ആനക്കാരിലെ എക്കാലത്തെയും അഗ്രഗണ്യൻമാർ The Prides Of Elephant Manhout

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ • 432

  • @skfasil
    @skfasil 5 років тому +189

    കടുവ വേലായുധൻ സൂപ്പർ

  • @nidhishirinjalakuda144
    @nidhishirinjalakuda144 5 років тому +218

    ഇതിൽ നമ്മെ വിട്ടു പിരിഞ്ഞു പോയ മഹാരഥന്മാർ ഉണ്ട്...
    അവർക്ക് ശതകോടി പ്രണാമങ്ങൾ

    • @timetraveller245
      @timetraveller245 5 років тому +1

      കദളി ബാബുച്ചേട്ടൻ.എനിക്ക് നേരിട്ട് പരിചയമുള്ള ഒരു ഒന്നാംതരം ചട്ടക്കാരൻ.. പക്ഷേ ഇന്ന് നമ്മോടൊപ്പമില്ല

    • @34.harisankarvs5
      @34.harisankarvs5 5 років тому +1

      @@timetraveller245 Enganeyarnnu maranam ?

    • @gopalakrishnankt527
      @gopalakrishnankt527 5 років тому +1

      NIDHISH PUSHPAN വെളിച്ചപാട് ക്യഷ്ണൻ എന്ന പപ്പൻ എന്റെ സോരവും നിങ്ങളുടെ സോരവും ഒത്തു ചെർന്നൽ നമ്മുടെ സോരമായ് ദൂരദർശൻ ചനലിൽ ഒരു ദെ ശിയ ഗാനം ഉണ്ടായിരുന്നു അതിൽ അഭിനയിച്ച ആളാണോ |

    • @rameshrameshtootha3690
      @rameshrameshtootha3690 5 років тому

      NIDHISH PUSHPAN
      xx

    • @rajeevr8670
      @rajeevr8670 5 років тому +1

      ജിമ്മി രാജൻ... രാജേഷ് പാലക്കാട്.. 2018ൽ മരിച്ചു... ആനയുടെ അടിയേറ്റു വീണ്... 14വർഷം കൊണ്ടുനടന്നത

  • @arunkarnan8523
    @arunkarnan8523  5 років тому +88

    ഇതിൽ പലരെയും ഉൾപ്പെടുത്തണം എന്നുണ്ടായിരുന്നു
    പക്ഷേ ആനകളുടെ ഫോട്ടോസ് കിട്ടുന്നതു പോലെ പഴയ ആനക്കാരുടെ ചിത്രങ്ങൾ കിട്ടാൻ ബുദ്ധിമുട്ടാണ്.
    എങ്കിലും ഏറെ ബുദ്ധിമുട്ടി കഷ്ടപ്പെട്ട് സ്വരുക്കൂട്ടി ഉണ്ടാക്കിയതാണ് ഈ വീഡിയോ.
    എല്ലാ സഹായ സഹകരണങ്ങൾക്കും നന്ദി🙏
    ഇതിൽ വിട്ടു പോയ പലരെയും ഉൾക്കൊള്ളിച്ചുകൊണ്ട് എന്റെ രണ്ടാമൂഴം ചാനലിൽ ഇട്ടിട്ടുണ്ട്
    സപ്പോർട്ട് ചെയ്യുക 🙏

    • @mohammedrashiq4722
      @mohammedrashiq4722 5 років тому +2

      Bro oru request undu balanarayananne kurichu oru video tayyarakkavo

    • @lijuvarghese3539
      @lijuvarghese3539 5 років тому +1

      സൂപ്പർ നല്ല വീഡിയോ.

    • @sreekeshmallya345
      @sreekeshmallya345 5 років тому +2

      Ithil Thirumala ramadas, thirumala Gopalan(mund gopalan),shenoy srinivasan, avasanam Thirumala gajendrane erakkiya swantham paapan Mani chettanem add cheyyanam

    • @youarethebest5201
      @youarethebest5201 5 років тому +1

      Theerchayayum

    • @sarans7089
      @sarans7089 5 років тому +3

      muthukulam vijayan pilla .. , kayamkulam sarathinte okke ashan

  • @kaleshp1950
    @kaleshp1950 3 роки тому +35

    ഓണാക്കൂർ പൊന്നൻചേട്ടന് തുല്യം പൊന്നൻചേട്ടൻ ❤️❤️❤️❤️❤️

    • @dipinks9
      @dipinks9 2 роки тому +1

      Ponnayi power 🔥🔥🔥🥰

    • @hareeshpg8401
      @hareeshpg8401 Рік тому +3

      അടിയറവ് പറയാത്ത ചങ്കുറ്റത്തിന്റെ അവസാന വാക്ക് ഓണകൂർ പൊന്നൻ ആശാൻ 🔥🔥🔥

    • @sadasivanNair-u2o
      @sadasivanNair-u2o Місяць тому

      ​@@hareeshpg8401jjjjjjj

  • @thampurankarnan4861
    @thampurankarnan4861 4 роки тому +16

    വേലായുധേട്ടൻ, ചാമിയേട്ടൻ,തിരുമേനി ഇഷ്ടം 😍

  • @sujaysuji9977
    @sujaysuji9977 5 років тому +30

    Velichapad krishnan awesome look👍

  • @ptsajiptsaji8450
    @ptsajiptsaji8450 3 роки тому +6

    വെളിച്ചപ്പാട് കൃഷ്ണൻ ഉയിർ

  • @crisgok3577
    @crisgok3577 5 років тому +60

    A GREAT MAN KADUVA VELAYUDHAN🐅🐅🐅🐅🐅

  • @parameshwarankallazhy.8692
    @parameshwarankallazhy.8692 5 років тому +111

    ആനകളെകുറിച്ച് പലരും എഴുതാറുണ്ട് പാപ്പാനെകുറിച്ച് ഇപ്പോഴാണ് കാണുന്നത്

  • @saajansuperkk6991
    @saajansuperkk6991 9 місяців тому +1

    Velichapadu krishnan 🔥🔥🔥❤❤❤

  • @virtuousman794
    @virtuousman794 4 роки тому +49

    സഹദ് ഇക്കയെ ആർക്കും അത്ര പരിചയം ഇല്ലെന്ന് തോന്നുന്നു, കിടിലൻ ടീമാ ഇടഞ്ഞ ആനകളെ കുരുക്കിട്ട് പിടിക്കുന്നത്തിൽ expert പാർട്ടിയാ

    • @afsalnazeer512
      @afsalnazeer512 4 роки тому +2

      Kettitund

    • @alexanto1376
      @alexanto1376 4 роки тому +3

      വെള്ളക്കോച്

    • @kachikasim
      @kachikasim 4 роки тому +1

      sthalam evideya

    • @virtuousman794
      @virtuousman794 4 роки тому +2

      @@kachikasim ഈരാറ്റുപേട്ട

    • @diyadiya7653
      @diyadiya7653 3 роки тому +1

      കുടുക്ക് ഇടുന്ന ആളെ അല്ല നല്ല പാപ്പാന്മാരെ ആണ് പരിചയപെടുത്തുന്നത് അദ്ദേഹം ഇതിൽ ഉണ്ട് അത് കൂടി നോക്കുക

  • @vishnudileep8899
    @vishnudileep8899 3 роки тому +9

    💕 😘 വെളിച്ചപ്പാട് കൃഷ്ണൻ 😘 💕

  • @Vinu1931
    @Vinu1931 5 років тому +17

    ഹരിപ്പാട് വിജയേട്ടൻ 😚😘😘😘

  • @sreekanthmv27
    @sreekanthmv27 2 роки тому +10

    പഴക്കം ചെന്ന എല്ലാ ചട്ടക്കാരും, തൊഴിൽ അറിയുന്നവരും ആനയെ നല്ലരീതിക്ക് കൊണ്ട് നടക്കുന്നവരും സൂപ്പറാ ❤❤❤👌👌👌

  • @aneeshes9616
    @aneeshes9616 3 роки тому +12

    Onakoor ponnan ❤️😍

  • @frigilpmathew9970
    @frigilpmathew9970 3 роки тому +18

    കടുവ വേലായുധൻ ആശാൻ ❤🔥🔥🔥🔥🔥🔥

  • @prthapshay5455
    @prthapshay5455 5 років тому +18

    ചിലരെയെല്ലാം വിട്ടു പോയിട്ടുണ്ടെങ്കിലും: വീഡിയോ വളരെ നന്നായിട്ടുണ്ട് - അഭിനന്ദനങ്ങൾ:

    • @arunkarnan8523
      @arunkarnan8523  5 років тому +2

      വിട്ടുപോയവരെ ഉൾക്കൊള്ളിക്കുന്നുണ്ട്
      Part 2 ന്റെ തയ്യാറെടുപ്പിലാണ്

    • @vidyasankar8120
      @vidyasankar8120 4 роки тому

      @@arunkarnan8523 pls include paliyam chami and his son sankaranarayanan

  • @easyfarmingthrissur
    @easyfarmingthrissur 3 роки тому +5

    ആശാൻ പുലികുട്ടി വേലായുധൻ ചേട്ടൻ ചട്ടക്കാർ ഇഷ്ടം

  • @athulambili8933
    @athulambili8933 3 роки тому +10

    നെന്മാറ രാമേട്ടൻ ❤️

  • @shihabudheenshihabmuthutha6985
    @shihabudheenshihabmuthutha6985 5 років тому +58

    ചാമിയേട്ടൻ എരിമയൂർ മണി ചേട്ടൻ..... കർണ്ണനെ കര്ണനാക്കിയ... രാമനെ രാമനാക്കിയ രണ്ടു ആശാന്മാർ.....
    എല്ലാര്ക്കും മുകളിയായി നമ്മുടെ കടുവ വേലായുധേട്ടനും......

  • @athulraj3478
    @athulraj3478 3 роки тому +9

    ഓണക്കൂർ പൊന്നൻ ആശാൻ🔥🔥🔥

  • @vishnuvishnu215
    @vishnuvishnu215 2 роки тому +7

    ചാമി ആശാൻ, ഓണാക്കൂർ പൊന്നൻ ആശാൻ, കടുവ ആശാൻ, കാവടി ആശാൻ ❤

  • @RashidRashid-wv7xw
    @RashidRashid-wv7xw 4 роки тому +6

    0:45 sandhoshettan😥😥 chullikk pattiyya ettavum valiyaa thett😥😥😥😥😥

    • @ValluvanadanKL48
      @ValluvanadanKL48 3 роки тому

      അതെ. അവനെ പൊന്ന് പോലെ ആണ് കൊണ്ട് നടന്നത്

  • @sivaprasad1491
    @sivaprasad1491 5 років тому +19

    സാജൻ ,കുമാരേട്ടൻ ,ആറന്മുള മോഹൻദാസ് ,

  • @vishnuunnikrishnan968
    @vishnuunnikrishnan968 3 роки тому +5

    ഓണക്കൂർ പൊന്നൻ ആശാൻ 🥰

  • @renjithma7270
    @renjithma7270 4 роки тому +64

    വെളിച്ചപ്പാട് കൃഷ്ണൻ.. കണ്ടാലേ അറിയാം ആള് ഒരു മരണമാസ് ആണെന്ന് 👌

    • @yfc7834
      @yfc7834 3 роки тому +3

      Sheriua sathyam

    • @VinodVinod-st7jb
      @VinodVinod-st7jb Рік тому

    • @എന്താണ്പുള്ളെ
      @എന്താണ്പുള്ളെ Рік тому +2

      Yes Danger sadnam anu

    • @gouthamgiri2016
      @gouthamgiri2016 Рік тому +3

      അദ്ദേഹം ഇന്ന് ഈ ഭൂമിയിലില്ല

    • @diyadiya7653
      @diyadiya7653 Рік тому

      ​@@gouthamgiri2016ഒരു കമ്മിറ്റിക്കാരൻ കാരണം ജീവൻ പോയത് ആണ് വെളിച്ചപ്പാട് കൃഷ്ണട്ടനെ പരിപാടി കഴിഞ്ഞു കെട്ടിയ ആനയുടെ അടുത്ത് ഒരു കമ്മിറ്റിക്കാരൻ പോയത് കൊണ്ട് ആണ് ഇയാളുടെ ജീവൻ പോയത്

  • @niporocky5793
    @niporocky5793 5 років тому +11

    my hero kaduva velayudhan

  • @rahimgolden1273
    @rahimgolden1273 3 роки тому +3

    ഓണക്കൂർ പൊന്നൻ ചേട്ടന് അഭിവാദ്യങ്ങൾ റഹീം പെരുമ്പാവൂർ

  • @rajeevr8670
    @rajeevr8670 5 років тому +15

    ജിമ്മി രാജൻ (രാജേഷ് )ആദരാഞ്ജലികൾ 🌹🌹🌹🌹

    • @sreezsree3837
      @sreezsree3837 5 років тому +1

      Enganeyanu marichatu etananayayirunnu

    • @youarethebest5201
      @youarethebest5201 5 років тому

      😥😥

    • @virtuousman794
      @virtuousman794 4 роки тому +2

      @@sreezsree3837 പുത്രകോവിൽ പാർത്ഥസാരഥി

  • @sreerajvg175
    @sreerajvg175 5 років тому +48

    കടുവ വേലായുധൻ,ചാമിയേട്ടൻ, രാമേട്ടൻ,മണിയേട്ടൻ,സന്തോഷേട്ടൻ,കടുക്കൻ 😍
    *തിരുമേനിയെ മറന്നു*

  • @chithirajithu.k
    @chithirajithu.k 3 роки тому +4

    muthukulam vijayan aashan........ 💪🏿

  • @தமிழ்தமிழ்-ட1ட
    @தமிழ்தமிழ்-ட1ட 5 років тому +4

    KERLA pappanmar super this song super pappanmarkku samarpanam

  • @habinabi5414
    @habinabi5414 Рік тому +1

    Puliyannur balan onakkur ponnan katuva velayudhan kuttikotan Narayanan My Fab 4...❣️💥

  • @sumasanthoshsuma7327
    @sumasanthoshsuma7327 3 роки тому +1

    Pappi ramdas, velayudhan, sarath, chaami, vaazhakkulam manoj. 😘😘😘😘😘❤️❤️❤️❤️❤️❤️❤️❤️🌹🌹🌹

  • @jayakumarb9553
    @jayakumarb9553 5 років тому +8

    ശിവരാമൻ ചേട്ടൻ നല്ല തഴക്കവും പഴക്കവുമുള്ള ആനയെ അറിയുന്ന പാപ്പാൻ.

  • @adhithyanprakash7118
    @adhithyanprakash7118 2 роки тому +2

    കായംകുളം ശരത് ❤️ നെന്മാറ രമ്മേട്ടൻ 😍

  • @ആനന്ദ്ഏവൂർ
    @ആനന്ദ്ഏവൂർ 5 років тому +12

    ആനപ്പാപ്പാന്മാരുടെ ഗുരുനാഥൻ കടുവ വേലായുധൻ ആശാൻ പ്രണാമം

  • @mayavs6601
    @mayavs6601 5 років тому +14

    ആനയെന്ന വന്യമൃഗത്തെ തന്റെ ജീവിതത്തിന്റ ഭാഗമാക്കി മാറ്റിയവർ... ആനപ്രേമികളെക്കാൾ ആനയുടെ ഓരോ ചലനങ്ങളും ഓരോ വശങ്ങളും അനുഭവിച്ചറിഞ്ഞ ആനപണിക്കാരിലെ അഗ്രഗന്ന്യൻമ്മാർ...സ്വന്തം മക്കളെക്കാൾ നെഞ്ചിലെ ചൂടും ചോരയും നൽകി കൊണ്ട് നടന്നിട്ടും തിരിച്ചറിവില്ലാത്ത സമയം ചെയ്തു പോയ കൈയബദ്ധം കൊണ്ട് ആനകേരളത്തിനു ഗജവീരൻമ്മാർക്കും നഷ്ട്ടമായ സാരഥികൾ... പല സന്ദർഭങ്ങളിലായി നമ്മളിൽ നിന്നും മണ്മറഞ്ഞു പോയ ആനക്കാരനിലെ ആശാൻമാർക്ക്‌ എന്റെ പ്രണാമം.. 🙏
    തെച്ചിക്കോടന്റെ കയ്യിൽ നിന്നും കർണ്ണനെ രക്ഷിച്ച കടുവ വേലായുധേട്ടനോട് എന്നും മനസ്സ് കൊണ്ട് കടപ്പെട്ടിരിക്കുന്നു..🙏 ( അഭിനന്ദനങ്ങൾ മറ്റാരും ശ്രമിക്കാത്തത് തന്നാൽ കഴിന്നത് പോലെ സമർപ്പിച്ചതിനു...ഇതിൽ ചേർക്കാൻ വിട്ടു പോയവർ ഇനിയും ഉണ്ട് എങ്കിലും അഭിനന്ദനങ്ങൾ )

  • @smithsothu1276
    @smithsothu1276 5 років тому +5

    തൃക്കാരിയൂർ വിനോദ് ചേട്ടൻ

  • @shajiukp8451
    @shajiukp8451 3 роки тому +6

    കടുവ ആശാൻ 🔥🔥🔥🔥🔥
    ശരത്തേട്ടൻ 🔥🔥🔥🔥🔥🔥🔥

  • @afsalafsal3659
    @afsalafsal3659 11 місяців тому +1

    വാഴക്കുളം മനോജ്‌ ആശാൻ 😘❤️

  • @aghilna9886
    @aghilna9886 5 років тому +17

    അന്നമനടയുടെ സ്വകാര്യ അഹങ്കാരം മനോജേട്ടൻ ..😍

  • @jobyjoy8943
    @jobyjoy8943 2 роки тому +5

    കടുവ ആശാൻ.രാമേട്ടൻ. മണിയേട്ടൻ. ❤️❤️❤️❤️❤️❤️

  • @akhilvijayan8481
    @akhilvijayan8481 5 років тому +62

    വെളിച്ചപ്പാട് കൃഷ്ണൻ

  • @jovisjose2124
    @jovisjose2124 3 роки тому +9

    രാജാക്കാട് legend😢

  • @jaseemkm7234
    @jaseemkm7234 3 роки тому +4

    എരിമയൂർ മണി 🔥💥🔥

  • @ആനന്ദ്ഏവൂർ
    @ആനന്ദ്ഏവൂർ 5 років тому +1

    ഇത് നല്ലൊരു വീഡിയോ ആണ്. വഴക്കളികളായും ഗജപോക്കിരികളായും അറിയപ്പെട്ടിരുന്ന ആനകളെ വഴി നടത്തി നല്ല നിലയിൽ എത്തിച്ചവർ. Eg. വേലായുധേട്ടൻ, കാവടി ആശാൻ. താഴെ കുറച്ചു പേര് പുതിയ ആളുകളുടെ പേര് പറഞ്ഞിട്ടുണ്ട്. അതിൽ തെറ്റില്ല. എന്നാലും ഇതിൽ ഉള്ളവരുടെ അത്രയും വരില്ല പുതിയ ആളുകൾ. വെറുതെ പുതിയവരുടെ പേര് ഇട്ട് പഴയ ആളുകളെ തള്ളി പറയരുതെന്ന് അപേക്ഷിക്കുന്നു.

  • @naveenkrishna123
    @naveenkrishna123 2 роки тому +2

    എരിമയൂർ മണി ആശാൻ ❤🔥🔥💯💯

  • @shibinkpl2303
    @shibinkpl2303 3 роки тому +3

    ആറന്മുള മോഹൻദാസേട്ടൻ missing

  • @adhithcg5940
    @adhithcg5940 Рік тому +1

    കാവടി ആശാൻ ❤️🔥

  • @DAKSHINA4pscupdates
    @DAKSHINA4pscupdates 3 роки тому +1

    Ellavarum super.ethil thirumeni enthiye.ente karnane ponnupole nokkiyathalle 🌹

  • @aswanthappu3692
    @aswanthappu3692 4 роки тому +11

    കടുവ ആശാൻ 🔥

  • @DeepakKunuthala
    @DeepakKunuthala 5 років тому +2

    Kadavallooranum venarnnu❤ santhoshettan😍

  • @devindixon8182
    @devindixon8182 3 роки тому +1

    പൊന്നൻ ആശാൻ ഉയിർ .....,

  • @தமிழ்தமிழ்-ட1ட
    @தமிழ்தமிழ்-ட1ட 5 років тому +4

    This video super thanks for EDITAR I'M THAMIL

  • @hakkeebzera8553
    @hakkeebzera8553 5 років тому +4

    Santhosh eattan
    Chulli parambu vishnu shankarinte kayyal kollapettu
    Adharanjalikal

  • @ചാത്തനുംനീലിയും

    കടുക്കൻ ഇഷ്ടം

  • @rajeshrajesh4413
    @rajeshrajesh4413 5 років тому +26

    വഴകുളം മനോജ്‌ സൂപ്പർ

  • @sarathraj7395
    @sarathraj7395 5 років тому +6

    ചാലച്ചിറ രാജീവേട്ടൻ സൂപ്പർ

  • @ആനന്ദ്ഏവൂർ
    @ആനന്ദ്ഏവൂർ 5 років тому +4

    പാമ്പാടി രാജന്റെ സാജൻ ചേട്ടൻ, ആല സോമൻ ആനയുടെ ഗോവിന്ദപ്പിള്ള ആശാൻ, കാസിം റാവുത്തർ, വൈക്കത്തപ്പൻ കൃഷ്ണേട്ടൻ ഇവരെയും കൂടി ചേർക്കൂ

  • @Indiancrab
    @Indiancrab 5 років тому +9

    dangerous job..... Hat's off.

  • @raeeskoottampararaeeskoott1089
    @raeeskoottampararaeeskoott1089 2 роки тому +4

    കടുവ വേലായുധേട്ടൻ
    ഓണക്കൂർ പൊന്നേട്ടൻ
    മുത്തലങ്കോട് ഉണ്ണിയേട്ടൻ
    നെന്മാറ രാമേട്ടൻ
    Vazhakkulam മനോജേട്ടൻ ❤❤❤❤❤

  • @Rahul7197-l5t
    @Rahul7197-l5t 2 роки тому

    Mannayi kunjumon chettan..... Kaaladi binu chettan... ❤❤❤❤

  • @vishnusoman2574
    @vishnusoman2574 3 роки тому +4

    Kayamkulam Sarath 🔥🔥🔥

  • @deserteagle629
    @deserteagle629 3 роки тому

    Onakoor ponnan poli 🤩🤩🤩🤩

  • @gokulgkg4438
    @gokulgkg4438 5 років тому +8

    വീയപുരം നടേശൻ ആശാനേ കുടി ചേർക്കമായിരുന്നു

  • @alexanto1376
    @alexanto1376 2 роки тому

    Mooriyadu biju aashan ente guru😍😍

  • @ansar.tpunnodu3936
    @ansar.tpunnodu3936 3 роки тому +1

    വിജയൻപിള്ള ആശാൻ

  • @sreeharikt8060
    @sreeharikt8060 5 років тому +5

    ചാമി ആശാൻ, രാജീവ്‌, വാഴക്കുളം
    മനോജേട്ടൻ

  • @arunrajr5235
    @arunrajr5235 5 років тому +23

    achuthan nair...guruvayoor keshavante paappan

  • @sojanks6144
    @sojanks6144 3 роки тому

    രാമേട്ടൻ💙💙

  • @appuapposappos-fi9gx
    @appuapposappos-fi9gx Рік тому

    Abilash kottiyam💥💥🔥🔥🔥

  • @renjithpr4090
    @renjithpr4090 3 роки тому +1

    Nammuda ponnan chettan

  • @shyam2281
    @shyam2281 5 років тому +12

    Santhosh ettan😭😭

  • @PrasanthV-q5h
    @PrasanthV-q5h 10 місяців тому

    Ponnan ❤

  • @user-bw7by7ob8d
    @user-bw7by7ob8d 5 років тому +1

    ഒന്നും പറയാനില്ല കലക്കിട്ടാ',,,,,,,,,,,

  • @vijithavijayan1811
    @vijithavijayan1811 5 років тому

    Rajeev ettanum Manoj ettanum super kidukki

  • @sijosajeevan2819
    @sijosajeevan2819 5 років тому +6

    കടവല്ലൂർ സന്തോഷ് ,ലക്കിടി മണി ,വാടാനപ്പള്ളി സുനി ,പൂമരം നിബു ,മൊബൈൽ കണ്ണൻ ഇവരെ കൂടി ചേർക്കണമായിരുന്നു ...

  • @shibinkpl2303
    @shibinkpl2303 5 років тому +9

    കാട്ടകാമ്പാൽ സതീഷ് ഏട്ടൻ...നാട്ടിലെ അഭിമാനം

  • @jayadevanjayan2887
    @jayadevanjayan2887 5 років тому +4

    Kuttikodan narayan chettane nerit kanan bagyam undayitund

  • @gokulpk3867
    @gokulpk3867 3 роки тому

    Shaji paappa miss aayi thonnunnu

  • @jebulanifishing7505
    @jebulanifishing7505 3 роки тому

    Vazhakullam manoj chettan

  • @snupinsachu6794
    @snupinsachu6794 3 роки тому

    വഴക്കുളം മനോജേട്ടൻ ഉയിർ

  • @jayakumarb9553
    @jayakumarb9553 5 років тому +2

    ആറന്മുള യിലെ മോഹനന്റെ പാപ്പാൻ ബാലൻ ചേട്ടൻ.

  • @johnsonsolomon6911
    @johnsonsolomon6911 Рік тому

    Kaduva velayudhan. Maranamass

  • @KBR08285
    @KBR08285 3 роки тому +1

    Kaduva velayudhan aashan oru thani KADUVAYAANU KETTO

  • @track_ba_za
    @track_ba_za 2 роки тому +1

    Entha epol video edathe

  • @shanavasali518
    @shanavasali518 Рік тому

    ഇതിൽ കുറെ പുതിയ ആളുകൾ ഉണ്ട് പഴേ ഒരുപാട് പേരെ ഉൾപെടുത്താൻ ഉണ്ട് നമ്മെ വിട്ടു പോയവരും ഇപ്പ ജീവിച്ചിരിക്കുന്നവരും ആയിട്ടു ഉള്ള കായംകുളം വിജയൻ ചേട്ടൻ തിരുക്ക് എന്ന് വിളിക്കുന്ന ഒരു ആശാൻ അവരെ ഒന്നും ഉൾപെടുത്തിയിട്ടില്ല

  • @ansarvpz6284
    @ansarvpz6284 5 років тому +2

    Kaduva velaayudhan😘

  • @gamingamal8073
    @gamingamal8073 3 роки тому +1

    Kayumkulam sharath ❤

  • @sreerajvs1955
    @sreerajvs1955 5 років тому +2

    മുത്തള്ളംകോടു ഉണ്ണിയേട്ടൻ.

  • @youarethebest5201
    @youarethebest5201 5 років тому +3

    ഇനി ഒരാളുടെ പേരുകൂടി എഴുതണേ ഒന്ന് ഇടഞ് ഓടാൻ തുടങ്ങിയ ആനയെ വട്ടം കയറി നിന്ന് തടഞ്ഞു നിർത്തിയ അനീഷ് bainem ഇടഞ്ഞആനെയെ കൊണ്ട് തന്നെ തലയെടുപ്പിച്ചു first വാങ്ങിയ ആ പപ്പനേം

  • @AK-ke1gx
    @AK-ke1gx 5 років тому +2

    One and only kaduva velayudhan

  • @a.g.kshenoy6453
    @a.g.kshenoy6453 5 років тому +4

    Kodungaloor Gireeshente paapan venu, shenoy chandrashekarante pappan bhaskaran.shiva kumarinte paapan murali,mavelikara madhu papan venu chetan, eratupeta ayapan balaji all famous missing.

  • @rajeevr8670
    @rajeevr8670 5 років тому +24

    നമ്മുടെ കായംകുളം ശരത്... എന്തെകിലും ആർക്കേലും അറിയുമോ 🌹

    • @sachusachu4310
      @sachusachu4310 5 років тому

      chulliparambil vishnushankar inte paappanayi ninnitond

  • @amalsunu1595
    @amalsunu1595 3 роки тому

    You tubil nokkiyal kittum ivare kand nokk ellavarum evar nthayirunn enn🔥🔥🔥🔥🔥

  • @ajaykgopi
    @ajaykgopi 5 років тому +2

    ആറന്മുള മോഹൻ ദാസ് ,അവറാൻ ആശാൻ , കൊച്ചായൻ ,വാടാപ്പള്ളി സുനി ,മുല്ലക്കലാനയുടെ മധു ചേട്ടൻ , അയ്യപ്പന്റെ ശശിയേട്ടൻ തുടങ്ങിയവരെയും ഉൾപ്പെടുത്താമായിരുന്നു

  • @harikrishnan8748
    @harikrishnan8748 5 років тому +3

    നന്നായിട്ടുണ്ട്, നിധീഷ് നായരമ്പലം, ശശി ഏട്ടൻ, ചുള്ളിടെ സന്തോഷേട്ടൻ, മാമ്പി ഇവരും കൂടി വേണമായിരുന്നു

    • @Arakkalam_Peeli
      @Arakkalam_Peeli 2 роки тому

      മാമ്പിയൊക്കെ വെറും ആവറേജ് മാത്രമാണ്

  • @കർണ്ണൻസനു
    @കർണ്ണൻസനു 5 років тому +7

    കിടു

  • @achuachootty5696
    @achuachootty5696 5 років тому +3

    എല്ലാപേർക്കും ആദരവ്