* Check out our other channels! @Mind Body Positive With Dr Sita @Mind Body Tonic With Dr Sita - English * Reach me at mindbodytonicwithdrsita@gmail.com * Follow me on social media! Facebook: facebook.com/mindbodytoni... Instagram: instagram.com/mindbodyton... * To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur) * To book an online consultation, send a WhatsApp message to my secretary +91 8281367784. PLEASE NOTE THAT I AM NOT USING DOCWISE NOW. SO DON'T PAY UP IN THAT APP.
Hi mamm.. Hus natil ilayirunu. Aduth husb natil varund so ini contact cheyan patiya time onn parayamo. Period ayit 4dayz kzinju contact cheyamo? Plz rlpy
Dr. Amma ente kalyanam kazhinjitt 5 years aayi vava illaa doctrene kanichappol drospirenone and ethinylestradiol tablet ip enna marunnane thannathu google nokkiyappol ith garbha nirodidha gulika aanennu parayunnu ath sathyamaano njanith 3 monthayi kazhikkunnund enikk pcod und kudathe sugarum 25 vayasulla enikk 77 kg weightum und enikk kunjundaville doctor amme please replay me
Madam.. 17 n aanu period date.. but aayitilya.. 10 dy munne thanne nadu vedhana.. adivayarinte valath bagam vedhana.. vayarinte nadu bagam vedhna.. chartthikkaanulla varav.. ksheenam.. vayaril oru kanam pole anubavappeduka yennivayund.. yenthanu karanm.. onn parayumo
ഡോക്ടർ ഞാൻ ഇരുപത്തിയേഴാം തീയതിയാണ് പീരിക്സ് ആയത് എനിക്ക് അഞ്ച് ദിവസം മുന്നേ പീരിക്സ് വരാറുണ്ട് അപ്പോൾ 23 തീയതിയാണ് എന്റെ പിരിയസ് വരേണ്ടത് അപ്പോൾ ഞാൻ പിന്നിലേക്ക് കാൽക്കുലേറ്റ് ചെയ്തു നോക്കിയപ്പോൾ എനിക്ക് ഒമ്പതാം തീയതി ആണ് എന്റെ ഓവുലേഷൻ നടക്കേണ്ടത് എന്ന് മനസ്സിലായി അപ്പോൾ ഞാൻ കാൽക്കുലേറ്റ് ചെയ്തത് ശരിയാണോ ഡോക്ടർ എനിക്ക് ഇതിനുള്ള റിപ്ലൈ ഒന്ന് തരുമോ
Dr... ഈ കംമെന്റിനു റിപ്ലൈ തരണം പ്ലീസ് എന്റെ മോൾക്കിപ്പോ ഒന്നര വയസ്സ് ആകുന്നു ഇതിനിടക്ക് ഇവൾ മൂന്ന് വട്ടം ചെറുതായി തല ഇടിച്ചു veenu.. വീണപ്പോ കരഞ്ഞു അപ്പോ തന്നെ ഒരു 10 സെക്കന്റ് ബോധം പോയി പിന്നെ കുഴപ്പമില്ല ഒക്കെ ആയി ഇത് എന്തുകൊണ്ടാണ്.. ഇതിനെ പറ്റി ഒറ്റ വിഡിയോയും കണ്ടില്ല ഞാൻ ഇപ്പോ ഇവൾ വീഴുമൊന്നു പേടിച്ചു എനിക്ക് ഒറ്റയ്ക്ക് നടക്കാൻ വിടാൻ പോലും പേടി ആണ്.. ഇത് എന്ത് കൊണ്ടാണ് ഡോക്ടറെ കാണിച്ചപ്പോൾ അവിടെ നീര് വരുന്നതാണ് വീഴാതെ ശ്രെദ്ധിക്കാൻ പറഞ്ഞു ബട്ട് നമ്മൾ എത്ര ശ്രെദ്ധിക്കാൻ പറ്റും നിലത്ത് വെക്കാൻ പറ്റാത്ത അവസ്ഥ ആണ്.. ഇത് ഭാവിയിൽ എന്തേലും ദോഷം ചെയ്യുമോ... ഒരു വീഡിയോ പോലും ഇതിനെ പറ്റി കണ്ടില്ല.. എനിക്കോരു മറുപടി തരണം പ്ലീസ്...
Enikk periods vallare krithiyamaayi undaaayirunnu 30 day aayirunnu . ennal eee month 10 day vazhugi appo valare happy aayirunnu pregnancy aaakkum enn karuthi test negative aayirunnu dr kaaanichu blood test negative . Ath entha angane
Clomiphene citrate 100 mg ee medicine ovulation correct aayi nadakkan aano... Periods nte ethra mathe day muthal medicine edukkanam.. 7 dayil start cheytha prblm undo?
Hi mom......njn contact chydha time safety fail ayi poyi....12 hours ullil thanne I Phil kayichu one week kayinjapam 4 day bleeding indenuu....e month eniki periods vannilaa.....12 day lite anuu....njn tody morning or yesterday pregnancy kit vangit nokiypm negative anuuu.....eni pregnant avan chance indaaa... periods avan tablet kayikanooo...edhu tablet kayikende
മാസത്തിൽ രണ്ടുതവണ പീരിയഡ് ആയാൽ ഓവുലേഷൻ നടക്കുമോ എനിക്ക് period ആയി 19ആ മത്തെ ദിവസം വീണ്ടും പീരിയഡ് ആയി ഗർഭധാരണം നടക്കുമോ ഡോക്ടറെ consult ചെയ്യണോ പ്ലീസ് റിപ്ലൈ 😢
Doctor njn pregnant anu epol starting anu. Enik oru son und avanu 3 vayasu kaziju. Enik one time abortion ayitund. Epo doctore kanan poyapo enik aspirin tablet thanu bt athinte svasyam nthanenu onu parayo. Thanit njn kaxichatila ath. 1st time enik mon undayapo operation arnu ath bp kooditarnu.
Dr.ഞാൻ കഴിഞ്ഞ ഏപ്രിൽ പ്രെഗ്നന്റ് ആയിരുന്നു, but ട്യൂബൽ പ്രെഗ്നൻസി ആയിട്ട് ലാപ്രോസ്കോപ്പി ചെയ്തു.പിന്നീതുവരെ പ്രെഗ്നന്റ് ആയില്ല,ഈ മാസം ഓവുലേഷൻ date നോക്കി try ചെയ്തു... ഇന്ന് 3ആമത്തെ ദിവസം,നൈറ്റ് വയറു വേദനയും ബാക്ക് painum ആയിട്ട് ഉണർന്നിരുന്നാണ് ഈ വീഡിയോ കാണുന്നത്... Hot bag വെച്ച് ഒരു pain killer halfum കഴിച്ചു,സഹികെട്ടാണ് കഴിച്ചത്... എനിക്കറിയേണ്ടത് pain killer കഴിച്ചാലോ hot bag വെച്ചാലോ പ്രെഗ്നൻസി സാധ്യത കുറയുമോ എന്നാണ്? 😥
എന്റെ പിരീഡ് ഡേറ്റ് കഴിഞ്ഞു 5 ദിവസം ആയി ഇന്ന് രാവിലെ ചെറിയ ഒരു റെഡ് ഡിസ്ചാർജ് ഉണ്ടായി പിന്നെ ഇല്ല എന്ത് കൊണ്ട് ആണ് അങ്ങനെ എന്ന് പറഞ്ഞു തരാമോ പ്രെഗ്നൻസിക്ക് ചാൻസ് ഉണ്ടോ
ഹായ് ഡോക്ടർ.. ഞാൻ ഡെലിവറി നിർത്തിയിട്ട് എട്ടുവർഷമായി. ഇനി എനിക്ക് കുട്ടികൾ ഉണ്ടാകുവാൻ എന്തെങ്കിലും മാർഗമുണ്ടോ. ആദ്യത്തെ രണ്ടു കുട്ടികളും സിസേറിയൻ ആയിരുന്നു. ഒരു പെൺകുട്ടി കൂടി വേണമെന്നുണ്ട്. പ്ലീസ് റിപ്ലൈ.
Please Dr ente ee oru doubt nu replay tharanam. njn pcod ulla oralaanu mrg kazhinj 9 mnths aayi enik ee kazhinja 2 mnths period aayittundayirunnilla njn pregnancy tester use cheithappol negative aanu.pinne pcod ulla kaaranam crrct date undayirunnilla.athinal 2 mnth period aavathathu kond njn one day 30 minut workout cheithu annu night enik period aayi oppam vayaru vedhanayum.but theere blood pokunnillayirunnu. Vayaruvedhana innale koodiyappo njn hospital poyi test cheithu njn pregnant aanu.but enik bleeding and vedhana und 😭. Beta HCG test cheithappo 280 aanu kaanunne 😭 enikkippol 10 days rest paranjittund ippo blood pokunnath kuravund but back pain und 😭 ithil eni njn enthanu cheyyendath? Ente pregnancy abortion aakumo 😭 280 HCG result kuravaano? Sporting nilkan njn enth cheyyanam???😭 Please replay enthayalum tharanam allel ith oru video cheyyanam pettennu thanne 😭🙏🙏🙏🙏 please help dr 😭
* Check out our other channels!
@Mind Body Positive With Dr Sita
@Mind Body Tonic With Dr Sita - English
* Reach me at mindbodytonicwithdrsita@gmail.com
* Follow me on social media!
Facebook: facebook.com/mindbodytoni...
Instagram: instagram.com/mindbodyton...
* To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur)
* To book an online consultation, send a WhatsApp message to my secretary +91 8281367784.
PLEASE NOTE THAT I AM NOT USING DOCWISE NOW. SO DON'T PAY UP IN THAT APP.
Hi mamm.. Hus natil ilayirunu. Aduth husb natil varund so ini contact cheyan patiya time onn parayamo. Period ayit 4dayz kzinju contact cheyamo? Plz rlpy
Madam enikku ovulation tablet + folic tablet tannu... Kazhinja month contact cheyan pattiyilla.... So medicine stop cheythu ee month period ayi... Bt bleeding neriya thothil annu..periods blood kurachu pokunnathu again periods akumooo
avatharanam 👍
PCOD ഉണ്ടാകുമ്പോൾ ഓവുലേഷൻ നടക്കുമോ
Nadakkum
polichu
mala poliyaa 👍
Enikk cervical mucus varunnund. But egg white aayi varunnilla. Enthu kondanu mam🙁 . Enikk ovulation nadakkunnille?? Valiya vishamathila 😔😔😔
Tq mam good video❤
Hii mam
Takz dctr useful video
Hai mam
Ma'am enik ovulation oru symptoms onumila enik pcod unde enthi cheyum
പിരിയഡ് കഴിഞ്ഞ് 2 nd day വീണ്ടും ബ്രീഡിങ് കണ്ടാല്!
Thank you so much doctor...am waiting for this video..... 🥰🥰🥰
Manjima ent perid masam avasanam 28 data ആണ് appol ent ovulation perid appola annu
Kuree nadannittund follicular study cheyyan...ann madupp thonniyirunnu.athonnum veruthe aayilla .ippo 2 kuttikal und masha allah, alhamdhu lillah
kaananamennund... Insha Allah
Emailil samsayam chodichal paranjtharumo please
Dr enta ovilasion thamasichannu njn nrratha prides akumnu enth kondannu enik onnu paraju tharavo plzz🙏🙏🙏🙏
അടിവയറ്റിൽ വേദന വരുമോ? ഓവിലേഷൻ നടക്കുമ്പോൾ
Yes in some peoples
മാഡത്തിനെ കാണുവാൻ ഞങൾ ഉറപ്പായും വരുന്നുണ്ട്
Hi
Mam..Enk sirvical mucous kaanaarillla...Appo enik ovulation nadakkunnillle
Enik prds date nte 1 week vaykiya periods varar..apo engbe ovulation kanakkaakum
Hi mam .🙂
Prasava shesham vayar murukki kettunna sheelam nirbandamaano ...atho exercise chwythal mathyo
Dr. Amma ente kalyanam kazhinjitt 5 years aayi vava illaa doctrene kanichappol drospirenone and ethinylestradiol tablet ip enna marunnane thannathu google nokkiyappol ith garbha nirodidha gulika aanennu parayunnu ath sathyamaano njanith 3 monthayi kazhikkunnund enikk pcod und kudathe sugarum 25 vayasulla enikk 77 kg weightum und enikk kunjundaville doctor amme please replay me
Njanum pcos ulla alanu. Contraceptive pill periods regular Avan thararundalo.. don't worry
@@aparnavinod2741 Thank you dear❤️🥰 married aano vavayundo ?
വിഷമിക്കേണ്ട വൈകാതെ കുട്ടി ആയി കൊള്ളും
@@trollmalaylam1077 Thank you
Mam, എനിക്ക് sugar ഉണ്ട് അതുകൊണ്ട് പ്രെഗ്നന്റ് ആകാൻ late ആകുമോ
First comment😊
Mam adivayatile neer povaan enthaanu cheyyendath presavikaatha girl nn vannaal enthaanu cheyyendath please ethinte veediyo onn cheyyumo maam
Eniku 21 dys okke aavumbo period aavunnu. Eniku fybroid undu..ee masam..edaikidakku bleeding undu 😔
Doc kaniku
@@riyageorgeiype6630 njan natil kaanichirunnu. ini Monday ivade.bangluril.kaanikkanam...
@@milan6203 fibroid valuthano
@@riyageorgeiype6630 .cheruthanennu Dr paranju..tablet kazhichal mathiyennu pakshe.ippo eniku edaiku vayarvedhanayum undu.
Mam. Periods ന്റെ സമയത്തുള്ള വയറു വേദന എങ്ങനെ മാറ്റാം.13 വയസുള്ള കുട്ടിയാണ്.
Dry fig kazhichal nallathannu
Uluva vellam.kudichal mathi
Cheriya kuttikalkonnum uluva vellam kodukkaruth.utresine churukkum.
Madam.. 17 n aanu period date.. but aayitilya.. 10 dy munne thanne nadu vedhana.. adivayarinte valath bagam vedhana.. vayarinte nadu bagam vedhna.. chartthikkaanulla varav.. ksheenam.. vayaril oru kanam pole anubavappeduka yennivayund.. yenthanu karanm.. onn parayumo
Do pregancy home test ....
@@ayshajarseenavc9150 k
Ovulation samayath valare cheruthayit blood kanumoo?
ഡോക്ടർ ഞാൻ ഇരുപത്തിയേഴാം തീയതിയാണ് പീരിക്സ് ആയത് എനിക്ക് അഞ്ച് ദിവസം മുന്നേ പീരിക്സ് വരാറുണ്ട് അപ്പോൾ 23 തീയതിയാണ് എന്റെ പിരിയസ് വരേണ്ടത് അപ്പോൾ ഞാൻ പിന്നിലേക്ക് കാൽക്കുലേറ്റ് ചെയ്തു നോക്കിയപ്പോൾ എനിക്ക് ഒമ്പതാം തീയതി ആണ് എന്റെ ഓവുലേഷൻ നടക്കേണ്ടത് എന്ന് മനസ്സിലായി അപ്പോൾ ഞാൻ കാൽക്കുലേറ്റ് ചെയ്തത് ശരിയാണോ ഡോക്ടർ എനിക്ക് ഇതിനുള്ള റിപ്ലൈ ഒന്ന് തരുമോ
Dr... ഈ കംമെന്റിനു റിപ്ലൈ തരണം പ്ലീസ് എന്റെ മോൾക്കിപ്പോ ഒന്നര വയസ്സ് ആകുന്നു ഇതിനിടക്ക് ഇവൾ മൂന്ന് വട്ടം ചെറുതായി തല ഇടിച്ചു veenu.. വീണപ്പോ കരഞ്ഞു അപ്പോ തന്നെ ഒരു 10 സെക്കന്റ് ബോധം പോയി പിന്നെ കുഴപ്പമില്ല ഒക്കെ ആയി ഇത് എന്തുകൊണ്ടാണ്.. ഇതിനെ പറ്റി ഒറ്റ വിഡിയോയും കണ്ടില്ല ഞാൻ ഇപ്പോ ഇവൾ വീഴുമൊന്നു പേടിച്ചു എനിക്ക് ഒറ്റയ്ക്ക് നടക്കാൻ വിടാൻ പോലും പേടി ആണ്.. ഇത് എന്ത് കൊണ്ടാണ് ഡോക്ടറെ കാണിച്ചപ്പോൾ അവിടെ നീര് വരുന്നതാണ് വീഴാതെ ശ്രെദ്ധിക്കാൻ പറഞ്ഞു ബട്ട് നമ്മൾ എത്ര ശ്രെദ്ധിക്കാൻ പറ്റും നിലത്ത് വെക്കാൻ പറ്റാത്ത അവസ്ഥ ആണ്.. ഇത് ഭാവിയിൽ എന്തേലും ദോഷം ചെയ്യുമോ... ഒരു വീഡിയോ പോലും ഇതിനെ പറ്റി കണ്ടില്ല.. എനിക്കോരു മറുപടി തരണം പ്ലീസ്...
Ente age 23 aanu eppolum 10 days vaykiyanu vararu ithil eppolanu ovuleshn time onnu paranju tharuoo
Muccus vannillenkil ovulation nadakkunnillann urappikamo? Ella masavum vararund ee month muccus vannilla
Muscus illenkilum ovulation nadakaarund
Amma epozhanu ovulation kit use ചെയ്തു nokkendath ഏത് ദിവസം ഇതു സമയം??
8 th to 18 th day noku
13th day to 18 th day nokiya mathi
Dr. 4 month ayi marriage kazhinjitu.oro month pregnant akum ennu karuthum but akunila ini enthenkilum prblm undakumo.
Dr kanditilla
എഗ്ഗ് വൈറ്റ് പോലെ കണ്ടതിനു ശേഷം 4 ദിവസം കഴിഞ്ഞു ബ്രൗൺ കളർ പോലെ കാണുന്നത് എന്ത് kondanu
Enikk periods vallare krithiyamaayi undaaayirunnu 30 day aayirunnu . ennal eee month 10 day vazhugi appo valare happy aayirunnu pregnancy aaakkum enn karuthi test negative aayirunnu dr kaaanichu blood test negative . Ath entha angane
How to make periods regular???
Enik ee masam 19 nu menses ay..apol ovulation date epozha?
Clomiphene citrate 100 mg ee medicine ovulation correct aayi nadakkan aano... Periods nte ethra mathe day muthal medicine edukkanam.. 7 dayil start cheytha prblm undo?
Period thudangi second day muthalan njan kudichath
റെഗുലർ periods ആണ്, 28 th day ആകുമ്പോൾ period ആകുന്നുണ്ട്. But folicular study ചെയ്തപ്പോൾ folics ഇല്ല എന്ന് പറഞ്ഞു അതെന്താകാം കാരണം. മറുപടി തരാമോ
Pcod ഉണ്ടാകാം
Ipo ok alle
@@u1935 ഇപ്പോൾ പ്രെഗ്നൻസിക്ക് try ചെയ്യുന്നില്ല. So ബാക്കി details അറിയില്ലെടാ. But റെഗുലർ പീരിയഡ്സ് ആകുന്നുണ്ട്
Ok da
Period date irregular aanu.... 17 vannal adutha maasam 25 varumm angane aanu.... Ithinu enthaanu parihaaram.... Engane pregnant aavumm
Mam Dr enik period Akan vendi novelon thannu ithu nammude bodykku problem undo??????????
Enikum thnnirunu
Periods kaynj etra day kond ann ovulation avunnath
Periods kazhinj 10th dayil ovulation nadakkumo?.enikku sticky ayulla mucus 10th dayil vannu.eth ovulation ayirikkumo?
Enikkum
28 or 29 cycle periods ulla aalku Thudakathil white sticky aayirikum pinne Ovulation aavumbol transparent strechy discharge aayirikum varuga.ith fertile aanu.
Hi mom......njn contact chydha time safety fail ayi poyi....12 hours ullil thanne I Phil kayichu one week kayinjapam 4 day bleeding indenuu....e month eniki periods vannilaa.....12 day lite anuu....njn tody morning or yesterday pregnancy kit vangit nokiypm negative anuuu.....eni pregnant avan chance indaaa... periods avan tablet kayikanooo...edhu tablet kayikende
ഈ ഓവുലേഷൻ എന്തുവാ ഒന്നു പറഞ്ഞു തരാമോ arijuda എനിക്കു 😊
മാസത്തിൽ രണ്ടുതവണ പീരിയഡ് ആയാൽ
ഓവുലേഷൻ നടക്കുമോ എനിക്ക് period ആയി 19ആ
മത്തെ ദിവസം വീണ്ടും
പീരിയഡ് ആയി
ഗർഭധാരണം നടക്കുമോ
ഡോക്ടറെ consult
ചെയ്യണോ പ്ലീസ് റിപ്ലൈ 😢
Doctor njn pregnant anu epol starting anu. Enik oru son und avanu 3 vayasu kaziju. Enik one time abortion ayitund. Epo doctore kanan poyapo enik aspirin tablet thanu bt athinte svasyam nthanenu onu parayo. Thanit njn kaxichatila ath. 1st time enik mon undayapo operation arnu ath bp kooditarnu.
Aspirin tablet enn parayunnth anticoagulant anu ath doctor prescribe cheythittundenkil kazhikkunneyanu better
It's to prevent IUGR ...bcz it provides better blood circulation.
Delivery kazhinju 11 months aayi ithuvare periods aayitilla.appo ovulation nadakkan chance undo.
Undu
@@smithan4870 engane kandupidikkum
@@abhiramijayesh2020 scan edutale ariyan pattu
Enik injkshan edtu peeryad aayt 9 divasamay in scaan cheidu 12* 14 mm aaytund 20 aavanamen dr paranchu kalyanam kaynch 7 varshamaay
Pray cyeyyAm
Njanum kuree anubhavichittund.
Wt ulla aalanenkil Excercis cheyyu....healthy food maathram kayikka.tention kayiyunnathum oyivakan shramikkuka...pregnancyk saadhyathayulla maasam dr parayumbol
Bharamullathonnum cheyyathirikkan Onn shradhikkanam..ok nalloru babykkaayi kaathirikkam.
Periodsinte timil suryanamaskaram cheyyamo mam..m
Illllaaattooo
Veronum kondallla aaaa samayath namuk nalla rest venam.... Sooorya namaskaatam cheyimbol full body work aavum athanu
Dr.ഞാൻ കഴിഞ്ഞ ഏപ്രിൽ പ്രെഗ്നന്റ് ആയിരുന്നു, but ട്യൂബൽ പ്രെഗ്നൻസി ആയിട്ട് ലാപ്രോസ്കോപ്പി ചെയ്തു.പിന്നീതുവരെ പ്രെഗ്നന്റ് ആയില്ല,ഈ മാസം ഓവുലേഷൻ date നോക്കി try ചെയ്തു... ഇന്ന് 3ആമത്തെ ദിവസം,നൈറ്റ് വയറു വേദനയും ബാക്ക് painum ആയിട്ട് ഉണർന്നിരുന്നാണ് ഈ വീഡിയോ കാണുന്നത്... Hot bag വെച്ച് ഒരു pain killer halfum കഴിച്ചു,സഹികെട്ടാണ് കഴിച്ചത്... എനിക്കറിയേണ്ടത് pain killer കഴിച്ചാലോ hot bag വെച്ചാലോ പ്രെഗ്നൻസി സാധ്യത കുറയുമോ എന്നാണ്? 😥
Same situation for me also..... How u now
എന്റെ പിരീഡ് ഡേറ്റ് കഴിഞ്ഞു 5 ദിവസം ആയി ഇന്ന് രാവിലെ ചെറിയ ഒരു റെഡ് ഡിസ്ചാർജ് ഉണ്ടായി പിന്നെ ഇല്ല എന്ത് കൊണ്ട് ആണ് അങ്ങനെ എന്ന് പറഞ്ഞു തരാമോ പ്രെഗ്നൻസിക്ക് ചാൻസ് ഉണ്ടോ
Yes chance undu enna last benda pettathu
Pregnant ano?
@@aparnatinu9345 alla try cheyuvanu
Periods 26 daysullavark annayirikum ovulation chance kooduthal
26 il ninn thayott 14 th day aan sadharana undaavunnath
Periods aayann muthal 12 day aavaanaan chance
Mam periods aavunnathinu 2 days munne, brown discharge varunnund kurach masangal aayi ath problem aano ? Pinne bleeding undavunnath 2 days kazhinjaanu
Hormonal problem ullathu kondanu angane
Mostly സ്പോട്ടിങ് ആയിരിക്കും.. itz common.. സ്പോട്ടിങ് എന്ന് സേർച്ച് ചെയ്താ കൂടുതൽ ഡീറ്റെയിൽസ് കിട്ടും..
@@lifejourney7359 not for every one..
Enkum same issue aan .. iyal preg aayo
Mam plss rplyy ente menses date 13 Anu start avunned menses kainjtt etramathe datelaan pregnancy avan kududhal sadhyadha ulledh
Mam aftr abortion ovulation late akkumo?
എത്രമാസത്തിലാ അബോർഷൻ ആയെ
28days period circle ഉള്ള ഒരാൾക്ക് പീരിയഡ്സിന്റെ 22day ovulation നടക്കുമോ doctor
Ovulation egane manasilaka കാറ്റാർ വാഴ ജെൽ പോലെ ഒരു കൊഴുപ്പ് ath pole ano undava
Enik ipo varunath പാൽ പോലെ കളർ ഉള്ള ഒരു ഇത് ath endha medam
Yes ath thanne
ഹായ് ഡോക്ടർ..
ഞാൻ ഡെലിവറി നിർത്തിയിട്ട് എട്ടുവർഷമായി. ഇനി എനിക്ക് കുട്ടികൾ ഉണ്ടാകുവാൻ എന്തെങ്കിലും മാർഗമുണ്ടോ. ആദ്യത്തെ രണ്ടു കുട്ടികളും സിസേറിയൻ ആയിരുന്നു. ഒരു പെൺകുട്ടി കൂടി വേണമെന്നുണ്ട്. പ്ലീസ് റിപ്ലൈ.
Ippo maati cheyyunnund. Kuttikal undaayavarum und ente arivil
Nalloru gynicine kanoo
Age etra undu
Recanalization
@@esathannickal6830
Age 34..2boys...ane...😊c section arunnu..randum..
Please Dr ente ee oru doubt nu replay tharanam. njn pcod ulla oralaanu mrg kazhinj 9 mnths aayi enik ee kazhinja 2 mnths period aayittundayirunnilla njn pregnancy tester use cheithappol negative aanu.pinne pcod ulla kaaranam crrct date undayirunnilla.athinal 2 mnth period aavathathu kond njn one day 30 minut workout cheithu annu night enik period aayi oppam vayaru vedhanayum.but theere blood pokunnillayirunnu. Vayaruvedhana innale koodiyappo njn hospital poyi test cheithu njn pregnant aanu.but enik bleeding and vedhana und 😭. Beta HCG test cheithappo 280 aanu kaanunne 😭 enikkippol 10 days rest paranjittund ippo blood pokunnath kuravund but back pain und 😭 ithil eni njn enthanu cheyyendath? Ente pregnancy abortion aakumo 😭 280 HCG result kuravaano? Sporting nilkan njn enth cheyyanam???😭 Please replay enthayalum tharanam allel ith oru video cheyyanam pettennu thanne 😭🙏🙏🙏🙏 please help dr 😭
Bed റസ്റ്റ് എടുക്കു
Endai sis ningle etre dys ayappoyan hsptl poyi test cheyidad...enik irregular perids aan 52 dys ayi.test cheyidhppol negative...Eni perd tblt kayikno veno vendetta ennan ..ningle msg Kannapolis kayikne vendan aawunnind..ningl prsavichoo
മേടം ഫോണിൽ കൂടി സംശയം ചോതിച്ചാൽ മറുപടി തരുമോ? Plz rpl മേടം
Illallo mol...time undakilla
@@drsitamindbodycare ok മേടം
Hi mam
Madam ,enik prds irregular ann ..dr siphene 100mg thanirunu..appo ovulation crct ayit 14th day indavumo,?
Pls use ovultion kits to trck yur ovultio