New Brezza 2022 hybrid engine | ഇനി മൈലേജ് ഇല്ല എന്ന് പറയില്ല

Поділитися
Вставка
  • Опубліковано 12 лип 2022
  • Boodmo : boodmo.com/
    #boodmo #boodmospares
    popular Maruthi
    8086072549
    8589998176
    7594039671
    #salurv
    #dreamtech
    #2022brezzanewmodel
    #brezzafacelift
    For Business Enquiries dreamtechsalu@gmail.com
    Dream tech salu rv
    whatsup 7306975934
    Facebook / dreamtechtravel
    Instagram: / dreamtechtravel
  • Авто та транспорт

КОМЕНТАРІ • 143

  • @lejokjoy2403
    @lejokjoy2403 Рік тому +2

    Main issues in Mileage is now Petrol is not pure Petrol it is mixed with 10%Ethanol that is major reason in mileage drop.In coming year Central government is planning 20% Ethanol mixing

  • @mathewssamuel5605
    @mathewssamuel5605 2 роки тому

    Since I am getting different opinion about the performance.Give us a correct advice.

  • @abdulkhader5914
    @abdulkhader5914 2 роки тому

    Second choice video cheyyu

  • @viveknair5191
    @viveknair5191 2 роки тому +2

    I took loan from federal bank last month 7.5% for car loan,
    10-11 and all is very high

  • @jamshidjamshid8545
    @jamshidjamshid8545 Рік тому

    👍🤝Thanks

  • @firoskhan443
    @firoskhan443 Рік тому +1

    അടിപൊളി vitara വരുന്നുണ്ട്

  • @rameshkolayad8877
    @rameshkolayad8877 2 роки тому +1

    Sir, പുതിയ brezza യിൽ creep function അവൈലബിൾ ആണോ?

    • @shibu8300
      @shibu8300 2 роки тому

      brezza യിൽ ഉള്ളത് torque converter ടൈപ്പ് ഓട്ടോമാറ്റിക് ഗിയര് ബോക്സ് ആണ്.... creep function ഏറ്റവും നന്നായി ലഭിക്കുന്ന gearbox ആണ് ഇത്

    • @shibu8300
      @shibu8300 2 роки тому

      manual gearbox ഇൽ ക്രീപ് function ലഭിക്കില്ല

  • @rajeshvarmarejesh
    @rajeshvarmarejesh 5 місяців тому

    ഇപ്പോൾ സ്മാർട്ട് ഹൈബ്രിട് ഒഴിവാക്കിയില്ലേ ഇനിയെന്തിന്

  • @rathnaprakashk7435
    @rathnaprakashk7435 2 роки тому +4

    Mentioned as hybrid which is wrong information. Smart hybrid is totally different from hybrid.

    • @jobyand145
      @jobyand145 Рік тому

      Yes.... എന്നാലും smart hybrid എന്താന്ന് മനസ്സിലായി

  • @highlights4268
    @highlights4268 2 роки тому

    🔥🔥

  • @subairck6349
    @subairck6349 2 роки тому +1

    Price,,,,😢😕

  • @sajuchck
    @sajuchck 2 роки тому

    Good design but side black cladding 👎

  • @aslu44kammarani45
    @aslu44kammarani45 2 роки тому +5

    Lxi mileage kooduthal, zxi mileage kuravum?

  • @askerbabubabu4115
    @askerbabubabu4115 2 роки тому

    Price 😳

  • @harshanam8590
    @harshanam8590 2 роки тому +5

    Creta ഡീസൽ എടുത്തോളൂ മൈലേജ് രാജാവ് ആണു 18.5 with A/C കിട്ടും

    • @AngelVisionKerala
      @AngelVisionKerala 2 роки тому

      Petrol ൽ അത്രേം കിട്ടുമ്പോൾ പിന്നെ എന്തിനാ cretta🙄

    • @mallufrommalabar
      @mallufrommalabar Рік тому

      @@AngelVisionKerala ningal maruti dealer aano

    • @AngelVisionKerala
      @AngelVisionKerala Рік тому

      @@mallufrommalabar No

  • @alikunoozali2793
    @alikunoozali2793 2 роки тому +1

    ആ വണ്ടി എന്താണ് കമ്പനി കാട്ടി വെച്ചിരിക്കുന്നത്

  • @suhailmanazir2007
    @suhailmanazir2007 2 роки тому +12

    Over rate ആണ് brezza ക്ക്.creta യാണ് ഈ price ന് best
    Top end 17 lkh 😳😳😳
    ഡീസൽ എങ്ങനാനും ഇറങ്ങിയാൽ 25 lkh എങ്ങാനും വിലയിടും 😎

  • @mohammedsalih5772
    @mohammedsalih5772 Рік тому

    Ente kayyil und smart hybrid brezza
    11 months aayi , epo kittunna Milage 9.5😢 sharikum pettu

    • @shafim7759
      @shafim7759 Рік тому

      ഇപ്പോഴത്തെ വണ്ടി മൈലേജ് കണ്ടു എടുത്ത എല്ലാരും പെട്ടതാ
      പിന്നെ ഓരോരുത്തന്മാർ ഒരു കഥയും ഇല്ലാതെ തള്ളും
      അവിടെ പോയി വന്നിട്ട് ഇത്രയെ അടിച്ചുള്ളൂ എന്നൊക്കെ
      ടാങ്ക് to ടാങ്ക് അടിച്ചാൽ കറക്ട് കിട്ടും മൈലേജ് 10-12
      ഊട്ടി ട്രിപ്പ്പിൽ പോളോ 1.0 2017 18 കിട്ടി glanza 2022 14 ഉം

  • @amrutheshvijayan6265
    @amrutheshvijayan6265 2 роки тому +4

    Better buying venue or creta

    • @suhailmanazir2007
      @suhailmanazir2007 2 роки тому

      100% ഈ വിലയിൽ creta യാണ് best

  • @naturescorner8209
    @naturescorner8209 2 роки тому +3

    ഹൈബ്രിഡ് engine Brezza യിൽ ഓഫർ ചെയ്യുന്നില്ല. ഉള്ളത് mild ഹൈബ്രിഡ് ആണ്. അത് കൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നുമില്ല. ഹൈബ്രിഡ് ഉള്ളത് വരാനിരിക്കുന്ന ഗ്രാൻഡ് വിറ്റാരയിലാണ്. Please note...

  • @traveltech11
    @traveltech11 Рік тому

    10:01 brezza 2016 il aan irangiyath sir !! 2017 il alla .. 2 aalum athe athenn

  • @nimraz9979
    @nimraz9979 2 роки тому +3

    75k downpayment then 20k 60 months ഒരിക്കലും കിട്ടില്ല 24k എങ്കിലും emi വരും

    • @vinodwd2149
      @vinodwd2149 Рік тому +1

      1 lakh ennu paranjanu showroomil poyathu last 2.25 adaykkendi vannu ....ithellam advertisement mathram

  • @user-ne7ek8zd9y
    @user-ne7ek8zd9y Рік тому +2

    വണ്ടി ഒക്കെ അടിപൊളി പക്ഷേ ഓവർ price ഈ വിലക്ക് creta, or nexon അതും diesel എടുക്കുന്നതാണ് നല്ലത്, മാത്രമല്ല quality യും drive comfort,എല്ലാം കിട്ടുകയും ചെയ്യും 👍🏼
    പിന്നെ company maruthi suzuki ആയതുകൊണ്ട് safety de കാര്യത്തിൽമാത്രമാണ് ഒരു സംശയം 👍🏼

    • @sebinjacob2340
      @sebinjacob2340 Рік тому +2

      ഒരു കുഴപ്പമേ ഉള്ളൂ താങ്കൾ പറഞ്ഞ രണ്ടു വാഹനത്തിനും റി sale വാല്യൂ ഇല്ല.... 😊

    • @user-ne7ek8zd9y
      @user-ne7ek8zd9y Рік тому

      @@sebinjacob2340 ഇന്ന് മാർക്കറ്റ് ലിൽ ഏറ്റവും കൂടുതൽ വിറ്റു പോകുന്ന compact suv nexon, second ertiga പിന്നെ creta ഇത്രയും sale ഉള്ള car നു resale ഇല്ലെങ്കിൽ പിന്നെ എന്താ പറയുക 😃

    • @sebinjacob2340
      @sebinjacob2340 Рік тому

      @@user-ne7ek8zd9y tata nexon hyundai cretta resale price ചെക്ക് ചെയ്തിട്ട് പറയൂ ബ്രോ എർട്ടിഗ mpv ആണ് suv segmentil അല്ല 😊 പിന്നെ safty ആണെങ്കിൽ ncap ടെസ്റ്റിൽ 4 star സ്കോർ ചെയ്ത വാഹനം ആണ് brezza

    • @sabu5727
      @sabu5727 Рік тому

      പക്ഷെ കൂടി പോയാൽ 3കൊല്ലം അത് കഴിഞ്ഞാൽ പൊളിച്ചു കളയാം വേസ്റ്റ് വണ്ടികളാണ് നീ പറഞ്ഞ കിണ്ടികൾ 🤦🏻‍♂️

    • @paulvonline
      @paulvonline Рік тому

      മാരുതിയുടെ മറ്റു വണ്ടികൾ പോലെ പപ്പടം അല്ല ബ്രെസ്സ. 4 സ്റ്റാർ ഉണ്ട് ചിലപ്പോ ഈ മോഡൽ നു 5 സ്റ്റാർ കിട്ടാനും സാധ്യത ഉണ്ട് , വില കൂടുതൽ ആണെന്നുള്ളത് ശരിയാണ് zxi ക്കു 6 എയർ ബാഗ് കൊടുക്കായിരുന്നു. ക്ലാഡിങ് കുറച്ചു ഓവർ ആയോ എന്നൊരു സംശയം. 5 വർഷത്തിനുള്ളിൽ വിൽക്കുന്നവർ resale വാല്യൂ നെ പറ്റി ചിന്തിച്ചാൽ മതി കൂടാതെ എല്ലാ കമ്പനികളും EV യിലേക്ക് പോകുന്ന കൊണ്ട് IC എങ്ങിനെ വണ്ടികൾക്ക് ഇനി resale വാല്യൂ നോക്കണ്ട( after 5 - 8 years ). ലുക്ക് എനിക്ക് ഒരുപാടു ഇഷ്ടമായി നല്ല ക്യൂട്ട് ലുക്ക് ഉണ്ട്

  • @yasmediaproductions6309
    @yasmediaproductions6309 2 роки тому +2

    ആൻഡ് ഉമ്മ്മ് ആണ്ടു sundroof ആൻഡ് 🤗

    • @sajjadsagar
      @sajjadsagar 2 роки тому

      രണ്ട് മലയാളം സെന്റെൻസിനെ ആൻഡ് വെച്ച് കൂട്ടിയോചിപ്പിക്കുന്ന മച്ചാൻ... പൊളി 🤓🤓🤓

  • @Daaa__mone
    @Daaa__mone 2 роки тому +2

    75 nu shesham monthly ethra vecha

  • @ashkarami5048
    @ashkarami5048 2 роки тому +2

    Overall side design black finished വളരെ മോശം ഒരു old ലുക്ക്‌ ആണ് ആ ഒറ്റ കാരണം കൊണ്ടുതന്നെ ഞാൻ പ്ലാൻ മാറ്റി 🙏🙏

  • @sachinsjarnfork2599
    @sachinsjarnfork2599 2 роки тому +8

    ഇത് ടാറ്റാ punch ന്റെ ബോഡിയിൽ വാഗൺർ ന്റെ എഞ്ചിൻ കേറ്റിയതല്ലേ 🤔🤔
    ഈ പറഞ്ഞ ഫിച്ചർ ഒക്കെ അഞ്ച് വർഷം മുന്നേ പല കമ്പനിയുടെയും middle റേഞ്ച് ൽ ഉള്ളതാണ്... മാരുതിക്ക് ഇത് 🙏face lift ആയിരിക്കും..
    പക്ഷെ മറ്റു പല കമ്പനിക്കാരും ചിരിക്കും 😄😄.

    • @sreejithj82
      @sreejithj82 2 роки тому

      Neeyenthu tengaya parayunne ?

    • @ashiqmk86
      @ashiqmk86 2 роки тому

      Maruti😂😂😂😂

  • @rajankp7040
    @rajankp7040 2 роки тому +27

    എൻറെ കൂട്ടുകാരൻ ബ്രസ എടുത്തിട്ട് ഒരു വർഷമായി ഇപ്പോൾ അവർ അത് വിൽക്കാൻ നടക്കുകയാണ് ഇവർ പറയുന്ന മൈലേജ് എന്തായാലും കിട്ടൂല ഇപ്പോഴത്തെ സാഹചര്യങ്ങളിൽ 12 13 14 മൈലേജ് അവനിക്ക് കിട്ടുന്നുള്ളൂ ഈ കൂടിയ ഇന്ധനം നിരക്കിൽ ഇപ്പോഴത്തെ കാലത്ത് ഇതുമാതിരി വലിയ വണ്ടി എടുക്കുന്നത് നഷ്ടമാണ്

    • @muhsinabdullah8200
      @muhsinabdullah8200 2 роки тому +6

      Bosse അവരുടെ ഡ്രൈവിംഗ് പോലെ യാണ് മൈലേജ് കിട്ടുക

    • @shuaibshookaka892
      @shuaibshookaka892 2 роки тому

      Yes…absolutely currect…petrol breeza very bad for mileage

    • @wolverinejay3406
      @wolverinejay3406 2 роки тому

      @@muhsinabdullah8200 എങ്കിലും 1,2 km വ്യെത്യാസമേ വരു

    • @sebinjacob2340
      @sebinjacob2340 Рік тому +2

      Suv യിലേക്ക് പോകുമ്പോൾ ഇത്ര മൈലേജ് ഉള്ള വേറെ ഏതു വണ്ടിയാണ് ഉള്ളത് ...

    • @AngelVisionKerala
      @AngelVisionKerala Рік тому +4

      അതിപ്പോ അഹങ്കാരം പിടിച്ച രീതിയിൽ ഓടിച്ചാൽ ഒരു വണ്ടിക്കും milage കിട്ടില്ല.

  • @alikunoozali2793
    @alikunoozali2793 2 роки тому +1

    മൈലേജ് നിങ്ങൾ രണ്ടു ബാറ്ററി 22 മൈലേജ് തെളിയിച്ചു കാണിച്ചു കൊടുക്കേണ്ടതാണ് പക്ഷേ ബോർ ആക്കി

  • @sakeerhusain9486
    @sakeerhusain9486 Рік тому

    Square wheel aayathukondu mileage valarey koodum.

  • @alikunoozali2793
    @alikunoozali2793 2 роки тому

    സൺ റൂഫ് എല്ലാവരും ആഗ്രഹിക്കുന്നതാണ് ഗുഡ്

  • @younusmehran2915
    @younusmehran2915 Рік тому

    Used LXI വണ്ടി എവിടെ എങ്കിലും കൊടുക്കാൻ ഉണ്ട് എങ്കിൽ പറയൂ

  • @sebinjacob2340
    @sebinjacob2340 Рік тому

    പറയുന്ന വില ex ഷോറൂം ആണോ.... On റോഡ് ആണോ എന്ന് പറയണം ബ്രോ അല്ലാതെ വില പറഞ്ഞിട്ട് എന്ത് കാര്യം....

  • @shamsudheenmecheeri4
    @shamsudheenmecheeri4 2 роки тому

    പറ്റുമെങ്കിൽ ഒന്നു മലയാളത്തിൽ പറഞ്ഞു തരണം

  • @soorajv3088
    @soorajv3088 2 роки тому +6

    Overp priced Brezza... Kurach kuraykkamayirunnu. Becoz Hyryder maruti model varunund en kelkunnu

    • @samshivp2358
      @samshivp2358 2 роки тому

      Athu grand vitara enna model ne base cheytitulla model aan brezza nekaalum length, width, height features and pride kooduthal aan hyryder enna model nu

    • @soorajv3088
      @soorajv3088 2 роки тому

      @@samshivp2358 yes. Enthayalum rate kooduthal ulla oru SUV varuvalle. Apol ithin ithiri kuraykaamayirunnu

    • @samshivp2358
      @samshivp2358 2 роки тому

      @@soorajv3088 compact suv il price koodi varunna time aan features koodumbol price koodum sub 5 meter suv il squarish suv feel ulla vere vandi illa.. Maruti kk ariyaam ethra price ittaalum aalkaar vedikkaan undaakum enn
      I

    • @FsxFenz
      @FsxFenz 2 роки тому

      Athin athrayum features ille pne Hydryder above 20 lack anu rate

  • @vipinkp4730
    @vipinkp4730 2 роки тому

    Ion lithium alla lithium- ion battery 🔋

  • @sunilshiji5059
    @sunilshiji5059 2 роки тому +1

    ഈ പറയുന്ന മൈലേജ് ഒന്നും കിട്ടൂല അഥവാ കിട്ടണമെങ്കിൽ 50 km സ്പീഡിൽ ഓടിക്കണം kia sonat എന്റെ frnd വാങ്ങി അവന് കിട്ടുന്ന മൈലേജ് 12 ollu

    • @sabu5727
      @sabu5727 Рік тому

      കിയ സോനട്ട് വാങ്ങാൻ ആരെങ്കിലും പറഞ്ഞോ 😂😂😂പതുക്കെ പോടോ കിണ്ടിയും എടുത്തു 100.110 ൽ പറത്തിയാൽ മൈലേജ് കിട്ടില്ല 🤦🏻‍♂️

    • @shanpshan8810
      @shanpshan8810 Рік тому

      Kia sonat petrol anu 12 kittunnath desal 20kittum

  • @alikunoozali2793
    @alikunoozali2793 2 роки тому +5

    പുതിയ വണ്ടിക്ക് സൈഡ് ബ്ലാക്ക് കൊടുത്തത് ബോറായി

    • @nithinkooriyodan465
      @nithinkooriyodan465 2 роки тому

      That's right. I also think

    • @AngelVisionKerala
      @AngelVisionKerala 2 роки тому +4

      അതാണ്‌ ഈ വണ്ടിയിൽ ഏറ്റവും ലുക്ക്‌ ഉള്ള ഭാഗം....

  • @alwin6456
    @alwin6456 Рік тому

    And , moving on . Vaaanam

  • @alikunoozali2793
    @alikunoozali2793 2 роки тому +3

    ജനങ്ങളുടെ കമന്റ് വളരെ മോശം ആണല്ലോ

  • @subairck6349
    @subairck6349 2 роки тому +8

    വില തീരേ കുറവാണല്ലോ പുഴുങ്ങി തിന്നാൻ പറയൂ. തൂ

  • @sandeepsandeeppr5600
    @sandeepsandeeppr5600 2 роки тому +1

    ഈ വിലയക്ക് ഈ വണ്ടി ഇല്ല over price

  • @abidtu8252
    @abidtu8252 2 роки тому +7

    എന്തായാലും മാരുതി അല്ലെ ഊതി പെരുപ്പിക്കണ്ട പപ്പടം പൊടിയും പോലെ പൊടിയും വണ്ടികളിൽ 5 സ്റ്റാർ കിട്ടാത്ത ഒരു വണ്ടി ഉണ്ടങ്കിൽ അത് മാരുതി മാത്രം 😄😄😄

    • @paulvonline
      @paulvonline Рік тому

      maruthiyude mattu vandikal pole pappadam alla brezza 4 star rating undu

  • @highlights4268
    @highlights4268 2 роки тому

    Fast comment

  • @shameemmk7754
    @shameemmk7754 2 роки тому +1

    hybrid ayitt milage 20 ollu

  • @mithuncg9315
    @mithuncg9315 2 роки тому

    Never go for this car highly over priced ,,,maruthi should understand it from customer feedback.

  • @jayakumarkr2625
    @jayakumarkr2625 Рік тому

    Grand vitera,toyota hyrider is best, compaaring with this price

  • @manoharanps3534
    @manoharanps3534 2 роки тому +2

    ഓൺ റോഡ് വില പറയുക അതാണ് ശരി അല്ലാതെ ആളുകളെ പറ്റിക്കരുത്

  • @favoritevideos7336
    @favoritevideos7336 2 роки тому +1

    70000 kond brezza eduthal adavu adakkan orikallum sadikilla🤣

    • @AngelVisionKerala
      @AngelVisionKerala Рік тому

      9.5 ലക്ഷം രൂപ കുറഞ്ഞത് ആവും

  • @abisappoosmedia7312
    @abisappoosmedia7312 2 роки тому

    ഹൈബ്രിഡ് എൻജിൻ 20 കിലോമീറ്റർ മൈലേജ്..... എന്തുവാടെ ഇത്....

  • @vinodks4995
    @vinodks4995 2 роки тому +12

    75000 രൂപക്ക് കിട്ടുമെങ്കിൽ എനിക്ക് ഒരു 10 വണ്ടി വേണം 😀😀😀

  • @jobypg885
    @jobypg885 Рік тому

    ഒരു 75 and എണ്ണി... ഇവൻ എന്ത് പോങ്ങനാ

  • @santhoshknlrgoodmorning4183
    @santhoshknlrgoodmorning4183 2 роки тому +1

    ബുക്ക്‌ ചെയ്തു

  • @muhammedshahasad5609
    @muhammedshahasad5609 2 роки тому +2

    New venue diesel 20/21 mileage 🔥

    • @AngelVisionKerala
      @AngelVisionKerala Рік тому

      Diesel ഉള്ളപ്പോൾ ciaz ന് ഒക്കെ 28 ആയിരുന്നു milage..

  • @younusmehran2915
    @younusmehran2915 Рік тому

    എനിക്ക് യൂസ്ഡ് ബ്രീസ വേണമായിരുന്നു

  • @basheerbasheer1679
    @basheerbasheer1679 Місяць тому

    And and and

  • @robypanaplackalabraham9261
    @robypanaplackalabraham9261 2 роки тому +1

    Over prized

  • @sunilkumar-re7cz
    @sunilkumar-re7cz 2 роки тому +1

    Front grill ബോർ ആയി

  • @rajeshcs5511
    @rajeshcs5511 2 роки тому +1

    വെളുവളാണ് വർത്തമാനം മാത്രം കാര്യം പറയുന്നില്ല

  • @njammalekoikode3581
    @njammalekoikode3581 2 роки тому +1

    എന്തോരം...And കൾ ആണ് 🤣🤣🤣

  • @Faisal-ky5ht
    @Faisal-ky5ht 2 роки тому +1

    വെറും 75000 വെറും 100000 🤣🤣🤣🤣🤣🤣

  • @bensenthomas7284
    @bensenthomas7284 Рік тому

    Ll

  • @shameerchenthara1780
    @shameerchenthara1780 2 роки тому

    Overpriced

  • @abukadir-jt1mp
    @abukadir-jt1mp 2 роки тому

    And and and 🤣🤣

  • @ashfaqmohammad7753
    @ashfaqmohammad7753 2 роки тому +2

    15 lack brezza 😂 mm maruthiyude pok engota ingane anengil .skoda Toyota okke marudhiyude thattil kayari irikkum keralathil anu tto . 😂

  • @manoharanps3534
    @manoharanps3534 2 роки тому +3

    ഉഡായിപ് കാണിച്ച് കൊള്ള വിലയും

  • @TheLekshmianeesh1
    @TheLekshmianeesh1 2 роки тому

    Over priced, bad design

  • @ritheshrithuritheshrithu2267

    ഹൈബ്രിഡ് മൈലേജ് 20..
    കൂടുതൽ ആണെല്ലോ.. 😆😆
    ഓരോ ഉടായിപ്പ്.

  • @yooyoo6742
    @yooyoo6742 2 роки тому

    Nalla milege 20 😏

    • @jintomathew2408
      @jintomathew2408 2 роки тому

      Bro brezza pazhayath 15..16 aan kittunna mileage

  • @professor6335
    @professor6335 2 роки тому +3

    Pappadam🤣

  • @basheerbasheer1679
    @basheerbasheer1679 Місяць тому

    Ninte oru And and and

  • @ponnurocks4740
    @ponnurocks4740 Рік тому

    പപ്പടം വിൽക്കാൻ ഇട്ടിട്ടുണ്ട്

  • @sajithas9592
    @sajithas9592 Рік тому

    വണ്ടി ഹൈബ്രിഡ് ആയതു ഭാഗ്യം മൈലേജ് 10 കിട്ടുന്നുണ്ടല്ലോ 😆

  • @shyrac7962
    @shyrac7962 2 роки тому +4

    ഈ വണ്ടിക്കു വിലക്കൂടുതൽ ആണോ ഗൂയ്‌സ് ♥️

    • @mhmdshafeeq2303
      @mhmdshafeeq2303 2 роки тому

      കൂടുതൽ തന്നെ... അത് കൂടാതെ... Tax വേണം

    • @amrutheshvijayan6265
      @amrutheshvijayan6265 2 роки тому +1

      Yes

    • @wolverinejay3406
      @wolverinejay3406 2 роки тому

      S ഗൂയ്‌സ്

    • @suhailmanazir2007
      @suhailmanazir2007 2 роки тому

      100% കൂടുതലാണ്. Top മോഡൽ 17 lkh.
      അതിലും നല്ലത് creta ആണ്.

    • @muralidaspr6744
      @muralidaspr6744 2 роки тому

      Why should you not explain the internal features and dikky space something this is fully cheating to all.

  • @mm-pr3cp
    @mm-pr3cp 6 місяців тому

    Diesel വണ്ടിയെ തോൽപ്പിക്കാൻ പറ്റില്ല..എന്ത് വന്നാലും..
    മൈലേജ് 12-13 കിട്ടുമായിരിക്കും
    ചുമ്മാ തള്ളിയിട്ടു കാര്യം ഇല്ല

  • @studioprofessional5636
    @studioprofessional5636 2 роки тому

    ഉഡായിപ് കാണിച്ച് കൊള്ള വിലയും

  • @shameemmk7754
    @shameemmk7754 2 роки тому

    hybrid ayitt milage 20 ollu

  • @studioprofessional5636
    @studioprofessional5636 2 роки тому

    ഉഡായിപ് കാണിച്ച് കൊള്ള വിലയും