എറണാകുത്ത് വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ യുവതി ആക്രമിക്കപ്പെട്ടെന്ന് പൊലീസ്
Вставка
- Опубліковано 5 лют 2025
- എറണാകുളം ചോറ്റാനിക്കരയിൽ വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ യുവതി ആക്രമിക്കപ്പെട്ടെന്ന് പൊലീസ്, ആൺസുഹൃത്തിനെ കസ്റ്റഡിയിൽ എടുത്തു, യുവതി ഗുരുതരാവസ്ഥയിൽ തുടരുന്നു...
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺UA-cam News Live: • Video
🔺Mediaone Plex: / mediaoneplex
🔺UA-cam Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam
അമ്മയുടെ അവസ്ഥ ദയനീയം. അവരെ കുറ്റപ്പെടുത്തിയിട്ട് ഒരു കാര്യവും ഇല്ല. കുഞ്ഞുപ്രായത്തിൽ തന്നെ മാതാപിതാക്കളെ അനുസരിക്കാതെ വഴിവിട്ട ജീവിതം ആണ് ഇപ്പോൾ മക്കൾക്ക്
അമ്മ മാത്രം മാറിയത് എന്തിന് മകളെ കൂടി കൂടെ കൂട്ടേണ്ടെ: നല്ല അമ്മ സ്വന്തം ജീവൻ നോക്കി പോയി
പെണ്ണ് വാതിൽ തുറന്ന് കൊടുത്തു.. പിന്നെ അമ്മയെ കുറ്റം പറയുന്നതെന്തിനു.
തത്ത് എടുത്ത് വളർത്തിയ കുട്ടികൾ ഇത്പോലെ ശംരക്ഷണം ഇലാത്ത സാഹചര്യത്തിൽ കോടതി നോക്കു കുത്തി മാത്രം എന് തോന്നിപോകും..
എന്ത് സംരക്ഷണ തോന്നിയപോലെ പോയിട്ട്
@violetgirl478 തോന്നിയത് പോലെ പോയാലും മനസ്സിൽ നന്മ ഉള്ളവർ ഒന്ന് ശ്രകേണ്ടത് ആയിരിന്നു
നല്ല അമ്മയും മോളും
നല്ല അമ്മ
എനിക്കൊന്നും മനസിലാവുന്നില്ല 😮എന്തൊക്കെയാണ് ഇവടേ eeswaraaA🫤
മുൻപും പല തവണ ആക്രമിച്ചിട്ടും എന്ത് കൊണ്ട് പീഡന പരാതി കൊടുത്തില്ല മകളെ ഈ അവസ്ഥയിൽ കണ്ടപ്പോൾ അമ്മക്ക് സമാധാനമായല്ലോ
അമ്മയ്ക്ക് മകളിൽ ഒരു ഉത്തര വാദി ത്വം ഇല്ലേ
Paranjath kekkathe new generation chamayunna kutikal paranjal kekkilla angane kekkunna oraaal aanengil aaarum angane cheyilla ..
എന്തുകൊണ്ട് നിങ്ങൾ പോലീസിൽ പരാതി പെട്ടില്ല.
പെണ്‍മക്കളെ രാവും പകലും കയറൂരി വിടൂ, അവസാനം ഇങ്ങനെ സംഭവിക്കുബോള്‍ കരഞ്ഞിട്ടെന്തു കാര്യം,എല്ലാ മാതാ പിതാക്കളും പെണ്‍കുട്ടികളെ ശ്രന്ദിക്കുക ഇത് പോലെ ഉണ്ടാകാതിരിക്കട്ടെ
കയ്യിരുപ്പ് നല്ല മകൾ
എന്താക്കെയാ നടക്കുന്നത് ഒന്നും വ്യക്തമല്ല
സ്വന്തം അമ്മ അല്ലെന്നു തോന്നുന്നു
Ethra kittiyittum padikkatha makkal
നല്ല അമ്മ 😅😅
Nalla best thalla.....hayyooo....kashtam......😡
Haha. What an explanation & Amma
Why. You allowed your daughter to START a Relationship with a. Criminal 😂
Number. One. Al. Kherala
Avide onnum nattukar ille nalla
Petta thalla ano
അല്ല
Why you guys wasting time for these kind of lady???