കയ്യകലത്ത് കണ്ടെയ്നർ കപ്പൽ. Vizhinjam Sea Port , Trivandrum.

Поділитися
Вставка
  • Опубліковано 29 сер 2024
  • Vizhinjam International Port Trivandrum is a big project of India.This project is going on in a place called Vizhinjam of Thiruvananthapuram district in the state of Kerala which is known as God's Own Country in the great country of India.Vizhinjam International port Trivandrum is a project known as the gateway to India's economic boom.Vizhinjam is the first place in the world that is in harmony with nature and suitable for port.Vizhinjam port has been designed in such a way that any big mothership in the world can land.About 90% of the world's cargo movement takes place by sea and it also reaches India through the Vizhinjam International Trivandrum in Kerala.The work update of Vizhinjam International Trivandrum which is watched by the world countries is broadcasted through our channel.Thank you #vizhinjam #kerala #trivandrumthambanvlogs #malayalamchannel #trivandrumthambanvlogs #vizhinjam #trivandrum #kerala #vizhinjam #port #trivandrumthambanvlogs #vizhinjamPortTrivandrum #vizhinjamport #vizhinjamnews #vizhinjamworks #vizhinjamworkupdate #viral #

КОМЕНТАРІ • 254

  • @relaxation9425
    @relaxation9425 Місяць тому +35

    OMG😮 Wonderful. Fantastic video. ഇന്നുവരെ മറ്റൊരാൾക്കും കാണിക്കാൻ കഴിയാതിരുന്ന അവർക്കു അനുവാദമില്ലാത്ത ഒരു വീഡിയോ. താങ്കളെ ഹാർദ്ദവമായി അഭിനന്ദിക്കുന്നു. എന്താ ഭംഗി. മുമ്പും താങ്കൾ ഇ പോർട്ടിനകത്തു നിന്നും വിഷ്വൽ പകർത്തിയിരുന്നു. അതുപോലെ ആർക്കും സാധിച്ചിട്ടില്ല. താങ്കൾക്കു പോർട്ടുമായി ബന്ധപ്പെട്ട ആരുടെയോ സഹായം ലഭിക്കുന്നുണ്ടു എന്നു വ്യക്തം. അഭിനന്ദനങ്ങൾ. പന്ത്രണ്ടാം തീയതി മദർഷിപ്പ് വരുന്നതും ഇതുപോലെ വീഡിയോയിൽ പ്രതീക്ഷിക്കുന്നു. എനിക്കു അന്നു വരണമെന്നുണ്ടു. അകത്തേക്കു പ്രവേശനം കിട്ടുമോ എന്നു അറിയില്ല. നല്ല തിരക്കായിരിക്കും❤

  • @akhilsivan9417
    @akhilsivan9417 Місяць тому +8

    എത്ര പ്രശംസിച്ച് പറഞ്ഞാലും
    മതിയാകില്ല . . എല്ലാവരും അംഗീകരിച്ചേ മതിയാവൂ ഇദ്ദേഹത്തെ ❤ ഈ പരിശ്രമത്തെ 😊 ഒരുപാട് നന്ദി. ഇത്രയും നല്ലൊരു കാഴ്ച ഒരുക്കി നൽകിയതിന്❤ തിരുവനന്തപുരത്തിന്
    കാലം കരുതി വച്ച കാവ്യ നീതി ❤❤❤

  • @ktrdas
    @ktrdas Місяць тому +7

    , ഒരുപാട് കാലം ആയി കാണണം എന്ന് ആഗ്രഹിച്ചിരുന്നു കാഴ്ചകൾ. കാണിച്ചുതന്നതിനു വളരെ വളരെ നന്ദി

  • @jaimonipe7349
    @jaimonipe7349 Місяць тому +4

    അടിപൊളി വീഡിയോ ആണ് ചേട്ടാ. ഞാൻ എല്ലാ വീഡിയോയും കാണുന്ന ആളാണ് പക്ഷെ ഇത്‌ ഒരു രക്ഷയും ഇല്ല.

  • @Username-mh6bi
    @Username-mh6bi Місяць тому +19

    വിഴിഞ്ഞത്തെ കുറിച്ച് കണ്ടതിൽ ഏറ്റവും മികച്ച വീഡിയോ ❤
    നിർമാണ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതോടെ വിഴിഞ്ഞം തുറമുഖം കൂടുതൽ മനോഹരമാകും.
    ഇതുവരെയുള്ള നിർമാണപുരോഗതിയിൽ മുൻമന്ത്രി ശ്രീ അഹമ്മദ് ദേവർകോവിലിൻറെ പങ്ക് വളരെ വലുതാണ്.

  • @sajimahadevan4944
    @sajimahadevan4944 Місяць тому +6

    പ്രതീക്ഷിച്ച വീഡിയോ താങ്ക്സ്. പോർട്ട്‌ ൽ പോയാൽ പോലും ഇത്രയും നന്നായിട്ട് എല്ലാം കാണാൻ കഴിയില്ല. 🙏

  • @ARUN-i9q
    @ARUN-i9q Місяць тому +8

    ee vedio channelinte oru turning point avum daily vedio venam

  • @lijith4033
    @lijith4033 Місяць тому +3

    ഈ effortinu ഇരിക്കട്ടെ കുതിരപ്പവൻ 🔥🔥

  • @muhammedmusthafam6897
    @muhammedmusthafam6897 Місяць тому +3

    What a video maan.. Hats of brother❤️.. Keep it up.. Njngal pravasikalkk ithra clear aayitt kaanan kazhunjathil santhosham..

  • @josephma1332
    @josephma1332 Місяць тому +7

    Best ever video from Thampan vlogs
    Congratulations....

  • @user-us1fz8qh2d
    @user-us1fz8qh2d Місяць тому +3

    മികച്ച നിലവാരം ഉള്ള വീഡിയോ... bro...🎉❤

  • @mohanadasjs6724
    @mohanadasjs6724 Місяць тому +5

    Highly informative video and clear visuals.Thank you.

  • @VijeeshVkakkanam
    @VijeeshVkakkanam Місяць тому +5

    Chettaa innathe video polich 🎉🎉🎉🎉

  • @user-yh9mr3le4u
    @user-yh9mr3le4u Місяць тому +6

    മനോഹരം, 2000 MTR ബെർത്തും, 4000 MTR ബ്രേക് വാട്ടർ എത്രയും വേഗം പൂർത്തീകരിക്കാൻ സാധിക്കട്ടെ, 11, 12 ഡേറ്റിൻ്റെ detailed visuals പ്രതീക്ഷിക്കുന്നു.

  • @leelaaiyappa6277
    @leelaaiyappa6277 Місяць тому +2

    Looks awsome,port entrance to the sea port👍

  • @pksreekumar1020
    @pksreekumar1020 Місяць тому +3

    Dear Thamban how beautiful and rare video..God bless you for the sincerity you show to the port🎉🎉🎉

  • @ramyarajappan5094
    @ramyarajappan5094 Місяць тому +2

    Super thamban super... Polichuuu👍👍👍👍👍

  • @kkponnappan2166
    @kkponnappan2166 Місяць тому +1

    Good

  • @RajeshRaju-lg5ru
    @RajeshRaju-lg5ru Місяць тому +2

    പൊളി വീഡിയോ ബ്രോ ❤️🔥🔥🔥🔥നിങ്ങൾ വേറെ ലെവൽ ആണ്. 🫂

  • @vamanvalooparambil9424
    @vamanvalooparambil9424 Місяць тому +3

    This is the best video ever. Good work keep it up

  • @ajikumar7988
    @ajikumar7988 Місяць тому +13

    ജെജി ഫ്രാൻസിസ് from കൊച്ചി ഇതൊക്കെ എങ്ങനെ സഹിക്കും 😂😂

    • @shajithomas2862
      @shajithomas2862 Місяць тому +5

      പാവം !ഇതെല്ലാം കണ്ട് അറ്റാക്ക് വരാതിരുന്നാൽ മതിയായിരുന്നു😅

    • @trivandrumthamban
      @trivandrumthamban  Місяць тому +1

      😃😃😃. ❤️🤝

    • @vibinpachar2492
      @vibinpachar2492 Місяць тому

      😂

    • @sargamsargam9071
      @sargamsargam9071 Місяць тому +2

      ഇത് കൊച്ചിയിൽ ആയിരെന്നുങ്ങിൽ. പബ്ലിസിറ്റി ഇതിൽ കൂടുതൽ ഉണ്ടാകും. ഇപ്പോഴും ഇതിനെ കുറിച്ച് അറിയതവർ ഉണ്ട്. കുറച്ച് ആൾകാർ കൊച്ചി ആണ് കേരളത്തിൻ്റെ വികസനം എന്ന് വിചാരിക്കുന്ന കൂട്ടം ആളുകൾ ഉണ്ട്. ... സര്ക്കാര് പോലും വലിയ publicity കൊടുക്കാം താൽപര്യം kanikkal കുറവാണ്

    • @shajithomas2862
      @shajithomas2862 Місяць тому +1

      @@sargamsargam9071 നമ്മൾ Publicity കൊടുക്കണം. ഞാൻ ഈ വീഡിയോ Share ചെയ്യും

  • @bijuchandran2449
    @bijuchandran2449 Місяць тому +2

    Most awaited visuals, thanks Thamban

  • @ravikumaranthampyc.m518
    @ravikumaranthampyc.m518 Місяць тому

    പോർട്ട് നേരിട്ട് കണ്ടതു പോലെ യുള്ള അനുഭവം നന്നായിട്ടുണ്ട്

  • @sivaprakashmk9724
    @sivaprakashmk9724 Місяць тому +3

    Nice visual. Thanks for your efforts 🎉🎉🎉

  • @kumarjis
    @kumarjis Місяць тому

    One of the bet videos I have seen . Appreciate your hard work

  • @sabujollypeter2499
    @sabujollypeter2499 Місяць тому +1

    🎉highly appreciated

  • @manut1349
    @manut1349 Місяць тому

    drone shots are very good, keep up the good work.

  • @BasheerRA-ls6hh
    @BasheerRA-ls6hh Місяць тому

    Good super

  • @prasad3662
    @prasad3662 Місяць тому +2

    Super videos

  • @lijinjustin8549
    @lijinjustin8549 Місяць тому

    Wowwwww❤️❤️❤️❤️❤️pwoly brooo❤️.....

  • @vinodmadhukumar284
    @vinodmadhukumar284 Місяць тому

    Super 🙏

  • @mujeebpakkadakad
    @mujeebpakkadakad Місяць тому +2

    യാർഡ് ക്രൈന് ഇരുപത്തിമൂന്നെണ്ണം മാത്രമേ കാണാൻ സാധിചുള്ളു... ബാക്കി എവിടെ.വിഴിഞ്ഞം തുറമുഖത്തിന്റെ.ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മനോഹരമായ വീഡിയോ... താങ്ക്സ്

    • @trivandrumthamban
      @trivandrumthamban  Місяць тому +1

      ഒരു ക്രെയിൻ ഉടൻ എത്തും എന്നാണ് അറിയാൻ സാധിച്ചത്❤️🤝

    • @doodlergames5118
      @doodlergames5118 Місяць тому +1

      മൊത്തം 24 യാർഡ് ക്രെയിനേ ഒന്നാമത്തെ phase ൽ ഉള്ളൂ. അതിൽ ഒരെണ്ണം ബാക്കിയുള്ളത് വൈകാതെ കൊളംബോയിൽ നിന്ന് കൊണ്ട് വരും. ബാക്കിയുള്ള 8 എണ്ണം STS ക്രെയിനുകൾ ആണ്. അങ്ങനെ മൊത്തം 23+8 = 31 ക്രെയിനുകൾ നിലവിൽ ഉണ്ട്. ഒന്നൂടെ വരുമ്പോൾ 32.

    • @mujeebpakkadakad
      @mujeebpakkadakad Місяць тому

      @@trivandrumthamban 8×4=32 എന്നാണ് വോയിസിൽ പറഞ്ഞത്...

  • @yunustp2461
    @yunustp2461 Місяць тому +1

    Polichu machine 👍

  • @RajanB-mz7wm
    @RajanB-mz7wm Місяць тому +1

    Supper video thank you verymuch bro

  • @sudarsanank.r4241
    @sudarsanank.r4241 Місяць тому +2

    Good drone shoot updeation vedeo

  • @vishnubalachandran9663
    @vishnubalachandran9663 Місяць тому +1

    Thank you...

  • @Sreeju_B
    @Sreeju_B Місяць тому +2

    Ingane oru video kanan enthunkotjichennunariyo😭😭😭

  • @anwinandrews3377
    @anwinandrews3377 Місяць тому +1

    heavy video....congrtzz....super...beautifull trivandrum port

  • @nandhakumar5360
    @nandhakumar5360 Місяць тому

    വളരെ സന്തോഷം ഒണ്ട്🙏

  • @nisamtvk
    @nisamtvk Місяць тому +1

    Thanks bro ingane oru visuals kanan pattumennu karuthiyilla ❤❤❤

  • @ckrajan8035
    @ckrajan8035 Місяць тому

    Wonderful presentation and detailed information. thank you for your hard effort. We all are the supporters of Vizhinjam seaport. Thank you

  • @ashkarsalim740
    @ashkarsalim740 Місяць тому +1

    🎉🎉❤

  • @vzmvptp
    @vzmvptp Місяць тому

    well explained video through port drone thank you Thampane🎉

  • @ajayfrancis2849
    @ajayfrancis2849 Місяць тому +1

    Super 👍

  • @anil_rosh
    @anil_rosh Місяць тому +1

    Very good video

  • @JomonMathewKlakkeel
    @JomonMathewKlakkeel Місяць тому

    My God … unbelievable video ever seen about Vizhinjam Port … All Katta Fans are so happy about each and every minute details that’s covered in this video.. It’s a big asset for ur channel…
    This is what we want from you..
    Polichu..Kidukki Thimirthu..❤

  • @rajeshr7945
    @rajeshr7945 Місяць тому +1

    Very good, full support 👍👍👍👍🙏🙏🙏🙏🙏🙏

  • @shibinasa1258
    @shibinasa1258 Місяць тому +4

    പുറകിൽ സഹ്യ മല നിരകകൾ മനോഹരം 🫁❤️,, കോട്ടൂർ tvm

  • @lejojraj5782
    @lejojraj5782 Місяць тому +1

    Super video 👌💐👍

  • @abbasam1442
    @abbasam1442 Місяць тому +1

    Good work

  • @sibinb6279
    @sibinb6279 Місяць тому +1

    Good video....

  • @pranoyms4792
    @pranoyms4792 Місяць тому +1

    Video 👌

  • @krchandrasekharapillai7501
    @krchandrasekharapillai7501 Місяць тому +1

    Super

  • @ashikhuzyn866
    @ashikhuzyn866 Місяць тому +1

    Superb😊

  • @sajusudhakaran8973
    @sajusudhakaran8973 Місяць тому +1

    Very good

  • @deepupalode86
    @deepupalode86 Місяць тому +1

    Superb ❤

  • @arunrs4054
    @arunrs4054 Місяць тому +1

    Super ❤❤❤

  • @aaronprincepadinjatethil6246
    @aaronprincepadinjatethil6246 Місяць тому

    Superb bro.nice drone video thanks a lot for filming.

  • @n.m.saseendran7270
    @n.m.saseendran7270 Місяць тому +1

    Great and wonderful.
    Rail connectivity at Balaramapuram needs to be towards both directions to North and South to avoid shunting and thereby saving precious time

  • @johnyashok
    @johnyashok Місяць тому +1

    Super 🌹

  • @nikulplacid4089
    @nikulplacid4089 Місяць тому +1

    Well done 👍

  • @DanShs303
    @DanShs303 Місяць тому +1

    നല്ല സൂപ്പർ വീഡിയോ.... ഇത് വരെയും ഇങ്ങിനെ വിശദമായി നമ്മുടെ പോർട്ട് കാണുവാൻ സാധിച്ചിരുന്നില്ല.... അഭിനന്ദനങ്ങൾ....
    പോർട്ട് കണക്ട്ട് റോഡ് റൗണ്ട് കഴിഞ്ഞ് NH സൈഡിലേക്ക് പോകുമ്പോൾ വലത് സൈഡിൽ ( തെക്കേ വശത്ത് ) വലിയ ഒര് ബിൽഡിങ് കണ്ടുവല്ലോ എന്താണ് അത്...?

    • @trivandrumthamban
      @trivandrumthamban  Місяць тому

      ❤️🤝

    • @DanShs303
      @DanShs303 Місяць тому

      @@trivandrumthamban 🖕
      ഒര് ചോദ്യം ഉണ്ടായിരുന്നു.....

    • @trivandrumthamban
      @trivandrumthamban  Місяць тому +1

      Port building anu ennanu thonnunnath . ❤️🤝

  • @shibua3839
    @shibua3839 Місяць тому

    Unbelievable video shoot....Great Effort

  • @sargamsargam9071
    @sargamsargam9071 Місяць тому +1

    Good videdo. 12 nu varunna kappalinteyum videos ഉണ്ടാകണം

  • @Anamika-thanbi
    @Anamika-thanbi Місяць тому

    thank you bro for this wonderful video 😃👍

  • @praveen-travelvlog4136
    @praveen-travelvlog4136 Місяць тому +1

    Good effort ❤

  • @mnthulichery
    @mnthulichery Місяць тому

    Great job. Loved it.

  • @pramodkumarm4452
    @pramodkumarm4452 Місяць тому

    Excellent camera coverage, super.
    ലോകം ഭാരതത്തിന്റേയും തിരുവനന്തപുരത്തിന്റേയും വിഴിഞ്ഞത്തിന്റെയും വിശ്വരൂപം അറിയാൻ പോകുന്നേയുള്ളൂ.....
    🔥🇮🇳🇮🇳🇮🇳🇮🇳🇮🇳🔥

    • @trivandrumthamban
      @trivandrumthamban  Місяць тому

      ❤️🤝

    • @jejifrancis6268
      @jejifrancis6268 Місяць тому

      Mmm മഴ പെയ്ത തിരയടിച്ചു വരുന്ന ഫീഡർ ഷിപ്പും ആടി ഉലഞ്ഞാൽ തീർന്നു വിശ്വരൂപം. മുൻപ് ക്രെയ്ൻ ഇറക്കാൻവന്ന കപ്പൽ ആടി ഉലഞ്ഞത് മറന്നിട്ടില്ലല്ലോ.

  • @shahulhameed-us7mk
    @shahulhameed-us7mk Місяць тому

    Very informative

  • @dr_vivekkumar8812
    @dr_vivekkumar8812 Місяць тому +2

    👌🏽🔥🔥

  • @jayantvm7916
    @jayantvm7916 Місяць тому

    Super👍👍👍👍👍

  • @PraveenKumar-yl3ht
    @PraveenKumar-yl3ht Місяць тому

    Good video bro. Thanks
    Bro... Please address the port as " Trivandrum seaport".
    We have brand our city.

  • @vilakkattulife295
    @vilakkattulife295 Місяць тому

    Ente കൊച്ചി ക്കാർ സുഹൃത്തുക്കൾ എല്ലാവരും വിഴിഞ്ഞം രോമാഞ്ചം ആണ്. വല്ലാർപാടം നഷ്ടം ആണെന്നും എല്ലാവർക്കും അറിയാം

    • @trivandrumthamban
      @trivandrumthamban  Місяць тому

      വിഴിഞ്ഞം ട്രാൻസ്പരന്റ് പോർട്ട് വരുന്നതോടെ തൊട്ടടുത്തുള്ള ചെറിയ പോർട്ടുകൾക്ക് ഒരു ഉണർവാണ്.കാരണം വിഴിഞ്ഞത്ത് അൺലോഡ് ചെയ്യുന്ന കണ്ടെയ്നർ ചെറു കപ്പലിൽ അടുത്തടുത്തുള്ള ചെറിയ port പോകുന്നതാണ്.❤️🤝

    • @jejifrancis6268
      @jejifrancis6268 Місяць тому

      വല്ലാർപാടം നഷ്ടം എന്നു തന്നോട് ആരു പറഞ്ഞ് അപ്പീ. സൗത്ത് ഇന്ത്യയിലെ ഏറ്റവും മികച്ച പോർട്ട് ആണ് കൊച്ചി. ഇന്ത്യയിലെ ആദ്യ ictt. ഇന്ത്യയിൽ ആദ്യം മദർ ഷിപ് വന്ന പോർട്ട്. കൊച്ചിയുടെ ഫീഡർ എങ്കിലും ആകാൻ വിഴിഞ്ഞം കൃത്രിമ ജെട്ടിക്ക് ആയുസ് ഉണ്ടാകട്ടെ.

  • @mnthulichery
    @mnthulichery Місяць тому

    Watching it again

  • @mohammednavas3227
    @mohammednavas3227 Місяць тому +2

  • @leelaaiyappa6277
    @leelaaiyappa6277 Місяць тому +1

    Needto build a jetty for cruise ships and develop tourismn ,hospital,Art and craft sales🙏

  • @lilykuty682
    @lilykuty682 Місяць тому

    very good ..,👍

  • @advratheeshishowjoseph6245
    @advratheeshishowjoseph6245 Місяць тому

    ❤❤❤

  • @amalvicky
    @amalvicky Місяць тому +1

    Thank You So Much❣️

  • @binumons4073
    @binumons4073 Місяць тому

    SUPER ❤

  • @josemathew8271
    @josemathew8271 Місяць тому +1

    🎉🎉🎉 Thank you

  • @MavelikaraMediaChannel
    @MavelikaraMediaChannel Місяць тому

    വിഴിഞ്ഞം പദ്ധതി പോലെ തന്നെ കെ റെയിൽ എത്രയും വേഗം വരണം

  • @noushadaslam378
    @noushadaslam378 Місяць тому +1

    Outer ring road paddjathi ozhivakkiyo??

  • @vibinpachar2492
    @vibinpachar2492 Місяць тому +1

    ❤️🔥

  • @uvaispallar3668
    @uvaispallar3668 Місяць тому +2

    San Fernando കപ്പൽ വരുന്നുണ്ട് xiamen to vzhinjam മലാക്ക കഴിഞ്ഞു

  • @shajithomas2862
    @shajithomas2862 Місяць тому +1

    സൂപ്പർ വീഡിയോ Bro.❤ Dron വാങ്ങിയോ?

    • @trivandrumthamban
      @trivandrumthamban  Місяць тому +2

      Ellaaa. Port drone ❤️ 🤝

    • @shajithomas2862
      @shajithomas2862 Місяць тому

      ​@@trivandrumthambanConnectivity Road ൻ്റെ വീഡിയോ മുഴുവനായും കാണിക്കാമോ? അതോടൊപ്പം റെയിൽ വരുന്ന ഭാഗവും.

    • @shajithomas2862
      @shajithomas2862 Місяць тому

      @@trivandrumthamban അതുകൊണ്ട് ഞാൻ ആഗ്രഹിച്ചിരുന്ന ഭാഗങ്ങളുടെ വീഡിയോ വിശദമായി കാണുവാനായി. Thanks Bro.

  • @tx-toby704
    @tx-toby704 Місяць тому

    No 20 /25

  • @FOOLISH983
    @FOOLISH983 Місяць тому

    Do u know how much is the loss if vessel delayed due to continuous raining in kerala.

    • @trivandrumthamban
      @trivandrumthamban  Місяць тому

      There is no rain in Kerala to delay a ship. Vizhinjam port has no high tide or low tide and not only that, our Vizhinjam port is just 10 nautical miles from the international sea route ❤️🤝

    • @sureshkumark2672
      @sureshkumark2672 Місяць тому

      This is an all weather port. So no delay due to rain.

    • @FOOLISH983
      @FOOLISH983 Місяць тому

      If the city is full of water it will affect all road and rail and distribution, vessel no delay i understand 😢 pls think realistic not for viewers reach. Also india is no tax free, then how it is good for tranship ment😢

  • @ashlinthomas906
    @ashlinthomas906 Місяць тому +1

    Which ship 🚢 will arrive on vizhinjam port on 12th July, 2024?

    • @trivandrumthamban
      @trivandrumthamban  Місяць тому

      san fernando ❤️🤝

    • @suhailsh5128
      @suhailsh5128 Місяць тому

      മെഴ്സ്ക് സാൻ ഫെർണാണ്ടോ ❤️

  • @chandradasana8362
    @chandradasana8362 Місяць тому +1

    LDF സർക്കാർ ഉള്ളത് കൊണ്ട് മാത്രം കേരളത്തിൽ നടന്നത് 👍

  • @jaimonipe7349
    @jaimonipe7349 Місяць тому +1

    അ പാവം ഉമ്മെൻചാണ്ടി ഉണ്ടായിരുന്നു കൊണ്ട് നടന്നു അല്ലെങ്കിൽ ഇപ്പോഴും വിഴിഞ്ഞം വിഴിഞ്ഞം എന്ന് പറഞ്ഞോണ്ട് ഇരുന്നേനെ.

    • @nyjilkathiyamveedu2548
      @nyjilkathiyamveedu2548 Місяць тому

      അദാനിക് അടിയറ വച്ച പദ്ധതി ആയി പോയി
      Vs സർക്കാർ കാലത്തു നടേക്കേണ്ട പദ്ധതി ആണ് അന്നു കരാർ എടുത്ത കമ്പനി ചൈനീസ് ബന്ധം ഉണ്ട് എന്ന് പറഞ്ഞു upa സർക്കാർ കരാർ ആയി മുന്പോട്ട് പോകാൻ സമ്മതിച്ചില്ല മുതൽ മുടക്ക് തിരിച്ചു കിട്ടിയാൽ സർക്കാരിലേക് എത്തുന്ന കരാർ ഇപ്പോൾ അങ്ങനെ അല്ല

  • @sunilkseb9966
    @sunilkseb9966 Місяць тому +1

    ഇന്ന് ഞാൻ പോർട്ടിൽ നിൽക്കുമ്പോൾ തമ്പാനെക്കുറിച്ച് കുറച്ചു നാളായി ഒരറിവില്ലല്ലോ എന്ന് ഓർത്തതേയുള്ളൂ,..

    • @trivandrumthamban
      @trivandrumthamban  Місяць тому

      Hi , പനിയും ജലദോഷവും ആയതുകൊണ്ടാണ് പോർട്ടിൽ വരാൻ സാധിക്കാത്തത്❤️🤝

  • @pradeepputhumana5782
    @pradeepputhumana5782 Місяць тому +1

    👍👍👍👍👍👌👌👍👍👍👍

  • @MANOJManoj-op3gc
    @MANOJManoj-op3gc Місяць тому +1

    ❤❤❤👌👌👌👌😄🙏🙏🙏

  • @gpofcl
    @gpofcl Місяць тому

    ഒരു doubt ആണ് bro
    അവിടെ ഡ്രോൺ പറത്താൻ അനുവാദം കിട്ടുമോ??

  • @jayasreear4349
    @jayasreear4349 Місяць тому

    Ring road enthayi

  • @kumarashok3371
    @kumarashok3371 Місяць тому +1

    നിങ്ങൾ തമ്പാൻ അല്ല അമ്പാൻ ആണ്, ഡാ മോനെ 💪

  • @Ronoindia
    @Ronoindia Місяць тому

    Harbour um port seperate cheyan wall varunudo

    • @trivandrumthamban
      @trivandrumthamban  Місяць тому

      Break water undellow ❤️🤝

    • @Ronoindia
      @Ronoindia Місяць тому

      @@trivandrumthamban arrenkilum harbour access cheyille

    • @trivandrumthamban
      @trivandrumthamban  Місяць тому

      Full security control anu ❤️🤝

  • @kevinsp33
    @kevinsp33 Місяць тому

    India's first Mega Deep Water Mother Port of India Vizhinjam Trivandrum THE TRASHIPMENT HUB Vizhinjam Trivandrum THE GATEWAY OF INDIA FUTURE Is HERE.

  • @rajeevviswanath2894
    @rajeevviswanath2894 Місяць тому

    മനോഹരമായ ഒരു ദൃശ്യ ഭംഗി കൂടിയുള്ള പോർട്ട് ആണ് വിഴിഞ്ഞം പോർട്ട് . അദാനി അത് മനോഹരമായി നിലനിർത്തുമായിരിക്കും . ഗാർഡൻ ഒക്കെ സെറ്റ് ചെയ്താൽ.. മനോഹരമായ തെങ്ങും തോപ്പും കൂടി ആകുമ്പോൾ വിഴിഞ്ഞം പോർട്ട് ഒരു ഉഗ്രൻ ടൂറിസം ഡെസ്റ്റിനേഷൻ കൂടി ആകും . ധാരാളം ഹോട്ടൽസും റിസോർട്ടുകളും വിഴിഞ്ഞത്തെ മനോഹരമാക്കും ...
    യൂണിയൻ പിശാശിനെ മാത്രം അടുപ്പിക്കാതിരിക്കുക ... യൂണിയൻ തുടങ്ങിയാൽ എല്ലാം തകർന്നടിയും ... എല്ലാവരും ശ്രദ്ധിക്കുക ..
    കുറച്ചുകൂടി നല്ല ക്യാമറ ഉപയോഗിച്ച് ഷൂട്ട് ചെയ്തിരുന്നെങ്കിൽ .. സൂപ്പർ ആയേനെ ...❤