ഞാൻ same reply ഇതിലൊരുപാട് പേർക് കൊടുത്തു അവരെല്ലാം നോക്കുമോ എന്നറിയില്ല എല്ലാവർക്കും ഉള്ള reply കൊടുക്കാൻ ഉണ്ണി ചേച്ചിക്കും time ഇല്ല തോന്നുന്നു so ഇനി cmnt സെക്ഷനിൽ വരുന്നവർക്ക് ഈ problems ഉണ്ടെങ്കിൽ ശ്രെദ്ധിക്കുക 👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇നിങ്ങളുടെ scalp and hair nannayi dry ആയിരിക്കുന്നുണ്ടെങ്കിൽ may be നിങ്ങൾക് curly അല്ലെങ്കിൽ wavy hair ആയിരിക്കാം 🙂ഇങ്ങനെ ഉള്ള hair ൽ moisture lock ചെയ്യുക എന്നത് tough ആണ് so paraben and silicon free ആയിട്ട്ടുള്ള shampoo &conditioner use ചെയ്യുക തല വാഷ് ചെയ്ത് തുടക്കാൻ micro fiber towel അല്ലെങ്കിൽ cotton Tshirt യൂസ് ചെയ്യുക വീക്കിലി once deep condition ചെയ്യാം 🙂നന്നായി വെള്ളം കുടിക്കുക hair സെറ്റ് ആയിരിക്കാൻ suitable ആയിട്ടുള്ള ഹെയർ ജെൽ യൂസ് ചെയ്യാം സ്കാൽപ്പിൽ പൊടിയായി വൈറ്റ് കളറിൽ വരുന്നുണ്ടെങ്കിൽ ഇത് dandruff ആവണം എന്ന് നിർബന്ധം ഇല്ല may be നിങ്ങൾക് Seborrheic dermatitis condition ഉണ്ടാവാം ഇങ്ങനെ ഉള്ളപ്പോൾ പരമാവധി സ്കാൽപിനെ ഒരുപാട് irritate ചെയ്യാതിരിക്കുക നന്നായി വെള്ളം കുടിക്കുക probiotics എടുക്കുക curly /wavy hair ഉള്ളവർ cgm start ചെയ്യുക search ചെയ്താൽ മനസ്സിലാക്കം പലപ്പോഴും hair type accept ചെയ്യാൻ പറ്റാത്തവരാണ് എല്ലാവരും ചെയ്യുന്ന remedies എല്ലാം വാരി വലിച്ചു ചെയ്ത് റിസൾട്ട് ഉണ്ടാവാതെ ഉള്ള മുടി നശിപ്പിക്കുന്നത് so നിങ്ങളുടെ hair type അറിഞ്ഞു വേണ്ട കാര്യങ്ങൾ കൊടുക്കുക ♥️♥️♥️♥️💯💯💯💯💯💯💯🤗🤗🤗🤗🤗🤗🤗🤗🤗🤗🤗
Hair type എങ്ങനെ ആണ് ചേച്ചി കണ്ട് പിടിക്ക... എനിക്ക് തലയിൽ full dandruff ആണ്.. എത്ര കാണിച്ചിട്ടും oil തേച്ചിട്ടും shampoo തേച്ചിട്ടും മാറുന്നില്ല.... Hair fall നന്നായിട്ടുണ്ട്...നല്ല straight hair ആയിരുന്നു എന്റേത് എന്നാൽ ഇപ്പൊ ചെയ്ർത്തായിട്ട് curly ആയി വരുന്നു 🥲🥲🥲..
First time Im hearing someone sharing sensible information about hair wash days. Ive oily scalp and what you said is correct my scalp becomes itchy and hair becomes very oily and sticky. I wash my hair daily. Even after telling this my dermatologist suggested 2 washes per week, though I didn’t do that I. Thanks for this video, your content is getting better day by day.
Echi ഞാൻ online il നിന്ന് ഒരു oil വാങ്ങിച്ചു. തലയിൽ തേച്ചു അതിനു ശേഷം മുടി മുഴുവനും ഉരി വരുകയാണ്. ഒന്നും തേച്ചിറ്റും no result .എനി Rosemary water യിൽ ആണ് പ്രതീക്ഷ.But ഇനി ഒരു പരീക്ഷണത്തിന് ഇറങ്ങാൻ പേടിയാവുന്നു
Inni hair care video venam 😌 chechi pryunath Mika hair care tips um enik work ahnu ❤pls inni ithupolathe hair related vdo idane ❤️❤️
Sure Da ini regular aayi video's undagum
@@simplymystyleunni😍😍
13 vayassulla kuttikk Rosemary use cheyyavo
Dandruff und rosemary oil use cheyamo..
@@simplymystyleunniunni chechi dry scalp aayi.. Mudik oru jeevanumilla😢 muzhuvan chakiripoleyayi😞 muzhuvn pozhinju pova.. Vaalupoyeyayi. Njn ntha cheyka😭
Ee hair look chechiku nannayit ind❤
I think curly hair suits you more
വളരെ നല്ല അറിവ് ഒരുപാട് നന്ദി❤
Different type oils kurich video venam
Eniki ettavum ishtapetta youtuber ❤ ee chechi parayne ellam crct aan ❤🎉❤
Diffrent Oils ne patti ulla video chyane chechi ❤
Orupad request undon nokateto
@@simplymystyleunni ok ❤️
Chechi curls suits u well .... ❤
Nala shampoo and conditioner parayuvoo
Hair style nannayitund❤️❤️
Chechi hostellers nu pattiya hair care video cheyyamo 🙂
Yesss
Hair texture nallathakkan oru video cheyyamo
Enikk unniye straight hairil kanunnathilum ishtam ingane kanana ❤
Everything is genetics....
My grandmother..she is 85 still, no dandruff silky smoothy hair..
ഞാൻ same reply ഇതിലൊരുപാട് പേർക് കൊടുത്തു അവരെല്ലാം നോക്കുമോ എന്നറിയില്ല എല്ലാവർക്കും ഉള്ള reply കൊടുക്കാൻ ഉണ്ണി ചേച്ചിക്കും time ഇല്ല തോന്നുന്നു so ഇനി cmnt സെക്ഷനിൽ വരുന്നവർക്ക് ഈ problems ഉണ്ടെങ്കിൽ ശ്രെദ്ധിക്കുക
👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇നിങ്ങളുടെ scalp and hair nannayi dry ആയിരിക്കുന്നുണ്ടെങ്കിൽ may be നിങ്ങൾക് curly അല്ലെങ്കിൽ wavy hair ആയിരിക്കാം 🙂ഇങ്ങനെ ഉള്ള hair ൽ moisture lock ചെയ്യുക എന്നത് tough ആണ് so paraben and silicon free ആയിട്ട്ടുള്ള shampoo &conditioner use ചെയ്യുക തല വാഷ് ചെയ്ത് തുടക്കാൻ micro fiber towel അല്ലെങ്കിൽ cotton Tshirt യൂസ് ചെയ്യുക വീക്കിലി once deep condition ചെയ്യാം 🙂നന്നായി വെള്ളം കുടിക്കുക hair സെറ്റ് ആയിരിക്കാൻ suitable ആയിട്ടുള്ള ഹെയർ ജെൽ യൂസ് ചെയ്യാം
സ്കാൽപ്പിൽ പൊടിയായി വൈറ്റ് കളറിൽ വരുന്നുണ്ടെങ്കിൽ ഇത് dandruff ആവണം എന്ന് നിർബന്ധം ഇല്ല may be നിങ്ങൾക് Seborrheic dermatitis condition ഉണ്ടാവാം ഇങ്ങനെ ഉള്ളപ്പോൾ പരമാവധി സ്കാൽപിനെ ഒരുപാട് irritate ചെയ്യാതിരിക്കുക നന്നായി വെള്ളം കുടിക്കുക probiotics എടുക്കുക curly /wavy hair ഉള്ളവർ cgm start ചെയ്യുക search ചെയ്താൽ മനസ്സിലാക്കം പലപ്പോഴും hair type accept ചെയ്യാൻ പറ്റാത്തവരാണ് എല്ലാവരും ചെയ്യുന്ന remedies എല്ലാം വാരി വലിച്ചു ചെയ്ത് റിസൾട്ട് ഉണ്ടാവാതെ ഉള്ള മുടി നശിപ്പിക്കുന്നത് so നിങ്ങളുടെ hair type അറിഞ്ഞു വേണ്ട കാര്യങ്ങൾ കൊടുക്കുക ♥️♥️♥️♥️💯💯💯💯💯💯💯🤗🤗🤗🤗🤗🤗🤗🤗🤗🤗🤗
Hostellers n pattiya oru hair routine paranj tharumo
ivale njn innu kandu nerit...pakachu poyi nte balyam nerit kanunna unniyum videol kanunna unniyum(nokandada unni ith njn alla paraynderum❤)
Love beauty and planet hair growth scalp serum kurich video chyaamo
Nalla bhangi ond hair style❤
Nte elder sister paranj tharunna pole und chechi❤❤
Need video about oils❤
Yes chechi..oils kurich detail videos venam
🥰👍🏻
Oil നെ കുറച്ചു vedio ചെയ്യണം
ചേച്ചി ഇനി straight ചെയ്യണ്ട .. curly hair look super ❤️ 😍ഇതാ ചേച്ചിക്ക് ഭംഗി , ഞാൻ മുൻപും പറഞ്ഞിട്ടുണ്ട് ... You look beautiful today 🥰
♥️
Hair type എങ്ങനെ ആണ് ചേച്ചി കണ്ട് പിടിക്ക... എനിക്ക് തലയിൽ full dandruff ആണ്.. എത്ര കാണിച്ചിട്ടും oil തേച്ചിട്ടും shampoo തേച്ചിട്ടും മാറുന്നില്ല.... Hair fall നന്നായിട്ടുണ്ട്...നല്ല straight hair ആയിരുന്നു എന്റേത് എന്നാൽ ഇപ്പൊ ചെയ്ർത്തായിട്ട് curly ആയി വരുന്നു 🥲🥲🥲..
First time Im hearing someone sharing sensible information about hair wash days. Ive oily scalp and what you said is correct my scalp becomes itchy and hair becomes very oily and sticky. I wash my hair daily. Even after telling this my dermatologist suggested 2 washes per week, though I didn’t do that I. Thanks for this video, your content is getting better day by day.
Chechi curly hair pattiya haircare video cheyyo please
Cheyam da
Hello plzz doo teenage skin and haircare plzz who want this.. Plz like it😶
Chechii oily skininu pattiya moisturizer and sunscreen parayoo...matte ayittullath 🤍🤍
hair splitens video cheyyo
Unni മോളു എന്റെ മുടി എനിക്ക് ഒത്തിരി ഇഷ്ടമാ പക്ഷെ വല്ലാതെ കോഴിയുന്നു ❤️
Low porosity hair care cheyavoo
Chechi hostelrs nn pattiya hair care video chymo... chlorine water krnm mudi oke kozhinju povaa 😢
Eda last rinse kurachu apple cider vinegar ittu cheythal mathi
Kaachiya ennayude koode rosemary itt kaachaamo??
Oro hair oilinte use inte video idanm😀
Mansoon hair tips parayamo
Sunflower oil hairil use cheyyamo
Lipstick shade?
Thank you unni❤
Enn chechide hair Kanan nalla bhangi ond❤❤
Thank you da☺️
Chechii mudi poti pokunathine kurich oru video cheyoo
Cheyam da
Hair super ayitind unni❤❤❤
Chechi frizzy+wavey hair ullorkk hair care prayoo 😌
Treatment cheytha hair care onn parayoo chechi
You look pretty today unni chechi ❤🧿
Chechi oru monsoon weekly hair routine video start cheyuo....chechide hair care tips maathre enik sheriyayitt thonaar ollu...plzzz😊
😅 adhendha appo nte vere video's onnum ishtam ille
@@simplymystyleunni ayo angane alla unni chechi....maattula youtubers inte hair care videos compare cheyumbol enik chechide aanu kooduthal useful aayitt thonittulath....sorry njan angane udheshich paranjathallaatto❤
Chechi! You look so nice in curly hair🌝
Hello chechi hair oil benefits video cheynee
Helpful video
Rose marry water useind method paran tharo
How to prevent split ends
Chechi hair fall nallonam ind. Oru hair care routine paranju tharumo. Dry Rosemary leaves vechit
Current haircare Routine edha ?
Weekly twice Rosemary water use cheyum. Mudi length vekkunud ullilla
Chechi ipo CGM follow cheyarundo..? Cgm nte oru updated video cheyamo... Cgm chyumbl varnna Mistakes oke add cheythit..??
Cheyyam da
Hair കാണാൻ നല്ല ഭംഗി ind❤️
Thank you da☺️
Chechi kki curly hair nanayi cherunund tto ❤
Njn mamaearth rosmery oil aan use akknne😊
ee hairstyle ❤
Rosemarry water enkum nalla result thannitt ind njn rosemarry leaves vangi njn thnne prepare chyth ann use akkiyath👍🏻👍🏻
Chechi... Ithinte colour and smell enthanu..
Echi
ഞാൻ online il നിന്ന് ഒരു oil വാങ്ങിച്ചു. തലയിൽ തേച്ചു അതിനു ശേഷം മുടി മുഴുവനും ഉരി വരുകയാണ്. ഒന്നും തേച്ചിറ്റും no result .എനി Rosemary water യിൽ ആണ് പ്രതീക്ഷ.But ഇനി ഒരു പരീക്ഷണത്തിന് ഇറങ്ങാൻ പേടിയാവുന്നു
Chechide haircare video payakare istama chechi inniyum haircare video's cheyanam
Rosemary nit or day use cheyyande
E look nalla resand chechi ❤️🫶
Please suggest Best hair straightener for curly and frizzy hair, also a hair perfume or fragrance for hair
Replied on premier chat 😍
@@simplymystyleunni thank u ❤️
Enikum Rosemary Effective aanu..Unnichechi kurach munp oru shortsil homemade rosemary water undaakunna video cheythirunnu..aa methodil aanu njan cheyunnath🥰
Daily useaano
😍😍😍
Treated hair egane akum hair wash cheyndath
Rosemary water എനിക്ക് വളരെ effective aan.. Soulflower ന്റെ hair serum review ചെയ്യാമോ...
Hair nalla match avunund❤
Njan daily hair wash cheyithittu ente hair ippo half aayi.but kulikkathirunna Amma thallum😌
Sathyam😢
Thank you chechi will definitely try all the things u told in this video thank u sooo much chechi❤❤❤❤
Chilarkku kuzhappamilla but enikku hair full kozhinju poyi ellarkkum ellam okay avanam ennilla
Hai jan lekshmi jan kanarundu orupad ❤ eshtamanu ellammatulla varku paraunnath orunalla manasanu😊
Ee hair style chechik cherilla
Chechii dandruff ullavar daily hair wash cheyyano
Eachi go well nte rosemarry water nallath aano?reply plzz
what about derma rollers
Chechi frizzy hair ullavr angnahh ahn care chayandath enn onn parayamoo.. 🙂
Unni thick hair tip parayavo?
Thick hair ano? Adho thick hair veno ?
@@simplymystyleunni Thick hair aavaan endhaa cheyyaa??
Enikk nalla thick hair ndaayrnnu..
Ippoo half aayii
Nalla hairfall und😢😢
Endhaa cheyyaaa
Innatha hair kollada...ithanu nallath
Am having oily scalp..Earlier i use to wash everday...Now alternatively n getting good results
Great 👍🏻♥️
ഈ ഡ്രസും, curly Hair ഉം style look '.ഉണ്ണിമായക്ക് suit ആണ്
Dandrauff und use chyyan pttumo rosemaryy
Oru haircare routine parayuvo??? For hostel students
Rosemary water use cheyunath stop akiyal vendum mudikozhiyumooo
എന്റെ തല മുടിയിൽ പൊടി പൊടി ആയിട്ടുള്ള താരൻ ഉണ്ട്, അതിന് പറ്റിയ shamboo ഏതാണ്, പറഞ്ഞു തരുമോ
Coconut oil and sesame oil mix cheyth use cheyyunnath nallath aano
Low porosity hair type nn venda care nne kurich vdo cheyyuo
Reply plss eachiii
Pcod hair fall n oru solution parayooo ❤
Pcod contract akanam
Hair super ayitind❤️
Hlo can u plz review about NEEMLI NATURALS OIL plzzzzz
Chechi lipstick shade
Chechi hair type engane ariyan pattum?
Hair nanaykanm annit hair strands engine iriknenn Nokia mathi appo ariyam
Dandruff maran remedy parayoo??
Rosewater+ glycerin nalla oru solution aahnu
16 yrs ullavarku use cheyamo please chechi reply
Chechi ... Delivery kazhinja shesham hair falls ind entha cheyendath
Poli😍✨
Chechi namude hair type egane kandu pidikan pattum
Rose marry water vittin undakunath ano nalath allakil alps goodness ano nalath
Ofcourse veetil undakunadhu
Chechii ee scalp type ethan eganaya ariyuka
എനിക്കും ഇഷ്ടപ്പെട്ടു ഈ ഹെയർ സ്റ്റൈൽ ❤ oil property video venam nxt