Rosemary oil njan frst time use cheyunath unnide video kandathin sheshama..its really amazing..ente hair feather cut vettiyit full poyi..heavy hairfall aayrnu..maaran vendi palathum try cheythu.. atlast ith work out aayi..ippo hairfall ninnu..baby hairs full vannu..munb thalayilek nokumbo thanne scalp visible aayrnu..ippo unnide hair pole nettylek vare hair vannu nalla thick aayi..thank you so much unni 🥰
@@rajivenugopal902 njan normal water aan edthath..unnide latest video il parayunnath boiled water aan..but enik normal water use cheythittum result kitty
In the past year, I used three different popular hair growth serums. The one that performed the best for me and gave me actual result is littlleexttrra reactivate hair growth serum. In just 4 months, it had a significant difference. I started seeing baby hairs after 12 weeks, and by the 16th week, they were distinctly visible and started to cover the empty area on my scalp.
A relative suggested a serum from pilgrim, and I used it for two months, but there were no changes. After that, after noticing this, I switched to the reactivate serum, and after just a month, I am experiencing positive results for my hair growth.
I only use reactivaate serum + coconioon oil, shampoo and conditioner. I am doing this consistently for four months. I noticed minimal hair fall now, and I am seeing new hair growth as well.
After reading this, I started using littleexttra reacctivate hair growth serum daily and rinsing it off with cocoonionn shampoo twice weekly. By combining these 2 led to new hairs in only 50 days.
@@valsammachacko6587 ഞാൻ ഹെയർ ഓയിൽ ചെയ്തു sale ചെയുന്ന ആളാണ് എന്റെ കയ്യിൽ നിന്നും ഓയിൽ വാങ്ങിയവർക്ക് എല്ലാം റിസൾട് ഉണ്ട് ആർക്കും പാരമ്പര്യം ആയി മുടിഉള്ളവർ അല്ല
Njan use cheyyan thudangiyittu one month aayi nalla result aan enikk frondil scalp visible aayirunnu ippo kure baby hairs vannu 100 % working ❤️☺️☺️☺️☺️
വീഡിയോ കണ്ട് ഞാനും വാങ്ങി...സ്മൂതെനിങ് ചെയ്തിട്ട് കൊഴിച്ചിൽ ഉണ്ടായിരുന്നു.....ഞാൻ ടോണർ ആയിട്ടും, കാച്ചിയ എണ്ണയിലും പറഞ്ഞത് പോലെ ഉള്ള അളവിൽ ഉസ് ചെയ്തു...ഞാൻ 2 മാസം ആയി ഉപയോഗിക്കുന്നു....നല്ല മാറ്റം ഉണ്ട്❤❤❤❤
@@remyavinod9005 കാച്ചിയ എണ്ണയിൽ ഉള്ളിനീര്, ആവണക്കെണ്ണ ചേർത്ത് തേച്ചു നോക്ക്. പിന്നെ ആഴചയിൽ ഒരിക്കൽ ഹോട്ട് ഓയിൽ മസ്സാജ് ചെയ്യുക. ആഴ്ചയിൽ 3 ദിവസം എണ്ണ തേച്ചാൽ നല്ലത്. അതിൽ ഒരു ദിവസം എണ്ണ ഹോട്ട് ഓയിൽ ചെയ്തു ഉപയോഗിക്കുക. അടുത്ത ദിവസം എണ്ണയിൽ ഉള്ളിനീര്, ആവണക്കെണ്ണ ചേർത്ത് ഉപയോഗിക്കുക. അടുത്ത ദിവസം കാച്ചെണ്ണ ഉപയോഗിക്കാതെ coconut ഓയിലിൽ ആവണക്കെണ്ണയും rosemary essential ഓയിലും ചേർത്ത് തേക്കുക. തിങ്കൾ, ബുധൻ, വെള്ളി ഇങ്ങനെ 3 ദിവസം തേച്ചാൽ മതിയാവും. പിന്നെ ഈ എണ്ണ തേച്ച് കഴിഞ്ഞു താളി ഉപയോഗിച്ച് 20 മിനിറ്റ് കഴിഞ്ഞു കഴുകി കളഞ്ഞാൽ മതി.2 അല്ലെങ്കിൽ 1 ദിവസം താളിയിൽ മുട്ട കൂടി ചേർത്ത് ഭയങ്കര എഫക്ട് ആണ്. ഷാംപൂ ന്റെ ഉപയോഗം നിർത്തിയാൽ അത്രയും നല്ലത്. എന്റെ മുടി എന്തൊക്കെയോ കാരണം കൊണ്ട് മുഴുവൻ ആയി കൊഴിഞ്ഞു തുടങ്ങിയപ്പോൾ എന്റെ പെങ്ങൾ പറഞ്ഞു ചെയ്തു തുടങ്ങി ഇത് പോലെ. ഇപ്പൊ നന്നായി മുടി വന്നു. Thick ആയി തുടങ്ങി. ആഴ്ചയിൽ എണ്ണ തേക്കുന്ന 3 ദിവസം മാത്രം തല കുളിച്ചാൽ മതി. ബാക്കി ദിവസങ്ങളിൽ വേണമെങ്കിൽ ഉലുവയും കറ്റാർ വാഴയും ഇട്ട് തിളപ്പിച്ച് ആറ്റിയ വെള്ളത്തിൽ 2,3 drop Rosemary essential oil ചേർത്ത് spray bottle ഇൽ ആക്കി spray ചെയ്‌താൽ മതിയാവും. ഇതൊക്കെ ആണ് ഞാൻ ഇപ്പോഴും ചെയ്യുന്നത്.
ഞാനും ചേച്ചി use ചെയ്ത soulflower rosemary essential oil വാങ്ങിച്ചു .. എനിക്ക് നല്ല മുടി കൊഴിച്ചിൽ ഇണ്ടായിരുന്നു .. അങ്ങനെ youtube നോക്കിപ്പോ ആണ് ചേച്ചിയുടെ rosemary essential oil നെ കുറിച്ചുള്ള video കണ്ടത് .. അപ്പൊ തന്നെ അത് order ആക്കി .. essential oil use ചെയ്തു തുടങ്ങിപ്പോ മുടി കൊഴിച്ചിൽ നല്ലോണം കുറഞ്ഞു .. thanks chechii ❤.. ഇനിയും ഇതുപോലെ useful videos ചെയ്യണേ ..
നിക്ക് മുടി നല്ല കുറവ് ആയിരുന്നു .. ഉണ്ണി ചേച്ചിടെ video കണ്ടിട്ട് ആണ് ഞാൻ soulflower rosemary essential oil വെടിച്ചത് .. Its really a magic for me .. കൊറേ നാല് ആയി ഞാൻ കൊറേ oils use ചെയ്യുന്നുണ്ട് bt rosemary vere level .. 100 ml olive oil ലേക്ക് 2 to 3 drops ആദ്യം use ചെയ്തത് .. ഇപ്പൊ അളവ് 3 to 4 ആക്കി .. അത് pole hair clean cheyyan mild shampoo and conditioner .. ഷമ്പൂവിൽ ഈ ഒരു drop rose mary essential oil add ചെയ്ത് hair wash ചെയ്യുന്ന .. അത് pole ഇടുന്ന diy hair മാസ്കിലും.. Its really help for me Thankyou so much unni ചേച്ചി ❤.. Pinne ഇന്നത്തെ hairstyle super .. മുഖത്തിന്റെ എന്തോ പ്രത്യേകത pole ❤
@@sandhya7230 ഞാൻ olive oil aan ee rosemary essential oil use cheythe .. 100 ml spray bottel ille athil 2 to 3 drops rosemary oil use cheythu .. Then shampuvil and also nammal idunna hair packilum .. Weekly 3 days aan use cheythe
@@simplymystyleunni ഞാൻ olive oil aan ee rosemary essential oil use cheythe .. 100 ml spray bottel ille athil 2 to 3 drops rosemary oil use cheythu .. Then shampuvil and also nammal idunna hair packilum .. Weekly 3 days aan use cheythe.. Ippo oru 6 months ayi ..
Flipcartil 'sunfly' brandinte Rosemary oil നല്ല effect ആണ് , and compared to soulflower ഇത് worth ആണ് 35ml 200/- below rs നു കിട്ടും , ഞാൻ 1month ആയി use ചെയ്യുന്നു,hairfall നല്ല കുറവുണ്ട്. & ഞൻ coconut oil + 5drops Rosemary + vitamin E capsule mix ചെയ്താണ് use ചെയുന്നത്, weekly 3 or 2 times use ചെയ്യും. Hairfall നന്നായി കുറഞ്ഞു.❤❤❤🤓
@@n_i_m_m_y178 yes njn working anu, so shampoo use cheyarund, vtl irikunna day anenkil mathram sundays thaali alankil mild shampoo use cheyum, njn clinic plus shampoo anu use cheyunnathu...
Kore naalayit enik nannyt hair fall indarnu avasanam mudik ullum illa vertha kolu pole kednnath karanam njn hair care challenges kore noki aghna oru oil method cheyth noki changes vannenkilum pinead ath illlanday.. pinead njn chechide rose mary yude vedio kandu apol thanne njn purchase cheyth use cheyth nokki ipo nalla change und hair grow aayi puthiya mudi valarn varunnath hair massage cheyyunna tymil manasilakunnund... Thankyou chechi for the wonderful videos❤❤keep going❤️
I can’t tell you how many products I have tried to reduce my hair fall but no results, tried many home remedies and things but always wanted to try onion as cure for hair fall, later I got this little extra coco onion anti hair fall kit, tried and used it for around one and a half month now, happy with my reduced hair fall.
You are so beautiful and you are my favourite beauty blogger,your advice are my favourit,you share your things and advice like a sister....and i love you so much❤️❤️
To be honest.. ഉണ്ണിയുടെ video കണ്ടിട്ട് ഞാൻ Rosemary use ചെയ്തു തുടങ്ങിയത്.. നല്ല hair fall ഉള്ള സമയത്ത് ആണ് use ചെയ്തു തുടങ്ങിയത്... ഇപ്പൊ 100% കുറഞ്ഞു എന്ന് ഞാൻ പറയുന്നില്ല..പക്ഷേ 60-70% നല്ല കുറവ് ഉണ്ട്... Length വെച്ച്.. മുടിക്ക്...❤❤
chechiye inn kaanan oru pretheka bhangi😘❤️ Ntha chechi mukhathin oru specllty... nalla clarity und vediokk❤️ Waiting for more such contents unni chechii❤️
Night spray cheythathinu sheashum morning oil apply cheyth hair wash cheayamo. Without shampoo and conditioner. Because i have an dry hair. Scalp eppozhum oily ayirikkanum allea oru dryness feel undagum. Oil apply cheythitilleagilum kuzhappum ella daily but shampoo weekly mathrumea pattu
Rosemary oil njan frst time use cheyunath unnide video kandathin sheshama..its really amazing..ente hair feather cut vettiyit full poyi..heavy hairfall aayrnu..maaran vendi palathum try cheythu.. atlast ith work out aayi..ippo hairfall ninnu..baby hairs full vannu..munb thalayilek nokumbo thanne scalp visible aayrnu..ippo unnide hair pole nettylek vare hair vannu nalla thick aayi..thank you so much unni 🥰
Engane ya use cheyithe
@@ViswanathAP spray bottle l water edthit soulflower rosemary essential oil 4 to 5 drops idum ennit night spray chythit unangiyathin shesham kidaku.. fridge l vechal balance varunath use cheyyam..pnne vellapoyum oil massage cheyyumbol 2 drops idarund..1 month aayappo enik result kitty ..a big thanks to unni😘
@@safeenashahabaz3774 Normal water aano boiled water aano spray bottle il eduthath ?
@@rajivenugopal902 njan normal water aan edthath..unnide latest video il parayunnath boiled water aan..but enik normal water use cheythittum result kitty
@@safeenashahabaz3774 thank you
In the past year, I used three different popular hair growth serums. The one that performed the best for me and gave me actual result is littlleexttrra reactivate hair growth serum. In just 4 months, it had a significant difference. I started seeing baby hairs after 12 weeks, and by the 16th week, they were distinctly visible and started to cover the empty area on my scalp.
A relative suggested a serum from pilgrim, and I used it for two months, but there were no changes. After that, after noticing this, I switched to the reactivate serum, and after just a month, I am experiencing positive results for my hair growth.
Only North Indian comments this in malayalam reviews... Bot 😂
I only use reactivaate serum + coconioon oil, shampoo and conditioner. I am doing this consistently for four months. I noticed minimal hair fall now, and I am seeing new hair growth as well.
After reading this, I started using littleexttra reacctivate hair growth serum daily and rinsing it off with cocoonionn shampoo twice weekly. By combining these 2 led to new hairs in only 50 days.
me also getting a lot of hair growth after using two bottles of reactivate growth serum
*മുടി നല്ലോണം ഉള്ളോർക് just onn care ചെയ്ത തന്നെ നന്നായി വളരും അതില്ലാത്തവർ എന്തൊക്കെ ചെയ്താലും റിസൾട് വല്യ പണിയ 😛*
അതാണ്
True
ഇല്ലടോ നമ്മൾ കെയർ ചെയുന്ന പോലെ ഇരിക്കും
മോളെപാരമ്പര്യമാണ് മുടിഅല്ലാതെഎന്തെല്ലാം ചെയ്താലുംവളരെ ബുദ്ധിമുട്ടാണ്
@@valsammachacko6587 ഞാൻ ഹെയർ ഓയിൽ ചെയ്തു sale ചെയുന്ന ആളാണ് എന്റെ കയ്യിൽ നിന്നും ഓയിൽ വാങ്ങിയവർക്ക് എല്ലാം റിസൾട് ഉണ്ട് ആർക്കും പാരമ്പര്യം ആയി മുടിഉള്ളവർ അല്ല
ഇന്നത്തെ videokk ഒരു പ്രത്യേക clarity 😍 മാത്രമല്ല ഇന്നത്തെ ഉണ്ണിയെ കാണാൻ എന്ത് ഐശ്വര്യമാണ് ..
😅inn njn phone Ann shoot cheythekune
@@simplymystyleunniaano pakshe inn nalla clarity und 😅❤
@@nithyakrishna5565athe sathyam
ഹെയർ azhichidumbam ബേബി ഹെയർ വന്നതുകൊണ്ട് ഫ്രണ്ട് കാണാൻ എന്തോ പോലെ തോന്നും,ഈ ഹെയർസ്റ്റൈൽ കൊള്ളാം
Njan use cheyyan thudangiyittu one month aayi nalla result aan enikk frondil scalp visible aayirunnu ippo kure baby hairs vannu 100 % working ❤️☺️☺️☺️☺️
വീഡിയോ കണ്ട് ഞാനും വാങ്ങി...സ്മൂതെനിങ് ചെയ്തിട്ട് കൊഴിച്ചിൽ ഉണ്ടായിരുന്നു.....ഞാൻ ടോണർ ആയിട്ടും, കാച്ചിയ എണ്ണയിലും പറഞ്ഞത് പോലെ ഉള്ള അളവിൽ ഉസ് ചെയ്തു...ഞാൻ 2 മാസം ആയി ഉപയോഗിക്കുന്നു....നല്ല മാറ്റം ഉണ്ട്❤❤❤❤
Enikkum heavy hairfall aanu.. nalla result indo
Kachiya oil l add cheyam pattuo?
Unni.. inganathe informative videos idumpo oru summary note side il koduthal valare useful aaakum.. screenshots eduth vekkan
Eniku 30 vayasund, eniku average mudi olu kettyvekkan pattum vellya bangi onumilla, nallonam hairfallum undayirunu. Kachiya enna okke anu adhyam use akithu, pinae oru north indian youtuberinte video kanu olive oil coconut oil castor oil mix cheythu thekan thudangi apo hairfall ninnu, 2years muney anu rosemary uses youtube kandu athu add cheythu thekan thudangi,take it from me, consistant ayi kshema odu koodi wait cheythal mudi valarum, eniku muttu vare mudi vannu enala parayanathu but indayiruna hairine kal thickness and neelam indu ipo. Ellarum choyikum thalayil wig ano enu full baby hair ayond mudi poni nikkunondu, vellya miracle change vannilelum nallonam care cheythu consistant ayi use akiyal result indavum, my experience ☺️☺️
Eth rosemary essential oil ahn use akkunnath
Good vibes 😊
Ee paranja oils inte oke koode add cheythano use akkane
മുടി full അഴിച്ചിടുന്നതിലും നല്ലത് ഇങ്ങനെ കെട്ടുന്നതാണ്...👍🏻👍🏻
👍🏻♥️
Hlo unni njan oru breast cancer patient aanu. Asugathinu munne enik nalla thick aaaya long hair aayrunnu. Bt ente treatment samayath mudi oke poy. Pne vanna mudi katti kuranjathum ottum neelam vaykkunnathumilla. Maathramilla ippo hair fall nallathaay und. Enik ith use cheyyamo. Pls answer tharane
@@remyavinod9005 കാച്ചിയ എണ്ണയിൽ ഉള്ളിനീര്, ആവണക്കെണ്ണ ചേർത്ത് തേച്ചു നോക്ക്. പിന്നെ ആഴചയിൽ ഒരിക്കൽ ഹോട്ട് ഓയിൽ മസ്സാജ് ചെയ്യുക.
ആഴ്ചയിൽ 3 ദിവസം എണ്ണ തേച്ചാൽ നല്ലത്. അതിൽ ഒരു ദിവസം എണ്ണ ഹോട്ട് ഓയിൽ ചെയ്തു ഉപയോഗിക്കുക. അടുത്ത ദിവസം എണ്ണയിൽ ഉള്ളിനീര്, ആവണക്കെണ്ണ ചേർത്ത് ഉപയോഗിക്കുക. അടുത്ത ദിവസം കാച്ചെണ്ണ ഉപയോഗിക്കാതെ coconut ഓയിലിൽ ആവണക്കെണ്ണയും rosemary essential ഓയിലും ചേർത്ത് തേക്കുക. തിങ്കൾ, ബുധൻ, വെള്ളി ഇങ്ങനെ 3 ദിവസം തേച്ചാൽ മതിയാവും. പിന്നെ ഈ എണ്ണ തേച്ച് കഴിഞ്ഞു താളി ഉപയോഗിച്ച് 20 മിനിറ്റ് കഴിഞ്ഞു കഴുകി കളഞ്ഞാൽ മതി.2 അല്ലെങ്കിൽ 1 ദിവസം താളിയിൽ മുട്ട കൂടി ചേർത്ത് ഭയങ്കര എഫക്ട് ആണ്. ഷാംപൂ ന്റെ ഉപയോഗം നിർത്തിയാൽ അത്രയും നല്ലത്. എന്റെ മുടി എന്തൊക്കെയോ കാരണം കൊണ്ട് മുഴുവൻ ആയി കൊഴിഞ്ഞു തുടങ്ങിയപ്പോൾ എന്റെ പെങ്ങൾ പറഞ്ഞു ചെയ്തു തുടങ്ങി ഇത് പോലെ. ഇപ്പൊ നന്നായി മുടി വന്നു. Thick ആയി തുടങ്ങി. ആഴ്ചയിൽ എണ്ണ തേക്കുന്ന 3 ദിവസം മാത്രം തല കുളിച്ചാൽ മതി. ബാക്കി ദിവസങ്ങളിൽ വേണമെങ്കിൽ ഉലുവയും കറ്റാർ വാഴയും ഇട്ട് തിളപ്പിച്ച് ആറ്റിയ വെള്ളത്തിൽ 2,3 drop Rosemary essential oil ചേർത്ത് spray bottle ഇൽ ആക്കി spray ചെയ്‌താൽ മതിയാവും. ഇതൊക്കെ ആണ് ഞാൻ ഇപ്പോഴും ചെയ്യുന്നത്.
Unni hair style super
ഞാനും ചേച്ചി use ചെയ്ത soulflower rosemary essential oil വാങ്ങിച്ചു .. എനിക്ക് നല്ല മുടി കൊഴിച്ചിൽ ഇണ്ടായിരുന്നു .. അങ്ങനെ youtube നോക്കിപ്പോ ആണ് ചേച്ചിയുടെ rosemary essential oil നെ കുറിച്ചുള്ള video കണ്ടത് .. അപ്പൊ തന്നെ അത് order ആക്കി .. essential oil use ചെയ്തു തുടങ്ങിപ്പോ മുടി കൊഴിച്ചിൽ നല്ലോണം കുറഞ്ഞു .. thanks chechii ❤.. ഇനിയും ഇതുപോലെ useful videos ചെയ്യണേ ..
Enganeya use cheythe
@@anaswararajan7806 coconut oil ൽ
എത്ര നാൾ യൂസ് ചെയ്തപ്പോഴാ മിടികൊഴിച്ചിൽ നിന്നത്
നിക്ക് മുടി നല്ല കുറവ് ആയിരുന്നു .. ഉണ്ണി ചേച്ചിടെ video കണ്ടിട്ട് ആണ് ഞാൻ soulflower rosemary essential oil വെടിച്ചത് .. Its really a magic for me .. കൊറേ നാല് ആയി ഞാൻ കൊറേ oils use ചെയ്യുന്നുണ്ട് bt rosemary vere level .. 100 ml olive oil ലേക്ക് 2 to 3 drops ആദ്യം use ചെയ്തത് .. ഇപ്പൊ അളവ് 3 to 4 ആക്കി .. അത് pole hair clean cheyyan mild shampoo and conditioner .. ഷമ്പൂവിൽ ഈ ഒരു drop rose mary essential oil add ചെയ്ത് hair wash ചെയ്യുന്ന .. അത് pole ഇടുന്ന diy hair മാസ്കിലും.. Its really help for me Thankyou so much unni ചേച്ചി ❤.. Pinne ഇന്നത്തെ hairstyle super .. മുഖത്തിന്റെ എന്തോ പ്രത്യേകത pole ❤
🥰🥰 engine Ann Da use Cheyne? Haircare routine parnja kanunavarku adhu useful aayirikum
Enganeya hair care routine?
@@sandhya7230 ഞാൻ olive oil aan ee rosemary essential oil use cheythe .. 100 ml spray bottel ille athil 2 to 3 drops rosemary oil use cheythu .. Then shampuvil and also nammal idunna hair packilum .. Weekly 3 days aan use cheythe
@@simplymystyleunni ഞാൻ olive oil aan ee rosemary essential oil use cheythe .. 100 ml spray bottel ille athil 2 to 3 drops rosemary oil use cheythu .. Then shampuvil and also nammal idunna hair packilum .. Weekly 3 days aan use cheythe.. Ippo oru 6 months ayi ..
Shampoo conditioner etha onnu parayo njan dheedhi use cheiythittum mudi dry aavunnu
Chechii.. Alps goodness Rosemary water direct use ചെയ്യാൻ പറ്റുമോ?
Pattum
Flipcartil 'sunfly' brandinte Rosemary oil നല്ല effect ആണ് , and compared to soulflower ഇത് worth ആണ് 35ml 200/- below rs നു കിട്ടും , ഞാൻ 1month ആയി use ചെയ്യുന്നു,hairfall നല്ല കുറവുണ്ട്. & ഞൻ coconut oil + 5drops Rosemary + vitamin E capsule mix ചെയ്താണ് use ചെയുന്നത്, weekly 3 or 2 times use ചെയ്യും. Hairfall നന്നായി കുറഞ്ഞു.❤❤❤🤓
Apol ith use cheyyunna daysil ellam shampoo use akkuo
@@n_i_m_m_y178 yes njn working anu, so shampoo use cheyarund, vtl irikunna day anenkil mathram sundays thaali alankil mild shampoo use cheyum, njn clinic plus shampoo anu use cheyunnathu...
@@_anju555 thanku 🥰
Njnum same brand ah use cheyunne nalla result kiteetind😊
@@_anju555appo coconut oilethra anu edukkunne? Vit e capsule ethra?
Rosemary+oil warm cheyth usaki then oru 15min thalayil vechu, athinu shesham hair kazhukumbo shampoo use cheyyamo athuo verthe rinse cheyyano?
Ennikum nalla hairfall undarnnu unnichechide mamaearth Rosemary oil oru reels kanditta njn vangichath.... Use cheythu 2 weeks ayappo niku serikum hairfall kuranju..baby hairs vannu.... Ippo 4 months kazhinju 2 nd bottle njn use cheyunadh 😍 nalla hair growth und.. Must try item ann ❤ you can see the magic soon 🤩💥
എത്ര ഡ്രോപ്പ്സ് rosemary ഓയിൽ ആണു 100ml carrier oilil add ചെയ്തത്
@@vijayanp8748 essential oil alla hairoil arnnu
Daily use akunundo
Kore naalayit enik nannyt hair fall indarnu avasanam mudik ullum illa vertha kolu pole kednnath karanam njn hair care challenges kore noki aghna oru oil method cheyth noki changes vannenkilum pinead ath illlanday.. pinead njn chechide rose mary yude vedio kandu apol thanne njn purchase cheyth use cheyth nokki ipo nalla change und hair grow aayi puthiya mudi valarn varunnath hair massage cheyyunna tymil manasilakunnund...
Thankyou chechi for the wonderful videos❤❤keep going❤️
Sherikum working ano enikum same avastha aanu motta adichal ini valarumonn polum ariyilla 😢😢😢😢
@@KS96737 enik work cheythu.. kore remedy try cheythu but ithream effect vannatilla.. try cheyth nokkuu
@@muhsina.k.m thanks for replying dear. God bless ♥️
@@muhsina.k.m eth brand aada
Rosemary water ne patti oru prethekam video cheyuvo engana use cheym benefits sideeffects ellm
I can’t tell you how many products I have tried to reduce my hair fall but no results, tried many home remedies and things but always wanted to try onion as cure for hair fall, later I got this little extra coco onion anti hair fall kit, tried and used it for around one and a half month now, happy with my reduced hair fall.
I'm using rosemary water for 10 days and i can see lot of changes💫
😢😢😢😢
Eth brand aan useynne?
@@fousiyaaman2588alps goodness inte rosemary hair spray nalathanu . result kittum❤
Rosemary water daily use cheyyo
Thank you for the information…I used rose Mary oil directly to the scalp😢
Chechi split ends mattan oru vazhi parayuvoo pleaseeee❤❤❤❤
Chechi oru suggestion paranjootte.
Thumbnail aayi kodukkunna pics kurach koode better aakkaayirunu. Inganethe expression ullathineekal normal ayit ullath kurach better avum enn thoonni. Paranju nne ollu ttoo 🥰
inganathe Aan kuduthal clicks kittunadhu 👍🏻🥰
@@simplymystyleunni aanoo. Okk👍🏻
Most wanted vedio... ❤❤❤❤❤ u look pretty❤❤
You are so beautiful and you are my favourite beauty blogger,your advice are my favourit,you share your things and advice like a sister....and i love you so much❤️❤️
Njan Rosemary leaves itt oil indakki but enik ittapaade oru നീറ്റലും തലവേദന യും തോന്നുന്നു.. ഹെയർ വാഷ് ചെയ്ത പിന്ന ഇല്ല ട്ടോ
Mamaearth rosemary oil daily use cheyamo? Review cheyamo mamaearth rosemary oil
Chechi peppermint oil ne patti oru video cheyyamo
Rose mary essential oil coconut oil castor oil mix use cheyamo.castor oil thick alle.
Chechi home made ayittolla DIY s and hair care mask chechikk useful ayittollathm use cheyathtt ollathm oru video ido plsss
Thanku for clearing my all doubts ✨💌
Chechi ini ithu pole pala hairstyles um cheytholo chechide face korachude bright and clear aayit kannan pattunund
Nammal rose marry oil veetil undakiyath direct hairil use cheyamo atho athu 2 or 3 drops coconut or any other oil koode mix cheythu use cheyano
Same doubt
Nice video..nalla oru positivity 💯
Parachute oil nde koode rosemary essential oil use cheyyavo
Parachute coconut oil koode Rosemary essential oil use cheyyamo?
Thank you chechii .. njn seven drops weekly idumayirunnu. Ini kurakam . Useful video
Chechy rosemary leaves ett enna kachupl athl oil use chythalle undakknne apl hairl thekkpl veendum vere oil use cheyynda avishym undo🤔. Pinne kachiya enna thekkmpl rosemary water use cheymo🤔. Plz reply
I have got rosemary plants at home. Can I use the fresh leaves paste as hair pack ?
Nooo
Chechi rosemary water and oil ath randum ennum use akanda enn paranjallo apo ath alternately ano use akande onn paranj tharo
Rosemary essential oil lavender ath nalla ptoduct alle.. Result kittille
🛑🛑Chechi.....chakiripole ulla mudikk🙂nalla shampoo and conditioner eatha......🙂🛑🛑
To be honest.. ഉണ്ണിയുടെ video കണ്ടിട്ട് ഞാൻ Rosemary use ചെയ്തു തുടങ്ങിയത്..
നല്ല hair fall ഉള്ള സമയത്ത് ആണ് use ചെയ്തു തുടങ്ങിയത്...
ഇപ്പൊ 100% കുറഞ്ഞു എന്ന് ഞാൻ പറയുന്നില്ല..പക്ഷേ 60-70% നല്ല കുറവ് ഉണ്ട്...
Length വെച്ച്.. മുടിക്ക്...❤❤
Ethaa vedichenn onn parayamoo
Ethra naal eduthu difference kaanan
@@akhilaka3121 1 month..
@@s_6536 ഓൺലൈൻ ആണ് .. Flipkart il നിന്ന് leaves aanu വാങ്ങിയത്..
Hi chechi im your new subscriber i dont know malyalam but i was watching your video from past 16mins..i love your vibe your so sweet ❤❤
🥰
chechiii oru request fav diy hair pack and face pack athinte oru vedio cheyyamo
Chechii......parachute coconut oilnte oppam rosemary essential oil mix aki thekkavo🛑🛑🛑🛑🛑🛑🛑🛑🛑🛑
Chechi retinol engane use cheyya detailed aayitt oru vedio cheytuo
Cheyam da
Chechii Low-porosity hair nu best shampoo and conditioner ethaa ennu paraju tharavoo plzz
Soulflower essential oil enganeya use cheyyande??
One drop 100 ml carrier oil il mix cheythaano use cheyyande?
💗💗💗💗Hai unnichechi.... Pls oru alternative essential oil parayuo other than soul.. rate korach ullath pls chechi....💗💗💗💗💗💗💗💗 Enna kachumpol leaves athil idamo
"Sunfly " brand , flipcartil available anu, below 200 /-, ollu, 35 ml kitum, nalla effective anu, 1month ayi use cheyunu🤓😍
@@_anju555 thank you so much ❤️
Hi unni looking gorgeous❤❤❤
The hair looks really beautiful. Endu saloon treatment anu cheytekkune
chechiye inn kaanan oru pretheka bhangi😘❤️
Ntha chechi mukhathin oru specllty... nalla clarity und vediokk❤️
Waiting for more such contents unni chechii❤️
🥰🥰🥰
Chechi rosemary oilnde koode lavender oil use cheythal kozhappando
Hi chechy.. hair serum um rosemary water um use cheythal problem undo
Useful aayirnnu chechi video❤
Hi unni chechii❤i like your all videos 😍luv you chechi🥰
Chechi njn thali use eyarind hibiscuss adhinte koode add eyamo . Oils onnum health issue illond use cheyan kayula
Chechi alps goodness nte rosemary water egne aanu use cheyyunnathu
Much waited video❤
Can we mix rosemary oil with parachute onion oil?
Anybody pls reply
Hai chechi
Kuttikalil try cheyyan patto. Ith spray cheythittu oil cheyyan patto onnu parayanea after wash
Chechii low porosity hair care kurichuu oruu vedio edavoo
Cheyam da
@@simplymystyleunni medium porosity hair നുള്ള hair pack ,, ഇങ്ങനെയുള്ള മുടി ശ്രദിക്കേണ്ട വിധം .... വീഡിയോ ചെയ്യുമോ
Bt both rosemary & peppermint essential oils are said to avoid during pregnancy & lactating .
Is there any other oil safe during these conditions ?
Hloo chechi
Enik chechiyude vedios bayankara ishttaannn
Chechiyude day in my life pnne skincare vediosum enik bayankara ishttaann❤
Hair packil essential oil use cheyamo
Unni kutti.thin aya hair kurach thick ayi thonikkan eanthanu cheiiyyendath.blow dry, smoothening okke thin hair nu cheitha eaganeyaa indaguaa.ithina patti vedio iduo
Overnight toner ayi use cheyth nxt day shampoo itt kazhukano atho just wateril kazhukiyal madio
chechi oru hair spa video iduo with its benifits ❤
Chech carrier oil aayit use cheyyan pattunna best oil etha
Skin care allel anything related to beauty Enikk enthelm ariyamenkil because of you chechi am watching your videos since 2018😍🫶🏼
Always Love💕
🥰🥰
Innu kanan sundhari ayitundu chechi ❤🩹
Derma roller oru video cheyyumo
You look so beautiful,and you are my favourite beauty vlogger in always,your advace is my favourite......and i like u more❤❤
Night spray cheythathinu sheashum morning oil apply cheyth hair wash cheayamo. Without shampoo and conditioner. Because i have an dry hair. Scalp eppozhum oily ayirikkanum allea oru dryness feel undagum. Oil apply cheythitilleagilum kuzhappum ella daily but shampoo weekly mathrumea pattu
Can we apply castor oil and rosemary oil
❤unni njan ennale muthal rosemarry water use cheythu thudangi.2 glass vellathil 1spoon rosemarry leaves anu njan ettath .athu mathiyo
Weight loss journey vedio cheyyo
Chechi dermdoc niacinamide cream and kojic acid orumich use cheytho
Chechi njn essential oil coconut oilinodu mix cheythahnu use cheyyynnath, enikk hairfall und iplum nannayi, but mudikk ullu varukaum, baby hair varukaum cheyunnund hairfall kurayan nth cheyum
Unni chechi old vedio kanuna oru feel und🥰
Chechi rose mari water use cheyyamo. Oil use cheyyathe. Onlinil ipo rosemari water available ahanallo
Rose mary water hair wash cheyna day or cheyth kazhinjal mathre use cheyan pattullo ???
Alps goodness rosemary water engane aan use cheyyende? Ethra time use cheyyanam
chechii... skintone kure maariyallom skin dull aayathano athi camerayude scn aano?
Rosmery first use cheyumbol mudi kozhiyumo? Enikk nannayi kozhiyunny
Essential oil use akkatha days. Regular ayitt use cheyyunna kachya enna matram use akkamo... Plz reply dear
I have an doubht chechi please reply to this comment ❤
Mama Earth rosemary Hair growth oil inte koode carrier oil mix akano use akumbo. Please reply
Hello guys Nan thalayil oil thechitt 4 years aayi , Weekil 3 vattam thala nanakkum 2 vattam shampoo idum (Dove anti dandruff) .. enta thalayil dandruff, penum onnum illa,nalla katti ulla mudim aan , healthy hair aan ee 4 yearsil enk kittiya result, edak egg use cheyyallind so I got wavy hair.....ente cherparthil churinda mudi ayirnnu....
Chechi nyn soul flower essential oil vangi.Hostel ..ll ahn nilkkunnath athukond spray bottle use cheyyan pattathilla . Cool oil ..ll ethra drop add cheyyan pattum rosemary essential oil...?
Ithinta smell angana und?? Eucalipus inta smell pola ano??
Wait cheythirunna video❤
Hi chechi na 3 month rosemary essential oil use cheya epo hair fall nanaito reduce aito undu ❤chechi
Uluva vellathil rose marry oil add cheyth nyt spray cheyan patumoo
Essential oil vach spray undaakkiyaal fridgil vakkand ethra days use cheyyaam
Rosemary Skin oil hearinum use cheyyan pattuvo
Endanu ee essential oil chechi? Athupole endanu ee carrier oil chechi
Thalayil coconut oil apply cheythathine shesham rosemary water apply cheythe pitte divasam wash cheyunathil problem undo
Rosemary essential oil apply cheyth ethra mint kazhinj hair wash cheyyanam?
Sundhari aayitundello inn 😍🫂
Mama Earth nte Rosemary oil review cheyyo plzzzz
Loreal paris products nte review paranj theruo chechi