മറ്റ് വ്‌ലോഗർ മരിൽ നിന്നും വളരെ വ്യത്യസ്തമായ വിവരണം.കാര്യ ങൾ വളരെ പഠി ചിട്ടണ് പറയുന്നത്. ഇന്നത്തെ ചെറുപ്പക്കാരുടെ ശയിലിയുള്ള ultra modern Malayalam ഉപയോഗിക്കുന്നില്ല.വളരെ ഇഷ്ടപ്പെട്ടു.
മോളെ ഭീമസേനൻ പാഞ്ചാലിക്കു കല്യാനസൗഗന്ധികം തേടി ഇറങ്ങിയ ഗന്ധമാദന പർവതമാണിത്... ഹിമാലയത്തിന്റെ ഏതാണ്ടല്ല ഭാഗവും ഹിന്ദു mithology യുമായി ബന്ധപ്പെട്ടതാണ്... മഹാഭാരതം കഥയുമായി connected ആണ് മിക്ക സ്ഥലങ്ങളും നല്ല വ്ലോഗ് നന്ദി കുട്ടീ നന്ദി
Great work Rojisha.. സത്യായിട്ടും ഒരുപാട് ഇഷ്ടപ്പെട്ടു.. പോകാൻ തോന്നുന്നു.. video കണ്ടപ്പോൾ തന്നെ മനസ്സിൽ നല്ല feel ഉണ്ടായിരുന്നു.. അപ്പോൾ നേരിട്ട് കാണാൻ സാധിച്ചപ്പോൾ ഉള്ള അവസ്ഥ പറയണോ.. !!!
Nice videos. Badrinath nd kedarnath cover cheythittundo eyal... Ee June pokan plan und enik eyal. Varunno. Thanik video cheyallo nice aakum June okke aa bagham
മലയാളത്തിൽ ഒരു ഹിമലാലയൻ വ്ലോഗർ. കാത്തിരിക്കുകയായിരുന്നു.വീഡിയോഗ്രാഫ്യ് വളരെ നന്നായിട്ടുണ്ട്. ഇനി വിളിച്ചോണ്ടിരിക്കും ഗിരിനിരകൾ. Pls coverr gangothri, yamunothri, kedatnath, badhrinath...
Veroru Chanel l valley of flower kandirinnappala ith thaazhe vanne.. malayalathi informative aayt ith vare onnum kandillrnn.. ippa theerumanoi... Adipoli aaytinde video and presentation
വളരെ നല്ല വീഡിയോ നല്ല ശബ്ദം നല്ല അവതരണം വീഡിയോസ് നിർത്തരുത് തുടർന്നും ചെയ്യണം... എന്റെ ചാനലിൽ ഒരു സുഹൃത്ത് ആണ് നിങ്ങളെക്കുറിച്ച് പറഞ്ഞത്.വളരെ നല്ല വീഡിയോകൾ ആണെന്നും നല്ലൊരു ചാനൽ ആണെന്നും ഈ വീഡിയോ ലിങ്ക് കമന്റ് ചെയ്തിരുന്നു അങ്ങിനെ ആണ് ഞാൻ ഈ വീഡിയോയും നിങ്ങളുടെ ചാനലും കാണുന്നത് എനിക്കു views വളരെ കുറവാണ് രണ്ടുത്തവണ All india യാത്ര നടത്തി ഇപ്പോൾ കശ്മീർ വരെ ബൈക്കിൽ പോയി വന്നതേ ഉള്ളു വീഡിയോകൾ ചെയ്തുകൊണ്ടിരിക്കുക വിജയിക്കും All the best 👍
Hi Rojisha ...nice video. Ethu moderate difficult trek alle apo trek shoes thanne venam nirbandham undo.walking or sports shoe oke alle? I am planning to go this year july.also jacket pinne sweater pore additional clothing luggage vendallo.... North India first time travel anu
ഞാനും ഉത്തര കണ്ട് പക്ഷേ വാലി ഓർ ഫ്ലവർ പോയില്ല ഹേമകുണ്ട് പോയില്ല ബദരിനാഥ് കേഥർ നാഥ് ഉത്തര കാശി ബുദ്ദ കാശി മന വിലേജ് കുറെ സ്ഥലങ്ങ ൾ പോയി ചാർധം യാത്രയായിരിന്നു ഇനി എവിടെയിങ്കിലും ട്രക്കിങ്ങ് പോകുന്നുണ്ടങ്കിൽ എന്നെയും വിളിക്കുക എനിക്ക് ട്രക്കിങ്ങ് ഭയങ്കര ഇഷ്ടമാണ്
Follow me on👇
facebook :facebook.com/Traveldiarie...
instagram :instagram.com/rojisha_babu/
വളരെ മനോഹരമായ കാഴ്ചകൾ...... മലയാളത്തിൽ ഇങ്ങനൊരു lady vloger ഇല്ല..... സൂപ്പർ
Thank you😇
your explanations are soooo innocent
gud video rojee..welldone my boy
മറ്റ് വ്‌ലോഗർ മരിൽ നിന്നും വളരെ വ്യത്യസ്തമായ വിവരണം.കാര്യ ങൾ വളരെ പഠി ചിട്ടണ് പറയുന്നത്. ഇന്നത്തെ ചെറുപ്പക്കാരുടെ ശയിലിയുള്ള ultra modern Malayalam ഉപയോഗിക്കുന്നില്ല.വളരെ ഇഷ്ടപ്പെട്ടു.
Thank you😇
Nice... 👌🏻... Very informative.. 💪🏻
Keep going👍
വീഡിയോ, അവതരണം നന്നായിട്ടുണ്ട്, ഇനിയും ഇതുപോലുള്ള വീഡിയോസ് പ്രേതീക്ഷിക്കുന്നു 👍
എന്റെ favourite സ്ഥലം ആണ് ഉത്തരാഖണ്ഡ് അത്രക്ക് കിടു ആണ് ഞാൻ എല്ലാ വർഷവും പോകാറുണ്ട്
2 girls mathram aayt pooyal safe aano?
Nalla presentation..😊
മോളെ ഭീമസേനൻ പാഞ്ചാലിക്കു കല്യാനസൗഗന്ധികം തേടി ഇറങ്ങിയ ഗന്ധമാദന പർവതമാണിത്... ഹിമാലയത്തിന്റെ ഏതാണ്ടല്ല ഭാഗവും ഹിന്ദു mithology യുമായി ബന്ധപ്പെട്ടതാണ്... മഹാഭാരതം കഥയുമായി connected ആണ് മിക്ക സ്ഥലങ്ങളും
നല്ല വ്ലോഗ്
നന്ദി കുട്ടീ നന്ദി
Very beautiful. Feel to visit this place. U r doing a wonderful journey nd its so helpful
പരമാർത് നികേതൻ എന്ന ആശ്രമത്തിനെ കുറിച്ച് പൂർണമായി ഒരു വിവരം നൽകാൻ പറ്റുമോ എന്താ യാലും മനോഹരമായ യാത്ര ആയിരുന്നു
Ippazha ee channel kaanane.. Subscribed.. One of my dream destination.. Utharakhand ❣️Good presentation dear 🥰..
Thank you😊
Fantastic, informative. Thanks a lot.
Great work Rojisha.. സത്യായിട്ടും ഒരുപാട് ഇഷ്ടപ്പെട്ടു.. പോകാൻ തോന്നുന്നു.. video കണ്ടപ്പോൾ തന്നെ മനസ്സിൽ നല്ല feel ഉണ്ടായിരുന്നു.. അപ്പോൾ നേരിട്ട് കാണാൻ സാധിച്ചപ്പോൾ ഉള്ള അവസ്ഥ പറയണോ.. !!!
Thank you😇
Amazing vlog ❤️
Love from Uttrakhand ❤️
Very beautiful 👍
Devabhoomi Utharkhand ithuvazhi kailas manasarovar yatra cheyunathanu ancient theerthadanam ipozhum pokuna yogikal undu palarum thirichu etharila.
Fundastic ❣❣❣
Ma,am Welcome again dev bhumi Jai shree ram
Beautiful video😍,me also visited Valley of flowers& Hemkund Sahib this July
Great ♥️
കിടിലം വീഡിയോ, അതിൽ ഉപരി ഒരുപാട് information share ചെയ്തിട്ടുണ്ട്. കൂടുതല് video's n aayi waiting annu.🤗
Thank you
Kanan vaikipoy. Subscribed❤️
Such a nice visual treat..... waiting for more videos cheachi......
Thank you dear
Very nice sister
Amazing trip. Nice presentation 👍🏻
Thank you
അവതരണം വളരെ മികച്ചതായി തോന്നി... യാത്രകള്‍ തുടരട്ടെ ... കാഴ്ചകളും ... പിന്‍ കണ്ണായ് ഞാനുമുണ്ടാകും ... നന്ദി
Thank you
നന്ദി
Nice 😍
chechi polichu. Vere level. tanne. katta support
Thank you
Govind ghat to bhudyar to ghangharia to valley of flowers.
The best place i have ever been
Your vlog is going really well.lots of places to know.
Thank you😇
Enthu saramayii parayunathuu enik othirii eshattam ayiii polichuu 🥰🥰🥰🥰
Thank you
Nice..
Nice videos. Badrinath nd kedarnath cover cheythittundo eyal... Ee June pokan plan und enik eyal. Varunno. Thanik video cheyallo nice aakum June okke aa bagham
Very informative video ..totally inspired to visit this place .thanks
😇
മലയാളത്തിൽ ഒരു ഹിമലാലയൻ വ്ലോഗർ. കാത്തിരിക്കുകയായിരുന്നു.വീഡിയോഗ്രാഫ്യ് വളരെ നന്നായിട്ടുണ്ട്. ഇനി വിളിച്ചോണ്ടിരിക്കും ഗിരിനിരകൾ. Pls coverr gangothri, yamunothri, kedatnath, badhrinath...
Thank you.
Veroru Chanel l valley of flower kandirinnappala ith thaazhe vanne.. malayalathi informative aayt ith vare onnum kandillrnn.. ippa theerumanoi... Adipoli aaytinde video and presentation
Thank you😇
സൂപ്പർ ചേച്ചി
നല്ല വീഡിയോ, നല്ല അവതരണം, അഭിനന്ദനങ്ങൾ..
Thank you
Super video.
Nice Videos. !!!
Nyzz
Thank you
Nature vibes 🍁 🦋 ✌️ love and care unconditionally ❤️ ❤️ ❤️ 🦋 mother earth 🌎 🤗 😘 😘
Informative...
Dream place😍such an amazing work😍😍
Thank you dear😇
Visiting there this week
Welcome back dear
😇
Superb🤩🤩
വളരെ നല്ല അവതരണം👍
Lovely video
വളരെ നല്ല വീഡിയോ നല്ല ശബ്ദം നല്ല അവതരണം വീഡിയോസ് നിർത്തരുത് തുടർന്നും ചെയ്യണം... എന്റെ ചാനലിൽ ഒരു സുഹൃത്ത് ആണ് നിങ്ങളെക്കുറിച്ച് പറഞ്ഞത്.വളരെ നല്ല വീഡിയോകൾ ആണെന്നും നല്ലൊരു ചാനൽ ആണെന്നും ഈ വീഡിയോ ലിങ്ക് കമന്റ് ചെയ്തിരുന്നു അങ്ങിനെ ആണ് ഞാൻ ഈ വീഡിയോയും നിങ്ങളുടെ ചാനലും കാണുന്നത് എനിക്കു views വളരെ കുറവാണ് രണ്ടുത്തവണ All india യാത്ര നടത്തി ഇപ്പോൾ കശ്മീർ വരെ ബൈക്കിൽ പോയി വന്നതേ ഉള്ളു വീഡിയോകൾ ചെയ്തുകൊണ്ടിരിക്കുക വിജയിക്കും All the best 👍
Thank you cheta..video urapayum cheyum..
Spr presentation ✌
Thank you
Hi Rojisha ...nice video. Ethu moderate difficult trek alle apo trek shoes thanne venam nirbandham undo.walking or sports shoe oke alle? I am planning to go this year july.also jacket pinne sweater pore additional clothing luggage vendallo.... North India first time travel anu
Amazing visuals...
Thank you 😇
Great effort 🌸
Thank you
Nice, keep going 😍
Thanks ✌️
Cheachi poli
Thank you
💕💕💕💕💕💕
nice video.
👍👍👍👍👍
Njn engane oru malayali yatrikaye nokki nadakkayayirunnu super wrk dr
Video kandappo Avideokke pokanthonunnu👌
Chechi adipoliii.....
Thank you
@@TRAVELDIARIESBYROJISHA....
Chechi next video idumbo Athyavasyam kaiyil karuthenda sadangal kooda onnu include cheyyane..... Orooo climate anusarichulla sadanangal
Cheyam kto..
Bramakamalam flower show cheyyan only in hemakunde lake side
MG College le NCC RD Economist Rojisha aano?
aashishlava
Wow❤❤❤
Ottyk ullo?
Sprrr
Enikk pokan nalla aagrahamund but cash illa😔😞
മനോഹരം..... സോളോ ട്രിപ്പ് ആയിരുന്നോ?
Avatharanam adipoli anu chechi.. 😃Thanks for sharing this amazing experience
ഞാനും ഉത്തര കണ്ട് പക്ഷേ വാലി ഓർ ഫ്ലവർ പോയില്ല ഹേമകുണ്ട് പോയില്ല ബദരിനാഥ് കേഥർ നാഥ് ഉത്തര കാശി ബുദ്ദ കാശി മന വിലേജ് കുറെ സ്ഥലങ്ങ ൾ പോയി ചാർധം യാത്രയായിരിന്നു ഇനി എവിടെയിങ്കിലും ട്രക്കിങ്ങ് പോകുന്നുണ്ടങ്കിൽ എന്നെയും വിളിക്കുക എനിക്ക് ട്രക്കിങ്ങ് ഭയങ്കര ഇഷ്ടമാണ്
Orikalenkilum spoken agrahicha bhumi.adundakumo.
Grt..Wrk💓
Thank you
Which month did you travel to
Valley Of flowers
Good
But ente oru abhiprayam spot voice recording aayirinnu kurachu kude better
Super
Thank you
No words. 👍
Thank you
നല്ല video
Thank you
Well presentation
I am too late😔
Spr,😍
Thank you
hi. what id the best time to visit this place, archly am planning to travel this year can u please suggest me on this.
തനിച്ചാണോ പോയത്
Chechide phone aetha❓
ഇനി പോകുമ്പോൾ പറയുമോ... കൂടെ വന്നോട്ടെ... ഒറ്റക്ക് പോകാൻ അറിയില്ല അതുകൊണ്ടാണ്
👍👍👍
ഒരുപാടു ഇഷ്ടായി
Thank you
ചേച്ചി 🥰🥰🥰 താങ്ക്സ് ഫോർ വീഡിയോ ❤️...
ഇതൊരു തീർത്ഥാടനകേന്ദ്രം ആയതു കൊണ്ട് എല്ലാ മതക്കാർക്കും അവിടെ പോവാൻ പറ്റോ.... അലോഡ് ആണൊ... പ്ലീസ് റിപ്ലൈ?
എല്ലാവർക്കും പോകാം 🤜🤛
🤩
I was so late to find you mam
Badrinadh temple avide alle !?
Joshimath ninnum thiriju pokanam(47km)
Video nannayirunu clarity yude kurach problm pakshe valley of flowersnte gurudwarayude kurach vyathastha bagangal kanan patti. Good
Thank you
Eveday byk pogumo sester plis reply
Vandi onnum pokila. Trek cheyanam.elankil pony yil mugalileku pokam.
Budget kka koodi onn detail aaytt parayyaarnne
Eni urapayum ulpedutham
❤️
Brahmakamalam kandoo
ഒരു കാര്യം ചോദിച്ചോട്ടെ
ഏതാ ക്യാമറ.....??
😍😍
Char + dham = 4 dhams