ഇനി മുതല്‍ സീറോ FIR | പുതിയ നിയമങ്ങളില്‍ വന്ന മാറ്റം സൂക്ഷിക്കണം | Retd. SP George Joseph

Поділитися
Вставка
  • Опубліковано 1 жов 2024
  • Channel CEO & CHIEF EDITOR: ABDUL JAMEESH
    Prime Witness is a brand developed and maintained by Abdul Jameesh. Prime Witness, Prime Witness.com, PrimeWitness TV and Prime Entertainment are services of Prymewitness OPC Private Limited.
    PrimeWitness is a composite Channel which goes beyond news reports be it Crime, Entertainment, Sports, Health, etc. Analysis by experts and firsthand account of incidents, interviews, celeb talks, etc. make it the Prime Witness. Apart from composite coverage the Channel brings to you reviews and boxoffice figures of movies as well.
    © Copyright 2022 PRYME WITNESS TV OPC Private Limited | All Rights Reserved ...
    OUR WEBSITE:
    ***********************************
    Please subscribe and support us
    Dont Forget To Like and Share
    Your Opinions and suggestions are valuable for us...please do comment
    For More Videos Please subscribe our channel...
    / @theprimewitness

КОМЕНТАРІ • 266

  • @SulaikhaUbaid-y6o
    @SulaikhaUbaid-y6o 3 місяці тому +40

    നിരപരാധികൾ അറസ്റ്റ് ചെയ്യപ്പെടാതിരിക്കാനും . നിരപരാധികളെ അറസ്റ്റ് ചെയ്യുന്ന . ഉദ്യോഗസ്തനെ ശിക്ഷിക്കാന്നുമുള്ള വല്ല നിയമവും ഉണ്ടാ?

    • @sasirajn2193
      @sasirajn2193 3 місяці тому +1

      അത് എന്തിനാ

    • @ManmadhanM-p1v
      @ManmadhanM-p1v 3 місяці тому +1

      ഉണ്ട്..പോലീസ്‌കർക്ക് പണികിട്ടുന്ന വകുപ്പ് പുതിയ നിയമത്തിൽ ഉണ്ട്..അവർക്ക് പെൻഷൻ പോലുംകിട്ടില്ല

    • @skm0552
      @skm0552 3 місяці тому

      New should punished if wrong F.I.R. authority officer.

  • @prakashk.p9065
    @prakashk.p9065 3 місяці тому +103

    ക്രിമിനലുകളെ കൂടുതൽ ഫലപ്രദമായി നേരിടാൻ ഈ മാറ്റത്തിന് സാധ്യത ഉണ്ട്.

    • @lovemykeralam8722
      @lovemykeralam8722 3 місяці тому +5

      ഈ നിയമം സാധാരണക്കാരനെയാണ് ബാധിക്കുന്നത് ഹെൽമറ്റ് വെക്കാതെ വണ്ടി ഓടിച്ചാലും ക്രിമിനൽ പെറ്റികേസ് ഉള്ളവനും ക്രിമിനൽ എന്ത്ഊംബിയനിയമം

    • @Binoyxxx9
      @Binoyxxx9 3 місяці тому

      ഉസ്താദ് മാർ തലേക്കെട്ട് മാത്രം ഇട്ട് പോവും ​@@lovemykeralam8722

    • @sajeevvenjaramood3244
      @sajeevvenjaramood3244 3 місяці тому +1

      ചഗാക്കൾ ജാമ്യമില്ലാതെ അകത്തു പോകുന്ന വഴിയാ വെട്ടി വച്ചിരിക്കുന്നത്. ബല്ലാത്ത ചതിയായിപ്പോയി.😢

    • @bijoypillai8696
      @bijoypillai8696 3 місяці тому

      പോലീസ് സഖാക്കൾ തെളിവ് നശിപ്പിച്ചു കേസ് അട്ടിമറിക്കുന്നത് തടയാൻ പറ്റില്ല

    • @babysarma
      @babysarma 3 місяці тому

      ചകാക്കൾക്ക് എതിരെ ഒരു കേസും എടുക്കില്ല. എച്ചപ്പൈ ചുഡാപ്പി ഡിഫി മാക്രി എന്തു കുറ്റം കൊലപാതകം കഞ്ചാവ് വില്‍പന നടത്തിയാലും അൽ ഖേരള പോലീസ് കാണില്ല ഒരു കേസും എടുക്കില്ല.
      മറിച്ച് ഒരു സാധാരണ മനുഷ്യന്‍ തുമ്മിയാൽ കേസ് ഉറപ്പ്

  • @KSubash-yy3ki
    @KSubash-yy3ki 3 місяці тому +26

    Zero FIR ൽ അപകടവും ഉണ്ട്. എവിടെയെങ്കിലും ഇരുന്നുകൊണ്ട് ഒരാൾക്കെതിരെ കേസെടുപ്പിക്കാം... അത് ദുരുപയോഗം ചെയ്യാൻ സാധ്യത കൂടുതലാണ്.

    • @ayoob77711
      @ayoob77711 3 місяці тому +8

      Immediately action illa.... investigation nadathanom....10 days something und.... Criminal offences nu immediate arrest und....

  • @MukundanM-zh2sw
    @MukundanM-zh2sw 3 місяці тому +50

    കേരളത്തിലെ പോലീസ് സ്റ്റേഷനിൽ ഒരു പരാതി കൊടുത്താൽ ''' പരാതിക്കാരനെ പേടിപ്പിച്ച് ' പരാതി എഴുതിയ കടലാസ് പോലും കുപ്പ തൊട്ടിയിൽ കീറി ചാടിയ പോലീസ്ക്കാരാണ് ഇത്രയും നാൾ ഇവിടെയുണ്ടായിരുന്നത് ഇനിയെങ്കിലും സാധാരണക്കാർക്ക് എന്തെങ്കിലും പരാതിയുണ്ടെങ്കി ൽ ഇ നിയെങ്കിലും നടപടിയുണ്ടാകും യെന്ന് 'ആത്മാർത്ഥമായി വിശ്വസിക്കാം. ഈ പുതിയ നിയും വന്നതിൽ ഒരു കോടി അഭിനന്ദനങ്ങൾ മോദിജിക്ക്❤❤❤❤❤❤❤

    • @MukundanM-zh2sw
      @MukundanM-zh2sw 3 місяці тому +4

      ഈ പുതിയ നിയമം വന്നതിൽ 'ഒരു കോടി അഭിനന്ദനങ്ങൾ
      മോദിജിക്ക്❤❤❤❤❤❤

    • @bijoypillai8696
      @bijoypillai8696 3 місяці тому

      പോലീസ് സഖാക്കൾ.. അവർ പാർട്ടിക്ക് വേണ്ടി പണി തുടരും

    • @coldstart4795
      @coldstart4795 3 місяці тому +1

      പോലീസ് സ്റ്റേഷനിൽ pokaathe ഓൺലൈൻ ആയി പരാതി കൊടുക്കാൻ സാധ്യം ആണോ

  • @pgbinoy
    @pgbinoy 3 місяці тому +15

    ഉത്തരവാദിത്വമില്ലാതെ ഉടായിപ്പ് കാണിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ എവിടെ പരാതി കൊടുത്തു അവർക്കെതിരെ നടപടികൾ എടുപ്പിക്കാം, അവരെ എങ്ങിനെ സെർവിസിൽ നിന്ന് പുറത്തു ചാടിക്കാം എന്ന ഒരു വീഡിയോ ചെയ്യാമോ സർ ?

    • @manikandankm125
      @manikandankm125 2 місяці тому

      പ്രൈവറ്റ് കേസ് ഫയൽ ചെയ്യാം

  • @rajanka2512
    @rajanka2512 3 місяці тому +66

    ഇനി CPM,, ബോമ്പ്ഫാക്ട്ടറിയിൽനിർമാണം കുറയുമോ..?,, 🤔

    • @ShajahanthondiyilThondiyil
      @ShajahanthondiyilThondiyil 3 місяці тому +1

      Rss undakunnathu Ari undayano😂😂😂

    • @Reghunathan-qg8bl
      @Reghunathan-qg8bl 3 місяці тому +1

      ബോംബ് ഉണ്ടാക്കാത്ത സുധാകരനും കോൺഗ്രസ്‌ ഉം!

    • @SimonCheriyan
      @SimonCheriyan 3 місяці тому

      ​@@ShajahanthondiyilThondiyil😊😊😊😊😊😊😊😊😊😊

    • @SimonCheriyan
      @SimonCheriyan 3 місяці тому

      ​😊😊😊😊😊

    • @SimonCheriyan
      @SimonCheriyan 3 місяці тому

  • @Krishnakurup-eo3sp
    @Krishnakurup-eo3sp 3 місяці тому +39

    അങ്ങയുടെ ഓരോ വീഡിയോയും ജനങ്ങൾക്ക് അറിയാൻ വയ്യാതെ യുള്ള ഒരുപാടു കാര്യങ്ങൾ മനസിലാക്കാൻ കഴിയുന്നുണ്ട്, ഒരു വലിയ ഗുണം ചെയ്യും ഇത്തരം കാര്യങ്ങൾ പറഞ്ഞു കൊടുക്കാൻ എല്ലാവരും മെനക്കെടാറില്ല അങ്ങയെ അഭിനന്ദിക്കുന്നു

  • @anilpalliyil4774
    @anilpalliyil4774 3 місяці тому +65

    സാർ ..... ഇപ്പോഴാണ് നിയമം ജനകീയമായത്.

    • @mnpu4499
      @mnpu4499 3 місяці тому +16

      ഒരു അന്ധ മോഡി ഭക്തനല്ലാതെ ഇത് പറയാൻ സാധിക്കില്ല .പക്ഷെ ഒരു പണി കിട്ടിയാൽ മോഡി രക്ഷിക്കാൻ വരില്ല ഭഗതനെ

    • @Root090
      @Root090 3 місяці тому +2

      😂😂😂😂

    • @praveens4946
      @praveens4946 3 місяці тому +2

      ഓട്രാ

    • @Root090
      @Root090 3 місяці тому

      @@praveens4946 😆😆😆

    • @BijuCv-e1k
      @BijuCv-e1k 3 місяці тому

      Nothing to happen!

  • @sebastianaj728
    @sebastianaj728 3 місяці тому +5

    ജോർജ് സാറെ താങ്കൾ ഒരു പ്രൈവറ്റ് ഡിക്റ്റക്റ്റീവ് ബുറോ തുടങ്ങുക സത്യ സന്തമായി ഇനിയും താങ്കൾക് ഡ്യൂട്ടി ചെയാം അതിനുള്ള എല്ലാ സാങ്കേതിക സൗകര്യങ്ങൾ ഞാൻ ചെയ്തു തരാം

  • @MuhammadKadeeja
    @MuhammadKadeeja 3 місяці тому +19

    ഇങ്ങനെയുള്ള അറിവ് പകർന്ന് സാധനം വളരെയധികം നന്ദി

    • @sasirajn2193
      @sasirajn2193 3 місяці тому +1

      എന്താ പറയ്‌നു

  • @sarovaramaravind_1961
    @sarovaramaravind_1961 3 місяці тому +9

    സീറൊ എഫ്ഐആർ കാര്യം വളരെ ഇഷ്ടപ്പെട്ടു. ഏത് സ്ഥലത്തെ സ്റ്റേഷനിൽ പോയാലും ജനങ്ങൾക്ക് പരാതി കൊടുക്കാമല്ലോ... സ്വന്തം സ്ഥലങ്ങളീലെ സ്റ്റേഷനുകളിൽ പിടിപാട് എപ്പോഴും ഇടക്കിടെ കയറിയിറങ്ങുന്ന ക്രിമിനലുകൾക്കും, ഛോട്ടാ നേതാക്കന്മാർക്കും പണക്കാർക്കും ആയിരിക്കും. കുറ്റം ചെയ്യുന്നവർ എപ്പോഴും, സഹായിക്കാൻ ഇന്ന ആളുണ്ടല്ലോ എന്ന ധൈര്യമുള്ളവരും. അതുകൊണ്ട് ഇര ചെല്ലുമ്പോൾ പോലീസുകാർ തന്നെ നിരുത്സാഹപ്പെടുത്താനും, രമ്യതയിലെത്തിക്കാനും മുന്നിൽ തന്നെ ഉണ്ടാകും. അത് പ്രലോഭനത്തിലൂടേയൊ, ഭീഷണിയിലൂടേയൊ, എങ്ങിനെ ആയാലും. ഇതിന് ഒരു പരിധി വരെ അറുതി വരും.

    • @kerala23r
      @kerala23r 3 місяці тому

      Yes

    • @bijoypillai8696
      @bijoypillai8696 3 місяці тому

      കേരളത്തിലെ രാഷ്ട്രീയ പ്രശ്നത്തിന് BJP യുപിയിൽ കേസ് കൊടുക്കും.. 😅.. അറസ്റ് ചെയ്തു യുപിയിൽ ജയിലിൽ ഇടും

    • @jiswinjoseph1290
      @jiswinjoseph1290 3 місяці тому

      എന്നാലും അങ്ങോട്ട് തന്നെ അയക്കുന്നതിൽ എന്താ അർത്ഥം??

  • @sanithedamuttam3180
    @sanithedamuttam3180 3 місяці тому +18

    വളരെ ഉപകാരപ്രതമായ നിയമം ഇത് കുറച്ചുകാലം മുൻപ് കൊണ്ടുവരേണ്ടതായിരുന്നു

  • @jboby3420
    @jboby3420 3 місяці тому +4

    ഈ പുതിയ സെക്ഷൻസും സബ്‌സെക്ഷൻസും കോഡും പഠിക്കാൻ പോലീസുകാരും വക്കീലന്മാരും നന്നേ പാടുപെടും അനേക വർഷങ്ങൾ!

  • @jishnuek7612
    @jishnuek7612 3 місяці тому +2

    ഇന്ത്യൻ പീനൽകോഡിൽ ഒരു മാറ്റം അനിവാര്യം ആയിരുന്നു മാറ്റിയാൽ മാത്രം പോരെ കുറ്റം ചെയ്യുന്നവരെ ശിക്ഷിക്കുകയും വേണം

  • @litmusmediaonyoutube
    @litmusmediaonyoutube 3 місяці тому +3

    മോദിയുടെ പ്രഹരംമുഴുവനും CPM ന് ഇട്ടായിപ്പോയി
    SFI DYFI ഒക്കെ ഇനി നല്ല പുള്ളാരാകും പിണറായിസം ഇതോടെ തകരും

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 3 місяці тому +6

    അനേകം കേസുകളിൽ പ്രതിയായവരെ പുറത്തു വിടുന്നകാര്യത്തിൽ ഒരു മാറ്റവും ഇല്ലേ

  • @devanandkatangot2931
    @devanandkatangot2931 3 місяці тому +10

    കേരളത്തിൽ നടപ്പിലാക്കില്ല എന്ന വിടുവായത്തം എന്നും പറയുന്ന പിണറായി ഇത്തവണ യാതൊന്നും പറയാതെ നടപ്പിലാക്കും. അല്ലെങ്കിൽ വീട്ടിൽ ഇരിക്കും

  • @alusebastian9306
    @alusebastian9306 3 місяці тому +13

    വളരെ നന്ദി സർ ഇതുപോലെ നല്ല അറിവുകൾ പകർന്നു തരുന്നതിനു. മോഡസ് ഒപ്രണ്ടി മാറുമോ ഇനി 😂

    • @vamsivikasbuddha123
      @vamsivikasbuddha123 3 місяці тому

      There is a sequence reforms coming in 3.0
      Judicial reforms
      Police reforms
      Civil reforms
      Personal reforms
      Reforms in constitution others too
      It will take time but it improves several

  • @grramachandran6097
    @grramachandran6097 3 місяці тому +5

    ഇത് ഒന്നും അറിയാത്ത വളരെ സാധാരണ ആൾക്കാക്ക് സാർ ഇത്രയും വിശദമായി പറഞ്ഞു തന്ന തിന് thankyou very much

  • @MukundanM-zh2sw
    @MukundanM-zh2sw 3 місяці тому +8

    ഈ പുതിയ നിയമം വന്നതിൽ 'ഒരു കോടി അഭിനന്ദനങ്ങൾ മോദിജി

  • @Mathaitu
    @Mathaitu 3 місяці тому +2

    അപ്പോൾ ഇനി വടക്കേ ഇന്ത്യയിൽ സംഗീടെ ബലാത്സംഗം നില്കും 👌👌👌

  • @santhoshcc5286
    @santhoshcc5286 3 місяці тому +20

    കണ്ണൂരിൽ ഇനി വിപ്ലവ ബോമ്പുനിർമ്മാണ ഗ്രാമങ്ങളിൽ എന്ത് സംഭവിക്കും...??

    • @shirinn890
      @shirinn890 3 місяці тому +1

      ഈ കമൻ്റ് വെച്ച് ഈ നിയമം ഉപയോഗിച്ച് zero fir ഇടും.. എന്നിട്ട് ബോംബ് gramgal കാണിക്കാൻ പറയും

    • @samseer485
      @samseer485 3 місяці тому +1

      ​@@shirinn890😂😂

    • @bijoypillai8696
      @bijoypillai8696 3 місяці тому

      ബോംബ് നിർമാണ യൂണിറ്റുകൾ ചിലത് RSS ആയി മാറി

    • @vamsivikasbuddha123
      @vamsivikasbuddha123 3 місяці тому

      They will come under remittance act

    • @vamsivikasbuddha123
      @vamsivikasbuddha123 3 місяці тому

      ​@@bijoypillai8696
      Two rss is there
      One is rashtriya Swayamsevak sangh
      Two is religious, socialist separatist sanghs (THIS RSS IS DANGEROUS THESE ARE IN FORM OF IUML, COMMUNIST, KHAN GRESS)

  • @RajanKj-f9f
    @RajanKj-f9f 3 місяці тому +3

    സാർ. ഉന്നതങ്ങളിൽ ഉള്ളവരുടെ മേൽ നിയമം മുറുക്കിയാൽ താഴെള്ള വർക്കും . മുറുക്കും.ഗുണം എല്ലാവർക്കും .OK.🎉🎉

  • @alexabraham3873
    @alexabraham3873 2 місяці тому +1

    നമ്മൾ പൊതുജനങ്ങൾ പോലീസുകാരുടെ എന്തെങ്കിലും തെറ്റ് ചൂണ്ടികാട്ടിയാൽ ഉടനെ
    കൃത്യനിർവഹണം തടസ്സപ്പെടുത്തി എന്ന് കാണിച്ച് ജനങ്ങൾക്ക് നോട്ടീസ് കൊടുക്കുന്നതാണ് കണ്ടിട്ടുള്ളത്. ഇതിനെന്താണ് പരിഹാരം. കോടതിയിൽ പൊതുജനങ്ങൾ എന്ത് ചെയ്യും ! ജോസഫ് സാർ ഒരു മറുപടി തരുമോ.

  • @mykittens7363
    @mykittens7363 3 місяці тому +1

    ഇവിടത്തെ ആര്യ എന്നവൾക്ക് എതിരെ യെദു കൊടുത്ത പെറ്റീഷൻ എടുക്കാത്തത് പോലെ 🤣🤣🤣

  • @RamzanRazik1122
    @RamzanRazik1122 3 місяці тому +1

    ♥️👍. 🤔 ഇനി പോലിസ് മുഖം നോക്കാതെ നിഷ്പക്ഷമായി നടപടി കൂടി എടുത്താൽ മാത്രമേ ഈ മാറിവന്ന പുതിയ നിയമം രാജ്യത്തിനും പൊതു ജനങ്ങൾക്കും ഉപകാരം ചെയ്യുകയുള്ളു. 🌹🤝. Thanks

  • @sureshputhalathsureshputha5959
    @sureshputhalathsureshputha5959 3 місяці тому +6

    നല്ല കാര്യം സത്യസന്ധമായി നടപ്പിലാക്കട്ടെ

  • @manuovm715
    @manuovm715 3 місяці тому +7

    ഗുഡ് ആയി തോന്നുന്നു

  • @Cleetus-c2d
    @Cleetus-c2d 3 місяці тому +5

    Joseph Sir, God bless you 🙏 Very Good Laws.K.CleetusTvm

  • @syedatco1758
    @syedatco1758 3 місяці тому +4

    സിപിഎം കാരെ വളരെ സൂചിച്ചോ

  • @k.mdavid7423
    @k.mdavid7423 3 місяці тому +2

    നിയമം വേണം, നിയമം നടപ്പിലാക്കപ്പെടണം. എല്ലാവര്ക്കും ബാധകം ആയിരിക്കുകയും വേണം.
    വിവരണത്തിന് നന്ദി.

  • @revathienterprises2538
    @revathienterprises2538 3 місяці тому +1

    സാർ തങ്ങളുടെ വീഡിയോ ഗുണപരം ആണ് എന്നാൽ ഈ ചാനലിൽ വേറെ ചില കഴിവില്ലാത്ത ആൾക്കാർ വന്നത് കൊണ്ട് നിങ്ങളുടെ ചാനൽ ഞാൻ കാണാറില്ലായിരുന്നു

  • @dailytalks234
    @dailytalks234 3 місяці тому +2

    Anything for food poisoning?
    For Adding excessive amounts of preservatives and pesticides?

  • @5625-c1r
    @5625-c1r 3 місяці тому +1

    Change everything and bring the constitution safer to the people and public, similar to developed countries.

  • @muralimekm8019
    @muralimekm8019 3 місяці тому +3

    An efficient and impartial retired police officer stating facts in good style. No hatred against the Central Government. I salute you, sir!
    -- A practising lawyer.

  • @jollythomasthomas7405
    @jollythomasthomas7405 3 місяці тому

    ഇതിപ്പോൾ എന്തൊക്കെയായാലും ക്യാഷും ആളും ഉള്ളവർക്കു ഒരു പ്രശ്നവും ഇല്ല! നികുതി കൊടുക്കുന്ന സാധാരണക്കാരൻ.....😢

  • @venugopalperoth5783
    @venugopalperoth5783 3 місяці тому +2

    Yes this zero FIR system is helpful for general ordinary public.

  • @sadgamaya2168
    @sadgamaya2168 2 місяці тому

    രാജ്യത്തെ ഭരണകൂടവും സുപ്രിം കോടതിയും പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നടപ്പാക്കാത്ത, അനുസരിക്കാത്ത ഉദ്യോഗസ്ഥൻമാരെ നിലക്ക് നിർത്തണം ..

  • @sujiths2748
    @sujiths2748 3 місяці тому +7

    Thank you sir 👍🏾

  • @sudhakarancg1277
    @sudhakarancg1277 3 місяці тому

    online ആയി കേസ് Transfer ചെയ്യാൻ പറ്റില്ലേ?
    കത്തയച് കിട്ടുമ്പോഴേക്കും മിനിമം 3 ദിവസം ആകില്ലേ?
    അത് നമ്പറിട്ട് രെജിസ്ടർ ചെയ്യാൻ താമസിക്കില്ലേ?
    online ആകുമ്പോൾ ആ കത്ത് Serverൽ Save ആകുമല്ലോ?

  • @d9k2k6b7u1
    @d9k2k6b7u1 2 місяці тому

    എൻെറ അനുഭവത്തിൽ യാതൊരു മാനദണ്ഡവു० ഇല്ലാതെ , ഹൈക്കോടതി അലക്ഷൃ० നടത്തി എൻെറ ഹൈക്കോടതി ജഡ്ജ്മെൻറിൻെറ പകർപ്പ് പോലു० നോക്കാതെ കൈക്കൂലി വാങ്ങി, പോലീസ് , പരാതിക്കാരൻ നടത്തിയ കളളരേഖാനിർമ്മാണ० പോലു० പരിശോധിക്കാതെ , സിവിൽ നിയമത്തിന്, സു८പീ०കോടതി ജഡ്ജ്മെൻറിൻെറ നൃായ० പറഞ്ഞ് കേസ്സെടുക്കാതിരുന്ന സാഹചര്യം ആണ് എനിക്ക് അനുഭവിക്കേണ്ടിവന്നത്

  • @Karthika-n3c
    @Karthika-n3c 2 місяці тому

    കല എന്ന യുവതിയെ കൊന്നു കക്കൂസ് ടാങ്കിൽ തള്ളിയ സംഭവത്തിൽ നിങ്ങൽ മുൻവിധിയോടെ സംസാരിച്ചിരുന്നു പക്ഷേ നിങ്ങളുടെ നിഗമനങ്ങൾ മുയുവൻ തെറ്റായിരുന്നു

  • @sreedevip4022
    @sreedevip4022 3 місяці тому +5

    Thank you sir.

  • @div2189
    @div2189 3 місяці тому

    Sir shrikalkk ethirayittullaa garhika peedanathinu ethegilm shiksha kootiyutundooo especially 498A

  • @Muhammedkutty287
    @Muhammedkutty287 2 місяці тому

    Mukuden പറഞത് പോലെ പോലീസ് പെരിക്കല്ലൂർ കേസ് ഇടുക്കി ല്ല കീഴിൽ പൊതുജനങൾക് എന്ത് ചെയ്യാൻ പറ്റും അതാണ് ചിന്ത, പോലീസിനെ പോകാൻ ആള്ക്ക് പോര പോലിസിനറിയാം എങിനെ കുറ്റവാളികളെ രക്ഷപ്പെടുത്തി കൈകൂലി കൈ പറ്റണമെനന് ഞാൻ ഒരു വകീലുണടാകിയ നോണ്കോങനൈസിബിൾ ഒഫൻസ്,പരാതി കൊടുത്ത ട്ട് നടതം തുടങിയാൽ ട്ട് കൊല്ലം 3 ആയി ചേബിലെ നിയമം.😊

  • @paulosept6823
    @paulosept6823 3 місяці тому +1

    ഇത്തരം ജനോപകാരമായ നിയമങ്ങൾ കൊണ്ടുവന്ന മോദി സർക്കാരിന് 🙏🙏🙏🙏🙏🙏🙏🙏🙏

  • @DrPBGangadharan
    @DrPBGangadharan 2 місяці тому

    സർ തെറ്റിദ്ധരിക്കരുത്... നിയമ നടപ്പാക്കി പരിചയ സമ്പന്നനായ സാറും, നിയമം അനുസരിച്ച് അഥവാ നിയമം വിശകലനം ചെയ്തും വ്യാഖ്യാനം ചെയ്തും കുറ്റവാളികളെ തിരിച്ചറിഞ്ഞ് ശിക്ഷിച്ചു പരിചയ സമ്പന്നനായ റിട്ടയർഡ് ജഡ്ജി കേമാൽ പാഷ സറൂം ഇക്കാര്യത്തിൽ വിഭിന്നത കാണിക്കുന്നു. ഏതാണ് ശരി. സർ പറയുന്നു പല നല്ല കാര്യങ്ങളും ഉണ്ടെന്ന്. അദ്ദേഹം പക്ഷേ ഒരുകാര്യവുമില്ല വെറുതെ ഇംഗ്ലീഷ് പേരുമാറ്റി ഹിന്ദി പേരിട്ട് ചില വാക്കുകളുടെ സ്ഥാനം അല്ലെങ്കിൽ ക്രമനമ്പർ മാറ്റിയതെയുള്ളൂ..അല്ലാതെ ഇതിലൊന്നും പരിഷ്കാരം വരുത്താൻ അറിവൂള്ള ഒരുത്തനും ഇവിടെ (ഇന്ത്യയിൽ) ഇല്ല, ഇന്ത്യക്കാർക്കതി നുള്ള ശേഷി ഇല്ലെന്നും)
    വാസ്തവത്തിൽ ഏതാ ശരി. സുധ തട്ടിപ്പായിരുന്നോ ക്രിമിനൽ നിയമ പരിഷ്കാരങ്ങൾ?

  • @muhammedm.a6406
    @muhammedm.a6406 3 місяці тому

    Fir ട്രാൻസ്ഫർ zero fir നേരത്തെ ഉള്ളതല്ലേ ബ്രോ( inside kerala)

  • @ajayakumar2025
    @ajayakumar2025 3 місяці тому

    അമ്മയുടെ ഉദാഹരണം പറഞ്ഞത് ഒട്ടും ചേർന്നതല്ല അങ്ങനെ കേസിന് പോയാൽ അമ്മ അവിടെ കിടന്ന് മരിച്ചതുതന്നെ അങ്ങനെ ഒരു സമ്പവമുണ്ടായാൽ തെട്ട് അടുത്ത് ഉള്ള വിട്ടുകാരെ മകൻ ഫോണിൽ വിളിച്ച് വിവരം അറിയിക്കുക
    പെറ്റി ഓഫൻസ് എന്ന് പറയല്ലെ സാർ കേരള സർക്കാരിൻ്റെ പെൺ മുട്ടയിടുന്ന താറാവ് ആണ് സാർ പറയുന്ന പെറ്റി പിന്നെ ബോബ് ഉണ്ടാക്കുന്നത് രാഷ്ട്രിയ അടിമകൾ ആണ് അവരെ കേസിൽ ഉൾപ്പെടുത്തണോ എന്ന് തിരുമാനിക്കുന്നത് ഭരിയുന്ന രാഷ്ട്രിയ പാർട്ടിയും

  • @Savad-q9k
    @Savad-q9k 3 місяці тому

    ഞാൻ പശ്ചിമ ബംങ്ങള്ളിലെ ഒരു വ്യക്തിയുടെ കയ്യിൽ നിന്ന് സാദനം വാങ്ങി ഗുഗിൾ പേ വഴി പണം അയച്ചു ബില്ലും തന്നില്ല സാദന വും തന്നില്ല എന്റെ ഫോൺ ബ്ലോക്ക്‌ ചെയ്തു വെച്ചിരിക്കുന്നു അവനെതിരെ കേസ് കൊടുക്കാൻ പറ്റുമോ

  • @gopankallampillil3144
    @gopankallampillil3144 3 місяці тому +1

    മര്യാദക്ക്... മര്യാദക്ക് മര്യാദക്ക് ജീവിച്ചോ 🤣

  • @mnpu4499
    @mnpu4499 3 місяці тому +10

    സീറോ FIR നിയമം വെച്ച് ആർക്കിട്ടും എവിടെ വേണമെങ്കിലും പണി കൊടുക്കാം .നമ്മുടെ നാട്ടിൽ നിയമം പണി കൊടുക്കാൻ ആണല്ലോ ഉപയോഗിക്കുന്നത് ഇടുക്കി ലുള്ള ആൾക്കിട്ട് കാസർകോട് സ്റ്റേഷനിൽ കേസ് കൊടുത്താൽ അവൻ അങ്ങോട്ടും ഇങ്ങോട്ടും ഓടി അടപ്പ് തട്ടും

    • @sanilkumar1171
      @sanilkumar1171 3 місяці тому +16

      വ്യാജ കേസ് ആണെന്ന് തെളിഞ്ഞാൽ ജയിലിൽ കിടന്ന് അടപ്പ് തട്ടി കളിക്കാം.. 😂 അങ്ങനെയും ഒരു നിയമം ഉണ്ട്.. 😂😂

    • @mnpu4499
      @mnpu4499 3 місяці тому +2

      @@sanilkumar1171 അത് തെളിഞ്ഞാലല്ലേ ആര് തെളിയിക്കാൻ 🤪

  • @govindankuttypti.7470
    @govindankuttypti.7470 3 місяці тому +8

    ഇനി പഴയ പോലെ ബോംബ് പൊട്ടിക്കൽ നടക്കൂല 👍

  • @jomonkj8887
    @jomonkj8887 3 місяці тому

    Pretty organized casukalkku oru varsham thottu 7 varsham vare punishment. Ennal entha mayakkumarunu casukalkku death penalty illa 😢😢😢😢😢

  • @ravindranp6845
    @ravindranp6845 2 місяці тому

    ബസ്ക്കാര് റോഡിൽ കാണിക്കുന്ന കോപ്രായത്ത് ന് എന്തെങ്കിലും നിയമം മുണ്ടോ

  • @VijayanPv-uc2rk
    @VijayanPv-uc2rk 3 місяці тому +5

    Very good.

  • @rajannairk2316
    @rajannairk2316 3 місяці тому +1

    മീഡിയ പലരും സത്യ സന്തമല്ലാ ത്ത പല വാർത്തകളും ചിത്രങ്ങളും പ്രചരിപ്പിയ്ക്കും ഇതിനെതിരെ ശക്തമായ നിയമ നടപടികൾ ഉണ്ടാവണം

  • @blessed8272
    @blessed8272 3 місяці тому

    പൊലീസ് സഖാക്കള്‍ ഇനി എന്ത് ചെയ്യും?? 😂😂

  • @manugkrishna2447
    @manugkrishna2447 3 місяці тому +1

    Sir please need more info., 🙏

  • @Muhammedkutty287
    @Muhammedkutty287 2 місяці тому

    നമുക്ക് എവിടെ വേണമെങ്കിലും കൊടുക്കാം എന്ന് എളുപ്പമായി

  • @mohammedkootteeri6500
    @mohammedkootteeri6500 3 місяці тому +1

    Cpm ന്റെ ബോംബ് രാഷ്ട്രീയം അവസാനിക്കുമോ

  • @kadanadkavumkandamjayadeep1834
    @kadanadkavumkandamjayadeep1834 3 місяці тому +2

    വളരെ നല്ല കാര്യമാണിത്.

  • @rajrajalex
    @rajrajalex 3 місяці тому +1

    Sir,
    Which is the section in the new act for filing complaint before the SP if police is not registering FIR

  • @girish8508
    @girish8508 3 місяці тому +1

    112 vishayam aanelo ulsavathin adiundakumbol police pani tharum

  • @paulmichael8891
    @paulmichael8891 3 місяці тому

    Ithoke mama channels il kaanunila. Kakoosinteyum rahul ji deyum purakil aanu😮

  • @Ijasahammed-ev6mq
    @Ijasahammed-ev6mq 3 місяці тому +1

    Ellathinum oru hindi naata mayam😅

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg 3 місяці тому +6

    ബുൾഡോസർ ഇറങ്ങുമോ 🙄കോടതി വിധിക്ക് മുന്നേ 🤔

  • @ismailcheriyaparambath7740
    @ismailcheriyaparambath7740 3 місяці тому

    Pravasikala pattichu
    Panam thattal
    Anthankilum.,.......

  • @SureshBabu-nt3mo
    @SureshBabu-nt3mo 3 місяці тому

    സംഗതി ഓക്കേ പരാതിയുമായി പി എസിൽ ചെന്നാൽ pc പറയും ഇപ്പോ എടുക്കാം നിങ്ങളുടെ മുന്നിൽ വന്നവരുണ്ട് അവിടെ ഇരിക്കുട്ടോ വേണ്ടപ്പെട്ടവരൊക്കെ ഇടയ്ക്കിടെ വന്നുകൊണ്ടിരിക്കും നമ്മളവിടെ ഇരിക്കുക തന്നെ ന്നാ നാളെ വരാല്ലേ അതാണ് പരാതിയുമായി പോയവന് കിട്ടുന്ന ശിക്ഷ

  • @AnilKumar-ug9dc
    @AnilKumar-ug9dc 3 місяці тому

    How far these changes function practically is quite quizzing. Especially terror political parties rules 😢

  • @lovemykeralam8722
    @lovemykeralam8722 3 місяці тому

    ഹെൽമറ്റ് ഇട്ടില്ലെങ്കിലുംപെറ്റി കേസ് ഉള്ളവർക്ക് ക്രിമിനൽ കേസ് ഉണ്ടോ അത് മൂഞ്ചിയ നിയമം

  • @Rami_Rami007
    @Rami_Rami007 2 місяці тому

    Ellam valare bhangi aayirtund. But niyamam nadappilakiyal alle ethellam nadakkollu

  • @rajeshkr6641
    @rajeshkr6641 3 місяці тому

    QOTATION SI.PBVR RINSE. KodanadQotationSiSajimarkose.Thattiklum

  • @MrRobin2604
    @MrRobin2604 3 місяці тому

    നമ്മുടെ യേമാൻമാർ ഇതു വല്ലതും നടത്തുമോ?

  • @Mohammadali-t8s
    @Mohammadali-t8s 3 місяці тому +2

    പഴയ കേസുകൾ എല്ലാം ഇനി മാറുമോ

    • @PREETHA.M-dc7gc
      @PREETHA.M-dc7gc 3 місяці тому +1

      പഴയ കേസുകൾ പഴയ രീതിയിൽ, ഇന്നുമുതൽ ഉള്ള കേസുകൾ പുതിയ നിയമപ്രകാരംഎന്നാണ് എനിക്ക് മനസ്സിലായത്.

  • @josemm4774
    @josemm4774 3 місяці тому +1

    ഭരണഘടനയുടെ അടിസ്ഥാനത്തിൽ റദ്ചെയ്ത നിയമങ്ങൾ പൊടി തട്ടി പുതിയ നിയമത്തിൽ ചേർത്തിട്ടുണ്ടെങ്കിൽ അത് നിലനിൽക്കില്ല.

    • @josemm4774
      @josemm4774 3 місяці тому

      ഭരണഘടനയുടെ അടിസ്ഥാനത്തിൽ സുപ്രീംകോടതി റദ് ചെയ്ത നിയമങ്ങൾ എന്ന് തിരുത്തി വായിക്കുക.

  • @anilct512
    @anilct512 3 місяці тому

    കേസിൻ്റെ പേപ്പർ പോസ്റ്റ് ചെയ്യാൻ ഇന്ത്യയിൽ പറ്റില്ലാ കാരണം അച്ചടിക്കുന്ന പൈസാ കൊടുക്കില്ലാ സർക്കാർ😂😂

  • @TPG798
    @TPG798 3 місяці тому +1

    Thank you Sir! Excellent presentation!!

  • @gsmohanmohan7391
    @gsmohanmohan7391 2 місяці тому

    കക്ഷിരാഷ്ട്രീയ സ്വാധീനമില്ലാതെ നിഷ്പക്ഷമായി നടപ്പിലാക്കുമെങ്കിൽ ഈ നിയമങ്ങൾ നല്ലതാണ്. "മുകളിലുള്ളവരെ"ക്കൊണ്ട് വിളിച്ചുപറയുന്നവർ എല്ലാ പാർട്ടികളിലുമുണ്ട്. അതൊഴിവാക്കണമെന്ന അഭിപ്രായം വളരെക്കാലമായി ജനങ്ങൾക്കുണ്ട്.
    🌹🌹

  • @tomypl5511
    @tomypl5511 3 місяці тому

    ചുരുക്കത്തിൽ കേന്ദ്ര സർക്കാർ അറിവിൽ ഇനിയൊരു "ബുദ്ധ ൻചിരി "നടന്നാലും, സർക്കാർ കൂട്ടത്തോടെ കഴുവിലേറ്റപ്പെടാം???? പടക്ക ദൈവങ്ങളെ കാത്തോണേ!

  • @mohamedkabeer7205
    @mohamedkabeer7205 3 місяці тому

    നീയമം കർശനം ആകെയാൽ കുറ്റ കൃത്യം കുറയും yanthenum ജാമ്യം കൊടുക്കരുത് ❤❤❤❤❤

  • @ayaanmuhammed4571
    @ayaanmuhammed4571 3 місяці тому

    എല്ലാ നിയമവും പാവങൾക്ക് മാത്രം
    രാഷട്രീയക്കാർക്കും ഉദ്ധ്യോഗസ്ഥന്മാർക്കും തഥൈവ

  • @nandakumarpisharody5706
    @nandakumarpisharody5706 2 місяці тому

    For adulteration strict punishment should be taken

  • @Mahalakshmi-t6l6y
    @Mahalakshmi-t6l6y 3 місяці тому

    ഇതുപോലെ കേന്ദ്ര സർക്കാർ ഡീസൽ 50 രൂപക്ക് കൊടുക്കാൻ ഉള്ള നടപടി എടുക്കട്ടേ...❤❤.. E -poss മെഷീൻ വഴി കൊടുക്കണം ബസിനും ലോറിക്കും മാത്രം കൊടുക്കണം 50 രൂപക്ക് ഡീസൽ

  • @green_curve
    @green_curve 3 місяці тому

    പ്രാഗ്യസിംഗ് അകത്ത് ആകുമോ

  • @shimjithpullaloor3274
    @shimjithpullaloor3274 3 місяці тому

    നിയമങ്ങളിൽ വന്ന മാറ്റം ചർച്ച ചെയ്യാനോ ജനങ്ങളിൽ എത്തിക്കാനോ മുഖ്യധാരാ മാധ്യമങ്ങൾ തയ്യാറായില്ല.

  • @nowshadsalima9178
    @nowshadsalima9178 3 місяці тому

    ഈ പറഞ്ഞ നിയമം കൊള്ളം സുരക്ഷിതാമായി യാത്ര ചെയ്യം, പക്ഷേ രാട്രിയം ഇതിൽ നിന്ന് മാറ്റുക എങ്കിൽ കൊള്ളം

  • @hargokpur8016
    @hargokpur8016 3 місяці тому +1

    Very Good... Sir,... 🙏🙏🙏
    Super Explanation..
    💛💛💛💛💛💛💛💛💛

  • @sajeshyadu6786
    @sajeshyadu6786 3 місяці тому

    Swasbuavitha Neethi, niyamangal aaakanam...Neethi labhikenda aalinu, ath labhichillenkil ellavareyum Kaikaaryam cheyyan avasaram undaakanam.....Neethi oralude oudaaryam aaakaruth....

  • @balakrishnapillai6295
    @balakrishnapillai6295 3 місяці тому +1

    Ii ia very valuable and useful to every Indian to proceed action without doubt

  • @vpnpanickar
    @vpnpanickar 3 місяці тому +5

    IPC ഇത് പറയാൻ ആണ് എളപ്പും . BNS ഇതിൻ്റെ FULL FORM പറയാൻ വലിയ DIFFICULT ആണ്. പോലീസ് സ്റ്റേഷനിൽ പ്രതി വരുമ്പോൾ ഇതിൻ്റെ full form പറയാൻ പഠിപ്പിക്കണം sir. ഭാരതീയ ന്യായ സംഹിത ഇത് എഴുതുന്നത് വലിയ പാടാണ്

    • @nadarajanachari8160
      @nadarajanachari8160 3 місяці тому +4

      അത് gradual ആയിട്ട് എളുപ്പം ആയിക്കൊള്ളും

    • @sasidharan-zj7gt
      @sasidharan-zj7gt 3 місяці тому +1

      നാവു വടിച്ചു കുലുക്കുഴിഞ്ഞാൽ മതി

    • @jibuhari
      @jibuhari 3 місяці тому +3

      I. P. C എന്ന് മുഴുവൻ ആയി ആണോ താൻ പറഞ്ഞു കൊണ്ടിരുന്നത് ??
      അത് പോലെ B. N. S... എന്ന് അങ്ങട് പറഞ്ഞാൽ മതി..

    • @Brahmachari-z9r
      @Brahmachari-z9r 3 місяці тому

      😂😂​@@jibuhari

  • @anilkumarkannan5980
    @anilkumarkannan5980 3 місяці тому

    Mdma കഞ്ചാവ് ഇതിനുവലും sambhavikkumo

  • @radhakrishnanv2424
    @radhakrishnanv2424 3 місяці тому

    Sir വീടിന്റെ ഫ്രോന്റിൽ ചാണകം ഇടുന്നുണ്ട് എത്താണ് ച്ചയേണ്ടത്

  • @kiran.b.30
    @kiran.b.30 3 місяці тому

    K ബോംബ് കാർക്ക് ഇളവുണ്ടോ

  • @abdulazeezazeez5304
    @abdulazeezazeez5304 3 місяці тому

    പോലിസ് Station ൽ നടക്കുന്ന കുഴഞ്ഞു വിണ് മരിക്കുന്നതിന്ന് കുറവ് വരുത്താൻ നിയമം വല്ല മാറ്റമുണ്ടാ

  • @FighterAgainstdark
    @FighterAgainstdark 3 місяці тому

    കൊള്ളാം... അഴിമതി കാണിക്കുന്ന രാഷ്ട്രീയക്കാർക്ക് എന്താണ് പറഞ്ഞിട്ടുള്ളത്

  • @p.cjosejose5575
    @p.cjosejose5575 3 місяці тому

    ഭരണഘടനയുടെ ആർട്ടിക്കിൾ 39 ബി സി 47 നടപ്പിലാക്കാതെ പുതിയ നിയമങ്ങൾ അസാധുവാണ് (ആർട്ടിക്കിൾ 13 )

  • @MohammedShafi-dl6kw
    @MohammedShafi-dl6kw 3 місяці тому

    ഈ പുതിയ നിയമത്തിൽ നുണ പറയുന്നവർക്ക് വല്ല ശിക്ഷയും ഉണ്ടോ ഉണ്ടെങ്കിൽ നമ്മുടെ പ്രധാനമന്ത്രി ഉള്ളിൽ ആകാൻ സാധ്യതയുണ്ട്

  • @kamararakkal6843
    @kamararakkal6843 3 місяці тому

    ചേട്ടാ സിറേFl R/ലെ ഗസി Fl R എന്നതൊക്കെ നിലവിൽ വന്നിട്ട് വർഷങ്ങളായി CCT NS എന്ന സംവിധാനത്തിലാണ് നടത്തി വരുന്നത് തപാലും പോസ്റ്റാഫിസും വേണ്ട😂

  • @bobanmathew6919
    @bobanmathew6919 3 місяці тому +1

    Thanks a lot so much Sir.❤