്റെ രഹസ്യം അതെന്താണ്😂

  • @AryaKrishna-w7p
    @AryaKrishna-w7p 3 місяці тому +9

    Mallu ചേട്ടാ movie അടിപൊളി ആണുട്ടോ എന്റെ കിളി ഒക്കെ പറന്നുപോയി 🤯

  • @ajith_prasadajth_prasad-lu4rr
    @ajith_prasadajth_prasad-lu4rr 3 місяці тому +2

    Kidilan Explanation macha 🙌💯👌👍

  • @sharenvarghese3515
    @sharenvarghese3515 3 місяці тому +5

    Waiting ayirunnee😌❤️

  • @RR_KiLi_
    @RR_KiLi_ 3 місяці тому +19

    അറിയാതെ ആണേലും സ്വന്തം മോളെ മകനെ കെട്ടേണ്ടി വന്ന അമ്മ 😇😇😇😂🤣😅

  • @nishap.a944
    @nishap.a944 3 місяці тому +5

    അടിപൊളി movie ❤❤❤❤❤❤
    Mallu bro എൻ്റെ കിള്ളി പോയി.

  • @riyasmonmon5898
    @riyasmonmon5898 3 місяці тому +8

    Spartacus pole ulla series cheyyu mallu plsss anganathe historical story oru pad ishttam

  • @rasiqueac-o1p
    @rasiqueac-o1p 3 місяці тому +8

    Movie kidilam alla kikkidilam ❤❤😂
    Superb 👌 story
    Kili poy malluve 😂❤️

  • @sonustube1523
    @sonustube1523 3 місяці тому +9

    കിളികൾ പാറിയിട്ട് തിരിച്ച കിട്ടിയവർ ഇണ്ടോ 🥲😂

  • @Alefootgaming
    @Alefootgaming 3 місяці тому +10

    ഇന്ന് download ചെയ്ത് കാണാൻ ഇരുന്ന movie ആണ്.. എങ്ങനെ ഇപ്പൊ രണ്ടു പ്രാവശ്യം ആയി 🤗🤍.. ഒന്ന് demondi colony 2..ഇപ്പൊ ഇത്

  • @Sainimol.N
    @Sainimol.N Місяць тому +1

    Ee movie kandditt kilippoyappo ee movieyude malayalam explanation kannam enn karuthi vannavarundo enne pole😁

  • @safoorajasmin.c.p
    @safoorajasmin.c.p 3 місяці тому +4

    Adipoli aan ithpolethe inniyum venam

  • @vrshapadmanabhan2966
    @vrshapadmanabhan2966 3 місяці тому +9

    Alien Romulus ചെയ്യണേ കുട്ടാ..❤

  • @bincybabu5047
    @bincybabu5047 3 місяці тому

    Ee story enik othiri eshtam ayii❤

  • @AswaniAmmu-p4l
    @AswaniAmmu-p4l 3 місяці тому +2

    എൻറെ അമ്മോ എൻറെ കിളിയെ എവിടെയോ പോയി😂😂 സൂപ്പർ സ്റ്റോറി

  • @rahitha_p_in_k
    @rahitha_p_in_k 3 місяці тому +1

    ❤️😍waiting ayirunnu

  • @Blackteaandcinema
    @Blackteaandcinema 3 місяці тому +5

    Kure naalukalkk sesham Anoop broyum video ittu.
    Randu perum orumich ittathu kond randum orumich pinne kaanam..😃

  • @sneha.d3497
    @sneha.d3497 3 місяці тому +5

    Pakuthi ethiyappol twist kitty😂

  • @Sxamiksha__9
    @Sxamiksha__9 3 місяці тому +8

    Beetle Juice cheyamo

  • @athirap8627
    @athirap8627 2 місяці тому

    ഈ എലി ആ എലി ദൈവമേ 🤔🤔കഥയുടെ പകുതി ആയപ്പോ ആകെ കൺഫ്യൂഷൻ ആയല്ലോ മല്ലൂസ്❤ഇതെന്തൊരു കഥ ആണ്... 🫨🫨🫨😵‍💫

  • @claygaming5741
    @claygaming5741 3 місяці тому +2

    Bro oru 2 million adikkaamo 🙏🙏

    • @magnumopus537
      @magnumopus537 3 місяці тому

      2 Million like adikkan pattilla idikkam🤜🤜❤😅

    • @claygaming5741
      @claygaming5741 3 місяці тому

      @@magnumopus537 ninnod alla myre paranjath mallu explainarod pettenn 2 m sub adikkonn chodhichathaa

  • @JasimHussain-t1u
    @JasimHussain-t1u 3 місяці тому +3

    Broyude sound powli aan 👍

  • @Hash_naa
    @Hash_naa 3 місяці тому +1

    ഇതു പോലുള്ള
    മൂവി ഇനിയും ചെയ്യ് 😍

  • @Chotta1323-ng3gp
    @Chotta1323-ng3gp 3 місяці тому +1

    Superb,❤❤❤

  • @saynoraphilip6216
    @saynoraphilip6216 3 місяці тому +6

    Alien Romulus 🪐digital print irangiyittundu, Explanation video prethikshiykkunnu

  • @Aryakvinod-vs
    @Aryakvinod-vs 3 місяці тому +1

    I like this story❤❤❤

  • @alameen386
    @alameen386 3 місяці тому +1

    🙄കിളി പോയി 🙄 👌🏻👌🏻👌🏻

  • @subinskumar348
    @subinskumar348 3 місяці тому +2

    എൻ്റെ പറന്നുപോയ കിളികളെ തിരിച്ച് താട 😢

  • @haseenaafsal6339
    @haseenaafsal6339 3 місяці тому +2

    Waiting ayitunnu vannalo mallu bro

  • @Irfuoooooo
    @Irfuoooooo 3 місяці тому +2

    Hey man spr ayittundu❤

  • @parvathyparu2667
    @parvathyparu2667 3 місяці тому

    സൂപ്പർ 👌👌🌹🌹

  • @Monkeye123
    @Monkeye123 3 місяці тому +4

    Bro, 𝚃𝙷𝙴 𝚂𝚄𝙱𝚂𝚃𝙰𝙽𝙲𝙴(2024) explain cheyyumo 🙏❤....... 💞

  • @Talkathulya
    @Talkathulya 3 місяці тому +6

    Ethupole eniyum venam

  • @bhiiiiiiiiii
    @bhiiiiiiiiii 3 місяці тому +1

    Nice one 👍🏾

  • @Aryakvinod-vs
    @Aryakvinod-vs 3 місяці тому +10

    Kidannu Kanunnavarundo. Ondengil like adi❤❤🎉🎉

  • @colourpencilart
    @colourpencilart 2 місяці тому

    Ejjathi sanam 🔥uff😮

  • @jeeshjoshi5829
    @jeeshjoshi5829 3 місяці тому +18

    വയ്യാണ്ട് കിടന്നു കാണുന്നവർ ഉണ്ടോ.. എന്നെപോലെ 😮

    • @Azezal502
      @Azezal502 3 місяці тому

      🚽💩മുക്കിതൂറിക്കൊണ്ട് വീഡിയോ കാണുന്ന ഞാൻ. 🥹🥹

    • @bolder_king_
      @bolder_king_ 3 місяці тому +1

      ഒണ്ടല്ലോ ബ്ലഡ്‌ ക്യാൻസർ ആണ് തമിഴ്നാട്ടിൽ cmc വെല്ലൂർ ഹോസ്പിറ്റലിൽ കിടന്നു കാണുന്ന ലെ ഞാൻ 😊

    • @jeeshjoshi5829
      @jeeshjoshi5829 3 місяці тому

      @@bolder_king_ ആണോ... പെട്ടന്ന് സുഖമാകട്ടെ 😊😊😊😊ഇനിയും മല്ലു ന്റെ ഒരുപാട് കഥകൾ കാത്തിരിക്കുന്നു ❤️❤️❤️❤️❤️

  • @VIPGOD-d2k
    @VIPGOD-d2k 3 місяці тому +2

    mallu kathakal ishtappadunnavar undoo

  • @NoufalAlikhan-x6y
    @NoufalAlikhan-x6y 3 місяці тому +1

    Speed കുറച്ചു കുറക്കാമായിരുന്നു 👍👍👍🥰🥰❤️😍😍😍😘

  • @JisraHaris
    @JisraHaris 3 місяці тому +3

    Super 🎉

  • @Sreejajinsjins
    @Sreejajinsjins 3 місяці тому +18

    ...മഴ,, മല്ലു,, കട്ടൻചായ,,,❤ആഹാ അന്തസ്സ്......

  • @SamanyuSamanyu-he5si
    @SamanyuSamanyu-he5si 3 місяці тому +3

    Super കിളി പാറിക്കുന്ന movie😮👌😳😵‍💫

  • @Sathyasandhan-y4y
    @Sathyasandhan-y4y 3 місяці тому +5

    Machane IDENTITY movie cheyyumo

  • @Sid._efx
    @Sid._efx 3 місяці тому +1

    പകുതിക്ക് വെച്ച് നിർത്തി പോകാം എന്നു വിചാരിച്ച ഞാൻ 😂

  • @nusrath_serkann
    @nusrath_serkann 3 місяці тому +1

    Bro tarot explanation ചെയ്യുവോ

  • @jamsheer275
    @jamsheer275 3 місяці тому +3

    ഹായ് മല്ലു ബ്രോ മല്ലു ബ്രോ പെരുത്തിഷ്ടം❤❤❤❤ കുവൈത്തിലെ ചൂട് ആസ്വദിച്ച് കാണുന്നവർ ഉണ്ടോ😂😂🎉🎉❤❤

    • @ashiquemzaid8882
      @ashiquemzaid8882 3 місяці тому

      Riyad nn കാണുന്നവർ unde😂😂

  • @SreerajShaju-xv4sf
    @SreerajShaju-xv4sf 3 місяці тому +3

    Brh alien romulus explain cheye plz

  • @sanak3808
    @sanak3808 3 місяці тому +2

    the oditty expln cheyyo plz

  • @Pillechan767
    @Pillechan767 3 місяці тому +31

    The Ghost and the darkness explain ചെയ്യുവോ മല്ലു 🥰🥰🥰

  • @sunithashaju8731
    @sunithashaju8731 3 місяці тому +3

    Different story 😮

  • @kinginiachuachu9845
    @kinginiachuachu9845 3 місяці тому +2

    Superb ❤

  • @avanthikaavanthi8528
    @avanthikaavanthi8528 3 місяці тому +2

    Chetta nalla kidilam Korean horror movie explain cheyyo.. plzz🥺🥺

  • @Rose-sh3nf
    @Rose-sh3nf 3 місяці тому +2

    Sewu Dino
    Explain cheyamo

  • @abelsijop4365
    @abelsijop4365 3 місяці тому +3

    Mallu chetta korayayi parayunu The Pray For devil movie explain cheyan pls cheyyoo 🙏🥺

  • @Gayathri-cx8pv
    @Gayathri-cx8pv 3 місяці тому +2

    Mallu chetta super voice

  • @sreejishkumar6782
    @sreejishkumar6782 3 місяці тому +1

    Super story

  • @alipkmkkvalipkmkkv7082
    @alipkmkkvalipkmkkv7082 3 місяці тому +5

    Anabella ചെയ്യുമോ

  • @NimshaShamnad
    @NimshaShamnad 3 місяці тому +2

    Njan kanan kurachu thamasichupoyi super movie
    ❤❤❤

  • @FREEKYT-7
    @FREEKYT-7 3 місяці тому +2

    ❤❤❤

  • @sudarshankprabhu5395
    @sudarshankprabhu5395 3 місяці тому +9

    Unniyettan first

  • @rusam9081
    @rusam9081 3 місяці тому +2

    What you wish for cheyyo... Nice aan

  • @Tacenda-ny1qv
    @Tacenda-ny1qv 3 місяці тому +4

    Saltburn (2023) movie explain cheyyaamo? Please❤️

  • @nishahtkhader2964
    @nishahtkhader2964 3 місяці тому

    First njn kandallo❤❤❤

  • @Rafee---986
    @Rafee---986 3 місяці тому +2

    ഇവിടെ explanation movie kand kand vere Chanel explain ചെയ്യുന്നെ ഇഷ്ടമില്ലാതെ ആയി തുടങ്ങി ❤. വേറെ ആരെങ്കിലും ഉണ്ടോ എന്നെ പോലെ😊

  • @irshadimam9444
    @irshadimam9444 3 місяці тому +1

    Nice movie ithupolulla movies iniyum pretheeshikunu

  • @Trending_reels-e6h
    @Trending_reels-e6h 3 місяці тому +2

    Bro treasure hunt movies venam broo Ellavarkum athane istam

  • @IQ_GAMER_2.O
    @IQ_GAMER_2.O 3 місяці тому +3

    Thank you for 700 subscribe

  • @Rado4893maximus
    @Rado4893maximus 3 місяці тому +2

    Mallu bro korre kallam ayiile oru zombie movie explain cheyidt oru zombie movie explain cheyyamo please

  • @anasanu3813
    @anasanu3813 19 днів тому

    സിനിമ കണ്ടതിനു ശേഷം മല്ലു ഈസ്പ്ലൈനർ കാണുന്ന ഞാൻ 😂

  • @_shamil_7
    @_shamil_7 3 місяці тому +3

    Vishayam sadhanam 😅

  • @SanjuSanju-z1z
    @SanjuSanju-z1z 3 місяці тому

    First njan ❤❤❤

  • @sanushastephen37
    @sanushastephen37 3 місяці тому +2

    Rings 2 cheyyamo

  • @hashimabdullatheef1582
    @hashimabdullatheef1582 3 місяці тому +2

    The substance...movie ചെയ്യുമോ..?

  • @vyshak5294
    @vyshak5294 3 місяці тому +3

    Alien: Romulus 2024 movie explanation cheyyumo🙂

  • @TJyothi-zq7xr
    @TJyothi-zq7xr 3 місяці тому +2

    ready or not movie parayamo🙃

  • @Sector3062
    @Sector3062 3 місяці тому +1

    Kidu

  • @mansoorshihab4207
    @mansoorshihab4207 3 місяці тому +5

    ക്രിസ്റ്റഫർ നോളന്റെ പടം പോലെ. മനസ്സിലാക്കി എടുക്കുമ്പോളേക്കും തലയിൽ നിന്ന് 10 കിളി എങ്കിലും പാറിയിട്ടുണ്ടാവും.

  • @viminapp3263
    @viminapp3263 3 місяці тому

    ഇതിപ്പോ ഒന്നുകൂടി കേൾക്കേണ്ടിവരുമല്ലോ ഈശ്വരാ😂😂😂

  • @呂回尸工片丹
    @呂回尸工片丹 3 місяці тому +2

    Waiting aayirunnavar undo 😁

  • @Azezal502
    @Azezal502 3 місяці тому +5

    ബാലേട്ടാ, Alien Romulus ഒന്ന് ചെയ്യണേ digital print release ayyittundu..

    • @shaliniv7933
      @shaliniv7933 3 місяці тому +1

      Superb movie yesterday kandu❤Andy Rain😁

  • @Vishnu-ur2fp
    @Vishnu-ur2fp 3 місяці тому +2

    അടുപ്പിന്റെ സൈഡ് ഇരുന്ന് വീഡിയോ കാണുന്നവർ ഉണ്ടോ

  • @SecretAgent-k3n
    @SecretAgent-k3n 3 місяці тому +8

    ഇത് SR VOICE channel ill lum ഇന്നിട്ടെ ഉള്ളൂ🙂

    • @呂回尸工片丹
      @呂回尸工片丹 3 місяці тому +2

      Ath kettit enik manasilayilla athkond ivide vann 😌

  • @AchuBinoj-z9h
    @AchuBinoj-z9h 3 місяці тому +1

    Poli Adi poli😮

  • @VReshma-je2jb
    @VReshma-je2jb 2 місяці тому +1

    ബസിലിരുന്നു യാത്രക്കിടയിൽ കേൾക്കുന്നവർ ഉണ്ടോ 😂😂

  • @anshidaanshi8558
    @anshidaanshi8558 3 місяці тому +1

    The substance movie explain ചെയ്യുമോ

  • @alameenshamnad
    @alameenshamnad 3 місяці тому +3

    Konduvaranam

  • @Cartoonstart123
    @Cartoonstart123 3 місяці тому +3

    Bro please do super korean movie asking for 5
    Days

  • @innocentboygaming7869
    @innocentboygaming7869 3 місяці тому +4

    Machaneee oruu 1000 like tharumooo 😉

  • @filmworldmovievideosclubjo6576
    @filmworldmovievideosclubjo6576 3 місяці тому +4

    Alien Romulus (2024) movie Explained please request review 👽❣️🖤

  • @soul-b4s
    @soul-b4s 2 місяці тому

    ബുദ്ധി ജീവി ചമയുന്നവർക്ക് പറ്റിയ സിനിമ ആണ് ...

  • @ShijuMk-mq5jo
    @ShijuMk-mq5jo 2 місяці тому

    കുറെ പ്രാവിശ്യം കണ്ടെകിലും ഇതുവരെ ഒന്നും മനസിലായില്ല 😅

  • @sasikalachinnu
    @sasikalachinnu 3 місяці тому +1

    സൂപ്പർ