നടനെന്ന നിലയിൽ സുരേഷ് ഗോപി ഉദ്ഘാടനത്തിന് പണംവാങ്ങുന്നതിൽ എന്താ തെറ്റ് - കെ.സുരേന്ദ്രൻ
Вставка
- Опубліковано 15 жов 2024
- നടനെന്ന നിലയിൽ സുരേഷ് ഗോപി ഉദ്ഘാടനത്തിന് പണംവാങ്ങുന്നതിൽ എന്താ തെറ്റ് - കെ.സുരേന്ദ്രൻ
#sureshgopi #ksurendran #bjp
.
.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
#MalayalamNews
#KeralaNews
#NewsUpdates
#BreakingNews
#LocalNews
#LatestNews
#KeralaUpdates
#CurrentAffairs
#NewsAnalysis
#LiveNews
#NewsAnchors
#KeralaPolitics
#TechnologyNews
#BusinessNews
#EntertainmentNews
മാ പ്രക്ക് അറിയാഞ്ഞിട്ടല്ല ആയാൽ ഒരു കുത്തിത്തിരുപ്പ്
അതെ 👍
Correct
Real hero
എന്നിട്ട് ആ പണം വാങ്ങിയിട്ട് എന്ത് ചെയ്യുമെന്ന് എന്താ പറഞ്ഞത് മാപ്രകളെ
K Surendran performance increased 👍
Ullilnteyoo
തൃശ്ശൂർ കാർക്ക് ഇതിൽ കൂടുതൽ വരാൻ ഇല്ല.
എൻജോയ്
ഇന്നസെൻ്റിനെ mp എന്ന നിലയിൽ പെരുമ്പാവൂരിൽ ഒരു ക്ലബ്ബിൽ നിന്ന് വിളിച്ചപ്പോ മൂപ്പര് പറഞ്ഞത് നടനെന്ന നിലയിൽ വരാം പണവും വേണം എന്ന്
പക്ഷേ പുള്ളി അത് പബ്ലിക്കിൽ വിളിച്ച് പറഞ്ഞില്ല😂
ഇന്നസെന്റ് പണം വാങ്ങുന്നത് കുടുംബത്തിന്... സുരേഷ് ഗോപി വാങ്ങുന്നത് പൊതുജനത്തിന് കൊടുക്കാൻ... അത്രയേ ഒള്ളു വിത്യാസം 😂😂😂@@iSchooltfs
@@iSchooltfs ബാബ്ലിക്കിൽ വിളിച്ചുപറയുന്നതാണ് അന്തസ്, ഒളിസേവ നടത്തുന്നവരെ ആണ് ശൂക്ഷിക്കേണ്ടത്.
Poli
സുരേന്ദ്രൻ ബുദ്ധി ഉള്ളവനാണ്
അതുകൊണ്ട് കൊക്കിൽ ഒതുങ്ങാത്തത് അദ്ദേഹം കൊത്തില്ല
സുരേഷ് ഗോപി യെ തിരുത്താനുള്ള ശക്തി പ്രസിഡന്റ് നില്ല 😄😄😄
അപ്പുറത്തെ തല എന്നന്തിനോ വേണ്ടി ആടുന്നു.
ഞാൻ വാങിയിട്ടില്ലേ അമിട്ട് ഷാജിയുടെ കൈയിൽ നിന്ന് 400 കോടി 🤣🤣🤣
Suresh ഗോപി പറഞ്ഞപ്പോൾ വിവാദം ആയി തോന്നിയില്ല.
But now.
Reason 1. അദ്ദേഹം നടന്നായിട്ട് ഉൽഘടനത്തിന് വിളിച്ച ചടങ്ങായിരിക്കും ഉദ്ദേശിച്ചത് surendran
But suresh said not like that.
2 അദ്ദേഹത്തിന് അദ്ദേഹത്തിന്റെ ആവശ്യം ഉണ്ടാവില്ലേ.
But suresh gopi said he wont touch that money it goes to trust.
I fel surendran suresh gopi ക്ക് പണി കൊടുക്കുമ്പോലെ
ഇപ്പോൾ അയാൾ സിനിമ നടൻ അല്ല ഒരു സഹമന്ദ്രി യാണ്
സുരേഷ് ഗോപി ജയിച്ചതും സിനിമ നടൻ ആയത് കൊണ്ടാണ് ലെ.. അല്ലാതെ ബിജെപി ആയത് കൊണ്ടല്ല ലെ ഉള്ളിക്കുട്ട്യേ 😁😂
അങ്ങേരു ബിജെപിയിൽ അല്ലേ ചേർന്ന് മത്സരിച്ചത്.. ഇത്രേം ഇമേജും സ്വന്തമായി ജയിക്കാനും കഴിവുള്ള ഒരാളെ അപ്പൊ ബിജെപിക്ക് കിട്ടിയത് ബിജെപി യുടെ കഴിവ് തന്നെ അല്ലേ പൊട്ടൻ കുട്ട്യേ....
Athe sudu😌
Correct ❤good 👍 comments.
Medias nu vere pani onnum elle , SG yude pinnale manam pidichu nadakkunnu
അയാൾ ചെയുന്ന ജോലിക് പൈസ വെടിക്കാൻ പാടിലെ 😂
ന്നിട്ട് ന്തേ അയാള് സിൽമാ നടൻ എന്ന് പറഞ്ഞു ഇലക്ഷന് മത്സരിക്കാഞ്ഞത്. അതോ ബിജെപി സിൽമാ (പടം ) ആണോ 😂😂😂😂
Athe
❤️👍🌹
BJP 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
അതായത് ഇനി തൃശൂർ കാർക്ക് സുരേഷ് ഗോപിയെ ഒരു പരിപാടിക്ക് വിളിക്കണം എങ്കിൽ കാശ് കൊടുക്കണം എന്ന് 😂 ഓരോ ന്യായങ്ങളെ
അതിൽ ചെറിയൊരു പ്രശ്നമുണ്ടല്ലോ ഹാൻസ് ജി! എംപി ആയിരിക്കുമ്പോൾ അങ്ങനെയുള്ള കാര്യങ്ങൾ പാടില്ല !ആരെങ്കിലും കേസുകൊടുത്താൽ പണിവരും എന്ന് സുരക്ക് അറിയാഞ്ഞിട്ടല്ല !!! മൂലക്കിരുത്താനുള്ള ഓരോ വഴി തെളിഞ്ഞു വരുന്നു അല്ലേ ജി ?
Potte kunne election mube paraje vechekuna kurache karyagal unde athine poye pattu
Aganegil muksh yethona kaniche kuttiyathe kuduthak kobakale
Permission വാങ്ങിച്ചു comment mutgalali
@@niftytrades2604 ആരോടാണ് അനുവാദം വാങ്ങിയത് ? 😂 ഇതെന്താ കോളേജാണോ അതോ രാജ ഭരണമോ ? ജനാധിപത്യം എന്താണെന്ന് ഇവരൊക്കെ ഉടൻ പഠിക്കും ഇല്ലെങ്കിൽ പഠിപ്പിക്കും.. കാത്തിരിക്കൂ
നിയമപരമായ ചില അവകാശങ്ങളെ കുറിച്ച് താങ്കൾക്ക് ഒരു അറിവും ഇല്ല എന്ന് ഇപ്പോൾ മനസ്സിലായി
Sg❤
ലോകത്തിന്റെ കണ്ണിലുള്ളി സൂപ്പർസ്റ്റാർ സുരുമോൻ കീ ജയ്👍👍👍
Cash only cash only cash only 😂😂😂
Kindly don't demand any Commission from him... Onion is cheap now....
eni endokke parajalum sg is sg❤
ഹ ഹ ഗണപതി വട്ടൻ
App mp fund kondu undakiya inaugurate cheyan athumbo nadan ayondu paysa madikumo 😂😂😂
❤❤❤❤ കണ്ണൂർ സർവകലാശാല SFI ഉജ്വല വിജയം
വാർത്ത കൊടുക്കാത്ത ചാനൽ ഇതു മാത്രം
കൊലയും.. പിടിച്ചു പറിയും.... 😂😂😂😂.. SFI..... കീ ജയ്
His actor personality comes to an end now he is an elected Memeber and a minister .it will be difficult to draw a line between actor SG and Minister SG .
ulli നീ വ്യക്തി എന്ന നിലയിൽ vaang😌😌
😄
Mr SURU
Mp ശമ്പളം വാങ്ങിയിട്ട്. മന്ത്രി ശമ്പളം വാങ്ങിയിട്ട്. ജനങ്ങളുടെ നികുതിയിൽ നിന്നും ശമ്പളം വാങ്ങിയിട്ട് ആ സമയത്തു ഉൽഘടനം ചെയ്യാൻ പോയിട്ട് അതിനും ശമ്പളമോ
വേണമെങ്കിൽ വിളിച്ചാൽമതിയല്ലോ. ആരും നിർബന്ധിക്കുന്നില്ലലോ. 😊
@@SunnyAbe0443 ജനങ്ങളുടെ ശമ്പളം വാങ്ങിയിട്ട് പണി എടുക്കേണ്ട സമയത്തു പൈസ ഉണ്ടാക്കാൻ പോകരുത്
@@strightforwardthink1818ഓഹ് പിന്നെ😀😀ജനങളുടെ ശമ്പളം മേടിച്ച എല്ലാരും വേറെ പൈസ ഒന്നും ഉണ്ടാകുന്നില്ലായിരിക്കും. പുണ്യാളൻമാരായിരിക്കും അല്ലെ 😅
@@strightforwardthink1818അയാൾ സിനിമയിൽ നിന്നുള്ള പണ൦ മാത്രം ആണ് എടുക്കുക ഉൽഘാടനം അടക്കം ബാക്കി എല്ലാം സേവനത്തിനാണ്.അത് നേരത്തെ പറഞ്ഞതു൦ ആണ് പത്രത്തിലു൦ ഉണ്ട്. ഇടയ്ക്ക് അതൊന്ന് വായിക്കാ൦
നടനെന്ന രീതിയിൽ വാങ്ങുന്നതിന് എതിർ പ്പില്ല. MP എന്ന നിലയിൽ വിളിക്കണ്ട എന്ന് പറയുന്ന ഇടത്താണ് ചെറിയ എതിർപ്പ്,
തൃശൂരിലെ ജനങ്ങൾ ഇത് കേൾക്കണം വോട്ട് കൊടുത്ത് വിജയിച്ചു എംപി യുംആയി ഇപ്പോൾ പറയുന്നു ആരും എന്നെ ഉത്ഘാടനത്തിന് വിളിക്കരുത് വിളിച്ചാൽ തന്നെ ശമ്പളം തരണം എത്രയാണാവോ പ്രഭുവിന്റെ ശമ്പളം 😢അറിഞ്ഞാൽ കൊള്ളാമായിരുന്നു
@@arshadpkarshadpalli5215vayas kore ayalloda
Angane parazhitilalo
@@gamer1234k poi full kaneda ennitt korakk
@@gamer1234k angane kittunna paisenn otta chillil Paisa edkkilla ennum motham charitykk Anu use cheyyuka enn vykthamayi paranjityund
Verum kuthithiripp
sg❤
Ulli.annan.csah