പഞ്ച രത്നങ്ങളുടെ കല്യാണത്തിന് ആണ് ചേട്ടനെ ആദ്യം ആയി കാണുന്നത്.. അന്ന് തൊട്ടു ഇന്ന് വരെ chettante വിശേഷങ്ങൾ എല്ലാം നോക്കാറുണ്ട്... എനിക്ക് എന്തോ chettante ഒരു ഭാഗ്യം ആയിട്ടാണ് ആ കുട്ടികളെ ഒരുക്കുന്നതും അവരുടെ അമ്മയോട് സംസാരിക്കുന്നതും എല്ലാം കണ്ടപ്പോൾ തോന്നിയത്.... അന്ന് തൊട്ടു ചേട്ടന്റെ ഒരു ഫാൻ ആണ് ഞാനും... വെഡിങ് makeup ഒക്കെ അടിപൊളി ആണ്.. ചേച്ചിയോടൊപ്പം ഒരു നല്ല ജീവിതം ആശംസിക്കുന്നു..... 🙏🙏
എന്നും സന്തോഷമേ കാണൂ ഇവരുടെ ലൈഫിൽ...കാരണം എവിടേലും പോകാൻ ഒരുങ്ങുമ്പോൾ ഇദ്ദേഹം സമാധാനം ആയി wait ചെയ്യും...make up ൻറ പ്രാധാന്യം അറിയുന്ന ആൾ ആണല്ലോ........☺️🥰 O my god...this much likes 🤗❤️
സ്വന്തം ഭാര്യയെ ഒരുക്കാൻ അവസരം കിട്ടിയ വ്യക്തി Happy Married Life Chetta❤😍❤ ചേച്ചി താലി കെട്ടാൻ ആയപ്പോൾ ചേട്ടൻ്റെ കാല് തൊട്ടു വണങ്ങിയത് ഇഷ്ടായി❤❤ ചേട്ടൻ്റെ ഫാമിലിയെ കണ്ടതിൽ സന്തോഷം🥰🥰🥰
സത്യം പറയട്ടെ വികാസ് ഏട്ടാ, ലാസ്റ്റിലത്തെ മറുപടിയിൽ മിസ്സിസ്സിന്റെ ഫാൻ ആയി, കാരണം കണ്ടപ്പോൾ കുറചു സ്ട്രിക്ട് പോലെ തോന്നി, പക്ഷെ മറുപടി പറയുമ്പോൾ പാവം , ഇഷ്ടപ്പെട്ടു, ലൗ both of യൂ
Happy married life........❤❤❤ ചേട്ടന്റെ മാര്യേജ് ഒരു വലിയ സർപ്രൈസ് ആയിരുന്നുട്ടോ....🥰🤗 സ്വന്തം കല്യാണത്തിന് ഇത്രയും ആളുകൾക്ക് മേക്കപ്പ് ഇട്ടുകൊടുക്കുന്നത് ചേട്ടൻ ഒരാള് മാത്രം ആയിരിക്കും 😁🤩😍 നിങ്ങളെ രണ്ടു പേരെയും ദൈവം അനുഗ്രഹിക്കട്ടെ...🙏🙌🤝
Enikum oru agraham indu , Guruvayoor appan nadathi tharanum,Vikas ettande Ella makeup videos um adipoli ahnu,more happiness and smiles at end of every video ,God bless you always Vikas Etta,
നന്മ നിറഞ്ഞ സന്തോഷകരമായ ഒരു നല്ല ജീവിതം നിങ്ങൾക്കുണ്ടാകും. വികാസിന്റെ ഭാര്യയുടെ മനം നിറയെ പ്രാർത്ഥനയാണ്. ഇതാണ് നിങ്ങൾ രണ്ടു പേരുടേയും മനോഹരമായ ജീവിത യാത്ര . ആശംസകൾ !
സന്തോഷവും, സമാധാനവും ഐശ്വര്യവും നിറഞ്ഞ ഒരു കുടുംബ ജീവിതം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുകയും ആശംസിക്കുകയും ചെയ്യുന്നു 🙏🙏🙏🙌🙌🙌👏👏👏👏വികാസിനും ഷെറിനും ദീർഘ മംഗല്യം ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏
Pancha ratnangalude marriage thottanu Vikas ne kuriche kettathe, athine shesham videos kanarund, oru Nalla makeup artist ennathinekal you are a good human being enne thonni, keep it up
ചേട്ടന്റെ almost എല്ലാ വീഡിയോസും കാണാറുണ്ട്. എനിക്ക് ഏറ്റവും ഇഷ്ടം make up തുടങ്ങുന്നതിനു മുൻപ് ചേട്ടൻ പ്രാർത്ഥിക്കാറുണ്ടല്ലോ അതാണ്. എല്ലാ വീഡിയോയിലും ഞാനിത് notice ചെയ്യാറുണ്ട് വേറെ ആരും അങ്ങനെ ചെയ്തു കണ്ടിട്ടില്ല god bless both of uuu
സന്തോഷവും അതിലുപരി സമാധാനവും നിറഞ്ഞ ഒരു ജീവിതം ആകട്ടെ വികാസ് ചേട്ടാ.... എല്ലാ ദൈവാനുഗ്രഹവും ഉടനീളം ഉണ്ടാകട്ടെ എന്ന് പ്രാർഥിക്കുന്നു... Wishing you both a happy married life with all happiness in your life ❤❤🥰🥰🥰
Bro make up cheyyunnath kananum oru speciality und. Thottthellam ponnak kkunnath annu parayunnapole. Oro skin texture anusarichit make over cheyyunnath oru talent ann. God grace. Keep it up. Thank you for sharing this video.
Chilapol ith adhyamayittayirikum swantham brideine swanthayi anichorukuna oru makeup man athum south indiayil thane famous ayittulla and the best makeup artist Happy married life bith of u kazhinjathokke kazhinju past is past inni namude chechiyayitt oru adipoli jeevikam nayikuuuuu lubu both and makeup was superrrrrrrr😄❤❤❤
Tears rolling down Yet a smile on my lips☺️ You are a great artist Vikasetta❤️ Lots of love to Chechi also🤗 Happy married life and May God bless you🙏❤️
Last moment she spoke ..in her words only can imagine she is a very nice women ..and god blessings will be there your entire lyf happy married lyff vikasetaa ❤❤❤❤
Congratulations to both of you 💐 wish you both a very very happy married life forever 🥰🥰. I watch all your videos even though I was married 10 years before . Still love to see your make up videos and this is very special that you did your better half’s make up.. may god bless your life with millions of colorful days dears🥰🥰
Chettande ella make up vedios kaanarundu... Ee 19 th nu ende marriage aaanu.... Ee vedios kandappol othiri sandosham thonnni... Durga chechide makeover kandirunnnu... Traditional tamil Bride adipoli aaayirunnnu... Chettan oru anugrahithanaya.. Kalakaran aaanu...may GOD bless uu chettta...
1 st comment yeyyy❤️❤️❤️
😁😁✌️
@@laijureneesh2662
'' ''േ
brother thank you
😜
6Ý
സ്വന്തം ഭാര്യയെ ഒരുക്കാൻ അവസരം കിട്ടിയ ചേട്ടന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ anyway happy married life chetta....
thanks Anagha
Ooo0
I love your makeup Talent and appreciate, how shall we contact you
പഞ്ച രത്നങ്ങളുടെ കല്യാണത്തിന് ആണ് ചേട്ടനെ ആദ്യം ആയി കാണുന്നത്.. അന്ന് തൊട്ടു ഇന്ന് വരെ chettante വിശേഷങ്ങൾ എല്ലാം നോക്കാറുണ്ട്... എനിക്ക് എന്തോ chettante ഒരു ഭാഗ്യം ആയിട്ടാണ് ആ കുട്ടികളെ ഒരുക്കുന്നതും അവരുടെ അമ്മയോട് സംസാരിക്കുന്നതും എല്ലാം കണ്ടപ്പോൾ തോന്നിയത്....
അന്ന് തൊട്ടു ചേട്ടന്റെ ഒരു ഫാൻ ആണ് ഞാനും... വെഡിങ് makeup ഒക്കെ അടിപൊളി ആണ്.. ചേച്ചിയോടൊപ്പം ഒരു നല്ല ജീവിതം ആശംസിക്കുന്നു..... 🙏🙏
എൻ്റെ കല്യാണത്തിന് Makeup ചെയ്യാൻ എനിക്ക് ആരുടെയും സഹായം വേണ്ടെടാ... ഞാൻ തന്നെ ഓടി നടന്നു ചെയ്തോളാം... വികാസ് ഏട്ടൻ Thug Life😌😂
👍
Wish you both all the happiness!!! സ്വന്തം കല്യാണത്തിന് ഇത്രയും പേരെ makeup ചെയ്ത ഒരേ ഒരു ആള്‍. Sweet കുട്ടി....
എന്നും സന്തോഷമേ കാണൂ ഇവരുടെ ലൈഫിൽ...കാരണം എവിടേലും പോകാൻ ഒരുങ്ങുമ്പോൾ ഇദ്ദേഹം സമാധാനം ആയി wait ചെയ്യും...make up ൻറ പ്രാധാന്യം അറിയുന്ന ആൾ ആണല്ലോ........☺️🥰
O my god...this much likes 🤗❤️
സത്യം
Sathym😄
😍
Sathyam
😄😄👍
Thumbnail കണ്ടപ്പോൾ ചക്കപ്പഴം..ശി വെട്ടനെ പ്പോലെ തൊന്നിയവരുണ്ടോ?...😍😍
Yes
Yes
Ys
Yes
Yes of course
സ്വന്തം ഭാര്യയെ ഒരുക്കാൻ അവസരം കിട്ടിയ വ്യക്തി Happy Married Life Chetta❤😍❤ ചേച്ചി താലി കെട്ടാൻ ആയപ്പോൾ ചേട്ടൻ്റെ കാല് തൊട്ടു വണങ്ങിയത് ഇഷ്ടായി❤❤ ചേട്ടൻ്റെ ഫാമിലിയെ കണ്ടതിൽ സന്തോഷം🥰🥰🥰
Thanks dear
Noob da
സന്തോഷവും ഐശ്വര്യവും നിറഞ്ഞൊരു നല്ല വിവാഹജീവിതം ആശംസിക്കുന്നു.. വികാസ് & ഷെറിൻ.. ❤️❤️
My Vikas brother has magic in hand wt a man. excellent
സ്വന്തം കെട്ടിയോളെ ഒരുകാൻ ഉള്ള ഭാഗ്യം വേറെ ആർക്കാ കിട്ടുക🥰🥰🥰🥰🥰🥰
Yes, chechi de bhaagyam😜
A man who turns every person he makes up into a beautiful creation. Just happened to come across this person’s work only recently. Great going
Wow, thank you
സത്യം പറയട്ടെ വികാസ് ഏട്ടാ, ലാസ്റ്റിലത്തെ മറുപടിയിൽ മിസ്സിസ്സിന്റെ ഫാൻ ആയി, കാരണം കണ്ടപ്പോൾ കുറചു സ്ട്രിക്ട് പോലെ തോന്നി, പക്ഷെ മറുപടി പറയുമ്പോൾ പാവം , ഇഷ്ടപ്പെട്ടു, ലൗ both of യൂ
എന്നുമെന്നും ഈ ചിരി ഇങ്ങനെ നിലനിൽക്കട്ടെ 👍👍👍👍👍
Backround music onnum illathe nathuralaittu oru wedding video super👍👍👍
Am yur big fan chetttaa.... U r Amaizing 🎉🎉🎉🎉🥳🥳🥳
😍😍
Chettan poliyummm chechiii adiploliyumm aanuuuuu💓love you both of you❣️god bless youu
🥰
Best Wishes vikas etta
Wish you happy married life ....guruvayurappan anugrahikkatte 🙂🙂🌹🌹🌹🌹🌹🌹🌹
Happy married life........❤❤❤
ചേട്ടന്റെ മാര്യേജ് ഒരു വലിയ സർപ്രൈസ് ആയിരുന്നുട്ടോ....🥰🤗
സ്വന്തം കല്യാണത്തിന് ഇത്രയും ആളുകൾക്ക് മേക്കപ്പ് ഇട്ടുകൊടുക്കുന്നത് ചേട്ടൻ ഒരാള് മാത്രം ആയിരിക്കും 😁🤩😍
നിങ്ങളെ രണ്ടു പേരെയും ദൈവം അനുഗ്രഹിക്കട്ടെ...🙏🙌🤝
Thanks alot ponni
ഇന്നാണ് വികാസിന്റെ കല്യാണം കണ്ടത്. ഗുരുവായൂരപ്പന്റെ എല്ലാ അനുഗ്രഹങ്ങളും എപ്പോഴും ഉണ്ടാകട്ടെ 🙏
thank you 🤗. god bless you too
U r a man with a lovely heart and ur hands do wonders. .. Wishing you a happy married life and showers of blessings from one of your admirers.
híí
Chechiyude bhagyam aanu chettan chettante bhagyam aanu chettan sarweswaran ellavidha bhagyangalum jeevithathil thannu anugrahikkatte🙏😘😍❤
🥰
Vikasinte bride bhagyavathiyanu.... aa kuttik vikas thanne anichorukan avasaram kittiyallo..... randalkkum sathoshavum samadhanavum niranja oru jeevitham njanum ente kudumbavum asamsikkunnu
Enikum oru agraham indu , Guruvayoor appan nadathi tharanum,Vikas ettande Ella makeup videos um adipoli ahnu,more happiness and smiles at end of every video ,God bless you always Vikas Etta,
Congratulations... Last few minutes, when she spoke, tears rolled down from my eyes.. I truly feel she's lucky to have vikas chettan ❤️❤️
thanks Lekshmi for this touching message..god bless you
@@VikasvksMakeupartist thank you ❤️❤️stay blessed both
Wow she has a life long free makeup man🤣.
സ്വന്തം കല്യാണത്തിന് ഓടി നടന്ന് makeup ചെയ്യുന്ന കല്യാണചെക്കൻ.......😂😊👌
Hihihihi ,,,,,,,,, Thanks dear
😂😂😂
This video spreads so much happiness love and positive energy thank you so much for sharing
എല്ലാ വിധ ഭാവുകങ്ങളും.... വികാസ് ബ്രോ& ഷെറിൽ .....
ആഹാ ഇത് കൊള്ളാല്ലോ കല്യണപെണ്ണിനെ ഒരുക്കിയെ
ചെക്കൻ😌😌
Happy mrd lyf chettan&chechi🥰
THANKS ANGEL
നന്മ നിറഞ്ഞ സന്തോഷകരമായ ഒരു നല്ല ജീവിതം നിങ്ങൾക്കുണ്ടാകും. വികാസിന്റെ ഭാര്യയുടെ മനം നിറയെ പ്രാർത്ഥനയാണ്. ഇതാണ് നിങ്ങൾ രണ്ടു പേരുടേയും മനോഹരമായ ജീവിത യാത്ര . ആശംസകൾ !
സന്തോഷവും, സമാധാനവും ഐശ്വര്യവും നിറഞ്ഞ ഒരു കുടുംബ ജീവിതം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുകയും ആശംസിക്കുകയും ചെയ്യുന്നു 🙏🙏🙏🙌🙌🙌👏👏👏👏വികാസിനും ഷെറിനും ദീർഘ മംഗല്യം ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏
🙏😊
Congratulations... The closing words, uttered by your bride were heart-warming. All the best wishes and prayers dear Vikas uncle.❤️💞
Happy married life chetta....Kannan anugrahikkateee...
Perfect Jodi, she is beautiful an you gave more touch of beauty
Pancha ratnangalude marriage thottanu Vikas ne kuriche kettathe, athine shesham videos kanarund, oru Nalla makeup artist ennathinekal you are a good human being enne thonni, keep it up
Vikas brother, you are down to earth. So humble.
🎉❤
Randu perum super❤️❤️oru sadhya kazhicha sukhan undu. Manasu niranju bhagavante Ella anugrahavum undakatte
Happy married life chetta.... WITH LOTS OF LOVE
ചേട്ടന്റെ almost എല്ലാ വീഡിയോസും കാണാറുണ്ട്. എനിക്ക് ഏറ്റവും ഇഷ്ടം make up തുടങ്ങുന്നതിനു മുൻപ് ചേട്ടൻ പ്രാർത്ഥിക്കാറുണ്ടല്ലോ അതാണ്. എല്ലാ വീഡിയോയിലും ഞാനിത് notice ചെയ്യാറുണ്ട് വേറെ ആരും അങ്ങനെ ചെയ്തു കണ്ടിട്ടില്ല god bless both of uuu
😍😍
ഒരുപാട് കാലം സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ പ്രാർത്ഥിക്കുന്നു ❤️❤️
ആദ്യം ആയിട്ട് ആണ് ഇങ്ങനെ ഒരു make up കാണുന്നെ. ഓടി നടന്നു എല്ലാർക്കും make up. എല്ലാരും ബ്യൂട്ടിഫുൾ. എല്ലാരും ഹാപ്പി. ഹാപ്പി married life..
Chettande bride so lucky. Vikasettane kond ennum make up cheyyamallo.😄 Happy married life.
Thanks Ahalya
Happy married Life Vikas eattan...adipoli life ..akan njan prarthikam...
thanks
Congratulations chetta, may god bless u and ur family, there will be ups and down in life, but we need to go ahead, that's life, wish u all success
Bride enthoru paavam aan❤️❤️❤️ humble tooo❤️❤️
സന്തോഷവും അതിലുപരി സമാധാനവും നിറഞ്ഞ ഒരു ജീവിതം ആകട്ടെ വികാസ് ചേട്ടാ.... എല്ലാ ദൈവാനുഗ്രഹവും ഉടനീളം ഉണ്ടാകട്ടെ എന്ന് പ്രാർഥിക്കുന്നു... Wishing you both a happy married life with all happiness in your life ❤❤🥰🥰🥰
Chettan poli ...
Happy married life
thanks
She is so calm and pretty
Happy Married lyf chetta and chechi❤❤🥰🥰
നല്ല വിനയവും അടക്കവും ഒതുക്കവും ഉള്ള പെൺകുട്ടി❤️👍
Kore ishtayi eee video orupad santhosham thonni daivathinte anugraham koode indavum vikas etaa
വികാസ് ചേട്ടാ... നല്ല വിനയം ഉള്ള ചേച്ചി..... നല്ല ഒരു ജീവിതം ആശംസിക്കുന്നു...
thanks js
Bro make up cheyyunnath kananum oru speciality und. Thottthellam ponnak kkunnath annu parayunnapole. Oro skin texture anusarichit make over cheyyunnath oru talent ann. God grace. Keep it up. Thank you for sharing this video.
Iam a big fan of you Vikasetta.....Wish you a happy married life 😍😍😍😍💖💖
വികാസ് നന്മ ആ മുഖത്ത് തന്നേയുണ്ട് ആ ചിരിയിൽ ആ മനസിൽ എല്ലാം ഉണ്ട് നന്മ നിറഞ്ഞ ഒരു ലോങ്ങ് ലൈഫ് ദൈവം നൽകട്ടേ
thanks dear 🙏😊
Hai chettai Happy married life both of u😍😍
Puthiya jeevitham santhosham
Niranjathayirikkatte 🥰🥰👌👌🙏🙏
Dear Vikas ❤️ sheril..
❤️❤️❤️Wish you a happy and long married life❤️❤️❤️
Shahansha
Thanks a lot shamsha ikkaaa . Just seen ur comment
Ippozha kandath video, chechide oru bhagyam❤️,bharthavu thanne orukkumallo😊🔥
It's first tym... Am so hppy to see your attitude towards others.. May god bless you... Happy Married Lyf Vksetta❤️❤️❤️
thanks dear
Chettante oro work kanumbol adutha work kanan waiting aanu...apl chettante wedding thanna kanan Patti...
Chechi nalla pavama, kandal ariyam 😀😍
Wishing u a very happy married life 💜
Vikas chetta congratulations 🥳🥳🥳🥳
Ithil orupad celebrity's ine kandu santhosham✌️✌️✌️✌️
Pakshe Pancharanthnagalude Ammaye kandappol valare kooduthal santhosham thonni🥰🥰🥰🥰
I knew i wont be able to get a makeover from u!! Love to see your videos and happy faces of brides.
Keep going chetta !! And Happy married life!!!
Chilapol ith adhyamayittayirikum swantham brideine swanthayi anichorukuna oru makeup man athum south indiayil thane famous ayittulla and the best makeup artist Happy married life bith of u kazhinjathokke kazhinju past is past inni namude chechiyayitt oru adipoli jeevikam nayikuuuuu lubu both and makeup was superrrrrrrr😄❤❤❤
Congrats...Happy married life..
Nalla vinayam ulla chechi..👍👍
Tears rolling down
Yet a smile on my lips☺️
You are a great artist Vikasetta❤️
Lots of love to Chechi also🤗
Happy married life and May God bless you🙏❤️
New subscriber😀 congratulations on the new journey of your life❤ very beautiful bride.
Thanks for subbing!
Last moment she spoke ..in her words only can imagine she is a very nice women ..and god blessings will be there your entire lyf happy married lyff vikasetaa ❤❤❤❤
I felt the same. She is the best partner for a humble man like Vikas.
Yesss exactly
A special make up day oo nice🥰🥰🥰
എനിക്കിഷ്ടയത്ത് ആ സാരീ ആണ് ചേച്ചിയുടെ സാരീ super
Manasilakkan patunna orale kitunnath thanneyanu ettavum valiya santhosham luck oke.. 😊
Happy married life chetta😍😍😍😍😍
Thanks da
Anganea thangaldea phone no kittum kalliyanathinu orukan vilikkan?
പൊളിച്ചു ചേട്ടാ 😍😍സൂപ്പർ 😍groom and bride soo super😍💞💞
Very few grooms get to do it. You and your wife are very lucky. MADE FOR EACH OTHER. GOD BLESS.
Nice to watch,happy married life,luv u good souls
VADHUvine orukkunna adhyathe VARAN😉😜
Happy married life💝
❤❤❤❤ yeah we r loving u sir
തീർച്ചയായും പ്രാർത്ഥന ഉണ്ടാകും ചേട്ടാ... ഹാപ്പി married life 🥰🥰😘😘🙌
thanks alot.
Vikas eattan make up okkey ett chundaranaayallo.....nalla kutti....ellam bhavukangalum nearunnu eatta....love you......😍😍😍😍😍
2 nd marriage aano?
Happy married life chettaa....
Congratulations to both of you 💐 wish you both a very very happy married life forever 🥰🥰.
I watch all your videos even though I was married 10 years before . Still love to see your make up videos and this is very special that you did your better half’s make up.. may god bless your life with millions of colorful days dears🥰🥰
I like ur bridal makeup as well as ur doing nice job vikas it's awsome ,
thanks dear
Chechi vikasettante bhagyamanu..athrayku vinayamulla Chechi..🥰🥰🥰🥰🥰🥰
സന്തോഷവും സ്നേഹവും ഉള്ള നല്ലൊരു ലൈഫ് ഉണ്ടാവട്ടെ ദൈവം അനുഗ്രഹിക്കട്ടെ 🥰❤🌹
Hi Iam sajna inn morning meet cheithille 😍.
Good presentation 👍🏿👍🏿👍🏿
Great couple❤️❤️❤️stay happy together always 💝🙏
Thanks dear
Vikasettaaa innathe video kandapol orupadu santhosham... nalloru jeevitham ashamsikkunnu.....
She is so lucky u are also so lucky man God bless you both of us
Chetta.. congrats 🥰🥰🥰😍😘😘😘orupad kaalam ithu pole happy aayi jeevikan eeswaran anugrahikate.....🥰😍
Happy married life vikas chetta sheril chechi🥰🥰🥰
Thanks mole
രണ്ടുപേരേം ദൈവം അനുഗ്രഹിക്കട്ടെ...
Ningaldde makeup ellam pwoliyaanu keepgoing
ചക്ക പഴത്തിലെ ചേട്ടനെ പോലുണ്ട്😂❤
Shivan alle
Kalayana penninu makeup ettukodukkan kalyana chekkan.athinum vnm Oru bhgym🥰🥰🥰😍
Happy married life dears♥️god bless uu♥️
thanks appu