'ചാണ്ടി ഉമ്മനെ നിരുത്സാഹപ്പെടുത്താൻ പാടില്ല, തെറ്റുണ്ടെങ്കിൽ വിളിച്ച് സംസാരിക്കണം'
Вставка
- Опубліковано 14 гру 2024
- 'ചാണ്ടി ഉമ്മനെ നിരുത്സാഹപ്പെടുത്താൻ പാടില്ല, അദ്ദേഹത്തിന്റെ ഭാഗത്ത് തെറ്റുണ്ടെങ്കിൽ വിളിച്ച് സംസാരിക്കണം'; രമേശ് ചെന്നിത്തല | Ramesh Chennithala
#rameshchennithala #chandyoommen #congress
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC
ചെന്നിത്തല, ഗ്രൂപ്പ് കളിച്ചു കളിച്ചു പാർട്ടിയെ കുളം തൊണ്ടിയില്ലേ ... ഇനി എങ്കിലും നന്നായി ജീവിക്കൂ.... നിന്റെ ഒരു ചാണ്ടി സ്നേഹം
ശ്രീ ചെന്നിത്തല, പാർട്ടി യെ നശിപ്പിക്കരുത്. തനിക്ക് ശേഷം പ്രളയം എന്ന ചിന്ത മാറ്റണം. പാർട്ടി ആണ്. പ്രധാനം. എന്തെങ്കിലും പറയാനുണ്ടെങ്കിൽ പാർട്ടിയിൽ പറയണം. റോഡിൽ നിന്നല്ല.
ഗ്രൂപ്പ് കളിക്കാനാണോ പ്രോത്സാഹനം കൊടുക്കേണ്ടത്... നിന്റെ ഒരു പ്രോത്സാഹനം... Oommen ചാണ്ടിയുടെ മകന് എന്തും പറയാമെന്നാണോ
തിന്നുകയും ഇല്ല തീറ്റിക്കുകയും ഇല്ല
ശ്രീ ചെന്നിത്തല ഇദ്ദേഹം ഇപ്പോഴും പ്രതിപക്ഷം നേതാവാണ് എന്നാണ് കരുതിയിരിക്കുന്നത് പ്രതിപക്ഷ നേതാവ് മാറിയ വിവരവും ഇദ്ദേഹത്തിന് അറിയില്ല എന്ന് തോന്നുന്നു.. അഞ്ചുവർഷം പ്രതിപക്ഷ സ്ഥാനത്ത് ഇരുന്ന് മുഖ്യമന്ത്രി കുപ്പായം തയ്ച്ചുവെച്ച് അത് ഉപയോഗിക്കാൻ കഴിയാതെ വന്നതിന്റെ ഒരു വിഷമം ഇപ്പോഴും അദ്ദേഹത്തിന്റെ മനസ്സിലുണ്ട്... അതുകൊണ്ടാണ് എനിക്ക് കഴിയാൻ പറ്റാത്തത് മറ്റൊരാളും ആവണ്ട എന്നൊരു ചിന്ത. ചാണ്ടി ഉമ്മന്റെ കളിക്ക് പാർട്ടിയെ കിട്ടില്ല.....
Last election Chennithala Leads the campaign...Let you give a chance to VDS and give him full support avoiding twisting statements as far as possible...
ഇത് തന്നെയെല്ലേ cm പറഞ്ഞത് ❤️❤️❤️❤️❤️
കോട്ടയം ഡിസിസി. പ്രസിഡന്റ് നെ. സ്നേഹിക്കുന്നവർ 😂
ചെന്നിത്തല ഗ്രൂപ്പ് കളിച്ച് ഈ പ്രസ് ത്ഥാനത്തെ ഒറ്റ് കൊടുക്കുകയാണ് ചാണ്ടി ഉമ്മൻ കുറച്ച് പക്വത ആകാൻ ഉണ്ട് അയാൾ ഭയങ്കര സംഭവം ആണെന്നാണ് ചാണ്ടി ഉമ്മൻ്റെ വിചാരം
രമേശ് നന്നാകാൻ നോക്ക് ദയവായി
അല്ല മിസ്റ്റർ നേതാവേ ഒരു കാര്യം ചോദിച്ചോട്ടേ. ഉമ്മൻ ചാണ്ടി മത്സരിച്ചതു കൊണ്ടാണ് U.d Fതോൽക്കാൻ കാരണം എന്നു പറഞ്ഞ ആളാണ്. ഇനിഉമ്മൻ സർക്കാറിൽ ഞാൻ മന്ത്രി കില്ല എന്നും പറഞ്ഞു. അവസാനം എന്തായി
Usmaannnn😅
ഈ മിഡിയക്ക് എന്തിന്റെ അസുഖമാണ് ഇങ്ങനെ ഇല്ലാത്തതും തോണ്ടുന്നത് 😂
വയനാട് ദുരന്തത്തിൽ കേന്ദ്രം കളിക്കുന്നത് രാഷ്ട്രീയ . കളി തന്നെയാണ്. 20% വോട്ടുള്ളബിജെപിക്ക് ഒരു എംഎൽഎ പോലുമില്ല. അഞ്ചു ശതമാനം വോട്ടുള്ള പാർട്ടിക്ക് ഇവിടെ എം പിയുണ്ട് MLA ഉണ്ട് മന്ത്രി പോലും ഉണ്ട്.എല്ലാവരും ഒത്തു പിടിച്ച് BJP യെ തോൽപിക്കും.ജനങ്ങളുടെ ക്ഷേമത്തേക്കാളും വലുത് രാഷ്ട്രീയമാണെങ്കിൽ അങ്ങനെത്തെന്നെ ആ വട്ടെ. കേരളത്തിന് കേന്ദ്രത്തെ ഒന്നും ചെയ്യാനില്ല. കേന്ദ്രത്തിന് അതപോലെയല്ല.അതാണ് - ഇപ്പോൾ കാണുന്നത്.
Chandy ommmen talks rubbish. He wants to imitate as his father. Never going to happen. If he wants a life in Congress, please act according to the wishes of kerala people. I hope he shows some maturity while he is speaking.
ഇയാൾ സംസാരിച്ചാൽ മതി
keralathil koodi ini ullu athukoodi kalanjukulikkodo
എന്റെ പൊന്നു ഉസ്മാനെ, നീയൊക്കെ കുറെ ഗ്രൂപ്പ് കളിച്ചു പാർട്ടിയെ ഒരു വിധത്തിൽ ആക്കിയില്ലേ ഇനിയെങ്കിലും ഒന്ന് ഒതുങ്ങി ഇരുന്നൂടെ പൊന്നു ഉസ്മാനെ. നിന്നെ പോലെ കുറെ അധികാര മോഹികൾ ആണ് അണികളെ നിരുത്സാഹപ്പെടുത്തുന്ന പ്രവർത്തികൾ ചെയ്യുന്നത്