സ്വാതന്ത്ര്യമില്ലാതെ വലയുന്ന ഇറാനികളുടെ കഥ | Iran government
Вставка
- Опубліковано 27 вер 2024
- 'ആ ക്രൂരന്റെ മരണത്തിൽ ഞങ്ങൾ വിലപിക്കില്ല'; റെയ്സിയുടെ മരണം പടക്കം പൊട്ടിച്ച് ആഘോഷിച്ച് മഹ്സ അമിനിയുടെ ജന്മനാട്; രാജ്യത്തിന് പുറത്തുള്ള ഇറാനികൾ പോസ്റ്റ് ചെയ്യുന്നത് ഷിയാ രാജ്യത്തിന്റെ കൊടും ക്രൂരതകൾ; ഖൊമേനിയുടെ മകൻ പരമോന്നത നേതാവായി എത്തുമെന്ന് അഭ്യൂഹം; ചെകുത്താനും കടലിനും നടുവിൽ ഇറാൻ ജനത
#ayatollahalikhamenei #mojtaba #MojtabaKhamenei #iran #irangovernment #ebrahimraisi #Iran #hosseinamirabdollahian #mm007 #me009
ലോകത്തെ തീവ്രവാദികളുടെ നേതാവ് എന്നാണ് അയാളെ വിളിക്കേണ്ടത്. ആ കാട്ടാളൻ ചതത്തിൽ ലോകത്തിനു സന്തോഷിക്കാം. കാരണം തീവ്രവാദത്തിന്റെ മുലകല്ലുകളാണ് പോയത്. (സത്യംകാക്കുന്ന ദൈവത്തിന് നന്ദി അർപ്പിക്കുന്നു.❤)
മറ്റാരെയും ഉപദ്രവിക്കാതെ, മറ്റാരെയും പേടിക്കാതെ ഈ ഭൂമുഹത്തു ജീവിക്കുവാനുള്ള സ്വാതന്ത്ര്യം എന്നാണ് മനുഷ്യന് ലഭ്യമാവുക???? ആ നല്ല നാളെക്കായി കാത്തിരിക്കാം,, ഭാവി തലമുറക്കെങ്കിലും ലഭിക്കും. എന്ന് പ്രത്യാശിക്കാം 👍
Orikkalum labhikkilla. Munnott valarumpolum budhiyil pinnott aanu nammal poykkondirikkunnath..psychokal vaazhunna lokam aanu nammale kaathirikkunnath
ആ നല്ല നാളെ കിട്ടണമെങ്കിൽ ലോകത്തു നിന്നും ഇസ്ളാമും കമ്യൂണിസവും ഇല്ലാതാവണം സുഹൃത്തേ.
എത്ര മനോഹരമായ സിനിമകൾ അവർ ചെയ്തു.
Iran President cruel man. No freedom country for women
നല്ലവരായ നേതാന്യാഹുവും ജോ ബൈഡനും ഉണ്ടലോ.....
അതും കൂടി ഉൾപ്പെടുത്താമായിരുന്നു.... 😴😴
ഇയാൾ ഭൂമിക്കു ഒരു ഭാരം ആയിരുന്നല്ലേ?
ഇറാൻ വനിതകളുടെ കഷ്ടപ്പാട് ഓർത്തു ഇവിടെ കരയുന്നവരുടെ കണ്ണുനീർ ഉണ്ടെങ്കിൽ 5 10 അണക്കെട്ട് പണിയാമായിരുന്നു
ഇവിടെയും ഒരാൾ മരിക്കാൻ കാത്തിരിക്കുകയാണ് ജനം. പടക്കം പൊട്ടിച്ച് ആഘോഷിക്കാൻ
ആത് ആരാണ് പിണു ആയിരിക്കും😂.
പിണു ആകും.
പിണു മലർ ഒന്ന് തീർന്നെങ്കിൽ👏👏👏
കാരണഭൂതം അല്ലെ
സദ്ദാം ഹുസൈയിൻ കമ്മ്യൂണിസ്റ്റ് അനുഭവി ആയിരുന്നു താൻ പറഞ്ഞത് ശുദ്ധ തെമ്മാടിത്തരമാണ്.
എല്ലാം വേവും.😂