കോട്ടയത്തെ കുടംപുളി ഇട്ട മീൻ കറിയും ചക്കപ്പുഴുക്കും | Kottayam Style Fish Curry + Chakka Puzhukku

Поділитися
Вставка
  • Опубліковано 7 жов 2024
  • #kottayammeencurry #spicyfishcurry #keralafishcurry
    How to make Kottayam-style fish curry? Is it a good combination with chakkapuzhukku or chakka vevichathu (mashed jackfruit)? In this Vishnu's mother is helping us to prepare chakkapuzhukku and Kudampuli itta meen curry (Kottayam-style fish curry). കോട്ടയംകാരുടെ മീൻ കറി ഉണ്ടാക്കുന്ന വിഷ്ണുവിന്റെ 'അമ്മ - കൂടെ ചക്കപ്പുഴുക്ക് അല്ലെങ്കിൽ ചക്ക വേവിച്ചതും ഉണ്ട് ട്ടോ. ഞങ്ങളും ചെറിയ തോതിൽ അമ്മയുടെ കൂടെ കൂടി. നാടൻ രുചി - നാട്ടിൻ പുറം എന്നിവ ഇഷ്ടമുള്ളവർക്ക് എന്തായാലും ഇത് ഒരു സന്തോഷം നൽകുന്ന വീഡിയോ ആണ്.
    Jackfruits are common in Kerala and people of Kerala love to enjoy different flavours of jackfruits while they are tender, raw, and even after they are ripened. In Kerala, there are several varieties of cuisines that use jackfruits and their parts. In this video, we are preparing the famous chakkapuzhukku or mashed raw jackfruit.
    One of the best combinations for chakkappuzhukku or chakka vevichathu is spicy Kerala-style fish curry with Malabar tamarind. For fish curry (Kottayam-style spicy fish curry) it is best to use sea fish with strong meat. We used bluefin trevally or vatta fish for the preparation. The curry uses Malabar tamarind or Garcinia cambogia which is also known as Kerala tamarind or Fish tamarind. Malabar tamarind gives the curry a slightly sour taste and red chilli powder makes it hot. There are many more ingredients that you will get an idea of, while watching the video.

КОМЕНТАРІ • 1 тис.

  • @rahulr2952
    @rahulr2952 3 роки тому +31

    പച്ച ചക്ക ഇഷ്ട്ടം ഉള്ളവർ ഉണ്ടോ 😋😋😋

  • @rahimvlogs2996
    @rahimvlogs2996 3 роки тому +68

    സ്വന്തമായി പാചകം ചെയ്തു ആസ്വദിച്ചു കഴിക്കാൻ നല്ല രസമാണല്ലേ.. അതും വല്ല പാടത്തോ പറമ്പിലോ ആവണം..

    • @FoodNTravel
      @FoodNTravel  3 роки тому +2

      അതേ.. അതൊരു സന്തോഷം തന്നെയാണ്

    • @shobhhh6544
      @shobhhh6544 3 роки тому +1

      അതെ വീട്ടിൽ വച്ചാൽ എന്നും വെക്കേണ്ടി വന്നാലോ....

    • @nitheeshnitheesh3273
      @nitheeshnitheesh3273 3 роки тому

      @@shobhhh6544....

  • @sunirenjith1398
    @sunirenjith1398 3 роки тому +13

    ചക്ക മീൻ കറി ഇഷ്ടം 😍

  • @adarshramesh3122
    @adarshramesh3122 3 роки тому +25

    Lockdown ആയതുകൊണ്ട് എല്ലാ വീട്ടിലും ഇപ്പോൾ ചക്കയാണ് താരം 🥰
    എന്നിട്ടും ഇവിടെ കണ്ടിട്ടു കൊതിയാകുന്നു 😋😋😋
    പുതിയരുചികൾക്കു ആയി waiting

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് ഉണ്ട് ആദർശ് 🤗🤗

  • @srwoodcraft
    @srwoodcraft 3 роки тому +19

    ഞാൻ ഒരു യാത്രകളെ ഇഷ്ട്ടപെടുന്ന വെക്തി ആണ്. ഒരുപാട് travel videos കാണാറുണ്ട് അതിൽ എല്ലാം വ്യത്യാസം തോന്നി തങ്ങളുടെ വീഡിയോസ് കണ്ടപ്പോൾ ഒരുപാട് കണ്ണിനു കുളിർമ തരുന്ന വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു

    • @FoodNTravel
      @FoodNTravel  3 роки тому +2

      Thank you so much for this affectionate words ❤️❤️

  • @georgeabraham3161
    @georgeabraham3161 3 роки тому +25

    ചക്ക ഇഷ്ടമല്ലാത്ത മലയാളിയോ? 365 ദിവസം ചക്ക തന്നാലും ഞങ്ങൾ പ്രവാസികൾ ഹാപ്പി 👍👍

  • @ShabeerTheExplorer
    @ShabeerTheExplorer 3 роки тому +11

    ചക്ക കറിയും നല്ല എരിവും പുളിയുമുള്ള മീൻ കറിയും എന്റെ favorite ഡിഷുകളിൽ ഒന്ന്...
    Un-sahikkable

  • @dileepkumarg3
    @dileepkumarg3 3 роки тому +1

    നാടൻ രുചി.... ചക്കപ്പുഴുക്കും കുടംപുളി ഇട്ട വറ്റക്കറിയും.... സൂപ്പർ വീഡിയോ..

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് ഉണ്ട് ദിലീപ് കുമാർ 😍😍

  • @itsmedani608
    @itsmedani608 3 роки тому +14

    എബിൻ ചേട്ടാ..... എല്ലാവരും പറയുന്ന കാര്യം ആണ് അന്നാലും ഒന്നുകൂടി പറഞ്ഞോട്ടെ? ചേട്ടന്റെ അവതരണരീതി ഒരു രക്ഷയുമില്ല അടിപൊളിയാണ് കേട്ടോ.... പ്രത്യേകിച്ച് ഫുഡ്‌ ❤

    • @FoodNTravel
      @FoodNTravel  3 роки тому

      Thank you 💖💖

    • @aishu61
      @aishu61 3 роки тому

      ua-cam.com/video/lnIll21elPI/v-deo.html

  • @ManojKumar-fb6in
    @ManojKumar-fb6in 3 роки тому

    കാടിന്റെ പ്രതീതി ജനിപ്പിക്കുന്ന അന്തരീക്ഷത്തിലെ ചക്ക പുഴുക്കും, മീൻ കറിയും പാചകം അതി ഗംഭീരം. വായിൽ വെള്ളം ഒഴുകി വരുന്നു. വീഡിയോ മുഴുവൻ കാണുന്നതിനു മുൻപേ കമെന്റ് ഇട്ട ഞാൻ... ❤❤👍

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് ഉണ്ട് മനോജ്‌ 😍😍

  • @Linsonmathews
    @Linsonmathews 3 роки тому +13

    എബിൻ ചേട്ടോയ്...
    ഇങ്ങനെ നാടൻ രുചിയുള്ള ചക്കപ്പുഴുക്കും മീൻ കറിയും കൂടി കഴിക്കുമ്പോൾ 😋😋😋

  • @salusalija9592
    @salusalija9592 3 роки тому +1

    അവതരണം ഭംഗിയായിട്ടോണ്ട്....... തനി നാടൻ ഭക്ഷണം...... നാടൻ സംഭാഷണം........

  • @shafeek3096
    @shafeek3096 3 роки тому +4

    എബിൻ ചേട്ടൻ ഫുഡ് കഴിച്ചിട്ട് പറയുന്ന ഡയലോഗ് കേൾക്കാൻ നല്ല രസമാണ് നമ്മുടെ വായിൽ കപ്പലോടും

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് ഉണ്ട് ബ്രോ

    • @jasminjose9820
      @jasminjose9820 3 роки тому

      സത്യം

  • @grijishobmonu6413
    @grijishobmonu6413 3 роки тому +2

    മറ്റു ഫുഡ്‌ വ്ലോഗ്ഗെർമാരിൽ നിന്നും എബിൻ ചേട്ടൻ തികച്ചും വ്യത്യസ്തനാണ് അതാണ് നിങ്ങളോട് ഒരു പ്രത്യേക ഇഷ്ട്ടo ❤️😍

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് ബ്രോ 😍😍

  • @itsmedani608
    @itsmedani608 3 роки тому +9

    സത്യം പറഞ്ഞാൽ ചക്ക&മീൻ കറി കണ്ടിട്ട് കൊതി സഹിക്കാൻ പറ്റിയില്ല...പിന്നെ ഒന്നും നോക്കിയില്ല നേരെ അടുക്കളയിൽ പോയി ഒരു പ്ലേറ്റ് ചോറ് തട്ടി.... സ്വസ്ഥം 🤗🤗

    • @archangelajith.
      @archangelajith. 3 роки тому

      അയ്ശരി...🤣🤣🤣🤣🤣👍👍🔥🔥

    • @itsmedani608
      @itsmedani608 3 роки тому +1

      @@archangelajith.😅

    • @vasuannan6794
      @vasuannan6794 3 роки тому +1

      5 manikano choore thinunanthe

    • @archangelajith.
      @archangelajith. 3 роки тому

      @@vasuannan6794 അഞ്ച് മണിയ്ക്കും ചോറ് വയറ്റിലോട്ട് പോവും bro...😛😍 Just kidding 😀👍👍

    • @FoodNTravel
      @FoodNTravel  3 роки тому +1

      😂😂👍

  • @muneerali9983
    @muneerali9983 3 роки тому +1

    ചക്ക കൂട്ടാനും കട്ടൻ ചായയും അതും വൈകുന്നേരം കഴിക്കണം. സൂപ്പര്‍ വീഡിയോ.

    • @FoodNTravel
      @FoodNTravel  3 роки тому +1

      താങ്ക്സ് ഉണ്ട് മുനീർ

  • @chinnuseva3250
    @chinnuseva3250 3 роки тому +4

    ഇത് കണ്ടിട്ടു നാളെ ചക്ക പുഴുക്ക് റെഡി ആക്കാൻ തീരുമാനം ആയി 😍😍😍😍👏👏👏.... എബിൻ ചേട്ടൻ വിഷ്ണു...പിന്നെ അമ്മക്ക്.. Congrtas 👍👍👍👍👍👍👍👍

  • @prasanthramachandran725
    @prasanthramachandran725 3 роки тому +1

    Mulaku varathu pottichathu super combination anu

  • @lalitha73
    @lalitha73 3 роки тому +5

    It's appetising. Thanks to Amma,Chetta and Vishnu

  • @anchups5284
    @anchups5284 3 роки тому +1

    ഹായ് എബിൻ ചേട്ടാ, ഞാനും കോട്ടയംകാരിയാണ്. കുടംപുളിയിട്ട മീൻകറിയും ചക്കപ്പുഴുക്കും സൂപ്പർ ആയിട്ടോണ്ട്.കപ്പയും മീൻകറിയും ആണെങ്കിലും സൂപ്പർ.

  • @vidhyavidhya7143
    @vidhyavidhya7143 3 роки тому +3

    My favorite too I had it with chicken curry Long back in my friend’s marriage still remembering that taste.. couldn’t find in Tamil Nadu. Love kappa too.

  • @VILLAGEVIEWS
    @VILLAGEVIEWS 3 роки тому

    ഹായ് മനസിന്‌ കുളുർമ നൽകുന്ന വില്ലേജ് കാഴ്ചകൾ, കൊള്ളാം സൂപ്പറായിട്ടുണ്ട്

  • @WatchMakerIrshadSulaiman20
    @WatchMakerIrshadSulaiman20 3 роки тому +3

    സൂപ്പർ സ്ഥലം 😍
    അതിനൊത്ത നാടൻ ഭക്ഷണം 😋
    ഒരിക്കൽ ഞാൻ ഒരു ചാനൽ കണ്ട്കോട്ടയം സ്റ്റൈൽ മീൻ കറി പരീക്ഷിച്ചു, രുചി പറയണ്ടല്ലോ, പക്ഷേ എരിവ് 😛😛

  • @surendradas8782
    @surendradas8782 3 роки тому +1

    Yes Coreect..... ee reply thanne prethizhichirunnu...... Ennalum njan thankalude programme kanum.. best wishes.....

  • @Ammthhhhh
    @Ammthhhhh 3 роки тому +3

    എബിൻ ചേട്ടാ വീഡിയോസ് ഒക്കെ ഒരേ പൊളി ആണ് 🔥🔥🔥

  • @jgeorgegeorge4936
    @jgeorgegeorge4936 3 роки тому +1

    Njagal idukki karude chakkapuzhukum meencurry yum superato

  • @mathewphilip6267
    @mathewphilip6267 3 роки тому +4

    For a change this was indeed a good show . Really felt like eating while watching it . It was good .

  • @johnraju5756
    @johnraju5756 3 роки тому +1

    എബിൻ ചേട്ടാ പ്രകൃതിയോട് ഇണങ്ങി ചേർന്ന് ഒരു സൂപ്പർ വീഡിയോ നല്ല മനോഹരമായ ഒരു വീഡിയോ സൂപ്പർ സൂപ്പർ മീൻകറിയും ചക്ക വേവിച്ചതും അടിപൊളി ഒന്നും പറയാനില്ല വേറെ ലെവൽ ആണ് കേട്ടോ

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് ഉണ്ട് ജോൺ രാജു.. വളരെ സന്തോഷം ❤️❤️

  • @srwoodcraft
    @srwoodcraft 3 роки тому +18

    നിങ്ങളുടെ ചാനൽ കണ്ടാണ് ഞൻ തുടങ്ങിയത് 😊

    • @FoodNTravel
      @FoodNTravel  3 роки тому +6

      വളരെ സന്തോഷം 🤗🤗

  • @vijayvg8743
    @vijayvg8743 3 роки тому +1

    എബിൻ ചേട്ടൻ അടിപൊളി.
    ചക്ക കഴിക്കാത്ത കൊറേ ദുരന്തങ്ങൾ ആണെന് തോനുന്നു ഡിസ്‌ലൈക്ക് അടിച്ചേ

    • @FoodNTravel
      @FoodNTravel  3 роки тому

      It's ok bro.. Never mind ☺️

  • @ifitvm6910
    @ifitvm6910 3 роки тому +3

    കാടും ചക്കയും മീനും..... സത്യം പറഞ്ഞാൽ flat ലെ ജീവിതത്തിൽ നിന്നും ഓടാൻ തോന്നുന്ന നിമിഷം... സസ്നേഹം.... ഹരീഷ്‌

    • @FoodNTravel
      @FoodNTravel  3 роки тому +1

      താങ്ക്സ് ഹരീഷ് 😍😍

  • @lilysartcorner6600
    @lilysartcorner6600 3 роки тому +2

    Ebin chetan chakka meen curry kazhikkunnathu kandu muscatil irikkunna njangal😋😋

  • @amblieamnile8981
    @amblieamnile8981 3 роки тому +3

    കപ്പ ,മൻകറി നല്ല best combination ആ,ആലപ്പുഴ,പ്രത്യേക KTM,ALP കുടം പുളി must മീനിന്

    • @cmcm2510
      @cmcm2510 3 роки тому

      Athe kuttanadu

    • @aishu61
      @aishu61 3 роки тому

      ua-cam.com/video/lnIll21elPI/v-deo.html

  • @rajiradhakrishnan9185
    @rajiradhakrishnan9185 3 роки тому +1

    ചക്കപ്പുഴുക്കും മാങ്ങാഅച്ചാറും അടിപൊളിയാണ്

  • @sukanyarishi
    @sukanyarishi 3 роки тому +7

    മീൻ കറി കണ്ട് കൊതി വന്നപ്പോൾ വീട്ടിൽ
    ഇന്ന് ബീഫ് ആണല്ലോ ഓർത്തപ്പോൾ
    കൊതിക്ക് കുറച്ച് ആശ്വാസമായി..😌😌

    • @archangelajith.
      @archangelajith. 3 роки тому +1

      🤣beef🔥👍. My weakness 😂

    • @FoodNTravel
      @FoodNTravel  3 роки тому +1

      😂😂👍

    • @Dr.Ijaz_ab
      @Dr.Ijaz_ab 3 роки тому +1

      Dushtathi.... we Video um kandond Europe inte oru Konil Irunn 🍔 kazhikunna njan 😭

    • @sukanyarishi
      @sukanyarishi 3 роки тому +2

      @@archangelajith. 🤗🤗 എന്റെയും

    • @sukanyarishi
      @sukanyarishi 3 роки тому +1

      @@Dr.Ijaz_ab 😅😅 ബ്രോ നാട്ടിൽ പോരേ
      തകർക്കാം..

  • @reejog5636
    @reejog5636 3 роки тому +2

    സൂപ്പർ...യഥാർത്ഥ കൊച്ചികാർക്ക് ചക്ക ഇഷ്ടമാണ് ഞങ്ങൾക്കൊക്കെ ഇഷ്ടമാണ്.

    • @FoodNTravel
      @FoodNTravel  3 роки тому

      Abhilash pullide oru abhiprayam parajenne ulloo.. Karyamakkanda

  • @gnanisivaramier1945
    @gnanisivaramier1945 3 роки тому +6

    I salute you for your tireless effort to enjoy us in this lock down time. Love from Madurai.

    • @FoodNTravel
      @FoodNTravel  3 роки тому +1

      Thank you so much for this affectionate words

  • @libinkv1109
    @libinkv1109 3 роки тому +1

    ചക്കപുഴുക്കും മിനും ആഹാ പൊളി . കൊഴഞ്ഞത് ആണ്‌ പൊളി 👌👌👌👌

  • @mohanchandran3854
    @mohanchandran3854 3 роки тому +4

    WOW awesome food….it is really good 👍👍🙏🙏

  • @jithinraju8633
    @jithinraju8633 3 роки тому +1

    അങ്ങനെ നല്ല നാടൻ കോട്ടയം മീൻകറി കൂട്ടി നാടൻ വീഡിയോ...... ആഹാ....

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് ഉണ്ട് ജിതിൻ 😍😍

  • @aruniype4369
    @aruniype4369 3 роки тому +3

    എബിൻചേട്ടാ...വിഷ്ണു ചേട്ടനോട് പറ ഞങ്ങൾ സഹോദരൻ മാര് മാത്രമേ ഇത് കാണുന്നുള്ളു ഇച്ചിരും കൂടി പൊളിയാകാൻ പറ....വിഷ്ണു ചേട്ടൻ nice.....കൂടെ ഉള്ള ആളെ ഇത്രേം കാണിക്കുന്ന എബിൻചേട്ടനും nice ❤❤❤❤❤

  • @sreelekhac4820
    @sreelekhac4820 3 роки тому +1

    ചക്കപ്പുഴുക്കിനൊപ്പം മാങ്ങയിട്ട് പച്ചതേങ്ങ അരച്ച് Orange colour ൽ വയ്ക്കുന്ന മീൻകറി നല്ല Combo ആണ്, So yummy

  • @rajeshjohn3372
    @rajeshjohn3372 3 роки тому +6

    Great 👍 ചക്ക പുഴുക്കും ഉപ്പിലിട്ട മാങ്ങയുടെ ചമ്മന്തിയും ബെസ്ററ് 👌

    • @FoodNTravel
      @FoodNTravel  3 роки тому +1

      Aano.. Adutha thavana try cheyyam

  • @dayam8873
    @dayam8873 3 роки тому +1

    Chettan kazhikkunne kanditt sherkkumparanja kodhi vannu... Nd njoyd wl...

  • @neethumoljohny6786
    @neethumoljohny6786 3 роки тому +14

    Vishnu superr👍🏻

  • @richy-k-kthalassery9480
    @richy-k-kthalassery9480 3 роки тому +2

    പ്രകൃതി ഭംഗി ആസ്വദിച്ച് ഉണ്ടാക്കിയ രുചിയേറിയ രണ്ടു ഐറ്റവും കണ്ടിട്ട് കൊതി വന്നു ശരണമില്ല വീഡിയോ അടിപൊളി ആയേനെ ഇനിയും ഇതുപോലെത്തെ വീഡിയോകൾ ചെയ്യണം എബിൻ ചേട്ടാ
    👌👌👌👌😋😋😋😋👍👍👍👍👍

    • @FoodNTravel
      @FoodNTravel  3 роки тому +1

      Thanks Bro.. Theerchayayum ithupolulla video iniyum cheyyam 👍👍

  • @rajeevrajannair5831
    @rajeevrajannair5831 3 роки тому +4

    Neat and simple presentation very down to earth vlogger n malayalam

    • @FoodNTravel
      @FoodNTravel  3 роки тому +1

      Thank you so much for your kind words.. 😍

  • @deepaalackal8876
    @deepaalackal8876 3 роки тому +1

    Ebin.. Chakkapuxhuku..ente favorite. Unaka meen eniku estam 😀

  • @rajeshrnair4377
    @rajeshrnair4377 3 роки тому +3

    Ebin chettan ...vishnu ... amma 😍😍😍🙏

  • @sujathaprabhakar8043
    @sujathaprabhakar8043 3 роки тому +1

    Ebbin chettai food aswathichu kazhichittu parayunnathu kelkkumbhol thannay vaail kappalottunna velluma🤩😋😋😋😋😋😋😋

  • @cyclops-vz9cl
    @cyclops-vz9cl 3 роки тому +3

    beautiful place n ambience n lovely food

  • @sheelaantony9337
    @sheelaantony9337 3 роки тому +1

    Watering......mouth.....since 2 yrs...not getting..when ? I don't know....ok u enjoy....well...we r supporting 👌👌

    • @FoodNTravel
      @FoodNTravel  3 роки тому

      Thank you so much for your love and support

  • @anilkumar-hd3ix
    @anilkumar-hd3ix 3 роки тому +9

    കോട്ടയംകാർക്ക് ചക്ക പുഴുക്കും, കോഴി കറിയും അല്ലെ ചേട്ടാ..

    • @FoodNTravel
      @FoodNTravel  3 роки тому

      മീൻ കറിയും കൊള്ളാം 👌👌

    • @JMian
      @JMian 3 роки тому

      sorry kappa and meenkari

    • @highfinaquafarm2743
      @highfinaquafarm2743 3 роки тому +1

      Kappa veyichathum meen kariyum😍

  • @thomasgeorge7229
    @thomasgeorge7229 3 роки тому +1

    Meen curryile king anu kottayam meen curry 👌👌👌. .......

  • @sharathbolar3154
    @sharathbolar3154 3 роки тому +8

    Ebin sir,
    Thanks giving to Vishnu's mother..
    Adpoli nadan fish recipe's 😋🙏

  • @minishibu4380
    @minishibu4380 3 роки тому +1

    Kanumbol thanne kothi varunnu.chakkayim meenkkariyim lands nal marannu.👍👍👍👍👍👌👌👌

  • @jinadevmjijoy3799
    @jinadevmjijoy3799 3 роки тому +5

    Nte Veettil April To June Full Ella Divasavum Chakkapuzhuku Aayirikum Ella Varshavum😂😂

    • @FoodNTravel
      @FoodNTravel  3 роки тому +1

      😂👍👍👍

    • @jinadevmjijoy3799
      @jinadevmjijoy3799 3 роки тому +1

      @@FoodNTravel ❤️❤️❤️❤️❤️❤️❤️❤️

  • @princekuriakose9257
    @princekuriakose9257 3 роки тому +1

    അടിപൊളി.. സംഭവം ആണ്

  • @sanjurl8407
    @sanjurl8407 3 роки тому +4

    Ebin chettan chakka meen curry kothiyaakunuuu,aunty kkuu irikkkattee innnatheee likes ❤️

  • @vidhyasm3582
    @vidhyasm3582 3 роки тому +1

    നമ്മുടെ കോട്ടയം സ്റ്റൈൽ 😍എബിൻ ചേട്ടാ ഇതുപോലെ ചിക്കൻ വെച്ചും മീൻ കറി ഉണ്ടാക്കാം ദശ മാത്രം എടുത്തു കറി വെച്ച് രണ്ടു ദിവസം വെച്ചിട്ട് കഴിക്കണം അടിപൊളി ആണ്

  • @gladwingladu4437
    @gladwingladu4437 3 роки тому +3

    💕💕😘😘എബിൻ ചേട്ടാ സൂപ്പർ ചക്കപ്പുഴുക്കും മീൻ കറി പിന്നെ അമ്മയുടെ കൈപ്പുണ്യം അടിപൊളി വിഷ്ണു ചേട്ടന്റെഅമ്മയോട് അന്വേഷണം പറയുമോ💕💕😘😘😘

    • @FoodNTravel
      @FoodNTravel  3 роки тому +1

      ഉറപ്പായും പറയാം 👍👍

    • @kannanvishnu2302
      @kannanvishnu2302 3 роки тому +1

      Onnum pedikenda njn parayaaamm♥️♥️♥️

    • @gladwingladu4437
      @gladwingladu4437 3 роки тому

      @@kannanvishnu2302 thks💕💕😘😘 ചേട്ടൻ ഒരു കാര്യം അടുത്ത വീഡിയോയിൽ എന്റെ പേര് ഒന്നു പറയാമോ

  • @harishkandahil1303
    @harishkandahil1303 3 роки тому

    Palada ഇട്ടു meenkari ഞാന്‍ ഉണ്ടാക്കി.... സൂപ്പർ

  • @ajithabu2182
    @ajithabu2182 3 роки тому +6

    Adipoli 🥰

  • @indradhanus8246
    @indradhanus8246 3 роки тому +2

    Kotttyam fudinte karyathil ennum oruu variety anuuuu

  • @jinadevmjijoy3799
    @jinadevmjijoy3799 3 роки тому +3

    Nte Ivide Ekke Chakkapuzhuku Enna Parayunne❤️❤️

  • @sumeshpm7902
    @sumeshpm7902 3 роки тому +2

    Ebhin bhai.. Chakkayumayi kothippikkan vannallo.. Ithevdeya bhai e place.. Kidu location aanallo..

  • @tonytowers5889
    @tonytowers5889 3 роки тому +3

    Hello Ebbin. Best wishes. When will we see your beautiful home and beautiful family again? 🧡🧡🧡

    • @FoodNTravel
      @FoodNTravel  3 роки тому

      Will do a video with them soon

  • @arunsree3604
    @arunsree3604 3 роки тому +2

    പൊളി തകർത്തു വിഷ്ണു ❤👍

  • @abhiramdev3751
    @abhiramdev3751 3 роки тому +3

    Hii chetta vishnu abhilash Puratthhulla pachakam Salam chakka puzhukku 😋😋😋😍🥰😘

  • @robinpaul2372
    @robinpaul2372 3 роки тому +2

    ini cheeni venam. innu vtlum ithanu dinner. but fish curry ku pakaram beef aanu.

  • @sindhujayakumar4062
    @sindhujayakumar4062 3 роки тому +3

    ചേട്ടായി....നമസ്ക്കാരം.
    മീൻ കറിയും...ചക്ക വേയിച്ച തും...
    ഒന്നും പറയാനില്ല.വായിൽ വെള്ളം ഊറി.അമ്മേ സഹായിച്ച് കൊടുക്കുന്നല്ലോ.നിങ്ങള് ഒരു വലിയ
    സംഭവം തന്നെ.ബാക്കി അമ്മ ചേരുവ
    കാണിച്ചു തരും. എന്തായാലും നല്ല ഭംഗി.ചേട്ടായി ക്ക് പാചകമെല്ലാം
    അറിയാമോ.അന്യായ മണം.

    • @FoodNTravel
      @FoodNTravel  3 роки тому

      ഹായ് സിന്ധു, പാചകം കുറച്ചൊക്കെ അറിയാം.. പക്ഷേ കൂട്ടത്തിൽ കൂടി വക്കുന്നത് ഒരു സന്തോഷം അല്ലേ 😍😍

  • @vu3bwb
    @vu3bwb 3 роки тому +2

    പാലായിലുള്ള ഭാര്യാഗ്രഹത്തിൽ വച്ചാണ് കോടാലി ഉപയോഗിച്ച് ചക്ക മുറിക്കുന്നത് ആദ്യമായി കാണുന്നത്. അതിന്റെ ഓർമ്മകൾ പുതുക്കാൻ കഴിഞ്ഞു. അതുപോലെ അവിടെ വച്ച് കേട്ട ഞെട്ടിക്കുന്ന ഒരു കാര്യമായിരുന്നു "പൂച്ച പുഴുങ്ങുന്നത്" 😁 നല്ല അന്തരീക്ഷം, നല്ല അവതരണം. വിഷ്ണുവിനും അമ്മയ്ക്കും നന്ദി.🙏

  • @surjithsurjithshari8301
    @surjithsurjithshari8301 3 роки тому +3

    9:09 കപ്പ അല്ല എബിൻ ചേട്ടാ....
    ചക്ക അല്ലെ.. 🙄

    • @FoodNTravel
      @FoodNTravel  3 роки тому

      മാറിപ്പോയതാണ് ബ്രോ ☺️

  • @bindumanu986
    @bindumanu986 3 роки тому +1

    Hi ebin chetta sugamano , nice vedio chakkapuzhukku kandittu mouth watering nice

    • @FoodNTravel
      @FoodNTravel  3 роки тому

      Sukamayi irikkunnu.. Video ishtamayathil valare santhosham..Thank you Bindu

  • @drvipinayur
    @drvipinayur 3 роки тому +4

    I think adding garlic and mustard to fish curry is more of a Christian style fish curry, maybe Syrian Christian.

  • @αεαεω
    @αεαεω 3 роки тому +2

    ഹോ എന്റെ പൊന്നു ചേട്ടായി
    കപ്പപ്പുഴുക്കും മുളകിട്ട മീൻ കറി അതാണല്ലോ അതിന്റെ ഒരു ചേർച്ച ...
    ചക്കപ്പുഴുക്കും ചേരും ...
    ഓ കൊതി വന്നിട്ട് മേല 💥💥💥
    ❤️❤️❤️💯

    • @FoodNTravel
      @FoodNTravel  3 роки тому +1

      Chakkappuzhukkum meencurry yum nalla combination aanu 👍👍

    • @αεαεω
      @αεαεω 3 роки тому

      @@FoodNTravel എനിക്ക് കപ്പയാണിഷ്ടം ചേട്ടായി
      ചക്ക ഗ്യാസാ

  • @joyk5127
    @joyk5127 3 роки тому +4

    Ebbin bro 😜👌👍😍😍😍
    Vishnu😍
    AMMA😍

  • @sanithasanu4872
    @sanithasanu4872 3 роки тому +1

    Adipoli ebinchetta enikkum chakkayum meenkariyum kazhikkan thoni my favorite aanu

  • @beenakumar7588
    @beenakumar7588 3 роки тому +3

    ശ്ശോ!!! ഇനി പച്ച ചക്ക നോക്കി നടക്കണമല്ലോ എന്റെ എബിനേ!! ചക്കപ്പുഴുക്ക് !!

  • @manojnattunilam1487
    @manojnattunilam1487 3 роки тому +1

    Chakka puzhukku ernakulathu angineyaanu 👍👍

  • @UKundakannan
    @UKundakannan 3 роки тому +3

    Wow pwolichu😋😋😋

  • @shinykallupura2187
    @shinykallupura2187 3 роки тому +1

    Ebbin it IS a good Idea to Cook Outside taste good and man is.together with the Nature

  • @governmen
    @governmen 3 роки тому +3

    വിഷ്ണു നെ നല്ലോണം മുതൽ ആക്കുന്നു ഉണ്ട് ഇംജാതി

  • @deepthi8946
    @deepthi8946 3 роки тому +1

    Nammude chakka puzhukkum meenkariyum 👌....

  • @svmanivannan
    @svmanivannan 3 роки тому +3

    Superb 👌👌👌

  • @rajeshpanikkar8130
    @rajeshpanikkar8130 3 роки тому +1

    സൂപ്പർ അടിപൊളി ചക്കപ്പുഴുക്ക് മീൻ കറി സൂപ്പർ കണ്ടപ്പോൾ തോന്നി നല്ല എരിവ് കാണുമെന്ന് എബിൻ ചേട്ടൻ എരിവ് കുറവ് എന്ന് പറഞ്ഞപ്പോൾ വിശ്വസിക്കാൻ പറ്റുന്നില്ല എന്തായാലും അടിപൊളി 👌👌👌🥰🥰🥰

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് ഉണ്ട് രാജേഷ്‌.. 🥰🥰

  • @albinmathew6097
    @albinmathew6097 3 роки тому +3

    ഇങ്ങനത്തെ വീഡിയോസ് ഒകെ ഡിസ്‌ലൈക്ക് ചെയ്യുന്നവന്മാരെ വേണം അദ്യമെടുത്തു കിണറ്റിലിടാൻ..... 😂😂😂😂

    • @FoodNTravel
      @FoodNTravel  3 роки тому +1

      😂😂 it's ok bro.. Never mind

  • @husnachrchr9017
    @husnachrchr9017 3 роки тому +2

    Malappuram karude chakka koottan😋....with meencurry..super combo

  • @rajitham879
    @rajitham879 3 роки тому +3

    Super👌👌👌👌👌👍👍👍👍👍❤❤

  • @andrewakslee6441
    @andrewakslee6441 3 роки тому +1

    Lovely... jackfruit..we.in.north.india..pays..lot.for..the..fruit..and..dont..know...how..to...cook...thank..u..sir..giving..live...presentation....and...
    Lovely...picturisation...desi..cooking... waiting..for..northern..dishes...love..from..north.india

  • @prabhakark9891
    @prabhakark9891 3 роки тому +1

    Chakka puzhukkum , meenkariyum...😋😋😋😋

  • @manikandan4388
    @manikandan4388 3 роки тому +1

    പ്രകൃതിയോട് ഇണങ്ങിയ പാചകവും ,പിന്നെ നാടൻ മീൻകറിയും ചക്കപ്പുഴുക്കും ഈ മനോഹരമായ കാഴ്ചകൾ കാണാനും ഇങ്ങനെയുള്ള വിഭവങ്ങൾ കഴിക്കാനും ഒരു ഭാഗ്യം വേണം , അടിപൊളി ബ്ലോഗ് അണ്ണാ😍😍❤❤👌👌

    • @FoodNTravel
      @FoodNTravel  3 роки тому +1

      Thank you so much Mani 😍😍

  • @sarinsrain1625
    @sarinsrain1625 3 роки тому

    സൂപ്പർ വീഡിയോ. എബിൻ ചേട്ടന്റെ പാചകം ഉടൻ പ്രതീക്ഷിക്കുന്നു

  • @suluc2913
    @suluc2913 3 роки тому +2

    Oil kooduthal anu curry super vishnu namaskaram

  • @ganeshaamin6016
    @ganeshaamin6016 3 роки тому +1

    Adipoli chakka pulka pinne min curry

  • @thomasmathew9403
    @thomasmathew9403 3 роки тому +1

    ഞാൻ വിദേശത്ത്‌ ആണ് ...നല്ല നാടൻ ഫുഡ് കഴിക്കുമ്പോൾ നിങ്ങളുടെ വീഡിയോ ആണ് വീട്ടിൽ സ്ഥിരം ഓടുന്നത്‌

  • @tharasujith2091
    @tharasujith2091 3 роки тому +1

    Chettante voice super anu

  • @marychittattu8353
    @marychittattu8353 3 роки тому +1

    ചക്ക എന്റെ ഇഷ്ട്ട ഭക്ഷണം ആണ് ,കണ്ടിട്ട് കൊത്തിവരുന്നുണ്ട് ,കഴിച്ചിട്ടു വര്ഷങ്ങളായി

  • @Thecryptoking-v1d
    @Thecryptoking-v1d 3 роки тому +2

    *_എബിൻ ബ്രോ എല്ലാ വീഡിയോയും ഇട്ട ഉടൻ തന്നെ കാണാറുണ്ട്.....;;;ദൈവം അനുഗ്രഹിക്കട്ടെ...._*

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് ഉണ്ട് ബ്രോ.. വളരെ സന്തോഷം 🥰

    • @Thecryptoking-v1d
      @Thecryptoking-v1d 3 роки тому

      @@FoodNTravel ❤️

  • @sonajoseph1760
    @sonajoseph1760 3 роки тому

    മീൻ വെക്കുന്നതിയിൽ കേമ്മൻ മാർ ആലപ്പുഴ കാരും കോട്ടയംകാരും ആണ് എറണാകുളംതെ മീൻ കറി വേറെ രുചി ആണ്